Kids Umbrella Palazzo Pant Cutting & Stitching | palazzo പാന്റ് വളരെ എളുപ്പത്തിൽ

  Рет қаралды 30,010

Mazin medias

Mazin medias

Күн бұрын

Kids Umbrella Palazzo Pant Cutting & Stitching | palazzo പാന്റ് വളരെ എളുപ്പത്തിൽ Stitch ചെയ്യാം
If you like my video, click on "Like," add it to your "favourites" and share it with your youTube contacts and friends in your social network profiles...
#stitching
#cutting #diy
#stitchingandcutting #Mazinmedias #ushajanom
#kidsdress
#babyfrockdesigns
#മുൾട്ടിളർഫ്രോക്ക്
#palazzoset
#kidspalazzopant
Rolled hem stitching
• Rolled Hem Foot Malaya...
Stylish Sharara Cutting And Stitching In Malayalam
• Stylish Sharara Cuttin...
Cuff smoking Sleeves
• Cuff Smocking Sleeves ...
how to make fabric bow
• How To Make Fabric Bow...
multi Colour high low frock
• Beautiful High Low Net...

Пікірлер: 44
@shameeak1663
@shameeak1663 10 ай бұрын
Ma sha allah adipoli😍👍
@ayshairfah4671
@ayshairfah4671 9 ай бұрын
Nalla manassilakunna samsaram👌👌
@Mazinmedias
@Mazinmedias 9 ай бұрын
Thank u
@abisaleem371
@abisaleem371 Жыл бұрын
സൂപ്പർ 👍
@Shidu7383
@Shidu7383 9 ай бұрын
Nalla bhangiyund. Mashaa Allh..❤
@Mazinmedias
@Mazinmedias 9 ай бұрын
Thank u
@jaflajafu5031
@jaflajafu5031 8 ай бұрын
9 വയസ്സ് ഉള്ള കുട്ടിക്ക് എത്ര തുണി വേണം.lining & main meterial രണ്ടും എത്ര വേണം
@Mazinmedias
@Mazinmedias 8 ай бұрын
പാന്റിനുള്ള മെയിൻ മെറ്റീരിയൽ കുട്ടിയുടെ ലെങ്ത്തിന്റെ നാലരട്ടി+ അര മീറ്റർ എടുത്താൽ മതി
@jaflajafu5031
@jaflajafu5031 8 ай бұрын
അരവണം 3inchu ആണെന്ന് എങ്ങനെ ആണ് കണക്കാക്കുന്നത്.pls reply
@Mazinmedias
@Mazinmedias 7 ай бұрын
Waistന്റെ അളവിന്റെ കൂടെ ഇലാസ്റ്റിക്കിന് വേണ്ട ഒരു നാല് ഇഞ്ച് ഇട്ടതിനുശേഷം ആ അളവിനെ 8 ആയിട്ട് ഡിവൈഡ് ചെയ്താൽ കിട്ടുന്ന അളവാണ് 3
@mumthasmishal3469
@mumthasmishal3469 2 ай бұрын
4 atittalle
@ajlanaju6061
@ajlanaju6061 5 ай бұрын
Ith four fold cheydtt aano cone aaki madakiyath??
@Mazinmedias
@Mazinmedias 5 ай бұрын
Yes
@shameeak1663
@shameeak1663 10 ай бұрын
Ethintte top cheyyunna video ayakkumo
@Mazinmedias
@Mazinmedias 10 ай бұрын
ഇതിൻറെ ടോപ്പ് ചെയ്യുന്ന വീഡിയോ ചാനലിൽ ഈ വീഡിയോക്ക് തൊട്ടു മുകളിലായിട്ട് ഉണ്ട്
@shameeak1663
@shameeak1663 10 ай бұрын
Ok
@haseenakodayil1164
@haseenakodayil1164 7 ай бұрын
👍👍
@juvairiyajufadesign8553
@juvairiyajufadesign8553 8 ай бұрын
Super
@shalimashanid5760
@shalimashanid5760 Ай бұрын
3 inch engane kiti
@sajidashareefsajidashareef1538
@sajidashareefsajidashareef1538 7 ай бұрын
Mothathil pantin ethre metre thuniyeduth
@sajidashareefsajidashareef1538
@sajidashareefsajidashareef1538 7 ай бұрын
Plz reply 1.30mtr mathiyo
@Mazinmedias
@Mazinmedias 7 ай бұрын
2.5 m
@ayanaradhwa7863
@ayanaradhwa7863 5 ай бұрын
Super itha
@ajnuaju2403
@ajnuaju2403 3 ай бұрын
Itha ee pant 4vayasulla kutik cheyyumbol aravannam ethra cut cheyyanam. Cone aayt madakiyathil 3 inchaan murich adayalapeduthiyath. But engane cheythotum last thudabagathnn kauarunnilla😔entha cheyyaa😔onn vishadhamaayi paranjtharaavo🙏
@Mazinmedias
@Mazinmedias 3 ай бұрын
നിങ്ങൾക്ക് എത്രയാണോ വേസ്റ്റിന്റെ അളവ് വേണ്ടത് അതിൻറെ നാലിൽ ഒരു ഭാഗം എടുക്കുക എന്നിട്ട് അതിൻറെ കൂടെ ഒരു 2 ഇഞ്ച് എക്സ്ട്രാ കൊടുക്കണം തയ്യൽത്തുമ്പിനും ബാക്കിൽ ഇലാസ്റ്റിക് ഇടാനും വേണ്ടി ഫുൾ അമ്പർല യാണ് എടുക്കുന്നത് എങ്കിൽ എട്ടിൽ ഒരു ഭാഗം എടുത്താൽ മതി + 2inch extra
@salmakareem9808
@salmakareem9808 3 ай бұрын
ഇതിന്റെ wast എത്രയാണ്
@ayanaradhwa7863
@ayanaradhwa7863 5 ай бұрын
Itha ithinte stitching charge ethraya
@Mazinmedias
@Mazinmedias 5 ай бұрын
സ്റ്റിച്ചിങ് ചാർജ് വയസ്സിന് അനുസരിച്ച് മാറ്റം ഉണ്ടാകും
@Zerpxgodhlgaming123
@Zerpxgodhlgaming123 10 ай бұрын
7 years nu same measurment ano
@Mazinmedias
@Mazinmedias 10 ай бұрын
അല്ല ഇത് 5 വയസ്സുള്ള കുട്ടികളുടെ മെഷർമെൻറ് ആണ് 7 വയസ്സുള്ള കുട്ടിക്ക് ഇതിൻറെ നീളവും വീതിയും കുറച്ച് കൂട്ടി കൊടുക്കേണ്ടി വരും
@noushadk1260
@noushadk1260 Жыл бұрын
👍
@AaradhyaJayakumar
@AaradhyaJayakumar 3 ай бұрын
🥰🥰🥰👌👌👌
@meerarony5011
@meerarony5011 Жыл бұрын
🎉🎉🎉
@NusaibaJabir-p3h
@NusaibaJabir-p3h 29 күн бұрын
Alav Mataram parayanm….onnum vekthamaayi parayunnilla
@Irfanakunjol
@Irfanakunjol 4 ай бұрын
ഇത്ത 6 yrs baby stiching ചാർജ് എത്ര
@Mazinmedias
@Mazinmedias 4 ай бұрын
സ്റ്റിച്ചിങ് ചാർജ് ഓരോ മെറ്റീരിയലിൽ വർക്കിനും അനുസരിച്ച് മാറ്റം ഉണ്ടാകും
@sumisumi5313
@sumisumi5313 Жыл бұрын
👌👌👌
@saheerhiba670
@saheerhiba670 7 ай бұрын
പാന്റിന്റെ ഫ്രണ്ടും ബാക്കും ഒരുപോലെയാണല്ലോ കട്ട് ചെയ്തത് പിന്നെ എങ്ങനെയാണ് ബാക്ക് ഭാഗം 16 ഇഞ്ച് കിട്ടിയത്
@Mazinmedias
@Mazinmedias 7 ай бұрын
ഫ്രണ്ട് ഭാഗത്ത് രണ്ടുഭാഗത്തും ഓരോ ടെക്ക് വീതം ഇട്ടുകൊടുത്തിട്ടുണ്ട് അതുകൊണ്ടാണ് ഫ്രണ്ട് ഭാഗത്ത് അളവ് കുറഞ്ഞു വന്നത് വീഡിയോ ഫുള്ളായി കണ്ടാൽ അത് മനസ്സിലാകും
@azralizwaazralizwa3096
@azralizwaazralizwa3096 Ай бұрын
Manasilagunnilla
@jaflajafu5031
@jaflajafu5031 8 ай бұрын
ക്രോച് അളവ് പറഞ്ഞില്ല
@Mazinmedias
@Mazinmedias 8 ай бұрын
10 " eduthal mathi
@sirusiraj5648
@sirusiraj5648 7 ай бұрын
​@@Mazinmedias തയ്യൽ തുമ്പ് കൂട്ടിയിട്ടാണോ 10
@dr.sameerali5102
@dr.sameerali5102 Жыл бұрын
👍👍
Palazzo pant for all age group Malayalam
12:45
Oppam Stitchings
Рет қаралды 582 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 47 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Sharara For Kids Cutting and Stitching
11:57
Stitch with MEHBu
Рет қаралды 8 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН