മിടുക്കി. അതിലുപരി എല്ലാവരോടും ഉള്ള സ്നേഹം പ്രതേക്കിച്ചു husband ന്റെ വീട്ടുകാർക്ക് കൊടുക്കുന്ന പരിഗണന. അനിയത്തിക്കുട്ടി dr ആയപ്പോൾ ഉള്ള മോളുടെ സന്തോഷം. എനിക്ക് വളരെ ഇഷ്ട്ടം ആണ് വീഡിയോ ഞാൻ എല്ലാ വീഡിയോ കാണാറുണ്ട് 🥰🥰🥰
@fathimara28395 ай бұрын
😊😊😊
@അജിത-ത4ല6 ай бұрын
ഒന്നിനും ഒരു കുറവോ കുറ്റമോ പറയാനില്ല അത്രക്കും അടിപൊളി ആയിട്ട് ഉണ്ട് ബിരിയാണി 👍👌👌👌ഇത്രയും പേർക്ക് ഒറ്റക്ക് നിന്ന് ബിരിയാണി ഉണ്ടാക്കിയ ആള് അല്ലെ എത്ര അഭിനന്ദിച്ചാലും പോരാ മിടുമിടുക്കി 👏👏👏👏👏👏❤️❤️❤️ ഈ ബിരിയാണി ഞാനും ട്രൈ ചെയ്യുന്നുണ്ട് 👍
@lakshmilachu39586 ай бұрын
കൊള്ളാം അപ്പോൾ ഒരു സകലകല വല്ലഭ ആണ് ചേച്ചി 👌👌👌 എന്തായാലും വീഡിയോ പൊളിച്ചു
@aj100076 ай бұрын
നല്ലൊരു video ആയിരുന്നു. ഒരുപാട് effort എടുത്ത് എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ തോന്നിയല്ലോ. നന്നായി ❤🎉🎉🎉🎉🎉.
ബിരിയാണി വെച്ച് ശ്രീക്കുട്ടി വിയർത്തുകുളിച്ചു 🥰🥰🥰😃😃
@karthikashaiju61756 ай бұрын
Sreekutty oru big salute.
@aarathys40246 ай бұрын
Elavarkum adipowli enn parayan ntha maddii! Anyway effortinnn ❤❤hats off
@strawberries263317 күн бұрын
Itra perk ottak undakiyath powlichu ❤
@anjums-pp3zv6 ай бұрын
Biriyani super .eyalude effort sammathikkanam.❤
@ammu87356 ай бұрын
Wow kollam adipoli chechii ❤
@priscillaednasaibu69045 ай бұрын
സൂപ്പർ... കെട്ടോ.. അറിയാമെങ്കിലും ഇത്രേം പേർക്ക് ഉണ്ടാക്കാൻ വേണം ഗട്ട്സ് ആൻഡ് എനർജി. വെല്‍ ടണ്‍ ഡിയർ.
@meera.k.lmeera56766 ай бұрын
ഇത്രയും പേർക്ക് ഒറ്റയ്ക്ക് ചെയ്യാനുള്ള ആ കോൺഫിഡൻസ് സമ്മതിച്ചെട ❤️👍🏻
@shiby_shiju4 ай бұрын
Itine alavukal desriptionil add cheyyamo
@mercyjacobc69825 ай бұрын
മിടുക്കി, ഇന്നും ഇങ്ങനെ ഹാർദ്വർക്ക് ചെയ്യാൻ മനസ്സുള്ള ധൈര്യം ഉള്ള കുട്ടികൾ ഉണ്ടല്ലോ? 🤗🤗🤗🌹
@mercyjacobc69825 ай бұрын
Hard work
@Udayamanu6 ай бұрын
കൊറേ അലന്ന അലവലാതികൾ ഒണ്ട്.. never mind chechii❤️❤️
@fathimamahsil78316 ай бұрын
മിടുക്കിക്കുട്ടി ❤
@sangeethahariharan72366 ай бұрын
Hi sreekutty nice vedeo.why you struggle this much you would have utilize both biriyani chembu.top rice should take first .keep masala separate.when you serve keep masala in plate.then cover with rice.when you transfer rice mix gently from one side towards bottom so that you can mix very nicely.I hope you got the idea.kalyana veettil angane anu cheyyunne.
@chellusworld66146 ай бұрын
Super sreekutty.
@aishistories25906 ай бұрын
Most waited video 😍even my mom cook good Malabar dum biriyani still I lyk to try your way also ❤️ I lyk watching your videos chechi🧿🥰
@susan131684 ай бұрын
ആ ധൈര്യം സമ്മതിച്ചു തന്നേക്കുന്നു. 👍
@jith5946 ай бұрын
Iyalude ammayamma oru midukia
@vidyavidya38396 ай бұрын
Very good. Confidence sammathichu thannirikunnu. Really appreciate you. ❤❤
@Shreyansi16975 ай бұрын
Thalassery dum biryani is a true culinary masterpiece. Every bite is so rich and flavorful."
