എൻറ ഏറെയിഷ്ട ഗാനം..അന്നും ഇന്നും. ഇത്രയും മനോഹരമായി ഇതുവരെ ആരും പാടിയിട്ടില്ല.രണ്ടാളും.യാദൃശ്ചികമായി കണ്ടതാണ്.
@muhammedalipa6 ай бұрын
ഒറിജനൽ കേട്ടതുപോലുണ്ട് നാന്നായിട്ടുണ്ട് മനോഹരം ഓർമ്മകളെ പിറകിലേക്ക് കൊണ്ടുപോയി
@pradeepkumar-zs2yx6 ай бұрын
Original❤❤❤❤❤
@pradeepkumar-zs2yx6 ай бұрын
Expecting more and more songs from this pair.....❤❤❤❤❤❤
@UnnikrishnanPp-ey6or4 ай бұрын
പഴയ നല്ല പാട്ടുകളിൽ ഏറ്റവും നല്ല പാട്ട് നല്ല രീതിയിൽ" പാടി അഭിനന്ദനങ്ങൾ❤❤❤❤
@ChandranPk-ih8cv9 ай бұрын
വളരെ നന്നായി പാടി രണ്ടു പേരും. നല്ല ശബ്ദം. കേൾക്കാൻ സുഖം ഉണ്ടായിരുന്നു. 🙏🏻♥️♥️♥️♥️♥️
@LexiAzhik5 ай бұрын
ഇദ്ദേഹത്തിന് എങ്ങനെ എ എം രാജയെ പൊലെ പാടാൻ കഴിയുന്നു.👏👏👍👍🙏🙏.
@CkbalachandranBalan11 ай бұрын
Manoharam..❤
@LexiAzhik4 ай бұрын
ശബ്ദത്തിൽ ഇദ്ദേഹം ഏ എം രാജ തന്നെ.👍👍👍🙏🙏🙏😍
@mohandasmohandas66337 ай бұрын
മെയ്ഡ് ഫോർ ഈച്ച് അദർ.... ഒന്നും പറയാനില്ല... പോയ വർഷങ്ങൾ ഒരിക്കലും തിരിച്ചു കിട്ടില്ല... പക്ഷേ മനസ്സുകൊണ്ട് ഒരു യാത്ര പോകാൻ കഴിയും.. ഇതേപോലുള്ള മധുര.... ഗാനങ്ങളിലൂടെ...
@padmakumari21010 ай бұрын
Super singing 🙏
@manojsk31125 ай бұрын
Polichu രണ്ടാളും 💖💖
@kpsunilkumar335710 ай бұрын
❤❤❤super
@kunhumonkj4 ай бұрын
സുന്ദരാ സൂപ്പർ
@Fauzia-ke7bh6 ай бұрын
ചേട്ടാ നല്ല ശബ്ദം എ എം രാജ എങ്ങനെ പാ ടി യിരി യ്ക്കുന്നുവോ അതേ ശബ്ദം കൂടെ പാടി യ ചേച്ചി സൂപ്പർ ആയി പാ ടി 👌👌👌👌
@rameshchandran160010 ай бұрын
👍👍🙏
@sasikum1004 ай бұрын
great voice Man !
@kunhimuhammad3138 ай бұрын
നന്നായിട്ടുണ്ട്
@sreedharanpillai8912Ай бұрын
Super👌👍👍🙏
@asharafku763210 ай бұрын
മനോഹരം❤
@Heyimduah3 ай бұрын
പഞ്ചസാര കുന്നിന്മേൽ തേൻ മഴ 🙏
@jamalkassim41847 ай бұрын
ഇഷ്ട്ടപ്പെട്ടു
@rajan33384 ай бұрын
GOOD!
@rishipharma50106 ай бұрын
Sudheer bhai Superrrrrrrrrrr🎉
@mcshaji3600m10 ай бұрын
Super congratulations.... congrats Pandite Mundakayam ✒️