Kia's service is very premium and professional. They are maintaining excellent follow-up and customer relationships. I'm 100% satisfied with the experience from the first time I went to the showroom to my first service.
@FlywheelMalayalam3 жыл бұрын
Couldn't agree more!
@mrafi61733 жыл бұрын
@@FlywheelMalayalam 👌
@mahin93313 жыл бұрын
ചുമ്മാതല്ല കുറഞ്ഞ കാലം കൊണ്ട് മാർക്കറ്റ് പിടിച്ചത് 👍
@sanuvlogs.....44373 жыл бұрын
100 marks for Kia Service.....
@hemanthk.l78133 жыл бұрын
I'm a Seltos owner. Bought the vehicle from the same showroom in the video. Their service, hospitality is really good. 🤗
@cyberwarrior35513 жыл бұрын
ഇഞ്ചിയോൺ ഒരു രക്ഷയും ഇല്ല.....കസ്റ്റമർ relationship 👌
@prathyushprasad75183 жыл бұрын
Uniqueness in every little bit....... ഹാനി ചേട്ടൻ ഏത് വീഡിയോ ചെയ്താലും പിടിമുറുക്കുന്ന ഒരു മേഖല........👌🏻✨️♥️
@FlywheelMalayalam3 жыл бұрын
🥰
@anuhappytohelp3 жыл бұрын
ഒരു രഹസ്യ ക്യാമറയുമായി 4 tata ഷോറൂമിൽ വണ്ടി സർവീസിന് വിടാൻ പറ്റുമോ ഹാനി ഭായ്ക്ക്, ഏതെങ്കിലും youtubers☺️
@hellohi11723 жыл бұрын
😁😁 tata service 👎👎
@pradeeptv52413 жыл бұрын
അനുഭവസ്ഥനാണ് ..പൊളി ഫീലിങ്ങാണ് അവിടെ ..പക്കാ പ്രൊഫെഷണൽ ...
@sarangsanals3 жыл бұрын
Kia yuda service I am 100% satisfied anu
@07HUMMERASIF3 жыл бұрын
വ്യത്യസ്ത അവതരണം അതാണ് ഇങ്ങേരുടെ മെയിൻ ❤💪🥰
@leninkuttappan77463 жыл бұрын
KIA Seltos,Carnival ഇഷ്ടം💕💕💕💕💘 ഒരു പ്രൊഡക്ട് അതു വിൽക്കാൻ ആർക്കും കഴിയും, വിൽപ്പനാനന്തര സേവനം അത് ഏറ്റവും മികച്ചത് ആക്കിയാൽ പ്രൊഡക്ട് വിജയിച്ചു
@bibinjohnbabuofficial3 жыл бұрын
I also got the same experience from Toyota. May be they are also following toyota benchmarks ❤️🔥❤️🔥
@FlywheelMalayalam3 жыл бұрын
Well, there is a connection!
@InnerPeace_0073 жыл бұрын
Same group aanu bro of Nippon Toyota
@rahulvarkala3 жыл бұрын
True bro....We (Toyota customers) getting the same class of service for the last 20 years......
@seltosmodsclubkerala38103 жыл бұрын
The Best and professional service in this Category. Only point will increase the standard level, customers should be able to see when their car when doing service. Definitely transparency will increase the credibility, unfortunately this facility is not available in most of the branches.
@stefinjoy85943 жыл бұрын
ഈ വിധം മികച്ച അവതരണം നടത്താൻ താങ്കൾ എടുത്ത പരിശ്രമം ഗംഭീരം ആയിട്ടുണ്ട്.
@haroldjaison53513 жыл бұрын
Tata owners and dealers will be like "what is after sales service?"
@NikhilNepolean3 жыл бұрын
❤️ Incheon kia always 🔥
@rajeshehs3 жыл бұрын
Incheon kia adipoli anu oru seltos owner enna nilayil satisfaction nalkunnathanu avarude service.
@FlywheelMalayalam3 жыл бұрын
Great to hear that!
@mohammadfaizal84613 жыл бұрын
Our local dealers here in Malaysia should really learn from this...
@abijithanilkumar52553 жыл бұрын
ഇക്കാ need more like this...💖
@ak-fr3mk3 жыл бұрын
To be honest credits needs to go for moopen sir he knows how to give a great service
@InnerPeace_0073 жыл бұрын
Happy so far with Kia service
@sreejithmanghat62023 жыл бұрын
Superb.always supports the channel❤️
@amburs35323 жыл бұрын
നമ്മുടെ ടാറ്റായ്ക്കും ഇതുപോലെ ഉണ്ടായിരുന്നു എങ്കിൽ കൊള്ളാംമായിരുന്നു.
@aswinas4643 жыл бұрын
Karanam Nippon gp ayanu eduthathu.toyota pola service cheyu avaru
@Georgian_forever3 жыл бұрын
Satisfying kia ❤️
@ananduvpradeep19263 жыл бұрын
I like this vedio and try to buy a kia vehicle..
@raveendranp62173 жыл бұрын
One thing i hate in a service center is that...they wont alloy customers to enter the service bay directly & c wht the technician is doing to their car
@Dashamuulam3 жыл бұрын
Kia ക്ക് എവിടുന്ന് ആണ് ഇമ്മാതിരി പൊളപ്പൻ design കിട്ടുന്നത്😌❤️ International models പോലെ safetyയും കൂടി ഇവന്മാർ india ൽ കൊണ്ടുവന്നാൽ Maruti യുടെ മുട്ട് കൂട്ടി ഇടിപ്പിക്കാൻ ഉള്ള സാധനം ഉണ്ട്🔥😻
@ArunKarumathil3 жыл бұрын
Kia യുടെ cheif ഡിസൈൻ ഓഫീസർ മുൻപ് Audi yil ഉണ്ടായിരുന്ന ആളാണ്. ജർമൻ ഡിസൈനർ Peter Schreyer ആണ്.
@prathyushprasad75183 жыл бұрын
പീറ്റർ ഷ്രെയർ വന്നതിനു ശേഷം ആണ് KIA MOTORS -ന്റെ മോഡലുകൾക്ക് നല്ല ഒന്നാംതരം ഡിസൈൻ കിട്ടി തുടങ്ങിയത്.......
@avinmichael64443 жыл бұрын
Powli😍
@basilsabu38713 жыл бұрын
Kia service is excellent ❣️❣️❣️
@shijinasek77393 жыл бұрын
Kia ദേശം ഷോറൂം.കിടു.നല്ല സൂപ്പർ സ്റ്റാഫുകൾ.especially നിഥിൻ എന്നൊരു sales എക്സിക്യൂട്ടീവ് ഉണ്ട്.നല്ല പെരുമാറ്റം.quick response..ടോട്ടല്ലി സൂപ്പർ 😍😍
@frijofrijo64773 жыл бұрын
Nithin nee alleda?
@gokulkannan47363 жыл бұрын
എടാ നിതിനെ 😄പേര് മാറ്റി കമന്റ് ഇട്ട ആളെ മനസിലാകില്ലന്ന് വിചാരിച്ചോ
@SalmanKhan-vc8rh3 жыл бұрын
Pwoli service aan 💯
@shake93373 жыл бұрын
KIA 🥰😍
@jayakrishnanmg19903 жыл бұрын
Incheon Kia service onnum parayan Illa..kidilan aanu..chumma parayunnathalla..I own a seltos petrol variant.
@FlywheelMalayalam3 жыл бұрын
It's great to hear such an experience!
@mathewsbiji52803 жыл бұрын
Hanikka Uyir❤❤❤
@zaman31833 жыл бұрын
Hanikka porsche panemera notchpach aanno
@statusworld45513 жыл бұрын
Ikka ഇനിയും എങ്ങനെത്തെ videos പ്രേതിഷിക്കുന്നു ❤️
@FlywheelMalayalam3 жыл бұрын
തീർച്ചയായും!!
@muhammedbilal.nbilal.n43263 жыл бұрын
Ahh head lamps lulla mist oru issue anoh ? Future lu headlamp unit complaint avumoh ? Enta sonnet gtx+ lum ee issue ind🥲🥲
@adithyancs96053 жыл бұрын
Kia poliyalle
@raveendranp62173 жыл бұрын
I hope tata will c this & improve their service quality....
@mufeed.riyad_3 жыл бұрын
Ee vandi (5454) kottakal vech adtha divasanghalili kandavar undo??
@sajinchackoninan3 жыл бұрын
Were you part of steelex tmt ad ...seems like you were in the back ground with your Benz...
@ertugrulghazi92523 жыл бұрын
KIA🖤🖤🔥🔥
@nelsonthomasthodupuzha75903 жыл бұрын
nalla avatharanam
@FlywheelMalayalam3 жыл бұрын
Thank you, Nelson!
@shibinvs18613 жыл бұрын
Hanikka 🥰🥰 Oru padam cheyyanullath undallo ullil
@amaljoseph22063 жыл бұрын
Toyota yude onne nokkan pattuvooo
@muhammedadil51313 жыл бұрын
Kanhangad registration 😍💥
@arjunk21393 жыл бұрын
Ithellamm correct aaane. 👍
@muhammedshan24003 жыл бұрын
Kia seltos🔥🔥💥
@Jackys153 жыл бұрын
Awesome service on camera. must say huge facility and service station. But love to see the Crash test results of KIA cars. would be interesting to watch. we have KIA all across roads nowadays.
@cyberwarrior35513 жыл бұрын
ക്യാമെറക്കു പുറത്തും കിടിലൻ സർവീസ് തന്നെയാ മുത്തേ...... I can understand yr feel..... സാരല്ല 😂.. With in 2year more than 2lakh seltos.... Any Suv achieved this? Especially a new company?.... That is enough us
@mostlyquack3 жыл бұрын
Amazing video quality is highlight of Flywheel
@santhoshgeorgepoonjar2 жыл бұрын
ഇത് arranged shooting അല്ലെ..... സാധാരണ customer ചെന്നാലും ഇങ്ങനെ തന്നെ ആയിരിക്കുമോ
@Civicc2 жыл бұрын
They should start more service centres or share Hyundai service centres
@ankitanil96383 жыл бұрын
Kia💖
@santhoshkumarvp39213 жыл бұрын
do honda after sales service center
@sree551113 жыл бұрын
I wish they had this kind of service facility in Kochi city limits as well . The service facility in edapally Kochi is really small and congested . It’s high time they have a spacious service facility in Kochi city limits
@InnerPeace_0073 жыл бұрын
I think this is desam one. Which is big
@airu41923 жыл бұрын
Kia ishttam
@mohammedfarook59203 жыл бұрын
നിങ്ങൾ മീഡിയ കാർ ആയത് കൊണ്ട് എല്ലാം ഭംഗി യായി ഒരു സാധാരണ കാർ പോയാൽ ഇവരുടെ തനികുണം അറിയാം 😜😜😜🤪🤪
@anoopgopinath31953 жыл бұрын
അല്ല ബ്രോ ഇവരുടെ സർവീസ് കിടു ആണ് അനുഭവം ഉണ്ട്...
@mohammedsibili17533 жыл бұрын
First ..😍😍
@nithishchand3 жыл бұрын
This is what indian brands can't match in any way
@sreyaspb28353 жыл бұрын
Hanikka Lincoln car review kondu varumo
@FlywheelMalayalam3 жыл бұрын
Will try for sure!
@abhisheak45363 жыл бұрын
Ithinte 10il onnu service TATA thannal etra nannayirunnu...
@kannanreg28673 жыл бұрын
Toyota service is coming to mind...
@jeffinmani3 жыл бұрын
SELTOS ORU DREAM AAANU ❤️❤️❤️
@ertugrulghazi92523 жыл бұрын
എന്റെയും 🖤
@jtfgamer43173 жыл бұрын
Mine Harrier 😌🔥
@Jackys153 жыл бұрын
Dream bigger .
@nithishchand3 жыл бұрын
@@jtfgamer4317 so sed
@spartanabhi85253 жыл бұрын
Lamborghini Aventedor is my dream 🔥
@cyphercnan3 жыл бұрын
Nice👍
@ft.aswa43293 жыл бұрын
🔥🔥🔥
@musammilntk40943 жыл бұрын
Cost എത്രയായി എന്നൂടി പറയാമായിരുന്നു
@nikhilmenon13853 жыл бұрын
Ithuvareyulla Kia yude service il njan 100% satisfied anu
@attuskingdom39683 жыл бұрын
Service cost etra vararinde ???
@nikhilmenon13853 жыл бұрын
@@attuskingdom3968 first&secnd service -0,3rd service around 3000-3500
@attuskingdom39683 жыл бұрын
@@nikhilmenon1385 ok!
@San-hy5nu3 жыл бұрын
@@nikhilmenon1385 Seltos’n aahno?
@nikhilmenon13853 жыл бұрын
@@San-hy5nu Athe
@autobeat23903 жыл бұрын
Tata service cheyumo
@invictofuerza87343 жыл бұрын
😍😍
@jinushelby3 жыл бұрын
Wow...
@sreejithchandran1433 жыл бұрын
Kia service pwolli anu .
@albertmatt14243 жыл бұрын
Ente uncle seltos eduthirunnu from desom kia.. customer service oru rekshem illa.. ivar adipoli an.. adhukond thanne ee videoyil ulladh onnum thallu alla enn enik urapan
@kuruvantheri13 жыл бұрын
ഇതിന്റെ നേരെ ഓപോസിറ്റ് ആണ് വടകര ഹ്യുണ്ടായ് സർവീസ് സെയില്‍സും
@timechannel89663 жыл бұрын
Hanikka 🥰😍
@suhail_faizy3 жыл бұрын
Tata after sales experience cheyyumo
@nidheeshsruthy5313 жыл бұрын
Pick up n drop ille
@azadpa1913 жыл бұрын
ഇക്കാ Range റോവർ 2022 പ്ലീസ് റിവ്യൂ
@FlywheelMalayalam3 жыл бұрын
Soon!!
@vyshakhpalakkavalappil80023 жыл бұрын
Safety.50%
@abhiramkrishnanunni30653 жыл бұрын
Hanikka Is that ur car 🤙
@radhakrishnankg57403 жыл бұрын
താങ്കളെ പോലെ പ്രശസ്തനായ ഒരു യൂറ്റ്യൂബർ ചെന്നാൽ പരമാവധി മികച്ച സേവനം ലഭിക്കും എന്നകാര്യത്തിൽ തർക്കമില്ല.എന്നാൽ ഇതേസേവനം ഒരു സാധാരണ ക്കാരന് ലഭിക്കുമോ എന്നതാണ് അറിയേണ്ടത്.
@FlywheelMalayalam3 жыл бұрын
ഞങ്ങളുടെ സുഹൃത്‌വലയത്തിൽ ഉള്ള എല്ലാവര്ക്കും നല്ല സേവനമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
@anoopgopinath31953 жыл бұрын
ഞാൻ ഒരു സെൽടോസ് owner ആണ് എനിക് ഇതിൽ തോന്നിയത് സർവീസ് ചെയുന്ന സ്ഥലത്തേക്കു മാത്രം അനുമതി ഇല്ല ഗ്ലാസ്സിൽ കൂടെ എല്ലാം കാണാം പക്ഷെ പുള്ളിക് അവിടെ കയറി കാണാൻ പറ്റി എന്നുള്ളത് മാത്രമാണ്
@S2NITHIN3 жыл бұрын
Vivekjiyude Quarter Mile
@gokulmohandas1233 жыл бұрын
My rating : ⭐⭐⭐⭐⭐⭐
@hareeshk96623 жыл бұрын
KL 60🥰🥰🥰
@loma12345613 жыл бұрын
service cost ????
@sandeepsarangadharan37633 жыл бұрын
rating 5 star ok.. rate etrayayi... athu paranjillallo 😂
@neelambarineelambarik66653 жыл бұрын
Nice video thank you
@FlywheelMalayalam3 жыл бұрын
Welcome 😊
@shanjose13893 жыл бұрын
Hanikka tata lek onnu vilikkamo😄
@internetbull88703 жыл бұрын
2:56 vivekji
@ajmalpm37843 жыл бұрын
Am motors maruti service അവർ തന്നെ വീട്ടിൽ വന്ന് കാർ കൊണ്ടു പോകും
@arfadtm13 жыл бұрын
KL60 kasaragod dist
@adhillukes_013 жыл бұрын
❤️
@cksply96233 жыл бұрын
ഹാനിക്കാ ഈ സർവീസ് ക്വാളിറ്റി എല്ലാ കിയ സെൻഡറിലും കിട്ടില്ലേ 😍
@FlywheelMalayalam3 жыл бұрын
കിയയുടെ standards അനുസരിച്ചാണ് എല്ലാ ഡീലര്ഷിപ്പികളും പ്രവർത്തിക്കുന്നത്.
@FunTime-xo7pz3 жыл бұрын
Kollam സർവീസ് സെന്ററും കിടു ആണ്
@adith3853 жыл бұрын
💓
@maqboolkt73052 жыл бұрын
Dhk kia yum supper an
@ajmalaju65273 жыл бұрын
TATA കണ്ടു പഠിക്കണം ഇതെല്ലാം
@mahi_talk3 жыл бұрын
അതൊക്കെ പെർഫെക്റ്റ് ഹോണ്ട ട്രിവാൻഡ്രം , നമ്മൾ എന്ത് കംപ്ലൈന്റ്സ് പറഞ്ഞാലും അത് കംപ്ലൈന്റ്റ് അല്ല സർ അത് ഹോണ്ടയുടെ എല്ലാ വണ്ടിക്കും ഉള്ളതാണെന്ന് പറയും . സൊ അതവിടുന്നു മാറ്റി ഇപ്പോൾ കൊല്ലം മുതൂട് ആയി 🙄