വഴിയോര കടയിലെ food അത്ര നല്ലത് ഒന്നും അല്ല. റോഡ് സൈഡിൽ ആയതു കൊണ്ട് തിരക്ക് undu. അവിടെ പോയി food കഴിച്ച അനുഭവത്തിൽ പറയുകയാ,നാടൻ കോഴി, കണവ, മട്ടൺ മൂന്നും കൊള്ളില്ലായിരുന്നു.
@AmalaAnusVlog Жыл бұрын
Ok..ennitt ith avarod paranjo ?
@green8224Ай бұрын
Cancer free
@adreamvloger8803 Жыл бұрын
നാട്ടുകാരെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കുന്ന ഒരു പ്രസ്ഥാനം ആണ്. നാടൻ കോഴി എന്ന് പറഞ്ഞു മുട്ട ഇട്ടു തീരാറായ ചണ്ഡികോഴിയെ കൊണ്ട് വന്നാണ് കറി വച്ചു കൊടുക്കുന്നത് . എല്ലാത്തിനും അധിക വിലയും
@AmalaAnusVlog8 ай бұрын
അവരോട് ഇതിനെ കുറിച്ച് ചോദിച്ചോ ???
@anjuanjumol57128 ай бұрын
വൃത്തി ഇല്ല
@anandms3183 Жыл бұрын
Orikkal poyittundu.,Staff bad behaviour,so onnum kazhichilla..
@AmalaAnusVlog Жыл бұрын
Ano..entha pattiyath,,Owner nod parayathe enthe
@adreamvloger8803 Жыл бұрын
എല്ലാ സ്റ്റാഫുകളെയും പറയണ്ട ചില ആൾക്കാർ ഉണ്ടാകാം . രാവിലെ 7 മണി തൊട്ടു രാത്രി 10 വരെ ബ്രേക്ക് പോലും ഇല്ലാതെ ജോലിചെയ്യുന്നവരാണ്
@anandms3183 Жыл бұрын
@@adreamvloger8803 Staff's issues customer ariyenda karyamilla..Pinne Ella staffum bad behaviour aanennum paranjilla.
@adreamvloger8803 Жыл бұрын
@@anandms3183 വരുന്ന കസ്റ്റമാറുടെ പെരുമാറ്റം പോലെ ഇരിക്കും തിരിച്ചു സ്റ്റാഫും തിരിച്ചു പെരുമാറുന്നത്
@anoopdavid316211 ай бұрын
V I P anenkil ok
@Youtuber-0611 ай бұрын
Overratted ane food kazhich enik oruvettam pani kittiyatha