No video

ടാങ്കിൽ മണൽ ക്യാൻ ഇട്ട് വെള്ളത്തിന്റെ പ്രഷർ കൂട്ടാൻ പോയിട്ട് ,ബ്ലഡ് പ്രെഷർ കൂടിയവർക്കായി ...

  Рет қаралды 26,709

sajith cholayil waterman

sajith cholayil waterman

Күн бұрын

തട്ടിപ്പ് വീഡിയോ കണ്ട് വെള്ളം ടാങ്കിലേക്ക് കല്ലും ഡ്രമ്മും ഇടുന്നതിനു മുൻപ് ഈ വീഡിയോ ശ്രദ്ധിച്ചു കാണുക

Пікірлер: 61
@achus.vlog.01
@achus.vlog.01 2 жыл бұрын
ഇത് പോളിച്ചു ചേട്ടാ 👍👍👍ഇങ്ങനെ തന്നെ വേണം ഇവരെ പൂട്ടാൻ 😂😂😂😂😂ചേട്ടൻ അവരുടെ മുന്നിലൂടെ പോകുമ്പോൾ ഒന്ന് സൂക്ഷിക്കണം 🐎🐎🐎
@rejiev1657
@rejiev1657 2 жыл бұрын
🤔🤔👍👍
@user-bp2rg8fl6k
@user-bp2rg8fl6k 2 жыл бұрын
വെള്ളത്തിൻ്റെ പ്രഷർ കൂടാൻ ടാങ്ക് ഉയരത്തിൽ വെക്കുക എത്ര ഉയരം കൂടുന്നു അത്രയും പ്രഷറും കൂടും ടാങ്കിൽ നിന്ന് ആദ്യം രണ്ട് ഇഞ്ച് പൈപ്പ് അത് 1½ ഇഞ്ച് പൈപ്പ് അക്കി അത് വീണ്ടും 1 ഇഞ്ച് ആകി അവസാനം മുക്കാൽ ഇഞ്ച് ആക്കുമ്പോൾ പ്രഷർ കൂടും അല്ലാതെ നേരിട്ട് ഒരിഞ്ച് പൈപ്പ് ഇറക്കി വെള്ളത്തിന് പ്രഷർ ഇല്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല
@babyallilthomas8409
@babyallilthomas8409 2 жыл бұрын
ഇതാണ് ഫിസിക്സ്‌
@AshleyThomas144
@AshleyThomas144 Жыл бұрын
Athu sheriyaanu. Ennaal ingane pressure koodiyitu vanti kazhukaan allenkil chedi nanakkaan mathramalle upakaaram? Bucket pettaanu nirayumo? Quantity of water change aakumo?
@jinannaranatt9236
@jinannaranatt9236 2 жыл бұрын
ഉടായിപ്പ് തുറന്നു കാണിച്ചതിന് നന്ദി
@donboscochittilappilly1613
@donboscochittilappilly1613 3 жыл бұрын
👍 🌹. വസ്തുതാപരമായി യാതൊരു സാങ്കേതിക അടിസ്ഥാനവുമില്ലാത്ത തികച്ചും വ്യാജ അവകാശ വാദങ്ങളുമായി വീഡിയോകൾ പടച്ചു വിടുന്നവർക്ക് ഒരു മനഃസാക്ഷിയുമില്ല എന്നത് ഏറ്റവും ദുഃഖകരം തന്നെ. കമന്റ്‌ ബോക്സിനുള്ളിൽ നിന്നുകൊണ്ടെങ്കിലും ജനത്തെ പച്ചയ്ക്ക് വഞ്ചിക്കുന്ന ഇത്തരകാരുടെ വഞ്ചനാപരമായ ചെയ്തികളെ തുറന്ന് കാണിച്ചേ മതിയാകൂ 👍.
@dileepphilip6888
@dileepphilip6888 2 жыл бұрын
Cylendrical methed അനുസരിച്ചു ചെയ്താൽ പ്രഷർ ഉണ്ടാകും അല്ലാതെ കുളത്തിൽ weight ഉള്ള ക്യാൻ ഇട്ടാൽ പ്രഷർ ഉണ്ടാവില്ല
@Muhammedthanzeer220
@Muhammedthanzeer220 3 жыл бұрын
തീർച്ചയായും എല്ലാവരും കാണേണ്ട ഒരു വീഡിയോ തന്നെ ആണ് യു ട്യൂബിൽ നിന്നും ക്യാഷ് ഉണ്ടാക്കാൻ ഇപ്പോൾ എല്ല ഉടായിപ്പ് പരുപാടികളും കൊണ്ടുവന്നു യൂട്യൂബിൽ ഇട്ടോളും
@MuhammadHassan-jc8kd
@MuhammadHassan-jc8kd 2 жыл бұрын
ഉഡായിപ്പിനെ പൊളിച്ചടുക്കിയപ്പോൾ കിട്ടിയത് 100ൽ താഴെ ലൈക്, ഉടായിപ്പു വിഡിയോ ഇട്ടപ്പോൾ കിട്ടിയത് 2k3k😂മലയാളി പൊളിയല്ലേ 😜
@rasheedakwyd657
@rasheedakwyd657 3 жыл бұрын
തീർച്ചയായിട്ടും എല്ലാവരും കാണട്ടെ രണ്ടു വീഡിയോ ഫേസ്ബുക്കിൽ ഞാൻ കണ്ടിട്ടുണ്ടായിരുന്നു ആളുകളെ പറ്റിക്കാൻ Okk good night
@sunnyp.c6716
@sunnyp.c6716 Жыл бұрын
Very correct, good salute
@loma1234561
@loma1234561 8 ай бұрын
പ്രഷർ പമ്പ് എങ്ങനെ സെലക്ട് ചെയ്യാം ? ഒരു 3 ബാത്രൂം ഉള്ള വീടുകളിൽ ?
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 2 жыл бұрын
ടാങ്കിലും ഇടാൻ തുടങ്ങിയോ മുൻപ് പൈപ്പിൽ ആയിരുന്നു
@leninthomas7708
@leninthomas7708 2 жыл бұрын
Thank you cheta ......
@vmjohn2684
@vmjohn2684 2 жыл бұрын
Koki nokunnathenthina ,nokiyal pore?
@ashrafmalikkan5210
@ashrafmalikkan5210 2 жыл бұрын
Great initiative to break the frauds
@sethushankaranmadhavanmadh6712
@sethushankaranmadhavanmadh6712 2 жыл бұрын
Sand bag must float on water. Then only it will apply pressure towards down.
@shafi3406
@shafi3406 3 ай бұрын
👍👍👍
@rasheed486
@rasheed486 Жыл бұрын
THANK YOU
@VinayKumar-wx1zo
@VinayKumar-wx1zo 2 жыл бұрын
You are right
@suminm.s5978
@suminm.s5978 2 жыл бұрын
Ingane itta presure koodumo ??? Piston model alle effect cheyyu ??
@mohamedshahid496
@mohamedshahid496 5 ай бұрын
Saved money and time 😂
@mahesh736
@mahesh736 2 жыл бұрын
Unni super video 👍
@shihab3459
@shihab3459 2 жыл бұрын
വളരെ ഉപകാരം
@inspiringcrafts92
@inspiringcrafts92 Жыл бұрын
പക്ഷേ ആ ക്യാൻ ഇറക്കുന്നതിനുമുന്പേ ആ എയർ വെൻറ് പൈപ്പ് അടക്കണമായിരുന്നു,,, എന്താ സംഭവിച്ചത് ക്യാൻ ഇറക്കിയിട്ടും പ്രഷർ കൂടാഞത് പ്രഷർ പ്രഷർ എയർവെന്റിലൂടെ പുറത്തുപോയി,,,
@indvmk1714
@indvmk1714 2 жыл бұрын
ഇങ്ങിനെ അല്ല സുഹ്ർത്തുക്കളെ ചെയ്യേണ്ടത്
@gbap6348
@gbap6348 2 жыл бұрын
Good job bai😍
@VinayKumar-wx1zo
@VinayKumar-wx1zo 2 жыл бұрын
May be we can do But not tank development Work Another line we want to make For that New innovation
@georgevarghese238
@georgevarghese238 2 жыл бұрын
Don't blame the ancient century people. They had better ideas.
@karthikajith6100
@karthikajith6100 3 жыл бұрын
Chetta polichu
@gokuldas3082
@gokuldas3082 2 жыл бұрын
I am plumber thanks 🙏🙏🙏🙏
@sevenstar7620
@sevenstar7620 2 жыл бұрын
Good attempt 👏
@DsNrStArS
@DsNrStArS 3 жыл бұрын
Poli👌👌👌👌
@Ttt88895
@Ttt88895 2 жыл бұрын
Informative video
@shafeemkhan2904
@shafeemkhan2904 3 жыл бұрын
Chetta thadi shape aaku
@MsMathewp
@MsMathewp 2 жыл бұрын
Very good
@sadiqalikallada5501
@sadiqalikallada5501 3 жыл бұрын
E video fb il kanduuu poli
@absalsalim86
@absalsalim86 Жыл бұрын
കൊള്ളാം സൂപ്പർ
@kumarkunhukelu4553
@kumarkunhukelu4553 2 жыл бұрын
young tecnocrats Must come forward to stop this youtube fraudsters for adding their subsccribers for Ten paise pichai.
@chackokunjumon148
@chackokunjumon148 2 жыл бұрын
Super broo super
@ashrafcity1022
@ashrafcity1022 2 жыл бұрын
👍
@ummercha7395
@ummercha7395 Жыл бұрын
👍👍❤
@rafeequmattath210
@rafeequmattath210 2 жыл бұрын
സൂപ്പർ
@noushunou
@noushunou 2 жыл бұрын
👍👍
@mohanlalkb2333
@mohanlalkb2333 2 жыл бұрын
As we are living in the 21st century about 70% of people are still living in the ancient century. So a large number of "UDAIPPU" People can easily make others foolish.
@sajeevkoshy8536
@sajeevkoshy8536 2 жыл бұрын
ഉടായിപ്പ് കളഞ്ഞു് വേറെ വല്ല പണിയും ചെയയ്തു ജീവിക്കാൻ നോക്ക്. കന്നാസ് ടാങ്കിലിറക്കി വക്കുമ്പോൾ സ്വാഭാവികമായും ജലനിരപ്പ് ഉയരുകയും അതിനാനുപാതികമായി ടാപ്പിൽ പ്രഷർകുകയും ചെയ്യും. അല്ലാതെന്താ? ടാങ്ക് ഉയർത്തി വച്ചാൽ വെള്ളത്തിൻ്റെ പ്രഷർ ഇതിലും ഭംഗിയായി കൂട്ടാം.
@faisalfaisi6822
@faisalfaisi6822 2 жыл бұрын
ഉടായിപ്പ് വീഡിയോ ഇടുന്നെവരെ പൊക്കാൻ വകുപ്പുണ്ടോ????ആവേരൊക്കെ സമൂഹത്തിനെ പറ്റിക്കുന്നവരാണ്‌ ഒന്ന് രണ്ടെണ്ണത്തിനെ പൊക്കിയാൽ എല്ലാരും നിറുത്തിക്കോളും.... I means inside Kerala
@souparnika4427
@souparnika4427 2 жыл бұрын
👍👍👍👍👍🌹🌹🌹
@mohammedputhanpurayil6915
@mohammedputhanpurayil6915 2 жыл бұрын
👍🙏
@sajeevjith5149
@sajeevjith5149 2 жыл бұрын
സുഹ്രത്തെ ഡെലിവറി ലൈനിൽ ചെയ്യേണ്ടത്, ടാങ്കിൽ ചെയ്തത് കൊണ്ട് എന്ത് പ്രയോജനം!!!
@mustafavv9287
@mustafavv9287 2 жыл бұрын
Dram kamayuttivakku mukalil baravakku ulli vayu vanam
@mustafavv9287
@mustafavv9287 2 жыл бұрын
Ok
@sadiqalikallada5501
@sadiqalikallada5501 3 жыл бұрын
Poli macha
@ccchandran7170
@ccchandran7170 2 жыл бұрын
വിഡ്ഢിത്തം
@mammadolimlechan
@mammadolimlechan 2 жыл бұрын
നിങ്ങൾ ചെയ്യ്തത് മുഴുവൻ മണ്ടത്തരം
@nishadnishad363
@nishadnishad363 2 жыл бұрын
👍
@hariprasadoo7
@hariprasadoo7 2 жыл бұрын
👍
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
ABOUT OF AIR LOCK IN WATER SUPPLY LINE, HOW CAN RECTIFYING ?
20:45