Do not store chlorinated water in SS tank .1st stage chlorinated water is to stored in plastic tank , get it heated by sunlight , remove chlorine , then only store in SS tank . Other wise holes will come .
@hinusworld6930 Жыл бұрын
അല്ല ഹാരിസ്ക്ക ..എവിടെ ആയിരുന്നു.
@ravin.r2519 Жыл бұрын
Ravi Menon, Mulagunnathukavu. വാങ്ങി. എന്നിട്ടോ, ടാങ്കിന്റെ അടിയില്‍ വാഷ് ചെയ്യുന്ന പൈപ്പ് ഫിറ്റ് ചെയ്ത ഭാഗം ഒരു തടിച്ചുകൂടിയത് ഉള്ളതു കൊണ്ട് മുഴുവന്‍ വെള്ളവും പോകുന്നില്ല. Pokanamengil വാഷ് പൈപ്പ് fittings താഴ്ന്ന് ഇരിക്കണം മാഷേ. 😢 😢 😢 😢 😢 .
@GEORGEBABU-i6s Жыл бұрын
I need a 1000.Ltr what is the best price
@reethapaulose5049 Жыл бұрын
Say the price
@rajeshmohan25314 ай бұрын
They never say the price in public... BLOODY CHEATERS
@rajgopalpanicker8221 Жыл бұрын
ഒരു കൊല്ല മാവുന്നതിന് മുമ്പുതന്നെ തുരുമ്പിച്ചുതുടങ്ങി
@anilmancha4079 Жыл бұрын
The citizens of Bharath (India) is telling that stainless steel water tanks are not adviceble to be used as over head storage tanks for water. We the citizens had used in Gaziabad UTTAR PRADESH in 2018 March installed in 10 to.23 known places. Chlorinated water cannot be stored in steel tanks. The steel.tank got holed in 6 to 7 cases in Gaziabad. They all removed and placed synthetic tanks.The same case is reported in Kanpur also.There it is used in Panki industrial area in 2017.
@sabinaseer93207 ай бұрын
10 മാസമായി വാങ്ങിച്ചിട്ട് ഇപ്പോൾ ടാങ്കിന്റെ ഉൾഭാഗം കറുപ്പ് നിറം എന്തങ്കിലും പരിഹരം ഉണ്ടോ
@rajeshmohan25314 ай бұрын
ഉണ്ട
@ummermt6513 Жыл бұрын
എത്ര വില 1000ലിറ്റർ
@johnsonchacko90999 ай бұрын
എന്താണ് ഇതിന്റെ വില ഇടാത്തത്
@rajeshmohan25314 ай бұрын
കള്ളൻ മാർ പലർക്കും പല വില ആണ് പറയുന്നത്
@antucg86743 ай бұрын
സ്റ്റീൽ ടാങ്കിൽ ആസിഡ് സ്റ്റോർ ചെയ്യാൻ ഇതിൽ കഴിയുമോ?😂 ഞങ്ങൾ ഇപ്പോൾ പ്ലാസ്റ്റിക് ടാങ്കാണ് വർഷങ്ങളായി ഉപയോഗിക്കുന്നത് ഇതുവരെയും ഓട്ടയോ മറ്റു കംപ്ലയിന്റുകളോ വന്നിട്ടില്ല!. സ്റ്റീൽ ടാങ്ക് കൂടുതൽ ഗുണകരമാണെങ്കിൽ പരീക്ഷിച്ചുനോക്കാം അല്ലേ?!😂. പച്ചവെള്ളത്തിൽ ആണെകിൽ പോലും അനേകം മിനറൽസ് ഉള്ളതുകൊണ്ട് എങ്ങനെയാണ് ഇതിൽ effect ചെയ്യുക എന്നുപറയാൻ കഴിയുകയില്ല 😢.
@johnsonagencies1990 Жыл бұрын
Rate 1000litter
@philipthomas235 Жыл бұрын
അഴുക്കു പിടിക്കിൽ എന്നു പറയുകയും അഴുക്കു തുറന്ന് വിട്ടു കാണിക്കുകയും , എന്തൊരു തള്ളാണ് !!!