wahh ajay bro ..നിങ്ങളുടെ വീടിന്റെ ഭാഗം ആവാൻ സാധിച്ചതിൽ വളരെ സന്തോഷം ..നിങ്ങൾ ഞങ്ങള്ക് (asarva )തന്ന ഈ അംഗീകാരം ആണ് എന്റെ ഏറ്റവും വലിയ അവാർഡ് 🙏🥰
@DrInterior Жыл бұрын
Thank u so much മുസ്തഫ ഭായ് ❤❤❤❤
@GiteshMadhavan Жыл бұрын
@@DrInterior Ernakulam ninnu veetilekyu transport enganeyaa....?
@abduljabbar-km1161 Жыл бұрын
അസർവ... Note scrach free...
@bsbilal3453 Жыл бұрын
Janum varunnund
@DrInterior Жыл бұрын
@@GiteshMadhavan ഫ്രീ
@javahireelayedath2732 Жыл бұрын
താങ്കൾ പറഞ്ഞതു പോലെ സിൽവാൻ്റെ ഏത് ഷോറൂമിൽ ചെന്നാലും ഹൃദ്യമായ സ്വീകരണം.അതു തന്നെയായിരിക്കാം സ്ഥാപനത്തെ ഇത്ര ജനപ്രിയമാക്കിയത്.Really useful video.Eagarly waiting your video after Work Completed.!Thank you Ajay Bro...,Well said Mr.Alex..
@DrInterior Жыл бұрын
❣️❣️❣️yes 😀
@ajayp5712 Жыл бұрын
woww super collection silvan oru rakshayumllya super❤❤❤
@DrInterior Жыл бұрын
❤❤❤❤
@KabeerVKD Жыл бұрын
ഞാൻ ഒരുപാട് ടൈൽസ് വീഡിയോസ് കണ്ടിട്ടുണ്ട്. അതിൽ എന്റെ വീടിനുവേണ്ടി ഞാൻ കണ്ടുവെച്ചിട്ടുള്ളത് സിൽവാൻ ഗാലറി
@DrInterior Жыл бұрын
❤❤❤yes
@sandhyap9505 Жыл бұрын
Good selection..... Asarava athu adipoli thanne....👍👍👍sink variety ayittund...
@DrInterior Жыл бұрын
❣️❣️❣️🙏
@jayasankarps54513 ай бұрын
Hi Can you tell us the availability of linear type tile insert shower grating
@DrInterior3 ай бұрын
👍
@deepthiharikumar2357 Жыл бұрын
ഞാനും കാത്തിരുന്ന വീഡിയോ. ഞങ്ങൾ എല്ലാം select ചെയ്തു.
@DrInterior Жыл бұрын
പിന്നല്ല ❣️👍
@princejoy9587 Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാത്തിനും ഒരു വ്യക്തത ഉണ്ട് വെറെ ഒരു ചാനലിലും ഇത്ര വ്യക്തമായി കാര്യങ്ങൾ പറയാറില്ല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും നല്ല വീഡിയോകൾ ചെയ്യട്ടെ.❤❤❤
Asarvayude armani greyil one year യൂസ് ചെയ്തപ്പോ ഉള്ള ഫീഡ്ബാക്ക് പറയാമോ? അഴുക്ക് പിടിക്കുന്നുണ്ടോ? പിടിച്ച അഴുക്ക് പോകുന്നുണ്ടോ? സ്ക്രാച്ച് വന്നിട്ടുണ്ടോ?
@DrInteriorАй бұрын
Scratch ഇല്ല അഴുക്ക് പോകും 👍
@Azhar_AhammadАй бұрын
@@DrInterior അഴുക്ക് ഉരച്ചു ഉരച്ചു കഴുകി പൊക്കേണ്ടി വരോ? just നോർമൽ മോപ്പിട്ടു തുടച്ചാൽ പോകുമോ?
@DrInteriorАй бұрын
@timeforcarz yes, അഴുക്ക് പിടിച്ചാൽ സാധാരണ mop ചെയ്താൽ മതി
@Azhar_AhammadАй бұрын
@@DrInterior ഇത്ര ക്വിക്ക് and genuine റിപ്ലൈ തരുന്നതിന് ഒരുപാടൊരുപാട് നന്ദി
@DrInteriorАй бұрын
@timeforcarz ❣️
@sujathomas3337 Жыл бұрын
Sivan ninna njan tiels edutha. Alex sir good person. Good metrials anu
@DrInterior Жыл бұрын
Yes ❤❤
@sirajudheenkt2754 Жыл бұрын
നിങ്ങൾ പറഞ്ഞ സിൽവാനിലേക് ഞാനും വരുന്നു..... 👍
@DrInterior Жыл бұрын
Allwayes 👍❤
@jaleesashebin60424 ай бұрын
Hi....kitchen cupboard um counter top um thammilulla height difference ethrayanu????
