അനിയൻ ഇതിന്റെ ഓപറേറ്റർ ആണ് ..അവൻ പറയാറുണ്ട് ഇതിന്റെ ബുദ്ധിമുട്ട്. ലീവ് കഴിഞ്ഞ് പോവുമ്പഴും അവൻ ഈ ടാങ്കിന്റെ കാര്യം പറയും.. ഇവരൊക്കെ ഒന്ന് കണ്ണടച്ചാൽ മതി.. നമ്മളൊക്കെ ഇവിടെ ഒരു ഓർമ്മയാവും ചങ്കിലാണ് ഇന്ത്യൻ ആർമി 😘
@GAMERROBIN..3 жыл бұрын
എന്റെ ഏറ്റവും വലിയ dream ആണ് indian army
@atheist44563 жыл бұрын
🙏 INDIAN ARMY ഉയിർ 🙏
@abdulbasith58653 жыл бұрын
This is my brother's profession in Indian army
@ansulal1413 жыл бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.... ഒരു കാര്യം പറയാൻ വിട്ടുപോയി... ടാങ്കിൽ ആഹാരം പാകം ചെയ്യാറും ഉണ്ട്... മണ്ണെണ്ണ സ്റ്റോവിൽ... ഒരു കാറിന്റെ ടൂൾ കിറ്റ് പോലെ ടാങ്കിന്റെ ടൂൾ കിറ്റിൽ വരുന്നതാണ് stove, പാത്രങ്ങൾ.. ബാക്കി ടൂൾസ്... ആഴ്ചകളോളം ടാങ്കിൽ ജീവിച്ചിട്ടുണ്ട്.... അതിനു ഭാഗ്യം കിട്ടിയതിൽ അഭിമാനിക്കുന്നു..... Jai Hind 🇮🇳
@Phoenix-hw8yr3 жыл бұрын
ആർമിക്കാരെ പുച്ഛത്തോടെ കാണുന്നവരാണ് നമ്മുട ചില നാട്ടുകാരും പോലീസുകാരും... 🔥🔥🔥 Jai indian army 🔥🔥🔥
@samcm47743 жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ ടാഖിന്റെ ഉള്ളിൽ ഇവരെങ്ങനെ ഇരിക്കുന്നു എന്ന്
@muhammadshan.s70223 жыл бұрын
Indian military 💪💪💪.
@Ahan131743 жыл бұрын
ചേട്ടാ ഞാൻ ഒരു army ആണ് എന്റെ ജോലി ടാങ്ക് റിപ്പയർ ആണ് ഒരുപാട് കാര്യം സത്യം ആയിരുന്നു കുറച്ചു കാര്യം എനിക്ക് തെറ്റ് ആയി തോന്നുന്നു! ഇന്ത്യൻ ആർമിയിൽ ഉള്ള ടാങ്ക് t-72, t-90, MBT-ARJUN
@renjithravi44243 жыл бұрын
എത്ര കഷ്ടപ്പാടാണെങ്കിലും പട്ടാളക്കാരനായി ജോലിചെയ്യാൻ സന്തോഷമേയുള്ളൂ... രണ്ടിഞ്ച് ഉയരക്കുറവ് കാരണം ITBP യുടെ സെലക്ഷനിൽനിന്നും പുറത്താക്കപ്പെട്ട ഞാൻ.... 😂😂😂😂😂😂😂
@akshayviswanath43173 жыл бұрын
Fury, T-34 🔥
@anuragmathilakam65793 жыл бұрын
ഒരു എൽപിജി ഗ്യാസ് സിലിണ്ടർ അതിനുള്ളിലെ പ്രവർത്തനവും അതിൻറെ പ്രഹര ശേഷിയുംപറ്റി ഒരു വീഡിയോ ചെയ്യാമോ
@samcm47743 жыл бұрын
എനിക്ക് ആദ്യമേ അറിയാമായിരുന്ന ടേഖിന്റെ ഉള്ളിൽ കഷ്ടപ്പാട് ആയിരിക്കും എന്ന്.. Dude ഈ വീഡിയോയിൽ ഇതിനെ കുറിച്ച് പറഞ്ഞതോടെ കൂടുതൽ മനസ്സിലായി..
@agisha88323 жыл бұрын
ഈ സാധനത്തിൻ്റെ ഉള്ളിൽ എന്താണ് എന്ന് അറിയാൻ വളരെ ആഗ്രഹം ആയിരുന്നു 😍😍
@lithinkbabu273 жыл бұрын
"Fury "movie കണ്ടാൽ മനസിലാകും
@mubzplay3 жыл бұрын
T-34 സിനിമ കണ്ടപ്പോൾ അണ് Edharth ടാങ്ക് ഉൾ വശം കണ്ടത്,ജർമൻ ടൈഗർ പോളി അണ്,എന്തായാലും കത്തി പിടിച്ച് eranki ഓടാൻ കയിയില്ല 🥲
@HK-uz3wr3 жыл бұрын
5:00 MIG 21: hey hey boy..
@abhijithsk43993 жыл бұрын
DUDE IS THE BEST TEACHER ♥️♥️♥️💖💖💖💖
@rexogaming35053 жыл бұрын
ഇങ്ങനെ ഒകെ ചിന്തിച്ചാല് ലോകത്തു മിലിട്ടറി തന്നെ ഉണ്ടാവില്ല സഹനം ആവശ്യമാണ്,🥲
@vineethdhanush32423 жыл бұрын
Army Soldiers salary കുറിച്ചു ഒരു വീഡിയോ ചെയ്യൂ ബ്രോ
@jasirjasi54113 жыл бұрын
My Dream a indian ആർമി
@aswins.p71553 жыл бұрын
Njan tank കണ്ടിട്ടുണ്ട് ഞാന്‍ വിചാരിച്ചു അതിന്റെ tires ചെറുതായിരിക്കും enn but വലുതായിരുന്നു 😄
@venkuztherockstar3 жыл бұрын
Best presentation ever heard 👍👍👍👍
@abhijithks68273 жыл бұрын
എന്റെ സുഹൃത്ത് indian army യിൽ tank driver ആണ്
@harismahmood80703 жыл бұрын
ഞാൻ tankൽ കയറി യാത്ര ചെയ്തിട്ടുണ്ട് 2001 ൽ
@മഹാകവിഅർജുനൻ-വ1യ3 жыл бұрын
സിയാച്ചിനിൽ ജോലി ചെയ്യുന്ന സൈനികരെ പറ്റി ഒരു video ചെയ്യണേ
@orurasathinu50643 жыл бұрын
ഇതൊക്കെ ഇത്തിരി ഹൈറ്റ് കൂട്ടി നിർമ്മിച്ചുകൂടെ. അടിയിൽ ഒരു ടോയ്ലറ്റ് കൂടി നിർമ്മിച്ചാൽ കാര്യം കുശാൽ. കൂടുതൽ ആയുധങ്ങളും വെക്കാം.
@cookingsmell76783 жыл бұрын
2 nd world വാറിൽ ടാങ്ക് യുദ്ധം നടന്നപ്പോൾ ജർമൻ ബ്രിട്ടീഷ് അമേരിക്കൻ റഷ്യൻ രാജ്യങ്ങളുടെ പട്ടാളക്കാർ കഷ്ടപ്പെട്ടതു ഒന്ന് ആലോചിച്ചു നോക്കു അതും ആ കാലഘട്ടത്തിലെ ടാങ്കുകൾ 1939 to 45
@jclintz84103 жыл бұрын
ഈ യുദ്ധത്തിന്റെ നടുകിൽ ഈ വിയർപ്പിന്റെ മണവും തേങ്ങയും ഒന്നും ഇണ്ടാവില്ല
@impresario41543 жыл бұрын
@PCD nice topic 👍
@abdulvahid45663 жыл бұрын
Nice 👍
@Ruth-fx5qs3 жыл бұрын
Army 🥰
@linshadml16383 жыл бұрын
T 34 എന്ന ഒരു റഷ്യൻ പടം ഉണ്ട് ടാങ്ക് വാർ ആണ് മെയിൻ.. കിടു പടം ആണ്.. fury എന്ന ഇംഗ്ലീഷ് പടവും ഉണ്ട് അതും nice ആണ്
@increaser10293 жыл бұрын
I'm ready to service in a battle tank
@kuriakosepaul1123 жыл бұрын
Rommeline kandu eshtam thoniyathaa tankinodu...❤️
@Abhine3 жыл бұрын
Polli Chanel broo..........
@Anna...cfi3693 жыл бұрын
പലരും lockdown ആയി ജോലി നഷ്ടപ്പെട്ട് വിഷമിച്ചിരിയ്ക്കുന്ന അവസ്ഥ ആണിപ്പോൾ. ഓൺലൈൻ വഴി എല്ലാ വിധ ആളുകൾക്കും പറ്റുന്ന , വരുമാനം കിട്ടുന്ന ജോലികളുടെ കുറിച്ചും,, ഓരോ ജോലിയുടെയും സ്വഭവത്തേക്കുറിച്ചും, അതിനായി എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ചും വീഡിയോ ചെയ്യാൻ ജുഡിന് ഒന്ന് ശ്രമിച്ച് കൂടെ
@jithendranjithendran38433 жыл бұрын
The work depending patriotic mind and related policy .Jai jawan
@sureshkumarkk20993 жыл бұрын
ലൈക് ചെയ്‌തു വീഡിയോ കാണുന്ന ഞാൻ 👍സൂപ്പർ. താങ്ക്സ്. ബ്രോ 💐
@arunpc57163 жыл бұрын
T 34.... Fury.... White tiger...
@sathghuru3 жыл бұрын
ടാങ്ക് വേധ മിസൈൽ ഉള്ള ഈ കാലത്തു ടാങ്കിന്റെ ഉപയോഗം എന്തെന്ന് തന്നെ ചിന്തിക്കേണ്ട അവസ്ഥ ആണ്. എന്നാൽ ശക്തിപ്രകടനം കാണിക്കാനും യുദ്ധാനന്തരം യുദ്ധത്തിൽ കിഴടക്കിയ രാജ്യത്തിന്റെ മേൽ അധീശത്വം സ്ഥാപിക്കാൻ പ്രയോഗിക്കാം.
@manesh73723 жыл бұрын
ഫോണിലെ സോഷ്യൽ മീഡിയയെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ...
@കുഞ്ഞൂട്ടി-ള2ഡ3 жыл бұрын
ഞാൻ എപ്പോഴും ആലോചിക്കാർ നമ്മുടെ ഈ tang അത് പോലെ അണവ ആയുധം അങ്ങനെ മറ്റു പല സാധനങ്ങളും ഓക്കേ എവിടെ ആണ് കൊണ്ട് പോയി വെച്ചിരിക്കുന്നു എന്ന് 🙄🤔 മണ്ണിന്റെ അടിയിൽ ആവുമോ
@thahirmuhammed32723 жыл бұрын
FURY🔥😍T-34 അത്ര പോര
@user-ko9fg6cn6u3 жыл бұрын
Youtbe il Tankers (2nd world war) എന്നൊരു russian film കണ്ടു.... പറഞ്ഞതിലും ഭീകരമാണ്... അവരുടെ അവസ്ഥ...
@മഹാകവിഅർജുനൻ-വ1യ3 жыл бұрын
Variety content ❤️
@sudhamansudhaman86393 жыл бұрын
Good information/salute Indian army
@ashwinleo77703 жыл бұрын
Big salute
@Wazeemmm3 жыл бұрын
Bro യുടെ മുഖം കാണിക്കാതെ വീഡിയോ ചെയ്തിട്ട് ഒരു രസമില്ല അടുത്ത വീഡിയോയിൽ എന്തായാലും മുഖം കാണിക്കണം
@mayboy55643 жыл бұрын
Military ❤️
@ramlansmedia7053 жыл бұрын
ജീവനാണ് ഇന്ത്യൻ ആർമി
@srlife4053 жыл бұрын
മച്ചാനെ ഇതൊക്കെ പോരെ അളിയാ
@afishakevs11983 жыл бұрын
❤️🔥INDIAN ARMY🔥❤️
@adarshks26283 жыл бұрын
INDIAN ARMY 💪💪💪💪💪💪
@vaishnavshivadasan62463 жыл бұрын
T-34 fury
@jinja7673 жыл бұрын
Indian army uir🇮🇳⚔️
@amaljnr57123 жыл бұрын
ഐസ് ലാൻഡ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@shibinom97363 жыл бұрын
INDIAN ARMY 🇮🇳🇮🇳🇮🇳🇮🇳💝💝👏👍
@shemeerkb543 жыл бұрын
ടാങ്ക് ഇത്ര ഭീകരൻ ആണെന്ന് ചിന്തിച്ചിട്ട് പോലുമില്ല
@valsakumarr69013 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@afsal31013 жыл бұрын
ഈ ടാങ്ക് നിർമ്മിക്കുന്ന വീഡിയോ വേണം
@akashadoor91873 жыл бұрын
Extramarital affairs നെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ 😅
@vishnur14373 жыл бұрын
സോവിയറ്റ് യൂണിയൻ ,ലോകത്തിലെ വന്ശക്തി ,ഇന്ത്യയുടെ ചങ്ക്
@SALMAN_O3 жыл бұрын
ഇനി അടുത്ത വീഡിയോ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ലോകത്ത് ഇപ്പൊ യുള്ള ആർമി ആരാണെന്നു ഒരു വീഡിയോ ചെയ്യോ 🙏. ഏറ്റവും വലിയ ടാസ്ക് ചെയ്യുന്ന ആർമി 📛📛📛📛📛
@HK-uz3wr3 жыл бұрын
റഷ്യൻ ടാങ്കസ് നു 3 ടാങ്കർ മതി അതു auto loading ആണ്
@sreenojnani77333 жыл бұрын
Pcd😍
@sajithcs59113 жыл бұрын
Army ship, video upload Cheyenne (ethu pole)
@collections203 жыл бұрын
Good Evening
@Sooraj-pr2se3 жыл бұрын
Being a Tank Man..,.
@kuriakosepaul1123 жыл бұрын
German Tank🔥
@thedeviloctopus56873 жыл бұрын
INDIAN ARMY 💥💥
@rahulj80123 жыл бұрын
ഇന്ത്യ 4അം സ്ഥാനം ആണ് അത് 2010 മുതൽ അങ്ങനെ annu എന്തൊക്കെ അയ്യലും കോൺഗ്രസ് ഗവണ്മെന്റ് ആർമി കര്യതില്ല് നല്ല വികസനം നടത്തി
@directx49323 жыл бұрын
T 34 cinema കാണൂ അതൊരു Best tank film ആണ്
@keraleeyan3 жыл бұрын
Mohanlalinte oru padam kandappop ithinte budhimuttu manassilayirunnu. Alluvinte aniyanum ulla movie 😀
@rajeshkc17493 жыл бұрын
5,00,000/-രൂപ സാലറി തരാമെന്നു പറഞ്ഞാലും നമ്മുക്ക് ഫ്രീ ആയി നടക്കുവാനും,ഇരിക്കുവാനും,കിടക്കുവാനും പറ്റുന്ന ജോലിയാണ് നമ്മുക്ക് താല്പര്യം🙏🙏🙏👍👌✌️🇮🇳🇮🇳🇮🇳🚩🚩🚩♥️♥️♥️🌹🌹🌹😘😘😘✌️✌️✌️