വിസ്മയ ആത്മഹത്യ ചെയ്യും മുമ്പ് നടത്തിയ ഫോണ്‍ കോള്‍ സംഭാഷണം പുറത്ത്..!! l Vismaya V Nair l Kiran

  Рет қаралды 442,739

Cine Life

Cine Life

2 жыл бұрын

വിസ്മയ ആത്മഹത്യ ചെയ്യും മുമ്പ് വിളിച്ചത് ചേട്ടന്റെ ഭാര്യയെ...
ഫോണ്‍ കോള്‍ സംഭാഷണം പുറത്ത്..
#Visamaya #SoumyaSSarin #Mammootty #manjuwarrier #Vismaya #VismayaVNairfacebook #vismaya #kalidasjayaram #kiran #loveletter #kiranvismaya #nilamel #kollam #kaithode #vismayavNair #harshithaattaluri #ips #Vismayakollam #Kiran #Covidnews #BankBalance #SoumyaSSarin #manjuwarrier #Vismaya #Mohanlal #VismayaVNairfacebook #vismaya #kalidasjayaram #kiran #loveletter #kiranvismaya #nilamel #kollam #kaithode #vismayavNair #harshithaattaluri #ips #VismayaNews #VismayaKiranNews #VismyaFamily #VismayaKiranFamily #VismyaKiranWeddingvideo #VismayaKiranWeddingAlbum #VismayaFamily #VismayaKiranKollamNews #Aloor #Revathy

Пікірлер: 144
@maniammamanoharan6794
@maniammamanoharan6794 2 жыл бұрын
എത്ര സന്തോഷത്തോടെ ആണ് നാത്തൂൻ കേട്ടു ചിരിച്ചു തള്ളിക്കളയുന്നത് കിരണിന്റെ അതെ മാനസികാവസ്ഥയുള്ള നാത്തൂനും. അവളുടെ വേദന ആരും കാര്യം ആക്കിയില്ല. അത് മരണത്തിൽ തീർന്നു. M
@user-hk8tl6le8r
@user-hk8tl6le8r 2 жыл бұрын
കെട്ടിച്ചു വിട്ടാൽ ബാധ്യത തീർന്നു... ഒരു പരിജയം ഇല്ലാത്ത ഒരാളെ കെട്ടിക്കാൻ 1000 ആളുകൾ ഉണ്ടാകും... വർഷങ്ങൾ കൂടെ താമസിച്ചു പൊരുത്തപ്പെടാൻ ആകില്ല എന്ന് പറഞ്ഞു വേർപിരിയാൻ തീരുമാനിച്ചാൽ അവൾ ഒരാളുടെ സപ്പോർട്ട് പോലും ഉണ്ടാകില്ല... ഡിവേഴ്സ് ആകുന്നവർക് നേരെ സമൂഹത്തിന്റെ തുറിച്ചു നോട്ടം അവസാനിച്ചാൽ ആത്മഹത്യാ ക്ക് അൽപ്പം കുറവ് ഉണ്ടാകും
@priyasankar3995
@priyasankar3995 2 жыл бұрын
Good
@remyabrahma3508
@remyabrahma3508 2 жыл бұрын
Yes
@sunithakrishnan874
@sunithakrishnan874 2 жыл бұрын
@@remyabrahma3508 by
@smithavava2732
@smithavava2732 2 жыл бұрын
yes
@ammualphonz8134
@ammualphonz8134 2 жыл бұрын
valre sathyasathyamaya karayamm
@AR-jp4qw
@AR-jp4qw 2 жыл бұрын
പാവം കുട്ടി ആശകൾ തീരും മുൻപ് വിട വാങ്ങി അവ്നിക്ക് നല്ല ശിക്ഷ കിട്ടട്ടെ
@Sandhya7441
@Sandhya7441 2 жыл бұрын
അല്ലെങ്കിലും ഒരു പാവം പെണ്ണിന്റെ പിടിച്ചു നിൽക്കാനുള്ള പിടച്ചിലുകൾ മാത്റമാണിത്.. പാവം..😞
@beenar9401
@beenar9401 2 жыл бұрын
പെൺകുട്ടികളെ ഭർത്താക്കന്മാർ അടിച്ചാലും ചീത്തവിളിച്ചാലും അവർ ഇത്തിരി സ്നേഹം കാണിക്കുമ്പോൾ അവർ എല്ലാം മറക്കും.... അങ്ങനെ ഒരു സമയത്തായിരിക്കും ഈ ഫോൺ കാൾ.....
