എടാ ... കിരിക്കാടൻ ജോസ് ആണായിരുന്നെടാ.... പുറകേന്ന് കുത്തില്ല....💥🔥🔥
@TardeKing2 ай бұрын
കീരിക്കാടൻ തന്നെ ആണ് കിരീടത്തിലെ സ്റ്റാർ
@RadhakrishnanMM-h9c2 ай бұрын
മോഹൻരാജ് ഏതോ തമിഴ് ആക്ടർ ആണെന്നാണ് ഞാൻ കരുതിയത്. ആദരാഞ്ജലികൾ.
@atheistgk77132 ай бұрын
പ്രണാമം 🙏🙏🙏🎉
@vishnut90092 ай бұрын
Cabinet ലെ നായക പ്രാധാന്യം ഉള്ള വേഷവും മികച്ചത് ആക്കി
@homedept17622 ай бұрын
അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന മലയാളസിനിമ നൽകിയില്ല. വില്ലനായും ക്യാരക്ടർ റോളുകളും കോമേഡിയനായും അദ്ദേഹം തിളങ്ങി.
@nm23-z3s2 ай бұрын
എന്താ പുള്ളിയുടെ സൈസ് 🔥🔥
@retnasikhamanip.76282 ай бұрын
Super❤❤❤🌹🌹🌟🌟🌟🌟🌟🌟✨
@TARSANSAHARA2 ай бұрын
നല്ലൊരു നടനും നല്ലൊരു മനുഷ്യനും ആയിരുന്നു.. പക്ഷേ നല്ല അംഗീകാരങ്ങൾ തേടി വന്നില്ല... പണ്ടൊക്കെ എല്ലാവരും നടന്മാരെ ആണ് ഹൈലൈറ്റ് ആക്കിയിരുന്ന... അന്ന് അഭിനയിക്കുന്നവർക്ക് പ്രസക്തിയില്ല... ഇന്ന് പിന്നെ എല്ലാ മേഖലയിലും ശ്രദ്ധിക്കുന്നത് കൊണ്ട് പ്രശ്നമില്ല.. എന്തോ സഹവില്യന്മാരുടെ കാറ്റഗറിയിലേക്ക് മാറ്റിയാളെ.. ഒരുപക്ഷേ സൗണ്ട് കൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചത്... പ്രണാമം