കിരൺ കുമാറും വിസ്മയയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് | Vismaya Case

  Рет қаралды 1,153,702

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 500
@MOVIEMANIA25
@MOVIEMANIA25 2 жыл бұрын
ഇനി ജയിലിൽ കിടന്നോണ്ട് Kiran Car ഓടിക്കട്ടെ 😡
@dolly4345
@dolly4345 2 жыл бұрын
ജയിലിലും ഓടിക്കണ്ട പരലോകത്തു കിടന്നു ഓടിക്കട്ടെ... അവനു തൂക്കുകയർ തന്നെ കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു.. 🙏🏼🙏🏼
@arshaquei3284
@arshaquei3284 2 жыл бұрын
Ethupole yetra per jayilil kidadnne sukikkunnu thukukair ane vendathe
@Noobgamer-cu7yz
@Noobgamer-cu7yz 2 жыл бұрын
😂🤣
@aneeshavm302
@aneeshavm302 2 жыл бұрын
😂
@binub293
@binub293 2 жыл бұрын
🤣🤣
@navask6296
@navask6296 2 жыл бұрын
ഞാൻ കണ്ട ലോകത്തിലെ ഏറ്റവും വലിയ യാചകൻ...... 😳😳😳
@gkforcompetitiveexam7208
@gkforcompetitiveexam7208 2 жыл бұрын
Penkuttikalude Veettukaarum chodhikkum
@athuz8924
@athuz8924 2 жыл бұрын
@@gkforcompetitiveexam7208 endu
@K-13413
@K-13413 2 жыл бұрын
യാചകനെക്കാൾ ചേരുന്നത് പിച്ചക്കാരൻ എന്ന വാക്കാണ് 😡
@gkforcompetitiveexam7208
@gkforcompetitiveexam7208 2 жыл бұрын
Ettavum kodeeswarante veettilottu kettichch ayakkaan aanu 95 percentage penkuttikalude veettukaarum try cheyyunnath satyamalle?
@gkforcompetitiveexam7208
@gkforcompetitiveexam7208 2 жыл бұрын
Ayyaal car chodhichchathil thettilla
@niyakkuttysvlog676
@niyakkuttysvlog676 2 жыл бұрын
അയ്യൊ.. ആ പെൺകുട്ടി എന്ത് മാത്രം ഭയത്തോടെയാണ് അവനോട് സംസാരിക്കുന്നത്.. അവന്റെ വാക്കുകളിൽ ഒരു സ്നേഹവും ആ കുട്ടിയോടില്ല
@asiyanoushad7848
@asiyanoushad7848 2 жыл бұрын
Pavam aniyathi samsam thnne enthu pathukke parayunna
@humanbeing8810
@humanbeing8810 2 жыл бұрын
പാവം ആ പൈയ്യന് wolkswagon vento കൊടുത്തിരുന്നു എങ്കിൽ അവർ സുഖമായി ജീവിച്ചേനെ...
@renu9735
@renu9735 2 жыл бұрын
@@humanbeing8810 Hha best 🤐
@geethakrishnan9857
@geethakrishnan9857 2 жыл бұрын
@@renu9735 sarcastic ആയി പറഞ്ഞതാ പുള്ളി
@renu9735
@renu9735 2 жыл бұрын
@@geethakrishnan9857 Ohh 🙂
@shaanlatheef4278
@shaanlatheef4278 2 жыл бұрын
പെണ്ണ് എത്ര കഷ്ടപ്പെട്ടാലും ആണിന്റെ വീട്ടിൽ എല്ലാം സഹിച്ചു കഴിയണം എന്ന് പറയുന്ന മാതാ പിതാക്കൾ ആണ് ഇ ലോകത്തിന്റെ ശാപം...
@shantydaniyal6846
@shantydaniyal6846 2 жыл бұрын
Athanu sathyam
@navaneethts5633
@navaneethts5633 2 жыл бұрын
Yes
@jassjass9533
@jassjass9533 8 ай бұрын
Angane kazhiyan aa kochinodu veettukar paranjillallo
@sambar3875
@sambar3875 3 ай бұрын
Parama sathyam.
@aarshamohandas2499
@aarshamohandas2499 2 ай бұрын
Yes
@Anu......
@Anu...... 2 жыл бұрын
കിരൺ ഏക പ്രതി?? അതെങ്ങനെ ശരിയാകും??? ഇതിനൊക്കെ പ്രേരിപ്പിച്ച അവന്റെ വീട്ടുകാരെയും, ആ അളിയൻ നാറിയേയും ഒന്നും ചെയ്യണ്ട,അല്ലെ?? എന്നാൽ മാത്രമേ വിസ്മയയ്ക്ക് നീതി കിട്ടി എന്ന് പറയാൻ കഴിയൂ....
@lifeisgreat5487
@lifeisgreat5487 2 жыл бұрын
Satyam, sredhanam kodutha achaneyum shikshikanam
@user-dx7xv4op6b
@user-dx7xv4op6b 2 жыл бұрын
Yes നാറി അളിയനും ജീവപര്യന്തം കൊടുക്കണം
@harisaboofath5161
@harisaboofath5161 2 жыл бұрын
Aaaa narikaleyumm pidichh akathidanamm...aliyananuu ella idia paranjakodukkunnadddddd..bladyy foolsss
@vavassmnrvavassmnr2577
@vavassmnrvavassmnr2577 2 жыл бұрын
സത്യം.. അവൻ്റെ അളിയന് വണ്ടി വിസ്മയ യുടെ വീട്ടുകാർ വാങ്ങി കൊടുത്തില്ല എന്ന് പറഞ്ഞു കൊണ്ട് ഒരു വിഷയം ഉണ്ടായിരുന്നു..news അന്നത്തെ ഉണ്ടായിരുന്നു എന്ന് തോന്നുന്നു
@mamanmm8320
@mamanmm8320 2 жыл бұрын
apo maricha kuttyude veetukaro..avarum kuttakar anu....elavareyum arrest cheynm
@Jafarijaz
@Jafarijaz 2 жыл бұрын
വിദ്യാഭ്യാസം കൊണ്ട് മാത്രം എല്ലാം ആകുന്നില്ല, വിവേകം വേണം. എന്നാലേ ഹൃദയത്തിൽ മനുഷ്യത്വം കാണൂ
@sinishiju3374
@sinishiju3374 2 жыл бұрын
V true
@jainjohn6361
@jainjohn6361 2 жыл бұрын
വളരെ സത്യമാണ്, പണത്തിനും അർഭാഡത്തിനും പിറകെ പോകുന്ന മനുഷ്യൻ ഇന്ന് മനുഷ്യനെ തിരിച്ചറിയാൻ പറ്റാതെ ആയിരിക്കുന്നു. 🙏🏼🙏🏼🙏🏼😔
@soumyanp3937
@soumyanp3937 2 жыл бұрын
Yes
@blinkjisoo4675
@blinkjisoo4675 2 жыл бұрын
Yes
@amarroshan8389
@amarroshan8389 2 жыл бұрын
yaap
@vision5871
@vision5871 2 жыл бұрын
100 പവൻ സ്വർണം ,കാർ ,ഒന്നര ഏക്കർ ...എന്നിട്ടും അവൻ പറയുന്നു എച്ചിത്തരം ....ദുഷ്ടൻ .ഇവനോക്കെ മരണം വരെ ജയിൽശിക്ഷ കൊടുക്കണം ....വെരെ വലിയ ശിക്ഷ ഒന്നും നമ്മുടെ കോടതി കൊടുക്കത്തിലല്ലല്ലോ
@anjuvarghese7739
@anjuvarghese7739 2 жыл бұрын
Ath 100% seriya nalathe vidhi avanu anukulam thanne avum niyamam okke veruthe
@castleforbuildingmaterials8039
@castleforbuildingmaterials8039 2 жыл бұрын
5 paisa sthreedhanam chodikkathavanu kettichu kotukkanam... Iyal makanikku vaangi makalk kotuthu... Atra Thanne
@myvision9846
@myvision9846 2 жыл бұрын
Ava
@anupriyajoseph312
@anupriyajoseph312 2 жыл бұрын
Sthreedhanam chodikkunna aa secondil thanne aa kalyanathil ninnum pinnarukayanu ettavum nallathu Ella penkuttikalkkum avarde veetukarkkum aa dairyam undakanam
@nasrinshaana5396
@nasrinshaana5396 2 жыл бұрын
Athil karyalla.vetti nurukkiyo allatheyo kaduvakkum kodkkanam
@simplekitchenandvlogsbyachuz
@simplekitchenandvlogsbyachuz 2 жыл бұрын
എല്ലാ സുഖ സൗകര്യങ്ങളും നിഷേധിച്ചു കൊണ്ടുള്ള ഒരു ശിക്ഷ കിട്ടണം. ഇഷ്ട്ടമുള്ള ആഹാരം പോലും അതിൽ ഉണ്ടാകരുത്. സ്വയം മടുത്തു മരിക്കണം എന്ന് ചിന്തിച്ചു നരകിച്ചു മരിക്കണം.
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Avan narakichu marikanam
@MrArikkad
@MrArikkad 2 жыл бұрын
കുറ്റബോധം കൊണ്ട് നരകിച്ചു മരിക്കണം ഈ ആർത്തി മനുഷ്യൻ.
@mohammedriyas9235
@mohammedriyas9235 2 жыл бұрын
3 neram bhakshanam suka urakkam joli cheyyunnel athum cheyyaam athaanu pengale nammude neethivyavastha athaanu nammude shaapavum
@subairpms2743
@subairpms2743 2 жыл бұрын
ഇതിലും വലിയ റിപ്ല്യ ഇല്ല...
@shalinimenon3578
@shalinimenon3578 2 жыл бұрын
very correct
@Rtechs2255
@Rtechs2255 2 жыл бұрын
അയ്യേ നാണം കെട്ടവൻ. കാറിനു വേണ്ടി കെട്ടാൻ നടക്കുന്നു. സ്ത്രീധനം ചോദിക്കുന്ന എല്ലാം ഉളുപ്പ് ഇല്ലാത്തവന്മാർക്കും ഇതൊരു പാഠം ആകട്ടെ....
@saffanvlogtva5489
@saffanvlogtva5489 2 жыл бұрын
👍👍👍👌
@vijithshah9194
@vijithshah9194 2 жыл бұрын
പണം നോക്കി കെട്ടിച്ച് കൊടുക്കുന്ന അപ്പനമ്മമാർക്കും ഒരു പാഠമാവട്ടെ.......
@shabanaasmi3124
@shabanaasmi3124 2 жыл бұрын
ആ കുട്ടിക്ക് ഇയാളെ എത്രമാത്രം പേടിയാണെന്ന് ഈ സംഭാഷണത്തിൽ നിന്ന് തന്നെ മനസ്സിലാവും. . അവനെ അന്നേ പറത്തിവിടണമായിരുന്നു എങ്കിലിന്നും വിസ്മയ നമുക്കിടയിൽ ഉണ്ടായേനെ ..
@Rayyansdays
@Rayyansdays 2 жыл бұрын
Sheriaanu
@nourin5255
@nourin5255 2 жыл бұрын
@@gkforcompetitiveexam7208 govt job enno sadharanakkaranenno illa aarthi ullavar etayalum chodikkum.
@aparnaappzzz9701
@aparnaappzzz9701 2 жыл бұрын
Crt
@yamunaarna6930
@yamunaarna6930 2 жыл бұрын
@@gkforcompetitiveexam7208 onnu podo goverment job ennum vach ivanare collecteronumalalo
@Naazi625
@Naazi625 2 жыл бұрын
ഇവന്റെ ആർത്തിക്ക് ഒരു ജീവപര്യന്തം ലഭിക്കട്ടെ ഒരു പെൺകുട്ടിയുടെ ഒരുപാട് ആഗ്രഹങ്ങളുടെ ജീവിതത്തിനു തിരശീല ഇട്ട ഇവന് ഈ ജീവിതകാലം മുഴുവൻ നരകിച്ചു ജീവിക്കട്ടെ
@shuhaibmk6979
@shuhaibmk6979 2 жыл бұрын
olaka kiitum ith india an
@jagan2447
@jagan2447 2 жыл бұрын
Judiciary il ninnu pretheekshichu irikkanda deivam car odikkan Kai illathakkuyal theerunna preshnameyullu
@jagan2447
@jagan2447 2 жыл бұрын
@first click aliyanum undo entho
@rachurachu2994
@rachurachu2994 2 жыл бұрын
നമ്മുടെ നാട്ടിൽ മക്കൾ ഒരു ബാധ്യത മാത്രം! വീട്ടുകാർ എപ്പോഴും സമൂഹത്തെ പേടിച്ചു ജീവിക്കുന്നു..ഇത് എന്ന് മാറും?!😢😢
@aravindrajesh6250
@aravindrajesh6250 2 жыл бұрын
🙏🙏for the better days🥰☹️❤
@alfan8788
@alfan8788 2 жыл бұрын
അതൊന്നുമല്ല ,അവർ മറ്റൊരിടെത്തേക് മാറി താമസിക്കാണാമായിരുന്നു, അവന് ഒരു ബോധമില്ലാത്തവനായി പോയി.അളിയൻ നല്ലവൻ ചമഞ്ഞു ഇവനിട്ട് പണിതു ,അയാൾക്ക് അസൂയയുണ്ടാകും പണക്കൊതിയും,ഈ മണ്ടന് വിവേകമില്ല
@sudakshinasuda8368
@sudakshinasuda8368 2 жыл бұрын
@@aravindrajesh6250 a mus
@rachurachu2994
@rachurachu2994 2 жыл бұрын
@@alfan8788 athokke possible aakamenkil husband and wife othorumichu nilkkanam. Ivide avan psycho alle.. Pinne maari thamasichitt enthu karyam??!! Inganeyulla karyangal pen makkal parayumbol, parents sradhikkanam , koode nilkkanam.
@indianking1426
@indianking1426 2 жыл бұрын
ഈ സംസാരം സംസാരിച്ചതിൽ നിന്നറിയാം അവന്റെ കൂടെയുള്ള ജീവിതം ഒരിക്കലും ശരിയാവില്ല എന്ന്. വേണ്ടായിരുന്നു. പാവം വിസ്മയ.
@anithaj27
@anithaj27 10 ай бұрын
Vismaya ചെയതത് അവളെ സംബന്ധിച്ച് വളരെ ശെരിയാണ്. അവള്‍ ജീവിച്ചിരുന്നു എങ്കിൽ ഇപ്പോൾ പലർക്കും അവള്‍ ഒരു ബാധ്യത ആയേനെ. അവള്‍ ഭര്‍ത്തവിന്റെ വീട്ടില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അവളുടെ സ്വന്തം അച്ഛനെ വിളിച്ച് പറഞ്ഞിട്ടും അയാള്‍ അവളെ അപ്പോൾ തന്നെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചില്ല. കാരണം കല്യാണം കഴിപ്പിച്ചു വിട്ട മകള്‍ വീട്ടില്‍ വന്നു നിന്നു ബാധ്യത ആയെങ്കില്‍...ഭർത്താവിന്റെ വീടിനും അവളുടെ വീട്ടുകാര്‍ക്കും ഒരു ബാധ്യത ആകാതെ അവള്‍ പോയി.❤💔 സത്യത്തിൽ അവളുടെ വീട്ടുകാരും പ്രതികള്‍ തന്നെയാണ്. അവര്‍ക്ക് ഉള്ള അവളുടെ ശിക്ഷ ആണ് ഈ മരണം. ജീവിച്ചിരിക്കുന്ന കാലം അത്രയും ആ അച്ഛനും അമ്മയും മകളെ അവന്റെ കൈയിൽ നിന്നു രക്ഷിക്കാനായില്ല എന്ന്‌ ഓര്‍ത്തു വേദനിച്ചു ജീവിക്കണം.
@amartyasarunima9794
@amartyasarunima9794 3 ай бұрын
വളരെ ശരി
@subairpms2743
@subairpms2743 2 жыл бұрын
കാർ വേണോ എന്ന് ചോദിച്ച വൈഫിന്റെ വീട്ടുകാരോട് മകളെ മതി എന്നു പറഞ്ഞ ഞാൻ ഇന്ന് വലിയ സന്തോഷത്തോടെ ജീവിക്കുന്നു.
@krishnakripa8889
@krishnakripa8889 2 жыл бұрын
👍🙏🏻❤❤
@shimavlog4111
@shimavlog4111 2 жыл бұрын
😍😍😍🥰
@milanabineeshr7334
@milanabineeshr7334 2 жыл бұрын
Good
@shajithamuhammed5623
@shajithamuhammed5623 2 жыл бұрын
കാർ തരാൻ കപ്പാസിറ്റി ഉള്ള വീട്ടിൽ നിന്ന് പെണ്ണിനെ കെട്ടാൻ ചെന്നിട്ട് വീമ്പ് ഇളക്കുന്നു. സാമ്പത്തിക ശേഷി കുറഞ്ഞ വീട്ടിൽ ചെന്നിട്ടു പറ പെണ്ണിനെ മാത്രം മതിയെന്ന്, അത് അന്തസ്, അല്ലാതെ ഇത് ചുമ്മാ...
@tech4sudhi837
@tech4sudhi837 2 жыл бұрын
@@shajithamuhammed5623അത് കലക്കി..😁😁😁
@ambilipezholil2430
@ambilipezholil2430 2 жыл бұрын
എത്ര ഭയന്നിട്ടു ആണ് ആ കുട്ടി സംസാരിക്കുന്നെ..... ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടോ.... സഹിഷ്ണുത കൂടുതൽ ആയി പോയി.....
@vijithshah9194
@vijithshah9194 2 жыл бұрын
ഭയപ്പെടുത്തി പീഠിപ്പിച്ചാൽ തന്നെ അങ്ങനെ ആയി പോകും. കൂടാതെ ആ കുട്ടിയുടെ വീട്ടുകാർ തന്നെ അവന് കുടപിടിച്ച് കൊടുത്തു........
@nazarvk3487
@nazarvk3487 2 жыл бұрын
സമുഹത്തെ ഭയന്ന് കുടുംബത്തിലെ മുത്തിന് ജീവിതം നഷsപ്പെടുത്തിയ വർ എന്ന കുറ്റത്തിന് ജീവപര്യന്തം ശിക്ഷ " തുറന്ന ജയിലിൽ; അനുഭവിക്കട്ടെ വീട്ടുകാർ
@fayisa4525
@fayisa4525 2 жыл бұрын
അവന്റെ ഒരു കാർ പൂതി ഇനി അകത്തു കിടന്നു കണ്ടോട്ടോ സ്വപ്‌നങ്ങൾ ഇഷ്ട്ടംപ്പോലെ സമയം ഉണ്ട് 😡
@suvithp8272
@suvithp8272 2 жыл бұрын
ഇപ്പോ വേണ്ടോയും ഇല്ല സിറ്റി യും ഇല്ല ജയിൽ മാത്രം,
@jpofficial2535
@jpofficial2535 2 жыл бұрын
Yes 😇
@keechumeena5388
@keechumeena5388 2 жыл бұрын
Athe.
@vinod2780
@vinod2780 2 жыл бұрын
ഒന്നും പറയാൻ ഇല്ല. അത്യാഗ്രഹം ആപത്ത്..
@mubeenamubim7394
@mubeenamubim7394 2 жыл бұрын
ഇവന് നല്ല ഇരുട്ടടി വേണ്ടത്
@flower-nc1sm
@flower-nc1sm 2 жыл бұрын
Satyam
@Arun-kr6et
@Arun-kr6et 2 жыл бұрын
വെണ്ട അല്ല അവന്റ പരിപ്പ് എടുത്താണ് ആണ് ഇനി ജയിലിൽ കിടക്കണ്ടേ..
@vks5879
@vks5879 2 жыл бұрын
💯
@tfhjkfshklkhds2559
@tfhjkfshklkhds2559 2 жыл бұрын
എനിക് കിരണിനോട് ഉള്ളതിനേക്കാൾ ദേഷ്യം ആ അച്ഛനോട് ആണ്.ജനിപ്പിച്ചു വളർത്തിയ അച്ഛൻ സ്വന്തം മക്കളോട് ഒരു ഉത്തരവാദിത്തം ഉണ്ട് അത് ശ്രീധനം കൊടുത്തല്ല കാണികണ്ടത്. കരഞ്ഞ വിളിച്ചപ്പോ ഒന്ന് ചെന്നിരുന്നെകിൽ ആ കുട്ടി ജീവനോടെ കണ്ടേനെയേ. സ്വന്തം അച്ഛൻ ഇല്ലാത്ത കരുതൽ ഇപ്പൊ കേറി വന്ന ഒരുത്തൻ കൊടുക്കില്ല
@latheefa9227
@latheefa9227 2 жыл бұрын
നല്ല സ്വഭാവമുള്ള മെല്ലെ സംസാരിക്കുന്ന ചിരിച്ച മുഖമുള്ള വിസ്മയ സ്ത്രീ ദനം ചോദിക്കാൻ അവളുടെ ചെരുപ്പിന്റെ വില ഉണ്ടോ കിരണേ നിനക്ക്
@rabiak549
@rabiak549 2 жыл бұрын
വിനാശ കാലേ വിവരിത ബുദ്ധി😔
@sherinthomas955
@sherinthomas955 2 жыл бұрын
മെല്ലെ സംസാരിക്കുന്നതാണ് ഏറ്റവും വലിയ കുറ്റം... പോയി പണി നോക്കടാ മറ്റവനെ &&%₹# എന്ന് പറയാനുള്ള ധൈര്യം കാണിച്ചിരുന്നു എങ്കിൽ ജീവൻ ഇന്നും ഭൂമിയിൽ ഉണ്ടായേനെ 😏
@jollycherian8781
@jollycherian8781 2 жыл бұрын
@@sherinthomas955 sherin ...very true .. Her murmering soft voice made that idiot to attack her.. very upset to see her innocent face.
@eternallove3867
@eternallove3867 2 жыл бұрын
@@sherinthomas955 നിങ്ങൾ അങ്ങിനെ ആണോ 😄
@anjuvarghese7739
@anjuvarghese7739 2 жыл бұрын
അങ്ങനെ പറഞ്ഞാലേ പിടിച്ചു നിൽക്കാൻ പറ്റു കുറച്ചൊക്കെ പെൺകുട്ടികൾക്കും ധൈര്യം വേണം
@lakshmilekshmi4587
@lakshmilekshmi4587 2 жыл бұрын
കിളി ഇനി നന്നായി പറന്നോളും 😇
@shaan4795
@shaan4795 2 жыл бұрын
Sathyam 💯
@shakeelavp2330
@shakeelavp2330 2 жыл бұрын
😂😂👍🏻
@ahammedfazil7033
@ahammedfazil7033 2 жыл бұрын
Kilikal parakkatte😂😂
@lakshmilekshmi4587
@lakshmilekshmi4587 2 жыл бұрын
@@ahammedfazil7033 😇
@Bgjvg-fhtabj-wjq
@Bgjvg-fhtabj-wjq 2 жыл бұрын
👍👍👍🤩
@alexanderthankacable
@alexanderthankacable 2 жыл бұрын
She and her parents should have avoided this marriage after this call
@ranshidcyril572
@ranshidcyril572 2 жыл бұрын
Sathya.
@sbalakrishnan5084
@sbalakrishnan5084 2 жыл бұрын
Agree. Unfortunately giving big dowry has become a status symbol. Only after a tragedy unfolds everyone sees dowry as the evil that it is. It’s not like Vismaya’s family had never heard about dowry related violence and deaths before. But we all think bad things only happen to other people. People who give dowry are equally responsible as people who take dowry for propagating this evil tradition.
@vidhyamuraleedhar2643
@vidhyamuraleedhar2643 2 жыл бұрын
This call is after marriage
@Arya-uy8cj
@Arya-uy8cj 2 жыл бұрын
മാതാപിതാക്കൾ കുറച്ചെങ്കിലും വിവേകം കാണിക്കണം. ഇതുപോലെ വന്നു വില പേശുന്ന ആൾക്കാരെ മോൾക് വിവാഹം പോയിട്ട് കാണാൻ പോലും അനുവദിക്കരുത്. നല്ല വിദ്യാഭ്യാസവും ഒരു ചെറിയ ജോലി എങ്കിലും നേടാനുള്ള സമയം കല്യാണത്തിന് മുന്നേ പെൺകുട്ടികൾ നൽകുക.
@Hyiama
@Hyiama 2 жыл бұрын
മനുഷ്യന് ഒരു മല നിറച്ചു സ്വർണം കൊടുത്താലും അവൻ ഒരു മല സ്വർണം കൂടി ആവിശ്യ പെടും
@shazma_kc
@shazma_kc 2 жыл бұрын
👍👍👍👍
@indhujayaraj1823
@indhujayaraj1823 2 жыл бұрын
💯💯💯💯💯💯💯
@dinilkumar645
@dinilkumar645 2 жыл бұрын
ഇത്രയ്ക്ക് പൈസയുടെ ആക്രാന്തം ഉള്ള ഒരു തന്റെ കൂടെ പെണ്ണിനെ കെട്ടിച്ചു വിട്ട് വരും തെറ്റുകാരാണ്
@abinpcherian7796
@abinpcherian7796 2 жыл бұрын
Correct
@sinishiju3374
@sinishiju3374 2 жыл бұрын
Innocent families never understand the acting of crooked people.Initially will be v silent,later will bring out the real nature 😔
@yamunaarna6930
@yamunaarna6930 2 жыл бұрын
Vismayada veetukar parayanarunu njangale kondu ithre patulu iniyunm dowry venonkil vere nokan
@freshlandcafe1675
@freshlandcafe1675 2 жыл бұрын
Sathyamanu aa veetukarum thett aanu cheythe
@mailajairam
@mailajairam 2 жыл бұрын
കോടതി വിധിക്കുന്ന ശിക്ഷ കൂടാതെ അവൻ്റെ വീടും പുരയിടവും, K-rail ന് വേണ്ടി സര്ക്കാര് ഏറ്റെടുക്കുകയും വേണം, നഷ്ടപരിഹാരം കൊടുക്കാതെ തന്നെ 🙏
@kishore5088
@kishore5088 2 жыл бұрын
Correct
@nilofernilofer6573
@nilofernilofer6573 2 жыл бұрын
കൊള്ളാം
@bennyjohn8818
@bennyjohn8818 2 жыл бұрын
😊😊😊
@MANJU-dc4eq
@MANJU-dc4eq 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@rajeshsng
@rajeshsng 2 жыл бұрын
🤣🤣🤣👌👌👌👍👍👍
@rejinajeena9773
@rejinajeena9773 2 жыл бұрын
ആ അളിയൻ എന്ന അളിഞ്ഞവനെ കൂടെ പ്രതി ചേർക്കണമായിരുന്നു 😡😡😡
@chaithanyamanu1404
@chaithanyamanu1404 2 жыл бұрын
😂
@uvaisedavanna3511
@uvaisedavanna3511 2 жыл бұрын
അധ്വാനിച്ചു വാങ്ങേട നാറീ നീ എന്തു സർക്കാർ ഉദ്യോഗസ്ഥൻ ആണ്
@gamingrolex2.066
@gamingrolex2.066 2 жыл бұрын
Née kondu kodukada narri
@daffodils5154
@daffodils5154 2 жыл бұрын
@@gamingrolex2.066 വേണേൽ വാങ്ങണം അല്ലാതെ വല്ലവന്റേം പൈസ കണ്ട് അല്ല ജീവിക്കണ്ടേ.
@greenkerala7756
@greenkerala7756 2 жыл бұрын
സുന്ദരിയായ ഭാര്യ, 100 പവൻ സ്വർണം, കാർ, പണം ... എല്ലാം സ്വന്തമായിട്ടും തൃപ്തിയാവാത്ത അത്യാഗ്രഹി.... ഇവനെ ഇനി വെളിച്ചം കാണിക്കരുത്.
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Crct
@sitharanair1234
@sitharanair1234 2 жыл бұрын
Correct avnu ithrayonum pora dheshy. Vruva sound kekhumbo
@lishaanooplishaanoop9975
@lishaanooplishaanoop9975 2 жыл бұрын
👍👍👍👍👍
@ashrafolongal148
@ashrafolongal148 2 жыл бұрын
ഈ നാട്ടിലെ നിയമം പ്രതികൾക്ക് വേണ്ടിയാ ഉണ്ടാക്കിയത് 😠😠
@mayaparvathy6926
@mayaparvathy6926 2 жыл бұрын
Correct
@riyasnaani8113
@riyasnaani8113 2 жыл бұрын
ഇവന് ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടണം 😘
@unnikrishnanma8282
@unnikrishnanma8282 2 жыл бұрын
Correct 💯
@dikrooz3660
@dikrooz3660 2 жыл бұрын
Bike polum illathe Happy aayi jeevikkunna njanum family yum 🥰
@mallutravelvloger5650
@mallutravelvloger5650 2 жыл бұрын
😄😘
@abcd-wu8od
@abcd-wu8od 2 жыл бұрын
Vandi undele jeevitham ollu ennilla.. nmk venengi fmly ai pokavunna vandi ath auto ayalum ntha.. no pblm.. nmk vendengi venda.athre ollu
@3dcakemaster286
@3dcakemaster286 2 жыл бұрын
ഇപ്പോൾ vento യ്ക്കു പകരം ജയിൽ സോ കിട്ടിയല്ലോ 😃😃😃😂
@shameemashafeeque6648
@shameemashafeeque6648 2 жыл бұрын
😀😀😀😀😀😀
@eternallove3867
@eternallove3867 2 жыл бұрын
അതിന് മൂപ്പർ 6 മാസം കഴിഞ്ഞാൽ ഊരുമല്ലോ 😄
@loudthinker9618
@loudthinker9618 2 жыл бұрын
എനിക്ക് മനസ്സിൽ ആവാത്തത് ഇത്രയും വിദ്യാഭ്യാസവും, വിവരവും ഉള്ള പെൺകുട്ടി ഇവന്റെ മുന്നിൽ എന്തിന് ഇങ്ങനെ താഴ്ന്നു കൊടുത്തു. താലി പറിച്ചു അവന്റെ മുഖത്തെറിഞ്ഞിട്ട് ഇറങ്ങി പോകണമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം. 😔
@eesh535
@eesh535 2 жыл бұрын
Parayan elupamanu.sweekarikan parents support venam. Parents illathavar ,joli illathavaroke enthu cheyum sahichu nilkum.govt ethenkilum support cheyumo ingane vishamikunna penkuttikale?ethenkilum organization ithinu mun ki edukanum iniyenkilum dowry death illathavate.😔
@muhsinanoorudhin9704
@muhsinanoorudhin9704 2 жыл бұрын
അതിനുള്ള ധൈര്യവും തന്റേടവും പെൺമക്കൾ ആർജിക്കണം. ഇങ്ങനെ ആൺ സന്തതികളും ഉണ്ടായിക്കൂടാ
@sinishiju3374
@sinishiju3374 2 жыл бұрын
Same opinion,no point in sacrificing the life as a victim for such greed and narcissistic behaviour.Such a bold girl couldn’t react because of the manipulative nature.
@eesh535
@eesh535 2 жыл бұрын
@@sinishiju3374 yes.first of all oru mrg life athu arranged or love ayalum nammal ariyathe snehichu viswasichu jeevichu thudangi pogum..but gents angane alla.time edukum wife nte sneham manasilakan.
@Anamika-gp9bf
@Anamika-gp9bf 2 жыл бұрын
Education undvunn karuthi vivarm undvannam ellaa athaa 2thammill orupaad difference undd educated avann arkku pattum athinne vende work cheythaa but agnne allaa vivarm athaa swantham life time kond catch cheyyande sadhannaaa
@iamlijogeorge9087
@iamlijogeorge9087 2 жыл бұрын
It’s not only kiran. Many of such instincts live among our society and it’s high time to realize that this system of dowry should be thrown away.
@praveenkv6746
@praveenkv6746 2 жыл бұрын
Ennalum ayalude samsara ketto.ithrayum naanam kettavan vere arenkilum undavumo
@musthumusthafa
@musthumusthafa 2 жыл бұрын
ഇപ്പോൾ ശെരിക്കും കിളി പോയി 😢
@ignitewings5418
@ignitewings5418 2 жыл бұрын
ഇത് ഇടക്കിടക്കു അവനെ കേൾപ്പിച്ചു അപ്പോൾ തന്നെ അടിച്ചവന്റെ ചെകിട് .. ആ ശബ്ദം അവനെ ഇടക്കിടക്ക് കേൾപ്പിച്ചോണ്ടിരിക്കണം
@sandeep143l
@sandeep143l 2 жыл бұрын
*Parama kashtam sarkar udyogastan aan polum...😡😡😡😡*
@anjuvarghese7739
@anjuvarghese7739 2 жыл бұрын
Sathyam ithilum nallath pavapettavana
@sagarprasad1693
@sagarprasad1693 2 жыл бұрын
@@anjuvarghese7739 ath nigal ipo parayum nale oru pavapetavan pen kaanan vanal nigal samadikumo illa
@anjuvarghese7739
@anjuvarghese7739 2 жыл бұрын
@@sagarprasad1693 hello dear arayalum sobhavam nallathayal njan okkey anuu 😊☺️inni adutha chothiyam sobhavam engane ariyum ennayirikum alle 😊🥰
@sagarprasad1693
@sagarprasad1693 2 жыл бұрын
@@anjuvarghese7739 nigal agneyavum ayikote santhosham. Oru sadaranakaran pen kanan vannal eepzthe penkuttiglum avarude madhapidaklum pattik vilapolum kaanila ath ethra cheriya veetkaraenekil polum elarkum government jobum pisayum chanthavum ok madhii apo igne ok undavum ellarum kootayit anubhvicholin oru koolipanikaran aane vishmaya ketti enkil ee gathi ah kuttik vetilayirinu
@mohammedshareefc1873
@mohammedshareefc1873 2 жыл бұрын
sarkkar udyogastharil kure ennam janangake exploit cheythu cash undakki sheelichavar aanu. Aa gunam kaanikkathirikkilla
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
*ജനിപ്പിച്ച മാതാപിതാക്കൾ പോലും കൂടെ നിൽക്കാത്ത അവസ്ഥയിൽ, തള്ളി പറയുന്ന അവസ്ഥയിൽ തകർന്നു പോകും . ലോകം മുഴുവൻ ഒരു ഭാഗത്തും നമ്മൾ ഒറ്റക് എതിർ ഭാഗത്തും നിൽക്കുന്ന പോലെ തോന്നും ഈ ഭൂമിൽ എപ്പോഴും കൂടെയുണ്ടാകേണ്ടവർ നമ്മളെ ഉൾകൊള്ളാതെ വരുമ്പോൾ ആരായാലും തകർന്നു പോകില്ലേ അനുഭവം ഗുരു*
@rachurachu2994
@rachurachu2994 2 жыл бұрын
സത്യം! നമ്മുടെ നാട്ടിൽ മക്കൾ ഒരു ബാധ്യത മാത്രം. വീട്ടുകാർ എപ്പോഴും സമൂഹത്തെ പേടിച്ചു ജീവിക്കുന്നു..ഇത് എന്ന് മാറും?!😢😢
@Banu-tv1gc
@Banu-tv1gc 2 жыл бұрын
100%👍👍
@nourin5255
@nourin5255 2 жыл бұрын
True
@ponnuse4644
@ponnuse4644 2 жыл бұрын
Oru നേരം ഭക്ഷണം കഴിക്കാനില്ലാതെ ഓരോരുത്തർ പാടുപെടുമ്പോൾ, ഇവനൊക്കെ സുഖം കൂടിപ്പോയി, ഉടനെ ചാവരുത് ശിഷ്ട കാലം നരകിച്ചു ജീവിക്കണം
@independens9622
@independens9622 2 жыл бұрын
ഒരു പൈസ പോലും വാങ്ങാതെ കെട്ടണം പെണ്ണിനേ പോറ്റാൻ കഴിയുമെങ്കിൽ മാത്രം പെണ്ണു കെട്ടണം..
@mustmakemoneymmm7773
@mustmakemoneymmm7773 2 жыл бұрын
🤝
@sujaykumar
@sujaykumar 2 жыл бұрын
Pennine pottenda karyam onnulla, penninu swantham karyam nokki jeevikan ariyam
@powertools5655
@powertools5655 2 жыл бұрын
@@sujaykumar പെണ്ണിനെ പോറ്റണം അവളെക്കൊണ്ട് പണിയെടുപ്പിച്ച് കഴിയാനുള്ളതല്ല ജീവിതം...
@sujaykumar
@sujaykumar 2 жыл бұрын
@@powertools5655 ok.
@vysakhpallathery8580
@vysakhpallathery8580 2 жыл бұрын
Bro namuk aaaninteyum penninteyum karyathil oru panathookam ankuttikum oru panathookam penkuttikum venda enna reethiyil karyangal aaavaanam ennalalle nishpaksha reethiyilaavoo.pennine aaanum aaanine pennum pottenda aaavashyamilla anganeyalle vendath.randu perudeyum aaavashyamanu kalyanam .athukond pennu kettiyal pennine pottanam ennulla reethiyum venda aaanine kayyil ninnu paisa koduth pennu pottukayum venda.
@vsk96122
@vsk96122 2 жыл бұрын
ഇവൻ മാത്രം അല്ല കുറ്റക്കാരൻ..അവന്റെ വീട്ടുകാരും ഉണ്ട്......
@azluyfamily2390
@azluyfamily2390 2 жыл бұрын
Currect
@ebinjoseph4740
@ebinjoseph4740 2 жыл бұрын
ഇത്രയും നിസ്സഹായ അവസ്ഥയിൽ പാവം ചെറുപ്പ പെൺകുട്ടികൾ..🙏😔 ഇവനൊക്കെ ഇത്രയും സ്ത്രീധനം കൊടുത്തിട്ട് ഇങ്ങനെ.. അപ്പം പാവപെട്ട പെൺകുട്ടികളുടെ അവസ്ഥ എന്താ സ്ഥിതി... 😔😔
@bhuvaneeshypradeep4938
@bhuvaneeshypradeep4938 2 жыл бұрын
ചിലരൊക്കെ ഇതുപോലെ യാ ഭാര്യ വീട്ടിൽ നിന്നും എത്ര കിട്ടിയാലും മതിയാവില്ല. സ്വന്തം വീട്ടിൽ പോകാൻ ബസ് ക്യാഷ് പോലും കൊടുക്കാത്ത അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോലും കൊണ്ട് പോകാത്ത ഒരു പാട് ഭർത്താക്കന്മാർ ഉണ്ട് സമൂഹത്തിൽ. എല്ലാർക്കും സ്ത്രീ ധനം വേണം
@shajinmtl7162
@shajinmtl7162 2 жыл бұрын
സെൻഡ്രൽ ജയിലിൽ അവനു റോൾസ്റോയ്സ് കൊടുക്കണേ😄
@muhammedmahshooq5091
@muhammedmahshooq5091 2 жыл бұрын
😂
@alexandriya4019
@alexandriya4019 2 жыл бұрын
Avanu oru grAm swarnam polum kodukarutarnnu
@sitharanair1234
@sitharanair1234 2 жыл бұрын
🤣
@sajad.m.a2390
@sajad.m.a2390 2 жыл бұрын
ഇപ്പോൾ ഹോണ്ടയും ഇല്ല സിറ്റിയുമില്ല ഇനി മുതൽ ജയിലിന്റ കമ്പനിയെണ്ണി കാലം തീർക്കാം. ഇവനൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത് കഷ്ട്ടം.....
@uniqueurl
@uniqueurl 2 жыл бұрын
ഇനിയും കാശ് വാങ്ങി നക്കാൻ ready ആയി നിൽക്കുന്ന ആണും പെണ്ണും കെട്ടവർക്കുള്ള മുന്നറിയിപ്പ് ആകട്ടെ ഈ ചെറ്റക്കുള്ള വിധി. പ്ലീസ് കോടതി. ഇവൻ ഇനി വെളിച്ചം കാണരുത്.
@abhijithajay818
@abhijithajay818 2 жыл бұрын
എത്ര കിട്ടിയാലും ആർത്തി തീരാത്ത ഇവൻ ജോലിക്കിടയിൽ എത്ര രൂപ കൈക്കൂലി വാങ്ങി കാണും ?അതുകൂടി അന്വേഷിച്ചു അതിന്റെ ശിക്ഷ കൂടി കൊടുക്കണം 😠
@kumar67890
@kumar67890 2 жыл бұрын
നീ ജയിലിലേക്ക് ചെല്ല്, കിളി അല്ല നീ പരുന്ത് വരെ പോണ കാണാം, ഓഞ്ഞ അവരാതി മോനെ
@mayaparvathy6926
@mayaparvathy6926 2 жыл бұрын
😂😂😂👌👌
@anusworld9993
@anusworld9993 2 жыл бұрын
ഇത്രയൊക്കെ കൊടുത്ത് കെട്ടിക്കാൻ അവനെയെന്ത സ്വർണം കൊണ്ടാണോ ഉണ്ടാക്കിയത് 😡ആക്രിയുടെ വില പോലും ഒരു സ്ത്രീക്ക് ഇല്ലേ. അത് കൊടുത്താൽ പോലും ഇങ്ങോട്ടു ക്യാഷ് കിട്ടും എന്തിന് വേണ്ടിയാണ് ഇങ്ങനെ വാരിക്കോരി കൊടുത്ത് ഒരു മകളെ വിട്ടയക്കുന്നത്
@castleforbuildingmaterials8039
@castleforbuildingmaterials8039 2 жыл бұрын
Makanekkondu vangichu kettichu. ... Makalk kotuthu.. makan onnum vangatheya kazhichathu ennu ithu vare paranjo?
@sharimohan9736
@sharimohan9736 2 жыл бұрын
അവനേക്കാളും നല്ല ജോലി വാങ്ങി അവ൯ വേണ്ടെന്നുവയ്ക്കാ൯ കാരണം പറഞ്ഞ വണ്ടിയേക്കാളു൦ നല്ല വണ്ടിയില് അവന്റ്റ മു൯പില് കൂടി ആ കുട്ടി പോകുന്നത് ഓ൪ത്തു നോക്കൂ...ഇങ്ങനെ മനസ്സിനെ തയ്യാറാക്കി എടുക്കാ൯ നമ്മള് നമ്മുടെ കുട്ടികളെ പഠിപ്പിക്കണ൦
@rafimuhammed2315
@rafimuhammed2315 2 жыл бұрын
അവന് vento കാർ വേണത്രേ . അല്ല സൂർ ത്തുക്കളെ ഈ ജയിലിനകത്ത് കാർ ഒക്കെ ഓടിക്കാൻ സൗകര്യം കിട്ടോ
@rahamalik
@rahamalik 2 жыл бұрын
നമ്മുടെ നാടല്ലേ. ചിലപ്പോ അതും കൊടുക്കും
@anilkumark.v9406
@anilkumark.v9406 2 жыл бұрын
ഇവ൯റ കാരക്ട൪ ഇങ്ങനെ ആയിരുനേ സർവീസിൽ ഉണ്ടായിരുന്നപ്പോൾ സാധാരണകാരോട് എങ്ങനെ ആയിരുന്നിരിക്കാം?
@saj9589
@saj9589 2 жыл бұрын
പാവം. അതിന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ പാവം തോനുന്നു. എന്നിട്ടും എങ്ങനെയാ ഇത്ര ക്രൂരമായി behave ചെയ്യുന്നത് ഇവനൊക്കെ.
@wick7810
@wick7810 2 жыл бұрын
സത്യം bro 🥺
@eternallove3867
@eternallove3867 2 жыл бұрын
100% പെൺ കുട്ടിയുടെ രക്ഷിതാക്കൾ കുറ്റക്കാർ...
@gkforcompetitiveexam7208
@gkforcompetitiveexam7208 2 жыл бұрын
very good message
@gkforcompetitiveexam7208
@gkforcompetitiveexam7208 2 жыл бұрын
Right message
@gkforcompetitiveexam7208
@gkforcompetitiveexam7208 2 жыл бұрын
Govt job ullavare venam enna athyagraham aanu palareyum kuzhiyil chaadikkunnath
@manuma4446
@manuma4446 Жыл бұрын
സർക്കാർ ഉദ്യോഗസ്ഥനെ മരുമോനായിട്ടു വേണമെങ്കിൽ അവൻ ചോദിക്കുനട് കൊടുക്കണം.
@gkforcompetitiveexam7208
@gkforcompetitiveexam7208 Жыл бұрын
@@manuma4446 correct Message
@safadrahman6637
@safadrahman6637 2 жыл бұрын
പെൺകുട്ടികൾ വളർന്നു വരുമ്പോ അന്യന്റെ വീട്ടിൽ പോകാൻ ഉള്ളതാണ് നീ എന്ന് പറഞ്ഞു അമ്മമാർ പഠിപ്പിക്കുന്നത് കാണാറുണ്ട്.. അത് പോലെ ആൺമക്കൾ ഉണ്ടേൽ അവരോടും പറഞ്ഞു കൊടുത്തു വളർത്തണം... നാളെ നീ വിവാഹം ചെയ്തു ഒരു പെൺകുട്ടിയെ കൊണ്ട് വരും..അവളോട് എങ്ങനെ പെരുമാറണം സ്നേഹിക്കണം എന്നൊക്കെ....അതെങ്ങനെ ആണ്.. ചില അമ്മായിഅമ്മമാർക്ക് അവര്ക് കിട്ടിയതു കേറി വരുന്ന മരുമക്കൾക്ക് തിരിച്ചു കൊടുക്കാൻ കാത്തു നൽകുവാണ്... ഇനി വരുന്ന തലമുറ എങ്കിലും ഇതൊക്കെ ഒന്ന് മാറി ചിന്ദിക്കുക... എല്ലാ സ്ത്രീകൾക്കും പ്രതികരണ ശേഷിയും ധൈര്യവും ഉണ്ടായി എന്ന് വരില്ല..... എല്ലാം സഹിച്ചും കരഞ്ഞു തീർത്തും വീടിന്റെ ഒരു മൂലയ്ക്ക് ഒതുങ്ങി കൂടുന്നവർ ഉണ്ടാകും... എല്ലാം മാറണം.. വരുന്ന തലമുറ മാറ്റണം... 🥰🥰 ഈ കാണുന്ന വാർത്ത.. വെറും നേരം പോക്ക് മാത്രം ആകാതെ.. ഒരു സഹോദരൻ ആയും.. അച്ഛൻ ആയും.. സുഹൃത് ആയും chindikku
@sajeevsathar7916
@sajeevsathar7916 2 жыл бұрын
എന്തിനാ കുട്ടി നീ ആത്മഹത്യ ചെയ്തെ?ജീവിച്ചു കൂടായിരുന്നോ അന്തസായി.
@shahida8307
@shahida8307 2 жыл бұрын
ഏതായാലും ഇപ്പോൾ അവന്റെ ജീവിതം തെന്നെ കിളി പോയി അഹങ്കാരം തിന് കിട്ടിയ ശിക്ഷ
@anjanaanjuzz1877
@anjanaanjuzz1877 2 жыл бұрын
വിസ്മയ ചേച്ചിയുടെ sound kettapo😥😥😥
@suryamolks2220
@suryamolks2220 2 жыл бұрын
നാണമുണ്ടോടാ കാറിന് വേണ്ടി പെണുകെട്ടിയവനെ 😡😡😡😡😡😡😡😡
@rahim761
@rahim761 2 жыл бұрын
അവസാനം അവന് കിട്ടാൻ പോകുന്ന ത് നിയമത്തിന്റെ ഒരുപാട് ഏകറിനകതത് ഒരു ലോകർ
@kmrmuttam1981
@kmrmuttam1981 2 жыл бұрын
Pengalde voice kelkumbol sahikaan pattunilla 😰😰😰😰
@sintoanumol9761
@sintoanumol9761 2 жыл бұрын
ആണുങ്ങളുടെ വെല കളയും ഈ നാണംകെട്ടവൻ 😮😮😮
@saffanvlogtva5489
@saffanvlogtva5489 2 жыл бұрын
കിളി ഇപ്പൊ എവിടെക്കാ പോയദ് 🤔🤔🤔ഉള്ളദ് കൊണ്ട് സന്തോഷത്തോടെ ജീവിക്കാൻ പഠിക്കണം ആദ്യം 😥😥😥
@abhishekar5741
@abhishekar5741 2 жыл бұрын
പാവം കുട്ടി.. 😢...
@prpicturesproductions.1747
@prpicturesproductions.1747 2 жыл бұрын
0:46 to 0:47 ( ഇനിയാണ് നിന്റെ കിളി ശരിക്കും പറക്കാൻ പോകുന്നത്😡)
@athiraakhil7208
@athiraakhil7208 2 жыл бұрын
Enikkk ang eshttapettt 🤣🤣🤣
@prpicturesproductions.1747
@prpicturesproductions.1747 2 жыл бұрын
@@athiraakhil7208 😂
@gratisantony
@gratisantony 2 жыл бұрын
ഇനിയിപ്പോ എവിടെ എങ്കിലും പോകണം എങ്കിൽ വണ്ടി ക്ക് വണ്ടിയും ഡ്രൈവർക്ക് ഡ്രൈവറും ആയില്ലേ, ആ പെണ്ണിനേ തീരിച്ച് വിളിച്ച് കൊണ്ട് വരണ്ടതായിരുനു, അത് വീട്ടുകാരുടെ മാത്രം കുറ്റം അല്ല നമുടെ സമുഹത്തിന്റെ ചിന്താഗതി
@jiyadmankada9526
@jiyadmankada9526 2 жыл бұрын
കൂടെ ഒരു ജീവിതം ആഗ്രഹിച്ചു വരുന്ന പെണ്ണിന് എന്ത് സിറ്റി എന്ത് സ്കോട് സ്വന്തം മക്കൾക്ക് കാലൻ മാരെ കല്യാണം കഴിച്ചു കൊടുക്കുന്ന കുറെ രക്ഷിതാക്കൾ
@sbalakrishnan5084
@sbalakrishnan5084 2 жыл бұрын
Only place in the world where a guy demanding (actually begging) a free car from his father in law has the audacity and confidence to call the father in law “ecchi” Makes me feel so proud of how many parents are bringing up their sons with a sense of false pride and entitlement. Better to teach sons and daughters early on that in life nothing comes for free.. u want a Honda city car or a Ferrari .. well u gotta work hard for it.. not torture your wife and her family for free goods. Beggars who sit in front of temples and respectfully ask for help have more honor than these “manyanmaar” who sit in big bungalows and beg for free stuff. Kashtam.
@ashleyjoseph4902
@ashleyjoseph4902 2 жыл бұрын
Well said ...
@aysharamshida1981
@aysharamshida1981 2 жыл бұрын
🔥🔥🔥
@roadrunner3232
@roadrunner3232 2 жыл бұрын
True that 😌
@remamenon4281
@remamenon4281 2 жыл бұрын
Absolutely 💯
@raviarcot3145
@raviarcot3145 2 жыл бұрын
MVD officers habit of forcing people to part.
@fathifem3702
@fathifem3702 2 жыл бұрын
Ipol fix cheythalo. Ok alle
@nidheeshkumar4297
@nidheeshkumar4297 2 жыл бұрын
പണം കൊടുത്ത് ജീവിതം വാങ്ങുന്നവർക്ക് സന്തോഷം കിട്ടുമോ???? അത്തരക്കാർക്ക് സ്നേഹം പണത്തോട് മാത്രമായിരിക്കും
@baby6144
@baby6144 2 жыл бұрын
ആണിന്റെ ചങ്കുറപ്പോടെ പെണ്ണിന് ജീവിക്കാൻ കഴിഞ്ഞാൽ ഇദൊന്നും ഒരു സാമൂഹിക പ്രശ്നമായി നിലനിൽക്കില്ല. ഇത്തരം സമീപനം ഒരാണിൽ നിന്നു ഉണ്ടാവുമ്പോൾ മുഖത്തടിച്ചു ഇറങ്ങിപോരാൻ പെണ്ണിന് ധൈര്യം ഉണ്ടാവണം. ഇതല്ലേ മറ്റൊന്ന് എന്നാ പ്രാക്ടിക്കൽ മൈൻഡ് ഓരോ പെണ്ണിനും ഉണ്ടെങ്കിൽ എത്ര നന്നായേനെ...
@thrissurgedi4079
@thrissurgedi4079 2 жыл бұрын
തുമ്പപൂ പോലെ ഒരു പെൺകുട്ടിയെ കിട്ടിയിട്ടും നല്ലൊരു ജീവിതമാര്ഗം ഉണ്ടായിട്ടും തൃപ്തി യില്ലാതെ ആർത്തി കാണിച്ചത് ദൈവം കാണുന്നുണ്ടായിരുന്നു....
@michuchach2404
@michuchach2404 2 жыл бұрын
Daivam kanunundarnel aa mole sahayichene
@aparnaapz333
@aparnaapz333 2 жыл бұрын
ഉണ്ട... ഇത്രേം ഒക്കെ അറിഞ്ഞിട്ട് അവിടെ കിടന്ന് അടിക്കൊള്ളാതെ ഇറങ്ങി പൊന്നുടാരുന്നോ.. ആത്മഹത്യ ചെയ്യാൻ വേണ്ടതിന്റെ പകുതി ധൈര്യം മാത്രം മതിയാരുന്നല്ലോ...
@zulfathk5261
@zulfathk5261 2 жыл бұрын
കാർ ആയിരുന്നു ആവശ്യം ..അല്ലാതെ പെണ്ണിനെ അല്ല .
@ziyamuj4886
@ziyamuj4886 2 жыл бұрын
ഇങ്ങനെ പണത്തിനു ആർത്തി ഉള്ളവർക്ക് പെണ്ണ് കൊടുക്കാതിരിക്കുക നല്ല അന്തസായി കുടുംബം നോക്കുന്ന കൂലി പണിക്കാരനെ ആർക്കും വേണ്ട എല്ലാവർക്കും ഗവണ്മെന്റ് ജോലിക്കാരെ പറ്റുള്ളൂ
@rahamalik
@rahamalik 2 жыл бұрын
എല്ലാ ഗവണ്മെന്റ് ജോലിക്കാരും ഇങ്ങെനെയല്ല. അതുപോലെ എല്ലാ കൂലിപ്പണിക്കാരും കുടുംബം നോക്കുന്നവരുമല്ല.
@nourin5255
@nourin5255 2 жыл бұрын
Iganeyulla comments orupad kandu, koolipannikarilum und vellamadich vannu bharyaye thallunnavar.. so ellarum orepole alla oro vyakthiyude swabhavam anusarich irikkum avarude reethi, parasparam manasilakki snehich munnott pokan kazhiyunathil aanu oro couplesinteyum vijayam.
@krishnakumarms994
@krishnakumarms994 2 жыл бұрын
മനസമാധാനം ജീവിതം 🙏
@amalvm
@amalvm 2 жыл бұрын
Government job ഉള്ളവർക്ക് മാത്രേ മകളെ കെട്ടിച്ചു കൊടുക്കൂ എന്ന് പറയുന്ന മാത പിതാക്കളെ ഞാൻ ഇപ്പൊൾ സ്മരിക്കുന്നു ഇത് അവർക് ഒരു പാഠമാവട്ടെ
@anjuvarghese7739
@anjuvarghese7739 2 жыл бұрын
Sathyam
@lakshmiparameswaran5376
@lakshmiparameswaran5376 2 жыл бұрын
Govt jolikaru mathram alla.uthra chekkan govt jolikaran ano?? Rajan p dev mone govt jolikaran ano???
@subis8199
@subis8199 2 жыл бұрын
Agnes ennathe kalathe illa rifa, shahana entha avstha
@dds6234
@dds6234 2 жыл бұрын
Adenda govt jolikar ellavarum idupole nanamketta krooranmar ano.. Apo pinne oru jolim koolem illatha utrayude bharthav cheydado... Atyagraham ullavar anenkil adu govt jolikaran ayalum koolipani cheyna alayalum dustatharam cheyum.. Pinne govt jolikaran kudilinn pennukettan onum parayunillalo.. Avarum nalla cash team aya penungale thanne ketunullu.. Anganallathavar apoorvamanu.. 2 veetukarum thammil nokki alochich thanne marriage nadakunullu.. ( except love marriages).. Pinnenda ipo prethyekam parayan...
@lakshmiparameswaran5376
@lakshmiparameswaran5376 2 жыл бұрын
@@dds6234 👍
@induramakrishnan887
@induramakrishnan887 2 жыл бұрын
മാന്യമായ ഒരു ജോലി കൈയിൽ ഉണ്ടെന്നുള്ള അഹങ്കാരവും ക്യാഷ് നോട്‌ ഉള്ള ആർത്തിയും അവനെ ജയിൽ വരെ കൊണ്ടെത്തിച്ചു... മിടുക്കി യായ ഒരു പെൺകുട്ടി യെ കൂടി കുരുതി കൊടുത്തു... ആൾക്കാർക്ക് എന്നാണ് ഇനി ഒരു തൃപ്തി ഉണ്ടാകുക... കഷ്ടം🥴
@arunvijayan383
@arunvijayan383 2 жыл бұрын
വിസ്മയ കേസിലെ ഒരേയൊരു പ്രതി കിരൺ ആണെന്ന് പറയരുത്...
@chaithanyamanu1404
@chaithanyamanu1404 2 жыл бұрын
O:47 ഇപ്പൊ പറന്നു പോയ കിളിയെ കിട്ടി കാണും അല്ലെ
@ajayaghoshp6428
@ajayaghoshp6428 2 жыл бұрын
Rolls royce ,benz,audi,bmw ഇതിൽ പിടിക്കു ....ഒരു MVD ഉദ്യോഗസ്ഥൻ അല്ലെ താങ്കൾ.... അതും
@offroad9903
@offroad9903 2 жыл бұрын
ഒരു സാധ ഹോണ്ട സിറ്റി അല്ലെ ചോദിച്ചുള്ളൂ.. ആളുടെ നിലവാരം വെച്ച് 😏
@anchalvipin
@anchalvipin 2 жыл бұрын
കഷ്ടം ആയി പോയി ഒരു BMW എങ്കിലും കൊടുക്കാമായിരുന്നു..പാവം
@Leo19916
@Leo19916 2 жыл бұрын
What an atrocious behaviour .. such a spineless behaviour .. can’t believe this is is happening in this era .. there is nothing wrong in wanting a car / house .. but have the spine to earn it with your hard work .. Nanam illatha vargham !! And shame on his parents for such an ill upbringing of this criminal
@abdulkalammampad8654
@abdulkalammampad8654 2 жыл бұрын
ഏതായാലും ഇപ്പോൾ ആരും സ്ത്രീധനം വാങ്ങാറില്ല. ഇപ്പോൾ പെണ്ണിനാണ് ഡിമാൻഡ്. ഈ അവസ്ഥ എക്കാലവും നിലനിൽക്കട്ടെ 🌹
@Elsajhon497
@Elsajhon497 2 жыл бұрын
കാശ് കാശ് ന്നു മാത്രം ഒരു ചിന്തേ ഉള്ളു ഈ പണ്ടാരത്തിന്
@deepaskumar5689
@deepaskumar5689 2 жыл бұрын
Eni car okke jail il odikaam
@anjithasivadas988
@anjithasivadas988 2 жыл бұрын
ഇവനൊന്നും നാണം ആവുന്നില്ലെ ഇങ്ങനെ യാചിക്കാൻ 😤ഇതിനൊക്കെ നല്ല മറുപടി കൊടുക്കണം.. എന്നിട്ട് അങ്ങ് നിർത്തി പോരണം
@navinchandran6502
@navinchandran6502 2 жыл бұрын
Vento kittiyllaa.... Nalla ventilation ulla oru jayail muri thanne kittatte.....
@ahmadkhan3722
@ahmadkhan3722 2 жыл бұрын
ആർത്തി എവിടെ എത്തി?
@littleangelammush6052
@littleangelammush6052 2 жыл бұрын
Atyagraham apathnanallo🤪avande rand kalum kayyum vettiyitt thookiyidanam ennale vismayakk neethi kittullu
@savinak2565
@savinak2565 2 жыл бұрын
Pavam vismaya pedichukonda samsarikunnath
@vineeshkumar6948
@vineeshkumar6948 2 жыл бұрын
Government ജോലി ഉണ്ടോ പെണ്ണും ഉണ്ട് ഇതൊന്നും വലിയ സംഭവം അല്ല നാളെ എല്ലാരും ഇതു മറക്കും വീണ്ടും ഉണ്ടാവും ( പ്രണാമം സഹോദരി )
@ramlathjaneesa4162
@ramlathjaneesa4162 2 жыл бұрын
എനിക്ക് കല്യാണം വരുബോൾ എന്റെ വീട്ടുക്കാർ പറയുന്നത് അവളെ ഇപ്പോൾ തരില്ല എന്നാണ് കാരണം എന്റെ വീട്ട്ക്കാർക്ക് എനിക്കു പോലും ഇല്ലാത്ത Demand
@ramlathjaneesa4162
@ramlathjaneesa4162 2 жыл бұрын
Government ജോലിക്കരനെ കൊണ്ട് ഉള്ളു കല്യാണം എന്നാണ്
@vineeshkumar6948
@vineeshkumar6948 2 жыл бұрын
@@ramlathjaneesa4162 your choice
@akkusotu
@akkusotu Жыл бұрын
Dowry ake inum ind Elarum ipolum dowry kodukinind Vangunum ind No change
@zoyainsha9497
@zoyainsha9497 2 жыл бұрын
വിസ്മയ സംസാരം നോകിയെ പാവം ഇത്രയും പാവം കുട്ടി യെ ആണല്ലോ 😡😡അവൻ കൊന്നു കളഞ്ഞത്
@shuhaibanv957
@shuhaibanv957 2 жыл бұрын
Endh vidhi vannalum aa pavam penninte jeevan thirich kittillallo😢
@latheefap864
@latheefap864 2 жыл бұрын
പത്ത് വർഷം ശിക്ഷ പോരാ ആ പാവം പെണ്ണിൻ്റെ നിസ്സഹയാവസ്ഥ ആ ശബ്ദത്തിൽ നിന്ന് മനസ്സിലാകും ഇവനെ പുറം ലോകം കാണിക്കരുത്
@rokky4395
@rokky4395 2 жыл бұрын
നീ വരുമ്പോഴേക്കും തന്തെന്റേം തള്ളേന്റേം വണ്ടീന്റെയും renewel കഴിയുമല്ലോ 🤣
@simpletohumblefine5809
@simpletohumblefine5809 2 жыл бұрын
വിസ്മയ. യുടെ വീട്ടുകാരും കുറ്റക്കാർ ആണ്.സർക്കാർ ജോലിക്കാരനെകണ്ടപ്പോൾ മനുഷ്യത്വം മറന്ന് വിറ്റതല്ലേ,. ശിക്ഷ ഒരു പക്ഷം മാത്രം ആകരുത് 🔥സ്ത്രീ ധനംവാങ്ങി യത് പോലെ തന്നെ അല്ലെ.അത്‌ കൊടുക്കാൻ തയ്യാർആവുന്നതു.
@selinselin2513
@selinselin2513 2 жыл бұрын
ആ കുട്ടി അച്ഛനോട് കരഞ്ഞു പറഞ്ഞതാ അവളുടെ സങ്കടം അപ്പോൾ അച്ഛൻ അത് കാര്യമായി എടുത്തില്ല 😡
@samalex1637
@samalex1637 2 жыл бұрын
👍
@meerakv7743
@meerakv7743 2 жыл бұрын
ഞാൻ അവളുടെ അച്ചനെ കൂടുതൽ കുറ്റം പറയൂ.കിരൺ ന അവൾ ഒരു പെണ്ണ് .ഒന്ന് പോയ വേറെ ഒന്ന്.പക്ഷേ അച്ഛന് അങ്ങനെ ആണോ.ഇത്രേം കരഞ്ഞിട്ടും അയാള് sincere aayi aa കുട്ടിയെ തിരിച്ച് വിളിച്ചോ
@saneerms369
@saneerms369 2 жыл бұрын
Hai
@mamthamammu331
@mamthamammu331 2 жыл бұрын
Ithpole palayil nidhinede case um Avan shiksha kodukanam . 💖
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 208 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 208 МЛН