Great sree.. Njan oru 10 perkku okke food vachittundu athum sadya annu thanne ayyooo😄 ethrayum perkku ottakku vachilleda👍 👍 biriyani kazhichu kondu video kanunna njan 😊
@rajeshkumarb27966 ай бұрын
കഴിക്കുന്നവന്റെ സംതൃപ്തിയോടെ ഉള്ള ഒരു ചിരി മതി... എല്ലാം സെറ്റ് ആണ്. ഈ വീഡിയോ യിൽ ഉള്ള പോലെ. 😁 8 പേർക്ക് 1 കിലോ കൈമ എന്ന കണക്കിൽ എടുത്താൽ മതി. കോഴി ഇറച്ചി മാത്രം ആണേല്‍ 200 ഗ്രാം അല്ലേൽ തൂവലോടെ തൂക്കിയാൽ 250 ഗ്രാം ഒരാൾക്കു എന്ന കണക്കിൽ എടുത്താല്‍ ഒരുപാട് ബാക്കി വരാതെ വിളമ്പാം. പിന്നെ ഇത്രയും അളവിൽ spices ചേർക്കണ്ട. ഇതിന്റെ പകുതിമതി 4 കിലോ അരിക്ക്.
@smithaanilnair52996 ай бұрын
chicken undakkiya potilum ee pottilum randayi dum ita mathiyayirunnu Sreekuttee....Function video yilum ethu paranjappo njan use cheyyunna trick paranjatha.
@catherinelsa30656 ай бұрын
Rllyyio
@princemathew33673 ай бұрын
Chicken 2pathram akiyal mathi vera chembuvenda
@SajeshOp6 ай бұрын
Sooper
@deepthit15664 ай бұрын
സൂപ്പർ ആയി പത്രം വലുത് വേണം ല്ലെ 🥰🥰
@TaniyaJackson-f4w6 ай бұрын
Njnum undakiyayirunu super anu IPO agane anu undakunathu
@vidhyashiju96896 ай бұрын
മിടുക്കിക്കുട്ടി ❤❤❤...
@RamseenaRamsii-q2p6 ай бұрын
Njn 100 perk vekarund ente veetukarde nthelum function undavumbol❤super chechi
@sabisahusalim17446 ай бұрын
Correct അളവുകൾ പറഞ്ഞു തന്നു. 🥰 thanks
@priyanair60166 ай бұрын
ഒത്തിരി ഇഷ്ടം ആയി ❤❤❤❤❤
@nasarak67246 ай бұрын
Oru Nalla snehamulla femily super
@jishaks-j3x6 ай бұрын
ആൾറെഡി ഞാൻ ട്രൈ ചെയ്തിട്ടുണ്ട് മുന്നേ ഒരു ബിരിയാണി വീഡിയോ ചെയ്തത്.... ഞാൻ ചെയ്തിട്ടു ന്റെ വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയതാണ്... ആപ്പോ ഈ റെസിപ്പിയുടെ കാര്യം പറയാനില്ല സൂപ്പർ തന്നെ സെയിം തന്നെ ❤❤❤❤ 25 പേർക്ക് ഉണ്ടാക്കിയത് തന്നെ സമ്മതിക്കണം അടിപൊളി 🎉🎉🎉
@Kasrodansaghav6 ай бұрын
ഹായ് ❤️❤️
@meghaa43776 ай бұрын
Cheema you are so Lucy ❤
@souminisukumaran85305 ай бұрын
Nannayitund mole
@kaladevi49136 ай бұрын
Rande pathrathil dum Edam ayirunoo
@ambilykunje15974 ай бұрын
Measurements please
@krishna137386 ай бұрын
സൂപ്പർ 🔥🥰🥰🥰
@user-bl6jm4wh4x6 ай бұрын
മൃഗ സ്നേഹം നല്ലതാണ
@sajanak.k5 ай бұрын
Super❤...... ഞാൻ ശ്രീകുട്ടിയെ ആദ്യമായി ശ്രദ്ധിക്കുന്നത് മഴവിൽ മനോരമയിലെ ഒരു സീരിയലിൽ ആയിരുന്നു.... എനിക്ക് അതിൽ താങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.....പക്ഷെ ആരാണെന്ന് അറിയില്ലായിരുന്നു...ഞാൻ ഇടക്കൊക്കെ അലോചിക്കുമായിരുന്നു ആ കുട്ടി എവിടെയാണെന്ന്...പിന്നെ യൂട്യൂബിൽ തങ്ങളുടെ വീഡിയോസ് കണ്ടപ്പോഴാണ് ശ്രീകുട്ടിയാണ് അതെന്നു പിടികിട്ടിയത്......❤❤❤
@shajinaonapparambil12906 ай бұрын
Chechi te video miss cheyya the kannum...adipol iyann chechite videos❤