King of Kotha | DQ | My Opinion | Malayalam

  Рет қаралды 1,313,416

LifeofShazzam

LifeofShazzam

Күн бұрын

രജിസ്റ്റർ ചെയ്യൂ: forms.gle/BMBi...
കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 7012110207

Пікірлер: 3 700
@Lifeof_Shazzam
@Lifeof_Shazzam Жыл бұрын
രജിസ്റ്റർ ചെയ്യൂ: forms.gle/BMBiAXkeSqhk7odw7 കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 7012110207
@Ronaldorono-ip7mo
@Ronaldorono-ip7mo Жыл бұрын
Tomorrow rdx review cheyymo
@iconicgamer3351
@iconicgamer3351 Жыл бұрын
Ramachandra bros and co review tomorrow
@varun.p3453
@varun.p3453 Жыл бұрын
Dulqer is totally dissapointng in the movie chumma adichu vidatha Bro
@_aswin_dev_2006
@_aswin_dev_2006 Жыл бұрын
Yes
@jenivarghesevlogs609
@jenivarghesevlogs609 Жыл бұрын
ഇല്ല
@RahulNandan-
@RahulNandan- Жыл бұрын
Don't know why no one is talking about Shammi Thilakan. He had the best gangster element.
@achayansgaming9999
@achayansgaming9999 Жыл бұрын
Unni vlgs
@adhvaith212
@adhvaith212 Жыл бұрын
💯
@xaym3n
@xaym3n Жыл бұрын
Best English ♥️♥️💀
@chris_boy649
@chris_boy649 Жыл бұрын
Huge applause to jakes Bejoy He had a huge impact on this film.....
@jasminecarol4713
@jasminecarol4713 Жыл бұрын
Aswanth Kok review is worth watching 1000 times more than the film
@user-do6zc2vb5v
@user-do6zc2vb5v Жыл бұрын
When basha released everyone wants to be basha. When kgf released everyone wants to be rocky bhai
@_aju005
@_aju005 Жыл бұрын
വില്ലന്‍ കിടു ആയാല്‍ മാത്രമേ ഇത്തരം പടങ്ങള്‍ നന്നാകു മലയാളത്തിലെ വലിയ വിജയങ്ങള്‍ നേടിയ പടങ്ങളിലെ വില്ലന്‍മാര്‍ എല്ലാം കിടു ആയിരുന്നു
@randomtalkswithlymarker7137
@randomtalkswithlymarker7137 Жыл бұрын
​@user-ir5kb1di2qdq was good
@shaanantony5121
@shaanantony5121 Жыл бұрын
​@user-ir5kb1di2qYes😂
@LoofusHub
@LoofusHub Жыл бұрын
@user-ir5kb1di2q tholu chariyan aana kuttide fan ahno?
@CAShibL-wg6de
@CAShibL-wg6de Жыл бұрын
​@user-ir5kb1di2qdq was fire
@Malluthug86
@Malluthug86 Жыл бұрын
​@@CAShibL-wg6deyes dq was 🔥 ttam
@Mastercard.s
@Mastercard.s Жыл бұрын
Video Starts At 1:04 Thank Me Later
@alvinmichaeljoy6365
@alvinmichaeljoy6365 Жыл бұрын
🙌
@swamybro
@swamybro Жыл бұрын
Thank you
@sreejithks2422
@sreejithks2422 Жыл бұрын
🙂🙌
@abhi6923
@abhi6923 Жыл бұрын
Inganeyum chila nalla manushyar ❤️
@Neymarx1
@Neymarx1 Жыл бұрын
​@@abhi6923💯
@nehal.n183
@nehal.n183 Жыл бұрын
പടം കണ്ടു എബോവ് അവേർജ് പടം ഒരു 2.30hour ആണേൽ വേറെ ലെവൽ ആയേനെ കുറച്ചു സീൻ ലഘു ഇണ്ട് പിന്നെ വില്ലൻ പോരാ കാസ്റ്റിംഗ് കുറെ പ്രേശ്നങ്ങൾ ഉണ്ട് dq, bgm, cinematography, camera work, actionsequence, color grading ഒന്നും പറയാൻ ഇല്ല 😌❤‍🔥 DQ ONE MAN SHOW 🔥🔥 കഥ പോര അത് കൂടി ഒന്ന് സെറ്റ് ആണേൽ പടം വേറെ ലെവൽ ആയേനെ 😬😁
@shafijamohmd6670
@shafijamohmd6670 10 ай бұрын
ഇന്നലെ കണ്ടു എല്ലാരും പറഞ്ഞു താഴ്ത്തും പോലെ ഒരു സിനിമ ആയിട്ട് തോന്നിയില്ല സ്റ്റണ്ട് എല്ലാം സൂപ്പർ ആയിട്ട് തോന്നി കണ്ടിരിക്കാവുന്ന സിനിമയാണ്
@Thorfinn0.
@Thorfinn0. Жыл бұрын
Shazzam ന്റെ റിവ്യൂ കാണാൻ വേണ്ടി വെയിറ്റ് ചെയ്തവർ ഉണ്ടോ ❤️🥵
@abhinandpv4501
@abhinandpv4501 Жыл бұрын
Illa
@themaster6377
@themaster6377 Жыл бұрын
Ayyeee ivante okke review chumma thamsahkk kaanum enn allathee cinima kaanan okke ivante review onnum kaanelle
@alinjaison
@alinjaison Жыл бұрын
Yes
@bipinkunjumon9059
@bipinkunjumon9059 Жыл бұрын
Ticket book aaki poyi bro🥲🥲🥲🥲
@Unknow-ww
@Unknow-ww Жыл бұрын
@@themaster6377 "review kanan wait cheyythavar arokke" ennalle avan chodhichullu😂. Allathe cinema kanan vendi review kanunnavar aarokke ennonnum chodhichilla😂mooji
@haseebmhs
@haseebmhs Жыл бұрын
കൊടൂര വില്ലേമാർ ഉണ്ടായിരുന്നെങ്കിൽ പടം ഒന്നൂടെ കത്തി കയറിയേനെ 😍 ജയിലറിലെ വിനായകൻ പോലോത്തെ ഒരുത്തൻ ഉണ്ടങ്കിൽ
@asifsha9911
@asifsha9911 Жыл бұрын
Shine tom😌🔥
@shamsuzaplofi
@shamsuzaplofi Жыл бұрын
Nthonn ജയ്ലറിലെ വില്ലൻ bro ഡയലോഗ് അടിയും vibum അല്ലാതെ വിനായകനെ അഴിഞ്ഞാടാൻ വിട്ടില്ല ഒരുപാട് chance രജനികാന്തിനെ അടിക്കാൻ ഒക്കെ ഉണ്ട് അവിടുത്തെ വലിയ star നെ effect ചെയ്യുന്നത് കൊണ്ടാവാം വായിലെ ഡയലോഗും vibum മാത്രമായി വിനായകൻ ഒതുങ്ങിയത് ott വന്ന അതിനുള്ള troll ഉറപ്പാണ്, ഇതിലെ വില്ലൻ എന്താ പ്രശ്‌നം കൂടെ നടന്ന നായകന്റെ പൗരുഷം അറിയുന്ന വില്ലൻ ആകുമ്പോ ഇങ്ങനല്ലേ പറ്റൂ ഇനിയിപ്പോ ജയിലിൽ നിന്ന് വന്ന വില്ലനെ എല്ലാം വരാൻ ഉണ്ട് second part പ്രതീക്ഷിക്കാം
@diljithtjenu3029
@diljithtjenu3029 Жыл бұрын
എന്ത് കത്തികയറാൻ പടം flop
@sumesh8033
@sumesh8033 Жыл бұрын
വിനായകൻ എന്ന ഒരൊറ്റ ഐറ്റം ഉണ്ടായിരുന്നെങ്കിൽ പടം വേറെ ലെവൽ ആയി മാറിയേനെ. ഇന്റർവെൽ ബാബു കളിയാക്കി ആട്ടിയിറക്കി വിട്ടവനെ ഇന്ന് മലയാളം തമിഴ് തെലുഗ് സിനിമാ ലോകം ഏറ്റടുത്തു വിനായകൻ haters go to hell ..🔥🔥🔥🔥🔥🔥
@cv1541
@cv1541 Жыл бұрын
ഉവ്വ വില്ലൻ അല്ല തിരക്കഥ ഇല്ലാ.. പിന്നെ കൊത്ത യിലെ രാജാവ് ആണെന്ന് തോന്നണ്ടേ
@audersh
@audersh Жыл бұрын
He is the most genuine reviewer, he doesn't ruin any movies . Welldone Bro .
@itsabi97
@itsabi97 Жыл бұрын
Ayin thallenda avashyam illa, Ullath pole parayanam ayin padathine suhippitinte enthina, avar cash kodukkillalo, njammude views alle pullik cash kittune, so ollath pole parayuka
@renjithkrishnan1316
@renjithkrishnan1316 11 ай бұрын
Malaraeeee......
@mosesjohnkj133
@mosesjohnkj133 Жыл бұрын
i really enjoyed and the DQ Mass sequence 🔥👌🏻👌🏻👌🏻🔥🔥🔥🔥 awsome fight's with heavy track's actually i really like it I'll watch again.. Soon..
@black_lover..
@black_lover.. Жыл бұрын
കേട്ടതിൽ സത്യസന്തമായ നല്ല review 🔥
@adhithyan003
@adhithyan003 Жыл бұрын
Ath nee dulquer fan ayathkonda
@syedsafnas7747
@syedsafnas7747 Жыл бұрын
​@@adhithyan003ayin nee eath athu parayan
@njmovies09
@njmovies09 Жыл бұрын
Kunji fans aaya nala review aay thonum below average aahnu mwone
@Spidervers78
@Spidervers78 Жыл бұрын
Ninakk correct review kelkknel kok aswanth iopo verum
@swathishnathan2004
@swathishnathan2004 Жыл бұрын
​@@Spidervers78athe 😂
@ajaykrishna3578
@ajaykrishna3578 Жыл бұрын
Positive= mass, DQ, swag, bgm, colorgrading, visuals,action🔥 Negative= hype🥲
@14Zane14
@14Zane14 Жыл бұрын
Story... Negative..
@nihalgamingyt9755
@nihalgamingyt9755 Жыл бұрын
Nope
@14Zane14
@14Zane14 Жыл бұрын
@@nihalgamingyt9755 yep
@manuamrutha
@manuamrutha Жыл бұрын
Everything is negative 😂😂😂
@vyshnavdudezzz7120
@vyshnavdudezzz7120 Жыл бұрын
Dialogues 😮‍💨
@abijiths6395
@abijiths6395 Жыл бұрын
Degrading cheyth padam alambakipichathanu.. Innanu njn poyi padam kandath.. It was really great when we thing some moments of the movie is about to go cringey its rescued very wisely and properly.. Great movie to watch... 10x better than RDX sure without no doubt
@moonknight517
@moonknight517 Жыл бұрын
Yep 👍😂
@noufalnoushad1492
@noufalnoushad1492 Жыл бұрын
Mon RDX kandila ale😂… RDX kanda arum paranjila athu kollulanu
@prabulal2551
@prabulal2551 Жыл бұрын
Yes , KOK is better than RDX.
@ZyzzGaming-rh6fd
@ZyzzGaming-rh6fd Жыл бұрын
​@@prabulal2551poyi padam kann manda rdx kondupoyi 🔥
@Messi-nz4hv
@Messi-nz4hv Жыл бұрын
@abishekabi3456
@abishekabi3456 Жыл бұрын
പടം കണ്ടുകൊണ്ടിരുന്നവർ തീയേറ്റർ ഓപ്പറേറ്ററോട് പറഞ്ഞു.. തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ 😌
@clayfaretech906
@clayfaretech906 Жыл бұрын
Making,Dq,bgm🔥 Its too lengthy but its watchable Dialogues🔥
@Kakarot7314
@Kakarot7314 Жыл бұрын
What about plot, story, acting ?
@14Zane14
@14Zane14 Жыл бұрын
Nope
@vamosbro
@vamosbro Жыл бұрын
length kurachirunnenkil 🔥🔥
@vamosbro
@vamosbro Жыл бұрын
gangster mass padathilano nee plotum storyum chodikkunnath? Acting settaan@@Kakarot7314
@saan0987
@saan0987 Жыл бұрын
First half ആ ഫുട്ബോൾ scene നമ്മൾ ഇതുവരെ ഒരു സിനിമയിലും കാണാത്ത വേറെ level making ആണ്....അത് ഒരു wow factor ആയിരുന്നു...
@praveenkumarp1072
@praveenkumarp1072 Жыл бұрын
40 cr budget enthenkilum vende
@user-qm7ib5ck9s
@user-qm7ib5ck9s Жыл бұрын
Athu wonder adikkanulla muthalundayirunu
@Ghanasyam-me7np
@Ghanasyam-me7np Жыл бұрын
😅
@alok_00765
@alok_00765 Жыл бұрын
Yes realistic aayirunnu
@PhotonShower
@PhotonShower Жыл бұрын
Uvvo..aaha athu kollallo..
@Mohd_Razin
@Mohd_Razin 10 ай бұрын
Sathyaththil moviede kore dialogues maattiya mathi pinne kore scenes Cut cheyth oru 2.30 manikkoor aakkiya mathi especially Tara scenes (rajuvettaaa) ....
@user-nn1rd5zr8x
@user-nn1rd5zr8x 9 ай бұрын
10 പൈസയിക്ക് കൊള്ളില്ല 🥴
@cristiaano7901
@cristiaano7901 Жыл бұрын
This is the genuine review ❤
@adwithkrishna7954
@adwithkrishna7954 Жыл бұрын
Since this is a debutant movie’s director, if you go without any expectations, you can have a decent experience .👍👍
@azharvlogtrolls8727
@azharvlogtrolls8727 Жыл бұрын
For viewers we are not looking on director debut or watever we need good movie experience and the hype was soo huge, upon all these it was waste
@jibin7755
@jibin7755 Жыл бұрын
​@@azharvlogtrolls8727exactly
@sincerity673
@sincerity673 Жыл бұрын
Koppanu utter waste
@AnoopN-wk3vm
@AnoopN-wk3vm Жыл бұрын
Mmmmmm
@devadasjohnson6063
@devadasjohnson6063 Жыл бұрын
Athinu direct cheyth thakarkkaan vendiyulla story, script onnum illaayirunn. Dialogue okke paranj,parayippikkunnath pole aayirunn 🥴🥴
@shajikumaran1766
@shajikumaran1766 10 ай бұрын
സത്യസന്ധമായി ഒപ്പീനിയൻ പറയൂ മിസ്റ്റർ..ഒരു അവരാത പടമാണു കൊത്ത..ഒരു വകക്ക്‌ കൊള്ളില്ല.. മര്യാദ വേണ്ടേ റിവ്യു ചെയ്യുന്നതിൽ.. കോക്‌ ഈ കാര്യത്തിൽ സത്യ സന്ധത കാണിക്കുന്നുണ്ട്‌.. കപട റിവ്യു..
@SukumaraKurup-vd9vj
@SukumaraKurup-vd9vj 10 ай бұрын
enna pinne kok inte review thanne kandoode ivide vann konakkanath enthina kunne😂 padam average thanne oru one time watch..2-3 scenes okke nallonam workout aayi over ayitt mosham onnum illa ninak athrakk pidichilengi ang sayicho
@fahadshaju132
@fahadshaju132 Жыл бұрын
Njan അതികം hype koduthittundayirunilla ആകെ കൊടുത്തത് climax കുറച് pradeeksha ഉണ്ടായിരുന്നു athu adipoli ആയിട്ട് ചെയ്തു വെച്ചിട്ടുണ്ട് ബാക്കി over ഹൈപ്പ് കൊടുക്കാത്തൊണ്ടാവാം enikk ഈ പടം ഇഷ്ടപ്പെട്ടു pinne ആവശ്യമില്ലാത്ത scenes കുത്തികേറ്റാലും angane kurach ബാക്കി okke ഇഷ്ടായി ❤️❤️
@vamosbro
@vamosbro Жыл бұрын
hypum over lengthum maathre prashnollu. Degrade annanmaar viyarth paniyedukkunnund
@Ashif_OP
@Ashif_OP Жыл бұрын
Netflixൽ 365 days ന്ന് പറഞ്ഞൊരു പടണ്ട് തുണ്ട് പടം ആണ് nice ആണ് 🤣😜. 4:29
@hareshvikram6277
@hareshvikram6277 10 ай бұрын
വെള്ളം ചേർക്കൽ റിവ്യൂ.. എന്നിട്ടും ഇത്ര views🙄 പടം ott വന്നിട്ട് നിലത്ത് എങ്ങും അല്ല 😅 bore പടം അല്ല പോലും😢
@user-oz2yc8uk5l
@user-oz2yc8uk5l Жыл бұрын
Bro why everyone is degrading this film mainly dq .I felt this film is soo good . Camera work and dq acting level poli. I'm not a dq fan but this film is really good
@Exclbr23
@Exclbr23 10 ай бұрын
💯💯
@amaankambar6381
@amaankambar6381 Жыл бұрын
Druvam വിക്രം ഉണ്ടെന്ന് പ്രതീക്ഷിച്ചു.😢 എന്തുകൊണ്ടും ഈ കഥയിൽ ഇനിയും cameos കൊണ്ടരമായിരുന്നു.. Story ഒന്നുടെ അടിപൊളി ആകും
@anshadnr6739
@anshadnr6739 Жыл бұрын
Ippo ethoke cameos ond bro
@satheeshn6903
@satheeshn6903 Жыл бұрын
End credit നു ശേഷം ഉണ്ടല്ലോ
@rahulchand2006
@rahulchand2006 Жыл бұрын
Cameo ഉണ്ടല്ലോ.... സൗബിൻ 😂😂
@amaankambar6381
@amaankambar6381 Жыл бұрын
@@satheeshn6903 🤌🏻ഏതവനോ വന്നു ഒരു ആർക്കും വേണ്ടാത്ത ഇരുമ്പ് കൈ വെച്ച് 🤣
@amaankambar6381
@amaankambar6381 Жыл бұрын
@@rahulchand2006 spotil suitcasil ആക്കിയത് മാത്രം ഓർമ ഒള്ളു 🤌🏻🤣
@TeRoR555
@TeRoR555 6 ай бұрын
Dqnte koode ad kanditt vanavr ondo
@Nishad_ndx
@Nishad_ndx Жыл бұрын
Dqsalman & Gokulsuresh its performance excellent half vary Adipoli pinne climaxum🎉😍🕺💯💯
@muhammedshibil2018
@muhammedshibil2018 Жыл бұрын
Movie Is Good ...Not Bad ...And Dq 🔥🔥🔥🔥🔥
@ajuzi998
@ajuzi998 Жыл бұрын
😂
@vaisaksaseendran9399
@vaisaksaseendran9399 Жыл бұрын
Padam killilla potti 😄😄😄😄
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
​@@ajuzi998കൊത്ത നല്ല പടം ആണ് ഒരു ഗംഭീരം എന്ന് പറയാൻ ഇല്ല പക്ഷെ ഇതിനും മാത്രം ഡിഗ്രിഡ് ചെയ്യാണ്ട പടം അല്ല കൊത്ത
@SAJAD_NAZ
@SAJAD_NAZ Жыл бұрын
SECOND SHOW ( 2012 ) DQ ❤
@user-fp3vy8mh6j
@user-fp3vy8mh6j Жыл бұрын
🤍
@sali4you431
@sali4you431 Жыл бұрын
Correct
@michaelkewl7056
@michaelkewl7056 10 ай бұрын
അവൻ്റെ അമ്മേടെ ജോൺ വിക് കച്ചര പടം കച്ചര ആണെന്ന് തന്നെ പറയേണം, അല്ലണ്ടെ ഹോളിവുഡ് പടങ്ങളായി compare ചെയ്യല്ല വേണ്ടത്.
@anandhukrishnan5596
@anandhukrishnan5596 Жыл бұрын
After watching KOK i feel this vibe 0:17
@Yash-vf7dg
@Yash-vf7dg Жыл бұрын
പടത്തിന്റെ ക്ലൈമാക്സ്‌ ആവാറാകുമ്പോൾ ഒരു രക്ഷയുമില്ല കാരണം പടം തീരാറായല്ലോ എന്നോർത്തു പൊളിക്കാം 😌💥💥🔥🔥🎉
@Ravi-es4hv
@Ravi-es4hv Жыл бұрын
😅
@user-zh8xt4pw9d
@user-zh8xt4pw9d Жыл бұрын
😂
@devadathdevadath8132
@devadathdevadath8132 Жыл бұрын
😂😂😂
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
😂
@shines9802
@shines9802 Жыл бұрын
😂😂😂😂
@tomlintomichan7352
@tomlintomichan7352 Жыл бұрын
Stockholm syndrome can be best related with Money Heist. Denver and that hostage girl. She's even called Stockholm by everyone after that😌
@sachinnair3927
@sachinnair3927 Жыл бұрын
Actually it's can be best related to the Stockholm Bank Heist 😅
@gouthamkrishna2879
@gouthamkrishna2879 Жыл бұрын
Ninte daddy de mwole njan innale road ill vech kand. Swarnathinu Vila koodi.
@sachinnair3927
@sachinnair3927 Жыл бұрын
Pakshe mukya mantri Raji vekanam
@thedew1
@thedew1 Жыл бұрын
​@harikkuttan100714:30
@lijogr8
@lijogr8 Жыл бұрын
കുഞ്ചാക്കോ ബോബന്‍ Rocky Bai ayal എങ്ങനെ ഇരിക്കും..atanu KOK. Simple.
@ajinaji5477
@ajinaji5477 Жыл бұрын
4:12😂😂😂
@MRinshad31337
@MRinshad31337 Жыл бұрын
Claimax superb Fight realy good Mass dailogue good Cinematography fantastic Art direction fantastic Bgm faaaantastic But movie is below Average 😂 Enthuaa visawasikka
@sherryjohn1676
@sherryjohn1676 Жыл бұрын
Ivanokke Nalla adjustmentnde aalaanu, Padam kollilla enn thurann parayan ulla nattell illa😂
@MRinshad31337
@MRinshad31337 Жыл бұрын
@@sherryjohn1676 🤓kollathilla
@saranm9143
@saranm9143 Жыл бұрын
Story and script 🤷🤷🤷
@nidhinashok4485
@nidhinashok4485 Жыл бұрын
​@@sherryjohn1676yes
@shahuls6285
@shahuls6285 Жыл бұрын
But ithellam place cheyunna reethiyilum kanikkunna vidhathilum aanu bro karyam ath paliya pinna padam connect aakulla example: JAILER
@stejin7354
@stejin7354 Жыл бұрын
King of Kotha Movie Review(2023) അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ Dulquer Salmaan പ്രധാനവേഷത്തിൽ എത്തുന്ന സിനിമയാണ് "KING OF KOTHA" ഞാൻ എന്ത് പ്രതീക്ഷിച്ച പോയോ അത് തന്നെ കിട്ടി 🔥🔥🔥ഒരു പുതുമുഖ സംവിധായകന്റെ ഒരു പോരായ്മയും ഇല്ലാതെ തന്നെ അഭിലാഷ് ജോഷി കിംഗ് ഓഫ് കൊത്ത സ്ക്രീനിൽ അവതരിപ്പിച്ചു. തുടക്കം തൊട്ട് അവസാനം വരെ Predictable ആയി പോകുന്ന Asusual Gangster Action Movie പക്ഷെ സിനിമ എനിക്ക് എവിടെയും ലാഗ് ആയി തോന്നിയില്ല ആദ്യ പകുതിയിൽ ഇടക്ക് Slow ആയി പോകുന്നതൊഴിച്ചാൽ മൊത്തത്തിൽ KOK നല്ല Engaging ആണ് അതേപോലെ എനിക്ക് കുടുതൽ ഇഷ്ടപ്പെട്ടത് ആദ്യ പകുതിയാണ് രണ്ടാം പകുതി മോശമായിഎന്നല്ല എന്നാൽ സെക്കന്റ് ഹാഫിന് മുകളിൽ നില്കുന്നത് ആദ്യ പകുതി തന്നെയാണ്. DQ ന്റെ സ്ക്രീൻ പ്രെസെൻസ്,Swag ഒരു രക്ഷയും ഇല്ലാരുന്നു പൊളി 🔥🥵തന്നില്ലേ നടനെ ഓരോ സിനിമ കഴിയുമ്പോളും ദുൽഖർ ഉയർത്തികൊണ്ടുവരുന്നുണ്ട് PAN INDIAN STAR Shabeer Kallarakkalന്റെ Performance കിടിലനാണ്🔥 ബാക്കിയുള്ളവരും നന്നായി ചെയ്തിട്ടുണ്ട്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഗോകുൽ സുരേഷിനെ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല. King of kothayil അഭിലാഷ് ജോഷി ഗോകുലിനെ നന്നായിട്ട് ഉപയോഗിച്ചിട്ടുണ്ട്.പ്രസന്ന, anikha, Aishwarya lekshmi, Nyla usha, chemban vinod ഇവരും ഒട്ടും മോശമാക്കാതെ തന്നെ സ്ക്രീനിൽ അവതരിപ്പിച്ചു എടുത്ത് പറയേണ്ടത് Making - Visuals - BGM Side ഒക്കെയാണ് എല്ലാം കിടിലനായിരുന്നു Nimish Ravi ente പൊന്നോ cinematography നന്നായിട്ടു ചെയ്തിട്ടുണ്ട് ചിലഷോട്ട് ഒന്നും ഒരു രക്ഷയും ഇല്ലാരുന്നു സ്പോയിലർ ആവും അതുകൊണ്ട് കൂടുതൽ പറയുന്നില്ല BGM ഒക്കെ ചുമ്മാ തീ 🔥!Jakes bejoy🥵🔥&Shaan Rahman❤️🫂 മൊത്തത്തിൽ ഒരു പുതുമയുമില്ലാത്ത എന്നാൽ മുകളിൽ പറഞ്ഞ കാരണങ്ങളാൽ കണ്ടിരിക്കാവുന്ന സിനിമയാണ് കിങ് ഓഫ് കൊത്ത ഒരു above average feel മാത്രം തന്നുകൊണ്ട് കൊത്തയും കടന്നുപോയി 🙂🙌Hype നോട് 100 ശതമാനവും നീതിപുലർത്തി എന്ന് പറഞ്ഞാൽ ഉണ്ടെന്നും ഇല്ലെന്നും പറയേണ്ടിവരും 👍🏻 RATING 3/5👍🏻 Stejin S
@BeingHuman-kx4gh
@BeingHuman-kx4gh Жыл бұрын
Simple ആയിട്ട് പറഞ്ഞു പക്ഷെ സൂപ്പർ റിവ്യൂ 😊😊
@shankarmadav
@shankarmadav Жыл бұрын
Ith copy paste cheyyth elladuthum idunnundo🙄
@antoiwin1525
@antoiwin1525 Жыл бұрын
Bro satyamsadha maya review.
@mujmil526
@mujmil526 10 ай бұрын
Sorry നിങ്ങൾ ആ പറഞ്ഞത് തെറ്റ്. പടം അത്ര കുഴപ്പമൊന്നുമില്ല എങ്കിലും കൊടുത്ത ഹൈപിന്റെ അത്ര നീതി പുലർത്തിയിട്ടില്ല. ഹൈപിന്റെ ഒരു 50% or 60% മാത്രേ നീതി പുലർത്തിയിട്ടുള്ളൂ
@ashhadachu5156
@ashhadachu5156 Жыл бұрын
Kanjikudi ends at 1:03
@diamondletter
@diamondletter 10 ай бұрын
Njan outside india anu ,RDX and kok eniku kok anu ishttapettathu pls arum review noki flim kanan pokaruthu.plsss
@Rahid851
@Rahid851 10 ай бұрын
Kotha kandathodu koodi ath manasilayi enth negative review atirinnu
@bismonbinu9751
@bismonbinu9751 Жыл бұрын
രാവിലെ മുതൽ ഇതിനായിരുന്നു waiting ആരുടെ ഒക്കെ review കണ്ടാലും നിങ്ങടെ review കണ്ടില്ലെങ്കിൽ ഒരു സമാധാനവും ഇല്ല 🥵❤
@takzhitman4154
@takzhitman4154 Жыл бұрын
Sathym
@abhisheks5131
@abhisheks5131 Жыл бұрын
Correct😁
@FunWithMe404
@FunWithMe404 Жыл бұрын
Crct❤
@smartmedia1876
@smartmedia1876 Жыл бұрын
Ithrakk thazthan illa bro flow nastappedathe veruppikatheyum ulla movie
@abhiramkrishnan3564
@abhiramkrishnan3564 Жыл бұрын
Next DQ in and as Raju Madrassi🥵🔥
@nisamahammed7604
@nisamahammed7604 Жыл бұрын
I am not a DQ fan, but it's good mass movie, iven if the length is over, its make not boring
@vishnukg8413
@vishnukg8413 Жыл бұрын
പടം നൈസ് ആയിട്ടുണ്ട് തീയേറ്ററിൽ എൻജോയ് ചെയാം But so much negative reviews aanu verthe parayunnath athum palarum padam polum kaanand
@ker__tsr5068
@ker__tsr5068 Жыл бұрын
കൊടുത്ത cash മുതലാവും 🔥 3 മണിക്കൂർ ഉണ്ട് പടം ac യിൽ കിടന്നു ഉറങ്ങാം👍🏻🔥
@aswinpm4079
@aswinpm4079 Жыл бұрын
😂😂😂
@preetha4856
@preetha4856 Жыл бұрын
എല്ലായിടത്തും copy paste ആണല്ലോ 🙄
@sandeepsb8072
@sandeepsb8072 Жыл бұрын
🤣🤣🤣🤣
@Ab_De_MANU
@Ab_De_MANU Жыл бұрын
King of copy paste😂😂😂
@zenox919
@zenox919 Жыл бұрын
athrakk boraano urangann okke pryaan
@remiz50111
@remiz50111 Жыл бұрын
Villain Look.. Nice ayirunnu ❤❤❤❤kure പടങ്ങൾ കിട്ടും പുള്ളിക്ക്
@Thzloki1996
@Thzloki1996 Жыл бұрын
കോട്ടയം കുഞ്ഞച്ചനിലെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്, ജോഷിടെ മോൻ ചതിച്ചാശാനേ 🥲🙏🏻
@MohdShadhi
@MohdShadhi Жыл бұрын
Ellam pakkayayirunnu pakshe evideyo entho missing
@aravind6884
@aravind6884 Жыл бұрын
😅
@rightnow-lp9fu
@rightnow-lp9fu Жыл бұрын
😂
@Thzloki1996
@Thzloki1996 Жыл бұрын
@@MohdShadhi length, script, début alle sheriyayikolum
@MrSriram00007
@MrSriram00007 Жыл бұрын
സത്യം
@abhilashpeter111
@abhilashpeter111 Жыл бұрын
പഴങ്കഞ്ഞി വില്ലൻ .. പഴങ്കഞ്ഞി bgm .... Climax comedy... U kill my father i want rivenge 😂😂..... ബാക്കി DQ പൊളി💥💥....
@rainkerala
@rainkerala Жыл бұрын
Bgm 😮 adipoli aan 🔥
@dhoni_bhakthan
@dhoni_bhakthan Жыл бұрын
Eniku padam ishtapettu but edaku kurachu valichu neetakkam undu. Obtusely claimx nall valichu neetti 3:15 manikur padam undu athrem neetenda avshyam illayirunnu.. But nice movie
@SABO-KUN
@SABO-KUN Жыл бұрын
1:15 starting🎉💖
@commonuser819
@commonuser819 Жыл бұрын
എല്ലാരും പറയുന്ന ഹൈപ്പ് റിലീസിനു മുൻപ് ഫീൽ ചെയ്തില്ല .ട്രൈലെർ സോങ്‌സ് ആവറേജ് ആയിട്ട് തോന്നിയിരുന്നു ബിജിഎം കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു . സൂപ്പർസ്റ്റാർ ആവാൻ അത്രയ്ക്ക് എളുപ്പം അല്ലെന്നു ദുൽക്കറിന് മനസിലായി കാണും 🤝
@MRM-9
@MRM-9 Жыл бұрын
Sathyam ... I wasn't impressed with the trailer nor the songs. I couldn't understand the hype... looks like it was the fan flare up...
@vamosbro
@vamosbro Жыл бұрын
dulquer superstar avanam enn paranjo?thanteyokke asukam enthan?
@vamosbro
@vamosbro Жыл бұрын
@@aravindr740 sheri rajaave. Kabza pole potta padamonnumalla. athumai compare cheyyendathumilla. nee a mandhabudhi viddi kokannan parayunnath kettittalle. ayaal hate thalakk pidich praanth ayathan. ath keet thullanda
@vamosbro
@vamosbro Жыл бұрын
@@abhiramb980 ippol angane aayo!! ennal matullavrudeyum PR work kaarano oru thaarathe superstar aakkunnath? Oru actor enna nilakk Mass role DQ cheythu. athinaan ningalkokke ithra hate. Romancil othungikkalayan anello chilarude upadesham. "maram chutti pranayam cheythal mathi" ennan oru bayankaranaya reviewer paranhath
@thusharababu8462
@thusharababu8462 10 ай бұрын
Dq is always a super star,ini aakan try cheyyenda aavashyam illa
@imbatman6454
@imbatman6454 Жыл бұрын
I think it was one of the best movies in recent times............ I'd say that this movie is as good as Jailer......
@_carlo_s
@_carlo_s Жыл бұрын
Video starting 1:02
@aswin12344-z
@aswin12344-z Жыл бұрын
Dq intro 🔥 with bgm Bgm എല്ലാം പൊളി 🔥 മേക്കിങ് ആൻഡ് ക്യാമറ വർക്സ് superb Last fight സീനും പൊളി ആണ്
@swamybro
@swamybro Жыл бұрын
ഓ തന്നെ തന്നെ..
@user-pavapettavan
@user-pavapettavan Жыл бұрын
Padam engane und
@swamybro
@swamybro Жыл бұрын
@@user-pavapettavan കട്ട ശോകം.
@leonmathewjohn845
@leonmathewjohn845 Жыл бұрын
​@@user-pavapettavankollam bro above average... Degrading ahne koduthalum
@akhilraj3621
@akhilraj3621 Жыл бұрын
പടം മാത്രം പോരാ 😂
@praveenchandran6904
@praveenchandran6904 Жыл бұрын
Shammi thilakan????
@wolfvsman4578
@wolfvsman4578 Жыл бұрын
🙂☝️ഞാൻ കണ്ടു കുഴപ്പമില്ല, മാസ്സ് സീൻസ് കലക്കി, പ്രത്യകിച്ചു 🙂ബാറിൽ സീൻ 🙂☝️മമ്മൂക്കയുടെ അതേ ഡയലോഗ് പോലെ കലക്കൻ ☝️
@AxR200
@AxR200 Жыл бұрын
Villainu pakaram shine Tom vallom ayrnenki theatre poora paramb avumayrnnn 😮❤
@sreeju9809
@sreeju9809 Жыл бұрын
2nd half DQ nte ഒരു വരവുണ്ട്... uff.. matriculation kazhinj poyavan phd eduthond 🔥🔥🔥🔥🔥🔥🔥🔥
@AllinOneMediA-xl5bi
@AllinOneMediA-xl5bi Жыл бұрын
Was not at all interested or hyped a bit for KOK so the reviews justifies with my prediction 😌 But as SRK fan a peak commercial festival is loading next month for me Jawan ❤️‍🔥 that's gonna be my 1st theatre watch of 2nd half of 2023🔥
@adwaithpk06
@adwaithpk06 Жыл бұрын
Jawan😂
@brucewayne3608
@brucewayne3608 Жыл бұрын
Srk😂
@uforyoutubers9073
@uforyoutubers9073 Жыл бұрын
Leo
@zenny451
@zenny451 Жыл бұрын
srk same shit different days
@logan8933
@logan8933 Жыл бұрын
Atleede elle kurepadathinnu copy ayirikkum 🤣
@aykiz2748
@aykiz2748 Жыл бұрын
I saw lot of reviews of kok and I think it's a bad movie,but today i watched movie is too good🔥 but bit of lag
@R2Flykkan2
@R2Flykkan2 Жыл бұрын
ബാക്കിൽ ഉള്ള വീഡിയോ ആണ് കൂടുതൽ പേരും കാണുന്നത് 👍👍👍👍
@swamybro
@swamybro Жыл бұрын
Positive - Bgm/music Negative - Everything other than bgm/music
@mufaisarkp2146
@mufaisarkp2146 Жыл бұрын
Same like jailer😂
@AmalJith-co1gq
@AmalJith-co1gq Жыл бұрын
​@@mufaisarkp2146kollam super
@Demon__yakuza
@Demon__yakuza Жыл бұрын
Alla nee padam kando.. 😂
@swamybro
@swamybro Жыл бұрын
@@Demon__yakuza വെളുപ്പാൻ കാലത്ത് എഴുന്നേറ്റു പോയി തല വച്ചു കൊടുത്തു.
@ashiq1141
@ashiq1141 Жыл бұрын
​@@Demon__yakuzapadam kollilla bro. Accept it 🙂
@muhammadjalalm9507
@muhammadjalalm9507 Жыл бұрын
ഉള്ളത് പറയാലോ ലാസ്റ്റ് 20 മിനുട്ട് pan Indian എന്ന് പറയാം😊 ബാക്കി കുന്നം കുളം മാസ്സ് movie ആണ് Bgm 🔥🔥ആണ് villan role pora but actitude poli
@arundq310
@arundq310 Жыл бұрын
CAMEO AARA
@meruem.2587
@meruem.2587 Жыл бұрын
Usha Udupp
@arundq310
@arundq310 Жыл бұрын
@@meruem.2587 chummale oombyath😁⚰️
@amigo6791
@amigo6791 Жыл бұрын
​@@arundq310 soubin
@sir.basilmj
@sir.basilmj Жыл бұрын
​@@arundq310cameo onnum illa, pinne oral und oru room boy😁
@Hari_nair_
@Hari_nair_ 11 ай бұрын
പടം കണ്ടു.. കൊള്ളില്ല.. ഇങ്ങനെ കഷ്ടപ്പെട്ട് നുള്ളിപെറുക്കി പറയണ്ട ആവിശ്യം ഇല്ലാലോ.. പടം കൊള്ളില്ല
@virtual.memee.
@virtual.memee. Жыл бұрын
King Of Kotha is a predictable and routine gangster drama with neat execution. If the technicalities like BGM, artwork, casting, etc. are enough and length isn’t an issue, it is a decent watch.
@aswinanil798
@aswinanil798 Жыл бұрын
5:37 athre oll😌🔥
@shavam007
@shavam007 Жыл бұрын
After കൊട്ട പ്രമീള കേരളം ഇനി കൊത്ത മഞ്ജു 🥹ഭരിക്കും 🔥🔥
@ceepee999
@ceepee999 Жыл бұрын
😂😂 athaara? Nyla aanoo
@mugiwara693
@mugiwara693 Жыл бұрын
@@ceepee999 thenne hemme thee ayrinu😅😂
@AnsafWayanad-rz5wm
@AnsafWayanad-rz5wm Жыл бұрын
പറഞ്ഞാൽ spoiler aavum
@DWARAKA555
@DWARAKA555 Жыл бұрын
​@@ceepee999Nyla usha oke poli aanu
@aromal6760
@aromal6760 Жыл бұрын
Better than kotta
@souravroshan3163
@souravroshan3163 Жыл бұрын
Bro reviews ഇപ്പോൾ reliable അല്ലാതെ ആയ്യി വരികയാണ് idk why may be bro ഇഷ്ടങ്ങൾ വേറെ ആയിരിക്കും അല്ലെങ്കിൽ paid reviews ഇടുന്നുണ്ടോ സംശയം ആയിരിക്കും.
@ASRAFHITMIQATAR
@ASRAFHITMIQATAR 10 ай бұрын
Kollaam makkale.. mass scenes oke nannayi chirikan pati. Villian was actually good (dancing Rose) baaki ellam even DQ was utter waste. Thank you for the not so genuine review.. poocha Raju madrasi Manju. ente ponno..