@jacobjeby7075
@jacobjeby7075 2 жыл бұрын
Aaru paranju pennkuttikalla thallum eannu
@evolutionking4yearsago..899
@evolutionking4yearsago..899 2 жыл бұрын
S
@simirj1662
@simirj1662 2 жыл бұрын
correct....
@anjanam4669
@anjanam4669 2 жыл бұрын
Athe
@jacobjeby7075
@jacobjeby7075 2 жыл бұрын
@@anjanam4669 kettunna pennina jeevan polla snehikunna nalla ahnn kuttikal da evida unndu k
@chithraap203
@chithraap203 2 жыл бұрын
ഒരാൾ അങ്ങേയറ്റം വേദനയോട് കൂടി തന്റെ സങ്കടം തുറന്ന് പറയുമ്പോൾ കേൾക്കുന്നയാൾക്ക് അത് വലിയ കോമഡി . ഈ നാത്തൂന് വിസ്മയയുടെ മനസ്സ് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ, mental support നൽകിയിരുന്നുവെങ്കിൽ തീർച്ചയായും ഈ സാധു കുട്ടി ജീവനോടെ ഉണ്ടാവുമായിരുന്നു വിസ്മയ ..... റിഫ ....... എല്ലാം വേദനയുണ്ടാക്കുന്ന വാർത്തകളാണ്😌
@wowser2153
@wowser2153 2 жыл бұрын
naathoon enganeyenkilum pengale ozhivakan nokum .
@XD123kkk
@XD123kkk 3 ай бұрын
Nathoon chirikkunnathu kandittu 🙄... Sankatam parayumbo...?? Aa manasikavastha manassilakkan pattatha..... ....
@aadhillatheef106
@aadhillatheef106 2 жыл бұрын
ഇത് ആദ്യകാലത്തെ ഓഡിയോ ആണ്. ഇതിനൊക്കെ ശേഷം എത്രയോ അടിച്ചിരുന്നു. ആ ഓഡിയോ ഒ‌ക്കെ വന്നിട്ടുണ്ട്. പിന്നെ നത്തുനോട് എല്ലാ വിഷമങ്ങളും ആരും മാനക്കേട് ഭയന്ന് ഒന്നും തുറന്നു പറയില്ല ല്ലൊ
@sreekala8304
@sreekala8304 2 жыл бұрын
ഇത് ചുമ്മാതെ... ആരോ അറിഞ്ഞു കൊണ്ട് എടുത്തതാരിക്കും.... അല്ലെങ്കിൽ ഇതിൽ എന്ത് തെളിവാ പ്രത്യേകിച്ച് എടുത്തു കാണിക്കാനുള്ളത്
@shanashanu2875
@shanashanu2875 2 жыл бұрын
ഇതൊക്കെ ഇങ്ങനെ സംഭവിക്കുന്നത് നമ്മളെ കുറിച്ച് നാട്ടുകാർ എന്താ വിചാരിക്കും എന്ന പേടികൊണ്ടാണ്. പിന്നെ അവർ നന്നാവും വിചാരിച്ചു wait ചെയ്യും ചിലർ ജീവിതം അവസാനിപ്പിക്കും മറ്റു ചിലർ കുട്ടികൾ ഉണ്ടായതുകൊണ്ട് അവർക്ക് വേണ്ടി ജീവിക്കും ജീവിതം അങ്ങനെ പോകും.
@reshmar9003
@reshmar9003 2 жыл бұрын
ശെരിക്കും വിസ്മയയോട് സംസാരിക്കാൻ അവർക്കു ഒട്ടും താല്പര്യമില്ല. എന്നാൽ call ഒഴിവാക്കാനും പറ്റുന്നില്ല. കാര്യങ്ങൾ ആരും സീരീയസ് ആയി എടുത്തിരുന്നില്ല എന്നതാണ്.
@anaghas7506
@anaghas7506 2 жыл бұрын
Athanu enikm thoniyth
@skjp3622
@skjp3622 2 жыл бұрын
ഇത്രയും ചിരിച്ചു ഉപദേശം കൊടുക്കുന്ന നാത്തൂൻ എങ്ങനെ യാണ് ഇഷ്ടമില്ലാതെയാണ് സംസാരിയ്ക്കുന്നതെന്നു പറയുന്നത്.ആ കുട്ടി അയാളെ സ്നേഹിച്ചു നന്നാക്കാമെന്ന് തെറ്റിദ്ധരിച്ചു
@anjaly2196
@anjaly2196 2 жыл бұрын
യെസ് എനിക്കും toni
@sreejithmk7217
@sreejithmk7217 2 жыл бұрын
അതെ
@sabeenasabi3
@sabeenasabi3 2 жыл бұрын
പാവം എല്ലാവർക്കും എല്ലാം അറിഞ്ഞിട്ടും കണ്ണടച്ചുപോയി
@jayasreebharathan3437
@jayasreebharathan3437 2 жыл бұрын
പാവം കുട്ടി അന്നേ അതിനെ രക്ഷിച്ചിരുന്നെങ്കിൽ അത് ഇപ്പോൾ ജീവനോടെ ഉണ്ടാകുമായിരുന്നു. നാത്തൂൻ ചിരിക്കുന്നത് അവളുടെ ലൈഫ് സേഫ് ആയതുകൊണ്ടാണ്.
@Allegro918
@Allegro918 2 жыл бұрын
Safe aanu ennu thettidharippikkuanenkilo ettan aruyanda vishamavum ennu karuthi..?
@Allegro918
@Allegro918 2 жыл бұрын
Safe aayirunnathukondanallo ennu jeevanode ellanjathu paavam
@veenamani8472
@veenamani8472 2 жыл бұрын
👍🌹🌹
@vidhuvijayan384
@vidhuvijayan384 2 жыл бұрын
നാത്തൂൻ ഫുൾ ഹാപ്പി ആണല്ലോ എന്തൊരു ചിരി
@kamalak.p3783
@kamalak.p3783 10 ай бұрын
​@@vidhuvijayan384ok
@company6676
@company6676 2 жыл бұрын
ഇക്കാലത് എന്ത് സ്നേഹം എല്ലാരും തുല്യർ
@anupr2827
@anupr2827 2 жыл бұрын
ഇത് മരിക്കുന്നതിന് മുൻപൊന്നും ഉള്ളതല്ല... കാരണം അതിനൊക്കെ ഒരുപാട് മുൻപ് തന്നെ അവൻ എല്ലാവരുടെയും no ഒക്കെ ബ്ലോക്ക്‌ ചെയ്താരുന്നു
@vipinakumar401
@vipinakumar401 2 жыл бұрын
Athe
@preethisiva6755
@preethisiva6755 2 жыл бұрын
ഇങ്ങനെ ചെറിയ ചെറിയ പ്രശ്നം തമാശ ആയിട്ട് എടുത്താണ് അവസാനം oru ജീവൻ ഇല്ലാതെ ആയത്. 😔😔
@ancyancy625
@ancyancy625 2 жыл бұрын
ശരി യാ
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
ബ്ലോക്ക്‌ മാറ്റാൻ അറിവില്ലാത്ത കുട്ടിയൊന്നും അല്ലല്ലോ 😡
@abcd-wu8od
@abcd-wu8od 2 жыл бұрын
@@etharkkumthuninthavanet6925 ph thanne maattikanum.. nthelum oru vazhi undel prethikarikkille..
