ശ്രീക്കുട്ടി ചേച്ചി ഒരു ചോദിച്ചോട്ടെ ചേച്ചി വൃന്ദാവനം സീരിയൽ എങ്ങനെയാ നന്ദനം സീരിയൽ ആയി മാറിയത് ഒന്ന് പറയുമോ plz റിപ്ലൈ പ്രേക്ഷകർ അറിയാൻ വേണ്ടിയാ
@amazingamigo49062 ай бұрын
അത് Trivandrumമാത്രമല്ല... Ernakulam, Thrissur ഭാഗത്തും പോത്തും കാളേം വെവ്വേറെ ആയി കിട്ടും.
@shylavelther22113 ай бұрын
ശ്രീക്കുട്ടിയുടെ കണ്ടുപിടുത്തങ്ങൾ സൂപ്പർ. ഹസ്ബന്റിനെ ഊട്ടുന്നതും ഒന്ന് കാണിക്കാമായിരുന്നു.😂😂😂😂👍🏻👍🏻👍🏻👍🏻
@museeramuseera54333 ай бұрын
Sreek aagrahamund but huss sammadhich kodukathilalo😊
@sindhuvinod85723 ай бұрын
Sreekuty mrg kazenja family life story paryo kallikadu ano ninnath atha thirumala veedu bach vano mola pregnant story delivery time aru undairunu ennoka ula oru story
@VeenaDevi.V3 ай бұрын
നന്നായിട്ട് മെലിഞ്ഞു
@athirarageeth41313 ай бұрын
Achanum ammayumay oru q and a cheyaneee sree adipolii akummm.. Who knows me better😊😊
@LinjuAnna19923 ай бұрын
ഞങ്ങള്‍ ബീഫിൽ തേങ്ങകൊത്തു ചേർക്കും... നല്ല ടേസ്റ്റ് ആണ് തേങ്ങകൊത്തു ലേശം എണ്ണയിൽ മൂപ്പിച്ചു ചേർത്താൽ ഒന്നുടെ രസമായിരിക്കും 🥰👍🏻
@mayamadayath27563 ай бұрын
But.......,beaf nu orau thickness Ella.orau cute um Ella.water onnu vattikamaeirunu,beaf il
കണ്ടിട്ട് കൊതി വന്നു പക്ഷെ ഞങ്ങൾ വീട്ടിൽ ബീഫ് വാങ്ങില്ല ചിക്കൻ വെച്ചോന്ന് ട്രൈ ചെയ്തു നോക്കണം
@noufiyanizar22812 ай бұрын
Njan TVM anu but ee pothum beefum puthiya ariv
@anilkumariks92663 ай бұрын
ഞാന്‍ അലോചിക്കുകയായിരുന്നു അതിന്റെ മുകളില്‍ ഇടികല്ല് വച്ചുകൂടേയെന്ന്.... ഞാന്‍ വിചാരിച്ചത് തന്നെ സംഭവിച്ചു ! മിറാക്കിള്‍ 😮 ഞാന്‍ അങ്ങനെയാ ചെയ്യുന്നത് !
@rajithasabu3 ай бұрын
ശ്രീ കുട്ടീ കുക്കറിൽ ഒരു സ്പൂൺ ഇട്ടു വെക്കുമ്പോൾ അതിലെ ഗ്രേവി പുറത്തേക്കു വരില്ല
@ponnuskannanworld693 ай бұрын
Seeekuty യുടെ വീഡിയോ സ്ഥിരം കണ്ടു യൂട്യൂബ് ചാനൽ തുടങ്ങിയ ഞാൻ Ponnuskannan world ഇത് ആണ് എന്റെ channel 😄🥰🥰🥰 എന്നും കാണും ശ്രീക്കുട്ടിയുടെ വീഡിയോ love you 🥰🥰🥰
@shafnanirshad40193 ай бұрын
Ningal 2 per alle ullu pinnenthina itherm beef vekunne? Negative allatto?