കിണറ്റിലിറങ്ങിയ നികേഷ്, കാര്‍ട്ടൂണിലെ ചിരി | Meet The Editors

  Рет қаралды 131,921

REPORTER LIVE

REPORTER LIVE

Күн бұрын

'കിണറ്റിലിറങ്ങിയ നികേഷ്, കാര്‍ട്ടൂണിലെ ചിരി'| Meet The Editors
#MeetTheEditors #cartoons #MVNikeshKumar #SujayaParvathy #smruthyparuthikad #unnibalakrishnan #Arunkumar
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 538
@noushadka7442
@noushadka7442 11 ай бұрын
ഞാൻ പറയണം എന്ന് വിചാരിച്ചതാണ് അത് കാർട്ടൂണിലൂടെ അവതരിപ്പിച്ച സുഹൃത്തിന് അഭിനന്ദനങ്ങൾ
@faisalbanufaisal9463
@faisalbanufaisal9463 11 ай бұрын
ജാഡകളില്ലാത്ത അവതരണം. സ്‌മൃതിയുടെ ചിരി ❤
@syrasivaram9478
@syrasivaram9478 11 ай бұрын
കാർട്ടൂൺ ഗംഭീരം 😂😂 സുജയുടെ smartness super ആണ്. എന്തൊക്കെയായാലും കണ്ടിരിക്കാൻ തോന്നുന്നു. സ്മൃതി അളന്നു മുറിച്ചാണ് സംസാരം.
@vishnuvijayan1759
@vishnuvijayan1759 11 ай бұрын
സുജയുടെ കസിൻ ആണോ അതോ ബിജെപി കാർ ആണോ എല്ലാം വീഡിയോ യ്ക്ക് കീഴിലും വന്ന് sujaya സൂപ്പർ, smart എന്ന് പറയുന്നുണ്ടല്ലോ 😂
@lulu95119897
@lulu95119897 11 ай бұрын
​@@vishnuvijayan1759da ithinidayil rashtriyam kanunna neeya ______
@Abhijith814
@Abhijith814 11 ай бұрын
@@vishnuvijayan1759 BJP aanenkil nee enna cheyyua😏
@vishnuvijayan1759
@vishnuvijayan1759 11 ай бұрын
@@Abhijith814 ഒന്നും ചെയ്യില്ല കാരണം തൊട്ടാൽ നാറും 😂😂😂
@user-Thinks
@user-Thinks 11 ай бұрын
​@@vishnuvijayan1759😂
@AbdulSalam-pk1xj
@AbdulSalam-pk1xj 11 ай бұрын
സ്ഥിരമായി ഈ പരിപാടി കാണുന്ന ഞാൻ ഇതുവരെ ഇത്രയും ചിരിച്ചിട്ടില്ല. സ്മൂതിയുടെ ചിരി ഗംഭീരം അതു ഓർക്കുമ്പോ തന്നെ വീണ്ടും ചിരി വരുന്നു അടിപൊളി
@chidambaransr9285
@chidambaransr9285 11 ай бұрын
😂
@SobhanaStalin
@SobhanaStalin 11 ай бұрын
സുജയയുടെയും സ്‌മൃതിയുടെയും ചിരി കണ്ടാണ് ഞങ്ങളും ചിരിച്ചു പോകുന്നത്
@manojkumar-ui2hp
@manojkumar-ui2hp 11 ай бұрын
നികേഷ് പറഞ്ഞത് ശരിക്കും ഉൾകൊള്ളുന്നു.....ചെറു പ്രായത്തിൽ ഇതൊക്കെ ചെയ്തിട്ടുണ്ട് .... ഇപ്പോഴാണ് വ്യക്തമായത്... Great going Nikesh, Arun, Unni sar, Smruthi and Sujaya.... Sujayayum Unni sarum ഉള്ളതുകൊണ്ടാണ് കാണാൻ തുടങ്ങിയത്... One sided ആവുമോ എന്നുള്ള സംശയം ഉണ്ടായിരിന്നു ....now all cleared.... One of the best news prgm session and everyday eagerly waiting for it...intellectually we all are better than many other states.... reg development we are not upto the mark..... we could hav reachd heights... Am sure a prgm like this can inspire and keep hope.... and no need to come out of country to work like me. thanks to all for ur efforts 🙏❤❤❤
@shareefsharipkshareefshari6523
@shareefsharipkshareefshari6523 11 ай бұрын
സൃമൃതിയുടെ ചിരി സൂപ്പർ..😂😂😂😂😂😂
@anishpushkaran
@anishpushkaran 11 ай бұрын
ഉണ്ണി ബാലകൃഷ്ണൻ & സ്‌മൃതി പരുത്തിക്കാട് കാര്യങ്ങൾ മനസ്സിലാക്കി പക്ഷം പിടിക്കാതെ പറയുന്നു... ബാക്കി മൂന്നുപേരും പക്ഷം പിടിക്കുന്നപോലെ തോന്നിയിട്ടുണ്ട്... എന്നാലും സുജയയുടെ ചില കൌണ്ടറുകൾ കൊള്ളാം... അതുപോലെ സുജയയുടെ അഭിപ്രായങ്ങൾ മുഴുവനായും പറയാൻ അനുവദിക്കാത്തത് പോലെ തോന്നാറുണ്ട്... നികേഷ് പക്ഷം പിടിക്കാറുണ്ടെങ്കിലും ആരോചകമായി തോന്നിയിട്ടില്ല... സംസാരത്തിലും പ്രവർത്തിയിലും പക്വത കാണിക്കുന്നുണ്ട്... പക്ഷെ അരുൺ കുമാർ ഭയങ്കര over ആണ്... എല്ലാവരും സംസാരിക്കുന്നതിനു ഇടയിൽ കയറി അഭിപ്രായം പറയും... അവർ പറയുന്ന കാര്യങ്ങൾ ഇടയിൽ കയറി twist ചെയ്യും... കുറച്ച് മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് കൂടി വില കൊടുക്കണം... മൊത്തത്തിൽ Program കൊള്ളാം...
@JabirMhmd
@JabirMhmd 11 ай бұрын
Sathyammmm 👍👍👍
@ajik920
@ajik920 11 ай бұрын
Crt
@jimsonmathew4116
@jimsonmathew4116 11 ай бұрын
എല്ലാ എപ്പിസോടും കാണണേ.. സ്മൃതി നല്ലപോലെ പക്ഷം പിടിച്ച് സംസാരിക്കുന്നുണ്ട്... അതിൽ കുറച്ചെങ്കിലും വിഷയത്തെ അടിസ്ഥാനമാക്കി സംസാരിക്കുന്നത് ഉണ്ണി മാത്രം ആണ്.....
@prashanthprashanth5765
@prashanthprashanth5765 11 ай бұрын
Smrithy acting ane kuduthal.. Expression ettu waivers ne thannileke focus cheyanulla adave.. Janagalude matter ane important kodukendathe 😂
@titur11
@titur11 11 ай бұрын
അത് അങ്ങനെ വരൂ ഇടക്ക് കേറി സംസാരിക്കുന്ന ആളുടെ ശിഷ്യൻ അല്ലെ അരുൺ.(ശ്രീകണ്ഠൻ നായർ )
@cmuneer1597
@cmuneer1597 11 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം സ്മൃതി ചേച്ചിയെ ആണ് .അരുണിന്റെയും വി സുജയയുടെയും സമാർട് അവതരണം വേറെ ലെവലാണ്. ഗംഭീര പരിപാടി.നിങ്ങൾ തമ്മിൽ ഈഗോ പ്രശ്നങ്ങൾ ഉണ്ടായി ആരും പോകരുത് എന്ന പ്രാർത്ഥന മാത്രം👍♥️♥️
@sajimathew2772
@sajimathew2772 11 ай бұрын
ഓർത്തോർത്തോ ഉള്ള സ്മൃതി ചിരി അടിപൊളി
@nichuk9464
@nichuk9464 11 ай бұрын
🥴
@diljoaugusthy7849
@diljoaugusthy7849 11 ай бұрын
സ്മൃതി സൂപ്പർ ❤️❤️❤️
@mytheory2829
@mytheory2829 11 ай бұрын
ആരംഭത്തിൽ എനിക്ക് ഇഷ്ടം Dr അരുൺ കുമാറിനെ ആയിരുന്നു പക്ഷെ നികേഷിനെക്കാൾ ന്യായികരിക്കാൻ അരുൺ ആണ് നിൽക്കുന്നു പക്ഷെ ഉണ്ണി സർ ❤❤❤❤ പൊളി ആണ് വേണുവിന്റെ ചേട്ടൻ എന്ന ഒരു കുറവ് മാത്രമെ ഉള്ളം ഉണ്ണി സർ❤❤❤❤
@safalsafal9361
@safalsafal9361 11 ай бұрын
വേണുവിന്റെ ഏട്ടനാണോ ഉണ്ണി സാർ?
@mytheory2829
@mytheory2829 11 ай бұрын
@@safalsafal9361 yes
@appsjp8408
@appsjp8408 11 ай бұрын
ഒരു കുഴപ്പവുമില്ല. പ്രോഗ്രാം ഇങ്ങനെ തന്നെ പോകട്ടെ . വിവിധ അഭിപ്രയങ്ങൾ ഉണ്ടാവുമ്പോൾ ഇത് പോലെ ഉണ്ടാവും. അത് സ്വാഭാവികം മാത്രമാണ്.
@baburajpandalam2748
@baburajpandalam2748 11 ай бұрын
Meet the Editor's നന്നാവുന്നുണ്ട്... ഇത് ഒരു വെത്യാസ്ത മായ പരിപാടിയാണ്... അഭിനന്ദനങ്ങൾ... ❤️ ഞാൻ ഈ പ്രോഗ്രാം എന്നും കാണാറുണ്ട്...
@lb4126
@lb4126 11 ай бұрын
സ്മൃതിയുടെ ചിരി ഒരു രക്ഷയുമില്ല😂😂
@kingdomdon2246
@kingdomdon2246 11 ай бұрын
ആ കിണറിൽ ഇറങ്ങിയിട്ടും തോറ്റല്ലോ 😂😂😂😂കിണരേഷ്
@_sam333
@_sam333 11 ай бұрын
എത്ര issue based ആയി എന്ന് പറഞാലും ഇന്നലേ അരുൺ കുമാര്‍ cpm party secratery ആയി എന്ന് എനിക്ക് തൊനി ....
@trolleyezvichuvlogz5572
@trolleyezvichuvlogz5572 11 ай бұрын
ഇത്രേം കുലുങ്ങി ചിരിച്ചൊരു "Meet The Editors " episode വേറെ ഉണ്ടാവില്ല 😁😁😁 Riyas ഇക്കാ Rocks 💥💥💥 സ്മൃതിക്ക് ചിരി അടക്കാനാകുന്നില്ല 🤭 സുജയയും അരുണും 🤣🤣🤣🤣 ഉണ്ണി സെർ : ഞാനീ നാട്ടുകാരൻ അല്ലേ... 😊 Today's Centre of Attraction : Nikesh 😎
@anjalyrajan9407
@anjalyrajan9407 11 ай бұрын
Sujaya Parvathy ❤❤
@Wandering_spotter
@Wandering_spotter 11 ай бұрын
Cartoonist brilliance ❤ Trousers of sujaya & arun 🤣🤣🤣
@BipinAnirudhan-fv2go
@BipinAnirudhan-fv2go 11 ай бұрын
Meet the editors❤ നല്ല ഒരു പരുപാടി ആണു ..keep it up
@Vimedia1
@Vimedia1 11 ай бұрын
സ്മൃതിയുടെ ചിരി ..... എല്ലാരേം ചിരിപ്പിച്ചൂ... നിങ്ങളെ നിങ്ങളായി കാണാനാണിഷ്ടം... അങ്ങനെ ആണ് വേണ്ടതും .... എല്ലാവരും സ്വതന്ത്രരായി സ്വന്തം അഭിപ്രായത്തിൽ മുന്നോട്ട് പോകാൻ ശ്രമിക്കുക... തമ്മിലടിച്ച് പിരിയരുത്... എല്ലാ ഭാവുകങ്ങളും... Congrats Team Editors ❤❤😂
@vineethpv7785
@vineethpv7785 11 ай бұрын
Sujaya ❤❤❤❤❤❤
@muneerali45
@muneerali45 11 ай бұрын
എനിക്ക് ഇതില്‍ ഒരു കുറവ് ആയിട്ട് തോന്നുന്നത് ഒരു നല്ല pvc പൈപ്പ് കൂടി നിങ്ങൾ കൈയില്‍ കരുതണം.. വാക്കേറ്റം മാത്രം പോര അടി കൂടി ഉണ്ടെങ്കില്‍ മൊത്തിൽ colour ആവും...👍
@VinodBabuKoshy
@VinodBabuKoshy 11 ай бұрын
എല്ലാ ചാനലും ഒരുമിച്ച് കാണുന്ന ഒരു ഫീല്‍ എപ്പോഴും കിട്ടാറുണ്ട് 👌 അതുകൊണ്ട് അടി തുടരട്ടെ...
@rajikoshy2651
@rajikoshy2651 11 ай бұрын
Unni and smruthi are fair in discussion… others are supporting their political party..
@Aakashedakkara4045
@Aakashedakkara4045 11 ай бұрын
ഇന്നലെ മാത്രം കുറച്ചു കൂടി പോയി😂😂😂😂😂 ഉണ്ണി, അരുൺ , സുജയ Super❤❤❤❤❤
@thulaseedharanpillai1500
@thulaseedharanpillai1500 11 ай бұрын
unni balakrishnan is very good rendition
@MidhunMathew5770
@MidhunMathew5770 11 ай бұрын
😂😂😂😂
@adarshravu1617
@adarshravu1617 11 ай бұрын
സ്മൃതി ചേച്ചി കുറച്ച് കൂടി സംസാരിക്കണം during discussion . Unni sir top notch between topics 👏. Nikesh , Arun , Sujaya are the real program runners of the meet the editors .
@randeepkv4289
@randeepkv4289 11 ай бұрын
ഈ പരിപാടി ആണ് റിപ്പോർട്ടറിന്റെ spr പ്രോഗ്രാം അന്നും ഇന്നും പക്ഷെ അന്ന് വ്യെക്തികളോടുള്ള ചർച്ച ആദ്യമൊന്നും full ആയി യൂട്യൂബിൽ ഇട്ടിട്ടില്ല
@ismailnp8833
@ismailnp8833 11 ай бұрын
അഭിനന്ദനങൾ 🥰മെച്ചപ്പെടുന്നുണ്ട് 👍👍ഇന്ന് ഒരു കോമഡി കണ്ട ഫീലും കിട്ടി
@midhunmidhu8460
@midhunmidhu8460 11 ай бұрын
മീറ്റ് ദി എഡിറ്റേഴ്സിൽ ഞാൻ കണ്ടൊരു വസ്തുത ചർച്ചയിൽ ജനങ്ങൾ എങ്ങനെയാണോ പറയാൻ ആഗ്രഹിക്കുന്നത് അതേരീതിയിൽ തന്നെ വിഷയങ്ങാൻ അവതരിക്കപെടുന്നുണ്ട്.അച്ചടി ഭാഷയിൽ ബിംബങ്ങളായിരുന്നു സംസാരിക്കുന്നതിനേക്കാൾ പ്രേക്ഷകർക്ക് എളുപ്പത്തിൽ connet ആവുന്നത് ഈ രീതിയാണ്.അഭിപ്രായങ്ങൾ ഒളിച്ചുകടത്തുന്ന ഇന്നത്തെ മാധ്യമപ്രവർത്തനത്തിൽ ഇതൊരു വേറിട്ട അനുഭവമാണ് Go head❤
@ShajahankpShajahankp
@ShajahankpShajahankp 9 ай бұрын
ഇത് ഒരുതരം ചന്ത പരിപാടിയാണെന്ന് പ്രേക്ഷകർ വിലയിരുത്തി കഴിഞ്ഞതാണ്. റിയാസിന് അഭിനന്ദനങ്ങൾ
@abbasecp
@abbasecp 11 ай бұрын
അഞ്ച് കഥാപാത്രവും അടിപൊളി, ഒരുപാട് ചിരിച്ചു. എല്ലാവർക്കും നബിധിനാശംസകൾ
@asharafpk452
@asharafpk452 11 ай бұрын
റിപ്പോർട്ടർ team അഭിനന്ദനങ്ങൾ 👍
@user-nv6it6jj5m
@user-nv6it6jj5m 11 ай бұрын
സ്‌മൃതി ചേച്ചി പൊളി
@suguthansuguthan6029
@suguthansuguthan6029 11 ай бұрын
സൂപ്പർ ന്യൂസ് അവതരണം എല്ലാവരും മികച്ചവർ❤
@baburajanvazhapully1124
@baburajanvazhapully1124 11 ай бұрын
സ്മൃതിക്ക് ചിരി നിർത്താൻ പറ്റുന്നില്ല
@SubairmsMs
@SubairmsMs 11 ай бұрын
അരുൺകുമാർ സഘാവു ആണകിലും 24ലൂടെ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു മാധ്യമപ്രവർത്തകന് ആയിരുന്നു ഇപ്പൊൾ റിപോർട്ടർഎന്ന പൊട്ടകിണറിൽ ചാടി ജീവശവമായിരികുന്ന് 😮
@saburaghavan5361
@saburaghavan5361 11 ай бұрын
പുതുപ്പള്ളിയിൽ നിന്നും കിട്ടി കാർട്ടൂണിൽ നിന്നും കിട്ടി 🎉🎉🎉
@ninnisvlog8055
@ninnisvlog8055 11 ай бұрын
Sujaya supper❤❤❤❤❤
@nnn2178
@nnn2178 10 ай бұрын
😂😂
@solofilmmaker4158
@solofilmmaker4158 9 ай бұрын
🤣🤣🤣🤣 സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു എല്ലാവരും ഒരുമിച്ചു ചിരിച്ചപ്പോൾ സന്തോഷവും തോന്നി ❤️❤️❤️🤗🤗
@bhadramanoj6233
@bhadramanoj6233 11 ай бұрын
MEET THE EDITORS... Super Program 👌
@shafishafiyumna4287
@shafishafiyumna4287 11 ай бұрын
നികേഷ് വിവരിക്കുബോൾ മറ്റുള്ളവരെ ഒഴിവാക്കിയത് നന്നായി....4 ആളെ ചിരി 😄😄😄😄😄
@SajumonSb
@SajumonSb 11 ай бұрын
Meet the editors ആണ് റിപ്പോർട്ടർ ചാനൽ നെ വ്യത്യസ്ഥ മാക്കുന്നത്, issue based ആയിട്ടുള്ള വിശകലനം ആണ് നടക്കുന്നത് , മനുഷ്യർ ആണ് വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികം, way to go
@shanijaffer9332
@shanijaffer9332 11 ай бұрын
ചിരിക്കാൻ മടി ഉള്ള സ്മൃതി പൊട്ടിച്ചിരിച്ചു കണ്ണിൽ കൂടി വെള്ളം വന്ന്...ഞാനും ചിരിച്ച് പണ്ടാരം അടങ്ങി 😂
@Mammoottybasheer
@Mammoottybasheer 11 ай бұрын
സ്മൃതിയുടെ ചിരി കാണാൻ എന്താ ഭംഗി തമ്പുരാനെ ഒരു രക്ഷയും ഇല്ലട്ടോ
@s_a_r_a_t_s
@s_a_r_a_t_s 11 ай бұрын
Meet the editors is transparent, please continue the conversational style without any changes, this program has set high expectations for the media and journalism industry.. keep it up, i become addicted to this program 😅
@skpc1234
@skpc1234 11 ай бұрын
വളരെ ശരിയാണ് അരുൺ & നികേഷ് രാഷ്ടീയ ചായ്‌വ് ഇല്ലാത്ത അവതരകർ 😂😂😂😂
@freebird5737
@freebird5737 11 ай бұрын
നികേഷ് ആ screen polum നോക്കുന്നില്ല 😂😂😂😂
@salamkv2347
@salamkv2347 11 ай бұрын
ഇന്നലെ സത്യം അവസാന സമയം ഞാന്‍ നിർത്തി പോയി ചെവി പൊളിയുന്നത്പോലെ തോന്നി
@thiruvathira8422
@thiruvathira8422 11 ай бұрын
അരുണിന്റെ ചിരി ഒരു പരിഹാസ ചിരിയാണ്. അതൊഴിവാക്കേണ്ടതാണ്
@sinilviswanathan3385
@sinilviswanathan3385 7 ай бұрын
വിമർശനങ്ങൾ ഉണ്ട് എങ്കിലും ഞാൻ കാണാൻ ഏറെ ആഗ്രഹിക്കുന്ന ഒരു ചർച്ചയാണ് ❤❤❤❤
@illiyasmoppan4700
@illiyasmoppan4700 11 ай бұрын
നികേഷ് കിണർ ക്ലീൻ ചെയ്യുന്നതും വിവാഹത്തിന് പന്തൽ ഇടുന്നതും പറഞ്ഞതും സത്യമാണ്.. ഈ പരിപാടി എപ്പോഴും കാണുന്ന ഒരാൾ ആണ് ഞാൻ.. എപ്പോഴും നിങ്ങളുടെ ഈ പരിപാടി യിൽ നികേഷും. സുജയും കുറച്ചൊക്കെ അരുൺ കുമാറും ഒരോ രാഷ്ട്രീയ പാർട്ടിയുടെ ആൾക്കാരായി മാറുന്നു.. സുജയൊക്കെ ബിജെപി കാർ ചർച്ചയിൽ പറയുന്നത് അത് പോലേ ഇവിടെ പറയുകയാണ്.. നിഷ്പക്ഷമായി സംസാരിക്കുക എല്ലാവരും
@appsjp8408
@appsjp8408 11 ай бұрын
എല്ലാവർക്കും രാഷ്ട്രീയമുണ്ട്. ഈ പ്രോഗ്രാമിന്റെ highlight തന്നെ തങ്ങളുടെ രാഷ്ട്രീയം അവർ സംസാരിക്കുന്നു എന്നതാണ്.. നിക്ഷ്പക്ഷ മാത്രം ആവാൻ ഇത് വാർത്തയുമല്ല.
@suresh-fw6oh
@suresh-fw6oh 11 ай бұрын
Team Reporter TV..Meet the editors is very organic and democratic one.. keep going on.
@naushadhamsa2305
@naushadhamsa2305 11 ай бұрын
ഈ പ്രോഗ്രാമിന്റെ അഴക് ഇതാണ്. എല്ലായ്പോഴും ആകാതെ വല്ലപ്പോഴും ആകണം. ഒന്ന് പറയാതെ വയ്യ സുജയയാണ് ഈ പ്രോഗ്രാമിന്റെ എഞ്ചിൻ.
@PrakashKumar-iz1ox
@PrakashKumar-iz1ox 11 ай бұрын
This is the best channel we have today and it's a viewers delight to see the conflicting views without any bias to any political party or individual.This is a classic example of press freedom at a time when dissent is considered a crime in present times . We look forward to such healthy debates of national importance and keep the viewers updated
@varghesejacob8284
@varghesejacob8284 11 ай бұрын
മോട്ടെ പറഞ്ഞ കിണറേഷ് 😂😂😂😂😂
@radhakrishnanp9873
@radhakrishnanp9873 11 ай бұрын
എന്റെ അഭിപ്രായം ഇതൊരു നാച്ചുറൽ ആയിട്ടാണ് എന്റെ അഭിപ്രായം
@user-vr4pz5ct2s
@user-vr4pz5ct2s 11 ай бұрын
Reporters chanalile meet the editors enna program nallathan.njan oru pravasi aan .ennum nyt kanan sremikunund.pakshe innale aan kurach super ayi ellavarum samsaaricha oru vishayam undayath..thettukal arkum varam.pakshe aa thettine inn ninghal ellavarkum manasilaavunna reethiyil explain cheythathin ente oru big salute. Rashtriyam ellavarkum undaavanam ullavaran nammal ellavarum .iniyum orupadu episode undavate puthiya vishyanghalum undavate..5 perkkum reporters kudumbathinum big salute..
@abdulsalamansari3012
@abdulsalamansari3012 11 ай бұрын
വിമർശനങ്ങളെ ആരോഗ്യകരമായി ഉൾക്കൊളാനാകുക എന്നതാണ് മലയാള നാടിന്റെ പാരമ്പര്യം , സാത്വികരായ നമ്മുടെ പൂർവ്വികരായ രാഷ്ട്രീയ നായകന്മാരൊക്ക വരച്ചു വെച്ച ചരിത്രം വിമർശനങ്ങളെ ഗുണകരമാക്കിത്തീർത്തിരുന്നു എന്നതാണ്, നാടിനും നാട്ടാർക്കുമൊക്ക അതിന്റെ ഗുണങ്ങൾ കിട്ടിയിട്ടുമുണ്ട്,,,,,,,, റിപ്പോർട്ടർ ചാനലിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤
@josedaniel1272
@josedaniel1272 11 ай бұрын
I enjoy the analysis of Mr Unni Balakrishnan. Well matured presenter. Keep it up sir
@jakal1591
@jakal1591 11 ай бұрын
Your USP is the 4 editors debating, this gives a 360-degree outlook.
@Mammoottybasheer
@Mammoottybasheer 11 ай бұрын
ഞാൻ എന്നും കാണുന്ന പരിപാടി എനിക്കിഷ്ടം എല്ലാവരെയും All the best
@venug2617
@venug2617 11 ай бұрын
സ്മൃതിയുടെ ചിരി.........
@user-kf2ni6ns7t
@user-kf2ni6ns7t 11 ай бұрын
Nice programme❤,ellarum sprr,keep going like this🥰
@Haris-nq9sp
@Haris-nq9sp 11 ай бұрын
സുജയയെയും സ്മൃതിയെയും അടുത്തടുത്തു ഇരുത്തണം എങ്കിലല്ലേ മുടി പിടിച്ചു വലിക്കാൻ പറ്റു... നികേഷ് നിങ്ങളുടെ വിശദീകരണം കേട്ടപ്പോൾ.. നിങ്ങളാണ് ശെരി എന്നു തോന്നി good
@anilbhaskarmenon9310
@anilbhaskarmenon9310 11 ай бұрын
സ്‌മൃതിയുടെ രാഷ്ട്രീയത്തോട് ഇപ്പോഴും വെറുപ്പാണ്...അതുകൊണ്ട് തന്നെ സ്‌മൃതിയെയും...പക്ഷേ ഇന്നത്തെ ഈ ചിരി കണ്ടപ്പോൾ ആ ദേഷ്യം പോയികിട്ടി..😂എന്റെ മനസ്സിലെ കലുഷത മാറ്റിയതിനു നന്ദി...❤
@sudheeshsudhee5682
@sudheeshsudhee5682 11 ай бұрын
Eee charchakhalil irikunna 5 perkum avarudathaya rashttiriyam unde athe nannayi ariyam, 3 vekthikhal podthu mandalangalil visible anagilum mattuchilar podikkum thangalinum avardatha rashttriyam kanikkar unde😊... Sujayakke salute kodukkande vayya... Athu 10 per angilum kodukkunna senham ane.. Keep going👍👍
@gouthamhihi
@gouthamhihi 11 ай бұрын
I appreciate this programme, all the people and their effort behind making this a success. As journalists, you are not just newsreaders or editors as audience look up to you as celebrities. I have a request to all of you and team Reporter. It is good that we discuss politics everyday as most of the news revolve around it everyday. However, there are other subjects which would require some discussion to make the public aware of it. For example, please discuss on issues such as public discipline, water quality, food habits, and so on. This would not bring in the ratings for you immediately, but definitely in the long term (not so long) people will listen to you more, tune in to know what is the discussion about and thereby create awareness in matters of urgency. The subjects above are just an example, it could be anything.
@snowridervideos1150
@snowridervideos1150 11 ай бұрын
You Guyz sit together ..and slap each other that’s the spirit the new way of journalism I like it subscribed 👌
@rajup5098
@rajup5098 11 ай бұрын
ഉണ്ണി ബാലകൃഷ്ണൻ ഇഷ്ടം
@abdulsaleemsaleem2747
@abdulsaleemsaleem2747 11 ай бұрын
സൂപ്പർ എപ്പിസോഡ്, ചിരിച്ചു ഒരു വഴിക്കായി 😂😂
@aghilable
@aghilable 9 ай бұрын
സ്‌മൃതിടെ ചിരി 🤌
@RationalThinker.Kerala
@RationalThinker.Kerala 11 ай бұрын
സ്മൃതി ചാണ്ടി ഉമ്മനു മുന്നിൽ തേഞ്ഞത് ഓർക്കുമ്പോൾ ഇപ്പോഴും ചമ്മൽ മാറുന്നില്ല. ഗതികേട്.
@RationalThinker.Kerala
@RationalThinker.Kerala 11 ай бұрын
12:51 Smruthy 😂😂😂
@hidash3052
@hidash3052 11 ай бұрын
Adipoli
@jithinjose8065
@jithinjose8065 11 ай бұрын
Loved Smrithi yude chiri. 😌🥰🖤
@macstudiobangalore
@macstudiobangalore 11 ай бұрын
ഉണ്ണി ബാലകൃഷ്ണൻ ന്റെ തട്ട് താണ് തന്നെ നിൽക്കും കൃത്യത, വ്യക്തത
@iamhere8140
@iamhere8140 11 ай бұрын
When his father used to come for election speech in Changanchery,I never avoided to hear MV Raghavans speech,it was like question and answers,he raises a question with a modulation and sound comes down and he gives the answer.
@anandam106
@anandam106 11 ай бұрын
Cartoonist ന് നന്ദി, ഞാൻ നേരത്തെ പറയാൻ ശ്രമിച്ചിരുന്നു. എല്ലാവരുടെയും അഭിപ്രയങ്ങൾ കേൾക്കണം എന്ന് ആഗ്രഹമുണ്ട്. ബഹളം കാരണം ചിലപ്പോൾ സാധിക്കുന്നില്ല.
@dublytriksskills3547
@dublytriksskills3547 11 ай бұрын
അന്ന് കിണറിൽ ഇറങ്ങി വെള്ളം പരിശോദിച്ചത് 🤣🤣🤣🤣ആന മണ്ടത്തരം ആണെന്ന് സമ്മതിക്കാതിരിക്കാനുള്ള തത്രപ്പാട് കാണുമ്പോൾ അതിലേറെ ചിരി വരുന്നുണ്ട് 😂😂😂😂
@noushadabdulla5370
@noushadabdulla5370 11 ай бұрын
നിങ്ങൾ തന്നെ വരപ്പിച്ചു കഥ തുടരും ജപപജ ഹഹഹഹ
@abdulhameedkp5775
@abdulhameedkp5775 11 ай бұрын
ചാനൽ ചർച്ചയിൽ ഇത്തരം ഒരു ആശയം നല്ലത് തന്നെ.കാരണം മറ്റു ചാനലുകളിലെ ചില വിഡ്ഢിത്തങ്ങൾ കേട്ട് കൊണ്ടിരിക്കുന്ന സമയത്ത് ബോറടി മാറ്റാൻ റിപ്പോർട്ടിലെ ക്ക് മാറിയാൽ ഒരു ജീവശ്വാസം കിട്ടും. പിന്നെ മറ്റൊന്ന്, നിങ്ങൾക്ക് തന്നെ നിങ്ങളെ എഡിറ്റ് ചെയ്യാനുള്ള അവസരമായി മാറുന്നു ഈ പുതിയ രീതി.എല്ലവിധ ഭാവുകങ്ങളും
@akshay-ui5mr
@akshay-ui5mr 11 ай бұрын
കിണരേഷ് 🤣🤣🤣
@thulaseedharanpillai1500
@thulaseedharanpillai1500 11 ай бұрын
സുജയ പാർവതി excellent rendition.
@najeebkc7367
@najeebkc7367 11 ай бұрын
കാർട്ടൂൺ വരച്ച അവതാരകന്റെ മറുപടിയും കാർട്ടൂൺ തമ്മിൽ ഒരു ബന്ധവുമില്ല
@ajithalex7335
@ajithalex7335 11 ай бұрын
മികച്ച ഒരു വാർത്ത പ്രോഗ്രാം ആണ്. ഈ അഞ്ച് പേരും മികവ് തെളിയിച്ചവർ ഓരോരുത്തരെയും മാറ്റി നിർത്തിയാൽ പ്രോഗ്രാം ഇല്ല. അവരവരുടെ രാഷ്ട്രീയം തെളിയുന്നുണ്ട് എങ്കിലും സത്യവും അസത്യവും വ്യക്തമാണ്. ആക്ഷേപം, വിമർശനം, സ്വപ്നം, ആദർശം... അങ്ങനെ എല്ലാം ഉണ്ട്‌. മലയാള വാർത്ത അവതരണതെ മാറ്റങ്ങൾക്ക് വിധേയമാക്കിയ നികേഷ്കുമാർ, തുടക്കകാരി സുജയാ, അറിവ് കൊണ്ട് സമ്പന്നൻ അരുൺ, പ്രതിഭ തെളിയിച്ച സ്മൃതി, അനുഭവവും പാരമ്പര്യവുമുള്ള ഉണ്ണി എല്ലാരും superb. ഇങ്ങനെ പോകട്ടെ തുല്യമായ സമയം കൊടുത്തു നിലപാട് ഒരു വിഷയത്തിൽ strong ആകുന്നയാൾക്ക് അൽപ്പം സമയം കൂടി കൊടുത്തു പൊതു ചർച്ച ക്രോടീകരിച്ചു അവസാനിപ്പിക്കുന്നത് തന്നെ നന്നാവുന്നത്. ഒരേ സമയം ഒന്നിൽ അധികം ആളുകൾ സംസാരിക്കുന്നതു നിയന്ത്രിക്കുന്നത് മെച്ചപ്പെടും. കൂടെ എനിക്ക്‌ അൽപ്പം മികവ് കൂടിയതായും നിഷ്പക്ഷത കൂടുതലായും കാണുന്നത് ശ്രീ ഉണ്ണി ബാലകൃഷ്ണൻ എന്നതും വ്യക്തമാക്കട്ടെ. മലയാളം വാർത്ത ചാനലുകൾ ഇത്തരം പ്രോഗ്രാം നിർബന്ധിതരാകും. ഒരു അഭിപ്രായം കൂടെ പറയട്ടെ ഒരു ദിവസത്തെ പ്രധാന വാർത്തകൾ ഇത്തരത്തിൽ അവതരിപ്പിക്കുന്ന ഒരു പരിപാടി കൂടെ ചെയ്യുന്നത് നന്നാവും ഏറ്റവും പ്രധാനപ്പെട്ടത് മീറ്റ് ദി എഡിറ്റർസ് ൽ വരുന്നു.നിങ്ങൾ അഞ്ചിനും അണിയറയിൽ ഉള്ള എല്ലാവർക്കും ആശംസകൾ നന്ദി
@canadianZanchari
@canadianZanchari 11 ай бұрын
Unni B (9:13) paranjathinodanu eniku yochipu. Interactions undavumbol anu charcha kelkan oru rasam undavunnathu.
@mathewgeorge4264
@mathewgeorge4264 11 ай бұрын
ഒരു വിഷയത്തെ പല വീക്ഷണകോണിൽ കാണുന്നു എന്നതുകൊണ്ട് എന്നും കാണാറുണ്ട്. എന്നാല് ഒരു രാഷ്ട്രീയ ചായ് വും ഇല്ല എന്ന് പറഞ്ഞത് സത്യം ആണോ
@simple2415
@simple2415 3 ай бұрын
😂😂😂 Enik vayya....Kinattil ninnu ulla Dialogue...
@mujibrahmanrahman4229
@mujibrahmanrahman4229 11 ай бұрын
Super പരിപാടി.. പക്ഷെ 5പേർക്കും ഒരേപോലെ സംസാരിക്കാൻ അവസരം നൽകണം... രാഷ്ട്രീകാരെ പോലെ തമ്മിൽ തല്ലരുത്.. PLZ...ഇന്നലെ കുറച്ചു കൂടിപ്പോയി... സുജയയെ സംസാരിക്കാൻ അനുവദിച്ചില്ല... നിങ്ങൾ.
@vsgp7144
@vsgp7144 11 ай бұрын
Super program... Vere channel ellatha oru nalla show
@hariiyer172
@hariiyer172 11 ай бұрын
This is a good program. I never miss this and watch from Canada on youtube. You guys keep going
@basheerpk2003
@basheerpk2003 11 ай бұрын
അരുണിന്റെയും നികേഷിന്റെയും രാഷ്ട്രീയം വ്യക്തമാണ്. സുജ ചർച്ച സംഘ പരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നുണ്ട്. ചർച്ച സ്വതന്ത്രവും നിഷ്പക്ഷവും ആക്കാൻ ശ്രമിക്കുന്നത് സ്മൃതിയും ഉണ്ണി ബാല കൃഷ്ണനും മാത്രം ആണ്. ചർച്ചയുടെ വിജയ ശില്പികൾ ഉണ്ണിയും സ്മൃതിയും തന്നെ. അഭിനന്ദനങ്ങൾ
@Sugarsan59
@Sugarsan59 11 ай бұрын
ഞാൻ പിടിച്ച മുയലിനു 3 കൊമ്പ്, എന്ന രീതിയിൽ നിന്നും ഇങ്ങനെ മാറിയതിൽ അഭിനന്ദനങ്ങൾ. ഇപ്പോൾ സ്ഥിരം കാണുന്നു.
@jithfitness9119
@jithfitness9119 9 ай бұрын
Ethuvare kandathil best last 8 min nannayi chirikkan sadhichu 😂
@sandhyavijay6141
@sandhyavijay6141 11 ай бұрын
കിണരേഷ്!
@rahmanp.m2054
@rahmanp.m2054 11 ай бұрын
Meet the editors njaan kanaarundu .yanikku ishtamaanu
@nichuk9464
@nichuk9464 11 ай бұрын
നികേഷ് നിങ്ങൾ നല്ലൊരു നിഷ്പക്ഷനായ മാധ്യമപ്രവർത്തകനാണ്. നിങ്ങൾ ഒരു എംപിയായി കാണാൻ ആഗ്രഹമുണ്ട് സ്വതന്ത്രനായി മത്സരിച്ചാലും നിങ്ങൾ ജയിക്കും. ചിഹ്നം കിണർ ആക്കിയാൽ മതി
@adarshravu1617
@adarshravu1617 11 ай бұрын
😭😂😭
@chandus7878
@chandus7878 11 ай бұрын
😂😂😅
@amfstudio6059
@amfstudio6059 11 ай бұрын
😂😂😂
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
മാപ്പിൽ തീരുമോ? | Meet The Editors
13:55
REPORTER LIVE
Рет қаралды 19 М.