@radhakunnath5765
@radhakunnath5765 2 жыл бұрын
ഇത് ഇപ്പൊ വീട്ടു കാരുടെ തലയിൽ ഇടാനുള്ള വഴികൾ നോക്കാണ് കഷ്ടം.
@Anna-ch8be
@Anna-ch8be 2 жыл бұрын
Own sistersine pole.kusumpu parangukoduttilla.very good
@user-oq7dc8rs5u
@user-oq7dc8rs5u 2 жыл бұрын
അയ്യോ നാത്തൂന്റെ ചിരി
@nargisnourinfashion8520
@nargisnourinfashion8520 2 жыл бұрын
Adipoliii.......... Nalllaa veetukaru ivarkum siksha kodukanam
@shobhanasreenivas6978
@shobhanasreenivas6978 2 жыл бұрын
സ്വന്തം ഭർത്താവിനെ കുറ്റപ്പെടുത്താൻ ഭാര്യമാർ മടിക്കും. പക്ഷെ തീരെ സഹികെടുമ്പോഴേ അവർ പറയു. ഇത് അതു പോലെ ഒരു സമയത്ത് ചേട്ടത്തിഅമ്മയോട് പരിഭവങ്ങൾ ഒരു തമാശപോലെ പറഞ്ഞതാവും. പക്ഷെ ഇതിലും അവന്റെ ചെയ്തികൾ പറയുന്നുണ്ടല്ലോ
@aswathiv7025
@aswathiv7025 2 жыл бұрын
Njan divorce ayittilla.. Divorcente aduthu vare ethiya oralanu.. Oru kunjud monu vendiyanu thirichu ponnath.ippozhum njanum husbandum adhikam samsarikkarilla avashyathinumathram. Njan parayatte samoohathil palatarathilulla alukal undto... Ente e avastha manasilakkiya oral, ente achanekkal prayam udakum ayalk husnte close relative anu ayal mole vishamikkenda ennokke paranu pinne ayalude samsara reethi maruvan thudangi.njan a... No block cheythu. Areyum viswsikkan pattatha kalam. Perinoru barthavu udayitt ingane athum koodi illayirunnekil......barathakanmar illathe jeevikkunna bold aya orupadu streekal undto njan ivide ente avastha paranju ennu mathram.
@minumathews1753
@minumathews1753 2 жыл бұрын
No one can fully understand the pain of another person.
@minumathews1753
@minumathews1753 2 жыл бұрын
So one should stand up for oneself and take decisions in one's life.
@ariaa8692
@ariaa8692 2 жыл бұрын
Sathyam
@coffeethakatha1097
@coffeethakatha1097 2 жыл бұрын
വിസ്മയയെടെ വിവാഹത്തിന് മുമ്പ് തന്നെ നാത്തൂനുമായി നല്ല connection ഉണ്ടായിരുന്നു ....പിന്നെ വിസ്മയ + കിരൺ ആദ്യമായി Phonil സംസാരിച്ചത് മുതൽ ഉള്ള audios that means almost 1 1/2 വർഷത്തിനടുത്ത് ഉള്ള audios 12-ഓളം Phone -കളിൽ നിന്ന് collect ചെയ്യ്തത് ..... ഈ duration - നിടയിൽ ഒരുപാട് പ്രവാശ്യം പല രോടും വിസ്മയ സംസാരിച്ചിട്ടുണ്ട് ... Public - കേട്ടിരിക്കുന്നത് വെറും 4-5 audios മാത്രം ആണ് ... ഈ audio-യുടെ മുൻപോ ശേഷമോ ഉള്ള സംഭാഷണം നമ്മുക്കൊന്നും അറിയില്ല .....പിന്നെ വിസ്മയ പറയുന്ന dialogue -സിൽ നിന്ന് താൻ over bold ആയി എന്ന് തമാശ രൂപേണ പറയുമ്പോളാണ് നാത്തൂൻ ചിരിക്കുന്നേ ... പിന്നെ എന്തുവാ വേണ്ടേ നമ്മളോട് നർമ്മത്തോടെ സംസാരിക്കുമ്പോ നമ്മൾ തിരിച്ച് serious ആയി സംസാരിക്കാണോ ... വിസ്മയയുടെ മരണവും ദുരിത ജീവിതവും അറിയാതെ ഈ audio കേൾക്കുന്നതെങ്കിൽ നമ്മളും ഒരു പക്ഷേ ഒന്നു ചിരിചേനേ...
