ഇത്രയും വ്യക്തമായി വാഹനത്തെപ്പറ്റി പറയുന്ന സെയിൽസ് rep ഹരിക്ക് അഭിനന്ദനങ്ങൾ നേരുന്നു.. 👏👏👏. വിദേശങ്ങളിൽ കിയ യുടെ വാഹനങ്ങൾക്ക് നല്ല മാർക്കറ്റ് ഉണ്ട്. കിയയുടെ sportage, sorento,ഇതിനു മുൻപുള്ള karens, മിനി ട്രക്ക്, Optima, Rio, പിന്നെ Opirus, ഇത്രയും വണ്ടികൾ ഓടിച്ചിട്ടുണ്ട്. ഞാൻ ജോലി ചെയ്തിരുന്ന രാജ്യത്ത് Kia ക്ക് നല്ല service ആണ് ഉള്ളത്..
@shakuradnan89752 жыл бұрын
optima , stinger 🔥
@dr_tk9 ай бұрын
Stinger , K5 🔥👌
@Angilagadi2 жыл бұрын
ഇന്നത്തെ ലൈക് സയിൽസ്മണിരിക്കട്ടെ 👍👍🥰
@minisanjay21692 жыл бұрын
Super presantation Hari.,.... കോൺഗ്രാറ്റ്ലഷൻസ് 🤩🤩🤩
@ajeshkumar3072 жыл бұрын
കയ്യിൽ മേടിക്കാൻ കാശില്ലേലും എല്ലാ റിവ്യൂയും കാണുന്ന ലേ.. ഞാൻ 😜😜
Hari is a good sales person with good service mind🙂
@nahas57192 жыл бұрын
Super onnu nokkam kurachu waiting ✋
@ratheeshmaster4187 Жыл бұрын
ഹരിയുടെ അവതരണം- സൂപ്പർ---..❤
@nandhukrishnas15642 жыл бұрын
I BOUGHT KIA SELTOS XLINE PETROL 7DCT , STUNNING LOOK AND PERFORMANCE IS TOO GOOD. KIA DEALERSHIP IS TOO NICE . I BOOKED CAR ON 22ND JAN 2022 AND RECEIVED DELIVERY ON 7TH FEB 2022. SELTOS HAS ESTABLISHED ITS DOMINANCE IN SUV SEGMENT NOW ITS CARENS TIME
@giantgamingyt2302 жыл бұрын
How much?
@Nk-td2dr2 жыл бұрын
Exchange pattumo
@shuhaibkv3451 Жыл бұрын
How much
@aspazpaz8792 жыл бұрын
Kia ..പകരം വെക്കാനില്ലാത്ത ഡിസൈൻ...അവരുടെ കാല തിനാനുസരിച്ചുള്ള മോഡൽ നവീകരണം..സമ്മതിച്ചേ പറ്റൂ....ജിസിസി യിലോക്കെ കൂടുതലും കിയ ഇഷ്ടപ്പെടാൻ ഒരു കാരണം അതിൻ്റെ കണ്ണഞിപോകുന്ന ഡിസൈൻ തന്നെ..
@sandeepsoman8482 Жыл бұрын
സത്യം 😍😍
@sundardn2 жыл бұрын
This guy Kia Marketing executive has explained Very well 👏 Good Job by executive 👍
@classicsoul47712 жыл бұрын
Jomi ചേട്ടാ താടി വച്ചപ്പോൾ look ആയിട്ടുണ്ട് 💯
@krishnapremachandran48312 жыл бұрын
Well presented Hari 👍👍
@GirishKrishnan-q7c2 жыл бұрын
Crystal clear presentation by " THE ENERGETIC SALES REPRESENTATIVE "🔥🔥🔥🔥🔥👍👍👍👍👍👍
@the_yellow_ghost_in_2.02 жыл бұрын
Sales man പൊളി ആണ് അടിപൊളി വ്ലോഗർ ഭാവി കാണുന്നു
@abidtu82522 жыл бұрын
സെയിൽസ് മാൻ പൊളി 👌👌
@bilfredfrancis9582 жыл бұрын
ഈ വാഹനത്തിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ എന്താണെന്നുവച്ചാൽ A/C ക്രമീകരണവും one touch ഫോൾഡിങ്ങും 3rd row സീറ്റുമാണ്. വിഡിയോയിൽ കാണുംപ്പോലെയല്ല. ഇന്നോവയുടെ വലുപ്പമുണ്ട്. 3rd row എടുത്തുപറയേണ്ട കാര്യമാണ്.
@vtvkerala2 жыл бұрын
Vandi engane undu
@aravind.v72 жыл бұрын
Well presented Hari ! . Good customer support as well.
@sreejilkoroth97572 жыл бұрын
Mr. Harikrishnan,. Well explained അടിപൊളി ആയിട്ടുണ്ട് വിവരണം Jomi bro thanks for revealing this wonderful vehicle 😊👍
Sales man ൻറെ അവതരണം കൊള്ളാം, അവനെ ഞാൻ അങ്ങ് എടുക്കുവാ..
@treeboo66212 жыл бұрын
Explain cheyyunna alu kollam. Good attitude
@tnsk401910 ай бұрын
വളരെ നല്ല അവതരണം. 🙋♂️👍🤝🙏⚘️
@ajithpaliath2 жыл бұрын
കാണാൻ വന്നവരെ വാങ്ങിക്കാൻ പ്രേരിപ്പിക്കുന്ന അവതരണം. Well-done sales person. In uk a basic 7 seater is introduced by Dacia. In india Duster is their production. So their new UK 🇬🇧 entry Jogger cost £14,995.00 and only available now in manual. Indian Market is very competitive. Very bold entry .. surely this car will hit the market... thanks Ex army Mallu for the video...
Athrakkum bhuddimutt onnulla. North america le pole oru day thanne 15-20 degree Celsius onnum naatil maararilla. Auto climate control undel aa switch l touch cheyanda aavasyame ella. Fans peed vare control aavum.
@RS-xt7sv8 ай бұрын
സെയിൽസ് മാൻ അടിപൊളി.... അയാൾക്ക് ഒരു ചാനൽ തുടങ്ങി.... ജീവിക്കാമല്ലോ 👍
@ambitionshhs7 ай бұрын
Innovaa crystadeee sales urappayitt kurayumm atraa poli ahnnnn kia😍
@muraleedharanpookayil5898 Жыл бұрын
Ghambheera avatharanam Weldon
@raveendranv42132 жыл бұрын
Best presentation of the vehicle
@ayshuworld2802 жыл бұрын
വാഹനം അത് roadil ഇറങ്ങുമ്പോൾ എത്ര വരും? ആദ്യം എത്ര കൊടുക്കണം? മാസം എത്ര അടവ് ഇത് കൂടെ ഉൾപ്പെടുത്തണം ഒരു റിവ്യൂ ചെയുമ്പോൾ... 🤝
@sandeepsoman8482 Жыл бұрын
👍🏻👍🏻
@jmcachayan2 жыл бұрын
HARI the salesman, he has the ability to describe all details about any vehicle's. So you want to paste your youtube link here because the viewers of youtube like such a guy like you...
@subinlife65582 жыл бұрын
Design is good, can increase side window size, need to show engine also, design of engine, etc,no fog light lamp
@nisarnisar50542 жыл бұрын
Enik orupad eshtapettu. Pakshe oru prashnam und.. Nammale petrol vila how sahikkan pattunilla. Vandi kuranjavilayil varumbol mattal kodi kodi varunnu🤪
@jlo72042 жыл бұрын
Good bro. But vandikke width ellenne thonnunuen oru 7 seaternte. 5 seater aayi use cheyyam
@deliverycordinator57422 жыл бұрын
Excellent presentation Hari bro.
@sudheermepadath47282 жыл бұрын
കിയ പൊളിയല്ലേ ഇവടെ സൗദിയിൽ കിയ 😍😍😍😍
@ibrahimca57122 жыл бұрын
😁
@babupbvr25892 жыл бұрын
Harikrishnan very good and informative presentation. Keep it up
@lubulabimammu26942 жыл бұрын
Kia cars look ellam 👍
@energy36982 жыл бұрын
Salesman have done great job
@sanukrishnan7081 Жыл бұрын
Jomy & hari adipoli.. 👌👌
@chenkalammadhavan7 ай бұрын
Bulid qulity വരുമ്പോൾ പാടാണ് അവതരണം super ആണ്.
@sanumohanan11392 жыл бұрын
ഇപ്പോൽ എത്തുന്നു Carens starting തന്നെ 13+ Lacs annu (OnRoad -KL7)...pinne ഷോറൂമിൽ (Kia ഇടപ്പള്ളി, Last Week) ചെന്നാൽ അവരുടെ ജാഡ കണ്ടാൽ മതി...വേണമെങ്കിൽ എടുത്താൽ മതി എന്ന setup ആണ് ... 👎🏻
@vishnuna53422 жыл бұрын
Oh so sad
@najeebkassim79282 жыл бұрын
Yes.. വില 9 lakh എന്ന് പറയും എടുക്കാൻ പോകുമ്പോൾ പെട്രോൾ വണ്ടിക്ക് 12.83 വില..
@ajovarghese80417 ай бұрын
Very gud presentation
@shaheenaasaru43852 жыл бұрын
ആ sale മാനേ ഹെഡ് ആക്കണം ഒരു രക്ഷയുമില്ലാത്ത പൊളി മച്ചാൻ
@vikasj302 жыл бұрын
We have booked on march month still I haven’t received Kia Caren’s luxury plus
@vishnupillai3002 жыл бұрын
Maruti will now surely sweat a lot as their cars sucks in features and technology...Good job KIA...I hope both Kia and Hyundai can end the dominance of Maruti who is fooling people by providing outdated cars with zero safety..
@SBS16042 жыл бұрын
Maruthi is also improving these days. New baleno will be launched with 360 degree camera Heads up display 9 inch touch screen infotainment system And many more.. Maruthi suzuki's last major launch was in 2019 before pandemic. Now due to huge critisim for its bad build quality, they started to improve their model.
@rahulprasad58402 жыл бұрын
What do you mean by safety.??
@rishikeshlal92762 жыл бұрын
Aah best 😂
@aswinas4642 жыл бұрын
Engine wise maruti ahead of Hyundai engine (pectrol)
@sibi17922 жыл бұрын
Maruti is pappadam
@ഇച്ഛായൻ2 жыл бұрын
kia powlichu vipalavam 😍😍😍 sadharanakara manasilakan kiak sadhichu wow.
@abrahamjoseph4146 Жыл бұрын
Sir, your video is amazing, Thank you.
@exARMYMALLUVLOGSjomi Жыл бұрын
Thanks and welcome
@anoopts30778 ай бұрын
Jomi sir Jaihind👍
@kerumbanvlogs70442 жыл бұрын
Sales man enikku thoniyathu oru naptol upakaranam sale cheyyunnathu poleyundu...but highly talented ...
@sherbinjohny2 жыл бұрын
Suzuki xl6 തീരുമനമയി
@vishnupillai3002 жыл бұрын
Aa patta ini edukkunnavan verum mandan.Athu eduthavarokke Sasi..🤣🤣
@Rashidrashi-ly5hy2 жыл бұрын
@@vishnupillai300 ad വെറും സ്വപ്നംമാത്രം kia &ഹ്യുണ്ടായി 5കൊല്ലം മാത്രം ആയസ് അദ്കൊണ്ട് അറിയുന്ന ആൾക്കാർ ad യടുക്കില്ല
@vishnupillai3002 жыл бұрын
@@Rashidrashi-ly5hy kia and hyundai are global brands..They are fairly reliable as well...Not like Suzuki who sells vehicles only in developing markets and depend on toyota's assist in europe..
@abdulkv54452 жыл бұрын
How About warranty's and Milage? Any service contract.any free service Normal service cost ? Periodic service including oil change and filter for the labour cost?
@mithranpalayil9992 жыл бұрын
Well presented Hari, no doubt according to Indian Market Kia is going to rule the market.
Is there anybody who got the base variant or second variant. Please comment here. When i asked the are telling a waiting period of 10 months. I feel like the just priced these base models as marketing gimmick and won't interested to sell it.
@vtvkerala2 жыл бұрын
oh ok
@anoopj.p.11912 жыл бұрын
Your video is amazing and thank you, however my personal opinion is that we are not Mallu’s but we are Malayali’s Jai Hind 🙂
@bachikuwait2843 Жыл бұрын
ഇനിയെങ്കിലും വണ്ടിയെ പരിചയപ്പെടുത്തുമ്പോൾ ഡീസൽ outomatic and ഡീസൽ ഫുൾ option വിലയും മിലേജും പ്രത്യേകിച്ച് പറയാൻ മറക്കരുത് പ്ലീസ്
@sandeepsoman8482 Жыл бұрын
Salesman😍😍❤❤🔥🔥🔥
@zainudheenj2 жыл бұрын
Kia കാർ കാണൻ കൊള്ളാം വിലയും കൊള്ളാം നന്നായിട്ടുണ്ട് സേഫ്റ്റിയുടെ കാര്യത്തിൽ എങ്ങനെ ചേട്ട
@pointmedia16162 жыл бұрын
Safetyum mosham alla... Enn karuthi kidilam enn parayan onnumilla...
@s_a_k31332 жыл бұрын
പൊളി വീഡിയോ ♥️
@arifsha42432 жыл бұрын
Showroomil പോയി but top varrient 21 lacks
@ameeramee94252 жыл бұрын
KIA 7 seater.🔥
@oachiramedia41242 жыл бұрын
സൂപ്പർ ബ്രോ 😍😍😍❤️❤️🙏🏻
@ashabinu47432 жыл бұрын
Njan Kottayam kaaran ann
@saravanan23able2 жыл бұрын
Sales Executive has proper product knowledge.Well done.