No video

കിണറിന്റെ സ്ഥാനം കാണുന്നത് എങ്ങനെ.? ഹാരിസ് മാസ്റ്റർ കാണിച്ചുതരുന്നു

  Рет қаралды 117,372

Rashid Villan Vlogs

Rashid Villan Vlogs

Күн бұрын

Haris master Contact number
94476 77313
തേങ്ങ ഉപയോഗിച്ച് കിണറിന് സ്ഥാനം നോക്കുന്നതൊക്കെ പലപ്പോഴും നമ്മൾ കാണാറുണ്ട്, തട്ടിപ്പാണ് ഉടയിപ്പാണ് എന്നൊക്കെ ഒരു ഭാഗത്ത് ആളുകൾ പറയുമ്പോൾതന്നെ ധാരാളം ആളുകൾ ഇത് ഉപയോഗപ്പെടുത്താറുണ്ട്.
യഥാർത്ഥത്തിൽ എങ്ങനെയാണിതിന് സാധിക്കുന്നതെന്ന് മനസ്സിലാക്കി തരികയാണ് ഈ വീഡിയോയിലൂടെ
കഴിഞ്ഞ 21 വർഷത്തിനിടക്ക് 17000 ത്തിലധികം കിണറുകൾക്ക് സ്ഥാനം നിർണ്ണയിച്ചുകൊടുത്ത ഹാരിസ് മാഷാണ് നമുക്ക് കാര്യങ്ങൾ പറഞ്ഞുതരുന്നതും കാണിച്ചുതരുന്നതും,
മുണ്ടുപറമ്പ എ.എം.യു.പി.സ്കൂളിലെ പ്രധാനാധ്യാപകനായ ഹാരിസ് മാസ്റ്റർ 2009 ലെ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാപാട്ടീലിന്റെ കയ്യിൽനിന്നും സ്വീകരിച്ചയാളുകൂടിയാണ്,
കൂടുതൽ വീഡിയോകൾ കാണാം
'ഉന്തും പന്തും പിരാന്തും' വൈറലായ മലപ്പുറം പാട്ടിന്റെ പിന്നാമ്പുറ വിശേഷങ്ങൾ
• UNTHUM PANTHUM PIRANT...
ഇന്ത്യൻ താരം അനസ് എടത്തൊടികയുടെ വിശേങ്ങൾ
• with indian footballer...
നമ്മുടെ മലപ്പുറം
• നമ്മുടെ മലപ്പുറം പുതിയ...
#കിണറിന്_സ്ഥാനം_കാണാം
if you like this video
dont froget to Like Share, & Subscribe

Пікірлер: 436
@Chikkus7850
@Chikkus7850 4 жыл бұрын
മാഷാ അല്ലാഹ്.... ഇത് ഞങ്ങളുടെ ഹാരിസ് മാഷ് ആണ്... good
@RashidVillan
@RashidVillan 4 жыл бұрын
*ഹാരിസ് മാഷ്♥️*
@noushadnk8163
@noushadnk8163 3 жыл бұрын
മാഷല്ല ഇയാൾ അന്ധവിശ്വാസം തേങ്ങയിലൂടെ പ്രചരിപ്പിക്കുന്നയാൾ
@razakrazak303
@razakrazak303 3 жыл бұрын
Nabarved
@afsal3101
@afsal3101 3 жыл бұрын
മാഷ് അല്ല തട്ടിപ്പുകാരൻ
@user-nt9nw5sb2y
@user-nt9nw5sb2y 4 ай бұрын
Numbr
@harismashkalayath6168
@harismashkalayath6168 4 жыл бұрын
Super work
@RashidVillan
@RashidVillan 4 жыл бұрын
♥️♥️♥️🤝
@abdulmajeed3671
@abdulmajeed3671 3 жыл бұрын
വെള്ളം കിട്ടിയില്ലെങ്കിൽ ചിലവായ പൈസ കിട്ടുമോ, അനുഭവം ഉണ്ട്
@aafilpalampadiyan980
@aafilpalampadiyan980 4 жыл бұрын
Good work 😍👌 തേങ്ങ വെച്ച് വെള്ളം നോക്കുന്നത് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം, രക്തത്തിന് അത്തരം ഒരു പ്രത്യേകത ശാസ്ത്രീയമായി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ല എന്നാണറിവ്..!
@RashidVillan
@RashidVillan 4 жыл бұрын
*Aafil ശാസ്ത്രീയമായ പഠനത്തെകുറിച്ചറിയില്ല...എനിക്കും ഇതുമായി ഒരു ധാരണയും ഇല്ലായിരുന്നു, വീഡിയോ ചിത്രീകരണത്തിന്റെ ഭാഗമായി ഇതിനെക്കുറിച്ചു ആളുകളോട് അന്നെഷിച്ചപ്പോൾ കൂടുതലും പറഞ്ഞത് ഇത് തട്ടിപ്പ് എന്നായിരുന്നു, ഹാരിസ് മാഷിന്റെ കൂടെ 2 ദിവസം യാത്ര ചെയ്യുകയും മാഷ് കാര്യങ്ങൾ പറഞ്ഞുതരികയുമൊക്കെ ചെയ്തപ്പോൾ സംഭവം മനസ്സിലായി നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള പ്രത്യേകതയുള്ളവരെ കാണാൻ കഴിഞ്ഞു*
@laijuvarkey4555
@laijuvarkey4555 3 жыл бұрын
@@RashidVillan ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. 80% ഭൂഗർഭജല സാധ്യതയുള്ള കേരളത്തിലെ ഈ തട്ടിപ്പ് നടത്താൻ പറ്റൂ kzbin.info/www/bejne/m32nqGmBbtOnppI
@nishartn
@nishartn 3 жыл бұрын
മാഷ് curuct ആണ്
@sadikarippur6733
@sadikarippur6733 2 жыл бұрын
തേങ്ങ പ്രതിഭാസം ഇത് മിക്കവാറും ആളുകൾക്കും ഉണ്ടാവും. എനിക്കും ഈ കഴിവുണ്ട്.ഞാൻ 2014ൽ എന്റെ സുഹൃത്തിന് വേണ്ടി തേങ്ങ വെച്ച് സ്ഥാനംനോക്കി .എന്നിട്ട് തേങ്ങ തുള്ളിയ സ്ഥലത്ത് കുറ്റിയടിച്ചു, കുഴൽ കിണർ കുഴിച്ചു.350 അടി കുഴിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല. അതിന് ശേഷം എന്റെ ധൈര്യം നഷ്ടപ്പെട്ടു. ഈ പ്രതിഭാസം എത്രത്തോളം ശരിയാണെന്ന് പടച്ചവന് മാത്രമേ അറിയൂ..
@yoonusp6837
@yoonusp6837 2 жыл бұрын
@@sadikarippur6733 350 അടി എന്നുള്ളത് ആ സ്ഥലത്തിന്റെ ആഴം അയിട്ടില്ലങ്കിലോ ...... ചിലപ്പോൾ ഓപ്പൺ കിണറിന്റെ സ്ഥാനം ആയിരിക്കും പഠനം ആവശ്യമാണ്.
@sonymv3323
@sonymv3323 2 жыл бұрын
സാധാരണ കിണർ സ്ഥാനം നോക്കുന്നുണ്ടോ? എവിടെ place? Contact no കിട്ടുമോ?
@RashidVillan
@RashidVillan 2 жыл бұрын
Yes. Malappuram 94476 77313
@sreekumarradhakrishnan8857
@sreekumarradhakrishnan8857 7 ай бұрын
He can come to pathanamthitta? I need to dig a open well for my house. How much is his fees or charges?
@mohd.lukman3406
@mohd.lukman3406 4 жыл бұрын
Good work... 👍
@RashidVillan
@RashidVillan 4 жыл бұрын
*Lukman♥️🤝*
@muhammedjaseel2194
@muhammedjaseel2194 4 жыл бұрын
Super bro👌
@RashidVillan
@RashidVillan 4 жыл бұрын
*Jaseel bro😊♥️*
@user-nt9nw5sb2y
@user-nt9nw5sb2y 4 ай бұрын
Send number
@anjithadas9497
@anjithadas9497 Жыл бұрын
തേങ്ങ കപ്പലിൽ ഒന്നും കേറ്റി വിടല്ലേ കപ്പൽ എണിറ്റു നിൽക്കും 😜
@allcraftsmalayalam4012
@allcraftsmalayalam4012 3 жыл бұрын
ഇനി എൻ്റെ സ്കൂൾ മാഷാണ്
@sonipradeep1817
@sonipradeep1817 3 жыл бұрын
Thank you maashe ennalathe anubavathilninum paraya youtubil videosinde kandathayirunnu ee video andho mashine appolthanne vilikkan thoni vilichit kittiyilla call kanda mash thirichu vilichu njanghalude vellathinde budhimuttukalellam paranju mashu randu kuzhalkinarkuthinjanghalude veetil onnil vellam450adi adichitum kandilla randamathe kuzhalile vellam undayirunadhuvattukayum cheydhu edhelam kettapol orumadiyum koodathe naalethanne maashuvaramennu parayukayum vannu sthanam kanukayum cheydhu 205 adiyil vellam kandu eppo samruthi vellamund orayiram nanniyund mashe njanum ande kudumbavum njanghalude jeevithathil mashine marakkila athraku vellathinayi budhimuttiyirikkunna samayathanu dheyvathepole mashu njanghalude veetilethiyath🙏🙏🙏🙏🙏
@ponnuponnu9550
@ponnuponnu9550 3 жыл бұрын
സത്യം ആണോ വെള്ളം ഇല്ലാതെ കഷ്ട പെടുകയാണ് ഈ മാഷിന് ഫീസ് എത്രയാ ആധാരം പണയം വെക്കാൻ പോകുകയാണ് കിണർ കുയിക്കാൻ അതോണ്ട് ചോദിച്ചതാണ്
@95519017
@95519017 2 жыл бұрын
ഫീസ് എത്രയാണ് ???
@user-rb1gv5bk4h
@user-rb1gv5bk4h 2 жыл бұрын
الحمدلله الحمدلله الحمدلله
@RashidVillan
@RashidVillan 2 жыл бұрын
❤️❤️❤️
@shijoskariah1548
@shijoskariah1548 3 жыл бұрын
21 വർഷം 17,000 കിണർ, ദിവസം ~2.5 കിണർ വീതം. തേങ്ങ വെച്ച്! ദയവു ചെയ്തു ഇമ്മാതിരി വ്ലോഗ് ചെയ്തു പുതിയ തലമുറയിൽ അന്തവിശ്വാസം പ്രേചെരിപ്പിക്യരുത്
@beliveinyourself369
@beliveinyourself369 3 жыл бұрын
നീ എന്ത് ബോൾട്ടാടാ പണ്ടു ഇതുപോലുള്ള മെഷീൻ പോലും ഇല്ലാത്ത സമയത്ത് ഇതു പോലുള്ള കാര്യങ്ങൾ വെച്ചിട്ടാ നോക്കിയിരുന്നത് ഈ നാട്ടിൽ സായിപ്പ് വരുന്നതിന് മുന്നെ ചെയ്തിരുന്നു. നീ സായിപ്പിൻ്റെ തത്യം പറയണ്ട
@mkborewellmedia8606
@mkborewellmedia8606 3 жыл бұрын
Idhu valiya thallayipoyi
@mkborewellmedia8606
@mkborewellmedia8606 3 жыл бұрын
@@subairmalayil2209 വർഷം എത്ര കിന്നർ നോക്കിയ 17000 ആവും
@mkborewellmedia8606
@mkborewellmedia8606 3 жыл бұрын
@@subairmalayil2209 സഹോ ഞാൻ ഈ ജോലി ചെയ്യുന്നു
@mkborewellmedia8606
@mkborewellmedia8606 3 жыл бұрын
@@subairmalayil2209 ഞാൻ മാഷ് അല്ല ജോലി സ്ഥാനം നോക്കൽ മാത്ര മറ്റ് സംസ്തനങല്ലിലും നൊക്കുന്നി എന്നിട്ടും ഒരു വർഷം സരഷെരി 700 . 800 അപ്പൊ മറ്റു ജോലി ചെയ്യുന്ന ഒരല്ല്കു എങ്ങനെ ??
@100pics7
@100pics7 4 жыл бұрын
Super👌👌
@RashidVillan
@RashidVillan 4 жыл бұрын
♥️♥️🤝
@rasheedptthanikkal5413
@rasheedptthanikkal5413 4 жыл бұрын
ADI POLI KURE KALAMAYULLA SAMSHAYAM AAYIRUNNUU
@RashidVillan
@RashidVillan 4 жыл бұрын
*Rasheed PTഈ സംശയം ഒരുപാട് പേർക്ക് ഉണ്ട്....എനിക്കും ഉണ്ടായിരുന്നു*
@abhilashraghavan
@abhilashraghavan 3 ай бұрын
മുമ്പോട്ട് നടന്നിട്ട് നിൽക്കുക അപ്പോൾ തേങ്ങ തെള്ളി പോകും... വീണ്ടും നടക്കുക... ബ്രേക്ക് ചവിട്ടുക തേങ്ങ തെള്ളി പോകുന്നത് കാണാം 🤭🤭🤭
@jamshidjak7672
@jamshidjak7672 2 жыл бұрын
Tricks channel ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. പറ്റുന്നവർ അതൊന്നു കാണണം
@shajimk890
@shajimk890 Жыл бұрын
Tricks channel തെറ്റുപറ്റിയത് ഇക്കാര്യത്തിൽ മാത്രമാണ്... ബക്കറ്റിലെ വെള്ളത്തിൽ നടത്തിയ പരീക്ഷണം തെറ്റാണെന്നു അന്ന് തന്നെ ഞാൻ ബോധ്യപ്പെടുത്തി കൊടുത്തതാണ്... എന്റെ വീട് എറണാകുളം ജില്ല വേണമെങ്കിൽ നേരിട്ട് വന്നാൽ ബോധ്യമാക്കി തരാം
@Ivasidh
@Ivasidh 2 жыл бұрын
എൻ്റെ അധ്യാപകൻ
@RashidVillan
@RashidVillan 2 жыл бұрын
🥰
@AtoZ76411
@AtoZ76411 3 жыл бұрын
തേങ്ങ ഉപയോഗിച്ചു കണ്ടു പിടിക്കുന്നതിന്റെ രഹസ്യം.. അറിയാൻ.. Tricks എന്ന യൂട്യൂബ് കാണുക
@anwarobaidani390
@anwarobaidani390 3 жыл бұрын
Tricksil backat wateril aan test cheydad. Maash parayunnjndallo boomikadyil ozukunna vallam mathrame Ed kond kandupidikan patukayullu enn
@laijuvarkey4555
@laijuvarkey4555 3 жыл бұрын
@@anwarobaidani390 ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. നീരൊഴുക്ക് കൃത്രിമമായി ക്രിയേറ്റ് ചെയ്ത പരീക്ഷണം kzbin.info/www/bejne/m32nqGmBbtOnppI
@mediaentertainers1702
@mediaentertainers1702 3 жыл бұрын
@@anwarobaidani390 ബക്കറ്റ് വെച്ച് ടെസ്റ്റ് ചെയ്ത് സാധാരണക്കാരുടെ കയ്യിൽ എങ്ങനെയാണ് തേങ്ങ ചലിക്കുന്നത് എന്ന് മനസ്സിലാക്കി തരുന്ന അതിനു വേണ്ടി മാത്രമാണ്... ആ വീഡിയോ പൂർണമായും കാണുക
@mkmmkm5836
@mkmmkm5836 3 жыл бұрын
ഇത് Tricks ചാനലിലെ Fazil Basheer കണ്ടില്ലേ? മുൻപ് ഇതുപോലെ തന്നെ ഒരെണ്ണം അയാൾ പൊളിച്ചടുക്കിയായിരുന്നു..
@alwinvarghese2132
@alwinvarghese2132 3 жыл бұрын
Fazil ikka
@lakshmiharidas8380
@lakshmiharidas8380 3 жыл бұрын
ഫോൺ നമ്പർ?
@lakshmiharidas8380
@lakshmiharidas8380 3 жыл бұрын
ഇത് സത്യം ആണ്,,, ഏതൊരു യന്ത്രവും ജീവികളിൽ ഉണ്ട്,, ജൈവ യന്ത്ര രൂപത്തിൽ,, ചിലർ മനസ്സിൽ അലാറം വച്ചാൽ നമ്മൾ എണീക്കുന്ന അതെ സമയം അലാറം അടിക്കും,, (എനിക്ക് അനുഭവം )
@alwinvarghese2132
@alwinvarghese2132 3 жыл бұрын
@@lakshmiharidas8380 അനുഭവം undayitt കാര്യം ഇല്ല. അനുഭവങ്ങളുടെ യാഥാർഥ്യം അറിയണം.
@TOM-rs4nx
@TOM-rs4nx 2 жыл бұрын
@@lakshmiharidas8380 ജൈവഗടികരം hormone വഴി ആണ് അല്ലാതെ യന്ത്രം ഒന്നും ഇല്ല
@shifanamusthafa693
@shifanamusthafa693 Жыл бұрын
മാഷ് ഇന്നലെ വന്ന് സ്ഥാനം നോക്കി പോയി നാളെ കിണർ കുഴിക്കാൻ തുടങ്ങുകയാണ്
@muhammedmusthafa9328
@muhammedmusthafa9328 Жыл бұрын
മാഷെ നമ്പർ ഉണ്ടോ?
@MuhammedAli-tx5kz
@MuhammedAli-tx5kz 9 ай бұрын
പൈസ എത്ര
@asharafpk1017
@asharafpk1017 7 ай бұрын
കിണർ kuzhichoo
@kunnimaya6356
@kunnimaya6356 2 жыл бұрын
ഇതുപോലെ നോക്കി 3 കിണർകുത്തി🙆 അവസാനം ആരും നോക്കാതെ കുത്തി👍വെള്ളം കിട്ടി.അന്ധവിശ്വാസം വളർത്തരൂത്ത്pls
@ummeru5670
@ummeru5670 2 жыл бұрын
Correct
@liyathankachan825
@liyathankachan825 2 жыл бұрын
😁😁😁
@avittam
@avittam 2 жыл бұрын
സത്യം ആണ്.
@RashidVillan
@RashidVillan 2 жыл бұрын
🥰
@user-hn1og7nw2r
@user-hn1og7nw2r 3 жыл бұрын
തേങ്ങ കൊണ്ട്‌ ഞാന്‍ ഒന്ന് നോക്കി. അത് കൈ കൊണ്ട്‌ ഇളക്കുകയൊന്നും ചെയ്യുന്നില്ല. സ്വയം തേങ്ങ ഇളകും, സത്യം.
@umrumr1335
@umrumr1335 3 жыл бұрын
Ningalude bld edhanenn parayumo
@mediaentertainers1702
@mediaentertainers1702 3 жыл бұрын
ഇടിയോ മോട്ടോ റെസ്പോൺസ്
@ponnuponnu9550
@ponnuponnu9550 3 жыл бұрын
അടുത്ത വീട്ടിൽ കുഴൽ കിണർ അടിച്ചിട്ട് വെള്ളം കിട്ടിയില്ല വീടിന്റെ ആധാരം പണയം വെച്ചിട്ടാണ് ഞാൻ കുഴൽ കിണർ കുത്താൻ പോകുന്നത് ഈ മാഷേ കൊണ്ട് നോക്കിച്ചാൽ കിട്ടുമായിരിക്കും ഇല്ലേ
@athiraj3836
@athiraj3836 3 жыл бұрын
Njangal nokki...vellam kittiyilla ..400 Adi kuzhichu
@TIME4YOU
@TIME4YOU Жыл бұрын
കുഴിച്ചോ
@UnniKrishnan-rj3bw
@UnniKrishnan-rj3bw 3 жыл бұрын
ഇത് പൊളിച്ച വീഡിയോ യൂട്യൂബിൽ കിടപ്പുണ്ട് ട്രിക്‌സ് എന്നോ ഒക്കെ ആണ് ആ ചാനലിന്റെ പേര് ഞാനും ഇത് വിശ്വസിച്ച ആളു തന്നെ പിന്നെ ആണ് ഇത് ശരി അല്ല എന്ന് മനസിലായത് പക്ഷെ അത് മനഃപൂർവം അയാൾ ചെയ്യുന്നല്ല അതാണ് കാണൂ യൂട്യൂബിൽ ഉണ്ട്
@nishartn
@nishartn 3 жыл бұрын
ബഷീറിനെ നാൻ വെല്ലു വിളിക്കുന്നു ഇത്‌ തട്ടിപ്പാണ് എന്ന് തെളിയിച്ചാൽ
@nishadkattil6122
@nishadkattil6122 4 жыл бұрын
good
@RashidVillan
@RashidVillan 4 жыл бұрын
*Nishad Kattil Thank you 😊🤝*
@anwarabubakkar1412
@anwarabubakkar1412 2 жыл бұрын
ഹലോ റാഷിദ് വീഡിയോ ഇടുമ്പോൾ മാഷിന്റെ നമ്പർ ഒന്ന് കൊടുക്കാം ആയിരുന്നില്ലേ
@RashidVillan
@RashidVillan 2 жыл бұрын
94476 77313
@kerala2023
@kerala2023 2 жыл бұрын
Kollam ജില്ലയിൽ കിണറിന് സ്ഥാനം നോക്കുന്നവർ ഉണ്ടെങ്കിൽ plz reply
@ayoobnpm2469
@ayoobnpm2469 2 жыл бұрын
Yes
@kerala2023
@kerala2023 2 жыл бұрын
@@ayoobnpm2469 please details......
@ayoobnpm2469
@ayoobnpm2469 2 жыл бұрын
@@kerala2023 kzbin.info/www/bejne/l6SzcptqjpJ2h6M
@jancyasif2943
@jancyasif2943 3 жыл бұрын
അവരുടെ no തരുമോ
@asiyasalam25
@asiyasalam25 7 ай бұрын
Ithil kaanikkunna numberil vilichittu number ippol used alla..new number undo?
@aahilmon2567
@aahilmon2567 3 жыл бұрын
ഈ മാഷിനെ contact ചെയ്യാൻ കഴിയുമോ
@DK-H
@DK-H 3 жыл бұрын
9447677313
@soneyjoseph803
@soneyjoseph803 3 жыл бұрын
All the time switch off kindly call me 0872999795,09436252773 by SP Joseph
@shafeekbabu5890
@shafeekbabu5890 2 жыл бұрын
മാഷിന്റെ നമ്പർ തരാമോ??
@kadeejaummathur4523
@kadeejaummathur4523 4 жыл бұрын
👍
@ummeru5670
@ummeru5670 2 жыл бұрын
My same innetiol ummathoor
@d._.d5033
@d._.d5033 2 жыл бұрын
@@ummeru5670 𝘏𝘮𝘮𝘮
@abdulrahmanelliyan7562
@abdulrahmanelliyan7562 3 жыл бұрын
👨‍🎓 തേങ്ങ മതിയെങ്കിൽ പിന്നെ എന്തിന് മെഷീൻ വാങ്ങി ❓ പഠിച്ചവർക്ക് തേങ്ങയും വേണ്ട ,മെഷീനും മാണ്ട ...❗📚✅
@mohammedmoosa934
@mohammedmoosa934 4 ай бұрын
ഇയാൾ സ്ഥാനം നോക്കിട്ട് നല്ല വെള്ളം ഉണ്ട് എന്ന് പറഞ്ഞിട്ട് എല്ലാ കിണറ്റിലും വെള്ളം വറ്റുന്നതിന് മുൻപ് വെള്ളം കഴിയുന്ന അനുഭവം എനിക്കുണ്ട്.
@rahulunni9192
@rahulunni9192 3 жыл бұрын
Tricks il kandu😂
@spark7368
@spark7368 Жыл бұрын
ഞാൻ കണ്ടില്ല. 😂 ഞാൻ ഇത് കണ്ടു 😂
@fasim6460
@fasim6460 3 жыл бұрын
മാഷാഅല്ലാഹ്‌ മാഷേ വീട് യവിടെയാണ്
@RashidVillan
@RashidVillan 3 жыл бұрын
മുണ്ടുപറമ്പ മലപ്പുറം
@mrpottan99
@mrpottan99 3 жыл бұрын
@@RashidVillan എന്റെ മാഷ് ആണ്
@sachunandhuaathira7839
@sachunandhuaathira7839 3 жыл бұрын
👌👍
@SABITHVENGARA
@SABITHVENGARA 4 жыл бұрын
😍
@sivadaspilapparambil3364
@sivadaspilapparambil3364 2 жыл бұрын
Haris Master is My Literacy Friend
@RashidVillan
@RashidVillan 2 жыл бұрын
❤️
@workshoplabour5943
@workshoplabour5943 2 жыл бұрын
Mobile no of harris ekka please
@user-nt9nw5sb2y
@user-nt9nw5sb2y 4 ай бұрын
​@@workshoplabour5943 number
@user-nt9nw5sb2y
@user-nt9nw5sb2y 4 ай бұрын
​@@RashidVillannumber
@Shafi_Cholakkal
@Shafi_Cholakkal 4 жыл бұрын
👍👍👍
@RashidVillan
@RashidVillan 4 жыл бұрын
♥️🤝
@SachinKumar-hx8jz
@SachinKumar-hx8jz 3 жыл бұрын
Tricks kandal theeravunna problem ullu
@spark7368
@spark7368 Жыл бұрын
ജബ്രകളുടെ ദൈവം ലെ 🤣😂
@shaijilzan7549
@shaijilzan7549 Жыл бұрын
കുറച്ച് കുറവുള്ള വെള്ളം അടിയിലൂടെ വെള്ളം ഒഴുകുന്നുണ്ടെങ്കിൽ തേങ്ങ അതിലേക്ക് ആദേശം ചെയ്യും എന്ന് പറയുന്നത് ഏത് ശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലായില്ല. രക്തത്തേക്കുറിച്ച് പരാമർശിക്കുകയുണ്ടായി. ഈ ട്രിക്ക് വർക്ക്‌ ചെയ്യുന്ന ആളുകളുടെ (water diviners) രക്തം പരിശോധിക്കുകയും പഠന വിധേയമാക്കുകയും ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ എന്തുകൊണ്ട്. Water Divining നെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്നവ സെർച് ചെയ്ത് പഠിക്കാൻ ശ്രമിക്കുക 1. ideomotor effect 2. Suggestibility 3. Texas sharpshooter fallacy 4. കേരളത്തിലെ ജല ലഭ്യത ഒരു പരീക്ഷണമാവാം :- മണ്ണിനടിയിൽ 5 പൈപ്പുകൾ കുഴിച്ചിട്ട് തേങ്ങ ഉപയോഗിച്ച് വെള്ളം കണ്ടെത്തുന്ന ആൾ അറിയാത്ത രീതിയിൽ അതിൽ ഒന്നിലൂടെ മാത്രം വെള്ളം ഒഴുക്കി വിട്ട് ശേഷം ഭൂമിക്കടിയിൽ കുഴിച്ചിട്ട ആ 5 പൈപ്പുകളിൽ ഏതൊക്കെ പൈപ്പുകളിൽ വെള്ളം ഉണ്ട് എന്ന് അദ്ദേഹത്തോട് കണ്ടെത്താൻ ആവശ്യപ്പെട്ടാൽ മതി, അദ്ദേഹത്തിൽ ideomotor effect ആണോ സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ
@shahana837
@shahana837 2 жыл бұрын
Ende sthalathinde aduth vellakettund.avide kinar kuzhichal nalla vellam kittumo
@jabeenvlogs123
@jabeenvlogs123 4 жыл бұрын
ചെറിയൊരു വിശ്വസകമ്മി ഉണ്ടായിരുന്നു അത് മാറിക്കിട്ടി !!
@jabeenvlogs123
@jabeenvlogs123 4 жыл бұрын
thank you
@RashidVillan
@RashidVillan 4 жыл бұрын
♥️♥️🤝
@alimedia614
@alimedia614 3 жыл бұрын
ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. 80% ഭൂഗർഭജല സാധ്യതയുള്ള കേരളത്തിലെ ഈ തട്ടിപ്പ് നടത്താൻ പറ്റൂ. tricks by fazil basheer 69 episode. കൃത്രിമമായി ഭൂമിക്കടിയിൽ നീർച്ചാലുകൾ ഉണ്ടാക്കി തന്നെ അത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ എല്ലാവരും കാണുക
@whitemediakunjimol7076
@whitemediakunjimol7076 3 жыл бұрын
ഹോ, sir
@RashidVillan
@RashidVillan 3 жыл бұрын
😊😊
@saifunnisamt4269
@saifunnisamt4269 Жыл бұрын
Contact No ഉണ്ടോ ഹാരിസ് മാഷിന്റെ
@calwinjohn8844
@calwinjohn8844 3 жыл бұрын
Bro oru suggestion iso korach koraikkamaayirunnu
@mathewmchacko9400
@mathewmchacko9400 3 жыл бұрын
മാഷ് എനിക്ക് ബോര്‍വെല്‍ സ്ഥാനം നോക്കി പക്ഷെ എനിക്ക് പരാജയം ആണ് എന്താണ് സംഭവിച്ചത് എനിക്ക് അറിയില്ല
@athiraj3836
@athiraj3836 3 жыл бұрын
Njangalkum kittiyilla 😥
@workshoplabour5943
@workshoplabour5943 2 жыл бұрын
Mobile no of harris ekka please
@RashidVillan
@RashidVillan 2 жыл бұрын
94476 77313
@shaworld1934
@shaworld1934 4 жыл бұрын
മാഷിന്റെ ഈ പ്രവർത്തിയിൽ അഭിമാനം തോന്നുന്നു മുണ്ടുപറമ്പു കാരൻ. അതിലുപരി ഞാൻ പഠിച്ച എന്റെ( AMUP )സ്കൂളിലെ പ്രധാനാധ്യാപകൻ
@RashidVillan
@RashidVillan 4 жыл бұрын
♥️♥️♥️
@shajiat6893
@shajiat6893 3 жыл бұрын
@@RashidVillan ഹാരിസ് മാഷിന്റെ നമ്പർ തരുമോ
@sadikarippur6733
@sadikarippur6733 2 жыл бұрын
അയിന്?
@sudheeshsumisha7272
@sudheeshsumisha7272 Жыл бұрын
നമ്പർ ഉണ്ടോ
@sudheeshsumisha7272
@sudheeshsumisha7272 Жыл бұрын
നമ്പർ ഉണ്ടോ
@user-ml8lp6lw1r
@user-ml8lp6lw1r Жыл бұрын
Machine or coconut could mash give guarantees for a well
@chachuzandpathuz3312
@chachuzandpathuz3312 3 жыл бұрын
Ithi ekathesham ethra ayam varumen manasilakan pattumo sada kinnarintte
@RashidVillan
@RashidVillan 3 жыл бұрын
*അറിയാൻ കഴിയും*
@nakedtruthtruth182
@nakedtruthtruth182 3 жыл бұрын
@@RashidVillan എങ്കിൽ പിന്നെ മാഷ് പറയുന്നത് കളവല്ലേ ? ചില സ്ഥലങ്ങളിൽ വെള്ളം കിട്ടാതിരിക്കാൻ ഉള്ള കാരണം ആയി പറയുന്നത് ആഴം ആണ് . ചില ഇടങ്ങളിൽ അത്ര ആഴത്തിൽ കുഴിക്കില്ല അത് കൊണ്ട് വെള്ളം കാണാതെ നിർത്തും എന്ന് അദ്ദേഹം പറയുന്നുണ്ടാലോ ? അപ്പോൾ ആഴം പറയാൻ കഴിയും എന്നത് എങ്ങിനെ ശരിയാകും ?
@rafiifar1988
@rafiifar1988 2 жыл бұрын
Maash poli
@shabeershabi2602
@shabeershabi2602 Жыл бұрын
Haris മാഷിന്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ
@RashidVillan
@RashidVillan Жыл бұрын
94476 77313
@VinuBalanAtheist
@VinuBalanAtheist 3 жыл бұрын
Thattippp
@sreedarshus5140
@sreedarshus5140 5 ай бұрын
😮
@rejimani4252
@rejimani4252 3 жыл бұрын
Super
@Violetgaming786
@Violetgaming786 3 жыл бұрын
മാഷേ ഈ michine എന്താ വില
@petshorts9421
@petshorts9421 3 жыл бұрын
👍👌✌
@ashumonp1127
@ashumonp1127 3 жыл бұрын
ഇങ്ങനെ കഴിവ് ഉള്ളവരെ കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം ആണ്.
@binishpalamuttath8359
@binishpalamuttath8359 2 жыл бұрын
Nalla pottan 😂😂😂
@ashrafvavachiashraf7969
@ashrafvavachiashraf7969 2 жыл бұрын
നമ്പർ
@sivanmonippally
@sivanmonippally 4 жыл бұрын
മെഷീനും തേങ്ങയും എല്ലാം തട്ടിപ്പു തന്നെയാണ് 'കൈ ഉപയോഗിച്ചു കറക്കുന്നതു തന്നെയാണ്‌. സൂക്ഷിച്ചു നോക്കിയാൽ മനസിലാകും
@RashidVillan
@RashidVillan 4 жыл бұрын
😊👍 *ഈ മെഷിനെ കുറിച്ചുള്ള വീഡിയോകളൊക്കെ ലഭ്യമാണ് ട്ടൊ... തേങ്ങ ഉപയോഗിച്ചുള്ളത്തിന്റെ ശാസ്ത്രം എന്താണെന്ന് കൃത്യമായി അറിയില്ല എങ്കിലും ഈ മാഷെ കൂടാതെ ഒരുപാട് പേരെ എനിക്കും അറിയാം... എന്റെ അയൽവാസി ഒരു പെണ്കുട്ടിക്കൊക്കെ തേങ്ങയും ചെയ്‌നും ഉപയോഗിച്ച് നോക്കാൻ കഴിയും*
@shadiyashadiya1835
@shadiyashadiya1835 3 жыл бұрын
യുക്തികൊണ്ടല്ല അഭിപ്രായം പറയേണ്ടത് ഒരു കാര്യത്തെ കുറിച് പഠിച്ച അറിഞ്ഞ് അഭിപ്രായം പറയൂ സഹോദരാ
@alimedia614
@alimedia614 3 жыл бұрын
@@RashidVillan ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. 80% ഭൂഗർഭജല സാധ്യതയുള്ള കേരളത്തിലെ ഈ തട്ടിപ്പ് നടത്താൻ പറ്റൂ. tricks by fazil basheer 69 episode. കൃത്രിമമായി ഭൂമിക്കടിയിൽ നീർച്ചാലുകൾ ഉണ്ടാക്കി തന്നെ അത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ എല്ലാവരും കാണുക
@alimedia614
@alimedia614 3 жыл бұрын
@@RashidVillan kzbin.info/www/bejne/m32nqGmBbtOnppI
@naeemap4236
@naeemap4236 3 жыл бұрын
@@alimedia614 ഫാസിൽ ബഷീറിന്റെ bucket experiment ഒഴുകാത്ത വെള്ളത്തിന്‌ മുകളിലാണ്.ഈ മാഷ് പറയുന്നത് ഒഴുകുന്ന വെള്ളത്തിന്‌ മുകളിലാണ് തേങ്ങ ചലിക്കുന്നത് എന്നാണ്. ആ bucket experiment തന്നെ ആളുകളെ ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്താൻ വേണ്ടി create ചെയ്തതാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തെ തേങ്ങ പോക്കാനുള്ള വിദ്യ പഠിപ്പിച്ച് കൊടുത്ത് ഒരു ബക്കറ്റ് ആയപ്പോൾ പൊക്കുകയും മൂന്ന് ബക്കറ്റ് ആയപ്പോൾ മനപ്പൂർവം പൊക്കാതിരിക്കുകയും ചെയ്യുക. നിങ്ങളെപ്പോലെയുള്ള പ്രേക്ഷകർ അത് കാണുന്ന പാടെ ഇതൊക്കെ തട്ടിപ്പാണെന്ന് വിധി എഴുതുന്നു. ഒരിക്കലും ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.
@lillymathen9149
@lillymathen9149 2 жыл бұрын
ഒരാൾ പറഞ്ഞു 5സെൻ്റിൽ ഒരു കണറിന് സ്ഥാനം ഉണ്ടെ എന്ന് എന്നാൽ 50 സെൻ്റ് നോക്കിയിട്ട് പറഞ്ഞു കുറച്ചു വെള്ളം കിട്ടും എന്ന് പാറ ഉണ്ട്
@anwarabubakkar1412
@anwarabubakkar1412 2 жыл бұрын
രണ്ടോ മൂന്നോ ആളെ വിളിച്ചു നോക്കുക എല്ലാവരും ഒരു സ്ഥാനം ആണ് പറയുന്നതെങ്കിൽ ശരിയാവാൻ സാധ്യതയുണ്ട്
@RashidVillan
@RashidVillan 2 жыл бұрын
Thank you for your comment ☺️
@umarta7343
@umarta7343 3 жыл бұрын
He can check the guality of water
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
എനിക്കു കഴിയുന്നു...പരീക്ഷിച്ചു.
@RashidVillan
@RashidVillan 2 жыл бұрын
👍🏻👍🏻
@georgejoseph4766
@georgejoseph4766 3 жыл бұрын
കിണറിന്റെ ആഴം എങ്ങിനെയാണ് കണക്കാക്കുന്നത്
@sadikarippur6733
@sadikarippur6733 2 жыл бұрын
ചോദ്യം പ്രസക്തം?
@arshadrafi2657
@arshadrafi2657 4 жыл бұрын
👍👍
@RashidVillan
@RashidVillan 4 жыл бұрын
♥️♥️♥️
@sulaimanmohammad9544
@sulaimanmohammad9544 9 ай бұрын
Palakkad jillayil vann nokkan athra rupa vendivarum Palakkad sreekrishnapurathan veed
@salfas2010
@salfas2010 3 жыл бұрын
A machine vere alude kayyil enthu kond kodukkunnillaa? Athalle oru challenge.
@anishrajan1809
@anishrajan1809 2 жыл бұрын
Malayalikal pottan marakuduthalum aaru enthu paranjalum viswasikkum
@UnniKrishnan-rj3bw
@UnniKrishnan-rj3bw 3 жыл бұрын
മാഷേ നിങ്ങൾ ചെയ്യുന്നത് തട്ടിപ് ആണെന്ന് നിങ്ങൾക് ബോധ്യപ്പെട്ടാൽ ഈ പണി നിർത്തുമോ
@nakedtruthtruth182
@nakedtruthtruth182 3 жыл бұрын
എവിടുന്നു ? കൃത്യമായി റേറ്റ് പറഞ്ഞുറപ്പിച്ച പോകുന്ന പരിപാടി ആണ് . തേങ്ങാ മതിയെങ്കിൽ പിന്നെ മെഷീൻ എന്തിനാ ? അയാൾ ഒരു അധ്യാപകൻ അല്ലെ ? പറയുന്നത് കേട്ടില്ലേ ? മെഷിനറി എന്ന് . മെഷീൻ ആണ് മെഷിനറി അല്ല എന്ന് പോലും അറിയില്ല
@mediaentertainers1702
@mediaentertainers1702 3 жыл бұрын
ഭൂമിക്കടിയിലെ വെള്ളം കണ്ടെത്തുന്ന അവരോട് ജെയിംസ് റാണ്ടിയുടെ പരീക്ഷണം... ഇങ്ങനെ ഒന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ഒരു എപ്പിസോഡ് കിട്ടും അതൊന്നു കണ്ടു നോക്കുക ഇത് സത്യമാണെന്ന് തെളിയിച്ചാൽ 10 ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്... ഇത് ശുദ്ധ തട്ടിപ്പാണ്
@KRajvis
@KRajvis Жыл бұрын
ഇങ്ങനെയുമുണ്ടോ വിവരമില്ലാത്ത ..... റൺ മരെ
@ishaquenasi
@ishaquenasi 7 ай бұрын
ഇവരെ നമ്പർ ഉണ്ടോ
@anvarpkl7494
@anvarpkl7494 3 жыл бұрын
നമ്പർ തരോ
@mrpottan99
@mrpottan99 3 жыл бұрын
15:00 ഉണ്ട്
@mubeenamubeena4868
@mubeenamubeena4868 3 жыл бұрын
Kinarinu kutti tharakkan aare vilikkunnatha nallath onnu paranju tharumo please njangal Oru kuzhal kinar kuthi vellam kandilla ini aareyaanu sthanm nokkan vilikkuka onnu paranju tharumo please aarengilum
@ajmalbabuajmal1917
@ajmalbabuajmal1917 3 жыл бұрын
Number undo
@shajimk890
@shajimk890 Жыл бұрын
It is true... I can do it
@sarathchandran636
@sarathchandran636 4 ай бұрын
Mashinte no tharumo
@faibykp5796
@faibykp5796 3 жыл бұрын
Kinar sthanam nokan ethre charge ariyo
@najnas7111
@najnas7111 3 жыл бұрын
2000
@livingston17
@livingston17 Жыл бұрын
മഹാ തട്ടിപ്പാണ്.. എന്റെ ക്യാഷ് പോയി ഇതെല്ലാം .. ദയവു ചെയ്തു വിശ്വസിക്കരുത്..
@noushadzaad3235
@noushadzaad3235 2 жыл бұрын
നമ്പർ കിട്ടുമോ
@mohamedap8515
@mohamedap8515 3 жыл бұрын
Number avde bro
@babumr3324
@babumr3324 3 жыл бұрын
Eyalude varumanam ?
@SAJIL1993
@SAJIL1993 3 жыл бұрын
Number undooo
@nadirsha8693
@nadirsha8693 2 жыл бұрын
ട്രിക്ക്‌സ് ചാനൽ ഒക്കെ ഉണ്ടായിട്ടും ഇത് സത്യമെന്നു കരുതുന്ന കൊറേ പേർ😀😀😀😀😀😀
@abdulnazir3959
@abdulnazir3959 3 жыл бұрын
Pol finder water
@bumagoldanddiamond2973
@bumagoldanddiamond2973 3 жыл бұрын
Udayipp
@kamaruljamal1551
@kamaruljamal1551 4 жыл бұрын
വിശ്വാസകമ്മി ഉണ്ടായിരുന്നു.
@RashidVillan
@RashidVillan 4 жыл бұрын
😍😍
@alimedia614
@alimedia614 3 жыл бұрын
ഇതുകൂടി ഒന്നു കാണുക ശാസ്ത്രീയമായി ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ. 80% ഭൂഗർഭജല സാധ്യതയുള്ള കേരളത്തിലെ ഈ തട്ടിപ്പ് നടത്താൻ പറ്റൂ. tricks by fazil basheer 69 episode. കൃത്രിമമായി ഭൂമിക്കടിയിൽ നീർച്ചാലുകൾ ഉണ്ടാക്കി തന്നെ അത് തെറ്റാണെന്ന് തെളിയിക്കുന്ന വീഡിയോ എല്ലാവരും കാണുക
@bijupsamuel
@bijupsamuel Жыл бұрын
വെള്ളം ഒഴുകുന്ന നദിയുടെ പാലത്തിന്റെ മീതെ ഇങ്ങനെ തേങ്ങ പിടിച്ചാൽ തേങ്ങ ചലിക്കുമോ ഈ രീതിയിൽ
@younusabdurahman6890
@younusabdurahman6890 3 жыл бұрын
Advertisment aane good President kayyil ninnum award kitti German machine
@lelbinv411
@lelbinv411 2 жыл бұрын
താങ്കളുടെ നമ്പർ കിട്ടാൻ എന്താ മാർഗം...
@RashidVillan
@RashidVillan 2 жыл бұрын
94476 77313
@95519017
@95519017 2 жыл бұрын
@@RashidVillan fees എത്രയാണ് ..?
@fayizkt4595
@fayizkt4595 4 жыл бұрын
Ente vtl iyal aanu nokkiyath
@RashidVillan
@RashidVillan 4 жыл бұрын
*ആഹാ..😊👍*
@faibykp5796
@faibykp5796 3 жыл бұрын
Ennit vellam undo
@fayizkt4595
@fayizkt4595 3 жыл бұрын
@@faibykp5796 pinne alla.....kuyal kinarin aaayirunnu nokiyeee.....oru divassam 2 pravishyam vellam adikaam
@jobeeshjoy3483
@jobeeshjoy3483 4 жыл бұрын
ഇപ്പോഴും പൊട്ടൻമാർ
@RashidVillan
@RashidVillan 4 жыл бұрын
😊👍 *ഈ മെഷിനെ കുറിച്ചുള്ള വീഡിയോകളൊക്കെ ലഭ്യമാണ് ട്ടൊ... തേങ്ങ ഉപയോഗിച്ചുള്ളത്തിന്റെ ശാസ്ത്രം എന്താണെന്ന് കൃത്യമായി അറിയില്ല എങ്കിലും ഈ മാഷെ കൂടാതെ ഒരുപാട് പേരെ എനിക്കും അറിയാം... എന്റെ അയൽവാസി ഒരു പെണ്കുട്ടിക്കൊക്കെ തേങ്ങയും ചെയ്‌നും ഉപയോഗിച്ച് നോക്കാൻ കഴിയും*
@noushadnk8163
@noushadnk8163 3 жыл бұрын
@@RashidVillan റാഷി ദെ മെഷീനിൻ്റെ കാര്യം ശാസ്ത്രീയമായി തെളിയിക്കാൻ പറ്റുമെങ്കിൽ അതിന് സാധുതയുണ്ട്. ആദ്യം മെഷീനിൻ്റെ ശാസ്ത്രിയ വശം അറിയാമെങ്കിൽ അതു പങ്കു വെക്കുക. പിന്നെ തേങ്ങ കൊണ്ട് നോക്കി വെള്ളം കിട്ടുന്നെങ്കിൽ അത് നല്ല കാര്യമല്ലെ മാഷിനോട് ഈ കഴിവുള്ള കാര്യം കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകളെ അറിയിക്കാൻ പറയുക. മാഷിൻ്റെ കഴിവു കൊണ്ട് എല്ലാവർക്കും ഉപകാരം കിട്ടട്ടെ. മാഷ് സ്കൂളിൽ പഠിപ്പിച്ച് സമയം കളയേണ്ട ആള അല്ല ഒരു പക്ഷെ അദ് ദേഹത്തിന് ഈയൊരു കാര്യത്തിന് അന്താരാഷ്ട്ര അംഗീകാരം വരെ കിട്ടിയേക്കാം. മാഷക്ക് അങ്ങനെയുള്ള അംഗീകാരങ്ങൾ കിട്ടാൻ താങ്കളും ശ്രമിക്കുക.
@noushadnk8163
@noushadnk8163 3 жыл бұрын
@@RashidVillan അങ്ങിനെ കഴിവുള്ളവരെയൊന്നും വിട്ടു കളയരുത് അവരുടെ കഴിവുകൾ മാലോകർക്കു കൂടി കിട്ടട്ടെ. നമ്മളൊന്ന് അറേബ്യൻ മരുഭൂമിയിലോട്ടു പോയാലോ. മറക്കണ്ട തേങ്ങ ഇവിടുന്ന് തന്നെ എടുത്തോളൂ. ചെയിൻ എത്ര പവൻ്റെത് വേണം. തേങ്ങ നാടൻ മതിയോ കുറ്റ്യാടി തേങ്ങ ,മണ്ടരി തേങ്ങ TxD എന്നീ തേങ്ങകൾ ഉപയോഗിക്കാമോ' റോൾഡ് ഗോഡ് ചെയാൻ ഉപയോഗിക്കാമോ.
@ananthakrishnan9465
@ananthakrishnan9465 2 жыл бұрын
Nammal vellam kitaan kiner kuthi noki kitathavunnu.... Allathe kuzhal kinar kuthi serum test cheyyunnilla... iyale onnum vilikathe athyavishyam jalathinte lafyatha, thotadutha kinar, athile aazham, pinne choose cheyyunna place le mannu... Ithellam vach oru place ang thiranjedukuka....avide kuzhal kinaril vellam kitan chancund... iyal parayunnapole 95% Urap...... Theanga ki kond anakunnathanu... Pipe thirakunnu thenga anngunnu..... Kazhtam....... 😀😆😀😆😀 nammal cheyth kaanikate.. Apol parayum ayalude expericum bloodum oke aayathkond aanennu..... Ella inganulla aaldhaivangalum thatippanu... PLZ WATCH FAZIL IKKA KZbin channel... (Ozhukunna vellathinu mukalil thenga pidichal thenga anagum ennalle ee chetan parayunne.... Question 1, ee bhoomiyil evidellam nammude veedukalil THEANGA irikunnu... Ethelum oru thenga bhoomikadiyile neerozhukinte mukalil aayirikumallo... Evidelum angane THEAGA anangiyathaayi ariyamoo😀😆😀 Ee cheatan parayunnath fake aaya kaaryam aanu... Keralathinte bhooprakiti vach mikavarum ulla ella placilum kinaril vellam kitiyillelum,, kuzhal kinaril chancund vellam kitan........
@rasheedm2080
@rasheedm2080 2 жыл бұрын
Kaiyum enikk kaiyum
@RashidVillan
@RashidVillan 2 жыл бұрын
👍🏻
@navascm3186
@navascm3186 2 жыл бұрын
Numbar tharumo plees
@sajithpmcalicut7305
@sajithpmcalicut7305 2 жыл бұрын
Conduct number
@RashidVillan
@RashidVillan 2 жыл бұрын
94476 77313
@muziclover8024
@muziclover8024 2 жыл бұрын
ഒഴുകുന്ന വെള്ളം എന്നു വച്ചാൽ,,,ഭൂമിക്കു അടിയിലൂടെ ഉള്ള കുടിവെള്ള പൈപ്പ് വഴി വെള്ളം പോവുന്നത് ,,കണ്ണു കെട്ടികൊണ്ടു തേങ്ങാ കൈയ്യിൽ വച്ചു കണ്ടുപിടിക്കാൻ സാധിക്കുമോ,,,,ബക്കറ്റിൽ വെള്ളം വച്ചാൽ work ആവില്ല എന്നു പറഞ്ഞത്,,ട്രിക് നു വച്ചൊരു ചെക്ക് ആണോ എന്നൊരു സംശയം🤔
@harismashkalayath6168
@harismashkalayath6168 2 жыл бұрын
പറ്റും
@junaisk2904
@junaisk2904 3 жыл бұрын
Fazilkka nde aduth onnu paranj ayachaal theeravunna prashname ollu ith.😂
@alwinvarghese2132
@alwinvarghese2132 3 жыл бұрын
😂😂
@muhammedafthah7423
@muhammedafthah7423 3 жыл бұрын
Enne padippichittundh
@nuhmannuhman3584
@nuhmannuhman3584 2 жыл бұрын
അത് പോലെ തന്നെ ഇത് വെറുതെയും സംഭവിക്കും. അതു ബ്രെയിനിൽ നടക്കുന്ന ചില കളികൾ. അതു പോലെ നല്ല ഹാർഡ് വർക്ക്‌ ചെയ്ത് മസിൽ എല്ലാം പമ്പ് ചെയ്ത് നിൽക്കുന്ന സമയത്തും ഇങ്ങനെ തേങ്ങ ഇളകും. Eg:ജിമ്മിൽ പോയി upper body workout നല്ല heavy ആയി ചെയ്യുക പ്രതേയിഗിച്ചു biceps muscle(കയ്യിന്റെ മസിൽ )വർക്ഔട്ട് കഴിഞ്ഞതിനു ശേഷം ഒരു മുട്ടയോ തേങ്ങയോ എടുത്ത് കയ്യിൽ പിടിച്ചു നോക്കു അപ്പോൾ അറിയാം. ഇത് ആരെയും കുറ്റപ്പെടുത്താൻ അല്ല. എന്നിലുണ്ടായ അനുഭവം.
@shajimk890
@shajimk890 Жыл бұрын
അല്ലെടോ ഞാനും അങ്ങിനെയൊക്കെ യാണ് ആദ്യം ചിന്തിച്ചത്... ഞാൻ പരീക്ഷിച്ചറിഞ്ഞ സത്യം
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 7 МЛН