@elizabethj.233
@elizabethj.233 2 жыл бұрын
Vismaya is trying to defend her husband. She is trying to hide the truth fem her sister-in-law.
@ranjinic909
@ranjinic909 2 жыл бұрын
പറയണ്ട എന്ന് പറഞ്ഞാലും നാത്തൂന് പറയാമായിരുന്നും അത്രക്കും വിഷമത്തിലാണ് പറഞ്ഞത് എന്ന് പറയാമായിരുന്നും
@sheebasworld3727
@sheebasworld3727 2 жыл бұрын
😰
@SunShine-wu1eo
@SunShine-wu1eo 2 жыл бұрын
Parents and brother wife everybody ignore her problem nobody involved and correct this doing wrong .family pray tougher and stay tougher.
@saranyatnair4024
@saranyatnair4024 2 жыл бұрын
Vismaya yude veetkark....ithil yenthokkeyo role und..avarde ignoring aanu problm......
@radhamadhavan7134
@radhamadhavan7134 2 жыл бұрын
Kashtamaipoi Avan Pannan Anennu Arinjapothanne Athinevilichu Vertil Konduvaranamairunnu Ellamkazhijille Eni paranjitu karyamilla Pavam❤❤❤❤❤
@jayashreeshreedharan7853
@jayashreeshreedharan7853 2 жыл бұрын
Pavam mol so much of pain she underwent sad
@lakshmichandran7452
@lakshmichandran7452 2 жыл бұрын
നാത്തൂനിൻ്റെ മുമ്പിൽ അവൾ പിടിച്ചു നിൽക്കുകയാണ്. ഒന്നും തുറന്ന് പറയാതെ സ്വയം ആശ്വസിപ്പിക്കുന്നു. നല്ലൊരു കേൾവിക്കാരിയായിരുന്നെങ്കിൽ അവൾ മനസു തുറക്കു മായിരുന്നു.ഗൗരവം മനസിലാക്കാൻ പറ്റാതെ നാത്തൂൻ തമാശയിട്ടെടുക്കുന്നു. അവളെ മനസിലാക്കാൻ ആർക്കും പറ്റിയില്ല. പാവം വിസ്മയ. അഭിമാനം ഓർത്തായിരിക്കും അവൾ തുറന്നു പറയാത്തത്. അവൾ ഗൗരവത്തിൽ കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ നാത്തൂനും അതിൻ്റേതായ രീതിയിൽ എടുക്കുമായിരുന്നു.
@adhilmuhammed2107
@adhilmuhammed2107 2 жыл бұрын
Correct
@Tessy133
@Tessy133 2 жыл бұрын
സത്യം.. പാവം പോയില്ലേ ഇനി ആര് എന്ത് പറഞ്ഞിട്ട് എന്താ 😢
@Anna-ch8be
@Anna-ch8be 2 жыл бұрын
Karyangal valachodikkale ellarum.avar nalla snehatillalle samsariche
@VQalappuzha
@VQalappuzha 2 жыл бұрын
നല്ല തൊലിപ്പ് ആ കുട്ടി വേദന യോടെ പറയുംബോൾ അതിന് വേണ്ട പോംവഴി കണ്ടെത്തിയിരുന്നു എങ്കിൽ ഇന്ന് അത് ജിവനോടെ ഉണ്ടായേനേം
@deepababuraj9948
@deepababuraj9948 2 жыл бұрын
സത്യം.
