Last day vangichu mia kitcgen nokki fry cheythu 👍😊.Kozhappillayirunnu 👍😊😘😘.Ini chechi undakkiyappole cheyyanum😊😊😘
@shamihabeeb31415 жыл бұрын
സത്യം പറഞ്ഞാൽ ഇവിടെ cook ചെയ്യുന്നധ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം, കാരണം എല്ലാം ഫാസ്റ്റ് ആണ് ഈസി കുക്കിംഗ് സൂപ്പർ ചേച്ചി
@excellentmedia89655 жыл бұрын
ലക്ഷ്മി ചേച്ചിയുടെ vlog കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്ന ഫാൻസ് ഇവിടെ ലൈക്ക് ചെയ്യൂ
@nazrinbaiju25505 жыл бұрын
Sathyam
@ushakumari20515 жыл бұрын
Yes...
@safiyap38334 жыл бұрын
Yes
@deepthiharikumar23574 жыл бұрын
Yes
@meghaagnes_375 жыл бұрын
അമ്മയ്ക്ക് തുല്യം അമ്മ മാത്രം 💞💞💞അമ്മ ഉണ്ടാകുന്ന ഭക്ഷണത്തിൽ അമ്മയുടെ സ്നേഹം വാരി വിതറി ഇട്ടിട്ടുണ്ടാകും... 💞💞💞💞
@Malayalam_news_Express5 жыл бұрын
നല്ല എരിവും പുളിയുമുള്ള കുടംപുളിയിട്ട ചെമ്മീന്‍ മുളകിട്ട /തേങ്ങ അരച്ച് വെച്ച കറി ചൂടുള്ള ചോറിനൊപ്പം കഴിക്കുന്നത് ഒന്നു ആലോചിച്ചു നോക്കിയെ..............കൊതിയാകുന്നു.........ഈ കോമ്പിനേഷന്‍ ഇഷ്ടമുള്ള ആരേലും ഉണ്ടോ ഇവിടെ
@asifasurumi90165 жыл бұрын
Enik und ...naan athyavashyam theetty pandaram aanu 😁😂
@layasworld66945 жыл бұрын
Ennu enik chemeen curryanallo
@Malayalam_news_Express5 жыл бұрын
@@asifasurumi9016 😍😍😍😍
@Malayalam_news_Express5 жыл бұрын
@@layasworld6694 😍😍😍😍
@mmpavithranpavithran79644 жыл бұрын
Njanind
@AshalathaMA4 жыл бұрын
ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോകുവാണ് 😋😋😋 thanks for the recipe❤❤
@renjinibinu24735 жыл бұрын
ചേച്ചി....എന്റെ favourite....amma ഉണ്ടായിരുന്നപ്പോൾ എനിക്ക് സ്പെഷ്യൽ ആയിട്ട്. ഉണ്ടാക്കിതരുമായിരുന്നു.....ഫീലിംഗ് very happy to see you making this.....love you so..much....
@riyakp31205 жыл бұрын
ഒരുപാട് സന്തോഷം... അല്ലെങ്കിലും നമുക്ക് ഇഷ്ട്ടമുള്ള ഭക്ഷണം അമ്മയുടെ കൈ കൊണ്ട് ഉണ്ടാക്കി കിട്ടിയാൽ അതിലും വലിയ സന്തോഷം വേറെ ഒന്നിനും ഇല്ല. Thank you ചേച്ചി 😍😍😘😘
@bindhuliju75105 жыл бұрын
നാവിൽ കൊതിയൂറുന്ന ചേച്ചീ അടിപൊളി സൂപ്പർ ഇപ്പോൾ കൊഞ്ച് കിട്ടാനില്ല മഴയായതുകൊണ്ട് സൂപ്പർ അടിപൊളി
@muhammedansarpk11875 жыл бұрын
mam kidu മാം ഇങ്ങനെയൊന്നും കൊതിപ്പിക്കല്ലേ മാം കണ്ടിട്ട് തിന്നാൻ തോന്നുന്നു എനിക്ക് ഭയങ്കര ഇഷ്ടമാണ് കൊഞ്ജ് മാം ഇന്നത്തെ cooking pwolichu മാമിന്റെ ഡ്രസ്സും കലക്കി loveyou loveyou😍😍😍😍😍😍😍
@EuropeanDiarybySiyadRawther5 жыл бұрын
ഈ കൊഞ്ച് ഇവിടെയുണ്ട്, ഇന്ന് ഞാനിതുണ്ടാക്കി പൊളിക്കും😍😍😍. ഇന്നും നൂഡിൽ പുഴുങ്ങാമെന്നു വിജാരിച്ചതാ, ആ തീരുമാനം മാറ്റിച്ചതിൽ നന്ദി ലക്ഷ്മി ചേച്ചീ 😍😍😍
@ashaoommachen55814 жыл бұрын
Noodilse puzungano?????
@nautilusnest5 жыл бұрын
Ithu randum njanum cheyarund.. Super taste aanu .. Oru tip koodi parayatte.. For the roast.. Final garnish - switch off heat, add curry leaves and a tablespoon of coconut oil coconut oil, stir, & close with lid, serve after 10mts..thus gives a special taste.. Coconut oil thanne venam ketto. 😍.
@bijirpillai12295 жыл бұрын
പുറത്ത് താമസിക്കുന്നവർക്ക് ക്ലീനിങ് എളുപ്പം ആണ് എല്ലാ തരം ഫിഷ് ഐറ്റംസും കിട്ടും. പക്ഷേ പാർവതി പറഞ്ഞത് പോലെ നാട്ടിലെ ടേസ്റ്റ് കിട്ടൂല 😍😍
@Sulthanasahed5 жыл бұрын
ചേച്ചീടെ ഒരു ചെമ്മീൻ റോസ്റ്റ് റെസിപ്പി ഞാൻ സ്ഥിരമായി ചെയ്യാറുണ്ട്. അത് കഴിച്ചവരൊക്കെ ആ റെസിപ്പിക്കുമായി പോകും. ഈ അവസരത്തിൽ ഞാനതിന് ചേച്ചിയോട് നന്ദി പറയുന്നു.
@leenassantha54126 ай бұрын
I cooked well because of madams inspiration. Thank you.
@vaigaachu50595 жыл бұрын
കൊതിപ്പിച്ചു കൊല്ലും മാം..... ക്ലീൻ ചെയ്യാൻ പാടാണെലും ചെറിയ കൊഞ്ചിനാ രുചി..... അല്ലേ.....
Mam recipe cheyyumbol cooking valare simple ayi tonnunnu. Everything superb. Ella market l ninum purchase cheytatellam oro episode ayi kanikane
@sumaprakash49283 жыл бұрын
Recipe of kumbh cutlet
@parvathynayer3542 жыл бұрын
In the UK, I keep curry leaves in the freezer.
@leelasdaughter5 жыл бұрын
Chechi, today's recipe is my favorite. thank you so much. Kaanum pol tane kazhikkanam yendhu thonunndhu. Love u chechi
@Linsonmathews5 жыл бұрын
ഉച്ചക്ക് ഈ വീഡിയോ കണ്ടോണ്ട് ചോറുണ്ണാം 👌😋
@sreejyothi92425 жыл бұрын
Ichayo sugam thanne??
@Linsonmathews5 жыл бұрын
@@sreejyothi9242 ജീവിതം അങ്ങനെ ഉയർച്ച താഴ്ചയിലൂടെ പോയിക്കൊണ്ടിരിക്കുന്നു 😁 ഇപ്പോ അടിപൊളി 🌝
@asifasurumi90165 жыл бұрын
Satyam ...
@Linsonmathews5 жыл бұрын
@@asifasurumi9016 അതാണ് 👍😁
@bijirpillai12295 жыл бұрын
@@Linsonmathews hi
@santhakumarikunjamma45544 жыл бұрын
Mole.,ella recipesum enikku valare ishtamanu. Avatharana shalini Super
@santhakumarikunjamma45544 жыл бұрын
Avatharana shaili
@rashidaaj50005 жыл бұрын
Ente son in law k konju roast ishtamanu.avarum videshathanu. Molude aduth udane pokm.appol theerchayayum e recipe try cheyyum.👌👌👌😘😘😘😍😍😍 ishtom
@shikageetha91535 жыл бұрын
Mam.. Can u pls uplaod a video on how to make thenga aracha naadan konchu curry
@silnalijesh12665 жыл бұрын
അയ്യോ ഇന്ന് ഞാൻ കൊഞ്ചു ഫ്രൈ ആണ് ഉണ്ടാക്കിയെ... വീഡിയോ നേരത്തെ കണ്ടെങ്കിൽ ഇതേ പോലെ try ചെയ്യുമായിരുന്നു....... എന്തായാലും ഇനിയും ട്രൈ ചെയ്തു നോക്കാലോ.....
@geethakesavan6015 жыл бұрын
നാട്ടിൽ അല്ലാത്തതിനാലാണോ voice കുറച്ചു സംസാരിക്കുന്നത് ഞാൻ മാമിന്റെ fan ആണ് എനിക്ക് mam ഉണ്ടാകുന്നത് കാണാൻ ഇഷ്ടം ആണ് ❤️
@ajitharajan11585 жыл бұрын
ചേച്ചിയുടെ പാചകം കണ്ടതിന് ശേഷം പാചകം ചെയ്യുന്നത് ഒരു പണിയായി തോന്നുന്നതേയില്ല Tnx
@jessygeorge46932 жыл бұрын
000🙃😅😆😅😉
@bibinkjohn25244 жыл бұрын
ഞാനുണ്ടാക്കി. സൂപ്പർ ആയി വന്നു. Thank you
@jayakumarn74374 жыл бұрын
Mam u r going on with ur family at the same time going on with ur career and passion
@indiravn50985 жыл бұрын
Njan theerchayayum try chyum Lakshmi chechi 😍 ee vedio kndal ariam super ahnenn
@ന്യൂയോർക്5 жыл бұрын
Hi Ma'am -We are in US.We get same prawns.what type of onion is more similar to our taste.We get yellow,red and white Onions here
@vijayakumark8672 Жыл бұрын
Manchester prawn roast and fry super madam.
@bineshbaby70695 жыл бұрын
Superb.. One Request Mom North Indian Kushka Recipes ..
@jasnaprajeeshjasna37313 жыл бұрын
One day lakshmi checheede vtl vannittu food kazhikkan thonunnu.. 😋
@philipmathew30163 жыл бұрын
Madam your cooking style is unique.Very clean and well planed.You enjoy cooking.A very good time pass.Your cooking is excellent.I think you are from Onattukara thst is Chettikulangara.Chettikulangara Cooking is very tasty.Means Onattukara and Karthika pally Taluk.
@vinodinisanjaykatoch98185 жыл бұрын
Chachy my son also like prons...next time njan ethupola cook chayyum....thanku and love you 😍😍
@agnestheresa5089 Жыл бұрын
ലക്ഷ്മി ആന്റി ചെമ്മീൻ ഫ്രൈയുടെ റെസിപ്പി ഒന്ന് ഇടാവോ
@neethusunny52365 жыл бұрын
Curry leaves nattil ninnum kurachu kooduthal kondu vannu, freeze cheytha mathi. Avashyathinu eduthu use cheyam. Njanum uk yil aanu, engane aanu curry leaves use cheyune.
@geethuragesh96735 жыл бұрын
Hai chechi... സൂപ്പർ റെസിപ്പി.... 😋😋😋... ചേച്ചി കാട്ടിൽ മേക്കത്തിൽ അമ്പലത്തിൽ എന്നാ വന്നേ . ഇന്നലെ കൈരളിയിൽ telecast kande... ഞങ്ങൾ മാസ തൊഴിൽ നു വരും
@lovelygeoge74285 жыл бұрын
Ante molede favorite anne prawns. Njanum avalke roast or fry anne undakunnathe. Next time Chechiude recipe try chaythu kodukkum. Today Chechiye kanan oru prathka bangi undu. Thank you Chechi 😍😘
Hi chechi. .simply superb. .defintly will try soon ....one more thing chechi. I am just following ur veg istu and idali dosa batter recipies. I.am .improved a lot. Before both items not that good. Thanku chechi for sharing all those things. Waiting for Ur each and every recipies and videos. .
@ashwathyrpillai4124 жыл бұрын
Mam.. I like all your videos. Today I tried prawns roast. My daughter liked it very much.. thank you mam...
@sreelekhalekha15834 жыл бұрын
Wow.... ഞാൻ ഉണ്ടാക്കി നോക്കി... super taste
@sheedalsajeev80765 жыл бұрын
Super recipe, like it very much
@siljashanils81785 жыл бұрын
Mam... nice vedio... oru doubt ... ee prawns nu actually vevaan ethra time venam... ?? Chilar parayunnath nalla vevund ennanu... chilar onnu boil aavumpolekkum vevum ennum parayunnu.. sathyathil enganaa,???? Plz reply .... mam... rubbery texture aanoo vendath
@shakkilashakkila4435 жыл бұрын
hi chechi sughamano nice presentation njanum try cheyyam chechi njan anu ettavum last video kanunnethennu thonnunnu duty kazhinju late aya varunne natile 11.45 akum time enkilum roomil vannaluden video kanum athu kazhinje food polum kazhikku thanks chechi njan Abudhabiyil anutto