Kireedam Malayalam Movie Scenes | Climax Scene

  Рет қаралды 607,188

Millenniummovieclips

Millenniummovieclips

Күн бұрын

Пікірлер: 521
@themanisreal5505
@themanisreal5505 4 жыл бұрын
പച്ചയായ ഒരു മനുഷ്യനിൽ നിന്ന് ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളും നഷ്ട്ടപെട്ട സേതുമാധവൻ എന്ന കാതപാത്രത്തിലേക്കുള്ള അനായാസമായ പരകായ പ്രവേശം A complete Lal magic ❤️❤️👌👌
@kathiravanganesh5618
@kathiravanganesh5618 7 жыл бұрын
I m from Tamil nadu. I don't understand fully Malayalam but after watched mohanlal drishyam I am became his fan. I search watch mohanlal best movies. He do Comedy with priyadarsan movies and emotional with loki das and others films he can do every genre he really complete actor I like him
@dhaanushl6465
@dhaanushl6465 6 жыл бұрын
Kathivaran Ganesh. You are from Tamil Nadu then you must know that Ajith Kumar remaked this Kireedam Movie
@uawuae4013
@uawuae4013 6 жыл бұрын
Kathiravan Ganesh there is one movi sadayam,,pls watch,,,climax terrific acting,,
@bijobabujohn2030
@bijobabujohn2030 5 жыл бұрын
Spadikam .iruvar
@kaviyakrishna8590
@kaviyakrishna8590 4 жыл бұрын
Me too bro.. I am also tamil.. After seeing pulimurugan started watching more mohanlal movies.. In Wikipedia this kireesam movie is included in must watch mohanlal movies so came here
@avinash.p.j.2251
@avinash.p.j.2251 4 жыл бұрын
@@kaviyakrishna8590 Not Kireesam Kireedam aanu bro
@prashobchelora9876
@prashobchelora9876 7 жыл бұрын
കഥയും കഥാപാത്രവും സംവിധാനവും പ്രശംസിക്കേണ്ടത് തന്നെ ,പക്ഷെ ഇങ്ങനെയൊരു കഥാപാത്രത്തെ നടിച്ചു കാണിക്കുക എന്നുള്ളത് ലാലേട്ടനെ കഴിയൂ.amazing acating..,,,,,,,,,,,
@radhakrishnan3496
@radhakrishnan3496 5 жыл бұрын
ഇത് അഭിനയം അല്ല ലാൽ ജീവിക്കുക ആണ് ചവക്കുന്ന സീൻ അതാണ് ഹൈലൈറ്റു ! വിസ്വാസിക്കിൻ പറ്റാത്ത ആക്ടിങ് 😲😲👍👍👍👍
@BabuBabu-ds3xd
@BabuBabu-ds3xd 4 ай бұрын
West😂😂😂😂😂😂
@Cinema_123-w2z
@Cinema_123-w2z 3 жыл бұрын
ഞാൻ സിനിമ കണ്ടു തുടങ്ങിയ പ്രായം മുതൽ ആരാധിക്കുന്ന വ്യക്തി കാലഘട്ടം മാറും തോറും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു... Love you Laletta💞🙏
@umbrellaexplorer
@umbrellaexplorer 6 жыл бұрын
സേതുമാധവൻ എന്ന കഥാപാത്രത്തെ ലാലേട്ടൻ അല്ലാതെ മറ്റൊരാളായി സങ്കൽപിക്കാൻ പോലും കഴിയില്ല.അഭിനയ ചക്രവർത്തിയുടെ ജ്വലിക്കുന്ന ചക്രവാളത്തിലെ ഒരു പൊൻ തൂവലാണ് കീരീടം .
@ranjithranjup2625
@ranjithranjup2625 5 жыл бұрын
10000% correct lalettannnnn😘
@LM-fv3wx
@LM-fv3wx 4 жыл бұрын
Tamil ക്ലൈമാക്സ് കണ്ടാൽ ചിരിച്ച് ചാവും
@georgejames9538
@georgejames9538 4 жыл бұрын
@Dreamer 544 നിന്റെ അപ്പന്റെ അണ്ടി
@avinash.p.j.2251
@avinash.p.j.2251 4 жыл бұрын
@Dreamer 544 kandarolly kattarvaani kooti myre
@praveenradhakrishnan1384
@praveenradhakrishnan1384 4 жыл бұрын
@@LM-fv3wx ... അതെന്താ നിനക്ക് തലയ്ക്ക് സുഖമില്ലേടാ
@SaiKumar-wk4mk
@SaiKumar-wk4mk Жыл бұрын
കാലം എത്ര കടന്നു പോയാലും ഹൃദയവേദനയോടെ മാത്രം ഓർമ്മിക്കാൻ കഴിയുന്ന കഥാപാത്രം സേതുമാധവൻ.
@sudhi8588
@sudhi8588 5 жыл бұрын
എത്രകണ്ടാലും മടുക്കില്ല മോഹൻലാലിന് തുല്യം മോഹൻലാൽ മാത്രം
@rajsrivastav6940
@rajsrivastav6940 6 жыл бұрын
Mohanlal's breakdown at 5:02 my God..................out of this world acting !!!!!!!!! truly God of acting...........
@anujoseph_10
@anujoseph_10 5 жыл бұрын
I can't watch that part without getting teary eyed!!😔💓
@Thekingslayer-ig5se
@Thekingslayer-ig5se Жыл бұрын
Really great
@psy6073
@psy6073 2 жыл бұрын
4:38 omg he is shivering!!😭 PERFECTION!!❤️⚡
@akhilkuttan1990
@akhilkuttan1990 6 ай бұрын
😢😢😮
@sajithswasthik9613
@sajithswasthik9613 5 ай бұрын
His hands 😢
@Sansspace
@Sansspace 7 жыл бұрын
AS A FATHER TO ACT I THINK THILAKAN IS ONE OF THE BEST IN INDIAN CINEMA...IF YOU WANT TO CE LOOK AT HIS EYES
@flsknasarulla
@flsknasarulla 6 жыл бұрын
Correct
@psvk77
@psvk77 4 жыл бұрын
Sri Tilakan - the abhinaya chakravarthi! for ever. Even Lalettan is extra prepared to face him. Many times I have felt the cinema screens are just not enough to contain these two.
@Anilkumar-fb1kw
@Anilkumar-fb1kw 4 жыл бұрын
അതെ സാർ, തിലകൻ മരിച്ചിട്ടില്ല. നമ്മുടെ മനസ്സുകൾ ഉള്ളിടത്തോളം ഒരിക്കലും മരിക്കില്ല.
@mihirasri5006
@mihirasri5006 4 жыл бұрын
Sir can u tell what his father said in end I'm from AP but i saw this movie in tamil so i wanna what happened in climax but cant understand please can u translate
@sashankiyer7614
@sashankiyer7614 4 жыл бұрын
AGREED BUT AMRISH PURI WAS ALSO BRILLIANT IN THE HINDI VERSION
@lord_of_love_and_thunder
@lord_of_love_and_thunder 7 жыл бұрын
This is one of the best scenes of Indian cinema.
@rmmacreation6354
@rmmacreation6354 4 жыл бұрын
ഒന്ന് ചിന്തിച്ച് നോക്കിയാൽ മനസ്സിലാവും അയാളുടെ ജീവിതം തകർത്തത് അച്ഛൻ തന്നെയാണ്
@shivashankaran7260
@shivashankaran7260 5 ай бұрын
അതെ അതിന് വലിയ ചിന്താശേഷി ആവശ്യം ഇല്ല അയാൾ ക്രൂരൻ തന്നെയാണ്.
@anoopayyappanayyappan8791
@anoopayyappanayyappan8791 3 ай бұрын
സത്യം
@RAJESHK-oq6qp
@RAJESHK-oq6qp 5 жыл бұрын
ഇതുപോലൊരഭിനയം ഇന്ത്യൻ സിനിമയിൽ ലാലേട്ടന് മാത്രമേ പറ്റുള്ളൂ. അതിനെ വെല്ലാൻ ഇനിയൊരാളില്ല
@sayoojsuresh6693
@sayoojsuresh6693 4 жыл бұрын
@Dreamer 544 mammuni myran alle crct
@sayoojsuresh6693
@sayoojsuresh6693 4 жыл бұрын
@Dreamer 544 kireedathine parayuna osycho pooran nayinte mone polayfi mone
@rahulunni5763
@rahulunni5763 4 жыл бұрын
@Dreamer 544 mamad fan
@rahulunni5763
@rahulunni5763 4 жыл бұрын
@Dreamer 544 nintummade koothi kunne
@rahulunni5763
@rahulunni5763 4 жыл бұрын
@Dreamer 544 poda muriyandi
@vishramam
@vishramam 7 жыл бұрын
I will say this is one of the most realistic sensitive....heartbreaking fight scenes. No Malayali should miss this movie and scenes. I wish I may be a part of that onlooking crowd of live shooting. I still remember my mom shedding tears on the fate of innocent Sethu
@geethu99
@geethu99 6 жыл бұрын
ഇതൊക്കെയാണ് അഭിനയം.. National award കിട്ടണ്ട abhinayam
@BabuBabu-ds3xd
@BabuBabu-ds3xd 4 ай бұрын
Koppaannu 😂😂😂
@CHRSKR-wb6sn
@CHRSKR-wb6sn 3 ай бұрын
​@@BabuBabu-ds3xdനിന്നെ പോലെ ഒരുത്തനെ ഉണ്ടാക്കിയ വാഴയെ പറഞ്ഞാൽ മതി
@indravarmancp2098
@indravarmancp2098 3 ай бұрын
​@@BabuBabu-ds3xdpoyi umbada myre
@Unni678
@Unni678 2 ай бұрын
​@@BabuBabu-ds3xdമമ്മണ്ണി ഫാൻ ബോയ്
@Sree2j
@Sree2j 7 жыл бұрын
ലാലേട്ടാ നിങ്ങ വേറെ ലെവലാണ്😘😘😘
@GAMINGFORGHOST
@GAMINGFORGHOST 4 жыл бұрын
അപ്പോൾ മോഹൻലാൽ ലാലേട്ടൻ ആയിരുന്നില്ല ഇപ്പോഴാണ് ലാലേട്ടൻ എനിക്ക് മോഹന്ലാലിനെ ആയിരുന്നു ഇഷ്ടം
@souravsreedhar5310
@souravsreedhar5310 2 жыл бұрын
സേതുമാധവൻ എന്ന ലാലേട്ടന്റെ ഏറ്റവും മികച്ച കഥാപാത്രം അതിലും ഗംഭീരം , ലാലേട്ടന്റെ ആ അഭിനയം അടിപൊളി.... കിരീടം എന്റെ ഇഷ്ട ചിത്രം ❤️❤️❤️❤️💯💯💯💯🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰
@brownskittles8643
@brownskittles8643 5 жыл бұрын
4:01 onnu kandu nokku.... chewing or biting tongue...happens when someone is under extreme stress...ithilum natural aaya oru nadan illa...lalettaaaa you are one of the jewels of Kerala 😍
@JohnWick-pp4uy
@JohnWick-pp4uy 3 жыл бұрын
It comes for lalettan, if we ask about it he may not know about it, that means he is living as the character not acting 🙏🙏🙏
@KaviRobizzz999
@KaviRobizzz999 2 жыл бұрын
Also in pavithom movie same chewing
@iveesantony2227
@iveesantony2227 2 жыл бұрын
ഈ മനുഷ്യൻ അഭിനയിക്കുകയല്ല ജീവിച്ചു... ഇതുപോലെ വേറെ ഒരു നടൻ ഇല്ല...
@rejitr19
@rejitr19 3 жыл бұрын
കരയാതെ എങ്ങനെയാണ് അത് കണ്ട്തീർക്കാൻ ആവുക. അച്ഛനോടുള്ള സ്നേഹം അമ്മയോടുള്ള സ്നേഹം സാക്ഷാൽക്കരിക്കാൻ പറ്റാതെ പോയ പ്രണയം, ആ സമയത്ത് ഉള്ള ആ പാട്ടും. ഒരു വെക്തിയുടെ തകർന്ന സ്വപ്നങ്ങൾ അങ്ങനെ എന്തെല്ലാം.... ഏട്ടൻ ജീവിക്കുമ്പോൾ തിലകൻ ഏട്ടൻ കട്ടക്ക് കട്ടക്ക് കൂടെ നിൽക്കുന്നു . ജീവിതം എനിക്ക് കൈവിട്ട് പോവുകയാണമ്മേ ആ ഡയലോഗ്.. ബിബി താന്ന്യം പാടത്തിലൂടെ ഉള്ള നടത്തം, ഷർട്ട്,ഷർട്ട്ബട്ടൺ ഫുൾ ഇടാത്തത്, ഷർട്ട് കോളർ, മുണ്ട് അങ്ങനെ എല്ലാം 👌👍 ഒറ്റ പാട്ട് സീൻ മതി 👍👍👍👌ഇപ്പോഴും മനസ്സിൽ തറച്ചു നിൽക്കുന്നു ഈ സിനിമയും അതിലെ കഥാപത്രങ്ങളും ❤️❤️❤️
@pkmohanan3563
@pkmohanan3563 6 жыл бұрын
4:37.ellarum shrathikk. Ente mathram feel aanonn ariyilla. Pakshe look mohanlal thilakante neere Kathi chuudumbol kai virrakunnu. Oru yathartha maganate complete feelum mohanlalilinte ullil ee filmil complete und .He is just unbelievable. Living in front of camera forgetting everything but just focused on the character. Pakka.. .onnum parayaanilla. Just have to say love u lalettaaaa.. 😍😍😍😍😍😍😍.ee scene ethra vattam full will power vech kandittum karnju poonu. Nothing to say.... Just.....
@amalaugustin4659
@amalaugustin4659 6 жыл бұрын
yes , ath pole ninte achanada parayunne ennu thilakan chettan parayumbol Lalaettante kannu sradhicho just a bling of eye varunnu avaide..entho oru amanushika shakthiyude sahayam lalettante koode ulla pole..ithokke ekkalatheyum great scenes aanu world cinimayile thanne..
@harrytb5990
@harrytb5990 5 жыл бұрын
true😔😔😔
@anujoseph_10
@anujoseph_10 5 жыл бұрын
And the best part is that Mohanlal himself choreographed this scene at the age of 29!! Blessed soul!!💓
@danamonpodiyattil5006
@danamonpodiyattil5006 4 жыл бұрын
രോമങ്ങൾ എണ്ണിറ്റ് നിന്നു പോയി ലാലേട്ടാ 😊😊ഇവിടെ ഇരിക്കട്ടെ ഒരു കുതിര പവൻ.. പൂക്കോയിയെ ഇടിച്ചതിനു അല്ലാ.. കിരിയിടം എന്നെ മൂവി ഞങ്ങൾക്ക് കാണിച്ചു തന്നതിന് ❤(2020)
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
എന്റപോന്നോ ഇജ്ജാതി മത്സരം. അച്ഛൻ മകൻ . രണ്ടും ഒന്നിനൊന്നു മെച്ചം.
@Earthtimes-p1f
@Earthtimes-p1f 3 ай бұрын
ജോസിനെ ഓർത്തു കണ്ണ് നിറഞ്ഞത് ഇന്നാണ് ജോസ് ശെരിക്കും മരിച്ചിരിക്കുന്നു 3,10,2024.അത് അറിഞ്ഞപ്പോൾ ഈ സീൻ ഒന്ന് കണ്ടു 🥲
@Nishaaa__96
@Nishaaa__96 6 ай бұрын
തിലകൻ സാറിന്റെ ഇന്റെർവ്യൂ റീൽ കണ്ടിട്ട് ഒന്ന് കാണാൻ വന്നതാണ് .. കത്തി താഴെ ഇടെടാ.... 💯👏
@jinasvelandiyil3491
@jinasvelandiyil3491 5 жыл бұрын
ഞാൻ ഒരു കട്ട മമ്മൂട്ടി ഫാൻ. എന്നാലും ഈ അഭിനയം കാണുമ്പോൾ, ആ കൊല്ലത്തെ ദേശീയ അവാർഡ് മമ്മൂക്കക്കും, ലാലേട്ടനും പങ്കിട്ടു കൊടുക്കാമായിരുന്നു.
@mmmssbb23
@mmmssbb23 3 жыл бұрын
ഞാൻ മമ്മൂട്ടി ഫാൻ, അമരതിലെ അഭിനയം മുൻപിൽ തന്നെ ആണ്.
@jithin1904
@jithin1904 3 жыл бұрын
@@mmmssbb23 amaram vere varsham ithu vere varsham
@vineethkr2982
@vineethkr2982 3 жыл бұрын
But ee amarm ok arum trp rate onu kitarila kiredam ennum aalukal kamum
@vishnuar07
@vishnuar07 7 ай бұрын
കരഞ്ഞു തൂറുന്നത് എന്ന് തൊട്ട് ആണ് അഭിനയം ആയത്
@emperor9882
@emperor9882 5 ай бұрын
​@@mmmssbb23 KG ജോർജ് കളിച്ച് മമ്മൂട്ടിക്ക് കൊടുത്തത് ആണ് ജൂറി അംഗങ്ങൾ വരെ പറഞ്ഞ് 😂😂😂
@lusifer712
@lusifer712 4 жыл бұрын
സ്വപ്നങ്ങൾ തകർന്നു അടിഞ്ഞ നിമിഷങ്ങൾ 😔😔
@mrt8944
@mrt8944 4 жыл бұрын
Thilakan and Mohanlal combo 😍.. The expression change of thilakan the first time he says to put down the knife as an order from a father and then the second time pleading to put down the knife realising his son is no longer the innocent carefree person but someone who came for revenge ... Natural actors
@ananthurgopal9868
@ananthurgopal9868 2 жыл бұрын
5:02 നല്ലോരു ജീവിതം നഷ്ട്ടപെട്ട ഒരു യുവാവിന്റെ വേദന ഇതിലും മികച്ചതായി ചെയ്യാൻ പറ്റുമോ എന്നുള്ളത് സംശയം ആണ്. The bgm also suits well 💔
@jibinjacob7227
@jibinjacob7227 2 жыл бұрын
കിരീടവും ചെങ്കോലും നഷ്‌ടപ്പെട്ട രാജകുമാരൻ.....💔 സേതുമാധവൻ
@shamsdeen516
@shamsdeen516 7 жыл бұрын
നടന വിസ്മയം സമ്മതിച്ചു ലാലേട്ടാ
@sreehari61
@sreehari61 3 жыл бұрын
വീണ്ടും കാണാൻ ആഗ്രഹിക്കാത്ത ലാലേട്ടൻ ചിത്രം . ഈ കഥാപാത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നീറ്റലാണ് മനസ്സിൽ
@edittingchannel2454
@edittingchannel2454 Жыл бұрын
ഈ സിനിമ ഇപ്പോൾ കണ്ടാലും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ എങ്കിലും വരും, ഇത് അഭിനയമോ അതോ ജീവിതമോ ലാലേട്ടൻ മാത്രമല്ല എല്ലാവരും ജീവിക്കുകയാണ്, ഇത് ലാലേട്ടൻ ഫാൻസ്‌ എന്ന് പറഞ്ഞു കളിയാക്കുന്നവർ പോലും കാണുബോൾ അവരും മനസിലെങ്കിലും പറയും കൊള്ളാം, ലാലേട്ടാ സൂപ്പർർർർർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jimmygeorge7821
@jimmygeorge7821 4 жыл бұрын
ചങ്ക് പൊട്ടി കരയിച്ച ചിത്രം... അല്ല ജീവിതം
@amalalouis7095
@amalalouis7095 4 жыл бұрын
ഓരോ വട്ടവും കാണുമ്പോളും intencity കൂടി കൊണ്ടിരിക്കുന്ന കഥാപാത്രം #സേതുമാധവൻ
@josephdevasia6573
@josephdevasia6573 Жыл бұрын
എന്റെ ചെറുപ്പകാലത്ത് കണ്ട സിനിമ ഈ സീൻ കുറെ ദിവസങ്ങളോളം എന്നെ നൊമ്പരപ്പെടുത്തികൊണ്ടിരുന്നു നിഷ്കളങ്കൻ ആയ ഒരു ചെറുപ്പക്കാരന്റെ ജീവിതവും സ്വപ്നങ്ങളും എല്ലാം നഷ്ടപെട്ടുപോയതോർത്തു
@Rebel-hv3fj
@Rebel-hv3fj 3 жыл бұрын
This is not a reel performance. It's real. How a man can? Greatest ever.
@andrewshal5472
@andrewshal5472 4 жыл бұрын
അവസാന നിമിഷങ്ങളിൽ കൊലപാതകിയുടെ ഭ്രാന്തമായ മനസ്സ് ആയി ലാലിനും.. ഇതാണ് ലാൽ കഥാപാത്രത്തിനായി രൂപ മാറ്റം ഇല്ല പകരം മാനസികമായി കഥാപാത്രം ആവുക... ദി മറലോൺ brando ഓഫ് indian സിനിമ 😍
@varunsathya1917
@varunsathya1917 4 жыл бұрын
1:53 this scene,bgm and mohanlal acting🔥🔥
@syamkumar8859
@syamkumar8859 2 жыл бұрын
ഈ സീനിൽ നിന്നും ലാലേട്ടൻ റിലാക്സ് ആയി വരാൻ kurchu സമയം വേണ്ടി വന്നിട്ടുണ്ടന്നു കേട്ടിട്ടുണ്ട്
@Aji-bd5ic
@Aji-bd5ic 3 жыл бұрын
കിരീടത്തിന്റ കന്നഡ തെലുഗ് ഹിന്ദി തമിഴ് എല്ലാം കണ്ടിട്ടുണ്ട് ഇത്രയും നാച്ചുറൽ ആയി ആർക്കും അഭിനയിക്കാൻ പറ്റിയില്ല
@sreerajche
@sreerajche 5 жыл бұрын
3:40 mohanlal muraliyodu aduthekk vararuth enn parayumbo olla aa voice modulation sradhich nokk.... oru crack und..... he completely got involved in the mood☹️
@achupk3764
@achupk3764 3 жыл бұрын
കീരിക്കാടൻ ജോസ് ഇതുപോലൊരു വില്ലൻ മോഹൻലാലിനെതിരെ കത്തി ഉയർത്തിയിട്ടില്ല
@umeshchandran4019
@umeshchandran4019 4 жыл бұрын
മുൾക്കിരീടം ചൂടേണ്ടിവന്ന രാജകുമാരൻ...
@rajeevakkattu3734
@rajeevakkattu3734 2 жыл бұрын
ആക്ഷൻ choreography by ലാലേട്ടൻ 🔥🔥🔥
@rabeenpk742
@rabeenpk742 3 жыл бұрын
മോഹൻലാൽ💥👌.. തിലകൻ ❤️
@LeoCr7fan
@LeoCr7fan Жыл бұрын
ഇനി വരുമോ ഇതുപോലുള്ള മനസ് തട്ടുന്ന കഥയുള്ള സിനിമകൾ? Laletta നിങ്ങളെ കൊണ്ടേ ഇതൊക്കെ സാധിക്കു❤️🔥🔥
@Rebel-hv3fj
@Rebel-hv3fj 3 жыл бұрын
Real than natural. The greatest performance ever in the film industry
@arjunasok3580
@arjunasok3580 5 жыл бұрын
Lokacinemayil undo ith pole 2 items 😍😍 Lalettan and Thilakanchettan ❤️❤️❤️❤️
@karthikanair5162
@karthikanair5162 10 ай бұрын
Every second from this moment is pure art. 4:45 Sethumadhavan's blink, coming to reality, his realisation that he has become a murder. 5:07 that drop of blood flowing down his neck.
@indusanon33
@indusanon33 6 ай бұрын
Thilakan and Mohanlal - two of the greatest actors in the world... Just when one gives a masterclass, the other somehow exceeds it and this process continues. We were so lucky to witness their iconic scenes and movies.
@sujusuju1220
@sujusuju1220 2 жыл бұрын
കിരീടം എന്റെ സൂപ്പർ ലാലേട്ടൻ അടിപൊളി തന്നെ 👍🏻👍🏻അജയൻ
@Roopeshpk-oz2kd
@Roopeshpk-oz2kd 6 ай бұрын
തിലകൻ ചേട്ടൻ ലാൽ സാർ ഹൊ പറയാൻ വാക്കുകൾ ഇല്ല 👌👌👌
@skz7386
@skz7386 5 жыл бұрын
ഒരേ ഒരു തമ്പുരാൻ
@bindhujosejose6771
@bindhujosejose6771 5 жыл бұрын
Etta ningaloru manushyanano 😢😍wat n acting no living😘
@prathyash13
@prathyash13 6 жыл бұрын
ഭഗവാനെ..... ഇശ്വരാ... ഇത്.... അഭിനയം....... തനെയാണോ.... ???????
@krishnapriyakichu4019
@krishnapriyakichu4019 4 жыл бұрын
@Dreamer 544 nallath kandal sammathikkanAm,ishtayillel kananda.allathe vallavarude comment il vannu theri parayunnath nthina?
@avinash.p.j.2251
@avinash.p.j.2251 4 жыл бұрын
@@krishnapriyakichu4019 correct
@krishnapriyakichu4019
@krishnapriyakichu4019 4 жыл бұрын
@@avinash.p.j.2251 🤝
@fulltimefoodftf5679
@fulltimefoodftf5679 3 жыл бұрын
ഇത് അഭിനയം അല്ല വേറെ എന്തോ ഒരു അത്ഭുതം ആണ്
@miniatureworld2174
@miniatureworld2174 3 жыл бұрын
@@fulltimefoodftf5679 പക്ഷെ ഇന്ന് ഇതില്ല
@pbvinaya4372
@pbvinaya4372 5 жыл бұрын
You are amazing Lal sir. Great actor! My god!!!
@hariharan-md2jw
@hariharan-md2jw 6 жыл бұрын
one of the golden climax in world cinema
@yamiyum1199
@yamiyum1199 6 ай бұрын
Fans ആണേലും മര്യാദ വേണം ഒരു നടനെ പൊക്കി പറയാൻ മറ്റൊരു നടനെ താഴ്തുന്നതെന്തിന മോഹൻലാൽ ചെയ്ത പലതും മമ്മൂട്ടിക്കൊ മമ്മൂട്ടി ചെയ്ത പലതും മോഹൻലാലിനോ കഴിയില്ല 2 പേരും അതുല്യ പ്രതിഭകൾ തന്നെയാണ് മോഹൻലാൽ - കിരീടം തന്മാത്ര പ്രണയം കാലാപാനി etc... മമ്മൂട്ടി - ഒരു വടക്കൻ വീരഗാഥ പൊന്തന്മാട ഭ്രമയുഗം രാജമാണിക്യം മതിലുകൾ etc.. So Stop comparing these legends
@Themalayalammaster
@Themalayalammaster 6 ай бұрын
Why is nobody talking about Thilakan(the dad) here. See the difference in his time on each dialogue
@Gkm-
@Gkm- 5 жыл бұрын
Epic scene thilakan mohanlal keerekadan ഇവർ മൂന്നു പേരും മികച്ചതാക്കി
@josemathew5892
@josemathew5892 Жыл бұрын
Murali
@Anra_collections
@Anra_collections Жыл бұрын
ഒരുപാട് വട്ടം കണ്ട സിനിമ ❤ ലാലേട്ടൻ ജീവിച്ചു കാണിച്ചു തന്ന സിനിമ കളിൽ ഒന്ന്
@akhilm4358
@akhilm4358 5 жыл бұрын
ഈ സീൻ കാണുമ്പോൾ വേറെ Level ആണ്
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
He really deserved a national award
@CHRSKR-wb6sn
@CHRSKR-wb6sn 5 жыл бұрын
Onnum parayanilla🙏 Great Actor Mohanlal. it is beyond acting.
@sajimathew7190
@sajimathew7190 4 жыл бұрын
One of the best ever the history of malayalam movie
@fulltimefoodftf5679
@fulltimefoodftf5679 4 күн бұрын
ഇപ്പോഴും സേതുമാധവൻ ജയിലിൽ ആണെന്നെ വിശ്വസിക്കാൻ കഴിയുന്നുള്ളൂ....... ശെരിക്കും ജീവിച്ചിരിക്കുന്ന പോലെ 🥰😭
@karuns.sekhar846
@karuns.sekhar846 3 ай бұрын
കീരിക്കാടൻ ജോസ് (മോഹൻ രാജ്) ആദരാഞ്ജലികൾ🌹🌹🌹🙏🙏🙏😭😭😭
@jassaraj1
@jassaraj1 5 жыл бұрын
Aa varshathe national award mammoottikku pakaram mohan lalinu aanu labikendiyirunnathu ennu ee otta scene matram sakshi.
@vivekvivi8665
@vivekvivi8665 3 жыл бұрын
The greatest performance of an actor 👌
@miniatureworld2174
@miniatureworld2174 3 жыл бұрын
നഷ്ടങ്ങളുടെ രാജകുമാരൻ സേതുമാധവൻ ♥♥
@reshmarb3163
@reshmarb3163 4 жыл бұрын
ഈ സിനിമയുടെ സംവിധായകൻ ഒരിക്കൽ പറയുക ഉണ്ടായി തിലകൻ എന്ന നടൻ ഈ സിനിമയിൽ അഭിനയിക്കാൻ തയ്യാറല്ലായിരുന്നേൽ കിരീടം എന്ന സിനിമ ഉണ്ടാവില്ലായിരുന്നു എന്ന്. ശരിയാണ് ഈ സിനിമയുടെ നെടും തൂൺ അദ്ദേഹം തന്നെയാണെന്ന് പറയാതെ വയ്യ.....
@TheStardust2011
@TheStardust2011 4 жыл бұрын
The part where thilakan says "katthi thaazhe idadda..." reminds me of the scene from Manichitrathazhu where Sunny tells Nakulan that to bring Ganga back from the state of trance, he needs to call out to his Ganga with all the love and care. Thilakan just magnificently displayed it here in this scene how you do that.
@kamalprem511
@kamalprem511 2 жыл бұрын
The universal class actors ❤️🙏🏼
@sachinknair4788
@sachinknair4788 5 жыл бұрын
Always one of the best acting by mohanlal.
@PN_Neril
@PN_Neril Жыл бұрын
ഒരിക്കലും മറക്കാനാവാത്ത സീൻ
@anabadkrishna2947
@anabadkrishna2947 Жыл бұрын
ആ കാഴ്ച്ചക്കാരിൽ നിന്ന് തുറിച്ചു നോക്കുന്ന ചേട്ടൻ ഇപ്പോൾ viral aayallo
@tanvitripathi3997
@tanvitripathi3997 Жыл бұрын
5:04 I get tears at this moment. I am a simple Northie girl with big dreams of films but I have seen the harsh realities of this world as a teen which almost forced me to be a killer to finish negativity and negative people who came in my life. Sometimes I even feel that I have another personality in me which is a killer. I am actually a story writer and I put all the things, conflicts of my mind in my stories so that it won't affect me. I am trying to make myself positive so I can have a good future.
@Instylefabrications
@Instylefabrications Жыл бұрын
എങ്ങനെ ആരാധികാതിരിക്കും ഇയാളെ lalettan❤️❤️❤️❤️
@evergreenhero3559
@evergreenhero3559 Жыл бұрын
4:30 THILAKAN Sir.... 😢❤
@hamzahamza-ff5ph
@hamzahamza-ff5ph Жыл бұрын
ഞാൻ എന്നും ഓർക്കുന്ന ലാലേട്ടൻ സിനിമ, അസാധ്യഅഭിനയം 🙏ഈ ലാലേട്ടനെ ഇനി കാണാൻ പറ്റുമോ
@shafeequetharuvara4292
@shafeequetharuvara4292 2 жыл бұрын
തിലകൻ ചേട്ടൻ മോഹൻലാൽ ❤️
@anujoseph_10
@anujoseph_10 3 жыл бұрын
5:02 really heartbreaking💔
@mohananalora8999
@mohananalora8999 2 жыл бұрын
ഉണ്ടാവുമോ ... ഇങ്ങനെയുള്ളൊരു സിനിമയും, അതിന് പറ്റിയ താരങ്ങ ളും , ക്ലൈമാക്സ് രംഗവും - മലയയാള സിനിമയുടെ എക്കാലത്തെയും രത്ന കിരീടം🙏🙏🙏🙏🙏🙏🙏🙏
@devduthanil6046
@devduthanil6046 2 жыл бұрын
Nayattu is pretty close to this movie in terms of the dark concept.
@അന്തസ്സുണ്ടല്ലോടാ
@അന്തസ്സുണ്ടല്ലോടാ 2 жыл бұрын
@@devduthanil6046 but missing a legendary climax close up shot
@adilrawshan
@adilrawshan 6 жыл бұрын
Phenomenal acting. 👌🏿
@GopalKumar-bj3di
@GopalKumar-bj3di 4 жыл бұрын
I don't know who is this actor but His acting seems like so natural How the heck he doing like this Especially on 3.27 to 5.14 I just blown away by seeing his performance is he acting or something else on 4.32 to 5.10 he given 5 to 6 different expression each and every expression seamlessly blands Anger,sad,emotions he is crying like he has lost something important in his life
@ashwinsuresh761
@ashwinsuresh761 8 ай бұрын
He is the greatest actor of Malayalam industry and one of the best actors of India Even known as.... King of the Malayalam cinema and the complete actor Mohanlal..... But we call him as Lalettan as well....
@hemanthakumarkamath7779
@hemanthakumarkamath7779 3 ай бұрын
Beg to differ, He is not one of the best actors in malayalam but one of the great actors in the World😊...
@pabload1248
@pabload1248 3 жыл бұрын
Stund master പോലും ഇല്ലാതെ സൊന്തംമായി ചെയ്ത ഫൈറ്റ് അണ് ഇത് . ഒരു രെഷയുമില്ല
@manikandadaskarthikeyan9438
@manikandadaskarthikeyan9438 2 жыл бұрын
Something...World level Acting
@pranavnair1243
@pranavnair1243 2 жыл бұрын
My Loved Johnson master what an amazing bgm....legendry composer
@RehanNazeem
@RehanNazeem 3 ай бұрын
RIP Keerikkadan Jose. 🙏💔😔
@flsknasarulla
@flsknasarulla 6 жыл бұрын
Superb... Sethu Madhavan not mohanalaal... What an actor ...
@Ckkarthik20
@Ckkarthik20 2 жыл бұрын
Thilakam and Mohan Lal ❤️❤️
@aloshye9112
@aloshye9112 6 жыл бұрын
തിലകൻ ചേട്ടനെ ഇതിൽ ലാലേട്ടനെക്കാളും ഇഷ്ട്ടപെട്ടു... 😪😪
@kathiravanganesh5618
@kathiravanganesh5618 6 жыл бұрын
Music and bgm are great for this scene
@gramadeepam6463
@gramadeepam6463 3 жыл бұрын
Pakaram vekkanillatha albudha pradhiba . Lalettan 🔥🔥🥰
@avkashmenon7281
@avkashmenon7281 5 ай бұрын
6 mins of thilakan, Murali, and Mohanlal showing of their skills
@KrishnaKumar-dq9qo
@KrishnaKumar-dq9qo 3 ай бұрын
കീരിക്കാടൻ ജോസ് വിടപറഞ്ഞ ശേഷം കാണുന്നവരുണ്ടോ...😢?
@raveendranathKollam
@raveendranathKollam 3 ай бұрын
ഇന്ത്യൻ സിനിമയിൽ സേതുമാധവനെ അവതരിപ്പിക്കുവാൻ മറ്റൊരു നടനുമാവില്ല 🌹
@abualexmathew3887
@abualexmathew3887 5 жыл бұрын
We all talk about Mohanlal's acting prowess, agreed its impressive, but we need to also agree on the supporting cast around, greats like Thilakan chettan, Murali Sir and Odivil Unnikrishnan chettan added so many dimensions and layers to this movie. It's sad malayalam has such a large deficiency of good actors.
Mohanlal talks about Sethumadhavan (Kireedam) | MBIFL 2020
7:20
Mathrubhumi International Festival Of Letters
Рет қаралды 567 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
മോനെ സേതു വേണ്ട... | Mohanlal Fight Scene | Kireedam
11:03
MOVIE ZONE ENTERTAINMENTS
Рет қаралды 305 М.
It's Just A Beginning | Drishyam 2 | Mohanlal | Jeethu Joseph
11:16
Aashirvad Cinemas
Рет қаралды 10 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН