നല്ല ലളിതമായ അവതരണവും, ഏവർക്കും വളെരെ പ്രയോഗികമായി ചെയ്തു ശീലിക്കേണ്ട രീതിയിലാണ് മാഡം വിവരിച്ചു തരുന്നത്. വളരെ നന്ദി ഡോക്ടർ...
@sarasujohn747929 күн бұрын
Plz talk about Uluva...waiting
@elsammaantonyvarghese7552Ай бұрын
Mam please talk about"ULUVA".
@remaniraveendran4971Ай бұрын
Kettu mduth karythilaku kdkku🙏
@sureshoachira3573Ай бұрын
Good information Dr thanks👍
@tressaantony91407 күн бұрын
Plz talk about uluva
@surekhadeepa4864Ай бұрын
ആദ്യം കമന്റ് നോക്കും എന്നിട്ടേ വീഡിയോ കാണുന്നുള്ളൂ ഞാൻ 😂
@nassykareem307915 күн бұрын
Good information mam 👍
@AnasPv-lt4wo9 күн бұрын
Thanks. All😊😊 super 😊😊
@radhagopalakrishnan302015 күн бұрын
Mam where the medicines get from
@nadeeranchamparathikal9309Ай бұрын
Aluvaya+mathycury best combination
@spkneera3698 күн бұрын
അലുവേ० മത്തിക്കറീ० 😊 എന്നാണ് പറയുക
@viswanathanm7512Ай бұрын
Dr. told about diabetes somewhat clearly.Then also some people scold her, because of their bad mind.
@sarasammag9063Ай бұрын
Thanks dear
@mathewabraham5647Ай бұрын
ഉ ലുവ എത്ര കഴിക്കണം. എങ്ങനെ കഴിക്കണം
@directajith18 күн бұрын
Uluva flakes nallathaano
@JB-nz9iv29 күн бұрын
Uluva programme disappeared speaking too much about repeating all doctors the same procedures.presentation doctor very good.But your heading is eating uluva instead of all you said reduces completely sugar to normal.Where is Uluva?
@basheer6385Ай бұрын
Shukr ഉള്ള ആളുകൾ 1000ഡോക്ടർ മാരോട് ചോദിച്ചാൽ പല തരം മരുന്നായിരിക്കും അത് കൊണ്ട് മിണ്ടാതെ ഇരിക്കുക
പാണ്ടികാടുള്ള ഡോക്ടർ ക് മാത്രമേയ് ഇത്രയും വിവരം ഉള്ളോ. കേട്ടു കേട്ടു മടുത്തു. എന്നാൽ ശരിയായ ഒരു മറുപടി പറയുമോ അതും ഇല്ല. കുറച്ചു അറ്റവും മുറിയും പറഞ്ഞു അവ്യത്യമായി പറഞ്ഞു പൊട്ടാരക്കി അവസാനിപ്പിക്കും. ഇതൊന്നു നിർത്താമോ
@bijugopalank684420 күн бұрын
good
@avassociates982729 күн бұрын
Evarkoke u tub chanal undayirikkum. Avar parayunnath nammal kettalthanne avarkke kittanullath kittum.
Cheating video Nor talking at all about uluva. Pls stop cheating🙏😊
@UmmerkoyaKoya-w5w16 күн бұрын
ഉലുവ രണ്ട് വിധത്തിൽ കഴിക്കാറുണ്ട് രാത്രി ഒരു സ്പൂൺ ഉലുവ എടുത്ത് വെള്ളത്തിൽ ഇട്ട് രാവിലെ ആ വെള്ളം കുടിക്കുക ആ ഉലുവയും കഴിക്കുക ഉലുവ വറുത്ത് പൊടിക്കുക ഒരു ടേബിൾ സ്പൂൺ വീതം മൂന്ന് നേരം കഴിക്കുക ഞാനിപ്പോൾ ഗുളിക കഴിക്കാറില്ല എനിക്കിപ്പോൾ ഷുഗർ നോർമൽ ആണ്
@radhapanicker560616 күн бұрын
Uluva is best ,fried and powdered uluva every day 3 tea spoon full in mild hot water .
@remasoman70947 күн бұрын
Uluva aaviyayi poyi. Ingane pattikkaruthu.
@abithp933129 күн бұрын
ഉലുവയുടെ കാര്യം പറഞ്ഞിട്ട് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല?
@babyjose765413 күн бұрын
😢
@peterthattilАй бұрын
Subject abt uluva bt not talking abt it clearly 😁😁😁
Pls contact my number. I want to know which medicine good for sugar
@haneefahaneefa9182Ай бұрын
ഇങ്ങനെ പ്രസംഗിക്കാതെ ആദ്യം ഉലുവ എങ്ങനെ കഴിക്കണം എന്നുപറയൂ പിന്നെ ഫ്രൂട്ട്സ് ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ മാഡത്തിന്റെ കഴിവും പ്രാവീണ്യവുംനിരത്തിക്കോളീം
@Hari-v9y13 күн бұрын
@@haneefahaneefa9182വായിലൂടെ കഴിക്കുന്നതാണ് ഫലപ്രദമായ രീതി. രാത്രി ഒരു സ്പൂൺ ഉലുവ ഒരു വലിയ ഗ്ലാസ് വെള്ളത്തിൽ ഇട്ടു വക്കുക, രാവിലെ എഴുന്നേറ്റയുടൻ ചവച്ചരച്ച് വെള്ളവും കുടിക്കുക