@rayidkp
@rayidkp Жыл бұрын
Review starts at 1:00
@Rolex-jk2ok
@Rolex-jk2ok Жыл бұрын
Thanks😂
@ajiths3143
@ajiths3143 Жыл бұрын
🙌
@akshayb3914
@akshayb3914 Жыл бұрын
Kadavul😂
@ujjvallal9909
@ujjvallal9909 Жыл бұрын
ne muthada
@historicalfactsdzz273
@historicalfactsdzz273 Жыл бұрын
😊😊
@jerryjerome9987
@jerryjerome9987 Жыл бұрын
Seriously its avrage aanu.. hypeina kuttam paryila...DQ as a bussines man initial pull filminu kitti .. but just watchable... Kure moviesinte oru mix.. oru long akatha last ula main twistil padam theerkarnu.. extra add akiya feel.. camera,art,bgm ethoka super aanu . So not so good.. not so bad...venal kanam✌️
@FoodistIritty
@FoodistIritty Жыл бұрын
മലയാളത്തിൽ ഈ അടുത്തിറങ്ങിയതിൽ വെച്ച് ഏറ്റവും നല്ല ഗ്യാങ്സ്റ്റർ പടം ഭീഷ്മപർവ്വം ആണ് 🔥🔥🔥 അമൽ നീരദ്, ഇക്ക combo പണി അറിയാവുന്നവർ പണിതാലേ പണി വൃത്തിയാവൂ
@jineshkrishnang4687
@jineshkrishnang4687 Жыл бұрын
തൊലിച്ച് ഒന്നുപോടാ കൊത്ത അത്യാവശ്യം നല്ല സിനിമയാണ് ഭീഷ്മ പർവ്വത്തിനേക്കാൾ കൊള്ളാം
@rameeshc
@rameeshc Жыл бұрын
രണ്ടും 💩പടങ്ങൾ..... 🤣🤣🤣🤣
@krishnadasmkv
@krishnadasmkv 11 ай бұрын
​@@jineshkrishnang4687athanu sathyam .bheeshma parvathil enthanu ullath ennu manasilayila
@muhammedfazil7
@muhammedfazil7 10 ай бұрын
ഭീഷ്മയെക്കാൾ നല്ല പടമാണ് കൊത്ത
@coolguru_moviereview
@coolguru_moviereview 7 ай бұрын
@@jineshkrishnang4687കൊത്ത ലോക കൂറ പടം 😂
@faisalm3623
@faisalm3623 Жыл бұрын
Overall the movie is average but DQ acting to be honest makes me goosebumps🔥💓
@vishnun-ir4ir
@vishnun-ir4ir Жыл бұрын
DQ performance ❤🔥
@ALAN-lv1kt
@ALAN-lv1kt Жыл бұрын
എന്റെ പൊന്നോ ഒരു epic dialogue und : എന്റെ പൊന്നുവിന്റെ പിറന്നാൾ ആണ് എല്ലാരും വരണം 🤣😂
@ceepee999
@ceepee999 Жыл бұрын
😂😂
@shelby..5821
@shelby..5821 Жыл бұрын
😂😂
@vijayanvk4974
@vijayanvk4974 Жыл бұрын
Bro movie kuzhapillyallo enikki eshttamayyi
@nibinby968
@nibinby968 Жыл бұрын
Shazaam's reviews are starting to feel sugar coated. If the movie is bad, just be direct about it. I watched the movie and felt really let down. It's yet another film like Odiyan that failed to live up to the hype set by its creators. Basically, it's Odiyan 2.0. No amount of marketing can rescue a poor product.
@rtrinity3314
@rtrinity3314 Жыл бұрын
Ente personal review aanu, padam kurachu koodi nallathakkamayirunnu chila karyangal eduth kalanjirunnrenkil, pan Indian elements onnum adhikam illa, may be it's because of the limited budget, ennalum enthenkilum special aayit venamayirunnu... Chila sambhavangal pan Indian aanennu kanikkan vendi intentionally eduth vechittund, but oru flow illa, ath artificial aayit feel cheythu.
@Muhammedshafi_ctk
@Muhammedshafi_ctk Жыл бұрын
Nice movie aan🔥 Degrading nadakunnund ningal Onnu ticket edth kandu noku 💯
@njmovies09
@njmovies09 Жыл бұрын
Onupoode
@xplainerabhi846
@xplainerabhi846 Жыл бұрын
​@@njmovies09sathyam ahnu bro njnum review kand pokandann karuthiyatha friendsumayi poyi but movie was nice over poliyennalla but above average
@Karthikakz
@Karthikakz Жыл бұрын
Below average
@Ellamnomthanee
@Ellamnomthanee Жыл бұрын
Njaan innale padam kandu... Ellarum paraymbole mosham movie onnum alla chila scene, dialogue preshanm und athee ullu.. 7.5/10
@shamlaAK
@shamlaAK 10 ай бұрын
Just watched it in OTT today. Ningal enthoru thall aan bro ? I mean ee padathine pokki paranjathokke sarcasm aano?!!!😂 minnal murali polethe oru padathine eduth mcu vech nokki mosham paranjath kond ee padathineyokke nannakki engene parayan pattunnu ?!!! Ningal positive paranjathonnum nammakk kanumpo sahikkanum koodi patteella. 😂😂
@CharlesLouisFabri
@CharlesLouisFabri Жыл бұрын
തീർക്കാൻ പറ്റുമെങ്കിൽ തീർക്കട നാളത്തെ ടിക്കറ്റ് 🔥🔥
@ROYAL_GAMER4599
@ROYAL_GAMER4599 Жыл бұрын
അല്ല.. ഈ സിനിമ ഒന്ന് തീർക്കടെ 😆😆😆🤪🤪
@vamosbro
@vamosbro Жыл бұрын
degrade annanmar elladthum keri njerangunnundello@@ROYAL_GAMER4599
@visakhv2787
@visakhv2787 Жыл бұрын
😂😂
@rpk3010
@rpk3010 Жыл бұрын
ഇന്ന് ടിക്കറ്റ് കിട്ടാനില്ല ചേട്ടാ... നാളെ കിട്ടുമായിരിക്കും 😢
@alfredjacob5698
@alfredjacob5698 Жыл бұрын
ഹൈപ്പിൻ ഉള്ളത് ഒന്നും ഇല്ല.കണ്ടിരിക്കാം 💥
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 10 ай бұрын
RDX & KOK OTTൽ കണ്ടതിനു ശേഷം ഞാൻ പറയുന്നു, KOK is faar better than RDX. Many people afraid to tell this truth. I doesn't know why
@albin5775
@albin5775 10 ай бұрын
Ott il kanditt aano nee padathinte review parayunne best 😂
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 10 ай бұрын
@@albin5775 enthayalum njan mattu vetta valiyanmare pole kanathe review paranju degrade cheyyunnillallo setta... Theatrel ellavarkkum poyi kanan pattilla enna sathyam manasilakku setta
@deepakgovindam
@deepakgovindam 10 ай бұрын
as a spoof movie ,, kok is great ,, chirichu chathu
@afnnuu075
@afnnuu075 10 ай бұрын
Onn poda cherkaa rdx ann better kotha average
@COCHINWOOFERS-REBORN
@COCHINWOOFERS-REBORN 10 ай бұрын
@@afnnuu075 sheda... Enik ente abhiprayam parayan padille.. For me RDX was above average KOK was good.