@suhurbashajahansuhurba8635
@suhurbashajahansuhurba8635 2 жыл бұрын
സ്വന്തം ജീവിതത്തിൽ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ അവൾ ഇങ്ങനെ ഇളിക്കില്ലായിരുന്നു 😡😡
@annakkuttysworld514
@annakkuttysworld514 2 жыл бұрын
Eth marriage kazhinja kalathe audio aanu... Ethinu sheshamanu kooduthal peedanangal ondayath.. Watch advocate interview
@coffeethakatha1097
@coffeethakatha1097 2 жыл бұрын
nigakokkae enthellum prashnam endo... vismaya ee audioyil bayagara happy mood annu..appo nathun entha chayendirunnae kola serious akanamayirunno sympathy kanikannarnno...onnum sahikenda karyam ella bold akanam ennokae nerathae avallod parajirunnu ennu vismayedae talksinnu clear allae...pinnae vindum nigal enthinna nathunnae blame chayunnae
@susanpalathra7646
@susanpalathra7646 2 жыл бұрын
പാവം
@sugatharajsugatharaj4750
@sugatharajsugatharaj4750 2 жыл бұрын
ഇത്രയും നാൾ ഇല്ലാതെ ഇരുന്ന വോയ്‌സ് ഇപ്പോൾ എവിടെ നിന്നും കിട്ടി, സ്വന്തം മകൾക്ക് ഈ അനുഭവം വന്നാലെ പടിക്കുകയുള്ളു, ഇത് എന്തായാലും സ്വന്തം നാത്തൂനോട് സംസാരിക്കുന്നത് ആണോ വേറെ ആരോ സംസാരിക്കുന്നത് ആയിരിക്കും
@naseerabeevi4027
@naseerabeevi4027 2 жыл бұрын
ആ നാത്തൂന്റെ ചിരി അടിപൊളി
@suminair4751
@suminair4751 2 жыл бұрын
Pavam kutty
@naseerabeevi4027
@naseerabeevi4027 2 жыл бұрын
ഇത് മരിക്കുന്നതിന് മുൻപുള്ള താണ് എന്ന് പറയാൻ പറ്റില്ല
@nimmyprasanth8021
@nimmyprasanth8021 2 жыл бұрын
Ith vismaya randamath poi kazhinj ntho udane vilichathann thonnun. Adv Mohadas sir nte interview il ellam detailed ayt paranjit und.
@sheejapradeep876
@sheejapradeep876 2 жыл бұрын
കഷ്ടം ചിരിക്കുന്നു നാത്തു ൻ എന്ത് സ്നേഹം ഇവർക്ക് ഒക്കെ .... അവരു ഒരു സ്ത്രീയല്ലെ ഭാര്യയല്ലെ .... ആ കൊച്ചിനെ കുരുതി കൊടുത്തു എല്ലാരും കൂടി .... 🙏🙏🙏
@minumathews1753
@minumathews1753 2 жыл бұрын
Oralude dhukam mattoralkku manasilakilla.
@jubairiyaibrahim198
@jubairiyaibrahim198 2 жыл бұрын
Ee parayunnath kettitt chirikkan entha ullath
@sreesree7819
@sreesree7819 2 жыл бұрын
ആർക്കും നിർമ്മിക്കാവുന്ന ഒരു വോയിസ്‌ ശരിക്കും ആണെങ്കിൽ തന്നെ വിസ്മയയെ കൂടുതൽ സങ്കടപ്പെടുത്താതിരിക്കാൻ ഹാപ്പിയായി സംസാരിച്ചതും ആകാം കിരൺ തെറ്റ് ചെയ്തത് കൊണ്ടല്ലേ ശിക്ഷിക്കപ്പെട്ടത്
@nikso2197
@nikso2197 2 жыл бұрын
Aarodum parayaruthennu vismaya prethyekam paranjatha.. njan enthayalum aarodum parayilla🤭
@rajendranp7417
@rajendranp7417 2 жыл бұрын
ചേച്ചി .പസ്റ്റ് തന്നെ . ഒന്നിന്റെ ഉള്ളിൽ തീ... (അവളുടെ ഒരു ചിരി ..)ചെപ്പയ്ക്ക് കൊടുക്കണം. ആ പാവം എന്ത് മാത്രം അനുഭവിച്ചു..
@roymonyelavilayil2056
@roymonyelavilayil2056 2 жыл бұрын
Kona anu para
@jeevaratheesh4630
@jeevaratheesh4630 2 жыл бұрын
ഇത് വിസ്മയ ശബ്ദം അല്ല വെറുതെ പ്രശ്നം ഉണ്ടാകാൻ വേണ്ട ഒരു പരിപാടി വേണ്ട മോളെ
@psivakumar1485
@psivakumar1485 2 жыл бұрын
Seems to be not related to her..
@shainik3296
@shainik3296 2 жыл бұрын
Vismayayute veetukarute bagathum undu cheriya pizza. Anne as kittiya rakshikkamayirunnu .
@Rachu666
@Rachu666 Жыл бұрын
I have a feeling Kiran would have slapped her in a fit of rage and she died accidentally. I don't think she committed suicide. Kiran is a toxic abusive guy with anger issues. Vismaya has said in previous calls she's afraid of him. She should have never returned. They had a very toxic relationship.
@kismathworld8061
@kismathworld8061 2 жыл бұрын
Nalla nathoon pinangiyirikkallenokke good advice aa kodukkunnath...sherikkum nalla character..bold aayittirikkan paranju...
@smk6588
@smk6588 2 жыл бұрын
Bold aayitirikkaan mathram paranjaal poraa..... venda samayath vendapole sahaayikkanam😭😭
@coffeethakatha1097
@coffeethakatha1097 2 жыл бұрын
sahichillannu vismaya parajarnno
@don4554
@don4554 2 жыл бұрын
☹️☹️
@indirasukumar5849
@indirasukumar5849 2 жыл бұрын
Fake sound abd news . വളരെ ബുദ്ധ
@dasfernandez1089
@dasfernandez1089 2 ай бұрын
With all her people around this innocent girl was pushed to suicide.... What a pity...!
@rrrsssmmm1088
@rrrsssmmm1088 2 жыл бұрын
Fake ano
@jessysony9057
@jessysony9057 2 жыл бұрын
ഒരു നാത്തൂൻ , പാവം വിസ്മയ അവൾ അങ്ങോട്ട് ചെല്ലാതിരിക്കാൻ adjust ചെയ്യാൻ പറയുന്നതാണ് . കഷ്ടം.
@ansyphilip
@ansyphilip 2 жыл бұрын
നാത്തൂനാർ പാര വക്കുന്നത് ചെല്ലാതിരിക്കാൻ!!
@vipinakumar401
@vipinakumar401 2 жыл бұрын
@@ansyphilip chumma sathyam ariyathe parayaruth, aarayalum pinangi irukkaruthennalle parayu allathe avane kalanjitt veettil vannu nikkkan parayuo
@dhanyamohan9717
@dhanyamohan9717 2 жыл бұрын
@@vipinakumar401 sathyam alkkarokkae anthe comment ane edunnathe nee avanae ettaechu egotte poran parayano
@wowser2153
@wowser2153 2 жыл бұрын
most naathoonmaar enganeyenkilum pengale ozhivakan nokum .
