കിടിലന്‍ പെര്‍ഫോമന്‍സുമായി എവിനും കെവിനും....

  Рет қаралды 258,314

Mazhavil Manorama

Mazhavil Manorama

9 күн бұрын

ചികില്‍സിക്കുന്ന ഡോക്ടര്‍ അളിയനായി വന്നാല്‍ ഇങ്ങനെ ഇരിക്കും.
Watch Oru Chiri Iru Chiri BumperChiriSeason2 Episode 293 on manoramaMAX : www.manoramamax.com/programs/...
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM
#ocicbc2 #ocicbc2 #rameshpisharody #manjupillai #kottayamnazeer #karthiksoorya
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 61
@bijumathewgeorge7826
@bijumathewgeorge7826 8 күн бұрын
മക്കളെ സ്കിറ്റ് ശ്രെദ്ധിക്കണെ. വല്ലാത്ത ലാഗ്. നിങ്ങൾ നല്ല കഴിവുള്ളവരാണ് 🔥
@KristeenaAF
@KristeenaAF 8 күн бұрын
പിള്ളേരുടെ കഴിവിനനുസരിച്ചു Script പോരാ എന്ന് തോന്നിയവരുണ്ടോ
@karthiayanim2970
@karthiayanim2970 8 күн бұрын
പിള്ളേരുടെ പരിപാടി തരം താഴ്ന്നു പോകുന്നു
@prasanthramesh4143
@prasanthramesh4143 8 күн бұрын
മഞ്ജു പിള്ള ഒക്കെ എല്ലാത്തിനും ചിരിച്ചു കൊടുക്കാൻ ഉണ്ടല്ലോ ഇതിലും തരം താണില്ലേൽ അത്ഭുതം.... സിദ്ധിക്കിനെ ഒക്കെ വിളിച്ചു ജഡ്ജ് ആയി ഇരുത്തണം പരിപാടി അവതരിപ്പിക്കുന്നവന്റെ ഒക്കെ ജെട്ടി കീറി വിടും 😂😂
@zanxdgamingyt2873
@zanxdgamingyt2873 8 күн бұрын
Ah thodanggi dadless vanagal kore nerum pokkum pinneh ang thathum😅
@jessythomas3067
@jessythomas3067 5 күн бұрын
True
@ChikkuChikku-qm3lv
@ChikkuChikku-qm3lv 5 күн бұрын
Sthyam
@shibinpchacko8592
@shibinpchacko8592 8 күн бұрын
ന്നീലവരാം ഇല്ലത്താ സ്ക്രിപ്റ്റ് പിള്ളരുടെ വിലാ കളയുന്നാ സ്ക്രിപ്റ്റ് ആയിപോയി
@santhoshpoochira2405
@santhoshpoochira2405 7 күн бұрын
സ്ക്രിപ്റ്റ് റൈറ്റർ മാറിയെന്ന് തോന്നുന്നു.. നിലവാര തകർച്ചയും ലാകും മുഴച്ചു നിൽക്കുന്നു.😢
@sudhich123
@sudhich123 7 күн бұрын
മക്കളെ ഇങ്ങനെയുള്ള സ്ക്രിപ്റ്റ് എടുത്ത് നിങ്ങളുടെ വില കളയരുത്
@swarajpk1361
@swarajpk1361 8 күн бұрын
Oru ബന്ധവും ഇല്ലാത്ത കോമഡി ഇവർ എന്തിനാ വെറുതെ chirikunath
@YOUTUBECOUSPOLICY
@YOUTUBECOUSPOLICY 8 күн бұрын
Ellarum script pora ennu parayunu ennal arelum avark scrip ondaki ayachu koduk😂 pillarku act cheyaney pattu script crew kodukuney cheyanam ,pillar kalaki
@mutecreation
@mutecreation 7 күн бұрын
അതിനുള്ള കഴിവ് ഇല്ലാത്തോണ്ടല്ലേ കുറ്റം പറഞ്ഞു ജീവിക്കുന്നത് 😒
@luxme5894
@luxme5894 6 күн бұрын
Standard keep cheyyuu
@remeshnarayan2732
@remeshnarayan2732 8 күн бұрын
വിരലിന്റെ വേദന - പണ്ട് കലാഭവൻ സൈനുദീൻ അവതരിപ്പിച്ച തമാശ
@sinuthomas5054
@sinuthomas5054 3 күн бұрын
Nice
@anuraganil6218
@anuraganil6218 8 күн бұрын
സ്ക്രിപ്റ്റ് പോരാ.. പഴയ കോമെഡികൾ
@btv8402
@btv8402 5 күн бұрын
ഇപ്പ്രാവശ്യം skitt കോള്ള തില്ലായിരുന്നു പക്ഷേ പിള്ളാരുടെ പെർഫോമൻസ് superb ❤അടിപൊളി 😘
@reghuthamanmudan1689
@reghuthamanmudan1689 8 күн бұрын
Stock theernnuvo
@mercyraju5991
@mercyraju5991 8 күн бұрын
നിങ്ങളുടെ പരിപാടി സൂപ്പർ ആയിരുന്നു പക്ഷെ ഇത് പോര
@ADHU_KL_13
@ADHU_KL_13 8 күн бұрын
❤❤😂😂
@aminaka4325
@aminaka4325 8 күн бұрын
😂😂😂😂😂😂
@adithyan.s2439
@adithyan.s2439 8 күн бұрын
Veruthe chirikanum venm kazhivu🚶🏻‍♂️
@gabrielvarun
@gabrielvarun 5 күн бұрын
ഹോട്ട് വാട്ടർ ബാഗിൽ തന്നെ സ്കിറ്റ് ഓഫ് ചെയ്തു.... ബാക്കി കാണാൻ ഉള്ള ത്രാണിയുണ്ടെന്ന് തോന്നുന്നില്ല
@abhijithbkrishna5507
@abhijithbkrishna5507 7 күн бұрын
പഴയ Script writer മാറിയോ.....?
@leelamanivijayan6889
@leelamanivijayan6889 8 күн бұрын
Bour
@Mouglee_1.0
@Mouglee_1.0 8 күн бұрын
Ipo. Ellarudem pazhaya pole athra click aavunnilla
@user-uy8fv3zl2v
@user-uy8fv3zl2v 5 күн бұрын
തുടക്കം പോര അതുകൊണ്ട് ഫുള് കണ്ടില്ല... അടുത്തത് ഉഷാറാ💪ക്കണം
@RyanJackson-mh4bs
@RyanJackson-mh4bs 8 күн бұрын
കുറച്ച് സമയം എടുത്ത് നല്ല സ്ക്രിപ്റ്റ് ഒക്കെ കൊണ്ട് പിന്നെ വാ ഇത് 2000 ത്തിന് പോലും ഇല്ലാത്തതായി പോയി 😢😢😢 അളിഞ്ഞ് പെട്രോൾ ആയ ഓൾഡ് കോമഡി
@jacobmathew1647
@jacobmathew1647 4 күн бұрын
ഇത് എതവാനാ എഴുതിയത്
@babylonianedits3980
@babylonianedits3980 8 күн бұрын
😁
@aiswaryagayathry2761
@aiswaryagayathry2761 8 күн бұрын
Doctor good. രോഗി യു.good. ഇവർ വേദിയിൽ. വന്നാൽ പിന്നെ ചിരിയുടെ മാലപ്പടക്കം കൊണ്ടേ വരാറുള്ളൂ n. രണ്ടു പേരും ഒന്നിനൊന്ന് മെച്ചം നല്ല തമാശ ഉണ്ടായിരുന്നു. ഇവർക്ക് നല്ല ഒരു. ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@jasnaz6572
@jasnaz6572 7 күн бұрын
പോരാ... ചിരിക്കാൻ കാര്യമായി ഒന്നും ഇല്ല... കഷ്ട്ടപ്പെട്ടു ചിരിച്ചു കൊടുത്ത പോലെ ഇവർ നമ്പർ one ആയിരുന്നല്ലോ.. പക്ഷെ ഇപ്പോൾ തീരെ പോരാ നല്ല സ്ക്രിപ്റ്റ് കൊണ്ടു വരൂ.. 👍🏻
@rajan3971
@rajan3971 6 күн бұрын
കൊള്ളത്തില്ല
@shamseersha9261
@shamseersha9261 7 күн бұрын
പിള്ളേരല്ലേ script എഴുതുന്നേ അത് മനസിലാക്കണം
@rajeevcheruvally1207
@rajeevcheruvally1207 8 күн бұрын
നല്ല കഴിവുള്ള 2പേർ 🥰.. വെറും മോശം സ്ക്രിപ്റ്റ്..
@nandukrishnanNKRG
@nandukrishnanNKRG 8 күн бұрын
Pazhayathu pole othilla... Ningale kanumpo valiya pradeeksha anu.. Skit alpam koodi nannakku..
@asiftaif8781
@asiftaif8781 3 күн бұрын
😢😢😢😔😔 പോരാ
@sreekanthp5914
@sreekanthp5914 7 күн бұрын
pillarude kazhivinulla scriptilla...
@sanjithpremkumar81
@sanjithpremkumar81 8 күн бұрын
ഒരു ചിരി നല്ല program ആണ്, പക്ഷെ ഇപ്പൊ judges ന്റെ കത്തി sahikal കുറച്ചു ബുദ്ധിമുട്ട്‌ ഉണ്ടാകുന്നുണ്ട്, പണ്ട് naseer ka ulapo ഇത്ര കത്തി ഉണ്ടായിരുന്നില്ല, പിഷാരടി ഒരു rakshayila, കുറച്ചു judjes ന്റെ യും anchor ന്റെ യും അനാവശ്യ കത്തി കുറച്ചു കൂടുതൽ സമയം viewers ന് comedy kaanichengil നന്നായിരുന്നു 🙏🙏🙏
@ithningalkkariyumo3133
@ithningalkkariyumo3133 2 күн бұрын
എന്തക്കെ ആണ് ഇവന്മാർ പറയുന്നത് കോമഡിക്ക് വേണ്ടി
@harimurali4341
@harimurali4341 8 күн бұрын
എന്ത് ആണ് ഇത് Da നല്ല script konduvapillare
@chinchuanil6733
@chinchuanil6733 7 күн бұрын
കൊള്ളൂല്ല
@ajay_motorider
@ajay_motorider 8 күн бұрын
Valare bore aay poy ithavana script . Nalla script kond varane next time..
@subashjohn5309
@subashjohn5309 4 күн бұрын
Notkidilan
@Superman-46
@Superman-46 3 күн бұрын
വൃത്തികേടുകൾ കൂടുന്നു
@tastytips-binduthomas1080
@tastytips-binduthomas1080 5 күн бұрын
Low standard ,script is very bad ... This is not expected from Evin and Kevin..
@jsj047
@jsj047 8 күн бұрын
Boring 😮
@sameerchemmazhathu4473
@sameerchemmazhathu4473 8 күн бұрын
ഇത് പഴയതാണൊ
@moviemagic2709
@moviemagic2709 8 күн бұрын
ഇതാണോ കിടിലൻ 🙄
@magicianbenkuravilangad8267
@magicianbenkuravilangad8267 3 күн бұрын
ബോർ.. 😡
@salimshaaz
@salimshaaz 8 күн бұрын
ഒരു 200 like തരുമോ 😅
@Akshaythegt
@Akshaythegt 8 күн бұрын
100 like tharo
@user-qv6zx4em7l
@user-qv6zx4em7l 8 күн бұрын
പിള്ളേർ പഴയ പഞ്ചു ഒന്നുമില്ല. ബോർ ആയി തുടങ്ങി നല്ല സ്ക്രപ്റ്റ് മായി വാ മകളെ
@newphone521
@newphone521 8 күн бұрын
ഒരു നിലവാരവും ഇല്ല മക്കളെ നന്നായി ചെയ്യുന്ന നിങ്ങൾ വെറും കോമാളി ആകരുത്
@sanilnair9915
@sanilnair9915 6 күн бұрын
ഒത്തില്ല മക്കളെ😟 നിങ്ങളുടെ പഴയ Script Writer പോയോ
@RainbowMallus
@RainbowMallus 8 күн бұрын
🤣🤣🤣🤣🤣🤣🤣🤣
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 165 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН
Ithu Item Vere | Comedy Show | Ep# 29
48:43
Flowers Comedy
Рет қаралды 273 М.
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 2,8 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 3,9 МЛН
Жизнь КОМАРА (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 2,6 МЛН