ഇ സിനിമ യിൽ നായകനെക്കാൾ ഒരു പടി മുകളിൽ നില്കുന്നത് ഇതിലെ വില്ലൻ മാർ ആണ് സൂപ്പർ 🔥🔥🔥
@Azadbab5 ай бұрын
Raghav Juyal , What a performance, Kaanunna ellavarkkum pottikkan thonnum, Nayakan 👌🏼👌🏼 Fight master 🫱🏽🫲🏼 cinematography 🙌
@abhiram-h9p4 ай бұрын
നായകനും കൊള്ളാം വില്ലന്മാരും കൊള്ളാം രണ്ടുപേരുടെയും മാനസികാവസ്ഥ കൃത്യമായി സിനിമയിൽ കാണിച്ചു, പൊതുവേ ഇന്ത്യൻ സിനിമയിൽ നായകന്മാരുടെ ഭാഗത്ത് മാത്രമേ നിന്ന് ചിന്തിക്കുകയുള്ളൂ, എന്നാൽ ഇവിടെ വില്ലന്മാർക്കും കുടുംബവും കുട്ടികളും ദേഷ്യവും വികാരങ്ങളും ഉണ്ട് എന്നത് എടുത്തു കാണിച്ചു. നല്ല പക്കാ ഒറിജിനാലിറ്റി
@adarshm41124 ай бұрын
Nayakan 💯❤️💥
@123sahsad5 ай бұрын
നിങ്ങൾ ഈ പറഞ്ഞത് പോലെത്തന്നെയാണ് എനിക്കും തോന്നിയത്. പിന്നെ പിന്നെ പടം കത്തി 🔥🔥🔥🔥🔥🔥🔥🔥🔥👌🏻👌🏻👌🏻
@rajeevcheruvally12075 ай бұрын
ഇതിൽ അവകാശം എനിക്കും കൂടി ഉണ്ട്.. ഞാൻ നിങ്ങളുടെ വീഡിയോയിൽ പലപ്പോഴും വന്നു പറഞ്ഞു kil കണ്ടിട്ട് റിവ്യൂ ഇടാൻ.. അസുഖം ഒരിക്കലും ഒരു കുറ്റമല്ല.. രണ്ടും മച്ചാന്മാരും കണ്ടിട്ട് നിങ്ങൾ രണ്ടുപേരും റിവ്യൂ ഇടണം..❤
@entertainmentkizhi94445 ай бұрын
🥰
@shahali84135 ай бұрын
Raghav nalla oru dancer aan, ippo nalla actorum koode aayi
@devasuryasaji1235 ай бұрын
Most violence R rated film ever in India ☠️💯
@Mentalist_Ram4 ай бұрын
Mamagam inte athra ethumo podei
@adarshekm4 ай бұрын
അനിമൽ പടത്തിലെ കണ്ണ് കുത്തിപ്പൊട്ടിക്കുന്ന സീൻ കണ്ട് ഛർദിക്കാൻ വന്ന എനിക്ക് ഈ സിനിമ കാണാമോ 🤔🤔🤔
@Surya-x9o4 ай бұрын
@@adarshekmorikalumilla ithilum Ind kann kuthipottikunnath vaayekoodi Kathi erakunnath thala adich polich brain purathek chaadunnath 😂enningane kuree kedakanu
@adarshekm4 ай бұрын
@@Surya-x9o അമ്മമാർ ചുറ്റിക അടിച്ച സീൻ 👌👌
@zakirjahan72055 ай бұрын
ഞാൻ ഒരു പാട് തവണ ആവശ്യപെട്ടിരുന്നു കണ്ടതിലും റിവ്യൂ പറഞ്ഞതിലും സന്തോഷം
@TravelTalesUncovered5 ай бұрын
Najnum
@robinjohnsda5 ай бұрын
ഇത്രേം പോരാർന്നു 💥😎Main വില്ലനെ കുത്തി ഹാർട്ട് പുറത്തെടുക്കണം ആയിരുന്നു 😎💥 എങ്കിൽ ഇ സിനിമ ഇനിയും ഒരു epic level satisfaction തന്നേനർന്നു 🔥🔥
ഇതാണ് സിനിമക്കാർ മനസ്സിലാക്കേണ്ടത്. പ്രേക്ഷകന് തോന്നണ് ഫീൽ ചെയ്യണം ..... ഈ ഫീൽ വില്ലൻമാരെ പ്രേക്ഷകന് വില്ലൻമാരാണ് എന്ന് തോന്നണം:, ഇത് തോന്നത്തതാണ് കിങ്ങ് ഓഫ് കൊത്തക്ക് പറ്റിയത് ഇത് എല്ലാ സിനിമ പ്രവർത്തകരും മനസ്സിലാക്കേണ്ടതാണ്
@ramshadm95345 ай бұрын
Thank you brothers🙏..മൂവി കണ്ട് റിവ്യൂ ചെയ്തതിന് 👍
@adrenaline22555 ай бұрын
Raghav Juyal as Fani was💥
@Ajmal5315 ай бұрын
OTT yil kandal ishtapedan chance kuravulla movie
@fahadfahadmalayil91075 ай бұрын
Ottyilum ishtapedum bro pwoliyaanu
@ബോംബ്സുരു.comwwrr5 ай бұрын
Ott യിൽ പടം negative respons വന്ന ഇവന്മാർ തന്നെ troll ചെയ്തു video ഇടും 😂😂ഗംഭീരം എന്ന് പറഞ്ഞു ഫസ്റ്റ് day riview ഇട്ടതാ ഇവന്മാർ
@musk74055 ай бұрын
Idh ottyil ishtapedum bro llarkm
@abhiram-h9p4 ай бұрын
ഞാൻ ഡൗൺലോഡ് ചെയ്ത് ടിവിയിലാണ് കണ്ടത് എനിക്കിഷ്ടായി. കിടിലൻ എക്സ്പീരിയൻസ്
@ashcreatives91184 ай бұрын
ott aanu kandath ! kidu padam
@sarithabalu73075 ай бұрын
Kill🥵🥵🔥🔥🔥
@Musikbeatz1455 ай бұрын
വേറെ ലെവൽ പടം...kill 🔥...ആൾക്കാരെ കൊല്ലുന്നത് കാണുമ്പോ എല്ലാവരും ചിരിക്ക😂😂
@robingeorge10755 ай бұрын
John wick makers ethinte remake avakasham chodichatund.raghav professional dancer aanu but ayal prove cheythu ayal oru nadan koodi aanu
@rjrizz18425 ай бұрын
പടം വേറെ ലെവൽ ആണ്. ആ ഫീൽ ഇപ്പഴും ഉണ്ട് ഉള്ളിൽ. ഇന്ത്യൻ സിനിമയിൽ ഇങ്ങനെ ഒരു ഐറ്റം ആദ്യം ആണ്.
@misfalamisfala35775 ай бұрын
പടം രണ്ടു വട്ടം കണ്ടവർ ഇവിടെ കമ്മോൻ 🔥🔥🔥🔥
@shineshibu42815 ай бұрын
Best indian action movie ever💯🎥🔥👌
@Mentalist_Ram4 ай бұрын
Mamagam inte athra ethumo podei
@shineshibu42814 ай бұрын
@@Mentalist_Ram parikkottai valiban>>>>>>>>any other action movies😌🙌
@MurukeshRoy-dl3zq5 ай бұрын
Eniku ithu knanam enu ondu first day review vanapo thotu but evide olla 2 teaterilum ithu illa 🥴 entho cheyan annu athu kondu ott varan wait cheyunu cut onum cheyatha ott vana mathi Arunu ❤ teater poyi Kanan no chance karanam ivide illa ithu 🤧🚶
@robinjohnsda5 ай бұрын
കുറച്ചു travel ചെയ്തു പോയ കണ്ടാലും ഇ movie തരുന്ന satisfaction കിട്ടില്ല, try to see in thetre bro👍🏻
@jmj39374 ай бұрын
Ayyo main villan ragav🫂🫂 i am big fan of ragav Eeee padam kanddu fan aayathalla reality show kanddu fan aayathaaaa😊🥰
@anaghavk33204 ай бұрын
Ragav is my favorite ❤ . Ragave nte Fun ill ninn Funi lekkulla ee journey sooo super❤
@darkfang53465 ай бұрын
2nd half thott padam💥💥
@Lucifer_morningstar-s5r5 ай бұрын
വില്ലനെ കുറച്ച് കൂടെ ബ്രൂട്ടൽ ആയി കൊല്ലായിരുന്നു😊😊
Ath sathym aan villane engane kollum krooram aayi kollanam ennayurunnu ente manasil
@Cristiano-q2r4s5 ай бұрын
Innu rathri ott varunnundu(23nu)😍😍🔥
@Clockwise-ll6fz5 ай бұрын
Bollywood Mass Superstars 3 Khan's ♥😍🔥🔥🔥🔥🔥🔥 Srk ♥😍🔥 Salman Bhai ♥😍🔥 Aamir Khan ♥😍🔥
@tijozvlog41564 ай бұрын
🤭അത് ശരിയാ പടത്തിൽ ഇല്ല 😂❤
@selveneb45065 ай бұрын
Oru seen polum blur cheythattilla.. Kidilan padam.. ഇതൊക്കെ ആണ്.. പടം 👍
@Jack13-o1t4 ай бұрын
00:45 hindi ariyilla athaa kaaranam😂
@Nefelibata6665 ай бұрын
I think lakshya (hero)its first movie as main character
@MOHANLAL-3335 ай бұрын
Entaa moneey aa thala adich pottikanaa scenee😢🔥🔥🫠. (Spoiler)
@MidhunKannan-u6h5 ай бұрын
റിയാസ് ഖാൻ അടിച്ചു കയറി വരുന്നത് പ്രതീക്ഷിച്ചു ഇരുന്നു ഞാൻ 🙄
@Pravasinj5 ай бұрын
Main villain comody അടിക്കുന്ന ആളാണ് but ഈ സിനിമയിലെ performance ഹോ ഓർക്കാനെ വയ്യ
@abishekkp73125 ай бұрын
Fire extinguisher vech thala adichi polikana scn 🥵
@sajipp39325 ай бұрын
Kill ൻ്റമ്മോ....😳👌👌👌
@Clockwise-ll6fz5 ай бұрын
Waiting Sikandar 😎 🔥🔥 King 😎 🔥🔥
@vinod.mvinod38875 ай бұрын
എന്താ fight...... കൊള്ളാം പണിയറിയാം........ 👏👏👏
@Ynot2805 ай бұрын
കിടിലൻ പടം, but a villiane കുറച്ചുകൂടെ cruel ആയി കൊല്ലണമായിരുന്നു
@sreenathsree58825 ай бұрын
Sathym...
@yaz22234 ай бұрын
Athe enikum thoni
@Surya-x9o4 ай бұрын
Avante saanam adich pottichille😂 adhporee
@sreenathsree58824 ай бұрын
@@Surya-x9o aa fire extinguisher vech thala adich pottikunnath ivane aarnnel🤌🏻
@shafithetraveler62535 ай бұрын
Machanmaree... Waiting for Deadpool and Wolverine Review marakallee🔥🔥
@nostradamus5764 ай бұрын
പക്ഷെ എനിക്കിതിൽ രണ്ട് ആ ആറടി പൊക്കമുള്ള കൊമ്പൻ മീശ വെച്ച ഒരുത്തനുണ്ട്. ഒരു തരത്തിലും വിട്ടുതരാത്ത കണ്ടാൽ മോന്തക്കിട്ട് പടപടെന്ന് കൊടുക്കാൻ തോന്നുന്ന ഒരുത്തൻ (തെളിച്ചു പറഞ്ഞാൽ സ്പോയ്ലർ ആയിപ്പോകും) അവിണിട്ടു കിട്ടുന്ന ആ സീൻ ആയിരുന്നു highlight ! പിന്നെ ഒറിജിനാലിറ്റി ! 👌🏼
@ajithkris5 ай бұрын
E padam real life incident. Gurkha regiment real hero
@AsnasTP-bo5md5 ай бұрын
Kill 🔥🔥🔥
@AbbasAnwar-lm1jq5 ай бұрын
John whick director remake rights vanagichitt ndu🥵🔥
@Thorappan5075 ай бұрын
Pakshe avide evar angana execute cheyumenne ariyilla karanam indian railway limit okke avar angane avide set cheyyum 👍🏻
@AbbasAnwar-lm1jq5 ай бұрын
@@Thorappan507 athum sheriyaanu💯 but directorkk pani ariyaam JW okke kandathalle🔥🔥
@ajudevaj1435 ай бұрын
@@Thorappan507vfx
@musk74055 ай бұрын
@@Thorappan507pakshe john wick director aahn 🔥🔥
@ameenhamza40625 ай бұрын
@@Thorappan507ath pole cheyanm illla avark avide cheyan pattiya set up aakiya madhi story yeduth kanum shooting chila changes varatham but villian and hero same aamagil onnum koode powliee
@prajithslibrary4 ай бұрын
Inspired from a real life incident happened
@naveennarayan42245 ай бұрын
Hollywood leku remake chayyunundu....
@selfxss20045 ай бұрын
PoV it's lakshya's 1st movie
@Navas-fe8jf5 ай бұрын
Ippo kanunnollu iranghi first sunday kandu🎉❤❤🎉 Kidilam brutal 🥵🥵