ചൂട് ആയ വെളിച്ചെണ്ണയിൽ വെള്ളം തളിച്ചപ്പോൾ ഉള്ള ഓട്ടം സൂപ്പർ 😂😂😂😂ഞാൻ ചിരിച്ചു മരിച്ചു എനിക്ക് ആവൂല എന്നാല് 😂😂
@sunadh_682 ай бұрын
മുറം പിടിച്ചുള്ള ആ നിൽപ് പൊളിച്ചു മോനെ 😂😂😂😂
@Oxford-vb6jp2 күн бұрын
Enike ee video bhayankara ishtamayi... Chirichu, chirichu chathu
@rasiyaibrahim20362 ай бұрын
ചുടായ എണ്ണയിൽ വെള്ളം ഒഴികോ 😂😂😂😂യാ അല്ലാഹ്
@asmabi12122 ай бұрын
ബാക്ഗ്രൗണ്ട് ചിരി വളരെ ബോർ ആണ്
@jobinyttuui27722 ай бұрын
ഫ്രണ്ട് പറഞ്ഞിട്ടാണോ.. തിളച്ച എണ്ണയിലേക്ക് വെള്ളം ഒഴിച്ചത്😂😂😂...
@jameelapulakkal67822 ай бұрын
തളച്ച എണ്ണയിൽ വെള്ളം കുടയാൻ പറ്റോ പോട്ട .നിന്റ മുഖം പോകാഞ്ഞത് ബാഗ്യം ഞാൻ കുറെ ചിരിച്ചു സെമി പാവം നീ ചോതിക്കുന്നതിന്ന് എല്ലാം അവൾ മറുവടി പറയും പിന്നെ അവൾക്ക് കുറ്റം പാവം സെമി❤❤❤❤❤❤
@praveena4092 ай бұрын
അയ്യോ ചിരിച്ചു ചിരിച്ചു വയ്യ മുറം പിടിച്ചു ഉള്ള നിൽപ് 😂😂😂
@kkjayan8262 ай бұрын
ക്ഷമ ഷെമിക്ക് തന്നെ 😆 ഷെഫിയ്ക്ക് കൊച്ചു കുട്ടികളെ പോലെ പിണക്കം ഉണ്ട് അല്ലെ 😆
@fathimarijiya36172 ай бұрын
ചിരിച്ചു മടുത്തു 😂
@VRkitchen2 ай бұрын
😂😂🤣🤣 kitchen comedy adipoli 😂🎉
@suhararafeek35552 ай бұрын
ചൂട് എണ്ണയിൽ വെള്ളം ഒഴിച്ചാ പൊട്ടി തെറിക്കും 😊 ദോശ കല്ലിൽ വെള്ളം തെളിക്കാം കുഴപ്പമില്ല
ഷെഭിടെ പിണങ്ങീട്ടുള്ള ആ പോക്ക്.കാണാൻ നല്ല രസം.കൊച്ചുകുട്ടികളെ pole😂
@shareefagafoorcheriyangot55052 ай бұрын
ഇതിറ്റാൽ പേടി തൊണ്ടൻ ആയിനോ നീ വേണ്ടാ പറയണ്ട തൊടണ്ട എന്ന് ഒക്കെ പറഞ്ഞത് 😂😂😂
@safiyaazeez51392 ай бұрын
ഷെഫി പേടിച്ചു പോയി 😅😅😅😅
@shajirpayyams96442 ай бұрын
Masha Allah... it's my family ❤
@Oru_adaar_family1292 ай бұрын
6:52 ഫുഡ് ഉണ്ടാക്കാം 8:18 പടികു .ഭരൃക്ക്.വയസ്സ്അക്കുവോൾ.. ആരൂം ഉണ്ടാവില്ല 17വയസ്സ്ലൊ.. മറ്റ് ഉണ്ട് അവൾക് 60വയസ്സ് അകുവൊൾ നിനക്ക്.38വയസ്സ്..ദുഹചെയാ.ം
@sarojak83032 ай бұрын
എടാ പൊട്ടാ പറ്റാത്ത പണിക് നിക്കരുത് 🤣🤣
@jayasreejayamohan73142 ай бұрын
Vellam oru drope thalikkan paadullu 😂
@shadow-eh5ki2 ай бұрын
ദാക്ണാ.. ചെപ്പാത്തി 🙄 ഇത് എന്ത് ഭാഷ 🤣🤣
@ttfamily42572 ай бұрын
😂
@_zkiller_bg30102 ай бұрын
ചെപ്പാത്തി കേട്ട് ഞാനും കുറേ ചിരിച്ചു ഷെഫിൻ്റെ ഒരു കാര്യം പടച്ചോനെ
@_zkiller_bg30102 ай бұрын
വല്ലാത്ത സന്തോഷമാ നിങ്ങളെ കാണുമ്പോ
@shifna8882 ай бұрын
🤣🥰😂😂😂😂😂😅
@seminasemmi96052 ай бұрын
Home tour chayyivo shemithaa
@sabirap-9467Ай бұрын
Aayyyee
@fathimashoukathali54182 ай бұрын
ഷെഫി മറന്നു പോവണ്ട ഒന്നും ചേർക്കാൻ 😄😄😄😄
@Adhiadhithyan892 ай бұрын
എത്ര ആളുകൾ ആയി പറയുന്നു ഹോംടൂർ ചെയ്യൊന്നു.. അതെന്താ നിങ്ങൾ ചെയ്യാതെ നല്ല വീട് അത് മുഴനായി കാണാൻ ഒരാഗ്രഹം അതോണ്ടല്ലേ പറയുന്നേ.. ഹോം ടൂർ പ്രാങ്ക് വീഡിയോ അതൊക്കെ കാണാൻ ഒരുപാട് ഇഷ്ടം ആണ് 👍.. റിപ്ലൈ predheekshikunnu🙏
@ttfamily42572 ай бұрын
Athinumaatran onnulla da atha 😄
@Miracle-i4y2 ай бұрын
എന്തിനാ kandore വീട് കണ്ടിട്ട് തനിക്കെന്ത് സുഖം kitana കള്ളനാണോ
@Vva2482 ай бұрын
@@Adhiadhithyan89 ishtam pole home tour KZbin il unde,athilethenkilum eduth nokkikkolu...ith thanne venam nne vechale enth cheyyum
@salmansubairkdy6409Ай бұрын
എന്നും രാവിലെ ഇവരെ veed കാണും...😅
@jaferjafer43082 ай бұрын
ഞാൻ ചിരിച്ചു മടുത്തു 😂😂😂😂😂
@abdullacm8312 ай бұрын
തിളച്ച എണ്ണയിൽ വെള്ളം ഉറ്റിച്ചാൽ പോട്ടിലേ ബ്രൊ
@fathimashoukathali54182 ай бұрын
തിളച്ച എണ്ണയിലേക്ക് വെള്ളം ഒഴിച്ചാൽ പൊട്ടി തെറികില്ലേ ചങ്ങാതി 😄😄😄😄
@Yasmin123-oz2io2 ай бұрын
Tallek atre vayas aye 60ayao monik 28 avum tonind
@habeebavm9108Ай бұрын
Desiyam. Pidikanda. Saboor
@stitchingworldbyraseena2 ай бұрын
എന്തൊക്കെബഹളങ്ങൾ ആയിരുന്നു... മലപ്പുറം കത്തി 😂😂😂😂😂😂
Ivarude life ithreyum poli aaavunnath shefinte mandattharavum shemi thaante nishkalankathayum aaan
@jayasreejayamohan73142 ай бұрын
😂😂😂
@ZahirashiyabZaahi2 ай бұрын
Oil il vellam ittad aano padchone
@ShikhashyleshShikha2 ай бұрын
🥰🥰🥰😍😍😍
@kumbidisworldoflove19002 ай бұрын
Chirichu chathu vattumone❤
@nyshafidha52382 ай бұрын
Oru Hiiii parayoooo shemithaa❤
@ttfamily42572 ай бұрын
Hi
@nusaibabinthaboobacker44822 ай бұрын
😂😂😂ende rabbe chirich marich
@jameelamuhammedkunju59422 ай бұрын
രണ്ടും കൂടി ചിരിപ്പിച്ചു ഒരു വഴിക്കാക്കും 😂
@Statud2 ай бұрын
Oruu haai tharuvooo 🥰🥰🥰🥰
@smithasumi3722 ай бұрын
ചെപ്പാത്തി അല്ല ചപ്പാത്തി
@dibinnainan2 ай бұрын
Chirich marich 🎉😅😊
@jasibabu53142 ай бұрын
ഷെഫിയെ ആ ഗ്രില്ല് തുറന്ന് പുറത്തേക്ക് ഓടിക്കൂടായിനോ 😂😂ഫ്രണ്ടിനോട് ഇനി അടുത്ത ഐറ്റം ഉണ്ടാക്കുന്നദ് ചോദിക്ക്..❤❤❤❤❤
@ttfamily42572 ай бұрын
🤣
@SubramaniyanVp-e9b2 ай бұрын
ഷെഫി നീ ആളരുപൊട്ടനാ തിളച്ച എണ്ണയിൽ വെള്ളം ഒഴിച്ചാൽ പൊട്ടിതെറിക്കും നിനക്ക് അറിയില്ല? അടുക്കളയിൽ ഒരു സ്ത്രീയുടെ സാന്യം ദ്യം വേണം അവരെ എന്തിനും കുറ്റപ്പെടുത്തരുത്.!❤❤❤❤❤😊😊
@twilight8202 ай бұрын
Ayyo shefi nalla rasam veideo
@RumaisaRs-d9u2 ай бұрын
പാവണ്ടഡ് ഷെമി അതുണ്ടടാകാന സാധനം രസാണ്ടല്ലോ എന്ന് parayarundallo
@Marva-g4r2 ай бұрын
മുട്ട അപ്പം അല്ലേ വയനാട്
@shajavlog42742 ай бұрын
😁😁😁😁😁😁ഇതെന്ത് സാധനങ്ങൾ അള്ളാ 😁😁😁😁
@javadvc182 ай бұрын
Hishefi❤❤❤❤❤❤❤❤❤❤❤❤❤❤❤
@ttfamily42572 ай бұрын
Hi
@habeebavm9108Ай бұрын
Sefimon!. Nallamonane
@RamlaPP-bl3ln2 ай бұрын
ഇത് ഞാൻ വീണ്ടും കണ്ടു അടിപെളി
@MaheshBijila2 ай бұрын
Please Home tour
@BushrathFathima2 ай бұрын
😅😅😅😅
@LichuLinu2 ай бұрын
കുറച്ചൊക്കെ നാല് കുട്ടികളാണ് കുറച്ച് ക്യാഷ് തരുമോ
@MisnaMisna-rh7ti2 ай бұрын
Ada shefe anhalum barya cheynelk avuolatto
@Shereena.KsShereenarafi-gx7oc2 ай бұрын
വെളിച്ചെണ്ണ ചൂടായോ എന്നറിയാൻ ആരെങ്കിലും വെള്ളം ഒഴിച്ച് നോക്കുമോ എന്തു പണിയാ ചെയ്തത്. അതറിയാൻ ഒരു തുള്ളി മാവ് ഒഴിച്ചു നോക്കിയാൽ പോരേ
@smithasumi3722 ай бұрын
തിളച്ച എണ്ണയിൽ വെള്ളം കോരി ഒഴിച്ചാൽ പൊട്ടി തെറിക്കില്ലേ മണ്ട...
@fathima27782 ай бұрын
Shamee daiet okka enthayi Vannam kuranjo❤
@safwank84312 ай бұрын
missing old vibes🥲🥲
@bissirkarumbarukuzhiyil5312 ай бұрын
Velichannayilk vellam aayaal pottitherikkum
@ZahirashiyabZaahi2 ай бұрын
Ya padchone😃😃😃😃🙏🙏
@hibaaa_hh2 ай бұрын
Husbandine nee ennu vilikkan padillayirunnu
@Rafeequenk-mz3lp2 ай бұрын
Shefi cooking nee eattedutho. Nigalude vedious sthiramai kanunna oralann oru hai parayumo.
@ttfamily42572 ай бұрын
Hi
@SayyidathFathima2092 ай бұрын
Background chiri valare bore
@Jasminfazza2 ай бұрын
😂😂😂👌
@SajeenaTM-tv9nm2 ай бұрын
😂😂😂😂❤❤❤😂
@SheejaSundaran-eu4lu2 ай бұрын
😂😂😂❤❤
@nihalnajih97842 ай бұрын
അഞ്ചു വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചുകൊടുക്കുന്നു.താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
@busharamaharoof86472 ай бұрын
Chirich chirich chathu
@SaheeraMf-qd6qt2 ай бұрын
❤❤
@Saleena97472 ай бұрын
Shefi adipoli, njangal chirich marichu 😂😂😂
@ttfamily42572 ай бұрын
😃
@jubirasheed47212 ай бұрын
😂😂😂
@Yasmin123-oz2io2 ай бұрын
Hi talle monum
@SarihariSaliparkoth03042 ай бұрын
Gulumaal 😄🎉#yeshechworld karnataka your fans✋🏼😊
@SajithaAjith-gj2er2 ай бұрын
നല്ല ഫാമിലി cirichu മതിയായി 🥰🥰🥰
@MaryKutty-tg4it2 ай бұрын
Pavam shefi kallam ellatha paiyan
@needunida65562 ай бұрын
😀
@Hashimppm2 ай бұрын
എന്താ ഷാഫിയെ 😂😂😂😂😂😂
@Shafeekazz2 ай бұрын
❤❤❤
@shabeenaaneesh11542 ай бұрын
കുട്ടികളെ shorts കാണിക്കരുത്.. വേറെ film ഒക്കെ ഫോണിൽ ആക്കി കൊടുക്ക് ഐഷുനെ... ഇന്നലെ ഒരു ഡോക്ടറ പറഞ്ഞു.. Shorts മെന്റലി കുട്ടികൾക്ക് prblm വരും
@Godderx3562 ай бұрын
Poli
@indhira60892 ай бұрын
കൂയ് മോശം ഇത്രയും പറഞ്ഞിട് ഷെമി തന്നെ വേണ്ടി വന്നു എല്ലാം പറഞ്ഞ് തരാൻ
@shadow-eh5ki2 ай бұрын
ഭർത്താവിനെ 'ഓൻ ' എന്ന് പറയുന്നത് ആദ്യായിട്ട് കേൾക്കാണ് 🤣🤣
@NaeemaMaryam-z7t2 ай бұрын
അതിനു ഇക്കാക്ക ഷെമിത്താന്റെ അത്ര age ഇല്ലല്ലോ
@Iam-rh2tb2 ай бұрын
അത് വളരെ മോശമാണ്....😮😮😮😮😮😮
@ameenali-lf9fx2 ай бұрын
barya alle moothathu athu kondaanu
@lubnamusliyarakath20342 ай бұрын
Adhokkke ooro couples nde bond poole aanu ningal kandavaronnum adh pole aayrikkilla
@shadow-eh5ki2 ай бұрын
@@lubnamusliyarakath2034 bondine പറ്റിയൊന്നും എനിക്കറിയില്ല ഞാൻ ഭൂമിയിൽ പൊടുന്നനെ പൊട്ടി മുളച്ചതാ 😏😏
@filmophile57782 ай бұрын
റിവഞ്ച് പാളി പോയല്ലോ ഷെഫിയെ 😢സാരമില്ലാ എന്തായാലും ഷെഫി തനിയെ ഫുഡ് ഉണ്ടാക്കണം ഇത് ഒരു ചാലഞ്ചായിട്ട് എടുക്ക് oK ❤❤❤
@ttfamily42572 ай бұрын
Sure 👍
@rnu81172 ай бұрын
Kure samayayi vdo vannonn search cheyyunnu
@ttfamily42572 ай бұрын
🥰🥰
@MisnaMisna-rh7ti2 ай бұрын
Sammdekkanda ingal anungal baryamare
@FOOTBALLSTATUS-jy5rf2 ай бұрын
Ningalku prathyekich contents onnumillalle
@seminasemmi96052 ай бұрын
Sugamano
@ShyjaKshyja2 ай бұрын
🥰❣️❣️ഹായ്
@rasiyathadatil61832 ай бұрын
Karandi ഒന്നും പറയരുത് thallak വിവരം ഇല്ലല്ലോ സ്പൂൺ എന്നാണ് പറയണ്ടത്
@ameenaaami76912 ай бұрын
Karandi nu paranjal thooki kollumo🧐🙄
@seminasemmi96052 ай бұрын
Oru hiiii parayooo shemithaa
@ttfamily42572 ай бұрын
Hi
@Jisni___myladi2 ай бұрын
Kurach lenth aakumo video pls
@ttfamily42572 ай бұрын
Set aaka
@shameerasulfiker87612 ай бұрын
ആ മൈദയിൽ പുഴു ഉണ്ടാകുമോ അതിനീ കാണണ്ട എന്ന് വിചാരിച്ചിട്ടാണ് ഷഫീ. അത് ധരിച്ചത്