@nikrock90
@nikrock90 Жыл бұрын
Don't know how to say...even though not subscribed to ur channel still ur videos are getting autoplayed over here...oru auto play mode engane disable cheyyum...pls guide me...vayya angayude reviews kekkan, some are good and on point,...some are absolutely meh and generic machaa
@maxxluiz007
@maxxluiz007 Жыл бұрын
Dialogue wish gave me goosebumps:"U killed my father I need revenge"😂
@fa_iz_7202
@fa_iz_7202 Жыл бұрын
I need revenge 🤣
@vishnur6556
@vishnur6556 Жыл бұрын
Ivnmaaru mass dialogues comedy aaki😂
@saleempp1960
@saleempp1960 Жыл бұрын
Sherikkum cinemael ee dialogue undo?
@___ajn_
@___ajn_ Жыл бұрын
"Aniythide pirannal villakkan vannatha" 😂
@___ajn_
@___ajn_ Жыл бұрын
​​@@vishnur6556serious situation il 😂 An oola dialogue
@ajaykrishna3578
@ajaykrishna3578 Жыл бұрын
സത്യസന്തമായ റിവ്യൂ ❤️
@manoj.mankind8582
@manoj.mankind8582 Жыл бұрын
ഒരു തേങ്ങയും ഇല്ല.Below Average.... ദുൽക്കാരിന് ആക്ഷൻ തീരെ ചേരുന്നില്ല.....
@Aflal015
@Aflal015 Жыл бұрын
Padam kandu. Social mediayil anavishya degrading ann nadakunnath its a good film my rating 6.5/10 ❤❤🔥🔥
@sree9121
@sree9121 Жыл бұрын
My rating 1/10
@Silent_Tyson
@Silent_Tyson Жыл бұрын
5/10 😢
@ajtechie1744
@ajtechie1744 Жыл бұрын
ലാലേട്ടന്റെ പടങ്ങൾ degrade ചെയ്യാൻ നല്ല interest ആണല്ലോ Dq ഫാൻസ്‌ ന്. അപ്പൊ തിരിച്ചും കിട്ടും 🤣
@gokulsreekumar3882
@gokulsreekumar3882 Жыл бұрын
Oru average padam.orumathiri ootha dialog delivery.chelath dialogs okke cringe Vann nammal ang illandaavum.oru pravashyam okke kanam
@sree9121
@sree9121 Жыл бұрын
@@gokulsreekumar3882 average um alla.
@vinuvinu-un3zf
@vinuvinu-un3zf Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇഷ്ടപ്പെട്ടു 🙏👍 അതേപോലെതന്നെ നമ്മുടെ വില്ലൻ നമ്മുടെ കണ്ണൻ ഭായ് സൂപ്പർ👍
@palveermedia
@palveermedia Жыл бұрын
I'm not DQ fan but,I like this movie❤
@darkside4132
@darkside4132 Жыл бұрын
😂😂😂
@sinisichu2761
@sinisichu2761 Жыл бұрын
Sheri
@degolgeorge7853
@degolgeorge7853 Жыл бұрын
Sheri...enna😂... Ee padam kandu fan ayatharikum alle...
@ThouheedKk
@ThouheedKk Жыл бұрын
Manassilayi fan alla enn 🤣
@brtlMJ
@brtlMJ 8 ай бұрын
Ippo mass avum ippo mass avum enn vijarikum but avilla ammathiri setupil aan aki vechekkunu ,adipoli film akamayrunu athinulla story,bgm ellum und but eduth vechath sheri ayilla athra thanne
@amalbinu1874
@amalbinu1874 Жыл бұрын
Dq rakshayumilla😘 , , some misplaced bgm, story predictable. Watch it in theatres . Don't go with over expectation,then it will never disappoint you🎉
@shaanantony5121
@shaanantony5121 Жыл бұрын
Ott യിൽ കണ്ടാൽ മതി, കാശ് കളയണ്ട
@cinephile1050
@cinephile1050 Жыл бұрын
​@@shaanantony5121theatre il kaanan para bro. Phonil aan kanangil theerkkan pattila orangi povum.
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
​@@shaanantony5121നല്ല പടം ആണ് നല്ല പോലെ പണം മുടക്കിയിട്ടുണ്ട് ഒരിക്കലും ഇത് നഷ്ടം അല്ല പ്രേക്ഷകൻ
@Kakarot7314
@Kakarot7314 Жыл бұрын
Cliche telugu kathi padam. Atju polum dulquerinu maryadakk abhinayikaan pattiyilla 😂
@shinaskhan6063
@shinaskhan6063 Жыл бұрын
Oooombbb😅
@Vigneshprasad2003
@Vigneshprasad2003 Жыл бұрын
True review seen till now about this movie .💯❤
@jiashaji7893
@jiashaji7893 Жыл бұрын
Ticket vitt RDX nu keeri😌
@faizaanfaizy9620
@faizaanfaizy9620 11 ай бұрын
Visual experience...bgm ellaam nannaayit ishtamaayi... B.g.m onnum parayaanilla Degrade cheythath kanditaanu Kotha kanum munbee rdx kandath... But kuttam parann nashipikaan mathram boar ulla filim alla... Enik Rdx neekaal ishtamaayi
@faizaanfaizy9620
@faizaanfaizy9620 11 ай бұрын
Main aayit rdx oroo scenes kazhinaalum pineed endhaan sambhavikuka enna oru dhaarana namuk kittum... Twist enn parayaan mathram onnum illa...
@SaNjU-gt
@SaNjU-gt Жыл бұрын
Video starts from here 1:03 😊
@trippie173
@trippie173 Жыл бұрын
Bro ❤
@shankarmadav
@shankarmadav Жыл бұрын
🫂
@ashlygeorge663
@ashlygeorge663 Жыл бұрын
1:59 sathyam 🔥🔥🔥
RDX: Robert Dony Xavier | My Opinion | Malayalam
4:53
LifeofShazzam
Рет қаралды 1,2 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,9 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,3 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 16 МЛН
Hema Committee Report | Response | Malayalam Cinema | A.M.M.A
21:45
Real Heroes are always LEGEND !!!! | My Opinion | Malayalam
10:23
LifeofShazzam
Рет қаралды 435 М.
King of Kotha ( KoK ) | Teaser Reaction | Malayalam
3:43
LifeofShazzam
Рет қаралды 696 М.
King of Kotha ROAST !!! | Dulquer salmaan | Duo media
5:53
DUO media
Рет қаралды 223 М.
Jawan | SRK | My Opinion | Malayalam
9:21
LifeofShazzam
Рет қаралды 1 МЛН
Vikram | My Opinion ( Spoiler ) | Kamal Hassan | Fahad Fazil | Malayalam
7:40
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН