ശുദ്ധഹൃദയത്തോടുകൂടി ഗ്രന്ഥത്തെ മനസിലാക്കുകയും ഗ്രഹിക്കുവാൻ തയ്യാറുള്ളവർക്ക് 100 ശതമാനം മനസിന് പ്രകാശം നൽകും ഈ ഖുർആൻ. അത്രക്ക് മഹത്തരം.
@muhamedkutty95722 жыл бұрын
എല്ലാവരോടും സ്നേഹം ആരോടും വിരോധം തോന്നരുത്. Love for all Hatred for None. ഇങ്ങിനെയാവണം മനുഷ്യ മനസ്സ്. പരിശുദ്ധി വേണം.
@muhamedkutty95722 жыл бұрын
ശാന്തിക്കും സമാധാനത്തിനുള്ള ഇസ്ലാമിക വായന അതാണ് ഈ മഹാൻ nirvvahikkunnath
@kammutv89503 жыл бұрын
Valare nalla arivukal
@kunjarucs70434 жыл бұрын
മാനവം പബ്ലിഷ് ചെയ്യുന്നത് അധികവും നല്ലതലകനവുള്ളവർക്ക് നല്ല അറിവാണ് പക്ഷെ അധികവും സൗണ്ട് ക്ലാരിറ്റി യില്ലാ. അത് എല്ലാ ക്ലിപ്പുകളും ശരിയാക്കിയാൽ വളരെ നല്ലതാണ്
@muhamedkutty95722 жыл бұрын
ഒരുവൻപൂർണമായി ഇസ്ലാമെന്ന സാധനത്തിലേക്ക് മറക്കാതെ ദിവ്യവെളിവ് ലഭിക്കുകയില്ല തന്നെ.
@muhammedshiblimoosa7654 Жыл бұрын
Hi
@mdsakeer18864 жыл бұрын
Good
@muhammedshiblimoosa7654 Жыл бұрын
സൂറത്തു മുസമ്മിൽ വ്യാഖ്യാനം ഉണ്ടോ ?
@mmmrockz5 жыл бұрын
9:36 ഒന്ന് വിശദീകരിക്കാമോ
@AbdulKhadar-cn1fc5 жыл бұрын
താങ്ക്സ്. 29:61 ഒന്ന് വിശദീകരിക്കാമൊ?
@ashmi895 жыл бұрын
Is there any book written by the speaker??
@metro7ekm1604 жыл бұрын
No
@muhamedkutty95724 жыл бұрын
Yamulakhir Adyavasanam NhanamnedalAtuqurananu
@muhamedkutty95722 жыл бұрын
ഏതൊരാൾ ഞാൻ മുസ്ലിമും മുഅമിനും ആണെന്ന് അവകാശപ്പെട്ടാൽ അതിനെ അംഗീകരിക്കണം. കർമരംഗത്തു അവനെ പരിശോധിക്കുക.
@sudheerpoozhikkal55455 жыл бұрын
വളരേ ശരിയാണ്
@HamsaMulanthala3 ай бұрын
നിങ്ങളുടെ ഖുർആൻ അനുസരിച്ച് മുഹമ്മദ് നബി ഒരു പ്രവാചകൻ ആണോ ?
@honeybees29455 жыл бұрын
Good speech
@saleemhamadani14074 жыл бұрын
ഇദ്ദേഹം ഇബിലീസിന്റെ അമ്മാവന്‍ ആണ്. അജ്ഞാത പോയി ജ്ഞാനം വന്നാല്‍ പിന്നെ എന്താവും. ഇയാള്‍ കുഴി മാടത്തില്‍ പോയാല്‍ പിന്നെ വേറെ ഒരു ലോകം ഇല്ലെങ്കില്‍ പിന്നെ എന്തിനാ ഇയാള്‍ ഇത്രയും സമയം ചെലവാക്കി ജീവിതം നഷ്ട പ്പെടു ത്തു ന്നു. ആ സമയത്ത് ഇയാള്‍ക്ക് ജീവിതം ആസ്വതിചൂ ടെ. പെണ്ണ്, കള്ള്, മറ്റ് തോന്നി വാസ ങ്ങള് എല്ലാം ചെയ്യാ മ ല്ലോ. സ്വര്‍ഗം നരകം വിചാരണ പരലോകം ഒന്നും ഇല്ലെങ്കിൽ പിന്നെ മൃഗ ത്തിനു തുല്യമാ യി ഇയാള്‍ ക്കും ജീവിക്കാം എന്നി രി ക്കെ ഖുർആൻ ക്ലാസ് എടുത്തു വെറുതെ സമയം കളയുന്നു......
@shoukathalishamsu54574 жыл бұрын
ഖുർആൻ വൈജ്ഞാനിക തലത്തിൽ ഇദ്ദേഹം വ്യാഖ്യാനിക്കുന്നുണ്ട് നല്ല കാര്യം. പക്ഷേ അദ്ദേഹം എപ്പോഴും അറിവ് അറിവ് അറിവ് പറഞ്ഞു കൊണ്ടിരിക്കുന്നു എന്ത് അറിവിനെക്കുറിച്ച് ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലാഹുവിനെ കുറിച്ചുള്ള അറിവുകൾ പരലോകത്തെ കുറിച്ചുള്ള അറിവോ. പരലോകത്തെ കുറിച്ച് ഇദ്ദേഹം എങ്ങനെയാണ് വൈജ്ഞാനിക തലത്തിൽ വിശദീകരിക്കുന്നത്. മരണാനന്തര ജീവിതം ഇല്ല എന്നാണ് താങ്കൾ പറയുന്നു പിന്നെ ഈ അറിവ് ഉണ്ടാക്കിയിട്ട് എന്തുകാര്യം. ഭൂമിയിൽ ഒരിക്കലും മനുഷ്യനെ പൂർണ്ണ നീതി ലഭിക്കുകയില്ല അത് താങ്കൾക്ക് അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ അതു നടപ്പാക്കേണ്ട ഒരു ഇടം ആവശ്യമില്ല ഇത് വൈജ്ഞാനിക തലത്തിൽ ഒന്നു വിശദീകരിക്കാമോ
@metro7ekm1604 жыл бұрын
@@shoukathalishamsu5457 അറിവ് എന്നാൽ enlightenment ആണ് ഉദ്ദേശിക്കുന്നത് ... അങ്ങിനെ ഒരു സംഗതിയുണ്ട് , അന്വേഷിച്ചുനോക്കൂ ..അതിന് മതവും ജാതിയുമൊന്നുമില്ല ...
@anjoommuhammedhidas1710 Жыл бұрын
,മരണമില്ലാത്ത ജീവിതമോ? മനുഷ്യൻ തന്റെ മനസ് സംസ്കരിച്ചു ഇൻസാനിയത് കാമിലായാൽ അതാണ് സ്വർഗം
@SijasThachanakath4 жыл бұрын
സ്വന്തം ഇഷ്ടത്തിന് വ്യാഖ്യാനിച്ചു അർത്ഥം വരെ മാറ്റി...യുക്തിക്ക് യോജിക്കുന്ന ഒന്നും ഇല്ലല്ലോ മാഷെ
@aboobackerp13025 жыл бұрын
പ ര ലോകം എന്ന ഒ ന്ന് ഉ ഡോ
@metro7ekm1604 жыл бұрын
ഇല്ല
@Rahmath68524 жыл бұрын
@@metro7ekm160 പരലോകം ഇല്ല എന്നു പറയരുത്. മരണാനന്തര ജീവിതം ഇല്ലാ എന്നു പറയാം..