@sabuvarghese5040
@sabuvarghese5040 2 жыл бұрын
Vivekabuthey illatha new gen kutty
@dhanyadhanya9838
@dhanyadhanya9838 2 жыл бұрын
Entem avastha ith poleyokeya .. ente vtl parayumpo avarum ith pole chirich thallikalayum.. jeevich maduthu 2 cheriya makkalum und.. avarem kond marichalum avare vittitt poyalum naatukare kuttam parayum enth cheiyana enn arinjuda
@sajithakv590
@sajithakv590 2 жыл бұрын
Eganye Ellam thuranu parayan oru edathima venam
@eduprasad5140
@eduprasad5140 2 жыл бұрын
Fake
@jerinjoseph4364
@jerinjoseph4364 2 жыл бұрын
തെക്കൻ ജില്ലകളിലേക്ക് പെൺകുട്ടികളെ കണ്ണും പൂട്ടി കെട്ടിച്ചു വിട്.... ഇപ്പോ കാണുന്നുണ്ടല്ലോ അനുഭവം
@sajitha.psajitha1841
@sajitha.psajitha1841 2 жыл бұрын
👍👍
@psivakumar1485
@psivakumar1485 2 жыл бұрын
Nonsense....even if this voice is of her......1) definitely she is also at fault in s much as her behavior and participation in tik tok etc even after marriage and 2) her parents are definitely at fault in very many aspects.....
@anjana7683
@anjana7683 2 жыл бұрын
Even after marriage tiktok upayogichenn parnj orale adikkano? Ee tiktok ban chyunnenu munne vivahitharaya yuvathik tiktok upayogikkaruthnn niyamam undenn arinjillarnu. Veetil oru makan illa ennu pratheekshikunu🙄
@mejomathew5723
@mejomathew5723 2 жыл бұрын
Using tiktok s not a license to kill a girl..If he din want her ,he should have just left her back to her home...Not torture n kill ..Even I Hope u don have a son..
@NYT-rt6fp
@NYT-rt6fp 2 жыл бұрын
Anik onnum manasilavunilla
@venusvenus2861
@venusvenus2861 6 ай бұрын
Ee vismaya ena penkutty de family le elllarum moshamaanu enannu enik thonunath...brother , father sis in law and all.. Athoke avarude reactn kaanumbo thane manasilaavind...
@riyasyunus4103
@riyasyunus4103 2 жыл бұрын
Umpiyamathi.kiranay
@minipn2062
@minipn2062 2 жыл бұрын
നിങ്ങൾ എന്താണ് പറയുന്നത് വിസ്മയ അല്മഹത്യ ചെയ്തതാണോ??
@sajitha.psajitha1841
@sajitha.psajitha1841 2 жыл бұрын
പിന്നെ?
@minipn2062
@minipn2062 2 жыл бұрын
@@sajitha.psajitha1841 കൊലപാതകമാണ് എന്നാണല്ലോ അന്ന് വാർത്ത വന്നത്
@sajitha.psajitha1841
@sajitha.psajitha1841 2 жыл бұрын
@@minipn2062 ആത്മഹത്യ തന്നെ പക്ഷേ കിരൺ അതിലേക്ക് അവളെ തള്ളി വിട്ടു. ഉത്രയുടേത് ആണ് കൊലപാതകം.
@chithrangupthan6594
@chithrangupthan6594 2 жыл бұрын
വാക് പാലിക്കണം . കൊടുക്കാമെന്നു പറഞ്ഞാൽ കൊടുക്കണം . വിസ്മയയുടെ വീട്ടുകാരുടെ ഭാഗത്താണ് തെറ്റ് . അഭിനയ കുടുംബം . അവന്റെ ജോലിയും , ജാതിയും ഒക്കെ നോക്കിയിട്ടു നിഷ്കളങ്കരാണെന്നോ .
@sunithanisanth1474
@sunithanisanth1474 2 ай бұрын
Dushtatharathinu support alle ?
@anjaly2196
@anjaly2196 2 жыл бұрын
പാവം
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 208 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН