കിഡ്നി രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr BIJOY ANTONY - ASTER MIMS , Kannur- മറുപടി നൽകുന്നതാണ്. For more details contact : 9947099099. 9947099199
@shamonsacademy1545 жыл бұрын
മൂത്രം ഒഴിക്കുമ്പോൾ പത ഉണ്ടാകുന്നത്... കിഡ്നി രോഗം ആണോ ?? വെള്ളം കുടി കുറവ് ഉള്ളപ്പോൾ പത കൂടുതൽ ആണ്.. വെള്ളം കൂടുതൽ കുടിക്കുമ്പോൾ പത ഇല്ല.. Plz റിപ്ലൈ സർ
@abdulnazer46595 жыл бұрын
Complete kidney function test nadathan pattille .adinte test evede cheyyan pattum ?
@@shamonsacademy154 എനിക്കും മിക്ക ദിവസവും രാവിലെ മൂത്രത്തിൽ പത വരുന്നു .... പിന്നീടുള്ള സമയങ്ങളിൽ ഇല്ല....
@vinodsivan3035 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞവതരിപ്പിച്ച നല്ല വിനയമുള്ള ഡോക്ടർ ! നമസ്കാരം ഈശ്വരൻ കാത്തു രക്ഷികട്ടെ !
@abdu94653 жыл бұрын
നല്ല മനുഷ്യൻ.. സമാധാനമനുഷ്യൻ
@ullaskk6385 жыл бұрын
ഒരു പാട് നന്ദി ദൈവം ദീർഘായുസ്സ് നൽകട്ടെ
@DrBijoyAntony5 жыл бұрын
Ullas Kk Thank you
@freedomlove40265 жыл бұрын
@@DrBijoyAntony മൂത്രത്തിൽ പത കാണുന്നത് kidney failure ആവുമോ
@rajeesiritty92104 жыл бұрын
Dr ബിജോയ് സർ, തന്റെ മുന്നിൽ വരുന്ന രോഗികളോട് വളരെ വിനയത്തോടെയും സൗഹൃദത്തോടെയും പെരുമാറുന്ന സാധാരണക്കാരുടെ സ്വന്തം ഡോക്ടർ...
@praveenapravee60165 жыл бұрын
ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ
@prithirajkkaliyambathprith41885 жыл бұрын
വളരെ ഉപകാരപ്രദമായി, വളരെ വളരെ നന്ദി. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@mathewcherian39705 жыл бұрын
Thanks doctor for your information
@sunithasudhakar10524 жыл бұрын
Aniku BPyo sugar onnum ella. Uric acid undu. 6.1, creatine 1.2 , doctor . Kidney ku kuzhappam undo doctor
@leyakj31074 жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്നവിധത്തിൽ കാര്യങ്ങൾ പറഞ്ഞുതന്നതിനു ഡോക്ടർക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
@georgep.c15123 жыл бұрын
7¹$@@sunithasudhakar1052 ,
@myindia91215 жыл бұрын
ഒരു.. നല്ല ഡോക്ടർ... നല്ല ഇൻഫർമേഷൻ
@DileepKumar-pd1li4 жыл бұрын
നന്നായി, ഡോക്ടർ. നല്ല അവതരണം
@babuvk54975 жыл бұрын
GOD BLESS YOU & YOUR FAMILY DR !!!!
@pradeeppv38184 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ ഒരു അറിവ് പകർന്നു നൽകിയ Sir..... Thanks
@babydas84045 жыл бұрын
വളരെ ലളിതവും ഹ്യദ്വവുമായ അങ്ങയുടെ അവതരണത്തിന് നന്ദി,. വൃക്കയുടെ ആരോഗ്യ സംരക്ഷണത്തിന് ഗുണം ചെയ്യുന്ന ആഹാരത്തെ കുറിച്ചും ഒന്ന് പറഞ്ഞിരുന്നെങ്കിൽ കൂടുതൽ ഉപകാരമായിരിക്കും
@raufarakkal51455 жыл бұрын
Sir thanks
@jaffvlog33735 жыл бұрын
Dr വളെരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെത്തെ വീഡിയോകള്‍ പ്രതിഷിക്കുന്നു
@kumarvij64354 жыл бұрын
Thanks doctor. Whether medicines taken for kidney stone treatment can affect erection please confirm.
