😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻: api.whatsapp.com/send?phone=918848458041&text=PlanMyHome
@mybetterhome2 жыл бұрын
😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/FQQElncSkRM8dvoWpGH11z
@gasdum2 жыл бұрын
thank you for sharing
@minnumadhu17972 жыл бұрын
Grp is full
@BUTTERFLY-sq4sy3 жыл бұрын
വീഡിയോ വളരെ ഉപകാരം ആയി. ഇപ്പോൾ കൂടുതൽ ആയും കോൺട്രാക്ടർ മാർക്ക് കൊടുക്കുന്ന വീടുകളിലും അത് പോലെ സാദാരണക്കാരും മിക്കവാറും വാട്ടർ ടെക് പോലോത്ത പ്ലാസ്റ്റിക് ഫിറ്റിംഗ്സ് ഉപയോഗിച്ച് വരുന്നുണ്ടല്ലോ. അവർക്ക് വേണ്ടി ഏതാണ് നല്ല ഫിറ്റിംഗ്സ് എന്ന് കൂടി പരിജയപ്പെടുത്തി തന്നാൽ വളരെ ഉപകാരം ആയിരിക്കും. മലയാളത്തിൽ ഇത്തരം ഒരു വീഡിയോ ഇല്ല എന്നാണ് എന്റെ വിശ്വാസം ശരിയാണോ എന്ന് അറിയില്ല. എന്റെ റിക്വസ്റ്റ് സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. Tnks for Ur valuable information 👍
@olivarantony31952 жыл бұрын
Hi, ഇത് തരം tiles യാണ് bath room floor and kichen floor നും use ചെയുവാൻ പറ്റിയത് thanks 🌹
@Roshanmathew6193 жыл бұрын
Pazhe pole items inte price or price range onum paranjilla. Ath koodi ulapeduthanam bro.
@dastagirabdussalam90293 жыл бұрын
ബാത്ത് ഫിറ്റിംഗ്സിൻ്റെ പ്രിൻ്റഡ് വിലയും, വിൽക്കുന്ന വിലയും തമ്മിൽ ഒരു ബന്ധവുമില്ല.
@mybetterhome3 жыл бұрын
@@dastagirabdussalam9029 correct. Price may vary shop to shop, Season to season in sanitary. That's why I told we can check with flipcart for getting an idea
@jafarkunnikkal78663 жыл бұрын
പേരാംബ്ര എവിടെയാണ് ഇ ഷോപ് ,വീട് പണി നടക്കുന്നു പ്ലമ്പിങ് ആണ് അടുത്ത ഘട്ടം
@Roshanmathew6193 жыл бұрын
For example branded diverters and mixers have a standard price right. So if we can give a hint on the pricing say like 8k to 10k then the planning will be more clear on audience mind. And this is wat you are trying to do in this video I believe? I guess you got my point. You stated correct. Even this can vary on the structure cost you have provided. So no one is saying I will get on the same price you are telling in the video.
@MALABARMIXbyShemeerMalabar3 жыл бұрын
@@mybetterhome ആയിരിക്കാം. Anyway, മിക്കവരും യൂട്യൂബിൽ വന്ന് വിഡിയോ കാണുന്നത്, ഏകദേശം അതിൻ്റെ വില അറിയാൻ തന്നെയാണ്.
@shabeebmkd26702 жыл бұрын
PPR പൈപ്പ് നല്ലത് മെയിന്റനൻസ് ചെയ്യാൻ സ്കിൽഡ് ലേബർ അത്യാവശ്യമാണ് ഗൾഫ് രാജ്യങ്ങളിൽ മിക്കതും ഇത്തരത്തിലുള്ള പൈപ്പുകളാണ് റെസിഡൻഷ്യൽ ബിൽഡിംഗ് ഉപയോഗിക്കുന്നത്
ഏറ്റവും നല്ല shingles നെ പറ്റി ഒരു വീഡിയോ ചെയ്യൂ ബ്രോ
@syamalas91163 жыл бұрын
Expect more videos, bath room tile video വേണം, price വേണം, tile photo വേണം
@mybetterhome3 жыл бұрын
❤️❤️ cheyyam .
@unaismuhammed17763 жыл бұрын
Jaquar or Cera etha nalla brand
@sureshkrishnadevu41733 жыл бұрын
Somany enganundu.pls reply
@aryakiran1578 Жыл бұрын
Namukk partywear toilet inte lid mathramai vagan kittumo
@ashrafcherukattil86012 жыл бұрын
ബ്രോ വാഷ് ബൈസിനു പറ്റിയ നല്ല ടാപ്പുകൾ ഏതാ എന്ന് പറയോ കുഴൽ കിണർ വെള്ളം ആണ്
@aneeshms71882 жыл бұрын
Cera യുടെ product eganud??? Ipol orupadu complaint varunud enn parayunudalo???
@SEBANMEDIA3 жыл бұрын
Jaguvar or cera ഏതാ നല്ലത്... Cera ടാപ്സ് 3 years ആയപ്പോൾ തന്നെ ഡാമേജ് ആയി
@sooryats71422 жыл бұрын
Jaquat
@lijukr75542 жыл бұрын
Toilet ലേക്ക് UPVC പൈപ്പിന് പകരം PVC പൈപ്പ് ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ ?
@muhsinp8293 жыл бұрын
ഹോട്ട് വാട്ടരും കോൾഡ് വാട്ടരും യൂസ് ചെയാൻ പറ്റുന്ന ജിൻഡാൽ mlc പൈപ്പ് ഇല്ലേ..എന്താണ് അഭിപ്രായം
@MaheshBabu-tp4jz3 жыл бұрын
Sir main concrete slabil ethra day vellam keti nirthanam pls
@liyakathamanp42553 жыл бұрын
Bro plasteringine kurich detail aayi video cheyyamo
@carsmarttech84103 жыл бұрын
Countertop wash basin standard height from floor to counter please answer
@krishnaprasad82643 жыл бұрын
Bath tup പറ്റി പറയാമോ ......?
@story_teller_19872 жыл бұрын
Is there any showroom that provides black color bathroom fittings. I always see white colored in these kind of videos
@sharafali073 жыл бұрын
Hi dear, If you don't mind can you make a video about Solar panels labor cost & metearial cost
@sijojacob65273 жыл бұрын
Simpolo nalla variety products provide cheyyunund
@gasdum2 жыл бұрын
i suggest you to sell 4D flushing system toilet,the quality is better. Better home,make your house better.
@rosminbabu47043 жыл бұрын
Bathtubs നെ കുറിച്ച് വീഡിയോ ചെയ്യാമോ?
@abduljaleel8697 Жыл бұрын
നല്ല അവതരണ ശൈലി ഇനീയും വരീക നല്ല branded items സുമായി
@sutheerthampi3 жыл бұрын
Hi, Very informative, especially for me as I'm building a house now. Plumbing, bathroom fittings, electrical fittings etc are where there could be no compromise in quality and endurance. Can you please do a video on interiors? Like what'll be the best options vis a vis wood, nuwood, different budget levels from a starting range untill a complete designer interior for a 4 bed home? Good luck and cheers.