ആദരാജ്ഞലികൾ ❤️🙏കീരിക്കാടൻ ജോസ് ആയും ചെങ്കളം മാധവൻ ആയും ഒക്കെ ഇനിയും മലയാളികൾക്ക് ഒപ്പം ഉണ്ടാകും എന്നും
@saranbalachandran57102 жыл бұрын
കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിൻ്റെ ഏറ്റവും വലിയ ബലങ്ങളിൽ ഒന്ന് അതിൽ ആ കഥാപാത്രത്തിൻ്റെ ശബ്ദം ആയിരുന്നു. അന്തരിച്ച നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും കൂടിയായ നിർമ്മൽ ആയിരുന്നു ആ ശബ്ദത്തിൻ്റെ ഉടമ (വേഷം, യെസ് യുവർ ഓണർ എന്നീ സിനിമകളിൽ പോലീസ് കമ്മീഷണർ ആയി വേഷം ചെയ്ത നടൻ)
@sureshkonnola39514 ай бұрын
പ്രണാമം ശ്രീ മോഹൻ രാജ് സാർ🌹🌹
@josephkool8334 ай бұрын
keerikadan also gone.how long will mamooty and mohan live.i am sure public is matured enough nowadays not to get too emotional on such deaths.but the qn remains, when will all the alleged sex come out
@MrArun14324 ай бұрын
Rip
@Gkm-7 жыл бұрын
കിരീടം സിനിമയിൽ കീരികാടൻ ജോസിനും തിലകനും പകരം വെക്കാൻ വേറെ ആരും ഇല്ല
keerikadan also gone.how long will mamooty and mohan live.i am sure public is matured enough nowadays not to get too emotional on such deaths.but the qn remains, when will all the alleged sex come out
@നെൽകതിർ3 ай бұрын
മോഹൻലാൽ കൊച്ചിൻ ഹനീഫ ജഗതി അങ്ങിനെ എല്ലാവരും കൂടിയതാണ് സിനിമ
@thebassclef73927 жыл бұрын
നാക്കിൽ കെട്ടുള്ള മനുഷ്യൻ... പാറശ്ശാലയ്ക്കടുത്ത് താമസം..... അതാണ് പ്രശ്നം... But he is not faking anything.. Talking naturally....a good human being...
@vinodbabu79224 ай бұрын
ജന്മസ്ഥലം കാഞ്ഞിരംകുളം
@malluonlinemedia14 ай бұрын
Yes
@pallavikaraokestudio27074 ай бұрын
കാഞ്ഞിരംകുളം....ആണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം.....
@Maalu19986 жыл бұрын
എന്റെ നാട്ട് ഭാഷ... മധുരം മലയാളം. ഇതിനൊരു സൗന്ദര്യമുണ്ട്... മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ നാട്ട് ഭാഷകൾ പോലെ ഈ ഭാഷാശൈലിക്കും ഒരു ആത്മാവുണ്ട്.
@jumbo-sf2rl3 ай бұрын
ഉവ്വ്.. കേട്ടാലും മതി..!🤗
@satheesh123454 ай бұрын
എന്റെ പഠന സമയത്തൊക്കെ കീരികാടൻ ജോസ് ഒരു തരംഗം ആയിരുന്നു. അദ്ദേഹം മരിച്ചപ്പോൾ ശരിക്കും വിഷമം തോന്നി. പ്രണാമം
@staymad.thatstheonlyway24806 жыл бұрын
അദ്ദേഹത്തിന്റെ ഭാഷയെ കുറ്റം പറയുന്നവർ സ്വന്തം ഭാഷ ഒന്ന് റെക്കോർഡ് ചെയ്ത് കേട്ട് നോക്ക്....അദ്ദേഹവും കൂടെയുണ്ടായത് കൊണ്ടാണ് മലയാള സിനിമക്ക് അത്രയും നല്ല ഒരു സിനിമ സംഭവിച്ചത്..
@midhunkailasca92224 ай бұрын
ഒരു സന്‍കോചവുമില്ലാതെ തിരുവനന്‍തപുരം ഭാഷ സംസാരിക്കുന്ന പുളളിക്കിരിക്കട്ടെ ഒരു കുതിര പവന്‍
@user-mi7yz8sg4p4 ай бұрын
My favourite villain...he is so handsome❤
@DevaDeva-tp4tb3 ай бұрын
പാവം ....വില്ലൻ.................. കീരിക്കാടൻ😢😢😢😢
@jefinfrancis96304 ай бұрын
RIP... Keerikkadan jose 😢
@Amathew524 ай бұрын
പാവം.. 😢ആദരാഞ്ജലി 🌹
@aneeshjeevan62956 жыл бұрын
ഇതിൽ കീരിക്കാടാൻ ജോസ് സംസാരിക്കുന്ന ഭാഷ tvm പാറശ്ശാല സ്ലാങ് ആണ്...അതു മനസ്സിലാകുന്നവർക്ക് അയാൾ പറയുന്ന മനസ്സിലായിട്ടുണ്ട്...അല്ല അതു മനസ്സിലായില്ല അല്ലേൽ ഇതെന്തോന്ന് ഭാഷ എന്നൊക്കെ ചോദിക്കുന്ന മാന്യ വ്യക്തികൾക്ക് എന്റെ നടു വിരൽ നമസ്കാരം
@josephkool8334 ай бұрын
keerikadan also gone.how long will mamooty and mohan live.i am sure public is matured enough nowadays not to get too emotional on such deaths.but the qn remains, when will all the alleged sex come out
@abdurahmanfaisal68354 ай бұрын
Which sex dear @@josephkool833
@vinurajrvraj23013 ай бұрын
ഇത് പാറശ്ശാല ഭാഷ അല്ല.. കാഞ്ഞിരംകുളത്തെ ഭാഷ ആണ്
@sasishino3 ай бұрын
ഇത് പാറശാല Slang അല്ല , കാഞ്ഞിരംകുളം Slang ആണ് , പൂവ്വാർ കടലിൻ്റെ താളമാണ് ഈ slang ന്ന്
@jarishnirappel92233 ай бұрын
മനസ്സിലാകുന്നുണ്ട്❤
@Jehoshua4u6 жыл бұрын
His native place is Kanjiramkulam, near Neyyatinkara.
@josephkool8334 ай бұрын
keerikadan also gone.how long will mamooty and mohan live.i am sure public is matured enough nowadays not to get too emotional on such deaths.but the qn remains, when will all the alleged sex come out
@joemonabraham74204 ай бұрын
He was such good Person , love you Keerikadan Jose 🌹
@santhoshisankalp78117 жыл бұрын
There is no bad or good usage in malayalam.. Everthing is fine.. People of trivandrum are very simple like their language.. I am not from trivandrum but there people are very hard to understand but when understood their are the most polite and humble people in kerala..actually i love to speak their slang..
Pavam manushyan arhicha yathra ayppu kittiyilla oruthanum thirinju nokkiyilla ....kaalam ethra munottu poyalum keerikkadan Jose ennum thalayeduppode nilanilkkum... 90s kids orikkalum marakkilla keerikkadane.... Thank you chetta entte jeevithathil enikku oru kalpantha kalatholam orthirikkan oru keerikkadan Jose ine thannathinu chettantte athmashanthi kkayi njan prarthikkam Chettantte kudumbathinu vendiyum
@unnithan48006 жыл бұрын
ഒരു കുഴപ്പവും ഇല്ല...മലയാളികൾക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്
@josephkool8334 ай бұрын
keerikadan also gone.how long will mamooty and mohan live.i am sure public is matured enough nowadays not to get too emotional on such deaths.but the qn remains, when will all the alleged sex come out
ഇയാൾ ചില്ലറക്കാരനല്ല. Mohan Raj hails from Thiruvananthapuram. He pursed degree in Economics from Government Arts College, Thiruvananthapuram. He worked at Indian Armed Forces, Central Board of Excise and Customs and Kerala Police before becoming Enforcement Directorate Officer.
@Niyas777kdy3 ай бұрын
RIP 💔Mohan Raj sir ( Keerikadan Jos )🌹
@judejerone28313 ай бұрын
Kanjiramkulam Jose Bhai, Neyyatinkara Taluk, Thiruvananthapuram ( Thiruvithamkur)
@OKAYforALL6 жыл бұрын
Simple aaya oru manushyan....
@company66767 жыл бұрын
your great work kireedam
@akvlogs54114 ай бұрын
ആദരാഞ്ജലികൾ 🥺
@aneeshjeevan62956 жыл бұрын
തിരുവനന്തപുരത്തെ പുച്ഛിച്ചു തള്ളുന്നവന്മാർ ഒന്നോർക്കണം...അങ്ങും ഇങ്ങും ജനിച്ചുവളർന്നു mla യും മുഖ്യമന്ത്രിയും ഒക്കെ ആയ എല്ലാവന്മാരും അവസാനം വന്നിരിക്കുന്ന ഒരു ഒരു സ്ഥലമുണ്ട് സെക്രട്ടറിയേറ്റ് അതു ഞങ്ങടെ തിരുവനന്തപുരത്താണ്...നിയമസഭാ മന്ദിരം ഞങ്ങടെ തിരുവനന്തപുരത്താണ്..കേരളത്തിന്റെ സംസ്ഥാനം ആണ് തിരുവനനതപുരം ലോകത്തിലെ തന്നെ ഏറ്റവും സമ്പത്തു ഉള്ള ആരാധനായലം ശ്രീ പദ്മനാഫാ സ്വാമി ക്ഷേത്രം അതു ഞങ്ങടെ നാട്ടിലാ...പിന്നെ ഏതാവാനും ധർണ നടത്താനും സത്യാഗ്രഹം ഇരുന്നു കാര്യം സാധിക്കാനും ഞങ്ങടെ തിരുവനന്തപുരത്തു വരണം അവസാനം...ഇനിയും ആർക്കേലും എന്തെലും പറയാൻ ഉണ്ടേൽ ബാക്കി പുറകെ വരും...തീർന്നിട്ടില്ല...കേരളത്തിലെ തന്നെ ഏറ്റവും വല്യ city തിരുവനന്തപുരം... അതും മറക്കണ്ട
@ballalanna32576 ай бұрын
Ernakulam aanu first....
@singwithpramod22196 ай бұрын
സുഹൃത്തേ 🙏 ... കഴിഞ്ഞ 25 വർഷമായി തിരുവനന്തപുരത് താമസിക്കുന്ന തിരുവനന്തപുരം കാരനല്ലാത്ത എനിക്ക് എന്റെ രണ്ടാം വീടാണ് തിരുവനന്തപുരം...ഇത്ര മേൽ എന്നെ സഹായിച്ച മനുഷ്യർ വേറെയില്ല. തിരുവനന്തപുരം ഭാഷയെ പുച്ഛിക്കുന്നവർ വിവരവും ബോധവും ഇല്ലാത്തവർ. തമിഴ് കലർന്ന ഒരു സംസ്കാരത്തിൽ നിന്ന് ഉരുതിരിഞ്ഞു വന്ന ഒരു ശൈലി അത് കേൾക്കുമ്പോൾ ചൊറിയുന്നവരോട് നമുക്ക് പൊറുക്കാം.... ഞാൻ വീണ്ടും പറയുന്നു. ആത്മാർഥമായി പറയുന്നു..... തിരുവനന്തപുരം എന്റെ രണ്ടാം വീട്.... എന്നെ ജീവിതം പഠിപ്പിച്ച നഗരം.. അ നന്ദന്റെ മണ്ണിൽ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ് തൃപ്തനാണ്........... 🙏🙏🙏
@sujithgeorge76745 ай бұрын
എനിക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം . ഞാൻ ജനിച്ച നാട് കഴിഞ്ഞാൽ. trivandurm ആകുന്നു. കുട്ടിക്കാലം മുതൽ ഒരുപാട് ഇഷ്ടപ്പെട്ട നഗരം.കോളേജ് കാലം. മുതൽ 2007 മുതൽ 2013 വരെ trivandruam എൻ്റെ വീട്.
@akhilroman46794 ай бұрын
Last no kochi
@homedept17624 ай бұрын
അല്ല പിന്നെ.
@Salam-ri2lu3 ай бұрын
Angekke pranamam 🎉🎉🎉🎉🎉😢
@INDIAN-bp7ly7 жыл бұрын
അദ്ദേഹത്തിന്റെ തൊട്ടടുത്തിരിക്കുന്ന നടൻ മുരളി മോഹന്പോലും അദ്ദേഹം പറഞ്ഞത് ഒന്നും മനസിലായിട്ടുണ്ടാകില്ല.
Sir Madurai ജോലിയിൽ ആയിരുന്നു. Trivandruam പാറശാല സ്വദേശി.
@eldhoelson42723 ай бұрын
Pavam ,cinema il villain, life il pavam
@KM-zh3co Жыл бұрын
കീരിക്കാടൻ Jose = കിരീടം
@rebel_reform4 ай бұрын
പ്രണാമം 🙏
@UnniKrishnan-qc4ce3 ай бұрын
പ്രണാമം സാർ🙏
@darshand67229 ай бұрын
Kalasipalya kannada mve li top villan
@rejeeshrejeesh22644 ай бұрын
ഇത് എന്ത് ന്നാപ്പ പറയ്ന്...
@pratheepkumar12165 ай бұрын
...എന്നാലും പാവം സേതുവിന്റെ ജീവിതം തകർത്തു
@SoorajPaul-s7t3 ай бұрын
🙏🙏🙏🙏🙏
@Arnoldjibru20254 ай бұрын
RIP Jose Sir💔🌹🥺
@RenjithRenjith-q2k4 ай бұрын
കീരികാട് അല്ല
@shij81987 жыл бұрын
Subtitle ഉണ്ടോ 🤔🤔
@vinodkumarckd137 жыл бұрын
Shijin M enthe monu malayalam ariyille
@shij81987 жыл бұрын
vinod kumar J മലയാളം അറിയാം. പക്ഷെ മോഹൻരാജ് പറയുന്നത് മനസ്സിലായില്ല
@CHIYAANSHYAAM3 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും പാവം മനുഷ്യൻ... ചെന്നൈയിൽ വീട്ടിൽ ഒരു പാട് പ്രാവശ്യം പോയിട്ടുണ്ട് കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്... ചെറു പ്രായത്തിൽ കണ്ടു പേടിച്ചു പോയ മനുഷ്യൻ ഇത്രയും പാവം ആണെന്ന് അറിഞ്ഞപ്പോ വല്ലാത്ത ഇഷ്ടം തോന്നി.. അങ്ങനെ അവരുടെ ഫാമിലിയിൽ ഒരു ആളെ പോലെ ആയിരുന്നു ഞാനും.... ഇനീം അങ്ങനെ തന്നെ ആണ്
@maheshpj19844 ай бұрын
RIP കീരിക്കാടൻ ജോസ് 🌹
@ന്യൂയോർക്3 ай бұрын
he was so healthy then. How he become ill so fast !
@sureshksureshk36863 ай бұрын
🌹🌹🙏
@sreenivasansreeni34876 жыл бұрын
ഒന്നും മനസിലായില്ലാട്ടോ
@sharafinahyder92497 жыл бұрын
കാസർഗോഡ് ടച്ച് ഭാഷ
@sudheercheradiyil7677 жыл бұрын
ഒന്നും മനസിലായില്ല
@takemethereoiii38337 жыл бұрын
Amina tailors, kireedam& Aramthampuram fightd👍👍👍
@ajmalkm51347 жыл бұрын
ഒന്നും മനസ്സിലായില്ല....
@vishnuvijay39627 жыл бұрын
ajmal km i
@sureshparuthayil7 жыл бұрын
He speaks out, so he losts further chances in the industry. But he is a man
@HellBoy316007 жыл бұрын
ഇത് ഏത് ഭാഷ ?
@aunnellikkunnathajay58737 жыл бұрын
Trivandrum slang aane...sredhiche kelkkuka..any one can understand ..ividey thrissurum,ernakulavum,kannur bhasha poley thanney different aane trivandrum slang....athinodopam adhehathintey naakkine entho problem undenne thonunnu...
@anjanacvbscchemistry55844 ай бұрын
Keerikadan josine thedivannavar aaroke
@shafeekdhiya74774 ай бұрын
കീരിക്കാട് അല്ല കീരിക്കാടൻ
@dibujohn56343 ай бұрын
.ithenna.slang.vallatha.slang.
@behappyandsafeandsecure3 ай бұрын
മോഹൻ grammer english class,, ഇതിൽഒരുന്നതിനു വായ റാക്കാൻ അറിയില്ല,,, weaste
@kimbasland6 жыл бұрын
തിരുവനന്തപുരം ഭാഷയാണ്. നല്ല മലയാളം സംസാരിക്കാനുള്ള ശ്രമം നടത്തി ഈ രീതിയിലായിപ്പോയതാ.
Trivandrum district speaking different type of Malayalam accent I think he speaking proper Trivandrum city accent ? i from trivandrum so i can easy to identify where is he exactly
@lucycharles1234 ай бұрын
❤❤❤❤
@shaakira.m57887 жыл бұрын
എന്തിരപ്പി നീ പറയണത്, ഒരുമാതിരി ഇംഗ്ലീഷ് സിനിമ subtitle ഇല്ലാതെ കാണുന്നത് പോലെ.
@rafaneeskhan46297 жыл бұрын
Mohammed Shakkir enikkum onnum manassilayilla.appo comments nikamennu vechu. Appo manassilayi enikku mathramalla ellarkum enne pole manassilayilla ennu
@bindujo80947 жыл бұрын
Mohammed Shakkir satyam🤣🤣🤣🤣🤣🤣
@revichandran39907 жыл бұрын
ഗെഡികൾ കൊച്ചിക്കപ്പുറം തെക്കോട്ടു വന്നിട്ടില്ലെന്ന് തോന്നുന്നു. മ്മടെ രാജ്യത്തു മാത്രം ഒതുങ്ങിക്കഴിയുന്നു അല്ലെ?
@sharafinahyder92497 жыл бұрын
സത്യം
@nishada24384 ай бұрын
നാടന്റെ ഭാഷ കേൾക്കുമ്പോൾ നിനക്കു എന്ത് കഴപ്പ്
@shabeershabe18866 жыл бұрын
powli
@smithathomas37177 жыл бұрын
🤔 could not understand anything 😕
@Swamychettan7 жыл бұрын
Smitha Thomas അഡാർ സീനാണ്.. കബൂറാക്കും എന്നൊക്കെ മൊഴിഞ്ഞിരുന്നെങ്കിൽ ഓ കെ
@revichandran39907 жыл бұрын
under taker കൊച്ചി രാജ്യത്തെയും മലബാർ രാജ്യത്തെയും ഭാഷ മാത്രമേ അറിയൂ ബ്രോ.
@Swamychettan7 жыл бұрын
കൊച്ചിയിലെയും തൃശൂരിലെയും ഊമ്പന്മാർക്ക് ഏത് ഓഞ രീതിയിലും സംസാരിക്കാം..
@sambathsi20507 жыл бұрын
ഇത് ഞങ്ങളുടെ തിരുവനന്തപുരം ഭാഷ വേണ മെങ്കിൽ ആസ്യധിക്കുക