@muhamedunaispc142 Жыл бұрын
വളരെയധികം ഉപകാരപ്രദമാകുന്ന വീഡിയോ ❤❤❤
@DrInterior Жыл бұрын
❣️❣️❣️thanks ❣️❣️❣️
@ameerami2175 Жыл бұрын
Ivarude customer service oru rakshayumilla... Paranjariyikkaan pattaaatha oru anubhavamaan
@DrInterior Жыл бұрын
❤👍
@haseebhaseeb7529 Жыл бұрын
ഞാനും എടുത്തു സിൽവാനിൽ നിന്ന് അസർവ റോയൽ ബ്ലു. കിടു ഐറ്റം.. എല്ലാവരും ഹാപ്പി.. കൂടെ അസർവ വെള്ളയും. കിടു ❤❤❤
@DrInterior Жыл бұрын
അടിപൊളി ❣️👍
@kishorg.r23929 ай бұрын
Ajay sir, leaving area dining area tiles matt finish ആണോ glossy finish ആണോ better...
@DrInterior9 ай бұрын
Matt ❣️
@junaid1561 Жыл бұрын
താങ്കളുടെ selections apt aayitund.👌 Njanum ente വീട് panik Asarva tiles chose ചെയ്തിട്ടുണ്ട്. athin satisfy ചെയ്യുന്ന Collection Silvan il maathram kanditollooo..
@DrInterior Жыл бұрын
❣️❣️👍
@shahanasm.a6074 Жыл бұрын
Ente veed pani kazhinnatt 5 months ayi nanum silvan muppathadam showroomil ninnan purchase cheythath enikk tiles select cheyyan 3 days vendi vannu athupolate gambeera selectionsan avide ullath tottaly confused ayippoyi, pinne avarude custamer service ath parannalonnum manasilavilla anubavichariyanam ASARVA brand tile kidiloski itemes an,🔥🔥🥰🥰
@DrInterior Жыл бұрын
❤❤❤👍
@abhijo7624 Жыл бұрын
Ee oru Video kaanan aayit waiting aayirunnu..Njagalum tiles ellam thane Silvanil ninnaanu purchase cheythekune...March last delivery cheyum... Selection ellam super aayit und... 👌👌
@DrInterior Жыл бұрын
Thank u so much ❣️❣️❣️
@Jumisheaven Жыл бұрын
Hi.. Njan kollam ആണ് place. ഇവിടേക്ക് delivery ഉണ്ടോ.. Silvanil ninnu??
@memom1956 Жыл бұрын
Customer service is superb here.. good selections.. countertop full body tile use cheyyathal problem onnum ille? Gap entha cheyya? Appoxy iduvo?
@DrInterior Жыл бұрын
Apoxy ചെയ്യാം 👍❣️
@hajarasalim3226 Жыл бұрын
Hi.... അലക്സ് സർ എന്റെ ട്യൂഷൻ സർ ആയിരുന്നു സർ നെ ഒരുപാട് കാലമായി കണ്ടിട്ട്.... Thank u സർ.... Super 😍😍സർ വയനാട് ആയിരുന്നു 😍😍
@DrInterior Жыл бұрын
ആഹാ അടിപൊളി ❣️👍
@muhammedshafi417 Жыл бұрын
Water tape edu brand anu nallade,which brand closets is good
@DrInterior Жыл бұрын
👍
@AJ_Movies7652 ай бұрын
super vedeo .Helpful
@DrInterior2 ай бұрын
❣️
@anshadm1 Жыл бұрын
Hi Ajay wash basin, WC എന്നിവ dark or black colour എടുക്കരുത്. കാരണം ഇതെല്ലാം നമ്മുടെ ശരീരത്തിൽ നിന്നുള്ള മാലിന്യം പോകുന്നതാണ്. അതിൽ ഏതെങ്കിലും തരത്തിലുള്ള blood satain or colour change എന്നിവ balck കളർ wash basin or WC എന്നിവയിൽ തിരിച്ചറിയാൻ പറ്റില്ല
@DrInterior Жыл бұрын
അങ്ങനെയൊക്കെ ജീവിക്കാൻ പറ്റുമോ, എന്റെ വീട് എന്റെ മാത്രം decision 👍
@krizz582511 ай бұрын
Crct
@Bindu1625 Жыл бұрын
Very useful video ❤ Thank u
@DrInterior Жыл бұрын
Welcome 😊❣️❣️
@samee8232 Жыл бұрын
വളരെയേറെ സന്തോഷം നൽകുന്ന വീഡിയോ . എല്ലാം സെറ്റ് ചെയ്ത് ഉള്ള ആനന്ദം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു . 👍❣️❣️❣️❣️
@DrInterior Жыл бұрын
Thank u 👍❤🙏
@akhil8586 Жыл бұрын
Collection and quality of products super
@DrInterior Жыл бұрын
Thank you so much 🙂
@vinujoseph9515 Жыл бұрын
Ajay bro - floor tiles eduthathu double charge ano? Planning for mat tile, Normal GVT eduthal mathiyavo? Mat tiles normal mat ano baby satin ano nallathu
@DrInterior Жыл бұрын
Plz call ❤👍
@midhumessi4483 Жыл бұрын
Ajay sir silvanil aluvayil poyittundagil pinne onnum nokannilaa.... Adipoliyaaavum . Nalla collection ulla showroom keralathil silvan allathe vere undavulaaa
@DrInterior Жыл бұрын
❣️❣️❣️👍
@musthumusthak2519 Жыл бұрын
Adipoli collections Asarva athimanoharam😊👍
@DrInterior Жыл бұрын
❣️❣️❣️❣️
@babyc8082 Жыл бұрын
Kajaria eternity yekal nallathano asarva.
@DrInterior Жыл бұрын
അതെ 👍
@arunkumar-dh5tk Жыл бұрын
Dear Ajay Kajaria Gres tough ceramic tile aano.
@DrInterior Жыл бұрын
Yes👍
@arunkumar-dh5tk Жыл бұрын
@@DrInterior Means Vitrified tile alla..
@raseenaummer3074 Жыл бұрын
Silvan ഗംഭീര കളക്ഷൻ ആണല്ലോ...❤
@DrInterior Жыл бұрын
Yes ❤
@seethalekshmi2212 Жыл бұрын
Sir ഞാൻ സാർ ന്റെ എല്ലാ വീഡിയോകളും കാണും കൊള്ളാം super👌ആണ്.
@DrInterior Жыл бұрын
❣️❣️
@suryaraj6081 Жыл бұрын
Thanks for the video Ajay bhai ❤️
@DrInterior Жыл бұрын
My pleasure 😊
@ranjithmenon8179 Жыл бұрын
Thank you for sharing the vedio . I am in search of a good place to purchase all product from one place .
@DrInterior Жыл бұрын
It's my pleasure
@marine_traveller6573 Жыл бұрын
Very useful.. Appreciate your attitude.
@DrInterior Жыл бұрын
Thank u❣️❣️❣️
@siyadmakkandy593 Жыл бұрын
Bro, sanitary and washbasin white allathe dark colors edukkunnathu kondu enthelum disadvantages undo?
@DrInterior Жыл бұрын
നമ്മുടെ colour tone അനുസരിച്ചു കൊടുക്കുന്നതാണ് നല്ലത് 👍❣️
@jithinkrishnan7272 Жыл бұрын
എന്റെ വീട്ടിലേക് പട്ടാമ്പി സിൽവാൻ ടൈൽസ്സിൽ നിന്നാണ് എടുത്തത് നല്ല സർവീസ് ആണ് അവരുടേത് 👌👌
@DrInterior Жыл бұрын
Yes ❤❤❤
@vibints1317 Жыл бұрын
Very good selection in Asarva brand.
@DrInterior Жыл бұрын
❤❤❤❤
@sunith0075 Жыл бұрын
Hlw sir Floor full body tile aano purchase cheyithathe
@DrInterior Жыл бұрын
അല്ല gvt, കിച്ചൻ countertop, അതുപോലെ sit out ഇവിടെ full body
@pratheekshadas2316 Жыл бұрын
Super video Ajay sir . House full ayi epoxy ittano tile work
@DrInterior Жыл бұрын
അതെ 100%
@dreamsareforsale.9769 Жыл бұрын
നല്ലഅടിപൊളി സെലക്ഷന്‍ അടിപൊളിആയിട്ടുണ്ട്.
@DrInterior Жыл бұрын
Thanks ❣️❣️❣️❣️
@shahirkannur88547 ай бұрын
... ഞാൻ ഇന്നലെ കണ്ണൂരിലെ ഉളിയിൽ ബ്രാഞ്ചിൽ പോയിരുന്നു..... .....നല്ല സ്വീകരണം, ക്വാളിറ്റിയേ കുറിച്ചുള്ള സംശയം തീർക്കാൻ salesman ആത്മർത്തത കാണിച്ചു.......
@DrInterior7 ай бұрын
❣️❣️❣️❣️
@shahana3620 Жыл бұрын
Njangalum pokunnund complete purchase n silvanlek❤
@DrInterior Жыл бұрын
❣️❣️❣️
@prasdtheyyala9848 Жыл бұрын
Ente veetilekum njan Asarva tiles anu eduthath Super quality and reasonable price👍 ente friendsin same brand ann Eduthath
@DrInterior Жыл бұрын
❤❤❤
@Araeaeama Жыл бұрын
cera wc with geberit tank use cheyyumbo wc warranty kk issue varumo ..Cera style studio staff said so and added it depends on technitian too ..Is dat right?
@DrInterior Жыл бұрын
Plz call
@Araeaeama Жыл бұрын
@@DrInterior sure👍
@teena174 Жыл бұрын
Kitchen Wash basinte model പറയാമോ black & double basin
@DrInterior Жыл бұрын
Euroco
@ranjiranju9827 ай бұрын
Njan sir nte video kanda shesham silvanil poye parchase cheythu
@DrInterior7 ай бұрын
അടിപൊളി ❤👍
@suryaraj6081 Жыл бұрын
Much awaited video
@DrInterior Жыл бұрын
Yes ❤❤
@prabushnkr Жыл бұрын
Which brand was the kitchen sink your purchased for your home?
@DrInterior Жыл бұрын
Ivide kaanich brand thanne പേര് ഓർക്കുന്നില്ല ചോദിച്ചു പറയാം 👍
@padmapriyaravikuttan134610 ай бұрын
Asarvayude new models tile onnu idamo
@DrInterior10 ай бұрын
❣️👍
@vinodthankappan1253 Жыл бұрын
❤❤❤Ajay bro poly poly......superb
@DrInterior Жыл бұрын
Thank you so much 😀
@thomasjacob252 Жыл бұрын
Best choice bro... All the best
@DrInterior Жыл бұрын
❤❤👍
@cherianajc2000 Жыл бұрын
hello can you do adetailed video on over the counter and under the counter wash basins.? which one is good and availabe products in kerala? i did some research on this for my new house and i am not getting enough data about below the counter wash basins. personally i prefer them. so can you help me please?. thanks
അജയ് ബ്രാ നിങ്ങൾ ഭാഗ്യം ചെയ്ത വ്യക്തിയാണ് ശരിക്കും❤🎉🎉🎉
@DrInterior Жыл бұрын
നിങ്ങളുടെയൊക്കെ പ്രാർഥന ഉള്ള ഞാൻ തീർച്ചയായും ഭാഗ്യമുള്ള ആള് തന്നെയാണ്, ❣️❣️❣️🙏
@daisyvolgs4046 Жыл бұрын
Emi kodukunna ethelum kada udo..chaganasery anu vedu.1800sft
@DrInterior Жыл бұрын
ഇല്ല അറിയില്ല
@rajeshsadasivan4396 Жыл бұрын
Ajai bai Super selections...
@DrInterior Жыл бұрын
❣️👍
@nehafarmy2839 Жыл бұрын
Kitchen lekulath polichu...blue and payal😅...waiting for the real look of kitchen...baaki Ella selectionum adipoliyatoo...kitchen payal tile ithri koodthal ishtapetu...
@DrInterior Жыл бұрын
😂😂😂പിന്നല്ലാതെ പായൽ ഉയിർ ❤️🔥❤️🔥❤️🔥
@muhammedhanif7825 Жыл бұрын
Super information.
@DrInterior Жыл бұрын
Thank you
@joejose951 Жыл бұрын
Your videos are so helpful and thank you for videos.I just want to know ,the price mentioned for tiles on video is per sqft or per piece of that tile showed?
@DrInterior Жыл бұрын
Sqft rate ആണ് 👍
@jishajoji6683 Жыл бұрын
Veedinu Tile edukan time ai. Waiting vedio Thanku🥰
@DrInterior Жыл бұрын
❤❤qq
@Minimaldreamss Жыл бұрын
Keramika same piece nu 56 aan calicut ullu sir edtha same sadhanathinu
@DrInterior Жыл бұрын
❣️👍
@amalnathms661 Жыл бұрын
Silvan superb aanu.... Alex sir also Equally good... Ajay yude sugeestionil njaan veedinte Tile eduthathu silvanil ninnanu. Highly recommendable.. 👍