No video

കിടപ്പ് രോഗികൾക്ക് ഏറെ സഹായകരമാകുന്ന ചെയർ -Wheel chairs for patients

  Рет қаралды 40,863

Ebadu Rahman Tech

Ebadu Rahman Tech

Жыл бұрын

Contact NO - 9744111598
We are back with a new video. This time we are introducing a wheelchair model from the lifecare brand. A similar kind of wheelchair by a startup firm was introduced earlier on our channel. Due to enormous inquiries, we are here with a brand that can cater to the demands.
The video demonstrates the functions of the wheelchair that eases the strain on the bystander of bedridden patients. This particular wheelchair has a commode along with it and enables the movement of bedridden patients.They provide home delivery options for wheelchairs.
The video also shows a sports wheelchair on offer by lifecare brand. If you are in need of a sports wheelchair, kindly contact in the number.

Пікірлер: 49
@ebadurahmantech
@ebadurahmantech Жыл бұрын
Contact NO - 9744111598
@noufalnoufal5906
@noufalnoufal5906 11 ай бұрын
Hai sar
@noufalnoufal5906
@noufalnoufal5906 11 ай бұрын
Idinde rate ethra
@jmlpn6825
@jmlpn6825 5 ай бұрын
എങ്ങനെ കിട്ടും❓ ഇതിന്റെ വില എന്താ❓
@needsanakkara8050
@needsanakkara8050 4 ай бұрын
@roshikr2389
@roshikr2389 Жыл бұрын
It's patient transport chair already available in Amazon and other websites.
@butterfly-tt6zr
@butterfly-tt6zr Ай бұрын
Paralysis aaya patients nu ee wheel chair usefull alla better to do make lifting mechine.. Athu kooduthal safe aayi patients ne bedilem wheelchairlekkum change cheyyaan pattum... Ethil patient ne hand rest ulla place lekk wheel chairlekkum okke maattaan paadu aanu
@mallubavatravelwithfood2007
@mallubavatravelwithfood2007 Жыл бұрын
Maaasha allh super 👌 but very expensive... Ingane ulla ellavarum panakkar alla...
@litchichanel2662
@litchichanel2662 Жыл бұрын
Hw much
@johnaj9647
@johnaj9647 Жыл бұрын
ഇത് ഈ കാണിക്കുന്നത് പോലെ അത്ര എളുപ്പം അല്ല, സീറ്റ് വളരെ ചെറുതാണ്, ബാക്ക് റെസ്റ്റ് 90 ഡിഗ്രി നേരെ ആണ്, ഇരുന്നു ഒന്ന് പുറകോട്ടു ചരിഞ്ഞാൽ ഇരിക്കുന്ന ആൾ മുന്നോട്ട് തള്ളി പോകും, ബെഡിൽ ഇരിക്കുന്ന ഒരാളെ ഇതിലേക്ക് കയറ്റുന്നത് ഇവര് കാണിക്കുന്നത് പോലെ അത്ര എളുപ്പം അല്ല.. ഞാൻ ഒരു വീൽചെയർ ഉപയോഗിക്കുന്ന വ്യക്തി ആണ്. ഈ ചെയർ ഡെമോയ്ക് ശേഷം തിരികെ വിട്ടതാണ്
@jishk8470
@jishk8470 11 ай бұрын
Bro nigal electric wheelchair aano use cheyyunath
@lightalife7461
@lightalife7461 6 ай бұрын
Same experience. അതുപോലെ കാല് വയ്ക്കാനും ബുദ്ധിമുട്ടാണ്. അല്പം മുമ്പിലേക്ക് കാല് വയ്ക്കാൻ ആവില്ല. സീറ്റിംഗ് കംഫർട്ട് അല്ല.
@sreekeshkombanthottarath9817
@sreekeshkombanthottarath9817 5 ай бұрын
30000 /- രൂപ വളരെ കൂടുതൽ ആണ്
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
ഉത്തരം കാര്യങ്ങൾ ഉണ്ടാക്കുന്നവർക്ക് എന്നെന്നും പ്രാർത്ഥനയുണ്ടാകും... അപകടം പറ്റിയവർക്കേ ഇതിന്റെയെല്ലാം ഉപകാരം അറിയുകയൊള്ളു.....
@anandthoppil51
@anandthoppil51 Жыл бұрын
Great initiative Amith sir❤
@anandthoppil51
@anandthoppil51 Жыл бұрын
Very useful product😊
@KL_VIPER_YT
@KL_VIPER_YT Жыл бұрын
Nalla useful aakunna vedio
@shijumajeedstalks4477
@shijumajeedstalks4477 Жыл бұрын
hello sir, I am a doctor who sees lot of spinal injured patients.. congratulations for your innovation.. few suggestions here.. this is good for people with lower limb or hip injuries.. but for spine injured patients , it's a bit trouble some.. so I think you have to increase the height of the back rest also add an inclination to the back support. don't know about the stability for a paraplegic patient that you have to ensure. please add a motorised hand operated system..
@TJmediaMalayalam
@TJmediaMalayalam Жыл бұрын
Kai vekan kaziunna chair il iruthan ithu kondu akillallo , kidappu rogi anel Kai illatha chair il iruthiyal veenu pokum
@bijukumar12345
@bijukumar12345 9 ай бұрын
എനിക്ക് ഒന്ന് തരാമോ, എൻ്റ അമ്മയ്ക്ക് , 3വർഷം ആയി ഓർമ്മ ഇല്ല.അതുകാരണം,അമ്മയെ ബാത്ത്റൂമിൽ കൊണ്ട് പോകാൻ പ്രയാസം ആണ്. വില ഇത്രയാക്കും,
@user-di4rz8xk2r
@user-di4rz8xk2r 2 ай бұрын
Where it is available. Kindly send your details by teturn.
@jimmyjacob8891
@jimmyjacob8891 4 ай бұрын
How much is the price?where can I get?
@muhammedhafees4390
@muhammedhafees4390 Жыл бұрын
Kochi machinery expo video ille?!
@latheef_vibes
@latheef_vibes Жыл бұрын
വില കുറയുമെങ്കിൽ ഒന്നും കൂടി vdo ചെയ്യണം ഇപ്പൊ താങ്ങത്തില്ല
@anithakaleshbabu4551
@anithakaleshbabu4551 3 ай бұрын
Ee lifting chair venamaayirunnu.a N you call me back.any dealers in Adoor Pathanamthitta
@seetharaghunath9481
@seetharaghunath9481 4 ай бұрын
പക്ഷെ ഒരു കാര്യം മനസ്സിലാവുന്നില്ല. അയാളെ ഒന്ന് താങ്ങി പിടിച്ചാൽ മാത്രമേ അയാൾക്ക്‌ ഉടുപ്പ് പൊന്തിക്കാൻ പറ്റുള്ളൂ. അപ്പോൾ അയാളെ ചെറുതായി പൊന്തിച്ചു എന്തിന്റെയെങ്കിലും സപ്പോർട്ടിൽ നിർത്താൻ പറ്റുമോ
@DDdd-nj7mc
@DDdd-nj7mc Жыл бұрын
ماشاء الله ❤
@jaza47
@jaza47 Жыл бұрын
വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് തരോ ?വീൽ ചെയറിന് ആവശ്യം ഉണ്ടായിരുന്നു എന്റെ നമ്പറിൽ വിളിച്ചാൽ മതി
@nimar123456789
@nimar123456789 3 ай бұрын
Made in china. USD 150 only
@kozhikodcalicutrs9637
@kozhikodcalicutrs9637 Ай бұрын
കിടപ്പ് രോഗി എങ്ങനെ ഒറ്റക് ബെഡിൽ ഇരിക്കും
@johnmathew6710
@johnmathew6710 6 ай бұрын
Ebadu edina contact company vilivhal pore
@lenupeter9238
@lenupeter9238 Жыл бұрын
Enikku oru normal wheel chair tharumooooo
@saleemkattilakam3142
@saleemkattilakam3142 Жыл бұрын
👍
@Dileepdilu2255
@Dileepdilu2255 Жыл бұрын
❤️👍
@ammuprasad3497
@ammuprasad3497 3 ай бұрын
Hello chetta, ee phone number working allA, Vera number tarumoo?
@josepg7127
@josepg7127 Жыл бұрын
👌👌👌👌👌
@rafikhafji85
@rafikhafji85 Жыл бұрын
Ente Vappak Parkinson's disease anu.... Ippo theere avasananu....
@mohamedafsel3186
@mohamedafsel3186 Жыл бұрын
Ippol Parkinson treatment und contact royal care hospital, coimbatore
@logicthinker6999
@logicthinker6999 8 ай бұрын
Same
@PTG8005
@PTG8005 Ай бұрын
30000rs
@user-xu6sm6yn7l
@user-xu6sm6yn7l 5 ай бұрын
കിട്ടപ്പിൽ ആയ രോഗിക്ക് ഉപയോഗിക്കാൻ പറ്റുന്നത് ഉണ്ടോ
@PGTalkss
@PGTalkss Жыл бұрын
❤ഈ കസേരയിൽ കഴുത്തിനും തലയ്ക്കും സപ്പോർട്ട് ഉണ്ടങ്കിൽ (Head Rest) നന്നായേനേ എന്ന് തോന്നുന്നു ❤
@beenajacob4020
@beenajacob4020 Жыл бұрын
സത്യം. എന്റെ വയ്യാത്ത കുടുംബ അംഗത്തിന്റെ തലയ്ക്കു സപ്പോർട്ട് വേണം...
@dishtech5002
@dishtech5002 5 күн бұрын
ivanmar (life care) verum thattipp anu.not quality product . price too high. open marketil 26000 rs kittunna model 33000 rs anu.🤔🤔🤑🤑
@sajeevancp7120
@sajeevancp7120 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@reshmiraj2077
@reshmiraj2077 11 ай бұрын
ഈ shop ലെ phone no ഒന്ന് തരാമോ
@user-se2oh6vw2e
@user-se2oh6vw2e Жыл бұрын
ഈ നമ്പറിൽ ഒന്ന് വിളിക്കണേ
@vaigusvlog9860
@vaigusvlog9860 Жыл бұрын
Ebabu bai, pls share the pawan bai contact number
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 38 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 13 МЛН