ഇവിടുത്തെ ഫെമിനിസ്റ്റുകൾ കണ്ടുപഠിക്കേണ്ട ഒരു സ്വഭാവമാണ് ഈ പെൺകുട്ടിയുടേത്... എത്ര ഉയരത്തിൽ ജോലി ചെയ്തു, എത്ര രാജ്യങ്ങളിൽ സഞ്ചരിച്ചു എന്നിട്ടും അഹങ്കാരം ലവലേശം ഇല്ലാതെ എന്ത് താഴ്മയോടെ ഉള്ള സംസാരം... ഏറ്റവും ഇഷ്‌ടം ഇന്ത്യയും, മലയാളവും.. ഒരുപാട് തള്ളിമറിക്കൽ പ്രതീക്ഷിച്ചയിടത്ത് കിട്ടിയത് വലിയൊരു അനുഭവം... മാഡം നിങ്ങളെ സല്യൂട്ട് ചെയ്യുന്നു.. ഇങ്ങനുള്ള മികച്ച വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ബൈജു ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.... 😍
@mohammedkutty82175 ай бұрын
Athinu karanam sahavasichathath nalla samskaramulla family yumayitanu
@Sisi-ir3ym3 жыл бұрын
അഹങ്കാരമില്ലാത്ത, നല്ല മലയാളം പറയുന്ന കുട്ടി. അഭിനന്ദനങ്ങൾ
@sangeethapk46013 жыл бұрын
മലയാളം കുരച്ചു, കുരച്ചു അറിയുന്നവർക്ക് മുമ്പിൽ മലയാളത്തിൽ സംസാരിക്കുന്നത് അഭിമാനമായി കാണുന്ന താരജോർജ്ജ് തന്നെയാണ് താരം. ❤️
@Aj-br8zk3 жыл бұрын
സൂപ്പർ കോണ്ഫിഡന്റ് ഗേൾ. ഒരു മുൻവിധിയും ഇല്ലാത്ത ചിരിയും സംസാരവും. ബൈജു ബ്രോ ഇന്റർവ്യൂന് തിരഞ്ഞെടുക്കുന്ന ആൾക്കാർ എല്ലാം നമ്മൾ അറിഞ്ഞിരിക്കേണ്ടവർ തന്നെ..
@josephinebijo52553 жыл бұрын
That confidence comes with the training she got, the exposure she got at work... Anybody in this field will hv it.... Nothing unachievable..... Defence personnel are much more confident👌........ Anyway, I liked her for sincere replies with a head on her shoulder, unlike many malayalees showing attitudes after going overseas..... She looked very grounded, cheerful, and a good personality...... Moreover she shared a lot of information for the aspiring candidates who would like to pursue a career with the air lines..... There's a risk factor too behind this smile.... Your life is always at risk as you are frying most of the time.... We must appreciate her and the cabin crew for that rather than looking at their glamour in their job..... Thank you.
@Thejomation3 жыл бұрын
*She is so lucky🤩👍ഇതുവരെ രാജ്യം വിട്ടു പുറത്തു പോകാത്തവ൪ ഉണ്ടോ🤔😇*
@Thejomation3 жыл бұрын
*Lucky എന്നു ഉദ്ദേശിച്ചത് ലക്ക് കൊണ്ടു ഇതൊക്കെ നേടി എന്നല്ലാട്ടോ She worked hard and she deserved it, ഇങ്ങനെ ഒരു പാട് യാത്രകൾ ചെയ്തു എന്നു പറഞ്ഞപ്പോൾ ഒരു ആശ്ചര്യ൦ കൊണ്ടു പറഞ്ഞതാ ലക്കി എന്നു 😇*
@gokulkrishnaktn58673 жыл бұрын
@@Thejomation ❤️
@retina71403 жыл бұрын
Keralam vittu povathe nen
@alonewalker25493 жыл бұрын
@@retina7140 njanum 😭
@blueeyes1833 жыл бұрын
Entry kittunath alpam luck Anu .then hardwork
@shanrm9893 жыл бұрын
ഞാൻ ഏകദേശം 120 രാജൃങൾ കണ്ടിട്ടുണ്ടു. Sancharam DVDയിലൂടെ.
@___b___6353 жыл бұрын
😂😂😂keep it up👍
@mummunavas36233 жыл бұрын
😜
@Lilygirl60853 жыл бұрын
😂😂😝😝
@sherlymathew88553 жыл бұрын
Super
@pushpa40316 ай бұрын
@@Lilygirl6085 ഞാൻ കണ്ടു സഞ്ചരത്തിലൂടെ 🤗
@Amigos4283 жыл бұрын
മലയാളം മറക്കാത്ത താരക്ക് ഒരു വലിയ കയ്യടി.... 🌹🌹🌹🌹
@chandlerminh62303 жыл бұрын
Ingal Malayalam maranno 😃 *താര
@rajuphilip1003 жыл бұрын
👍
@ചീവീടുകളുടെരാത്രിC113 жыл бұрын
😂 മാതൃഭാഷ മറക്കുക എന്നുപറഞ്ഞാൽ Alzheimer's syndrome ഒരു പരിധിവരെ തുടങ്ങി മൂര്ധന്യത്തിൽ എത്തി എന്നു കൂട്ടികോളൂ ..
@vintagecars76203 жыл бұрын
@@ചീവീടുകളുടെരാത്രിC11 PATTISHOW JADA SYNDROME എന്നാണ് മാതൃഭാഷ മറക്കുന്ന അസുഖത്തിന്റെ പേര്.
മലയാളി ആയതിൽ ഞാനും അഭിമാനിക്കുന്നു വളരെ നല്ല ഇന്റർവ്യൂ 👍❤️
@144p03 жыл бұрын
എന്റെ ജീവിതത്തിൽ എനിക്ക് ആകെ അസൂയ തോന്നിയിട്ടുള്ളത് യാത്രികരോട് മാത്രമാണ് 😣😍♥️
@jaseelashameel10003 жыл бұрын
Enikkum
@reneeshfrancis35023 жыл бұрын
Very true bro
@a.p.harikumar43133 жыл бұрын
മലയാളിആണെന്നതിലും മലയാളഭാഷ ഉപയോഗിക്കുന്നതിലും എനിക്ക് അഭിമാനമാണെന്ന ഒരുവാക്ക് ഒരാളിൽനിന്ന് ആദ്യമായികേൾക്കുകയാണ്....ജോർജ്ജ്ചേട്ടൻ്റെ മകളോടുള്ള സ്നേഹവും ആദരവും ആയിരം ഇരട്ടിയായി ഉയരാൻ ഈ സംസാരത്തിന് കഴിഞ്ഞു....താരയുമായുള്ള സംസാരം ഒത്തിരി ഇഷ്ടമായി....ഭാവുകങ്ങൾ...
@raniammasebastian73563 жыл бұрын
വളരെ നല്ല അഭിമുഖം. ഗൾഫ് എയർ ലൈൻസ് യാത്ര പലവട്ടം ചെയ്യാൻ ദൈവം അവസരം തന്നു. നല്ല അനുഭവങ്ങൾ മാത്രം ഓർമയിൽ ഉണ്ട് ഒരിയ്ക്കൽ മാത്രം. അത് എന്റെ അമ്മച്ചയുടെ വേർപാടിന്റെ വേദന യിലുള്ള യാത്ര. വിമാനം എത്രയും വേഗം കൊച്ചി യിൽ എത്തണം എന്ന പ്രാർത്ഥന മാത്രം. Tara George മാഡം ആഭിമുഖ്യത്തിൽ നല്ല അന്മാർഥത തോന്നി. കേരള വനിതകൾക്ക് അഭിമാനം തോന്നുന്നു.
@riyasriyaspallikkal13033 жыл бұрын
ബൈജു ഭായ്, ഇത്തരം ഒരു മഹാ സംഭവത്തിനെ നമ്മക്ക് പരിചയപ്പെടുത്തിയ നിങ്ങൾക് വലിയ നന്ദി 👍
@mvsnampoothiri13313 жыл бұрын
The interview was interesting and did provide the experience of having had a great visit to a number of countries.
@sanoojklm3 жыл бұрын
ഡിസ്ക്രിപ്ഷൻ വായിച്ചപ്പോഴാണ് ഏറ്റവും സന്തോഷമായത്, പ്രിയ സംവിധായകൻ കെ ജി ജോർജിന്റെ മകൾ ❤️
@SreegovindM Жыл бұрын
Wow❤
@udaybhanu21583 жыл бұрын
150 രാജ്യങ്ങൾ സന്ദർശിചച മലയാളി. ഈ നല്ല മലയാളിക്ക് my big salute.
@smartfuture0073 жыл бұрын
Always proud to be a Malayali എന്ന് പറയുന്ന ഒരാളെ കുറിച്ച് മറ്റെന്തു പറയാൻ... ബൈജു ചേട്ടാ ഇങ്ങനെ ഒരാളെ നമ്മുടെ ചാനൽ ൽ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം 👍🌹♥️🤝👍
@baijurajchekavar73403 жыл бұрын
മലയാളികൾ കാലം വൈകി ആഘോഷിക്കുന്ന കെ ജി ജോർജ്ജ് സാറിന്റെ മനോഹരമായ സൃഷ്ടികളിൽ ഒന്ന് കൂടി - താര ..!!!
@minimathew75723 жыл бұрын
Ha ha ha...
@rahimkvayath3 жыл бұрын
അങ്ങേര് ആരും തിരിഞ്ഞു നോക്കാതെ വൃദ്ധസദനത്തിലാണെന്ന് കേട്ടു, സത്യാവസ്ഥ അറിയില്ല
@Kozhikkode3 жыл бұрын
@@louythomas3720 സിനിമയിൽ ഉള്ള സമയം ജീവിതം ആർമ്മാദിച്ച ടീം ആണ് , ചെയ്യുന്ന സിനിമയിൽ താൽപര്യം തോന്നുന്ന ഓരോ സ്ത്രീകളെ കൂടെ ആയിരുന്നു രാത്രിയുറക്കം എന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഇന്റർവ്യൂവിൽ പറഞ്ഞത് ഓർമ്മയുണ്ട്, പുള്ളിയെകുറിച്ച് ഈയിടെ ഇറങ്ങിയ ഡോക്യുമെന്ററിയിൽ വൈഫ് അടുത്തിരുത്തി ഇതും കൂടി പറയുന്നുണ്ട്,യൂട്യൂബിൽ കിടപ്പുണ്ട് അവസാന കാലത്തായിരിക്കും ഇതിന്റെ കർമ്മ തിരിച്ചടിച്ചിട്ടുണ്ടാവും
@rahimkvayath3 жыл бұрын
@@Kozhikkode അതെ ഇതൊക്കെ പലയിടത്തായി കേട്ടിട്ടുണ്ട്, കർമ്മഫലം '
@checkd31633 жыл бұрын
കെ ജി george ഫിസിയോറാപി treatment ലാണ്. യൂടുബിലുളള വീടിയോകെതിരെ കേസ് നൽകിയിടുൺട്.
@nijuphilip34513 жыл бұрын
Her grandfather, ( KG G s) father was a very well known artist in Thiruvalla. He used to do art work for lorries . He was a person I always remember from my childhood days. Great to see his granddaughter..Really good interview.
@nidhinravi87543 жыл бұрын
ഒരു ജാഡയും ഇല്ലാതെ കൂൾ ആയി സംസാരിക്കുന്നു.. ❤️
@ibrahimpattasseri3 жыл бұрын
ലോകം കണ്ടാൽ ഇല്ലാതാകുന്ന ഒന്നാണ് ഈ ജാഡ
@farishbasheer96813 жыл бұрын
@@ibrahimpattasseri r u sure
@arjunbabu8703 жыл бұрын
@@ibrahimpattasseri 🙄
@jamshidpk9763 жыл бұрын
"ആ ഫ്ലൈറ്റിൽ ഞാനുണ്ടായിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു ഡെഡ് ബോഡി കിട്ടിയേനെ"... 😄😄😄 ❤❤
@IwillDoit83 жыл бұрын
ജാഡ അളക്കുന്ന മെഷീൻ ഉം കൊണ്ടു നടക്കുന്നവരുടെ പ്രധിനിതി
@mohammedrifaj67793 жыл бұрын
Thara അടിപൊളി സംസാരം.. Baijuetta പൊളി....👌
@georgevarghese54483 жыл бұрын
6 മാസം കേരളത്തിൽ നിന്ന് പോയി തിരിച്ചു വരുമ്പോ ഇംഗ്ലീഷ് മാത്രം ഛർദിക്കുന്ന എല്ലാ പെൺകുട്ടികൾ കണ്ടു പഠിക്കാൻ ഒരു പാഠം ആണ് ഈ കുട്ടി എവിടെ എല്ലാം പോയി മലയാളം പച്ച വെള്ളം പോലെ ഇതൊക്കെ ആണ് രോമാഞ്ചം
@blueeyes1833 жыл бұрын
Koodutal kunthalikanda..etu language venelum evdem samsarikam...onnum pathi pathi samsarikalu
@vintagecars76203 жыл бұрын
കേരളം വിട്ടു ഒരു മാസം പോയാൽ പെണ്ണുങ്ങൾ ഒന്നുകിൽ ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ മലയാളം പറയും.. അതും മുക്കി മുക്കി.. 😆😆😆 നോർത്ത് ഇന്ത്യയിൽ പോയാൽ മലയാളി പെണ്ണിന്റ വിചാരം അവൾ പഞ്ചാബി ആണെന്നാണ്, പ്ലെയിനിൽ കയറിയാൽ പിന്നെ മദാമ്മ.
Aru ethu bhasha samsarikkanm enu ne oke anno teerumanikunne
@sajanscaria70903 жыл бұрын
എത്ര വിനയവും എളിമയും ,ഒരു ജാഡയും ഇല്ലാത്ത പ്രത്യേകിച്ച് ഹാഷ് പുഷ് ഇല്ലാത്ത സംസാരം താരയെ അവതരിപ്പിച്ച ബൈജു ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ
@sulfinooraentertainmentvid95223 жыл бұрын
മലയാളിആയതിനാൽ അഭിമാനം കൊള്ളുന്ന ഈ കുട്ടിക്ക് അഭിനന്ദനങ്ങൾ ❤🌹👏👏👏👏👏👏😊😊😊😊😊
@shynucheleri59833 жыл бұрын
എത്ര അടിപൊളിയായിട്ടാണ് മലയാളം സംസാരിക്കുന്നത് 😍
@tylerdavidson24003 жыл бұрын
Pinne Malayali Tamil parayumo?🤦♂️🤦♂️
@crazygopalan98193 жыл бұрын
@@tylerdavidson2400 മുടിയുംന്നാ സൊല്ലലാം😁
@shynucheleri59833 жыл бұрын
@@tylerdavidson2400 മലയാളി തമിഴ് പറയില്ലേ 🙄🙄🙄
@rashidk53753 жыл бұрын
ഇന്റർവ്യൂ എനിക്ക് ഇഷ്ടമല്ലാത്ത പ്രോഗ്രാമായിരുന്നു ഇങ്ങേര് അത് മാറ്റിയെടുത്തു താങ്ക്സ്
@Jacksparrow-vj4fr3 жыл бұрын
അയ് ശെരിയാ ബൈജു ചേട്ടൻ ishtam 😍
@tombc20103 жыл бұрын
മയത്തിൽ തള്ള് ഭായ്
@raheebponmala89113 жыл бұрын
👍👍 അടുത്ത കിടു എപ്പിസോഡ് നായി wait ചെയ്യുന്നു
@rankseeker28493 жыл бұрын
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ് (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു..... എന്നോട് പറ്റുന്നത് പോലെ ക്ലാസ്സ് എടുത്തു കൊടുക്കുന്നതാണ്🌹🌹🌹🌹
@yadukrishnan51473 жыл бұрын
അതന്താ ഇൻ്റർവ്യു ഇഷ്ടമല്ലാതിരുന്നത്
@rachelgeorge84663 жыл бұрын
Such a genuine, down to earth person...
@rpdigitalmedia13 жыл бұрын
മലയാളികളോടു മലയാളം സംസാരിക്കുന്ന ഈ ക്യാബിൻ ക്രൂ നമ്മുടെ അഭിമാനമാണ് .. കുറെ മല്ലു ക്യാബിൻ ക്രൂസിന് മാതൃകയാണ് ഈ മലയാളിക്കുട്ടി 😊👌
@sreenathpn61853 жыл бұрын
ചേട്ടാ വണ്ടിക്കാര്യം ഒരു episod കഴിഞ്ഞിട്ടാവാം. അവരുടെ യാത്രാനുഭവങ്ങൾ ആവട്ടെ അടുത്തത്. എന്ത് രസമാ അവരുടെ സംസാരം കേൾക്കാൻ . യാതൊരു ജാഡയുമില്ലാതെ..
@Akhi_Knr3 жыл бұрын
ഞാൻ എന്റെ പഞ്ചായത്തിലെ മുഴുവൻ സ്ഥലങ്ങളും കണ്ടിട്ടില്ല.😁
@akshaya33613 жыл бұрын
😁😁
@mohamedshafi52443 жыл бұрын
Entey Panchayat oru ward muzuvanum kandetella. 😄😃
@adityajacob22463 жыл бұрын
Same pinch aliya
@eldhoalias7263 жыл бұрын
Hihiii
@mohamedshafi52443 жыл бұрын
@@eldhoalias726 Ha Ha Ha Ha 😃😄
@12345_abcd3 жыл бұрын
നാട്ടില്‍ ചക്ലിയടിച്ചു നടക്കുന്നവളുമാരുടെ മുക്കി മുക്കി ഉള്ള മലയാളം കേട്ടാല്‍ ചിരി വരും. ഇത്രയും ലോകം കണ്ട ഈ കുട്ടിയുടെ മലയാളവും, എളിമയും, നാടിനോടുള്ള സ്നേഹവും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. കൂടെ വളര്‍ത്തിയ മാതാപിതാക്കളും.
@vipinsankar52443 жыл бұрын
വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുത്തുന്നതും അവരുടെ അറിവും എക്സ്പീരിയൻസും share ചെയ്യുന്നതും വളരെ നല്ല കാര്യമണ്... All the blessings
@camteamdubai3 жыл бұрын
വളരെ ലാളിത്യത്തോടെ സംസാരിച്ചതിനും പെരുമാറുന്നതിനും വളരെ അഭിനന്ദനങൾ, താര
@sajuaickara21243 жыл бұрын
ഇത്രയും വലിയ ആളായിട്ടും മലയാളം മറക്കാത്ത താര❤️..
@sreejababunamboothiri38563 жыл бұрын
🙏 ഇങ്ങനെ പരിചയപ്പെടുത്തിയതിൽ സന്തോഷം.
@ajirajem3 жыл бұрын
മറ്റെല്ലാത്തിനും ഉപരി മഹാനായ സംവിധായകൻ K G ജോർജിൻ്റെ മകൾ എന്ന് കേട്ടപ്പോൾ ഒരു പ്രത്യേക സ്നേഹം തോന്നി....
@franciskundukulam8213 жыл бұрын
Thara is extremely lucky to have achieved this unique feat. Love to hear from her more experiences of her globe trotting flights, especially with The Emir and The Royal family.
@solotraveller58783 жыл бұрын
മനോഹരമായ ഇന്റർവ്യൂ. എത്ര ഡീസന്റായ പെരുമാറ്റം. Proud of you Tara George 🌹
@poppykutty6083 жыл бұрын
ഇതുവരെ സ്വന്തം ജില്ലയിലെ സ്ഥലങ്ങൾ പോലും മുഴുവൻ കാണാൻ പറ്റാത്ത ഞാൻ🤔😊😊
@kamalasanan3 жыл бұрын
Njanum😁
@stanlyjames88053 жыл бұрын
സത്യം
@MuhammedAjmal2023 жыл бұрын
Ade epo everum kanditundaavilla..😀
@robertp.pappoo94403 жыл бұрын
@@kamalasanan ⁶
@vichukerala43343 жыл бұрын
Same 2 bro
@jtsays10033 жыл бұрын
She's a very humble and genuine person in Real life ❤️
@rezerxedits3 жыл бұрын
Daughter of the greatest malayalam film director K G george 👏🏻👏🏻👏🏻
@deepaulstudio90483 жыл бұрын
More power to you Thara! Waiting for the next episode . The humour elements of Mr.Baiju is on the dot ! This was an awesome watch.
@usmane98603 жыл бұрын
മലയാളികളൊട് മലയാളം മാത്രം സംസരിക്കുന്ന താരക്ക് ഒരു ബിഗ് സലൂട്ട് കേരള തനിമ നിലനിർത്തിയ താരക്ക് അഭിനന്ദനങ്ങൾ
@sreenath66463 жыл бұрын
അതൊക്കെയാണ് ലൈഫ് Air Force ൽ കിട്ടില്ലേൽ 3 മാസം ദുബായ് കാണാൻ പോയി ഇവിടെ Plus 2 കഴിഞ്ഞിട്ട് ഞാൻ പോയത് calicut Beach😂😂
What a personality man fallen in love with her.. Shes going to get opportunity in malayalam media very soon. Genuine person and proud women
@deepaksvlogs5003 жыл бұрын
Respect you Ms Thara for Your simplicity and being yourself.
@sreejithvaleryil95933 жыл бұрын
ജോർജ് സാറിന്റെ മോളാണോ ❤ Great Director
@thatsajay3 жыл бұрын
very much impressed the way she speaks Malayalam. she is very down to earth...wish her all the best. even the girls who born and brought up in Kerala wont speak Malayalam so pleasantly.
@athulxig70653 жыл бұрын
Super ആയി സംസാരിക്കുന്നു ❤️❤️... മടുപ്പിക്കതെ സംസാരിക്കുന്നു🥰🥰🥰
@nkgnkg49903 жыл бұрын
for the 1st time in my life i hv come across a decent female who has her head on her shoulders.Bravo welldone girl.No wonder qatari fly kept you so long.you hv the wherewithal to be what you were.godbless.i too hv used emirates,,awesome crews.i too got quite drunk and the crew from portugal.he was a goodman.etihad is no bad.
@annieealias90823 жыл бұрын
താര ഒരു മിടുക്കിക്കുട്ടിയാണ്. എനിക്ക് വളരെ ഇഷ്ടമായി.
@rameesjm3 жыл бұрын
27 country cover cheythu so far 😍
@ashikkrishnan54563 жыл бұрын
Cool lady with genuine attitude
@binumanikkath45043 жыл бұрын
ശരിക്കും ഒത്തിരി ഇഷ്ടമായി ജാഡയില്ലാത്ത ഒരു സഹോദരി 🙏👍👌
@MVijayan-o1v6 ай бұрын
യവ നികസിനിമ സംവിധാനം ചെയ്ത സാറിന്റെ മകൾക്ക് ആയിരം നന്ദി.
@Rihanputalath3 жыл бұрын
ജോർജി സാറിന്റെ മകൾ അതാണ് ഏറ്റവും ഇഷ്ടം ❤️❤️❤️ ഏറ്റവും നല്ല പാസഞ്ചർ ഇന്ത്യക്കാരാണ് അവർ വളരെ നല്ലവരാണ് രണ്ടെണ്ണം അടിക്കുന്ന പ്രശ്നം മാത്രമേ ഉള്ളൂ..... മലയാളി ഡാ
@moydupmoydu65733 жыл бұрын
ലോകത്ത് അനേകമനേകം കണ്ടുപിടുത്തങ്ങളും ശാസ്ത്രപുരോഗതികളും ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു. പക്ഷേ എനിക്ക് ലോകത്ത് ഏറ്റവും വിസ്മയവും അൽഭുദവും ആശങ്കയും പേടിയും ഉള്ളത് വിമാനത്തിന്റെ കാര്യത്തിലാണ്. ടൺ കണക്കിന് ഭാരം എങ്ങിനെ മേലോട്ട് പൊങ്ങുന്നു എന്ന് എപ്പോഴും ഞാൻ സ്വൊയം ചിന്തിക്കാറുണ്ട് ഇതൊക്കെ കണ്ട് പിടിച്ച ശാസ്ത്രഞ്ജരുടെ ഇടയിൽ ഞാനടക്കം പലരും മന്ദബുദ്ധികളാണ്
@sammathew79763 жыл бұрын
Very interesting and informative interview. I have traveled to many countries and flew in different airlines, but today I got some new information. Both of you did fantastic job.
@gopang41273 жыл бұрын
കൊള്ളാം.. 👍👍നല്ല interview
@suneeraliaripra78893 жыл бұрын
അതിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഒരു ഡെഡ്ബോഡി കിട്ടിയേനെ എന്നു പറഞ്ഞു കേട്ടപ്പോൾ ചിരിച്ചു പോയി ☺️
@binoyrajan96333 жыл бұрын
A new Star (like her name) has been born among the Malayalees, I am sure after watching this everyone will start to love her ❤️ and it's only because of you Baiju Sir ❤️... eagerly awaiting for 2nd part 👍
@sreejasuresh18933 жыл бұрын
കുറെ പേർക്ക് ഇൻസ്പിറേഷൻ ആകും ഈ ചേച്ചി 😘
@sindhuarappattu17183 жыл бұрын
Smart Thara, presented India appropriately.
@sreekanthvs26513 жыл бұрын
She's so original 🔥... Thank u biju chetta❤️
@pershiakaran3 жыл бұрын
ആളെ കണ്ടപ്പോൾ ഭയങ്കര ജാഡ ആണെന്ന് തോന്നി പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ ഭയങ്കര ഇഷ്ടമായി പ്രത്യേകിച്ച് മലയാളികളെ മലയാളം പറയാൻ ഇഷ്ടമാണെന്ന് പറഞ്ഞത് മുതൽ i love 💕
@JohnDoe-cf3zz3 жыл бұрын
A nice interview ... Can't wait for the Part2 😉
@mfroms31993 жыл бұрын
“Thara George the Emirates girl” Emirates crew ഒരു സംഭവമാണ്. ഞാൻ പോയിട്ടുള്ള വളരെ ചുരുക്കം international എയർപോർട്ടുകളിൽ ഇവർ നടന്നു വരുന്ന ആ ഒരു view, oh its wonderful. അവരുടെ ആ cream color dress, red hat and white veil - its super glam. Nice interview ബിജു ചേട്ടാ. Waiting for next episode.
@nadhirshajalalludeen73053 жыл бұрын
ബഹളവും കോലാഹലഉം ഇല്ലാതെ ഉള്ള സൂപ്പർ ഇന്റർവ്യൂ 👍👍👍
@ajeshkumarsa3 жыл бұрын
Baiju sirinte channel epol vere level aanu.. onnum parayanilla ❤️❤️❤️❤️
@kunalji3 жыл бұрын
One of the finest YT channels in Malayalam today. It's a sin that the subscription hasn't reach one million yet !
@RejiAbraham_713 жыл бұрын
Cool, courageous, humble and Classy...Thara has definitely imbibed her much celebrated father's creative potential!. Really enjoyed the conversation...👍
@asarachu92603 жыл бұрын
താരയാണ് താരം 💐💐💐💐
@asifiqq3 жыл бұрын
കിടിലം ...ഇന്റർവ്യൂ ...താര ...സൂപ്പർ woman . Thank you ..ബൈജുച്ചേട്ടാ ...ഇതുപോലെ ഉള്ള കിടിലം episode ഇനിയും വരട്ടെ ..
@sajidmajeed65543 жыл бұрын
Was expecting ""Jaada" interview.. But a Humble person👍
@eldhokuriakose5073 жыл бұрын
ഈ ചാനൽ എന്ത് കൊണ്ട് കാണുന്നു എന്നതിന് തെളിവ് ആണ് ഇത്. ഇതുപോലെ നാം അറിയാതെ ഒരുപാട് ആളുകളെ(മലയാളികളെ) ഇതിലൂടെ പരിചയപ്പെടുത്തുന്നു. 👍👌 താരക്ക് ഒരു ബിഗ് സല്യൂട്. ഇവിടെ 2 മൂന്നോ അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു കഴിയുമ്പോഴേക്കും മലയാളം കുറച്ച് കുറച്ചേ അറിയൂ എന്നാണ് ഇവിടുത്തെ സ്ത്രീകൾ അധികവും പറയാറ്. താര അവരിൽ നിന്നും എല്ലാം വ്യത്യസ്തം. ലോകം കണ്ട മനുഷ്യർ എങ്ങനെ ആവണം എന്നു താര കാണിച്ചു തരുന്നു. വ്യക്തിത്വം,സംസ്ക്കാരം(ഭാഷ,സംസാരം,കോണ്ഫിഡൻസ്,) 👌👌👌
@arunvdk17583 жыл бұрын
2nd എപ്പിസോഡ് കണ്ട് 1st കാണാൻ വന്നവൻ
@Sushitha_shinil3 жыл бұрын
TharA madam njan fan ayi,enthoru vinayam, malayaalam enthu nannayi samsaarikkunnu,proude of you and Malayali 👌👍👍👍.Baiju sir super... 👍
@mohammedrashiq48863 жыл бұрын
ഇത് വരെ ഇന്ത്യ മുഴുവൻ കാണാത്തവർ ഉണ്ടോ
@sujithkumars26443 жыл бұрын
Pinne evde aduthu kidakkunna jilla polum nere kanan pattiyittu illa appza🙄
@ബണ്ടിപെരാന്തൻ3 жыл бұрын
Keralam muyuvan kanditilla appoyaa
@arunks82813 жыл бұрын
@@ബണ്ടിപെരാന്തൻ (2)
@poppykutty6083 жыл бұрын
ഇതുവരെ സ്വന്തം ജില്ലയിലെ സ്ഥലങ്ങൾ പോലും മുഴുവൻ കാണാൻ പറ്റാത്ത ഞാൻ🤔
@jithu14443 жыл бұрын
സ്വന്തം ജില്ല മുഴുവൻ കണ്ടിട്ടില്ല അപ്പോഴാ ഇന്ത്യ മുഴുവൻ 😂😂
@yogikailasramanandathiirth29663 жыл бұрын
All the best wishes and prayers dear Thara..
@akshay17373 жыл бұрын
Skip ചെയ്യ്യാതെ കണ്ട എന്റെ ആദ്യ വീഡിയോ. ❤❤
@shobithmathew40903 жыл бұрын
ജോർജ് സാറിന്റെ മോൾ ആയതു കൊണ്ടായിരിക്കാം ഇത്രയും എളിമ യോടുള്ള സംസാരം ഇവരെ യോക്കെ നേരത്തെ പരിജയ പെടുത്തെണ്ടതായിരുന്നു ബൈജു സാർ
@santhoshgopalan68673 жыл бұрын
Well-done my dear Thara.congrats !
@tcoder1233 жыл бұрын
How down to earth and open she is! Positive effects of having seen the world.
@unprofessionalsingersbymal52223 жыл бұрын
എന്റെ വീടിനു താഴെ ആണ് താരയുടെ കുടുംബ വീട്...... Her granmother kochanamma was very proud of her... Good luck tara
@vivek95pv143 жыл бұрын
Powerful lady salute to all 🙏❣️ women's mattoru sgk of Kerala
@kripz52323 жыл бұрын
170 ഇൽ പരം വിദേശ രാജ്യങ്ങളിൽ രാത്രീ കാലങ്ങളിൽ ഞാൻ സന്ദർശനം നടത്തിയിട്ടുണ്ട് . വിദേശയാത്ര എന്നും എനിക്ക് പ്രിയപ്പെട്ടതാണ് 🚀 . ഈ സാഹചര്യത്തിൽ ഞാൻ മഹാകവി ജോണി ആശാനെ ഓർക്കുന്നു .❤
@windowsoflibrary72703 жыл бұрын
ഉയരങ്ങൾ കീഴടക്കിയ പെൺകുട്ടികളെ കാണുമ്പോൾ ഒരു അഭിമാനം തോന്നും, കണ്ണടയും വലിയ പൊട്ടുമിട്ടു എന്തോ തേങ്ങയാണെന്നും പറഞ്ഞു നടക്കുന്നവർ ഇതൊക്കെ മാതൃക ആക്കണം...
@optimist-re2mz3 жыл бұрын
ഇവിടെ ഒരു സിനിമയിൽ ചെറിയ ഒരു വേഷം ചെയ്താൽ പിന്നെ എന്റമ്മോ😂 ഭൂലോക ജാടയും ആയി നടക്കുന്നവർ താരയെ കണ്ടു പഠിക്കുക.... ലോക യാത്ര പരിജയം മനുഷ്യനെ വിനയമുള്ളവനാക്കുന്നു... 🙏🏻u r great sister... Cabin crew ദിവ്യ ചേച്ചിയും ഇതുപോലെ ഒരു ജാടയും ഇല്ലാത്ത സിമ്പിൾ personality aanu.. ♥️
@sherinphilip34073 жыл бұрын
Lady prithviraj ചോദിക്കുന്ന ചോദ്യത്തിന് കൃത്യം ഉത്തരം 🙌🏻
@esk63093 жыл бұрын
L dweep hero 🤣🤣
@sherinphilip34073 жыл бұрын
@@esk6309 entha muthumani udheshiche ?
@FriendsForever-vv4nq3 жыл бұрын
ഞാൻ ഒരിക്കൽ എമിരേറ്റസിൽ യാത്ര ചെയ്തപ്പോൾ നല്ല മുഖ പരിചയം ഉള്ള ക്രൂവിനെ കണ്ടു.. ലാൻഡ് ചെയ്ത് ഇറങ്ങാറായപ്പോഴാ മനസ്സിലായത് അത് നമ്മുടെ സിനിമാനടി റീനു മാത്യൂസ് ആയിരുന്നു എന്ന്.
@idukkikkaari19943 жыл бұрын
Am always proud to be a malayali😍😍😍😍😍😍😘😘😘😘😘😘😘 Thara George 🔥🔥🔥🔥🔥🔥🔥
@2006viku3 жыл бұрын
കൊള്ളാം വളരെ നന്നായിട്ടുണ്ട്...keep going
@arundas29323 жыл бұрын
ഞാൻ ആദ്യം കയറുന്ന ഫ്ലൈറ്റ് എമിറേറ്റ്സ് ❤️
@rashirashi45403 жыл бұрын
she is verryy lucky🥰👍 verry positive mind..
@ramanathannv99713 жыл бұрын
She has been a very cool woman speaking the truth about her career with little vanity. No wonder, she will certainly fly high in her career.
@sabukunjika99373 жыл бұрын
എന്ത് രസമുണ്ട് ഈ കുട്ടിയുടെ സംസാരം,കൂടാതെ ഒരു ജാഡയോ അഹങ്കാരമോ ഇല്ലാ,k g.ജോർജ് സാറിൻ്റെ പേര് കാത്തുസൂക്ഷിക്കുന്നു
@ajeeshputhussery3343 жыл бұрын
""അതിനകത്തു ഞാൻ ഉണ്ടായിരുന്നു എങ്കിൽ ഒരു ഡെഡ് ബോഡി കിട്ടിയേനെ ""അത് പൊളിച്ചു 😜😜😜
@basheerefs52063 жыл бұрын
Nice ...narration. .... lucky girl. Wish you all the best .
@manojkunnumpurath93763 жыл бұрын
വളരെ നന്നായി ഇതു പോലുള്ള വീഡിയോ ഇനിയും
@mervindsilva50323 жыл бұрын
I'm so proud to know tht you're a malayali !! Awesome attitude 👏🏻👏🏻🤝
@eldhojohn3353 жыл бұрын
How humble she is 🥰❤
@myginger Жыл бұрын
How old is thara
@shyworne69963 жыл бұрын
Thara George il njn kanda ettavum valiya positivity, ithrem raajyangal, pala manushyar, pala culture okke anubhavichitum, swantham naadanu, sooper ennu parayunnathanu... Palarilum kaanatha oru kaaryanu