ഒരു ടീമിനെ സംബ്ധിച്ചടത്തോളം runing ഇൽ ഒരു ഇടവഴിയുടെ രണ്ടു സൈഡും,പിന്നിലും, മുന്നിലും, ആളുകൾ ഉണ്ടെങ്കിൽ പരിപാടി ഏത് ടീം ആയാലും ഭംഗി ആക്കി കൊടുക്കും..ടീമിലെ അംഗങ്ങൾക്ക് കാണികളെ കാണുബോൾ ഉള്ള ആവേശവും ജനക്കൂട്ടത്തിന് ഇടയിലെ echo യും ടീമിൽ ഡബിൾ എനർജി ഉണ്ടാക്കും..