Rakshas he thum🔥🔥ennaa dailaugum aa oru nithavum nte monee aa hangover ponilla killinte
@grvind2234 ай бұрын
VOILANCE 😈😈
@ananthavishnuur184 ай бұрын
🔥🔥🔥
@riyaskaramanaas85644 ай бұрын
Fire കുറ്റി കൊണ്ടുള്ള ഒരുത്തന്റെ തല അടിച്ചു പൊളിക്കുന്ന സീൻ യാ മോനെ 🔥🔥🔥🔥
@jamshidpk81354 ай бұрын
പട്ടാളക്കാരോട് വല്ലാത്തൊരു ഇഷ്ടം ഉണ്ടാക്കുന്ന പടം. Direction 👌❤️
@Newvlog4824 ай бұрын
ഇന്ന് കണ്ടു പൊളി പടം. ...കൊല്ലാൻ വന്നവന്മാർ അവസാനം ചാവാതിരിക്കാൻ പ്രാർത്ഥിക്കുന്ന ലെവലിലേക്ക് പോകുന്ന പടം 👌🏻👌🏻👌🏻👌🏻
@babilonian10904 ай бұрын
OTT-യിൽ കണ്ടപ്പോൾ തന്നെ കിടു. ഇതൊക്കെ തിയറ്ററിൽ കണ്ടവരോട് അസൂയ മാത്രം 🔥🔥🔥🔥
@riyasabdulrahim40604 ай бұрын
Ott platform ethaanu
@Chrono70034 ай бұрын
Sathyam 🥵
@kalippan.4 ай бұрын
@@riyasabdulrahim4060ott indian release ആയിട്ടില്ല. പക്ഷേ telegramൽ കിട്ടും
@DarkWhispers-ql5zm4 ай бұрын
Ott??
@kalippan.4 ай бұрын
@@DarkWhispers-ql5zm ആമസോൺ പ്രൈമാണ്, പക്ഷേ ഇന്ത്യയിൽ release ആയിട്ടില്ല. ടെലിഗ്രാമിൽ മൂവി ഡൗൺലോഡ് ചെയ്യാൻ പറ്റും
@thrissurgadi4 ай бұрын
നായകൻ ഇടിക്കുമ്പോൾ കുറെ പേര് പറക്കുന്ന സീൻ ഇല്ല. അത് തന്നെയാണ് ഈ പടത്തിന്റെ വിജയം........ നായകനും കുറെ കിട്ടുന്നുണ്ട്........ റിയലിസ്റ്റിക്....... 👍👍👍😍❤❤❤
@shortmaster16284 ай бұрын
തലയിൽ തീ പിടിക്കുന്ന സീൻ 🥵🥵🔥
@sujiths36494 ай бұрын
Ghost rider reference 🔥🧯
@ReshmaAneesh-bf5nw4 ай бұрын
🔥❤
@spmvechoor4 ай бұрын
👍👍👍👍👍👍
@___zae_____87205 ай бұрын
കിടിലൻ പടം 🥵🔥 പക്കാ ചോര കളി🔥villian kidilan attitude swang performance എല്ലാം കൊണ്ടും scene⚡നമ്മടെ മോളിവുഡിൽ ഇതുപോലെ ഒരണ്ണം വരണം 🔥
@ashinmonk2234 ай бұрын
ആഹാ നോക്കി ഇരിക്കത്തെ ഒള്ളൂ
@VinilLinu4 ай бұрын
Marco
@MrLou0004 ай бұрын
Unni Mukundan😂
@grvind2234 ай бұрын
Marco 🥵
@kalippan.4 ай бұрын
മലയാളത്തെ കൊണ്ട് കൂട്ടിയാ കൂടൂല്ല😂. വിനീത് ശ്രീനി ഒക്കെ ഈ പടം ഒന്ന് കാണണം.
@Lpppppp14 ай бұрын
അതുവരെ ആരെയും കൊല്ലരുത് എന്ന് വെച്ച് നിന്നവന്റെ കൂട്ടത്തിൽ ഒന്നിനെ കൊന്നപ്പോ അവന്റെ ഒരു ഹാൽ ഇളക്കല്ലുണ്ട്.. Ya മോനെ 🔥
@amithk9504 ай бұрын
നായകനെ പോലെ തന്നെ വില്ലൻ ജൂയലിന്റ പെർഫോമൻസും 🔥 ആയിരുന്നു
@jamshidpk81354 ай бұрын
അതെ, വില്ലന്റെ അഭിനയവും എടുത്തു പറയണം.
@anandhuss66694 ай бұрын
Yes
@aDrEam7844 ай бұрын
ഇടയ്ക്കു രണ്ടാളും ഒരേപോലെ തോന്നി😮
@ReshmaAneesh-bf5nw4 ай бұрын
@@aDrEam784എനിക്കും , first train kerunna time .villain entry 😅😂
@jamesjohn28544 ай бұрын
Yes
@Karimpalooraan4 ай бұрын
അടിച്ചു കെട്ടി തൂക്കിയേക്കുന്ന സീൻ ചുമ്മ തീ 🔥👌🏼
@mdraheem9134 ай бұрын
Heroine മരിച്ചതിന് ശേഷം നമ്മടെ ഹീറോ അടിക്കുന്നത് വെറും അടി അല്ല മരണ അടി.. കുത്തി കുടലും ചങ്കും പറിച്ച് കളയുകയാണ്🔥💪kill 💯 ഭാഷ എന്ന അതിർവരമ്പ് ഒക്കെ ഈ പടം ഇളക്കി മറിച്ച്.. കാണുന്ന പ്രേക്ഷകർ പറയും അടിച്ച് കൊല്ല് അവനെ എന്ന്.. അതെ same ടൈമിൽ അവിടെ പൊട്ടും
മങ്കിമാൻ ഒന്നും അല്ല സുഹൃത്തേ @@krsharonunlimited1839
@potboiler_4 ай бұрын
@@krsharonunlimited1839 ath indian movie allallo
@NobodY-18034 ай бұрын
@@krsharonunlimited1839 അത് ഹോളിവുഡ് അല്ലേ 😌
@Pallipparambil-Raaman5 ай бұрын
ghost rider പോലെ ഒരു പരിപാടി ഉണ്ട് മോനെ 💥💥💥
@Eren_yeager35924 ай бұрын
Adh traileril thanneyund
@jobinmathew39264 ай бұрын
😂😂😂
@viralpost90684 ай бұрын
villante thalaik thee pidikkunad alle😅😅
@mrudulramesh77924 ай бұрын
പടം കാണുന്നവരെ പോലും മുൾമുനയിൽ നിർത്തിയ പടം...😮 പടം കണ്ടുനിന്നവർക്ക് പോലും വില്ലന്മാരെ അടിക്കാൻ തോന്നിയ പടം.... അതിനൊക്കെ കാരണം അതിലെ അഭിനയിച്ച അഭിനേതാക്കളുടെ കഴിവ് തന്നെയാണ്😍🎉
@hariprasad47564 ай бұрын
Njan ippo കണ്ട് തീർന്നെ ullu..... എന്റെ പൊന്നോ enjathi power movie👍👍👍
@gokulkr17164 ай бұрын
അടിച്ച് ചമ്മന്തി ആക്കും എന്ന് കേട്ടിട്ടേ ഉള്ളൂ.അതിവിടെ കണ്ട്. ഒരുത്തന്റെ തല അടിച്ച് ചമ്മന്തി ആക്കും 🥵🔥
തിയേറ്ററിൽ കണ്ടവർ ❤️🙌🏾 OTT യിൽ കണ്ട ഞാൻ 😢But Satisfied 😊❤
@Anshil6194 ай бұрын
OTT? In which platform?
@mathewchacko27394 ай бұрын
Yts
@arjunm77364 ай бұрын
Outside India aanu OTT vannath.. India il Next month OTT release ullu..
@kalippan.4 ай бұрын
@arjunm7736 yes, telegramൽ കിട്ടൂം
@innale.marichavan4 ай бұрын
തിയേറ്റർ Effect ചുമ്മാ 🔥🔥🔥
@vishnulopslops84595 ай бұрын
Fire fire extinguisher വെച്ച്.... Ammikallil chammandhi അരയ്ക്കും പോലെ 🥵
@kalippan.4 ай бұрын
The best kill of the movie.
@althoufeeq90914 ай бұрын
Irreversible film യിൽ പോലെ 😅
@eveningstar1734 ай бұрын
Such a movie🔥🔥🔥🔥🔥🔥 ഒന്നും പറയാൻ ഇല്ല ഹിന്ദി സിനിമ ഇൻഡസ്ടറി ഇൽ നിന്നും ഇങ്ങനെ ഒരു പടം പ്രതീക്ഷിച്ചില്ല 🔥🔥🔥 ഹെവി പടം
@krsharonunlimited18394 ай бұрын
സൂപ്പർ ഫിലിം... രോമാഞ്ചി ഫിക്കേഷൻ 💕💕🎉🎉
@Rtechs22554 ай бұрын
ഞാൻ അങ്ങനെ hindi പടങ്ങൾ കാണാറില്ലായിരുന്നു. Last കണ്ടത് ചെന്നൈ express malayalam dubbed ആയിരുന്നു. ഇത് ഇന്നലെ കണ്ട്. പൊളി 🔥🔥
@naseefahmed83445 ай бұрын
വേറെ ലെവൽ..
@surajkrishna38414 ай бұрын
തീ 😮. ചോരക്കളി. തല പൊളിച്ച് ചമ്മന്തിയാക്കുന്ന സീൻ. എൻ്റെ മോനെ 😮💥
@extremeDimension4 ай бұрын
Raghav crockroaxz performance😮😮 !!! amazing actor…hope he gets the recognition he deserves!!
@sachusDxb4 ай бұрын
യാ മോനെ തീ തീ ഐറ്റം ഹുഫ് 🔥🔥🔥🔥🔥🔥🔥
@alonealone184 ай бұрын
പ്വോളി പടം ഇപ്പൊ കണ്ട് തീർന്നേയുള്ളു 😻👏
@adarshvn55064 ай бұрын
Uff theater experience ❤️🔥
@traveltaxi94664 ай бұрын
ഇനി ഇവന്മാർ ആ ആളുകളെ ഒക്കെ ശെരിക്കും തട്ടിയോ. ഇജ്ജാതി ഒറിജിനാലിറ്റി 🔥. ആ തല ചതക്കുന്നത് ഒക്കെ എന്റെ പൊന്നോ 🔥
@i_mysterious_i4 ай бұрын
അവസാനം കണ്ട 2 ആക്ഷൻ പടം... 2 ഉം 🫶🏻 1. Monkey Man 🫡 2. Kill 🔥🔥🔥
@krsharonunlimited18394 ай бұрын
മങ്കി മാൻ ഊള പടം.. പൈപ്പ് തുറന്നപോലെ ബ്ലഡ് പോവുന്നത്.. ഒരു ഇമോഷൻസ് ഇല്ല... 👎
@jaisnaturehunt15204 ай бұрын
ഇത്തരം സിനിമകൾ ആവേശത്തോടെ നമുക്ക് കാണാൻ കഴിയുന്നു എങ്കിൽ നമ്മുടെ ഉള്ളിലും ഒരു റിപ്പർ അല്ലെങ്കിൽ ക്രൂരം ആയ കൊലകൾ കൊതിയോടെ ആസ്വദിക്കാൻ കഴിയുന്ന ചെയ്യാൻ കഴിയുന്ന ഒരു വികൃത മനസ്സ് ഒളിച്ചു ഇരിപ്പുണ്ട് എന്നാണ് അർത്ഥം.
@jemiljmathew90904 ай бұрын
No one cares, its fun in my perspective Its just a movie bro, leave it
@eveningstar1734 ай бұрын
അല്ല നിരപരാധികളോട് നമ്മുടെ ഐക്യദാർഢ്യം ആണ് ഇത്തരം സിനിമകൾക് കിട്ടുന്ന പോസിറ്റീവ് റെസ്പോൺസ്. ആവേശം എന്നാ മൂവി അല്ലെങ്കിൽ വേറെ ഒരു മൂവി യെ ബസ് ചെയ്ത് പറഞ്ഞത് അല്ല. ഇത് kill ന് മാത്രം ബാധകം 🔥
@thevravimarsakan18164 ай бұрын
👍👍
@user-SHGfvs4 ай бұрын
അവന്മാർ ആദ്യം തന്നെ ഒരു police കാരന്റെ തലയിൽ കത്തി അടിച്ചു കയറ്റുന്ന scene മുതൽ അവന്മാർക്ക് അർഹിക്കുന്ന മരണം തന്നെയാണ് ഓരോന്നും എന്നാണ് ഓരോ പ്രേക്ഷകന്റെയും response സൂചിപ്പിക്കുന്നത് അത് പ്രേഷകർ psycho ആയത് കൊണ്ട് അല്ല അങ്ങനെ ആണെങ്കിൽ നമ്മുടെ സാമൂതിരി തിരുവിതാം കൂർ സൈന്യം ചോളന്മാർ ഒക്കെ phyco ആണെന്ന് പറയേണ്ടിവരുമല്ലോ യുദ്ധത്തിൽ ശത്രുവിന്റെ തലയും ഉടലും ചെദിച് ആണ് ഓരോ യുദ്ധവും ജയിചിട്ടുള്ളത്
ആക്ഷൻ കോറിയോഗ്രാഫി, കോമ്പോസിറ്റ് ഗ്രാഫിക്സ്, എഡിറ്റ് കട്ട്, റൊമാൻസ്, സീൻ ഡിസ്ട്രിബ്യൂഷൻ ഒടുവിൽ ecstasy of killing... എന്റമ്മോ ഒരു രക്ഷയുമില്ല. അവതാരകൻ പറഞ്ഞത് ഒരു പട്ടാളക്കാരൻ എന്നാണ്. എന്നാൽ NSG യിലെ പട്ടാളക്കാരായ രണ്ടു സുഹൃത്തുക്കൾ എന്നാണ് പറയേണ്ടത്. അതിൽ ഒരാളാണ് നായകൻ. ആശിഷ് വിദ്യാർത്ഥി നയിക്കുന്ന വില്ലൻ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വില്ലൻമാരിൽ ഒരാളാണ് രാഘവ് ജൂയാല്‍. സിനിമയുടെ ഗതി നിർണയിക്കുന്നത് മുഴുവനും ഈ വില്ലനാണ്. കുറച്ചുകൂടി കൃത്യമായി അവതരിപ്പിക്കു മകനെ.... ഞാൻ ഇന്ത്യൻ ടു കാണാൻ വേണ്ടി പോയതാണ്. ഒരു മനുഷ്യൻ ആ പടത്തിനു ഉണ്ടായിരുന്നില്ല. അപ്പോഴാണ് ടിക്കറ്റർ പറഞ്ഞത് ഇതിന് കയറിക്കോ മുതൽ ആകും എന്നത്..കേറി.... ബോളിവുഡ് മുഴുവൻ ഇനി ഇതിലാണ്...❤
@abin123554 ай бұрын
ആ സിലിണ്ടർ വെച്ച് തല അടിച്ചു പൊളിക്കുന്നത് തിയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ എന്റെ മോനെ 🥵💥
@sudhisudheesh77964 ай бұрын
വയലൻസ്...വയലൻസ്...വയലൻസ്...ഇതാണ് വയലൻസ്...🔥🔥🔥
@jdsreactions25014 ай бұрын
Ithiley villainey kandaal thanney adichu kollaan thoonum aa pulliyude name ariyilla kidu aayirunnu pinney nayakante oru transformation scene und 🥵full choora kali aanu 🥵
@Amalmohanofficial4 ай бұрын
Raghav juyel എന്നാണ് പേര്, കിടിലൻ Dancer ആണ്, ഇമ്മാതിരി വില്ലൻ വേഷം ഒട്ടും expect ചെയ്തില്ല, ചെക്കൻ പൊളിച്ചു... 🔥
@jdsreactions25014 ай бұрын
@@Amalmohanofficial enthaayaalum kidu movie theatre thanney experience cheyyaan patti athum unexpected aayirunnu ente friendinte chettan book cheytha aanu pulliyude friendsinu vendi avar vannilla so enney vilichu anganey poi kandu poli padam ini enthayaalum ott Vanna sthithikku onnodey kaananam
@ismail_hyman4 ай бұрын
Bro which are the movie did he mention 1. The Man from Nowhere 2.the raid redemption 3.John Wick 4.Polar Right
brutally beautiful...... seat edged stunts.... must watch theatre experience...
@nissarpa12594 ай бұрын
Theatre ൽ miss ചെയ്തു, വലിയ ഒരു miss ആയി പോയി. HOLLYWOOD remake ചെയ്യാൻ പോകുന്ന ഒരു അപൂർവങ്ങളിൽ അപൂർവമായ BOLLYWOOD movie. 👍🏻 A CULT MOVIE in indian movies
@achuanjali45714 ай бұрын
എന്റെ ponno🔥🔥🔥🔥🔥 film ഒരു രക്ഷയുമില്ല 🔥🔥
@althafhussainalthaf62074 ай бұрын
ഇത് കാണാത്തവർ ഉണ്ടകിൽ വേഗം കണ്ടോള്ളൂ ഇജ്ജാതി പടം 💥💥💥💥
@VinayakS-sk9mw4 ай бұрын
Family ayi kaanalle ennu koodi para. Ente ponno enna padama🫣
@asmvillage73834 ай бұрын
പൊളി വേറേ ലെവൽ 😍👍🏻
@ShafeeqSha-y6z2 ай бұрын
ഞാൻ ഇന്ന് കണ്ടു ബട്ട് രോമം എണീറ്റിട്ടു eppolum തരിപ്പ് പോയിട്ടില്ല
@rajee9364 ай бұрын
Ella actors um heavy acting and attitude, villain poli koode oru 6.3" height il oru asaadhya villain ind entammoo🔥🔥🔥🔥🔥
@VishnuCv-l6w4 ай бұрын
അമ്പോ ഇന്നലെ കണ്ടു . കിടു പടം
@shalumadhavan4 ай бұрын
ഒരു gurkha soldier ട്രെയിനിൽ നേരിട്ട ഒരു അനുഭവത്തിന്റെ കഥയാണ്.. Kill..
@nishanth71864 ай бұрын
കിടു മൂവി....ഞാൻ കണ്ടതിൽ വെച്ച് ഇന്ത്യൻ സിനിമയിലെ ഞെട്ടിക്ന്നാ fight choreograpghy.... 🙄🙄🙄🙄🙄🙄🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👌👌👌👌
@muhammedshan32734 ай бұрын
Slow ആയിട്ട് തുടങ്ങി... കുറച്ചു കഴിഞ്ഞു ... Kill എന്ന് എഴുതി കാണിക്കും പിന്നെ എന്റെ മോനെ ❤️❤️. കാണാത്തവർ വേഗം കണ്ടോ must wach movie...
Fire extinguisher വെച്ച് തല തല്ലി പൊളിച്ച് കെട്ടിതൂക്കുന്ന സീൻ......🔥🔥🔥🔥🥵🥵🥵🥵🥵
@Blacksmoker_094 ай бұрын
Ya mone ചോര കളി ennoke പറഞ്ഞ ഇതാണ് 🔥🔥
@adarshm41124 ай бұрын
Ee chekkan eni polikum❤
@ragithmr77554 ай бұрын
Theatre experience was 🔥📈
@ashirsairajkm73764 ай бұрын
ഇന്നലെ കണ്ടു.... വെറും 1 ആൾ അത് ഈ ഞാൻ... 🔥👌🏻👍🏻😁
@Tezzavibz4 ай бұрын
Ellarum ore poli performance, villain 🔥🔥🔥, action 🔥yodu🔥
@swalishaan57054 ай бұрын
പൊളി 🔥🔥🔥🔥പടം 🔥🔥👍🏻👍🏻👍🏻
@aniljoseph89014 ай бұрын
ഈ സിനിമ ഇറങ്ങിയപ്പോൾ. എൻ്റ വീടിൻ്റ്. അടുത്ത. തിയറ്ററിൽ. സിനിമ. ഇല്ല. ഇത് കിടു. സിനിമ..ആണ് എന്ന് കണ്ട്..30km. അപ്പുറത്ത്..പോയി. kill. Cinima. Kandu. സൂപ്പർ..നല്ല. സിനിമ..എന്ത് കൊണ്ട്.. ഇവിടെ.relice. aayilla. Ennu. വിചാരിച്ച്. ഇപ്പോളിവിടെ. കിൽ മാത്രമേ..ഉള്ളൂ