Kireedam Bridge | Punchakkari Toddy Shop - Trivandrum | Vellayani Lake | Food Vlog | J2H Trine Vlogs

  Рет қаралды 7,105

J2H Trine Vlogs

J2H Trine Vlogs

Күн бұрын

Пікірлер: 40
@suramyaindu9299
@suramyaindu9299 Жыл бұрын
പുഞ്ചക്കരി ഷാപ്പിലെ ഫുഡ് അടി 😅 . പൊരിച്ച മീനും കപ്പയും ബീഫും ഒക്കെ കാണിച്ചു വെറുതെ ഇരുന്ന മനുഷ്യരെ കൊതിപ്പിച്ചു😂. കിരീടം പാലം ഒക്കെ ഇപ്പൊ കിടു ആയല്ലോ. എന്റെ ഫ്രണ്ട് ന്റെ പ്രീ വെഡിങ് ഷൂട് ഇവിടെ ആയിരുന്നു. അന്ന് അവിടെ പോയപ്പോൾ ഞങ്ങൾ കുറെ ഫോട്ടോസ് എടുത്തിരുന്നു. നിങ്ങൾ പറഞ്ഞത്‌ correct ആണ്. ഫോട്ടോയ്ക്കും വിടെയോക്കും ഒക്കെ അടിപൊളി ലൊക്കേഷൻ ആണിത്.
@ragafashions995
@ragafashions995 Жыл бұрын
Seems beautiful place to visit with family and friends. Variety of tasty dishes. Good sharing
@thouse1319
@thouse1319 Жыл бұрын
Beautiful village view. Well presented. Really enjoyed wayching your video. Nice share...
@preethanimna8040
@preethanimna8040 Жыл бұрын
കിരീടം പാലം ആദ്യായിട്ടാ കാണുന്നെ.. പുഴയോരവും ആമ്പൽ ഓക്കെ കാണുമ്പോൾ ആ പ്രകൃതി ഭംഗി നേരിൽ കാണാൻ തോനുന്നു. നല്ല ഭംഗിയായിട്ടുണ്ട്
@appleorange6463
@appleorange6463 Жыл бұрын
Beautiful village views and well captured the elegant visuals.. Variety of tasty dishes. Good sharing..
@swapnas3915
@swapnas3915 Жыл бұрын
Wow.. beautiful village views and well captured the elegant visuals.. thanks for sharing us a beautiful trip with us..mouthwatering food items too..
@sheelask4543
@sheelask4543 Жыл бұрын
Beautiful village and well captured all visuals and very good presentation
@frypan2308
@frypan2308 Жыл бұрын
എത്ര മനോഹരമാണ് ഈ പാലം. വയലും പാടവും ഒക്കെ ആയി നല്ല കളർ ഫുൾ വീഡിയോ ആയിരുന്നു
@binduvasudevan6875
@binduvasudevan6875 Жыл бұрын
വീഡിയോ വളരെനന്നായിട്ടുണ്ട്.ഇതുപോലെയുള്ള ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്.എല്ലാ കാഴ്ചകളും അതിമനോഹരമായിട്ടുണ്ട്.ഷാപ്പിലെ കറികളുടെ രുചി എനിക്കറിയില്ല ഇതുവരെ കഴി ച്ചിട്ടില്ല.എന്തായാലും വീഡിയോയിലൂടെ എല്ലാ കാഴ്ചകളും കണ്ടതിൽ വളരെയധികം സന്തോഷം . ഷാപ്പിലെ വിഭവങ്ങളെല്ലാം വളരെ രുചിയാണെന്ന് കണ്ടാലറിയാം .Good Sharing👍👍
@elsaelsa935
@elsaelsa935 Жыл бұрын
Beautiful place to visit. Well captured visuals. Thanks for sharing
@raynajestin8420
@raynajestin8420 Жыл бұрын
വളരെ രസകരമായ അടിപൊളി വീഡിയോ ആയിരുന്നു ഇതിനു മുന്നേ ഈ പാലം നേരിട്ട് കണ്ടിട്ടില്ല വളരെ മനോഹരമായ സ്ഥലം നല്ല പച്ചപ്പുള്ള അടിപൊളി സ്ഥലം വീഡിയോയിലൂടെ ഞങ്ങൾക്ക് വേണ്ടി കാണിച്ചു തന്നതിന് വളരെ നന്ദി
@sharansanganithran6954
@sharansanganithran6954 Жыл бұрын
vellayani lake and bridge adipoli look . nice travel vlog
@unnisasi5645
@unnisasi5645 Жыл бұрын
Wow nice video well presented keep it up I love your video it soo good keep on posting such amazing videos thanks for sharing
@minnurs4373
@minnurs4373 Жыл бұрын
കാണാൻ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ പഴയ വിഭവങ്ങൾ എല്ലാം കാണിച്ചു കൊതിപ്പിച്ചു
@YELLOW_LEAF
@YELLOW_LEAF Жыл бұрын
beef um porotta um, adipoli,uff fish fry um ellam koodi thakarthy, kireedam enna peranu aa paalam ariyapedunath ariyilarunu, enjoyed watching this video
@yummy2250
@yummy2250 Жыл бұрын
എന്തു ഭംഗിയ കാണാൻ. പ്രകൃതി മനോഹരമായ സ്ഥലം. പിന്നെ നാടൻ ഫുഡും എല്ലാം കൊണ്ടും സൂപ്പർ വ്ലോഗ്
@kich8318
@kich8318 Жыл бұрын
