ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള രഞ്ജിനിയുടെ മറുപടി കലക്കി, ഒരോരുത്തരേയും അവരായിത്തന്നെ ജീവിക്കാനനുവദിക്കുന്നതാണ് നല്ല ചിന്ത...രഞ്ജിനി തകർത്തു .
@shajishibu29784 жыл бұрын
ഒരു കൗതുകത്തിനു ഓൺ ചെയ്തതാണ്, പക്ഷെ, മുഴുവൻ കണ്ടു, അല്ല, കാണേണ്ടി വന്നു എന്ന് പറയാം... അത്രക്ക് മനോഹരമായിരുന്നു രഞ്ജിനിയുടെ അവതരണം. എല്ലാത്തിലും വ്യക്തമായ അഭിപ്രായമുണ്ട്.അവരെ കുറിച്ചു ഒരുപാട് ധാരണയുണ്ടായിരുന്നു. എല്ലാം തോന്നലായിരുന്നു. ആ ശൈലിയും പ്രകൃതവും ജന്മനാഉള്ളതാണ് അല്ലാണ്ട് ജാഡയല്ല. പലരും ജീവിതത്തിൽ നടിച്ചു സ്വകാര്യ ജീവിതത്തിൽ മറ്റൊരു രീതിയിൽ പെരുമാറുന്നവർക്ക് ഒരു മാതൃകയാണ് ഈ എടുത്തു ചാട്ടക്കാരി. 😍😍😍😍👍
@divyavp-l8x4 жыл бұрын
ഒരാൾ പോലും രഞ്ജിനി ചേച്ചിയെ കുറ്റം പറഞ്ഞു കമന്റ് ചെയ്തില്ല മലയാളി മാറി തുടങ്ങി 💞💞🔥
@saranyadinesh3304 жыл бұрын
Chechi nilapad aanu super
@cutlet71273 жыл бұрын
കുറ്റം പറയാന്‍ ഉള്ളവര്‍ മറ്റുള്ളവരുടെ കമന്‍റിന്റെ താഴെ REPLY ആയിട്ട് തെറി വിളിക്കുന്നുണ്ട്😑😑
@nakulkn58652 жыл бұрын
ഇന്ത്യക്ക് കിട്ടി സ്വാതന്ത്ര്യം രഞ്ജിനീ യിലൂടെ
@lekshmipsh4 жыл бұрын
Prithviraj and Ranjini Hardias are the two personalities those converted their haters to fans through their own signature identities...
@Hermit.Hippie3 жыл бұрын
True
@ushakumari11473 жыл бұрын
💯
@aryasaffron45393 жыл бұрын
@@Hermit.Hippie sure💯💯
@hudavees44185 жыл бұрын
ആദ്യമായി രഞ്ജിനിയോട് ഇഷ്ടം തോന്നി രഞ്ചിനിക്ക് വിവരമുണ്ട് എന്ന് ഇന്ന് മനസിലായി സൂപ്പർ
@aswaniganga63325 жыл бұрын
രഞ്ജിനിയെ പണ്ടും എനിക്കിഷ്ടമാണ് ഒന്നും മനസ്സിൽ വയ്ക്കാതെ തുറന്ന് പറയും .പക്ഷേ എല്ലാവർക്കും അത് ഇഷ്ടമാവില്ല. ഉള്ളിൽ എല്ലാ കള്ളത്തരങ്ങളും വച്ചിട്ട് അച്ചടക്കം കാണിച്ചു നടക്കുന്ന പെണ്ണുങ്ങളേക്കാൾ എത്രയോ നല്ലവരാണ് ഇവർ .
@mjj73535 жыл бұрын
Who else can anchor like her..eve though she uses some english words in between, its much better than some avinga avatharakar..
@jithingeorge18975 жыл бұрын
Correct straight forward peoples are trust worthy
@praveenkanakkath48035 жыл бұрын
Panniyittudo
@teressakurian63395 жыл бұрын
രഞ്ജിനിയെ മുൻപും ഇപ്പോഴും എനിക്കിഷ്ടമാണ്..
@arunmathew20305 жыл бұрын
സത്യത്തിൽ ഇതിൽ ഇര പദ്മജ ആണോ അതോ രഞ്ജിനി ആണോ ? എവിടെയോ ഒരു ചതി മണക്കുന്നു 😆😆😆😆
@asifvisualizer17815 жыл бұрын
പണ്ടും രഞ്ജിനിയുടെ സംസാര ശൈലി വളരെ ഇഷ്ടമാണ് ഇപ്പൊ ആ ഇഷ്ടം 100 മടങ്ങായി ....
@musthafamus65155 жыл бұрын
Bigboss kandal thanne mathi ranjiniye manassilakkan she is very bold and good person
@shsh10495 жыл бұрын
@@musthafamus6515 yes njanum bigboss kanda sheshamanu ranjiniye respect cheythu thudangiyath
@channelkiki83175 жыл бұрын
Kindi case wan bore aayirunnu. വീട്ടിനുള്ളിൽ തുപ്പാൻ വേണ്ടിയാണ് കിണ്ടി എന്ന് രഞ്ജിനിക്ക് പഠിപ്പിച്ചു കൊടുത്തത്. Big Boss 😏
@musthafamus65155 жыл бұрын
Muhammed Shafi ഏതാടാ ഈ തെണ്ടി 😀
@shobinco4 жыл бұрын
രഞ്ജിനിയെ കുറിച്ച് ഇനി എന്തു പറയാൻ- അവർ രഞ്ജിനിയാണ്.
@farziroosha2445 жыл бұрын
ബിഗ്‌ബോസ് കണ്ടത് മുതൽ തുടങ്ങിയതാ രഞ്ജിനി യോട് ഉള്ള ഇഷ്ട്ടം രഞ്ജിനി ഒരു സംഭവം തന്നെ
രഞ്ജിനി കുട്ടി മലയാളം പറഞ്ഞിരുന്നെങ്കിൽ എങ്കിൽ എല്ലാം മനസ്സിലായേ നെ ഇപ്പോൾ അപ്പോൾ അത് കുട്ടിയെ
@divyak.p20625 жыл бұрын
രഞ്ജിനി mass👍👍❤️❤️, ഞാൻ എന്നും ഇഷ്ടപെടുന്ന രഞ്ജിനിയെ ഇപ്പോൾ ഒരുപാട് ആൾ ഇഷ്ടപെടുന്നു എന്നറിഞ്ഞതിൽ സന്തോഷം, She is genuine👍
@sreekalakp78785 жыл бұрын
True I like her. Even though I am around 17 years more than her I like to hear her talking ... solving the problems publically. .. etc. Often feel sad when young guys troll her.. And these bravos in social mefia don't even have the guts to talk confidently in front of an employer So fell really happy when people gove positive comments about her.
@anzilanu75 жыл бұрын
Marriage concept 👎🏻
@GeethaGeetha-gw4yw4 жыл бұрын
രഞ്ജനി ഒരു ബോൾഡ് പേഴ്സൺ ആണ് ' പക് ഷേ അവരെ മനസ്സിലാക്കാത്ത ആളുകളാണധികവും ഐഡിയ സ്റ്റാർ സിംഗർ തുടങ്ങിയ കാലം മുതൽ ഇന്നും എന്നും ഇഷ്ടം
@akmalbinazeez82355 жыл бұрын
രഞ്ജിനിയോട് ഒരു പ്രത്യേക തരം വെറുപ്പുണ്ടായിരുന്നു.ഈ പരിപാടി കണ്ടതോടെ വെറുപ്പ് മാറി ഇഷ്ടം വന്നത് എനിക്ക് മാത്രമാണോ
@mrsaaashii44705 жыл бұрын
alla ,saho enikkum angane thanne.
@indianfromcalicut23515 жыл бұрын
വെറുപ്പ് എന്തിനായിരുന്നു ബ്രോ പാവമാണ് ആ സ്ത്രീ എന്തും തുറന്നു പറയും അത്രമാത്രം അതൊരു നല്ല സ്വഭാവമല്ലേ
@merin92985 жыл бұрын
Alla..njan nerthe thanne ranjinide fan anu..pinne verukkan vendi enthu karyamanu ranjini cheyththu..onnu parayumo
@thansiyanizam35045 жыл бұрын
Really verupalla ntho onu undayirunnu athu Mari epo love u dear ranjini
@suhanasunusunumol20575 жыл бұрын
ഞാനും ഇഷ്ടപ്പെടാൻ തുടങ്ങി
@നന്മപൂക്കുന്നമരം5 жыл бұрын
വേഷം കൊണ്ടൊ പ്രകൃതം കൊണ്ടൊ ആരെയും വിലയിരുത്തരുത് എന്നെനിക്ക് മനസ്സിലായി മനസ് അതാണ് വലുത്- രഞ്ജിനി ഇഷ്ടം
ഞാൻ പ്രേമിക്കുന്ന ആളുകളെ ഞാൻ ഇന്നും പ്രേമിക്കുന്നു.. - രഞ്ജിനി. ആദ്യമായിട്ടാണ് ഒരു സ്ത്രീ ഇങ്ങനെ പറയുന്നത് കേൾക്കുന്നത്.
@athirapm22504 жыл бұрын
ഞാൻ പ്രേമിച്ചിരുന്ന ആളുകളെ ഇന്നും പ്രേമിക്കുന്നു എന്നല്ലേ..
@abbasabubacker37065 жыл бұрын
രഞ്ചിനിക്ക് വിവരമുണ്ട് എന്ന് ഇന്ന് മനസിലായി സൂപ്പർ
@riyasakmvr5 жыл бұрын
ജനകീയ കോടതിയുടെ എല്ലാ വിലയും കളഞ്ഞു അരുൻ
@amjadkadambot56715 жыл бұрын
എന്ത് നിലപാടാണ് അവർക്കുള്ളത്
@dinesht16235 жыл бұрын
മറ്റേ സ്ത്രീ ക്കു വിവരം ഇല്ല എന്നും.. 😃😃
@hishamtech87555 жыл бұрын
സത്യം
@thealchemist95045 жыл бұрын
അവർ 18ആം വയസിൽ US ഇൽ ഒക്കെ പോയി പഠിച്ച ആളാണ് മച്ചാനെ. ആ ഒരു attitude ആണ് അവർക്ക്. ഇവിടുത്തെ പൊട്ടകിണറ്റിലെ ചില ഊളകൾക്ക് അത് കൊണ്ട് തന്നെയാണ് അവരെ ഇഷ്ടപെടാത്തതും
@blackmanblackman87305 жыл бұрын
ഒരു മനുഷ്യനെന്ന നിലക്ക് രഞ്ജിനിയോട് ബഹുമാനം തോനിയ നിമിഷം👍🏻👏
@aneesharavind23432 жыл бұрын
എതിരെ നിൽക്കുന്നവനു പോലും സ്നേഹം തോന്നുന്ന പ്രകൃതം ❤️
@SUHAILACHUI5 жыл бұрын
എനിക്ക് രഞ്ജിനിയെ പണ്ടേ ഇഷ്ടമാണ് 😍😍😍 ഒരു diffrent ക്യാരക്റ്ററാണ് .......ഉള്ളിൽ ഒന്നും വെക്കാതെ ജീവിതത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള (ഏതൊരു കാര്യത്തെ പറ്റിയും ) ഒരു ജിന്ന് 😍😍😍😍😍
@uk27275 жыл бұрын
ജിന്നോ?? ജീനിയസ് എന്നാണോ ഉദ്ദേശിച്ചത്?
@SUHAILACHUI5 жыл бұрын
@@uk2727 nammal പറയില്ലേ അതൊരു ജിന്നാണളിയാ എന്നൊക്കെ .... അത് പോലൊരു ജിന്ന് 😍(rare piece)
രഞ്ജിനിയെ ഞാൻ ഒരുപാട് underestimate ചെയ്തു. അവരോട് ഒരു മുൻവിധിയോടെയുള്ള ഒരു വെറുപ്പ് ഉണ്ടായിരുന്നു. അതെല്ലാം ഈ ഇന്റർവ്യൂ തിരുത്തി. Such a nice person
@winwincreations4 жыл бұрын
രഞ്ജിനിയോട് ആദ്യം ഒരു പുച്ഛമായിരുന്നു...പക്ഷെ ഈ interview എല്ലാ തെറ്റിദ്ധാരണയും മാറി....നിങ്ങളെമനസിലാക്കാൻ വൈകിപ്പോയി...നിങ്ങൾക് വ്യക്തമായ കാഴ്ചപ്പാടുണ്ട്...proud of u...👍👌💐
@nerrekhanerrekha16345 жыл бұрын
രഞ്ജിനിയോട് പല കാര്യത്തിലും അഭിപ്രായ വിത്യാസമുണ്ടെങ്കിലും CAA യെ കുറിച്ചുള്ള രഞ്ജിയുടെ നിലപാടിന് ബിഗ് സല്യൂട്ട്
@meerasanjay47005 жыл бұрын
എനിക്ക് ranjiniye പണ്ട് മുതലേ ഭയങ്കര ഇഷ്ടമാണ്.. Respect 🙏🙏
@SPKinc5 жыл бұрын
💋
@shailajap6205 жыл бұрын
Enikkum.
@നോസുനാമിനോസുനാമി5 жыл бұрын
രഞ്ജിനിക്ക് ആ സ്ത്രീയേക്കാൾ (പേരറിയാത്തതുകൊണ്ടാണ് )ചിന്ത -പ്രതികരണ ശേഷി ഉണ്ട്.ഓപ്പൺ മൈൻഡ് 🙌🙌🙌🙌🙌🙌വായടപ്പിക്കുന്ന കറക്ട് മറുപടി 🙌🙌🙌🙌🙌
@shonu30584 жыл бұрын
What a confidence and energy രഞ്ജിനി..മിടുക്കി തന്നെ..im a big fan of u😘😘👍👏👏
@HappySad5475 жыл бұрын
രഞ്ജിനി ഹരിദാസിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു പക്ഷേ ബിഗ്ബോസ് കണ്ടതിനു ശേഷം ഞാൻ രഞ്ജിനിയുടെ ഒരു ഫാൻ ആയി മാറിയിരുന്നു ഇപ്പോൾ ആ സ്നേഹം കൂടി ഹാറ്റ്സ് ഓഫ് ടു യു രഞ്ചിനി ഫോർ യുവർ ബോൾഡ്നെസ്സ്
@sruthisruthiregunath92435 жыл бұрын
രഞ്ജിനി ഹരിദാസിന് 1000 Like.... very nice Speech i....
@ramakrishnan44085 жыл бұрын
Ranji poi chake
@shajuarambilly50814 жыл бұрын
👏👏👏
@anoopalappattu10594 жыл бұрын
സൂപ്പർ രഞ്ജിനി
@premalathanair32454 жыл бұрын
Q
@nishaanandhu4 жыл бұрын
Cmt വായിച്ചുകൊണ്ട് ഈ പ്രോഗ്രാം കണ്ടത് ഞാൻ മാത്രം ano 😬🙄😜🤣 എന്തൊക്കെ parajallum രെജിനി sis poliyanu.... kore kalipondarunu.... enallum ipo oru siga pennannu ennanu manasillayathuuuu❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@dwayneandtheheros39684 жыл бұрын
No me too
@zeenathhussain30534 жыл бұрын
Njanum unde🙋♀️
@ക്ലാര-ഘ7ന5 жыл бұрын
രഞ്ജിനി തകർത്തു *ഒടിച്ചു മടക്കി കൈയിൽ കൊടുത്തു* 👌 *നല്ല നട്ടെല്ലുള്ള പെണ്ണ്* 🔥🔥🔥
@NatashaR12125 жыл бұрын
Sherikum who are you :/ i love your comments ♥️
@ക്ലാര-ഘ7ന5 жыл бұрын
@@NatashaR1212 mysterious
@NatashaR12125 жыл бұрын
@@ക്ലാര-ഘ7ന Sho adhoke endhina
@jithumonjithu35875 жыл бұрын
ക്ലാര ഞാൻ വീഡിയോ കൺടില്ല. കാരണം കേരളീയ പൂർവ്വ സംസ്കാരം പതിവൃത പരിശുദ്ധി നാണിക്കണ മനസ്സ് എഴുതിയാ കുറേ നീളും നിങ്ങൾ 👅👹 ആകണ പുതു ജനം 2020 ൻറെ നടക്കട്ടെ 2050 എങ്ങനാവുമോ ആവോ ! നിങ്ങളുടെ പോക്ക് വൃത്തി കേട് മംഗ്ളീഷ് 👙👠 ഞാൻ അങ്ങന കുറെ ആംഗ്ളോ ക്കാരെ 40 വർഷം ഉളുപ്പ് ചിരിയോടാണ് കൺടത് എന്നാലും അത് അവരുടെ ജീവിത ചരൃ!!!!!!!!!
@almeshdevraj95815 жыл бұрын
@@jithumonjithu3587 Entha video kaananjathu
@sethumadhav4935 жыл бұрын
രഞ്ജനിയെ എനിക്കിസ്റ്റാളാരുന്നു, പക്ഷെ ഇന്നു മുതൽ ഒരിഷ്ട്ടം തോന്നുന്നു. സത്യസന്തമായ സംവാദം, ഒരു ലയിക്കാവാം...
@mshafeequebabu97635 жыл бұрын
Iron lady രഞ്ജിനി ഹരിദാസ്.ഈ പുറമെ കാണിക്കുന്ന കോലാഹളം ഉണ്ടെന്നേ ഉള്ളൂ ഉള്ളിൽ lovable ഹാർട്ട് ആണ്.
@dvl_moon3 жыл бұрын
ഞാൻ പ്രമിക്കുന്നവരെ ഇന്നും ഞാൻ പ്രമിക്കുന്നു🤗...- രഞ്ജിനി ഹരിദാസ് 🤩
@unnikrishnan55065 жыл бұрын
രഞ്ജിനി ഹരിദാസ് open ആയിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു. ഇതു പോലെ ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകുക.
@NehanNafih5 жыл бұрын
രഞ്ജിനി.. വിവേകത്തോടെ സംസാരിച്ചു. Excellant
@Anjanaanju995 жыл бұрын
I really like ur personality ranjini chechi... എല്ലാ പെൺകുട്ടികളും നിങ്ങളെ പോലെ strong ayirikanam
@RS Nambiar no. What the previous commenter was, girls should be bold enough to stand ob their own decisions and be head strong. What Rajini does in her private life is no one else's priority. If all the women were head strong enough to shout and scream at men harassing them, or atleast tell them it's wrong, then women would have been happier to live here
@anonymouslyanonymous79254 жыл бұрын
I don't know if you'd belive me but I'm just like her
@nasilajasim42754 жыл бұрын
A\a1
@karthikpanni59333 жыл бұрын
@@anonymouslyanonymous7925 why shouldn't we believe u?
@kunju19965 жыл бұрын
രഞ്ജിനി ജീവിതത്തിൽ വിജയിച്ച സ്ത്രീയാണ് അവളെ പോലെ ആവാൻ കഴിയാത്തവരാണ് മെക്കിട്ട് കേറാൻ നടക്കുന്നത്..
@lintvla5 жыл бұрын
Sathyammm
@Glitzwithme5 жыл бұрын
Sathyam
@SPKinc5 жыл бұрын
💋
@vivekviswa97314 жыл бұрын
😁😁
@nichoosnichu10254 жыл бұрын
സത്യം
@imnotamoose83915 жыл бұрын
Ranjini you are a brave and bold girl. Girls should be like you. We need more girls like her in this country.
@indianfromcalicut23515 жыл бұрын
രഞ്ജിനിയോട് ഇഷ്ടവും ബഹുമാനവും തോന്നിയ നിമിഷം 😍
@anoopravi-atheos4 жыл бұрын
Ranjini is an open minded, brave person. Well done. 👍
@MujeebRahman-kx1ih5 жыл бұрын
രഞ്ജിനിയെ പണ്ട് തെറ്റിദ്ധരിച്ചു പക്ഷെ ഇപ്പൊ കുറെ ക്ലിയർ ആയി കൊള്ളാം കൂടുതൽ ഇടപെടൽ നടത്തണം
@anuroopps5 жыл бұрын
Sathyam
@fathima_6_5_75 жыл бұрын
Big boss kandathinu shesham istamaya oralanu
@rvk77995 жыл бұрын
മലയാള അവതരണ രംഗത്ത് പുതു തരംഗം സൃഷ്ടിച്ച രഞ്ജിനി ഹരിദാസ്.. എന്നും ഇഷ്ടം 😍രഞ്ജിനിയെ പോലുള്ള താരങ്ങളെ bigboss 2 വിൽ miss ചെയ്യുന്നു 😒
@lostatdreams26985 жыл бұрын
തീര്‍ച്ചയായും..
@raffiabdullah40075 жыл бұрын
I appreciate Ranjini's open mind about her personal life!
@veenabalan36095 жыл бұрын
Which minute?
@samtechsamtech10425 жыл бұрын
Of
@samtechsamtech10425 жыл бұрын
P
@samtechsamtech10425 жыл бұрын
Poppppp
@samtechsamtech10425 жыл бұрын
veena balan pp
@ananthuvgopal18964 жыл бұрын
14:19 to 15:58 this is Renjini Haridas...ഇതാണ് പെണ്ണ്..🔥🔥🔥🔥🔥♥️♥️♥️
@grigarthomas66875 жыл бұрын
ജനകീയ കോടതിയിൽ ഗസ്റ്റായി വന്നത് രജ്ഞിനി ആണെങ്കിലും യഥാർത്ഥത്തിൽ വിചാരണ ചെയ്യപ്പെട്ടത് ചാണകത്തിൽ ചവിട്ടി വന്ന പദ്മജ ചേച്ചിയാണ് സൂർത്തുക്കളെ ....!!!
ചിരിച്ചു കൊണ്ട് അവരെ നേരിട്ട സഹോദരി, 100 സ്നേഹപൂച്ചെണ്ടുകൾ🌹💖🌹. ഞാനും ഒരു ഹിന്ദു ആണ്, ഇതു കണ്ടപ്പോൾ മനസ് വേദനിച്ചു. നമ്മുടെ ഭാരതം എങ്ങോട്ടാണ് പോകുന്നത്?
@sarafktpm5 жыл бұрын
Good
@josephjose98165 жыл бұрын
സത്യം... ഏല്ലാ മതത്തിലും ഉണ്ട് ഇതു പോലെത്തെ ആളുകൾ.... ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിച്ച്, ചോരകുടിക്കുന്ന കുറെ ജന്മങ്ങൾ 😢😢😢
@@akshaymm4758 അല്ല ഈ ശാഖയിൽ ഇത്രത്തോളം വെറൈറ്റി തെറികൾ പടപ്പിക്കുന്നുണ്ടോ... നിങ്ങൾ സംവാദത്തിൽ തോറ്റാൽ പഠിച്ചിരിക്കേണ്ട തെറികൾ എന്നായിരിക്കും... അല്ല എന്നാണ് ഇവരുടെ comd കാണുമ്പോൾ മനസിലാക്കാൻ സാധിക്കുന്നത്.
@thoughtsandmemories58735 жыл бұрын
എന്തു ചോദിച്ചാലും നല്ല പകവതയോടെ മറുപടി പറയുന്ന രഞ്ജിനി
@fidarezack84084 жыл бұрын
Love you lot ranjini chechi.. രഞ്ജിനി ചേച്ചിയെ കുറിച്ച് വളരെ മോശം ആയിട്ടാണ് ഞാൻ കേട്ടത് . പക്ഷെ ഇപ്പോഴാണ് എനിക്ക് മനസ്സിലായത് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലായത്. Love you lot
@onewhofindsthenegative32645 жыл бұрын
രഞ്ജിനിയോട് സ്നേഹം തോന്നിയ നിമിഷം 😍😘..
@sreenivaskr91545 жыл бұрын
രജ്ഞിനിയെ ക്കുറിച്ച് കുറെ തെറ്റായ ചിന്താഗതി ഉണ്ടായിരുന്നു. അതെല്ലാം മാറി.
@mehdihassan935 жыл бұрын
ഇത്രയും നാൾ രഞ്ജിനി ഹരിദാസ് ഒരു എടുത്തുചാട്ടകാരിയൊക്കെ ആണെന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു.. ഇപ്പോൾ മനസ്സിലായി വ്യക്തമായ അഭിപ്രായമുള്ള ഒരു വ്യക്തി ആണെന്ന്😂😂😂
@navasnavassha80315 жыл бұрын
Polichu ranjini
@KichukumarinteAliyan5 жыл бұрын
metha theevravadhi polayadikalku vendi vadhichath kodnu
@mehdihassan935 жыл бұрын
@@KichukumarinteAliyan ???... വ്യക്തമാക്കാമോ
@internet44075 жыл бұрын
ഇസ്ലാമിനെ വിമർശിക്കുമ്പോൾ ഈ അഭിപ്രായം മാറും അതാണ് കോയ നിലപാട്.
@navamisatish75915 жыл бұрын
@@internet4407 😂
@mareenareji46004 жыл бұрын
Ranjini.... Very straight.... Strong.... Woman........പത്മജ എന്ന സ്ത്രീ വർഗീയവാദിയാണ്.... ഹിന്ദു വർഗ്ഗീയ വാ ദി...
@alicomrade59805 жыл бұрын
രഞ്ജിനി.. അന്നും ഇന്നും ഇഷ്ടോണ്.. പറഞ്ഞതൊക്കെയും 💯
@faizemone11315 жыл бұрын
രഞ്ജനി നിങ്ങൾ പുലി ആയിരുന്നു അല്ലെ .ആത്മാർത്ഥമായി പറഞ്ഞത് ആണ് കേട്ടോ ..പരിഹസിച്ചതല്ല ..പരിഹസിച്ചിരുന്നു ഒരുപാട് .but .i am sorry ..
@ramakrishnan44085 жыл бұрын
Faise poda
@പാട്ടുകളുടെതോഴൻതയ്യില്സ്4 жыл бұрын
Rama Krishnan naye
@saleenamuneer41614 жыл бұрын
Ee മാഡം പദ്മജ ഒരു സ്വാർത്ഥ ചിന്ത ഗദികാരിയാണോ??? തമ്മിൽ ഭേദം രഞ്ജിനി തന്നേ
@haarikrish50094 жыл бұрын
❤️
@coolbuddy50464 жыл бұрын
@@ramakrishnan4408 poda chanaka chetta nayinte monte monte mone
@akhil.krishnan9275 жыл бұрын
Comments വായിക്കാൻ മാത്രം വന്നത് ഞാൻ മാത്രം ആണോ..???
@vinod.t6140 Жыл бұрын
രഞ്ജിനിയെ വെറുത്തു നടന്നവരുപോലും അവരെ സ്നേഹിക്കാൻ തക്കവിധം ഈ പ്രോഗ്രാം തകർത്തു കളഞ്ഞു ❤
@jammyfranco5 жыл бұрын
This girl doesn't stop amazing me.... Every time I listen to her interview.. I fall in love with her...🥰
@Jith-kp3rj5 жыл бұрын
രഞ്ജനി പണ്ട് എല്ലാരും തള്ളി പറഞ്ഞിരുന്നു , ഇപ്പോൾ നോക്കു രഞ്ജനി ഹരിദാസ് , കുറേ പ്കവത വന്നിരിക്കുന്നു , ഇപ്പോൾ ഉള്ള രഞ്ജനിക്കു 100% support
@JSVKK5 жыл бұрын
Change happened to our society not for ranjini..She seems same then and now.
@majidhanasrin88955 жыл бұрын
She was far ahead of the time. She was a kind of an alien to us back then. But now we have become more like her and we accept her as one of her kind.
@athiraviswambharan71813 жыл бұрын
Renjini ik alla... Mattam vannathu soceity ik ann... Bold women 😍
@unaizachu10785 жыл бұрын
രഞ്ജിനി ചേച്ചിയെ ആദ്യം വെറുപ്പായിരുന്നു bt ഇപ്പോ എന്തോ ഒരു😓😓😓😓 iam very very sry sis😓😓🙏🙏🙏🙏
@saseendranet15104 жыл бұрын
Ranjini njan Rajamma I love you moole,z,,👍👍👌👌👌👍👍👍👍👍👍👍👍👍👌👍👍
@nuhmanshibly44033 жыл бұрын
Ranjini haridas amazing explained 👐
@rajeevtr51485 жыл бұрын
രഞ്ജിനി യോട് സംവദിക്കാൻ, കുറച്ചുകൂടി നിലവാരമുള്ള ആളുകളെ കൊണ്ടുവരാമായിരുന്നു. ഇത് രഞ്ജിനിയെ താഴ്ത്തിക്കെട്ടുന്ന പോലെയായി
꧁༺Tips N Techs༻ ꧂ sangiyoo ayennado sadnam ante fathef namaa
@junaidasees88465 жыл бұрын
akhil Eswar sangi kuttaa sugam thanne alle
@ashiq3345 жыл бұрын
സത്യം... ആ തള്ളക്കു ചേരുക വല്ല അടുക്കള പുറത്ത് വള വള പറയുന്ന ഏതേലും ചടപരത്തി തള്ളകൾ ആണ്.
@mohamedfahidh43575 жыл бұрын
😀😂ഉള്ളികൊണ്ടുള്ള വിഭവങ്ങൾ കേട്ടപ്പോൾ പത്മജ ചേച്ചിയുടെ കണ്ണു 😭തളളിപോയി(43:50)😀😁
@geosoosa79465 жыл бұрын
😆😆😆😆😆😆
@metrovlog90635 жыл бұрын
ഇവൾ ഒന്നും അടുക്കളയിൽ കയറിട് കാലങ്ങൾ അയി കാണും ഉള്ളി അവിടെ അന്ന് ഉപയോഗം വരും എന്നത് അറിയില്ല അത് ശരിയാ ചാണകത്തിൽ ഉള്ളി വേണ്ടല്ലോ
@nicsilvestroni92215 жыл бұрын
MOHAMED FAHIDH : Thallachy athrayum prathishichilla! Pavam list kettappol, virandu poi ! 😂😂😂
@Sindhu-tu4qx5 жыл бұрын
രഞ്ജിനി യെ എന്റെ അമ്മയ്ക്ക് വളരെ ഇഷ്ട്ടമാണ്, എനിക്കും. രഞ്ജിനി ആണ് അവതാരിക എങ്കിൽ ആ പ്രോഗ്രാം കണ്ടിരിക്കും തീർച്ച
@nithinsoman15394 жыл бұрын
അന്നും ഇന്നും രഞ്ജിനിയെ ഇഷ്ടം ♥️
@morich44185 жыл бұрын
29:51 രഞ്ജിനിയുടെ അഭിപ്രായത്തെ സപ്പോർട്ട് ചെയ്തു കൊണ്ടുള്ള അരുണിന്റെ ആ ഭാവം... 😁🔥
@aparnaravichandran7235 жыл бұрын
Lla pinne
@morich44185 жыл бұрын
@@aparnaravichandran723 😂😁
@jenujohney75735 жыл бұрын
സ്ഥിരമായി കുലസ്ത്രീകള് വന്നിരുന്ന് അഭിമാനത്തോടെ അങ്ങ് തേയുവാണ്
@ashfakhn89785 жыл бұрын
അഭിമാനത്തോടെ 😂😂😂
@ShivShankar-bv9xl5 жыл бұрын
Hahaha
@vijaniskitchen15 жыл бұрын
ഇൻറർവ്യൂ കണ്ടുകഴിഞ്ഞപ്പോൾ രഞ്ജിനി യോട് റെസ്പെക്ട് തോന്നി . Very open mind
@shabananoufal69795 жыл бұрын
സത്യം...
@vipinp81654 жыл бұрын
അന്നും ഇന്നും രഞ്ജിനി ഇഷ്ടം❤️❤️ genuine aanu.
@baijunaseer52395 жыл бұрын
രഞ്ജിനി പൊളിച്ചു ഒന്നും പറയാനില്ല രഞ്ജിനി 👍👍💪💪
@zeeniatom40225 жыл бұрын
Hats off to Ranjini...she is often criticised for being a woman of substance. Look at the other lady .In saree and pukka shalinatha. But when they start talking we see the difference. It is not the dressing....but the mindset that is important. The saree clad lady asks Ranjini whether she pays tax....How dare she. She asks about onion prices and does not know about the difficulties faced by common man because of the price rise. And above all she claims to be a journalist...shame on the journalist fraternity. If a section of the Indian community feels insecure about a new law and they express it without hesitation it is in the interest of the country to make ammendments. As far as CAA is concerned a simple correction like excluding the names of religion or including muslims will solve the problem. The lady journalist is very much worried about the minorities in our neighborhood and she has no qualms about the persecution faced by Dalits and women in our country. This well read lady fails to apprehend that the GDP of bangladesh is almost double as India. Definitely Ranjini haridas is more well read and aware of the realities faced by common man than padmaja. Kudus to Ranjini...we need women like her
@itsssmeee53855 жыл бұрын
Ranjini അന്നും ഇന്നും ഒരേ നിലപാട് I like u ranjini
@പാട്ടുകളുടെതോഴൻതയ്യില്സ്4 жыл бұрын
ഒരു പ്രോഗ്രാം വിജയിപ്പിക്കാൻ രഞ്ജിനി മതി.. ഇഷ്ട്ടം
@siyadshamz37395 жыл бұрын
Congrats.. രഞ്ജിനി ഹരിദാസ്.. 👏👏👏പദ്മജ സംഘിചിയെ ഉത്തരം മുട്ടിച്ചതിന്....