@vinodkumar-zj1xj5 жыл бұрын
അഭിനന്ദനങ്ങൾ Sir..
@kareemmk72425 жыл бұрын
Thanks doctor God bless u.
@rajeevanvrindavan26523 жыл бұрын
മൂത്രത്തിൽ പത കാണുന്നത് കിഡ്നി രോഗലക്ഷണമാണോ സർ മറുപടി പ്രതീക്ഷിക്കുന്നു
@jayakumarps42075 жыл бұрын
താങ്ക്സ് സാർ. വലിയ ഉപേദശം (അറിവ് )നൽകിയതിന്.....
@roseaugust68865 жыл бұрын
Sir l am taking atorva10 daily .my sugar and pressure normal but when I pass urine there is froth . Is it a problem ? Pleas advice
@imlelectronics5 жыл бұрын
ഡോക്ടർ വളരെയധികം നന്ദി നല്ലൊരു അറിവ് തരുന്ന വീഡിയോ ആയിരുന്നു. എൻറെ ഒരു അഭിപ്രായം വേറൊരു തലത്തിലാണ് ..........നല്ല നാടൻ ഭക്ഷണം കഴിക്കുക ധാരാളം വെള്ളം കുടിക്കുക ഒരു ചെക്കപ്പിനും പോകാതിരിക്കുക . മരിക്കുമ്പോൾ സന്തോഷമായിട്ട് മരിക്കാം.. സമ്പാദ്യങ്ങൾ ആശുപത്രിയിൽ കൊടുക്കുകയും വേണ്ട.... വാട്ട് ആൻ ഐഡിയ സർജി
@rinsilailliasboutique30264 жыл бұрын
ഡോക്ടർ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്. Good presentation.
@sshstifrsshiyrr11265 жыл бұрын
Nalla Dr doctar.. Nallaubadesham. Tans
@p.v.gperiyattadukkam46104 жыл бұрын
വളരെ നല്ലവിശദീകരണമായിരുന്നു
@sakeenah49755 жыл бұрын
Good speech,,,, god bless you..... Thanks a lot
@englis-helper4 жыл бұрын
നല്ലൊരു ഇൻഫർമേഷൻ.....👌👍👍 ഒരുപാട് നന്ദി ഉണ്ട് സർ. താങ്കളെ പോലുള്ള ഒരാൾ ഇങ്ങനെ ഒരു അറിവ് നൽകിയതിൽ
@celestineinchackal19685 жыл бұрын
Thanks a lot Doctor for basic, but valid Informations !
@jabarkvkerala38195 жыл бұрын
Bp gulika kazhicha kidney filer avoo
@dhanushdileep5 жыл бұрын
U r a great doctor, with great presentation skills, keep it up...... All the best
@sidhiksdk64914 жыл бұрын
നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു ... നന്ദി
@beenaramkumar11715 жыл бұрын
Thank you so much for this talk It was very informative very clear 🙏
നന്ദി സാർ നന്നായി എല്ലാം മനസിലായി ഞാൻ സാറിനെ വിളിക്കാം താങ്ക്സ്
@saqibaziz29785 жыл бұрын
സത്യസന്ധനായ നല്ല ഡോക്ടർ
@dxbek5 жыл бұрын
Thanks Dr, you explained well so laymen also can understand
@asarafkpkottampara97515 жыл бұрын
ക്രിയാറ്റിൻ അളവ് നോർമൽ എത്രയാണ് dr
@amareshanamareshank71525 жыл бұрын
നല്ല ഉപദേശമായിരുന്നുThanks
@sreeluartandcraft22305 жыл бұрын
Thank u so much sir, we all are missing you sir, GOD BLESS YOU Sir
@shafeektktk36272 жыл бұрын
nalla doctor nalla samasram 🥰🥰
@joserajesh93743 жыл бұрын
Good Dr I have high blood pressure will it cause kidney failure
@ahammednasihkalangadan56145 жыл бұрын
Good messages.... 💯
@shihabudeenkp15694 жыл бұрын
Highly informative briefing and excellently done. Thank you doctor.
@dr.shanianil92075 жыл бұрын
Hey sir... very well presented... all the very best.. we miss you...
@najmaabdulazeez34274 жыл бұрын
Pariyaram medical college il undayirunna Dr alle Bijoy Antony sir
@sujathasathyan67385 жыл бұрын
Valare upakaramayi iniyum pratheekshikkunnu
@sujithnair19845 жыл бұрын
Thanks doctor 🙏🙏🙏
@abdullashajeerkadannoly48445 жыл бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ,,,
@abdullanendoli33815 жыл бұрын
God bless you Dr:
@basheerameen14664 жыл бұрын
Dr very good speaking Alhamdulillah 3 your fine alhamdulillah allahu barkath cheyyatta
@rajuraghavan17795 жыл бұрын
Thanks ഡോക്ടർ, സർ പറഞ്ഞതനുസരിച്ചു നേരത്തെ ഈ അസുഖം കണ്ടു പിടിച്ചാൽ പൂർണമായും സുഖപ്പെടുത്താൻ സാധിക്കുമോ ഡോക്ടർ?
@mohamedkoyakoya64514 жыл бұрын
Thanks docter your lectures on kidneys weak function.
@sadikpazhankave52865 жыл бұрын
Everyday around five Badam is eating good.
@hassanshaheedshaheed99305 жыл бұрын
മൂത്രം ഒഴിക്കുമ്പോൾ പത വരുന്നത് എന്ത് കോണ് ?
@nagileshputhanpurayil41014 жыл бұрын
@@hassanshaheedshaheed9930 protein leakage
@subramanian60673 жыл бұрын
VERY GOOD ADVICE Dr......🎊👑
@brainstormers97165 жыл бұрын
ബിസ്ക്കറ്റ് സ്ഥിരമായി കഴിക്കുന്നത് കിഡ്നിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുമോ?
@moideenka32037 ай бұрын
താ ങ്ക് സാർ നല്ല ഉപദേശം
@sanjusadhi50545 жыл бұрын
Thank u doctor
@sarathknair3932 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകളാണ് ഡോക്ടർ പങ്കുവെച്ചത് സർ. എൻറെ അച്ഛൻ സ്ഥിരമായി rantac കഴിക്കുന്ന വ്യക്തിയാണ് ഈ ഗുളിക കിഡ്നി രോഗത്തിന് കാരണമാകും കാരണമാകുമോ
@keralanaturalchannel20175 жыл бұрын
വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ എങ്ങനെ കിട്ടും ആരോഗ്യ മന്ത്രി യോട് പറ
@Renjith-80264 жыл бұрын
ഒരുപാട് നന്ദി സർ.....
@abruabe5 жыл бұрын
Does Vitamin tablet affect kidney?
@arafathcherumalaproveit89405 жыл бұрын
Abru abe no
@ushapillai9884 жыл бұрын
DR.Thank you for your good advice. Usha
@ajithkumar53775 жыл бұрын
Dr. Some times I hv foam in urine in small extent recently. Can you pls tellwhy this happen.
@shreymanohar4 жыл бұрын
Albumin in the urine. Ie you're losing protein through urine. Consider a doctor asap
@murshid36933 жыл бұрын
Check Uric acid
@tessythomas66735 жыл бұрын
Doctor valara thanks ithinulla marunnukal parayamam doctor
@shafishafi83565 жыл бұрын
എനിക്ക് പുറക് വശത്ത് (ഊരയുടെ)തൊട്ട് മുകളിൽ വേദന ഉണ്ട് അത് കിഡിനി യുമായി ബന്ധപ്പെട്ടതാകുമോ
@dubaitokerala13045 жыл бұрын
Shafi Shafi same
@ഇരുണ്ടവൻ5 жыл бұрын
Enikkum
@sureshkumatherkkunnamsures19045 жыл бұрын
same
@jaseelaj18725 жыл бұрын
Yenikkum und
@സന്തോഷംസമാധാനം5 жыл бұрын
No
@vanajakumarims29344 жыл бұрын
നല്ല അവതരണം
@mohammedfaisal61575 жыл бұрын
സാർ എന്റെ സംശയം ഇതാണ്. കിഡ്നി failure ആകുന്നതിന്റെ പ്രധാന കാരണം പ്രമേഹമാണ്. എന്നാൽ പ്രമേഹം കൺട്രോൾ ചെയ്യാൻ ഗുളിക കഴിക്കണം. ഗുളിക നിത്യവും കഴിച്ചാലും കിഡ്നി fail ആകും പിന്നെ എന്ത് ചെയ്യും sir.
@arafathcherumalaproveit89405 жыл бұрын
MOHAMMED FAISAL not all medicines
@LearnEnglish-kl5ue5 жыл бұрын
നമ്മൾ കേരളീയര്‍ കൂടുതലായും അരി ഗോതമ്പ് തുടങ്ങിയ carbohydrates അടങ്ങിയ ഭക്ഷണം ആവശ്യത്തിലധികം കഴിക്കുന്നത് ഒഴിവാക്കിയാല്‍ തന്നെ ഇത്തരം അസുഖങ്ങള്‍ ഇല്ലാതാവും. വിദേശ രാജ്യങ്ങളില്‍ ചോറ് side dish aayaan ഉപയോഗിക്കുക. അതുപോലെ കുറച്ച് ധാന്യങ്ങളും കൂടുതല്‍ ഓര്‍ഗാനിക് പച്ചക്കറികളും kazhikkuka. പഴയ കാലത്ത് പട്ടിണി ayathinal avar പറമ്പിലെ ചേനയും വാഴ yude kallayum ellam kazhichathinal അവര്‍ക്ക് ഇതുപോലുള്ള അസുഖങ്ങള്‍ ഇല്ലായിരുന്നു. എന്റെ വീട്ടിലെ prayamayavarkkonnum sugar, Pressure, cholesterol.. Onnum ഇല്ലായിരുന്നു. Doctor albuthathode നോക്കിയിരുന്നു.
@jumailas47104 жыл бұрын
Sir. 2 .5 und ad kidnik nallom buddimuttano anta cheyyandada kuttikal undavan antanu cheyyandad
@266ameer4 жыл бұрын
Probably the good method of Insulin intake is through injection (to avoid eating tabs)
@satheesanp.v88295 жыл бұрын
GOD bless you doctor for your labour and reward you abundantly
@rajeevkumarkumar84705 жыл бұрын
പ്രമേഹരോഗം. പക്ഷണങ്ങൾ എന്തൊക്കെ കഴിക്കണം ?
@Arogyam5 жыл бұрын
already upload a video in 'Arogyam' based on this topic. please check our channel..
@sunnydamodardamodar58634 жыл бұрын
Dr sir, എനിക്ക് ക്രീറ്റിനെ 4 akunnu ഭക്ഷണം ഭയങ്കര കൺട്രോളിൽ akunnu, 78കെജി ഉണ്ടായിരുന്നു ഞാൻ ഇപ്പോൾ 64 ആയി. Creatinine ലെവൽ കുറയുമോ. പഴയപോലെ ഭക്ഷണം കഴിക്കാൻ പറ്റുമോ. തങ്ങളുടെ വിലയേറിയ ഉപദേശം. കാത്തിരിക്കുന്നു njan 61years ഉള്ള alakunnu
@nizamcherukulath6194 жыл бұрын
Dear Dr. Your speech is highly effective for all categories of people. Keep it up. May Almighty God bless you and your family.
വൃക്ക രൊഗങ്ങൾ കരൾ രോഗങ്ങൾ ഹൃദ്രൊഗങ്ങൽ എയ്ഡ്സ് വരെ തടയുമെന്നു പറഞ്‍ ചിലർ മരുന്നുകൾ നല്കുന്നുണ്ട് ശരിയായ തട്ടിപ്പാണത് . ഇങ്ങനെ മരുന്നു നൽകി കോടീശ്വരന്മാരായ എത്രയൊ കള്ള വൈദ്യന്മാരുണ്ട് . ഇതിന്റെ സൂത്രം വളരെ എളുപ്പമാണ് . മനുഷ്യരിൽ ഏകദേശം പത്തു ശതമാനത്തിൽ കുറവ് ആളുകൾക്ക് മാത്രമേ വൃക്ക രോഗങ്ങൾ ഉണ്ടാവുകയുള്ളു . ഞാൻ എന്തെങ്കിലും പൊടി പാക്കെറ്റിലാക്കി അതു കഴിച്ചാൽ വൃക്ക രൊഗം വരില്ല എന്നു ഞാൻ പറഞ്ഞാൽ ഈ പൊടി കഴിക്കുന്നവരിൽ പത്തിൽ ഒൻപതു പേർക്കും വൃക്ക രോഗം വരില്ല . കാരണം പത്തിൽ ഒൻപതു പേർക്കും വൃക്ക രൊഗം വരില്ല. അല്ലാതെ എന്റെ പൊടി കഴിച്ചത് കൊണ്ടല്ല . ഇങ്ങനെയാണ് കള്ളന്മാർ കോടീശ്വരന്മാരാകുന്നത്
@t.hussain62785 жыл бұрын
ഏറ്റവും വലിയ കള്ളന്മാർ മരുന്നുകമ്പനികൾ തന്നെയല്ലേ.
@ബ്രഹ്മദത്തൻ-ഗ4ഘ5 жыл бұрын
സാർ ച്യവനപ്രാശം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ?
@yahakoob5 жыл бұрын
@@ബ്രഹ്മദത്തൻ-ഗ4ഘ kazhikanda
@nadeersha72135 жыл бұрын
കിഡ്നി രോഗങ്ങളുടെ ലക്ഷങ്ങൾ ഒന്ന് പറയാമോ
@isacstephen76414 жыл бұрын
@@ബ്രഹ്മദത്തൻ-ഗ4ഘ .
@shajik.damodaran81565 жыл бұрын
A role model for doctors, may God bless you.
@Ojistalks5 жыл бұрын
ഡോക്ടർ എഴുതി സ്ടിരം കഴിക്കാൻ പറഞ്ഞ ഗ്യാസ് ഗുളിക. കഴിക്കാൻ കുഴപ്പം ഉണ്ടോ സർ
@vasujayaprasad63985 жыл бұрын
അലോപ്പതി യിൽ എല്ലാ രോഗങ്ങളും treat ചെയ്യും. Cureനൽകാൻ ഒരു മരുന്നെങ്കിലു൦ ഉണ്ടോ എന്നു പൊതുവേ മണ്ടന്മാരായ രോഗികൾ ചോദിക്കുകയില്ല.
@karthikk15074 жыл бұрын
മുത്രം ഒഴിക്കു മ്പോൾ പത ഉണ്ടാകുന്നത് കീ ഡി. നിരോഗത്തിന്റെ ലക്ഷണമാന്നൊ സാർ
@vasujayaprasad63984 жыл бұрын
@@karthikk1507 സുഖോദയ ആയുർവേദ ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി. പഞ്ച ക൪മ ചികിത്സ കൊണ്ടു ശരീരം ശുദ്ധീകരിക്കുക.
@muhammedashrafetp64503 жыл бұрын
ആയുർവേദത്തിൽ അല്ലെങ്കിൽ മറ്റേതെങ്കിലും ചികിത്സ രീതികളിൽ ക്രീയാറ്റിന് വളരെ കൂടിയ രോഗിക്ക് ചികിത്സ ഉണ്ടോ? ഡയലൈസിസ് അല്ലാതെ?
@vasujayaprasad63983 жыл бұрын
@@muhammedashrafetp6450 9847422211 ഡോക്ടർ ജയി൦സിനോടു ചോദിക്കൂ
@yousafali66024 жыл бұрын
ഒരു പാട് നന്ദി ഡോക്ടർ, 🙏
@emirateslife71205 жыл бұрын
യൂറിൻ ഇൻഫെക്ഷൻ ഇടയ്ക്കിടെ വന്നാൽ കിഡ്നിയെ ബാധിക്കുമോ ഡോക്ടറെ?
@arafathcherumalaproveit89405 жыл бұрын
Jalaeelk Jaleelakalad albumin test cheyu
@jayaprakashvasudevan50374 жыл бұрын
നമസ്കാരം ഡോക്ടര്‍ ,
@sirajudheenvaliyakathjamal41475 жыл бұрын
സാർ, ഞാൻ 87 കിലോയുണ്ട്. കിഡ്നി സ്റ്റോണുമുണ്ട്. തടി കുറക്കണമെന്നുണ്ട്.കീറ്റൊ ഡയറ്റ് ചെയ്യണമെന്നാഗ്രഹിക്കുന്നു.അത് കിഡ്നിയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമൊ
@sumyan4894 жыл бұрын
Thank you very much Sir. Simple aayi parànju thannadinu
@manojswathy6535 жыл бұрын
സർ.നടു നടുവേദനയും കിഡ്നിയും ആയി എന്തെങ്കിലും ബന്ധമുണ്ടോ
@vimalachandrang28973 жыл бұрын
Fine . Thanks a lot sir.
@alwinalexjohn5 жыл бұрын
മറുപടി വേണ്ടവർ MIMS ലോട്ട് ചെന്ന് ചീട്ടെടുക്കുക.
@niyasmenma7785 жыл бұрын
ഹ..... ഹ .... കറക്ട്
@jijimathew1003 жыл бұрын
good presentation. Thank you doctor Bijoy.
@Dubai2425 жыл бұрын
ക്രിയാറ്റിന്റെ അളവ് എത്ര വരെ അണ് എന്ന് പറയാമോ...? എനിക്ക് 1.3 വരെ കാണുന്നു.......
@Dubai2425 жыл бұрын
Answer thannillallo Doctore.......
@Dubai2425 жыл бұрын
സംശയങ്ങൾക്ക് ഉത്തരം തരാമെന്ന് പറഞ്ഞതാണല്ലോ doctor, പിന്നെന്താ reply തരാതെ, Hospital and self Promotion nte ഭാഗമായി video ഇട്ടതായിരിക്കും അല്ലേ...? ha ha ha
@sajeshpk45835 жыл бұрын
0.8 വരെ
@viralmedia83065 жыл бұрын
0. 6 -1. 2
@rahulrameshan64645 жыл бұрын
Upto 1.4
@ansajmavilakandy62024 жыл бұрын
ഒറ്റ കാലിൽ (വലത് ) മാത്രം നീര് വരുന്നത് വൃക്ക രോഗ ലക്ഷണമാണോ
@akshaydev13294 жыл бұрын
ക്രിയറ്റിന് കൂടുന്നത് കൊണ്ടാണ് അത്... വേഗം ചികിൽസിക്ക് ❤❤
@salimkksalim63825 жыл бұрын
സാർ മൂത്രം പത ചെറിയ തോതിൽ കാണാറുണ്ട് അതിനു വല്ല ടെസ്റ്റ് നടത്തണോ
@latheef55 жыл бұрын
Micro albumin test nadathuka
@razirifu49395 жыл бұрын
Sir. Njan shukar patient aan. Sir paranjad pole cheyyam. Thanks 👍👍👍
@shyjuthomasshyju79555 жыл бұрын
സർ എനിക്ക് ബാക്ക് സൈഡിലും വയറിലും നെഞ്ചിലൊട്ടും വേദന മാറി മാറി വരുന്നു. എപ്പോളും ഇല്ല ഇടക്ക്. എന്തുകൊണ്ടാണ് സർ . ഞാൻ ദിവസം 3 ലിറ്റർ വെള്ളം കുടിക്കും
@ansajoseph72945 жыл бұрын
മൂത്രത്തിൽ പത കാണുന്നത് രോഗത്തിന്റെ ലക്ഷണമാണോ?
@Muhammedsongs70935 жыл бұрын
protein lakage und 24 hours urine protein check cheythappo 2000n mukalil und ippo protein tablet upayogikkano tablet upayogikkathirunnaal protein koodikkoodi varuo pls must rply iam 20 years old sir pls rply
@Muhammedsongs70935 жыл бұрын
sir pls reply
@afsalfas5 жыл бұрын
Blood pressure normal aano?
@Muhammedsongs70935 жыл бұрын
@@afsalfas No.. blood pressure um high aan
@abcdxyz54565 жыл бұрын
Solution for kidney stone thank u
@nandhana.g79715 жыл бұрын
സാർ, എന്റെ ജേഷ്ഠന്റെ creatine ലെവൽ 2. 4 ആണ്, ഷുഗർ patient ആണ്, transplantation ചെയ്യാൻ സാധ്യമാണോ.
@anwar20605 жыл бұрын
അടിപൊളളി sir
@madmob24585 жыл бұрын
ഒരുദിവസം അഞ്ചും ആ റുo പ്രാവിശ്യം മൂത്രം ഒഴിക്കുന്നതു കിഡ്നി യുടെ പ്രവർത്തനം മോശമായതു കൊണ്ടാണോ
@moviesworld1524 жыл бұрын
No
@ameenabbas455 жыл бұрын
Kidney യുടെ നല്ല പ്രവർത്തനത്തിന് എത്ര litr വെള്ളം കുടിക്കണം ഒരു ദിവസം
@sherinbinu44945 жыл бұрын
2 litter
@DrBijoyAntony5 жыл бұрын
ഒന്നര - രണ്ടു ലിറ്റർ മതിയാകും പക്ഷെ ചൂടു കൂടിയ സമയത്തു കൂടുതൽ കുടിക്കേണ്ടി വരും എകദേശം അളവ് അറിയാൻ മൂത്രത്തിന്റെ അളവ് നോക്കിയാൽ മതി . മൂത്രം കൂടുതലാണെങ്കിൽ വെള്ളം കുറക്കണം . കുറവെങ്കിൽ വെളളം കൂടുതൽ കുടിക്കുക ഒരു ദിവസം ഒന്നര - രണ്ടു ലിറ്റർ മൂത്രം മതി
@Arogyam5 жыл бұрын
Thanks for your valuable reply...
@riyaspk65645 жыл бұрын
Lelithamaaya reethiyilulla avatharanathine angayode nanni ariyikunnu dr
@bilaljhonkurishinghal26635 жыл бұрын
രാത്രി നെരിയാണിക് തായേ കാലിൽ നീര് ഉണ്ട് രാവിലെക് അത് വലിയുകയും ചെയ്യും ക്രിയാറ്റിൻ ഒരു point കൂടുതലാണ് ഇനി എന്താണ് ചെയ്യേണ്ടത്
@darkyt56165 жыл бұрын
Urin ടെസ്റ്റ് ചെയ്തോ
@joyjose775 жыл бұрын
ദിവസേന അതിരാവിലെ വെറും വയറ്റിൽ ഒരു ചെറു നാരങ്ങ യും ചെറിയ കഷണം ഇഞ്ചിയും തിളപ്പിച്ച് ഒരുഗ്രാസ് വെള്ളം കുടിയ്ക്കുന്നത് നല്ലതാണൊ ഇതിന് എന്തെങ്കിലും സൈഡ് ഇഫക്ട് ഉണ്ടോ. മറുപടി പ്രതീക്ഷിയ്ക്കുന്നു
@DrBijoyAntony5 жыл бұрын
ഇങ്ങനെ പല ചികിത്സകളും നെറ്റിലും മറ്റും കാണാറുണ്ട് എന്നാൽ ഇവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല
@javidharoonpkm24435 жыл бұрын
*നാരങ്ങാ വെള്ളത്തിൽ വീഴരുതേ!!!* ❌❌❌❌❌❌❌❌ *Dr. നെൽസൺ ജോസഫ്* മാതൃഭൂമി നഗരം പേജ് 2, തീയതി 7/2/19 *ഫെബ്രുവരി 4 അർബുദ ദിനമായിരുന്നു. ഇപ്പോഴും മിക്കവർക്കും കേട്ടാൽ തന്നെ പേടി തോന്നുന്ന ഒരു രോഗമാണ് അർബുദം-ക്യാൻസർ.* *ഈ പേടി മുതലെടുത്ത് വ്യാജന്മാർ വ്യാജ സന്ദേശങ്ങൾ ഷെയർ ചെയ്യുന്നു.* *ഇക്കഴിഞ്ഞ ദിവസവും ആ മെസ്സേജ് ആരോ അയച്ചിരുന്നു. അതിരാവിലെ എണീറ്റ് നാരങ്ങാനീര് കുടിക്കുകയാണെങ്കിൽ കാൻസർ ആ പഞ്ചായത്തിൽ പോലും വരില്ല എന്നൊക്കെ പറഞ്ഞ്. ആർ.സി.സി യിലെ പ്രശസ്തനായ ഒരു ഡോക്ടറുടെ പേരിലാണ് ഈ മെസ്സേജ് ഷെയർ ചെയ്യുന്നത്.* *ഇത്തരത്തിൽ വ്യാജ മെസ്സേജുകൾ ഫോർവേഡ് ചെയ്താൽ എന്താണ് കുഴപ്പം?* *ശരീരത്തിൽ ഒരു മുഴ ഉണ്ടായിട്ടും ഡോക്ടറെ കാണിക്കാതെ നാരങ്ങയിൽ മാത്രം വിശ്വസിച്ചു, രോഗം മൂർച്ഛിച്ച് അവസാന ഘട്ടത്തിൽ ഡോക്ടറുടെ അടുത്തു എത്തുന്നവർ ഒരുപാടുണ്ട്.* *ഇതുപോലെ തന്നെ ലക്ഷ്മിതരു എന്നും മുള്ളാത്ത എന്നും പറഞ്ഞു അതിന്റെ പിന്നാലെ പോയ പലരും നമ്മുടെയൊപ്പം ഇന്ന് ജീവിച്ചിരിപ്പില്ല.* *കാൻസർ ഒരു കാരണം കൊണ്ട് മാത്രം ഉണ്ടാവുന്നതല്ല. പുകയിലയും, ഇന്ഫെക്ഷനും ഉൾപ്പെടെ സൂര്യന് താഴെയുള്ളത് എന്തും സൂര്യപ്രകാശം ഉൾപ്പെടെ കാരണങ്ങളിൽ ഒന്നായിരിക്കാം.* *അർബുദം സമം മരണം എന്നൊക്കെ കൂട്ടിവായിച്ചിരുന്ന കാലം ഇന്ന് മാറി. ഫലപ്രദമായി ചികിൽസിക്കാൻ ഇന്ന് പറ്റും.* *വ്യാജ മെസ്സേജുകളിൽ വിശ്വസിക്കാതെ, ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറിനെ കണ്ട് നിങ്ങളുടെ സംശയം തീർക്കുക.* (ഈ ലേഖനം ആശയം മാറാതെ ചുരുക്കി എഴുതിയിട്ടുണ്ട്.) അബു ജുഹൈദ ജാവിദ് പി.കെ.എം.
@shivan26595 жыл бұрын
മലയാളികൾ എന്തു കേട്ടാലും പെട്ടെന്നു വിശ്വസിക്കും. അബദ്ധm പറ്റിയതിനു ശേഷമാണ് ബുദ്ധി പ്രവർത്തിച്ചു തുടങ്ങുന്നത്
@ousephkappany53575 жыл бұрын
Bp kuravayal vrikkarogam varumo sir
@latheefak68145 жыл бұрын
സാറെ പരിപാടി ഇഷ്ട്ടമായി എന്റെ ഊര പെട്ടന്ന് ഞെട്ടി പോകുന്നു അത് കിഡ്നിയുടെ പ്രശ്നങ്ങളിൽ പെട്ടതാണോ
@raghavanpillai44615 жыл бұрын
Thank you Sri Heavy blood lose due to Injury creatin ine in crease .ചെയ്യാൻ കാരണമാകുമോ
@syamkumar50445 жыл бұрын
You are so gentle
@soumyarajendran85645 жыл бұрын
Blood sugar level normal limitഇൽ നിന്നും ഒരു മൂന്ന് നാല് മാസം തുടർച്ചയായി കുറഞ്ഞിരിക്കുന്നു. പിന്നെ അടിവയറിന് ഇടക്കിടക്ക് വേദന വരുകയും നല്ല back pain ഉം ഉണ്ട് ഇത് കിഡ്നി രോഗത്തിന്റെ ലക്ഷണമാണോ
@DrBijoyAntony5 жыл бұрын
ഷുഗർ രോഗികൾക്കു വൃക്ക രൊഗം ഉണ്ടോയെന്ന് സംശയിക്കുന്ന ഒരു ലക്ഷണം ബ്ലഡ് sugar കുറയുക എന്നതാണ് അതുകൊണ്ട് കിഡ്‌നിയുടെ പ്രവർത്തനം തീർച്ചയായും പരിശോധിക്കണം
@soumyarajendran85645 жыл бұрын
Thankyou dr.
@rajeshrajeshk9085 жыл бұрын
മൂത്രത്തിൽ പത ഉണ്ട് ഇത് പ്രശ്നം ആണോ.
@അമ്പിളിമനീഷ്5 жыл бұрын
Dr ne poi kananam patha undenkil.njan oru nurse anu.athanu paranje
@subashkumar19955 жыл бұрын
@@അമ്പിളിമനീഷ് ente chakkare muthe kuzhappamillatto
@അമ്പിളിമനീഷ്5 жыл бұрын
Good happy ayallo
@anilanand59315 жыл бұрын
നന്ദി ഡോക്ടർ
@lohidakshankk10064 жыл бұрын
Many thanks for your valued information.let me know the maxim.level Of uric acid, creatine,and micro albumin. Thanks a lot.