സത്യങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് നന്ദി
@ധർമ്മാ-ണ7ഞ2 жыл бұрын
യഥാർത്ഥ സത്യം ജനങ്ങളെ കൃത്യമായി അറിയിക്കുന്ന മറുനാടനും ഷാജൻ സർ നും ആയിരം ആയിരം അഭിനന്ദനങ്ങൾ
@babupk90652 жыл бұрын
Shajansircongragulationcontinuegol
@babupk90652 жыл бұрын
Godblessyou
@bijuthomas10032 жыл бұрын
Good
@freethinker25592 жыл бұрын
Shajan .... you always talk about only certain people who are successful in business . When they approach you and negotiate with you for remuneration and pay you good some of money, then you stop allegation against them. At the same time you are partner with Sangh pariwar and collected big money from them. Because of that you never talk against anything about Sanghi/ BJP people even they do so many wrong doings in Kerala and also in whole India. What kind of bloody journalism you are practising ?? 😏😏 You are a super fraud 🙄🙄
@matthewsabraham80462 жыл бұрын
Yes well said
@deepak.p.p25152 жыл бұрын
സാജൻ സാർ താങ്കൾ മാത്രം സത്യം പറഞ്ഞു, അത് കൊണ്ട് ലോകം ഇ വാർത്ത അറിയിന്നു. ബിഗ് സല്യൂട്ട് സാർ ✌️✌️✌️✌️✌️✌️
@sheejadinesan2 жыл бұрын
👏👏👏മറുനാടന്‍ പ്രേക്ഷക എന്ന നിലയില്‍ അഭിമാനിക്കുന്നു
@rajanedathalasarathy3212 жыл бұрын
Yes
@rajupg91492 жыл бұрын
ന്യൂസിലന്റിൽ പോകാൻ മെഡിക്കൽ പരിശോധനയ്ക്ക് തിരുവനന്തപുരം കിംസിൽ എത്തി മെഡിക്കൽ നടത്തിയ യാതൊരു അസുഖവും ഇല്ലാത്ത ക്രിസ്ത്യൻ യുവാവിനു ഹൃദയ സംബന്ധമായ രോഗമുണ്ടെന്നു റിപ്പോർട്ട് ന്യാസിലാന്റിലേയ്ക്ക് അയ്ച്ചു കൊടുത്തവരാണ് തിരുവനന്തപുരം കിംസ് ആശുപത്രിക്കാർ , എന്നിട്ട് കോട്ടയത്ത് കിംസിൽ ഒന്നുകൂടി പരിശോധിക്കാൻ യുവാവിനെ അങ്ങോട്ട് അയ്ച്ചു പരിശോധിപ്പിച്ചു , ഇത് കോട്ടയത്തെ കിംസിൽ വീണ്ടും യുവാവിന്റെ പണം പിഴിയാൻ ചെയ്ത പരിപാടിയായിരുന്നു കോട്ടയത്തെ കിംസിലെ പരിശോധനയിൽ യുവാവിനു അസുഖം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ തിരുവനന്തപുരത്തെ റിപ്പോർട്ട് അപ്പോഴെയ്ക്കും ന്യൂസിലാന്റിലേയ്ക്ക് അയ്ച്ചിരുന്നു എന്തൊരു ചതിയാണ് ,പിന്നിട് ഭയന്ന ഈ യുവാവിന്റെ കുടുംബക്കാർ പല ആശു പതിലെയും പ്രമുഖ ഡോക്ടർമാരെയും കണ്ടു വിശദമായി പരിശോധിച്ചപ്പോൾ ഈ യുവാവിനു യാതൊരു അസുഖവും ഇല്ലാ എന്നു വ്യക്തമായിട്ടുള്ളതാണ് ,
ഒട്ടുമിക്ക കോടീശ്വരൻമാരുടെയും പിന്നാമ്പുറം അന്വേഷിച്ചാൽ ഇതു പോലുള്ള ചതിവിന്റെ കഥകൾ ഉണ്ടാവും... മറുനാടന് അഭിനന്ദനങ്ങൾ
@ANTONY........2 жыл бұрын
M a yusafali
@matthewsabraham80462 жыл бұрын
Sathyam. Ivan okke nassikkatte.
@gopalakrishnannair71642 жыл бұрын
തന്റേടത്തോടെ ഇങ്ങയുള്ള വാർത്തകൾ കൊടുക്കുന്ന മറുനാടൻ ഷാജന് ഒരു സല്യൂട്ട്.
@johnsonkomattugeevarghese34822 жыл бұрын
ചില രോഗികൾ അവരുടെ സ്റ്റാറ്റസ് കാണിക്കാൻ വേണ്ടി ഇങ്ങനെയുള്ള ഹോസ്പിറ്റലുകളിൽ പോയി കിടക്കാറുണ്ട് ചെറിയ രോഗവുമായി പോകുന്നവനെ ഒരു മുഴു രോഗിയാക്കി മാറ്റുക എന്നുള്ള തന്ത്രവും അവർക്കുണ്ട്
@freddy-us5ey2 жыл бұрын
Oho... Bhayankaram thanne
@kurusgallery29592 жыл бұрын
താൻ ആ ഹോസ്റ്റലില്‍ പോയിട്ടുണ്ടോ
@nvnair9992 жыл бұрын
കേൾക്കാൻ സുഖം ഉള്ള oru news... ദൈവം ഉണ്ട് എന്നതിന് തെളിവ്
@shellypotty86692 жыл бұрын
Agane parayale pls. Ethupol eniyumud
@BRNAIR7772 жыл бұрын
ആശുപത്രി അല്ല "കൊള്ളസംഘം" എന്ന് പറയുന്നത് ആണ് നല്ലത്
@freddy-us5ey2 жыл бұрын
Ennal ningal enthinu aa hospital povunnu? Ningalkk Gov. Hospital il poykkoode
@geetharajan34612 жыл бұрын
മഹാ ദ്രോഹി കൂട്ടങ്ങൾ
@harrisubaidulla89092 жыл бұрын
നായ൪സാബ്😍സപ്പോർട്ട്
@matthewsabraham80462 жыл бұрын
Sathyam. No. 1 kattu kallanmar
@mythoughtsaswords Жыл бұрын
@@freddy-us5eyAadyam kaaryangal ariyunnillallo
@madhumenon25392 жыл бұрын
Mainstream മാധ്യമങ്ങൾ തമസ്കരിക്കുന്ന വാർത്തകൾ എന്ന പേരിൽ ഒരു പേജ് തുടങ്ങുവാൻ താത്പര്യപ്പെടുന്നു.,അഭ്യർത്ഥിക്കുന്നു.
@india9unknown2 жыл бұрын
ഞാനും എന്നോ വിചാരിച്ചതാണ്
@Sandee1092 жыл бұрын
Please consider Shajan sir
@ragopaf45192 жыл бұрын
തീർച്ചയായും വേണം.... ക്യാപ്ഷൻ അങ്ങനെ തന്നെ കൊടുക്കണം....
@shijith10002 жыл бұрын
ഒരു ന്യൂസ് വീക്ക്ലി തുടങ്ങട്ടെ. ഓഫ് ലൈൻ കാരും വായിക്കുമല്ലോ!
@kunjuvt64782 жыл бұрын
Yes ,it is correct 👏👌🙌
@sasikumar71772 жыл бұрын
മറുനാടൻ മാധ്യമം മാത്രം നീണാൾ വാഴട്ടെ 🙏🙏
@bevatsunil48832 жыл бұрын
ഉള്ളത് നേരെ ചൊവ്വേ നടത്തികൊണ്ട് പോയാൽ പാപ്പരാകില്ല. പലപ്പോഴും Expansion എന്ന പേരിൽ ബാങ്കുകളിൽ നിന്നും വലിയ ലോൺ എടുക്കുകയും വരുമാനം മിക്കതും ലോൺ അടവിനു ഉപയോഗിക്കുകയും ചെയ്യുന്നു. ഇതു കാരണം ഏറ്റവും ബുദ്ധിമുട്ടിലാകുന്നത് സാധാരണ ഹോസ്പിറ്റൽ സ്റ്റാഫിണ്. അവരുടെ സാലറി സമയത്തു കൊടുക്കില്ല. മരുന്നു supply ചെയ്യുന്നവർ ഒഴിച്ചുള്ളവർക്ക് കൊടുക്കാനുള്ളതു മാസങ്ങളോളം പിടിച്ചിടുന്നു. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന കാര്യം ഇവർ മറക്കുന്നു. അത്യാർത്തിയാണ് ഇതിനൊക്കെ കാരണം.
@AnilKumar-ds8th2 жыл бұрын
കേരളത്തിൽ ജനങ്ങളെ പറ്റിക്കാൻ കൂട്ട് നിൽക്കുന്നത് ഇവിടുത്തെ കുറെ മാധ്യമങ്ങളും ഉണ്ട് എന്ന് ഇപ്പോൾ മനസിലായില്ലേ , മറുനാടണ് അഭിനന്ദനങ്ങൾ
@sajithav36012 жыл бұрын
*
@myfv61722 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@freethinker25592 жыл бұрын
Shajan .... you always talk about only certain people who are successful in business . When they approach you and negotiate with you for remuneration and pay you good some of money, then you stop allegation against them. At the same time you are partner with Sangh pariwar and collected big money from them. Because of that you never talk against anything about Sanghi/ BJP people even they do so many wrong doings in Kerala and also in whole India. What kind of bloody journalism you are practising ?? 😏😏 You are a super fraud 🙄🙄
@kl.11262 жыл бұрын
അറിയുന്നവനും നിൽക്കാനും അറിയാം അതിനു കൂട്ടുനിൽക്കാൻ കുറെ നല്ലവരായ നമ്മുടെ രാഷ്ട്രീയക്കാരും ....
@joye5652 жыл бұрын
SUPER TALKING
@shijith10002 жыл бұрын
ഇടത് അഭയം എല്ലാ തട്ടിപ്പുകാരുടേയും ഐശ്വര്യം.
@MB-ws2ud2 жыл бұрын
SBl -ൽ പാവങ്ങൾ ഒരു Auto വാങ്ങാനോ പശുവിനെ വാങ്ങാനോ ഒരു Loan apply ചെയ്താ,, എന്താ ജാഡകളാ അവൻ്റെ ഒക്കെ,, ഇവൻ്റെ മുക്കാലിന് പുറത്ത് എത്ര കോടിയാ കൊടുത്തത്,, കടിക്കട്ട്
@whiteandwhite5452 жыл бұрын
SBI യ്ക്ക് ഒരു പൈസ പോലും നഷ്ടപ്പെടില്ല, കാരണം നമ്മുടെയെല്ലാം നികുതിപ്പണം ഉപയോഗിച്ച് ഇതെല്ലാം എഴുതിത്തള്ളും
@mythoughtsaswords Жыл бұрын
Correct
@bijup87172 жыл бұрын
കള്ളൻ കള്ളൻ, അവനേപോലോരു കള്ളൻ ലോകത്തില്ല. ഒരു മെഡിക്കൽ റെപ് ആയ എനിക്ക് അവരുടെ തട്ടിപ്പ് നന്നായിട്ടറിയാം. പാവം രോഗികൾ, കട്ട പോക.
@susanmathews86592 жыл бұрын
സത്യം
@drjoseperavoor2 жыл бұрын
Correct
@sunilkumargnair93112 жыл бұрын
ചോദിക്കനും പറയാനും ആരും ഇല്ലേ കഷ്ടം
@informativenewschannel76992 жыл бұрын
സത്യത്തിനു വിലയില്ല സത്യം പറയുന്നുവനെ നിശബ്ദൻ ആക്കും. അതാണ് ലോകം കാലം. ഇതിനിടയിൽ സത്യത്തിന്റെ ശബ്ദമായി മറുനാടൻ
@myfv61722 жыл бұрын
👍🏻🙏🏻
@gokuldeep72822 жыл бұрын
മനുഷ്യരുടെ പ്രാക്ക് ആണ്, കണ്ണീരിന്റെ ഫലം...
@matthewsabraham80462 жыл бұрын
Yes
@sreekanthhse84282 жыл бұрын
ഒരുപാട് പാവങ്ങളുടെ കണ്ണീരിന്റെയും ശാപത്തിന്റെയും വിധിയാണ് ഇവനൊക്കെ ഇരന്നു വാങ്ങിയത്.... 👌👍🏻 സൂപ്പർ ഗുഡ് ന്യൂസ്... 👌
@mathewmj64782 жыл бұрын
ഞങ്ങളുടെ കോലത്തൊഴിലാണ് കൊള്ളയും തട്ടിപ്പും പിടിച്ചു പറിയും അത് കണ്ടിട്ട് അസൂയപെട്ടിട്ട് കാര്യമില്ല സാജാ
@smilebedhel73772 жыл бұрын
🤣👌ഞമ്മന്റെ ചൊന്തം മമമദ്. ഒപ്പ്.
@rajusajitha77502 жыл бұрын
യാതൊരു ഭയവും ഇല്ലാതെ ഇവന്മാരെ കുറിച്ച് സത്യസന്ധമായ വാർത്ത ജനങ്ങളിൽ എത്തിച്ച ഷാജൻ സാറിന് എന്റെ ബിഗ് സലൃട്ട്.
@JOHNSON161172 жыл бұрын
Appreciate you to expose the corrupt...
@dineshlekshman97022 жыл бұрын
സാജൻ ചേട്ടന് ഒരായിരം അഭിവാദ്യം. ഞാൻ കേൾക്കുന്നതിൽവച്ച് ഏറ്റവും സത്യസന്ധമായ വാർത്താ മാധ്യമം മറുനാടൻ. അഭിവാദ്യങ്ങൾ...👏👏👏👏👏👏👏👏
@Themanjalis2 жыл бұрын
മുഖ്യമന്ത്രി ചികൽസക്കായി ചെെനയിലൊ ക്യൂബായിലൊ റഷ്യയിലൊ പോകാതെ അമേരിക്കയിൽ തന്നെ പോകുന്നത് എന്തുകൊണ്ടാണ്. ചികൽസക്ക് തന്നെ യാണൊ പോകുന്നത് അതൊ മറ്റു വല്ലതിനുമൊ?
@mag522 жыл бұрын
സത്യങ്ങൾ തുറന്നുപറയുന്നവർക്ക് മറ്റുള്ളവരുടെ ഔദാര്യങ്ങൾ നോക്കേണ്ട കാര്യമില്ല സാജൻസർ മുന്നോട്ട് തന്നെ ഞങ്ങളും കൂടെയുണ്ട് 👍👍👍
@manonmanik88552 жыл бұрын
Your point is very correct I appreciate your words
@sanoojmabraham95562 жыл бұрын
കോട്ടയത്ത് ഉള്ള കിംസ് വളരെ നല്ല ആശുപത്രി ആണ്. എന്റെ കൊച്ചു ഉണ്ടായതും അവിടെയാണ്. വല്ലാത്ത ഒരു അടുപ്പം ഇപ്പോളും എനിക്ക് ഈ ഹോസ്പിറ്റലിനോട് ഉണ്ട്. നല്ല ഡോക്ടർസ്, നല്ല സർവീസ്, നല്ല ഫുഡ്... എന്റെ സ്വന്തം അനുഭവം ആണ് ഞാൻ പറയുന്നത്.
@__aldebaran__2 жыл бұрын
True
@matthewsabraham80462 жыл бұрын
Avide poyi thamassicho.
@Shannnnnnnn2 жыл бұрын
സാജൻ സാർ നമിക്കുന്നു ഈ ധൈര്യത്തിന് മുമ്പിൽ
@venugopalek2 жыл бұрын
ലോകത്തിൽ എല്ലാവർക്കും സുഖം വരാൻ പ്രാർത്ഥിക്കുന്ന ഒരു സംസ്കാരത്തെ പിഴുത് എറിയാൻ ആസനത്തിൽ സ്വർണം ഒളിച്ചു കടത്തുന്ന ഇവൻ മാരുടെ വർഗ്ഗ സംസ്കാരമാണ് ഈ കാണിക്കുന്നത്
@sureshvk2962 жыл бұрын
മറുനാടാനെന്നും സാധാരണക്കാരന്റെ ഹൃദയപക്ഷത്താണ്, എന്നും പ്രാർത്ഥിക്കുന്നു അഭിനന്ദിക്കുന്നു...
@manojparameswarannair70692 жыл бұрын
ആദ്യമായി മറുനാട്ടിന് അഭിനന്ദനങ്ങൾ ... സത്യത്തിൽ ഇപ്പോൾ ആകെ കാണുന്ന വാർത്ത ചാനൽ ഇതു മാത്രമാണ് ... .. പിന്നെയുള്ളത് ദൂർശൻ, സഫാരി, News 18...ബാക്കിയെല്ലാം വിഴുപ്പലക്കിന്റെ ദുർഗന്ദമുളവാക്കുന്നവയാണ്... മറുനാടൻ വലിയ ഒരു ചാനലായി മാറട്ടെ എന്ന് ആശംസിക്കുന്നു.... ചെകുത്താൻ മേക്കപ്പിട്ടാൽ എങ്ങിനെയിരിക്കും... അതു പോലുണ്ട് ... വലിയ വമ്പന്മാർ... ഇവന്റെയൊക്കെ അടുത്ത് ചികത്സക്ക് പോകുന്നവരെയാണ് പറയേണ്ടത് .... എത്രയോ നല്ല ആശുപത്രികൾ ഇന്നാട്ടിൽ വേറെയുണ്ട്....
@thomaswalker87902 жыл бұрын
Absolutely amazing! May your tribe multiply!!
@Inul642 жыл бұрын
യഥാർത്ഥ വരാത്തകൾ ലോകത്തിന്റെ പലഭാഗത്തുള്ള മലയാളികളിൽ എത്തിച്ചു കൊടുക്കുന്ന Marundan ന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babumullachery89922 жыл бұрын
മറുനാടൻ പുറത്തു വിടുന്ന വാർത്തകൾ കാണുമ്പോൾ അത്ഭുതം തോന്നുന്നു. ഇത്രയും നിഗൂഢ കാര്യങ്ങൾ ചിഗഞ്ഞു കൊണ്ട് വരാൻ എങ്ങനെ സാധിക്കുന്നു. മറുനാടൻ ഷാജൻ സാർ താങ്കൾ ഒരു സംഭവം ആണ് താങ്കളെ ഒന്ന് നേരിൽ കാണു അഭിനന്നിക്കണം എന്ന് ആഗ്രഹം ഉണ്ട്
@jishap60702 жыл бұрын
ഇവർ ദൈവത്തെയും വിലക്കെടുക്കുമോ.... ഇവരുടെയൊക്കെ മരണം അയ്യോ എങ്ങനെ ആയിരിക്കും.... ആർത്തിമൂത്ത് ഭ്രാന്താവുക..... 😄
ഭാരതഭൂമിയിൽ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന ഒരു മനുഷ്യനും സുഖമായി സ്വാസം വലിച്ചു മരിക്കുകയില്ല അനുഭവിച്ചുതന്നെ ജീവൻ സർവ്വേശ്വരൻ കൊണ്ടു പോവുകയുള്ളൂ
@sureshnair23932 жыл бұрын
What a courage you shown
@velayudhankm87982 жыл бұрын
മറുനാടൻ ഉള്ളതുകൊണ്ട് ഇതെല്ലാം ജനങ്ങൾ അറിയുന്നു 🙏🙏🙏🙏🙏
@haridas3452 жыл бұрын
No words well said
@vkv98012 жыл бұрын
എന്റെ പടച്ചോനെ പലതരത്തിലുള്ള ജിഹാദും ഞാൻ കേട്ടിട്ടുണ്ട് ഇത്തരത്തിലുള്ള ഹലാൽ തട്ടിപ്പ് ആദ്യമായിട്ടാണ് എന്തായാലും ഭൂരിപക്ഷം ഉള്ള കാഫിർമാരെ ഒന്ന് മനസിരുത്തി ചിന്ദിക്കുക
@ajayanarimmal28132 жыл бұрын
ഭരിക്കുന്ന പാർട്ടിയുടെ കൂടെ നിന്നാൽ casundakkam.. 🙏
@shajivr73802 жыл бұрын
Thankyou marunadan
@lillydavid34192 жыл бұрын
ജോലിയും കിട്ടും 😂😂😂😂😂😂
@SureshBabu-ke2id2 жыл бұрын
തട്ടിപ്പ് കാരുടെ തട്ടിപ്പ് ധൈര്യത്തോടെ പറയുന്ന ഷാജന് അഭിനന്ദനം .പത്രങ്ങൾക്കും ചാനലുകൾക്കും ജനങ്ങളോട് ഒരുപ്രതിബന്ധതയും ഇല്ല. ദിലിപിൻ്റെ പൈങ്കിളി കഥയിൽ ആണ് താല്പര്യം.
@myfv61722 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@aliyarahammed99602 жыл бұрын
ഇവര് കൊല്ലാൻ മടിയില്ലാത്തവരാണെ
@thomaschittakkara93132 жыл бұрын
എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കു ന്നു പണത്തിന് മുകളിൽ പരുന്ത് പറക്കുയില്ല എന്ന പഴമെഴ സത്യമാണ് എല്ലാ പത്രങ്ങളും ചാനലുകളും പണം ഉള്ളവരുടെ കൂടെയാണ് സത്യം പറയാൻ കഴിയില്ല എന്ന നിലയിൽ നില നിൽക്കുന വിഡ്ഢിക്കൂശ്മാന്ധ ഞ ൾ ഇവിടെ സത്യം വിളിച്ച് പറയുന്ന മറുനാടൻ മലയാളിക്ക് ആയിരം കോടി ആശംസകൾ
@frgeorgemathew78162 жыл бұрын
Sajan, you are unimaginably brilliant and courageous. Ardent dessire for money invites danger.
@justinlawrence677710 күн бұрын
ഷാജന് അഭിനന്ദനങ്ങൾ.
@osologic2 жыл бұрын
Excellent talk Great revealing!
@sasidharanvadakkemakkkot58932 жыл бұрын
സത്യം മാത്രമേ എന്നും വിജയിക്കൂ. ശ്രീ. ഷാജനും, മറുനാടനും അഭിനന്ദനങ്ങൾ. ഇനിയും നിങ്ങൾക്ക് സത്യം മാത്രം പറയാനുള്ള ശക്തി എന്നും ടീമിനും ഉണ്ടായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു.👍👍
@mathewjoseph94402 жыл бұрын
Congrats Shajan.... For your courageous media work...We proud of you.
കേരളം കണ്ടതിൽ ഏറ്റവും നല്ല പത്ര പ്ര വർ ത്ത നം മാണ് മറുനാടൻ
@matthewsabraham80462 жыл бұрын
Yes 200%
@santhoshnsanthosh84732 жыл бұрын
സാജൻ ചേട്ടൻ ഉള്ളതുകൊണ്ട് സത്യസന്ധമായ വാർത്തകൾ ഞങ്ങൾക്ക് കേൾക്കുവാൻ സാധിക്കുന്നു
@bobbyprashanth87572 жыл бұрын
ഈ വർഗ്ഗത്തിന്റെ പേര് കേട്ടാൽ മതി പറ്റിപ്പാണെന്ന് വിചാരിച്ചോണം
@biju35762 жыл бұрын
Yes
@generalxx5592 жыл бұрын
ഏത് വർഗ്ഗത്തിന്റെ
@rejinashabeer18432 жыл бұрын
Monsoon eathu vargamanavo
@sukumarannair91102 жыл бұрын
Thank you Sir for your detailed reporting.
@priyanair18482 жыл бұрын
Thank you Sir 🙏
@king-bw6yx2 жыл бұрын
താങ്കൾ ഒരു സംഭവം തന്നെ... സത്യമേവ ജയതേ 🇮🇳🙏... മറുനാടൻ വിജയിക്കട്ടെ.. ❤❤
@thomasjohny23522 жыл бұрын
You are doing the real work of journalist. Thank you for these type of news. 👍👍
@unnikrishnanv15812 жыл бұрын
താങ്കളുടെ പോലെ ഒരു സോഷ്യൽ മീഡിയ ആണു കേരളത്തിന് ആവശ്യം
@Wefive-ee4ef2 жыл бұрын
മോൺസന്റെ ചേട്ടൻ 😂
@ajitharamakrishnan26742 жыл бұрын
സത്യങ്ങൾ കൃത്യമായി പുറത്തെത്തിക്കുന്ന ഷാജൻ സാറിന് അഭിനന്ദനം.
@unnipillai6282 жыл бұрын
I will tell you one thing, you are really enjoying your service to the nation!! . You need brave heart to do report against these corrupt giants.
@powdikonamsanal6562 жыл бұрын
വളരെ നല്ലത് അഭിവാദ്യങ്ങൾ
@ജയ്ഭാരത്2 жыл бұрын
ഷാജൻ സർ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍
@ramsunreman2792 жыл бұрын
മറുനാടാന് ആയിരമായിരം അഭിനന്ദനങ്ങൾ
@ani2kerala2 жыл бұрын
ഇത്തരം തട്ടിപ്പുകാർ ഒന്നിച്ചു നിന്ന് മറുനാടനെ ഇല്ലാതാക്കുമോ എന്ന് ഞങ്ങൾ പ്രേക്ഷകർക്ക് ഭയമുണ്ട്.. പക്ഷേ, മറുനാടന് അത് പറയുന്നവരോട് കലിപ്പാണ്..
@swapnar29652 жыл бұрын
സത്യം
@matthewsabraham80462 жыл бұрын
Oru pullum cheyyathilla. Sathyam jayikkum.
@prasadgandhi18522 жыл бұрын
I strongly believe your statement is true and I support your statement/humbly Adv prasadgandhi tvm
@karthar40952 жыл бұрын
One of my wife relation classical singer died in these hospital. More than 20 lack given to these Kim’s hospital TVM
@freddy-us5ey2 жыл бұрын
Chikilsichal paisa kodukkande? Marichennu karuthi oru Hospital um paisa vangathirikkilla. Ningalkk Gov. il chikilsichoode?
@greengamer13592 жыл бұрын
Otherwise she would not have died 😂
@ramachandrannairtn61872 жыл бұрын
I know one person who was healthy. She was admitted there on fainting at home. Several persons enquired their family, why she was admitted there. The family intimated thst the Dr. is her classmate. So there is nothing to fear. Any way on admission, she was diagnosed with Cancer in the brain and suggested an immediate surgery in the head. More than one lakh rupees was charged for the surgery. After a few days, the Doctor suggested one more surgery in the head. At that time, the family members enquired to the Doctor whether she will be Ok after surgery. That Doctor's reply was astonishing. 95 percent, she will die on table. There is only 5 % chance of coming back. But the surgery is to be done on the same day. The patient was discharged on the same day on request and was admitted at another hospital. The hospital authorities intimated that there is no need of a surgery at present, and there is no skope of living for a long time. Within one month, she passed away.
@lincymanil93172 жыл бұрын
What ever you said about this man and the hospital is correct. I had worked in this hospital and it is a hell.
@ragopaf45192 жыл бұрын
ഒന്നും നടക്കില്ല അത് വേറെ കാര്യം..... പക്ഷെ കേൾക്കാൻ ഒരു സുഖം....
@baburjand93792 жыл бұрын
മാധ്യമങ്ങളും രാഷ്ട്രീയക്കാരും അധർമ്മികളുടെ ഒപ്പം നിൽക്കുമ്പോൾ,, സത്യം പറയാൻ,അധർമ്മങ്ങൾ ക്ക് എതിരെ പ്രതികരിക്കാൻ വന്ന അവതാര തുല്യമായ മഹാത്മാവാണ് അങ്ങ്..
@kvgpkv135222 жыл бұрын
Don't worry....we are with you Ji
@AnilKumar-od6fj2 жыл бұрын
പൊതു ജനങ്ങളെ വാർത്ത അറിയിച്ചതിനു thanks
@swaminathankv75952 жыл бұрын
സത്യും ജയിക്കും... സമയും എടുത്താലും.. 👍
@anudasdptrivandrumbro39052 жыл бұрын
Super report...👍👍👍
@frvincentchittilapillymcbs92912 жыл бұрын
Congratulations for your commitment for truth. If this is a fact in democratic India what will be in islamic rule?
@devassypl69132 жыл бұрын
താങ്കളെ സമ്മതിച്ചു 🙏🙏🙏
@devarajanraghavan55092 жыл бұрын
I appreciate your boldness ,shajan
@aliasmp21092 жыл бұрын
വെരി ഗുഡ്.ന്യൂസ്.
@സുന്ദരകാഴ്ചകൾ2 жыл бұрын
മറ്റുള്ളവരുടെ മലം തിന്ന് ജീവിച്ചു ശീലമായി പോയി എന്തു ചെയ്യാനാ
@shanavaskpza48762 жыл бұрын
നീ ഒരു ഭയങ്കരനാണ്.നിന്റെ മനസ്സ് വായിച്ചവരാണ് മുസ്ലിങ്ങൾ.
@murukansanthwana36832 жыл бұрын
Sir ne പോലെ ഒരാളിനെ മുഖ്യ മന്ത്രി കസേരയിൽ കാണാൻ ആഗ്രഹിക്കുന്നു jai jai മറുനാടൻ താങ്കളുടെ ഈ അനീതിക്കെതിരെയുള്ള പോരാട്ടത്തിന് ഒരു തടസവും ഉണ്ടാകാതിരിക്കട്ടെ
@raphaelraphael99122 жыл бұрын
Congratulations Mr shajan scaria Marunadan..... Very good informative talk.bestwishes.
@rangithamkp77932 жыл бұрын
🙏🏾 Thank you sir ! 👍🏻👍🏻👍🏻👍🏻👍🏻 Advaichu panam undakkunnavarkkey athintey vishamam ariyu avarude ssapam pazhavilla ee drohikal nassichu vennerakum .
@pratheeshmark88552 жыл бұрын
ഇവിടെ പെരിന്തൽമണ്ണയിലും ഉണ്ട് കിംസ് അൽ ഷിഫ എന്ന ഹോസ്പിറ്റൽ - അവിടെയും നല്ല ബില്ലാണ് - കൊലപാതകം - ഇവൻ മാർക്ക് ഇത് തന്നെ പണി -
@CY12632 жыл бұрын
A few days ago there was an ad by a bank confiscating several properties of Sahadulla and Najeeb in connection with the redemption of loans advanced to Great India Tour Company owned by these guys.
@georgezacharia52582 жыл бұрын
Appreciate the sincere reporting of Marunadan. May God gives you strength and courage to carry out the mission fearlessly.. Wishing you good luck ❤🙏
@pious.mathew84112 жыл бұрын
ഇവിടെ നേഴ്‌സിങ് സമരം,സ്വാശ്രയ കോളേജ് പ്രശ്നം എല്ലാം ഈ ജിഹാദികളുടെ തഖിയയായിരുന്നു.
@samraj14482 жыл бұрын
ഇവരുടെ കൂടെ കൂടുന്നവൻ അനുഭവിക്കും എന്നല്ലേ ഇതിനൊക്കെ അർത്ഥം.സ്കറിയാച്ചൻ പൊളി.
@bahuleyanayyode4742 жыл бұрын
Well done. More power and strength to your fight against CORRUPTION.
@devanandha2702 жыл бұрын
ഷാജഹാൻ സർ നിങ്ങൾ പേടിക്കണ്ടാ ജനങ്ങൾ നിങ്ങളൊപ്പോ ഉണ്ട്
@sudheeshkvp2 жыл бұрын
Appreciate you sir 👍
@radhakrishnan10062 жыл бұрын
Be gentle always that is the sum and substance of every teligion.And principles
@ejlittleworld2 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ശെരിയാണെങ്കിൽ താങ്കൾക്കു ഒരു ബിഗ് സല്യൂട്.