kinetic sculpture 7

  Рет қаралды 4,772

yespees channel

yespees channel

Күн бұрын

#yespeeschannel
1. • വൈദ്യുതിയും വെള്ളവുമില...
2. • kinetic sculpture 3 /വ...
3. • 50000രൂപയിൽ കൂടുതൽ വില...
4. • How to make a wood kin...
#woodworking
#amazing
#woodart
#kineticsculpture

Пікірлер: 38
@noushadnoushad1276
@noushadnoushad1276 Жыл бұрын
ഹായ് Sir സുഖമാണോ ഞാൻ ഇതിനെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു നിരവധി KZbin channel കണ്ടിരുന്നു but Sir ന്റ വീഡിയോ കണ്ടതിൽ വളരെ സന്തോഷം തോന്നി കാരണം അതിന്റെ മെക്കനിസം വളരെ ഈസിയായി പറഞ്ഞു തന്നു ആരും ഇത്രയും ഭംഗിയായി പറഞ്ഞിട്ടില്ല ആ നല്ല മനസ്സിന് എത്ര പറഞ്ഞാലും മതിയാകുകയില്ല വളരെ വലിയ മനസ്സുള്ളവർക്കു മാത്രമേ കഴിയൂ Thanks ഒരായിരം ..... ഇതിനെ കുറിച്ചു പഠിക്കുവാൻ കഴിഞ്ഞതിൽ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@yespeeschannel7821
@yespeeschannel7821 Жыл бұрын
Thank you
@112shanziyap.n.nazeer3
@112shanziyap.n.nazeer3 Жыл бұрын
Sooper ❤️
@sanalsanu4877
@sanalsanu4877 2 жыл бұрын
തകർപ്പൻ ഡിസൈൻ 🔥
@gadhap2796
@gadhap2796 2 жыл бұрын
🔥🔥
@priyeshworld
@priyeshworld 2 жыл бұрын
Super
@m.k.mohammedmahamood6645
@m.k.mohammedmahamood6645 2 жыл бұрын
വളരെയധികം സന്തോഷം ഉണ്ടാക്കിയ ഒരു കൂടിക്കാഴ്ചയാണ് നിങ്ങൾ ഒരു ഒരു subscriber മായി നിങ്ങളുടെ തിരക്ക് പിടിച്ച സമയം sheduled ചെയ്തു നടത്തിയത്. ഞാനും അത്തരത്തിലുള്ള ഒരു വ്യക്തിയാണ്. നിങ്ങളുടെ video ഞാൻ തുടക്കംമുതൽ കാണുന്ന ഒരാളാണ്. നിരവധി youtube ചാനൽ ഞാൻ ഈ kinetic sculpter നെ കുറിച്ച് ഞാൻ കാണാറുണ്ട്, അത്രയും എനിക്ക് ഇതിനെകുറിച് അറിയാനുള്ള curiosity ആയിരുന്നു. നിങ്ങളുടെ video യിൽ മാത്രമാണ് എനിക്ക് കൂടുതലായി എന്തെങ്കിലും അറിയാൻ സാധിച്ചത്. അതിന് നിങ്ങളോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഞാൻ ഇതുപോലുള്ള സാധനം ഉണ്ടാക്കാൻ ശ്രമിച്ചു, ഒരു trial എന്ന നിലയിൽ ഞാൻ 8 mm ന്റെ MDF ബോർഡണ് എടുത്ത്, അതിൽ ball bearing 6000zz ആണ് ഉപയോഗിച്ചത്. കറക്കം അത്ര സ്പീഡിൽ കിട്ടുന്നില്ല. എല്ലാം മെക്കാനിസ്സവും കൃത്യമാണ്, weight നു വേണ്ടി കുറച്ചു പ്രയാസംമുണ്ടായി. ഏകദേശം weight ഒപ്പിച്ചെങ്കിലും, കറക്കം അത്ര കിട്ടുന്നില്ല. അതായത് സുഖമമായ ഒരു കറക്കവും, speed ഉം ലഭിക്കുന്നില്ല. ഇപ്പോൾ ഞാൻ ball bearing 6000 നു പകരം 6200zz വാങ്ങിയിട്ടുണ്ട്, അത് വച്ചു ഒന്ന് ശ്രമിച്ചുനോക്കാം എന്നാണ് ഇപ്പോഴത്തെ ശ്രമം, ഇതിൽ weight ന്റെ പങ്ക് ഒരു പ്രധാന ഘടകമാണ്. അതിന്ടെ formula എന്താണെന്നു കൃത്യമായി അറിയില്ല. അതിനാൽ താങ്കൾ ഇതെക്കുറിച്ചു വിശദമായിട്ട് ഒന്ന് പറഞ്ഞുതരണമെന്ന് അപേക്ഷിക്കുന്നു. ഞാൻ ഒരു retired ആയ ഒരു വ്യക്തിയാണ്, കണ്ണൂരിലാണ് എന്റെ സ്ഥലമെങ്കിലും, ഇപ്പോൾ ഞാൻ മഹാരാഷ്ട്രയിലാണ് സ്ഥിര താമസം.
@yespeeschannel7821
@yespeeschannel7821 2 жыл бұрын
തീർച്ചയായും എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം നിങ്ങളുടെ നമ്പർ സെന്റ് ചെയ്യൂ ഞാൻ വിളിക്കാം
@riyaskk1751
@riyaskk1751 Жыл бұрын
Nice character chettayi ❤️
@sreejarajmohan3525
@sreejarajmohan3525 2 жыл бұрын
👏👏
@sharanu9064
@sharanu9064 Жыл бұрын
How much price for this sir please inform to me i love this
@yespeeschannel7821
@yespeeschannel7821 Жыл бұрын
8848313935 whatsapp
@n_nvlogs1989
@n_nvlogs1989 2 жыл бұрын
👍🏼👍🏼
@shyjukannan9101
@shyjukannan9101 2 жыл бұрын
Mechanism paranju kodutha yespees channelinu erikkatte oru kuthira Pavan👍
@yespeeschannel7821
@yespeeschannel7821 2 жыл бұрын
Thank you
@rajeshraju3338
@rajeshraju3338 2 жыл бұрын
ചേട്ടാ....ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു... നമ്പർ തരാമോ?അതിലെ റോപ് ചുറ്റുന്നത് mechanisam making വീഡിയോയിൽ മനസിലായില്ല...coment ചെയ്തിട്ട് നിങൾ reply തന്നതും ഇല്ല...
@yespeeschannel7821
@yespeeschannel7821 2 жыл бұрын
താങ്കളുടെ നമ്പർ മെയിൽ ചെയ്യൂ ഞാൻ വിളിക്കാം
@naveedkk3060
@naveedkk3060 2 жыл бұрын
നിങ്ങളെ നല്ല മനസ്സിനെ അഭിനന്ദിക്കാതെ വയ്യ. വല്ലാത്തൊരു മനസ്സാണ് കേട്ടോ ചേട്ടാ...
@yespeeschannel7821
@yespeeschannel7821 2 жыл бұрын
Thank u
@jamaludeenpulloottiparambi7521
@jamaludeenpulloottiparambi7521 Жыл бұрын
താങ്കളുടെ അഡ്രസ്സ് പറഞ്ഞു തരുമോ
@yespeeschannel7821
@yespeeschannel7821 Жыл бұрын
8848313935
@rajeshtk6789
@rajeshtk6789 2 жыл бұрын
എനിക്കും ഇതേ മാതിരി പ്രശ്നമുണ്ടായിരുന് ഒരു മെയിൽ അയച്ച് എന്നെ വിളിച്ചിരുന്നു ഒരു 99 ശതമാനം ശരിയായി ഒരു ബിഗ് താങ്ക്സ്
@rajeshtk6789
@rajeshtk6789 2 жыл бұрын
✌️✌️
@simarsingh93
@simarsingh93 2 жыл бұрын
How to moov this
@yespeeschannel7821
@yespeeschannel7821 2 жыл бұрын
kzbin.info/www/bejne/iKvMo2mqaNJ7jZo
@sahayaraj9352
@sahayaraj9352 2 жыл бұрын
എനിക്ക് ഒന്ന് ചെയ്തു തരാമോ
@yespeeschannel7821
@yespeeschannel7821 2 жыл бұрын
Ok തരാം
@anishp5608
@anishp5608 2 жыл бұрын
നിങ്ങൾക്ക് ഒരു ബിസിനസ് തുടങ്ങാം
@yespeeschannel7821
@yespeeschannel7821 2 жыл бұрын
😂 ഇപ്പോൾ ഒരു ബിസിനസ് ഉണ്ട്
@ambadims1418
@ambadims1418 2 жыл бұрын
Enikum class tharumo
@yespeeschannel7821
@yespeeschannel7821 2 жыл бұрын
Ok
@prashanthprashanth3283
@prashanthprashanth3283 2 жыл бұрын
ഹായ് നമ്പർ ഒന്ന് തരുമോ
@yespeeschannel7821
@yespeeschannel7821 2 жыл бұрын
Yespeeschannel@gmail. Com ഇതിൽ താങ്കളുടെ നമ്പർ സെന്റ് ചെയ്യൂ ഞാൻ വിളിക്കാം
@prashanthprashanth3283
@prashanthprashanth3283 2 жыл бұрын
ഞ്ഞാൻ UAE ൽ ആണ്
@yespeeschannel7821
@yespeeschannel7821 2 жыл бұрын
Ok email ചെയ്‌യു
@sushruss
@sushruss 2 жыл бұрын
I need one...hw should I contact you??
@yespeeschannel7821
@yespeeschannel7821 2 жыл бұрын
Yespeeschannel@gmail.com
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,5 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 7 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 14 МЛН
Mesmerizing Wood Sculpture - Insane Wood Art in Motion
10:05
The Family Woodworker
Рет қаралды 50 М.
Will Carr - Secrets of Kinetic Sculpture
4:01
Will Carr Kinetic Sculpture
Рет қаралды 18 М.
kinetic sculpture 10
15:30
yespees channel
Рет қаралды 42 М.
ART WITH ALL KINDS KINETIC@ANTHONYHOWE
8:45
ARTECONTODO
Рет қаралды 2,2 М.
table top kinetic sculpture& spring  mechanism
10:34
yespees channel
Рет қаралды 9 М.
The Real Reason The New Yankee Workshop Ended
31:22
The Ultimate Expedition
Рет қаралды 51 М.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,5 МЛН