A Hindu man falls in love with a Christian woman. He and his friend devises plans to introduce their romantic lives in front of parents while avoiding problems
Пікірлер: 175
@rayaansvlogs2 жыл бұрын
പഴയ സിനിമകൾ കാണുബോൾ തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും 👍
@unaistt96902 жыл бұрын
Uchakk food kazhich kazhinj pazhaya oru malayalam movie kaanumbo oru sugham thanne😍😍
"മായതീരമേ" സൂപ്പർ പാട്ട് 😊 എന്തൊക്കെ പറഞ്ഞാലും പഴയപാട്ടിന്റെ തട്ട് അത് എന്നും താന്നുതന്നെയിരിക്കും
@kesavanmadhavan29563 жыл бұрын
All comedy actors should not die. Whenever I see Mala Aravindan, Pappu or Cochin Haniffa - Really feel sad.
@milypaul8994 Жыл бұрын
Sainudheen
@kesavanmadhavan2956 Жыл бұрын
@@milypaul8994 Yes. Great comedy actor. I love his comedy.
@unaistt9690 Жыл бұрын
Sathyam..... Avarude okke comedy aanu range comedy...ippo ullavarokke entho kaatikkootal
@kesavanmadhavan2956 Жыл бұрын
@@unaistt9690 100% correct. Mamukoya, Innocent, Jagathi Sreekumar, Jagadish, Indran, Cochin Hanifa and Mala Arividan. Endha oru comedy.
@luk1_285 Жыл бұрын
I miss meena(mary joseph). She was a class actress.
@arjuna26702 жыл бұрын
Jagathy last 30 mins polich..best part of the movie
@asharali20963 жыл бұрын
Nalla cinema
@anoopc84923 жыл бұрын
Kollam adipoli padam👍
@annajustine467516 күн бұрын
പതിവ് പോലെ ഞാനും ചോദിക്കുന്നു 2024യിൽ ഈ സിനിമ കാണുന്നവരുണ്ടോ 😂
@faizashaz9312 Жыл бұрын
Old films 🥰hurt teaching movies 😻
@information810010 ай бұрын
U meant heart 😂
@sanjaysasi57653 жыл бұрын
Good movie, not boring
@pgmsyednichu7303 жыл бұрын
Super filim
@annarahul92573 жыл бұрын
കൊറോണ കാരണം ഇത് വീണ്ടും കാണാൻ വന്നു
@mithinkc83 жыл бұрын
Super movie
@kl35...262 жыл бұрын
Old is gold
@faseelasiraj45343 жыл бұрын
Good
@indhusurendran98103 жыл бұрын
Premkumar ishtam
@rahmathnisha993816 күн бұрын
Premkumar supar👌👍❤ jagatheesh premkumar best Compination ❤👍
@syam08vlogs723 жыл бұрын
Old movie 😘👍😘👍👍👍😘😘
@FahadSaleem-ky5uj10 күн бұрын
അന്നു മുതൽക്കേ മമ്മൂട്ടിയും മോഹന്ലാലും തിളങ്ങുന്നുണ്ടായിരുന്നു അല്ലെ❤
@vijeeshv47822 жыл бұрын
Super move old മൂവ് ഇഷ്ട്ടം
@akhilknairofficial Жыл бұрын
ഇതിന്റെ thumb ൽ എന്താ in ghost house inn ലെ ജഗദീഷ് 😁
@santhoshkumar-hu8hy2 жыл бұрын
Super movie 😍😍😍👌
@dnya601927 күн бұрын
Nice feelgood movie
@alinp9287 Жыл бұрын
Jagathi &, jaghadheeshetthan pwoli
@MUZICTEMPLE Жыл бұрын
അടിപൊളി 😍
@mahummdepk46072 жыл бұрын
The king
@nishaadtk6718 Жыл бұрын
ജഗതീഷ് ❤️ ചാർമ്മിള പ്രേo കുമാർ, രേഷ്മ, വിന്ധുജ മേനോൻ, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, നരേന്ദ്രപ്രസാദ്, മീന, ബൈജു, കനകലത, സീനത്ത്, സൈനുദ്ധീൻ, ഷമ്മി തിലകൻ, ഏലിയാസ് ബാബു, തൃശൂർ എൽസി, മനു വർമ്മ, മച്ചാൻ വർഗീസ്, പൂജപ്പുര രവി, സാദിഖ്, കണ്ണൂർ ശ്രീലത, മിനി അരുൺ
@jomonj59313 жыл бұрын
👍
@anujose4258 Жыл бұрын
Enik pazhaya movie's orupadu ishttama
@LOCKPAL-LOCKPA3 жыл бұрын
👌👌👌
@sreedeepamhomeneedswhitema41532 жыл бұрын
mukesh ,jagadeesh eattan udayippinte rajas
@usmanhadikakkadan89922 жыл бұрын
സൂപ്പർ 👌സൂപ്പർ 🥰
@ReshmaMMohan3 жыл бұрын
👍👍
@vishnukannan4864 Жыл бұрын
നല്ല സിനിമ ❤
@anoopgnair34512 жыл бұрын
Supper movie..
@proudfurbabydad89933 жыл бұрын
Nice entertaining movie 🍿👍
@saalirashisvlog410Ай бұрын
കുടുംബ ചിത്രം 🥰
@sameers3581 Жыл бұрын
പടത്തിലെ നായകൻ പ്രേം കുമാറും ജഗദീഷും. എന്നിട്ട് പേരിൽ ഇട്ടെക്കുന്നത് സഹ നടൻ ബൈജുവിന്റെ പേര്. ഇതൊക്കെ എതവൻ ആണോ പേര് ഇടുന്നത്😂
@Sajeshpyngode Жыл бұрын
ഇവൻ ഒരു ചെറ്റ ആണ് സത്യത്തിൽ ഇതിലെ നായകൻ്റെ പേര് ഇല്ല....
മതം വേർതിരിവ് കൊണ്ട് നടക്കുന്നവൻ എങ്ങനെ ആണ് മനസ് തുറന്ന് കൂടെ ഉള്ള അന്യ മതസ്ഥനെ സ്നേഹിക്കുക... ഇത് പോലെ ഉള്ള സുഹൃത്തുക്കൾ ഉണ്ടെങ്കിൽ പറ്റുമെങ്കിൽ കൊന്ന് കളയുക. അതേ നടക്കു.
@Watchnextt3 жыл бұрын
Aarkekilum avaru use cheyunna red car ethanen ariyuoo