ഇത് നല്ല അടിപൊളി വീഡിയോ ആണല്ലോ. ഞാൻ ഇതുവരെ ഇവിടെ നേരിട്ട് പോയിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയതുപോലെ തോന്നി. ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@Sasoo1-s4x
@Sasoo1-s4x Жыл бұрын
Wow അടിപൊളി സ്ഥലം ആണല്ലോ നല്ല പ്രകൃതി
@amazingworld7803
@amazingworld7803 Жыл бұрын
Beaitiful villageand well captured all visuals ndnvery gd presentatiin... Manoharamaya kazhchakal.. Well presented dear
@AdnanN-t6w
@AdnanN-t6w Жыл бұрын
വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ അവതരിപ്പിച്ചു കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു
@mohammedfaizal4695
@mohammedfaizal4695 Жыл бұрын
Amazing!!! You have poetically explained the beauty of the place and also the hotel where you say they serve the best and tastiest food. After seeing your vlog I am very much interested to visit the place very soon..
@vidyavidhus26
@vidyavidhus26 Жыл бұрын
food kaanumbol thanne vayyil kappaloodunnu ethre varieties food aanu kireedam paalam super aanallo aa filim il allathe njan ipozha ingane oru video il kaanunnathu nalla video ishtapettu toh
@devapriyamohan7566
@devapriyamohan7566 Жыл бұрын
Stunning visuals❤ Your introduction is unique, liked a lot.
@appu6156
@appu6156 Жыл бұрын
Kireedam bridge yum surroundings beautiful, super video , ayoo shappilae food ntae lustum ellam koodae paranju kothippichutto 👌👌 njanum pokum
@malar6738
@malar6738 Жыл бұрын
ethra manoharamaanu ee paalam. vayalum padavum okke aayi nalla kalar ful veediyo aayirunnu
@hehhdhdhhehe2628
@hehhdhdhhehe2628 Жыл бұрын
വീഡിയോ പൊളിച്ചു. അടിപൊളി ആയിട്ടുണ്ട്.❤❤❤
@harithaajith3164
@harithaajith3164 Жыл бұрын
oh my god, shapp food superb. We had visited , last month. BEEF varattiyathu, enatammeee oru rakshayum illa.TVM varunnavar onnu must visit cheyyenda sthalam anu punchakkari shappu.
@mangom2456
@mangom2456 Жыл бұрын
വയലും പാടവും ഒക്കെ ആയി നല്ല കളർ ഫുൾ വീഡിയോ ആയിരുന്നു
@Goodboy-xj3cu
@Goodboy-xj3cu Жыл бұрын
വളരെ മനോഹരമായ പാലം ഇതുവരെ പോയിട്ടില്ല വീഡിയോ കണ്ടപ്പോൾ എനിക്ക് പോകണം എന്ന് തോന്നിപ്പോയി 👍
@gestgest8513
@gestgest8513 Жыл бұрын
kireedam paalam aadyaayitta kaanunne.. puzhayoravum aambal oke kaanumbol au prakrithi bhamgi neril kaanan thonunnu. nalla bhamgiyaayittundu
@geethageetha-ll4xu
@geethageetha-ll4xu Жыл бұрын
valare manoharamaaya paalam ithuvare poyittilla veediyo kandappol enikku pokanam ennu thonnippoyi
@rishanr8726
@rishanr8726 Жыл бұрын
Enth manoharamaayittulla place aanu. Bridge kaanan super. Eni evide varumbol visit cheyyanam
@pratheepmk4062
@pratheepmk4062 Жыл бұрын
സൂപ്പർ
@ashithaaneesh298
@ashithaaneesh298 Жыл бұрын
വായിൽ കപ്പലോടീട്ടോ. നന്നായി വിവരിച്ചു നന്നു. ഷെയർ ചെയ്തതിന് താങ്ക്സ്
@ShajiVarghese-jq5cm
@ShajiVarghese-jq5cm Жыл бұрын
Trivandrum nostalgia
@sunilambika322
@sunilambika322 Жыл бұрын
👍
@poojjeii
@poojjeii 7 ай бұрын
Thampanoorn nghneya punchakkari povua??
@jithahemanth1121
@jithahemanth1121 7 ай бұрын
Karamana, pappanamkode kaimanam vazhi vanna mathi
@patcyjoseph6569
@patcyjoseph6569 Жыл бұрын
എന്റെ കർത്താവേ, ഇനി കുറെ നാൾ ഇതൊക്കെ കണ്ടു വെള്ളം ഇറക്കാൻ അണലി ഞങ്ങടെ വിധി😂. ടീച്ചർക്ക് വല്ല ബ്യൂട്ടി ടിപ്സ് വീഡിയോ ഒക്കെ ഇട്ടാൽ പോരായോ😅.
@j2htrinevlogs
@j2htrinevlogs Жыл бұрын
😁😁
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН