വിഷു സ്പെഷ്യൽ നാടൻ ഉണ്ണിയപ്പം കിടിലൻ ആയിട്ടുണ്ട്. അരി ആട്ടിയിട്ട് ഉണ്ണിയപ്പം ഉണ്ടാക്കുന്ന രീതി വളരെ ഭംഗിയായി തന്നെ മനസ്സിലാക്കി തന്നു ഈ വിഷുവിന് എന്തായാലും ഉണ്ണിയപ്പം ഈ രീതിയിൽ തന്നെ ഉണ്ടാക്കി നോക്കുന്നതാണ്.
@sreejasfoods70849 ай бұрын
🤗
@sinivg59269 ай бұрын
8i7u77j ko😂@@sreejasfoods7084
@sinivg59269 ай бұрын
😂🎉😮
@spv2589 ай бұрын
ഉണ്ണിയപ്പം കിടിലൻ ആയിട്ടുണ്ട്. ഉണ്ണിയപ്പം ഈ രീതിയിൽ തന്നെ ഉണ്ടാക്കി നോക്കുന്നതാണ്.
@jackandjill28399 ай бұрын
Unniyappam valare nannaayitund Kanditu thanne kothiyayi great sharing dear
@rasiyabasheer51867 ай бұрын
കണ്ടിട്ട് തന്നെ സൂപ്പർ ഉണ്ടാക്കി നോക്കണം
@sandhyamohan97219 ай бұрын
ഈ വിഷുന് ഉറപ്പയിട്ടും ഉണ്ടാക്കുണ്ട് അടിപൊളി ഉണിയപ്പം നല്ല സോഫ്റ്റ് ഉണ്ണിയപ്പം corect ആയിട്ട് പറഞ്ഞു തന്നു
@SudeeSudhee9 ай бұрын
അടിപൊളി ഉണ്ണിയപ്പം ആണല്ലോ 👌👌
@salhamilu30099 ай бұрын
Unniyappam is my favourite item. I really liked it very much. Thanks for sharing such a nice recipe dear.
നല്ല soft ആയിട്ടുണ്ട് . ഈ വിഷുവിന് ഇതുപോലെ ഉണ്ടാക്കി നോക്കണം.
@philominathomas55974 ай бұрын
Super unniyappam. Kandal navil wellam varum.
@pichipoo76529 ай бұрын
unniyappam super ayittund njanum ithupole cheythu nokkunnund
@MinnuP-vd2ug7 ай бұрын
അരി അരച്ച മാവിലേക്ക് കുറച്ച് തേങ്ങ ചിരകിയതും കുറച്ച് ചോറും മൈസൂർ പഴവും മൈതയും ഇട്ട് അരച്ച് ഒരു മണിക്കൂർ വെച്ചാൽ തന്നെ നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം ഉണ്ടാക്കാം ഞാൻ സ്ഥിരം ഉണ്ടാക്കുന്ന ആളാണ്