പ്രഭാഷണ ലിങ്ക് നിങ്ങളുടെ കുടുംബ ഗ്രൂപ്പുകളിലേക്കും ഇസ്ലാമിക ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കളിലേക്കും ഇപ്പോൾ തന്നെ ഷെയർ ചെയ്തു കൊടുക്കുക.
@abdurahimankoramba91942 жыл бұрын
Abu
@anjillathsafeer23692 жыл бұрын
ഇന്ഷാ അല്ലാഹ്
@jacksparrow54122 жыл бұрын
@shemmi fort 😂😂
@jacksparrow54122 жыл бұрын
@shemmi fort 😓Sathyam yadartha Islam 💕 padikkuga sahodrangale 😓😓😓 Allahu hidaayathu nalgatte 💟💟💟💟💟
@mohammedishak75472 жыл бұрын
ഹ ഹ ഹ തമാശ🙏
@athihusni26342 ай бұрын
ഒരുപാട് അനുഭവം 👌
@seeyu808511 ай бұрын
വളരെ സിമ്പിളായി നരകത്തിലേക്ക് പോകാൻ തലക്കെട്ട് കാർ പ്രേരിപ്പിക്കുന്നു
@invisible_Truth0310 ай бұрын
Ithil nthanu anavashyam ullathenn parayamo?? Awliyakalk asadarana kazhiv undenn quran Sakshi aanu.. ninak quran arinjoodnkil chumma chilakkathe irikk..
@Jaseena-f1t5 ай бұрын
ഇതിൽ കുറെ മുനാഫീക്കുകൾ ഉണ്ട്... അവർക്കൊക്കെ ഇത് എന്തിനാ kelkunne.. പൊയ്ക്കൂടേ... റബ്ബ് എല്ലാവരെയും കാക്കട്ടെ... C. M valliyullaude barkathu kond ❤
@rasheedpadanakad20095 ай бұрын
Aameen
@weone603Ай бұрын
😂😂😂😂😂
@kunhumolvk58752 жыл бұрын
ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ ഇരുലോക വിജയത്തിന് ഹജ്ജും ഉമ്മറയും പെട്ടന്ന് ചെയ്യാൻ വിധി ഏകനെ അള്ളാ 🤲🏻🤲🏻🤲🏻
@basheerkadir55882 жыл бұрын
🌹🌹🌹👍ഒരു പാട് ഉപകാരപ്പെട്ട പ്രഭാഷണം
@yoosafpattani7878 Жыл бұрын
Basheer Kadir nee madrssayil pooyittundoa nie muslimanoe
@weone6038 ай бұрын
എന്ത് ഉപകാരം ആണ് നിങ്ങൾക്കു ഇതിൽ നിന്നും കിട്ടിയത്
@underworld27706 ай бұрын
അല്ലാഹു വേ നിന്റെ കാവൽ ഞങ്ങൾക്കെല്ലാവർക്കും നൽകണേ... അതല്ലാത്ത കാവലൊന്നും യഥാർത്ഥ കാവൽ അല്ലതമ്പുരാനേ.....
@mohammedishak75472 жыл бұрын
നബി .സ. യുടെ ടെയും സഹാബത്തിന്റെയും ജീവിത ചരിത്രം പറഞ്ഞ് കൊടുക്കു ഉസ്താദേ സാധുക്കളായ പാവങ്ങൾ ദീൻ പഠിക്കട്ടെ ! 😭😭😭👍
@underworld74962 жыл бұрын
അതൊക്കെ ഇവർ നിർത്തിയത് അറിഞ്ഞില്ലേ........ ഇപ്പോൾ ഇത്തരം കഥകൾക്കാണ് പ്രാധാന്യം
@mohammedishak75472 жыл бұрын
@@underworld7496 ഇതൊരു സത്യമാണ്🙏😭
@jamshidhajamshi21752 жыл бұрын
അദ് പറഞാൽ പൈസ കിട്ടില്ല
@sjd78412 жыл бұрын
ഇവർക്ക് അല്ലാഹുവും ഖുർആനും ഹറാമാണ്
@Cryptosystem538 Жыл бұрын
ലുട്ടാപ്പി കഥ 😭😭
@MuhammadKallingalMuhammad Жыл бұрын
Allahu avarudey darja uyarthikodukkattey❤
@shahuljafer87822 жыл бұрын
Dua cheyyane usttade madapidaakkalkku vendi yum kadam veedaanum rogham shifayakanum swargam kittanum cm valiullahi avarkalude tirunoottam undavaanum
@muttumviliehussainustad2 жыл бұрын
ഇമാൻ സലാമത്തു നൽകണമെഅല്ല
@imediaimedia64439 ай бұрын
അൽഹംദുലില്ലാഹ്
@sunu2892 жыл бұрын
നല്ല പ്രസംഗം
@nishadkarukappilly1778 ай бұрын
❤
@weone6039 ай бұрын
നിങ്ങൾ പറഞ്ഞത് ശെരി ആണെങ്കിൽ 40 ദിവസം ഭക്ഷണം കഴിക്കാതെ 40 ദിവസം വെള്ളം കുടിക്കാതെ ,40 ദിവസം ഉറങ്ങാതെ ഇങ്ങനെ എല്ലാം ആര് ചെയ്താലും അത് നബി ജര്യക്ക് എതിരെ യാണ് ഇങ്ങനെ ചെയ്യാൻ ഒന്നും ഇസ്ലാമിൽ പറഞ്ഞിട്ടില്ല
@fathimakk5314 ай бұрын
Yes you is correct cm is my grand mothers fathers sister son this is bidath haraaam
@nihalnidu4364 Жыл бұрын
അൽ മദദ് യാ സീഎം വലീ...😢
@armdheenabumuad75972 жыл бұрын
chittadi meethal aanenkil pinne....ee C M enna english alphabet upayogikkano? karanam english ningalkku haraamalle ? جيتادي ميتل ennu paranju koode?
@invisible_Truth0310 ай бұрын
Islam il mattu bhasha upayogikkan evdeya thadassam ullath??
@fazalp2241 Жыл бұрын
വിശ്വസിച്ചവരായ എന്‍റെ ദാസന്‍മാരെ, തീര്‍ച്ചയായും എന്‍റെ ഭൂമി വിശാലമാകുന്നു. അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍.quran:29:56
@JaliIsmail Жыл бұрын
ആരാധന അല്ലാഹുവിനോട് മാത്രം
@fazalp2241 Жыл бұрын
@@JaliIsmail ,സത്യം
@invisible_Truth0310 ай бұрын
Ivde allahuvine vere aareynkilum aaradhikkam ennu ethu muslim aanu paranjath?? Sahayam vere aradhana vere..
@suneerkv2 жыл бұрын
کم مرِیض قد أتاہُ کامِل الشِّفا بِکُم لیس بالعِلاجِ بل باِلقولِ یامدوُور ولیِ قد رجونا النصر والفُتُوح فی أمورنا سیّما فى أمرنا بِجاھکُم مدوُور ولی
നിനക്ക് ഒന്നും ബോധം. ഇല്ലേ ഇയാൾ പറയുന്നത് ഒന്നും ഇസ്ലാം അല്ലെടോ
@invisible_Truth039 ай бұрын
@@weone603 wahhabikalk nth islam? Rasoolullah (SAW) yum swahabakalum okke parayunnathum ningalk islam allallo.. Quran il allahuvinu mistake Patti ennu rabbine dheen padippikan nadakkunna teams alle ningal..
@Jaseena-f1t5 ай бұрын
@@invisible_Truth03sathyam
@mohammedsajeerkv90702 жыл бұрын
ما شاء الله ان شاء الله خير لا حول ولا قوة إلا بالله العلي العظيم تقبل الله منا ومنكم صالح الأعمال والأخلاق
@mohammedbava99512 жыл бұрын
എത്ര പൈസ വേണം പറയാമോ?
@mohammedbava99512 жыл бұрын
യാത്ര എപ്പോഴാണ്
@ibrahimk86092 жыл бұрын
🌹🌹🌹
@ashrafkolengrakath38818 ай бұрын
Aameen Aameen yarabbal Alameen
@anjillathsafeer23692 жыл бұрын
അൽഹംദുലില്ലാഹ് സിഎം വലിയുള്ളാഹി യുടെ പൊരുത്തം താ അല്ലാഹ് പിന്നെ ഒരു കാര്യം വയള് പറയുന്ന ഉസ്താദ് മാർ നാം എല്ലാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞാൻ ഓർമ്മ പെടുത്തട്ടെ അത് എന്താ ണെന്ന് വെച്ചാൽ ഇരുന്ന് കൊണ്ട് വെള്ളവും ചായയും കുടിക്കാൻ നമ്മൾ ശ്രമിക്കുക അല്ലാഹു നമുക്കൊക്കെ ബോധം തരട്ടെ 🤲🤲
@ismaeelhadhi812 жыл бұрын
ഇരിക്കാൻ പ്രയാസം ഉണ്ടാകുമ്പോൾ ഇരിക്കുന്നതിന് പകരം ചെയ്യേണ്ട കാര്യം കിതാബിൽ ഉണ്ട് അത് ഉസ്താദ് ചെയ്തു കാണും
@ismaeelhadhi812 жыл бұрын
Ok
@Barja-yv6pp Жыл бұрын
ഇരിക്കാൻ പറ്റാത്ത സാഹചര്യം നിന്ന് കുടിക്കാം
@underworld74962 жыл бұрын
അന്നൊക്കെ വാട്ട്സാപ്പുണ്ടോ ഉസ്താദേ
@jacksparrow54122 жыл бұрын
😂😂😂 ayyo angane parayarudu 😂😂
@SadakathullahVkfruits23 күн бұрын
Edo ithoke whatsapp vanna shesham ulla karyangal aan..
ഇദ്ദേഹത്തിന് എന്തിനാ ഇത്രയും വലിയ മഹാനാക്കുന്നത്. ലോകം നിയന്ത്രിക്കുന്നത് വരെ അദ്ദേഹമാണത്രേ .......
@gafur786vc42 жыл бұрын
Assalamu alaikum dua IL ulpeduthuka usthade
@binthashraf32462 жыл бұрын
ما شاء الله
@shahalkk9667 Жыл бұрын
അല്ലാഹു അവരുടെ ദർജ ഉയരത്തു മാറാകട്ടെ
@mohammedsajeerkv90702 жыл бұрын
اسلام عليكم ورحمة لله وبركاته الحمدلله رب لعالمين آ مين آمين آمين برحمتك يا ارحمراحمين ولحمد لله رب العالمين اللهم صل علي سيدنا محمد وعلي آل سيدنا محمد اللهم صلي وسلم وبارك عليه
@thanseerma13982 жыл бұрын
Cm ഉപ്പാപ്പടെ വഫാത് എങ്ങനെ ആയിരുന്നു..???
@monograminterior11012 жыл бұрын
السلام عليكم ورحمة الله وبركاته. اللهم صل على سيدنا محمد وعلى آل سيدنا محمد كما صليت على إبراهيم وعلى آل إبراهيم وبارك على سيدنا محمد وعلى آل سيدنا محمد كما باركت على إبراهيم وعلى آل إبراهيم في العالمين إنك حميد مجيد. انا لله وانا إليه راجعون. امين امين امين يا ربال الامين. 🤲🤲🤲
@monograminterior11012 жыл бұрын
അസ്സലാമു അലൈക്കും ദുആ യിൽ ഉൾപ്പെടുത്തണം ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം വീടുവാൻ വേണ്ടി ദുആ ചെയ്യുക
@Barja-yv6pp Жыл бұрын
നിങ്ങൾ സിഎംനേ കുറിച് പറയുന്നത് നല്ലത് തന്നെ പക്ഷെ പ്രസ്ഥാന ജ്വരം ബാധിച്ച നിങ്ങൾ സിഎംനേ apkkaran ആക്കാൻ ശ്രമിക്കുന്നത് ഓര് ഇഷ്ടപ്പെടൂല കെട്ടോ അല്ലാഹുവിന്റെ മഹാനായ ഓര് വലിയ മാർത്ഥബക്കാരനാണ് പ്രസ്ഥാനം വലുതാക്കാൻ അവരെ നിങ്ങൾ ഉപയോഗിക്കല്ലേ ഉസ്താദേ അങ്ങനെയാണെങ്കിൽ എന്തു കൊണ്ട് maqam സമസ്ത കൈകാര്യം ചെയ്യുന്നു? എന്തു കൊണ്ട് ap കാരുടെ കയ്യിൽ വന്നില്ല
@ScienceintheQuran2 жыл бұрын
Salaams, Was C.M . a Muslim ?
@invisible_Truth0310 ай бұрын
A muslim with a maqam several leight years ahead of you.
@MuhammedAli-do4kv2 жыл бұрын
CM ന് വലിയ് സ്ഥാനം ആര് നെൽകി?
@moideenmoideen65972 жыл бұрын
Creator
@mohammedshakir53812 жыл бұрын
Ownte daddyo?😂
@ashmilp52152 жыл бұрын
Allhahu
@mohammedshakir53812 жыл бұрын
@@ashmilp5215 vilich paranjasayirunno? 😂
@jacksparrow54122 жыл бұрын
@@ashmilp5215😂😂 nalgiyadu kuraafathigal 😂😂☹️🙏
@saithalavipp502 жыл бұрын
ഉസ്താദേ ഇന്നത്തെ താങ്കളുടെ വയള് കേട്ട് അതുപോലെ പ്രവർത്ച്ചാൽ സ്വാർഗം ഉറപ്പാണ് നാട്ടുകാരുടെ ചോറും തിന്ന് ദീൻ പഠിച്ച നിങ്ങളെപ്പോലുള്ളവർ എന്തിനാണ് ജനങ്ങളെ സുയിപ്പാക്കുന്നത് സാലിം ഫൈസീയെപോലുള്ളവരുടെ പ്രസങ്കം കേട്ടു നോക്ക് പഠിക്കാനെന്തെങ്കിലും കീട്ടും ഇത്തരം ബഡായി വയള് കെട്ടിട്ടു മടുത്തു. നിർത്തു.
@ashmilp52152 жыл бұрын
Swokaryam ullavar kettaal madi
@jacksparrow54122 жыл бұрын
@@ashmilp5215 😂idaano Islam 💕
@cm.vkd.45962 жыл бұрын
ഇത്തരം തലകെട്ടുകാരുടെ വരുമാനം കബറുകൾ ആണ്
@Jaseena-f1t5 ай бұрын
നിനക്കൊക്കെ ഇത് കേൾക്കാൻ പറ്റില്ലെങ്കിൽ കേൾക്കണ്ട... ഞങ്ങൾ കേട്ടോളം... ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാ ഇത് kelkunne
മഹാനവർകൾ നമസ്ക്കരിക്കാറില്ല മഹാനവർകൾ നോമ്പെടുക്കാറില്ല. മഹാനവർകൾ മൂതമൊഴിച്ചാൽ പോലും കഴുകാറില്ല. മഹാനവർകൾ സ്വർണം ധരിക്കും നമസ്ക്കരിക്കാത്ത ഒരു സ്വഹാബിയുടെ പേര് പറയാമോ? നോമ്പെടുക്കാത്ത ഒരു സ്വഹാബിയുടെ പേര് പറ
@mohammedmuhsin87158 ай бұрын
Shaikhuna nte kaval ekane allah..
@nilopher10008 ай бұрын
ഇനി ഇയാള് മുഹമ്മദ് നബിയാണ് എന്ന് പറയുമോ അതോ അതുക്കും മേലെ എന്ന് പറയരുതേ
@abdhulnasar6714 ай бұрын
ولد في كلبلاول ثم بدل الى جتادي ميتل
@Abdulsalam-tv7qp Жыл бұрын
Muthashi kadayude bandavum peri usthumar islamine engitane kondu pokunnade allahu akbar
@fazalp2241 Жыл бұрын
ലോകം നിയത്രിക്കുന്നത് അള്ളാഹു ആണ് അല്ലാതെ cm വലിയുള്ള അല്ല...കാര്യങ്ങൾ മനസിൽ ആവട്ടെ
@Jaseena-f1t5 ай бұрын
Ninakk ഇഷ്ടമില്ലെങ്കിൽ എന്തിനാ kelkunne... അതെ ലോകം niyathrikunnath അള്ളാഹു ആണ്... ആ അള്ളാഹു തന്നെ ആണ് c. M valliyullahine bahumanikkanum പറഞ്ഞേക്കുന്നത്...
@jijopc4321 Жыл бұрын
ഏത് കാലത്താണ് 1000വർഷം ആയോ, ഇത് യേശുവിന്റെ കുറച്ചൊക്കെ കഥ പോലുണ്ടല്ലോ
@majeedpaloli34992 жыл бұрын
അവരുടെ പേര് പുലി മൊയ്‌ദീൻ സാഹിബ് എന്നല്ലേ ആ മഹാന്റെ പേര്
@sjd78412 жыл бұрын
പുലിമുരുകൻ എന്നാണെന്നു തോന്നുന്നു 🤭
@hashirhash59562 жыл бұрын
Guys enthanu ee “ quthubul Aalam” ennath kondu udheshikunnath?🤔
@invisible_Truth0310 ай бұрын
Lokathinte quthub
@kar1465 ай бұрын
ഇപ്പോൾ പണിയെടുക്കാതെ ശാപ്പാട് അടിക്കാൻ ഓരോരോ തന്ത്രങ്ങൾ.. ഓരോരുത്തരും ഓരോരോ കഥകൾ മെനഞ്ഞു ജീവിക്കുന്നു..
@MuhammadkunjiKamilsaqafi Жыл бұрын
മഹാനരായ സിയം വലിയ്യുല്ലാഹി അംഗീകരിച്ച പലരോടും ഹൈദറാബാദിൽ പോവുക ബൈഅത്ത് ചെയ്യുക അവർ ഹഖായ ശൈഖാണ് ഹഖത്തായ സിൽസില യാണ് എന്ന് പ്രക്യാപിച്ച മുറബിയായ കാമിലായ വലിയ്യ് നൂരിശാ തങ്ങളെ പേര മകൻ നൂരിശാ സാനി ജീലാനീ ഖാദിരി ചിശ്തി :ത്വാ : ഉ -യെ അല്ലാഹു നമുക്കു നൽകി.
@muhammadirshad629 Жыл бұрын
മുശ്രികീങ്ങൾ അല്ലാഹുവിനെയും ആരാധിച്ചിരുന്നു അമ്പിയാക്കളെയും വിളിച്ചിരുന്നു അതുകൊണ്ടല്ലേ നബി തങ്ങളുടെ പിതാവിന്റെ പേര് അബ്ദുള്ള(അല്ലാഹുവിന്റെ അടിമ )എന്ന് വന്നത്. നബി (സ്വ )ഇത് തെറ്റാണ് എന്ന് പഠിപ്പിച്ചു അള്ളാഹു വിനെ മാത്രം വിളിക്കാൻ പാടൊള്ളു എന്ന് പഠിപ്പിച്ചു. അപ്പോൾ അല്ലാഹുവിന് പുറമെ ആരെ വിളിച്ചാലും സഹായം തേടിയാലും അത് മുഷ്കിൽ പെടില്ലേ (ഇത് ഞാൻ മനസ്സിലാക്കിയതാണ്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം )
@hussainkundilhussainkundil97339 ай бұрын
അബൂജഹ്ലിന്റെ ഏതാർത്ഥ പേർ അബദുൽ ഹുസ്സ എന്നാണ്. ദൈവത്തിന്റെ അടിമ എന്നാണ് പിതാവിന്റെ പേരിനർത്ഥമെങ്കിൽ മറ്റേത് ഉസ്സയുടെഅടിമഎന്നാണെന്ന്ഓർക്കുകമക്കാമുസ്രിക്കുകൾ . യാനെ ബിയള്ളാഹി ഇബ്രാഹീം. യാനബീയള്ളാഹീ ഇസ് മാഹീൽ എന്നൊ വിളിച്ചു സഹായം തേടിയതായി വല്ല തെളിവും ഉണ്ടൊ
@muhammadirshad6299 ай бұрын
@@hussainkundilhussainkundil9733 Abu jahalinte per alla njn paranjath . Nabiyude pithavinte peraan sahodharaa
@aboobackarkuruvattoor338111 ай бұрын
വാല് മറ്റൊരാളുടെ അമ്മിൻ്റെ അടിയിലല്ലെ പിന്നെങ്ങി നെ ?
@shajirshajir5091 Жыл бұрын
❤❤❤❤❤shajir.wayanad
@siddeekkolappuram87024 ай бұрын
ഇയാളെ പേര് അബൂബക്കർ എന്നിടാൻ റസ് ലുള്ള പറഞ്ഞത് ആണ് എന്ന് വോറെ ഒരു മൂല്യർ പറഞ്ഞത്
@qurankalamallah2 жыл бұрын
اموات غيره احياء وما يشعرون ايان يبعثون
@hidayataurus Жыл бұрын
ഏതൊക്കെ ഔലിയ ആണെടോ cm ന്റെ ജനനത്തെ കുറിച്ച് പറഞ്ഞത് ഡാ പടുജാഹിലെ റബ്ബിന്റെ ശിക്ഷയെ കുറിച്ച് ഓർക്കുന്നത് നന്ന്
@shajuminaАй бұрын
എത്ര ലളിതമായി തൗഹീദിൽ നിന്നും പാവങ്ങളെ തെറ്റിക്കുന്നു
@haneefakakkat94232 жыл бұрын
പുലിമോദ്ധീൻ എന്നല്ല. പിഎം എന്നാണ്
@Abdulsalam-tv7qp Жыл бұрын
Alla mooliyare rasooline kurichu paranju koode. CM kada endinane
@moidukpmoidu75302 жыл бұрын
കറാമത്ത് വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ദീനീ ഇൽമ് നേടാനാകുമോ . സഹാബാക്കൾ ഒക്കെ ഇങ്ങനെ കറാമത്തിനെ തിരഞ്ഞ് പോവുകയായിരുന്നോ . അല്ലാഹുവിന്റെ മഹത്വം ഈമാൻ ഈ വക കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കാൻ താൽപര്യമില്ലേ .
@Shajahanshaji04052 жыл бұрын
ഹാജ തങ്ങളുടെ karamath കൊണ്ട് എത്രപേർ മുസ്ലിമായി പോയി പഠിക്ക് ചങ്ങായി...
@riyaskabeer3362 жыл бұрын
എന്ന പിന്നെ ഉമർ മൗലവി കാക്കടെ കറാമത്തു പറയട്ടെ moidu
@jalaluddeenamity28832 жыл бұрын
Uwaisul qarni (r.a) ye ali (r.a) yum, umar (r.a) hum thedi poyittund, rasoolullah paranjayachathaan. Dua cheyyaan elp8chitund
@btklm12392 жыл бұрын
അമ്പിയാക്കൾക്കും ഔലിയാക്കൾക്കും കറാമത്ത് മുഅ'ജിസത്ത് ഉണ്ട് അതിൽ പെട്ട കാര്യമാണ് ദൃശ്യമായും അദൃശ്യമായും സഹായിക്കാനുള്ള കഴിവ് അള്ളാഹു അവർക്ക് കൊടുത്തിട്ടുണ്ട് സാധാരണപ്പെട്ട നമുക്കെല്ലാം ഓരോരോ ഭൗതികമായ കഴിവുള്ളതുപോലെ തന്നെ മഹത്തുക്കൾക്ക് അല്ലാഹു പല നിലയ്ക്കുമുള്ള ഭൗതിക അഭൗതിക സഹായങ്ങൾ ചെയ്യാനുള്ള കഴിവ് അല്ലാഹുവാണ് കൊടുത്തിട്ടുള്ളത് പരിശുദ്ധ ഖുർആൻ കൊണ്ട് അത് വ്യക്തമാണ് നല്ലതുപോലെ പഠിക്കാൻ ശ്രമിക്കുക 👍 അസ്റാഈൽ അലൈഹി സലാമിനെ റൂഹ് പിടിക്കാൻ ഏൽപ്പിച്ചത് അല്ലാഹുവിന് ജീവികളുടെ റൂഹ് പിടിക്കാൻ കഴിവില്ലാത്തതുകൊണ്ടല്ല കാരണങ്ങളെ ഉണ്ടാക്കുന്ന പടച്ചതമ്പുരാന്റെ കാരണങ്ങളാണ് അവൻറെ സൃഷ്ടികൾ താങ്കൾക്ക് വല്ലതും മനസ്സിലായി കാണുമോ എന്ന് എനിക്കറിയില്ല ഖുർആൻ പഠിക്കേണ്ടത് പോലെ പഠിക്കേണ്ടവരിൽ നിന്നും പഠിക്കുക നന്നാവും
@mohammedshakir53812 жыл бұрын
@@Shajahanshaji0405 ethra per aayi 😌😌padichath parayoo
സി എം വലിയുല്ലാഹി മരിച്ചവരെ ജീവിപ്പിച്ചു എന്ന് കേട്ടിട്ടുണ്ട് സി എം വലിയുല്ലാഹി ജീവിപ്പിക്കാൻ ആരുമില്ലല്ലോ എന്റെ സങ്കടമാണ് എനിക്ക് വലിയുള്ളായി ഓടിക്കൊണ്ടിരിക്കുന്ന വിമാനത്തെ ആകാശത്ത് നിർത്തി എന്ന് കേട്ടിട്ടുണ്ട് ഇങ്ങനെ കഴിവുള്ള ഒരാൾ അമേരിക്കയിൽ പോലുമില്ലല്ലോ എന്ന സങ്കടത്തിലാണ് ഞാൻ
@muneer485 Жыл бұрын
എന്തൊരു bandala iyaal അടിച്ചു വിടുന്നത്..... പകര ഉസ്താദിൻ്റെ അനുജൻ 🤫