ഫോൺ പൊട്ടിപ്പോകും അടുത്ത ഗിവ് അവെ ഫോൺ ഗിഫ്റ്റ് തരാമോ 😂😂
@annaah55838 күн бұрын
മാഷാ അള്ളാഹ് നല്ല ഒരു മടി motivation vedeo സൂപറായിട്ടുണ്ട് ഇതു പോലെ മടി മാറാനുള്ള tipsമായി ഇനിയും വരണെ❤❤❤
@RazirinshaRaziКүн бұрын
എത്ര കേട്ടാലും പിന്നെയും കാണും
@fahadvp45526 күн бұрын
Ee patram kayuki vekkunna aa steelinte sambavam ath coudertopil ninn oyivakkan oru tip paranchi tharumo?ath counter topic irikkumbol thanne orupad sthalam poyi
നിങ്ങൾ ആളൊരു മിടുക്കി ആണല്ലോ 🥰 ലൈക് അടിച്ചു കേട്ടോ
@3roses7018 күн бұрын
thanku for motivating all ideas suupper
@Halter-DKT8 күн бұрын
Masha allah adipoli 👍👍👍useful vedio🥰🥰🥰nalla motivation
@nafeesarasheed10588 күн бұрын
❤❤❤❤❤ സൂപ്പർ വീഡിയോ ആണ് ട്ടോ വളരെ ഇഷ്ടമാണ് നിന്റെ വീഡിയോ ഞാനെന്നും കാണും
@SurumeesTimePass8 күн бұрын
Thanks
@MubsinaMoosa8 күн бұрын
Ingalude oro tipsum valare useful aanu👍🥰
@sakeenafisal63094 күн бұрын
suuperb thanks dear useful motivation
@SemiSemi-dw6oq7 күн бұрын
നല്ല രസം ഉണ്ട് കേൾക്കാൻ 🥰👍
@dilusudheer16206 күн бұрын
Nalla oru madichiyannu njan😅.enikee motivation vedio valya ishtayi😊
@shaimak11288 күн бұрын
Vedio kandal thanne enikku oru ushar koodum thankuu super ❤
@SurumeesTimePass8 күн бұрын
😍
@LAbuzworld6 күн бұрын
Kitchen superaaa .ithu length and width etharayaa
@MRZ1928 күн бұрын
മടിച്ചു മടിച്ചു അങ്ങേയറ്റം എത്തിയപ്പോൾ ഇന്ന് ഈ വീഡിയോ കണ്ടു. സൂപ്പർ 👍. ഇപ്പൊ തന്നെ വീഡിയോ കണ്ടു കൊണ്ട് കിച്ചൺ ക്ലീൻ ചെയ്തു. ചാനൽ subscribe ചെയ്തു ട്ടോ. Thank u for this video ❤️
@SurumeesTimePass7 күн бұрын
Thankyou
@SheraniyaShelvan6 күн бұрын
Same to u
@NazeeraHAIDER8 күн бұрын
Super vedio um ningalesamsaravum ellam ishttamaan❤🎉🎉🎉
@SurumeesTimePass8 күн бұрын
Thank you dear
@naseerashaju42968 күн бұрын
സൂപ്പർ സൂപ്പർ യൂസ് ഫുൾ വീഡിയോ ❤ഞാൻ റമദാൻ സമയം പഴയ പത്രം എല്ലാം മാറ്റി പുതിയത് വാങ്ങാറുണ്ട്
ശെരിയാണ് ആവശ്യമില്ലാത്തത് മാറ്റിയാൽ തന്നെ കുറെ വീട് ക്ലീൻ ആകും
@sarithaabraham24108 күн бұрын
Drainage basket ന്റെ അടിയിൽ ബോക്സ് seperate വച്ചതാണോ
@Nafila767 күн бұрын
Kitchen tour2
@JassiAshru8 күн бұрын
Nasee, ഞാനും നീ പറഞ്ഞ പോലെ തന്നെയാണ് ചെയ്യാറുള്ളത്. ഒരിക്കലും എന്നെ മടിയിലേക് കൊണ്ടുപോവൂല. Kitchenil പത്രങ്ങളുടെ കാര്യമായാലും ബെഡ്‌റൂമിൽ ഡ്രസ്സ് ന്റെ കാര്യമായാലും ആവശ്യമില്ലാത്തത് മാറ്റിവെക്കും മാഷാഅല്ലാഹ് ഇവിടന്ന് അങ്ങോട്ടും അങ്ങനെയാവട്ടെ 🥰👍🏼♥️
@ShameemaRahoof-fb3pp5 күн бұрын
എന്റെ വീട്ടിൽ ഇതുപോലെ ഒരു സിസ്റ്റം ഉണ്ടായിരുന്നു ഞങ്ങൾ ചോറ് വെക്കാൻ എടുക്കുന്ന അരിയിൽ നിന്നും ഒരുപിടി എന്നും മാറ്റിവയ്ക്കും നുള്ളരി എന്ന് പറയും അതിന്. മാസത്തിലൊരിക്കൽ ഒരു താത്ത വരും. അവരുടെ ഭർത്താവ് മരിച്ചു പോയതാണ്. നാലഞ്ച് മക്കളും ഉണ്ടായിരുന്നു. ഇവർ വരുമ്പോൾ ഇവർക്ക് നമ്മൾ എടുത്തു വച്ച അരി കൊടുക്കും. ഇപ്പോൾ അവരുടെ മക്കൾക്ക് വലുതായി ജോലിയൊക്കെ ആയി. പിന്നെ പണ്ടത്തെപ്പോലെ അങ്ങനെ ആരും വരാറുമില്ല. അതുകൊണ്ട് ഇപ്പോൾ ആ സിസ്റ്റം ഇല്ല.
Aa scrubber vekunna item evidunna vangiye parayamo, ningal use cheythathakumbo quality ariyamallo, atha chodichathu, pinne aa drainagebasket, ithinteyoke link tharamo @@SurumeesTimePass
@Vahida-i3s8 күн бұрын
👍🏻❤️
@MubsinaMoosa8 күн бұрын
❤❤🥰
@SafeeraMansoor-e1e8 күн бұрын
എന്തൊരു ഭംഗിയാണ് കിച്ചൺ കാണാൻ സൂപർ
@SurumeesTimePass7 күн бұрын
Mashallahh.. Alhamdulillaah
@rajithasivan1588 күн бұрын
❤️❤️❤️🔥
@arifameenkk37627 күн бұрын
Hi
@AbdulNisar-vs2em8 күн бұрын
👍👍👍👍😊
@wearetheboysu46398 күн бұрын
മക്കളോട് പറയും മടിയെ തോല്പിക്കണം എന്ന്. എന്നാൽ ഞാനോ 😂😂😂
@shidathambi93146 күн бұрын
Same 😅
@fathimasafam.h34758 күн бұрын
ഈ വീഡിയോ കണ്ടുകൊണ്ട് തന്നെ ഞാൻ ആവശ്യം ഉള്ള പാത്രം വെച്ച് ബാക്കി ഒക്കെ എടുത്തു മാറ്റി വെച്ചു 👍🏻
@SurumeesTimePass8 күн бұрын
Good girl
@hananmalapuram79328 күн бұрын
Dressinte karyathilum ith pole aan ente abipprayam enna orupad alakkan undavillaaa
@nasrinshareef42318 күн бұрын
❤️❤️❤️
@ShameenaK-cu3wi8 күн бұрын
എന്താപ്പോ പറയാ❤❤ മാസ്സ് മോട്ടിവേഷൻ
@jaslanishad39197 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@muhamed73308 күн бұрын
❤
@Spv344288 күн бұрын
Vannallo vanamaala
@shaimak11288 күн бұрын
Surume ethu schoolila padikkunnathu
@SurumeesTimePass8 күн бұрын
Emea kondotty
@SaleenaEp8 күн бұрын
ലൈക് അടിച്ചു പൊട്ടിച്ചു 😅😅
@SurumeesTimePass8 күн бұрын
😂😂😂
@ShahiyanOthalakkattil4 күн бұрын
എന്റെ കാര്യവും ആണ് നിങ്ങൾ paranjath
@asmamahmood45698 күн бұрын
❤🎉🎉
@muhamed73308 күн бұрын
Witing
@reenareenavinod68148 күн бұрын
എനിക്കും പത്രം ഒരു പാട് വേണം
@lekhav89116 күн бұрын
Lengthy video kaanan thanne madiyanu😢
@AshuIshu-d3t8 күн бұрын
വല്ലത്തരു മടി ചടപ്പിക്കരുത്
@shahna51677 күн бұрын
Gas chimminy illthond puka pidikkunnundo
@SurumeesTimePass7 күн бұрын
No
@hafizkasimsaqafikasimsaqaf70147 күн бұрын
ക്ലീൻ ചെയ്ത കിച്ചണിൽ രാവിലെ കയറാൻ നല്ല മൂഡ് ആണ്.
@wearetheboysu46398 күн бұрын
Hai
@shebeeskitchentips0078 күн бұрын
❤❤❤😂
@rahanamahamood62378 күн бұрын
🤣👍🥰👌
@wearetheboysu46398 күн бұрын
Cleaning തുടങ്ങീട്ടില്ല. മടി മടിയാനേ
@MaimoonathOp-fo5di8 күн бұрын
❤❤❤😂
@Habeeba.basheer8 күн бұрын
നനച്ചുകുളി പണി തുടങ്ങു ന്നില്ലേ കിടക്ക ഒക്കെ കഴുകുന്നില്ലേ കഴിഞ്ഞനനച്ചുകുളിക്ക് കിടക്ക കഴിക്കുന്നത് കണ്ടാണ് ഞാൻ വീഡിയോ കാണാൻ തുടങ്ങിയത് 😂അന്ന് മുതൽ ഇത് വരെ വീഡിയോ കാണാറുണ്ട് ഞാൻ ഇന്ന് മുതൽ തുടങ്ങി ഒരു റൂം കഴിഞ്ഞു
@RamlaAbbas-ur5zo8 күн бұрын
കിടക്ക മാത്രമല്ല സ്റ്റൗ മിക്സി അങ്ങനെയുള്ള എല്ലാ സാധനവും കറണ്ട് അടുക്കും വെള്ളത്തിലിട്ട് മുക്കി കഴുകും സോപ്പും പൊടി ഒക്കെ ഇട്ട് ഒരു കഴുകലുണ്ട് അത് കാണണം 😂😂😂😂😂
@NajiyaSalam-p3c8 күн бұрын
😂😂സത്യം
@Habeeba.basheer8 күн бұрын
@@RamlaAbbas-ur5zo 😂
@Habeeba.basheer8 күн бұрын
@@RamlaAbbas-ur5zo ആ ഞാൻ കണ്ടക്കണ് 😂
@RubeenaRbeenaAshraf4 күн бұрын
😂😂
@Spv344288 күн бұрын
ys മടി മാറ്റി ഒന്ന് ഉഷാറാവണം.E ടെക്നിക്സ് ഒന്നു try ചെയ്യണം.
@user-Ameena48 күн бұрын
Evde nookiyalum മടി ആണല്ലോ. ഞാൻ ഒക്കെ ദിവസം കഴിയും തോറും മടിച്ചി ആവാണ്
@ShylajaP-l6f8 күн бұрын
കൊള്ളാം ഇങ്ങനെ വേണം എനിക്ക് ഇഷ്ടം ആയി മോളെ
@jamshi70498 күн бұрын
എനിക്കും
@Achizzz3768 күн бұрын
🥰🥰🥰
@muneera2458 күн бұрын
ഖുർആൻ ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ഉള്ളവരുണ്ടോ.. Live class.... കുട്ടികൾക്കും വലിയവർക്കും അഡ്മിഷൻ എടുക്കാം... തജ്‌വീദ് നിയമം അനുസരിച്ചു ഓതി പഠിക്കാം..
@muneera2458 күн бұрын
ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്
@fathimasafam.h34758 күн бұрын
കിച്ചനിൽ കയറാൻ മടിയാണ് എന്നാൽ വേറെ ആരും ചെയ്യാനില്ല അപ്പൊ ചിരിച്ചും കൊണ്ട് കയറും
@SurumeesTimePass8 күн бұрын
😁
@MaimoonathOp-fo5di8 күн бұрын
4th njan
@muhamed73308 күн бұрын
Full madeyanu
@SurumeesTimePass8 күн бұрын
Adi കിട്ടും
@muneera2458 күн бұрын
Exam ആവുന്നതിനു മുന്നേ കുട്ടികളുടെ ഇംഗ്ലീഷ്, maths, മലയാളം, അറബി ready ആക്കാം.. Online class
@muneera2458 күн бұрын
ഒൻപത്.. പൂജ്യം.. ഏഴ്.. രണ്ട്.. നാല്.. പൂജ്യം.. നാല്.. മൂന്ന്.. രണ്ട്.. രണ്ട്
@muhamed73308 күн бұрын
🎉
@asmamahmood45698 күн бұрын
Bakshanam kazhikkan oru madiyumilla😂
@SurumeesTimePass8 күн бұрын
സത്യം 😉
@muhamed73308 күн бұрын
😂
@Jasir2298 күн бұрын
Madi madi madi ,ithu randu days mattivechaal moothamathe days vilkkathe oodi verum