" ഇതാണ് അഭിനയം ഇതാണ് തിരക്കഥ ഇതാണ് സിനിമ " എത്ര കണ്ടാലും മതിവരാത്ത മാസ്മരിക അഭിനയം | Vatsalyam

  Рет қаралды 3,665,761

mollywood movies

mollywood movies

Күн бұрын

Пікірлер: 2 500
@fathimaismail5293
@fathimaismail5293 4 жыл бұрын
നമ്മെ കുടുകുടാ ചിരിപ്പിക്കുന്ന ഹനീഫ് ഇക്ക ഇത്പോലെരു exellent കുടുമ്പചിത്രം സംവിധാനം ചെയ്തു എന്ന് കേട്ട് എന്നെ പോലെ അത്ഭുതപെട്ടവരുണ്ടോ?? ഹനീഫ് ഇക്ക is an brillint director 💯💯💞💞💞
@khamarudheen3482
@khamarudheen3482 4 жыл бұрын
Kochin haneefa samvidhanam cheythathaanoo ith Exallent Valsallyam Mammookka marana mass
@farism5608
@farism5608 4 жыл бұрын
Athe
@rajeshklr8756
@rajeshklr8756 4 жыл бұрын
Antea muttuka
@rajeshklr8756
@rajeshklr8756 4 жыл бұрын
I love you 💛 this movie
@sanalsahadevan5142
@sanalsahadevan5142 4 жыл бұрын
ഇതിനിടയിൽ ദേവാസുരം ഷൂട്ടിങ്ങിലും അദ്ദേഹം ഒരു റോൾ ചെയ്തുവെങ്കിൽ സിനിമയോട് അദ്ദേഹത്തിനുള്ള.. കൂറ് മനസിലാക്കാവുന്നതേ ഒള്ളൂ... പക്ഷെ അതിനുള്ളത് ഇവർ ആരും തിരിച്ചു കൊടുത്തില്ല....
@നൂറുവെ
@നൂറുവെ 4 жыл бұрын
മമ്മൂട്ടിയുടെ ആക്ഷൻ ചിത്രത്തിനേക്കാൾ ഇത്തരം കുടുംബ ചിത്രങ്ങളാണ് വേണ്ടതെന്നുള്ള വർക്ക് ലൈക്കാം👍
@shyamsb5711
@shyamsb5711 4 жыл бұрын
Ikkayude ellaa cinemayum venam mon ikka nammade muthalle
@adarsh.s.vijayan1731
@adarsh.s.vijayan1731 4 жыл бұрын
Sathiyatto
@meatmine277
@meatmine277 4 жыл бұрын
Sathyam.
@haneefakochuveettil2371
@haneefakochuveettil2371 4 жыл бұрын
@@shyamsb5711 p
@riantstech6925
@riantstech6925 3 жыл бұрын
100%
@9048120460
@9048120460 4 жыл бұрын
കുടുംബ ഭാരം ചെറുപ്പത്തിലേ ചുമലിൽ എടുത്തു വെക്കുന്ന ആണുങ്ങളുടെ കഥ....അവർ ഒരിക്കലും ജീവിതത്തിൽ പരാജയപ്പെടുക ഇല്ല ... ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ പറക്കും. .ഏറ്റവും നല്ല motivational story
@mansoorkaloor6893
@mansoorkaloor6893 4 жыл бұрын
yes
@haneefamkhaneefamk9921
@haneefamkhaneefamk9921 4 жыл бұрын
വല്യേട്ടനെഎല്ലാവർക്കും ഒറ്റപ്പെടുത്താം പക്ഷേ വല്യേട്ടൻ ഒറ്റപ്പെടാൻ കഴിയില്ലല്ലോ അതല്ലേ വലിയേട്ടന്റെ കുരുക്ക് അതെ അതേ നെ
@renind
@renind 4 жыл бұрын
sathyam
@jijijiji4480
@jijijiji4480 4 жыл бұрын
Kelkumbol oru sugam
@cforc9134
@cforc9134 4 жыл бұрын
സത്യം
@joyfunmedia7972
@joyfunmedia7972 Жыл бұрын
കൗരവർ മൃഗയ തനിയാവർത്തനം യാത്ര തുടങ്ങിയ ചിത്രങ്ങൾ കണ്ടാൽ നിങ്ങൾ പറയും ഈ നടന് പകരം വെക്കാൻ ഒരു നടൻ ലോകത്തു ണ്ടാ വില്ല 🌹🌹
@mhdnh3023
@mhdnh3023 6 ай бұрын
Bus condector🥲
@NassaNassa-wg3xr
@NassaNassa-wg3xr 4 ай бұрын
അപ്പോൾ അമരമോ???
@jojo58713
@jojo58713 28 күн бұрын
രാപ്പകൽ
@gayathrips6988
@gayathrips6988 3 жыл бұрын
ഇയാള് എന്ത് മനുഷ്യനാ ജീവിച്ചു കാണിക്കുവാണല്ലോ ❤ ഇക്ക 😍
@ndn5027
@ndn5027 4 жыл бұрын
പുല്ല്.. എത്ര പ്രാവശ്യം കണ്ടാലും കണ്ണ് നിറയാതെ ഇത് അവസാനിപ്പിക്കാൻ പറ്റുന്നില്ലല്ലോ..
@anwarozr82
@anwarozr82 4 жыл бұрын
😪😪😪😪🙏🙏🙏😭
@girishgiri1147
@girishgiri1147 4 жыл бұрын
👌
@AymanGAG
@AymanGAG 4 жыл бұрын
സത്യം 😥😥
@nidhilhashmi3844
@nidhilhashmi3844 4 жыл бұрын
ശെരിക്കും
@Jay-iw1xw
@Jay-iw1xw 3 жыл бұрын
Ithinokke dislike cheythavanmaarkku thallikkonnaalo
@jomontreejo5881
@jomontreejo5881 4 жыл бұрын
മമ്മൂക്ക നിങ്ങൾ കരഞ്ഞാൽ ഞങ്ങളുടേ കണ്ണും നിറഞ്ഞ് പോവൂട്ടോ..😓
@hadhimedia528
@hadhimedia528 4 жыл бұрын
😩
@dianamary7727
@dianamary7727 4 жыл бұрын
😰
@aswinash6241
@aswinash6241 4 жыл бұрын
@@dianamary7727 🤔
@faziljalal4951
@faziljalal4951 4 жыл бұрын
Yes 😭😭😭
@jibinbaby3353
@jibinbaby3353 4 жыл бұрын
Sathyam😢😢😢
@manikandanc1787
@manikandanc1787 4 жыл бұрын
കട്ട മോഹൻലാൽ ഫാൻസ്‌ പോലും ആരാധിക്കുന്ന രാഘവൻ നായർ..... ഇക്ക ന്റെ ശബ്ദം.. അതിനെ വെല്ലാൻ ആരും ഉണ്ടാവില്ല. 🙏
@Critique007
@Critique007 4 жыл бұрын
😂😂😂
@alanjoji7122
@alanjoji7122 4 жыл бұрын
Satyam
@subinashan2209
@subinashan2209 4 жыл бұрын
Ithu lalettan cheytirunnel athu flop ayene. Athupole mangalassery neelakandan ayi mammoty ayirunnel athim flop ayene. Randuperkum tulyam avar matram .
@പൂക്കാത്തമരം
@പൂക്കാത്തമരം 4 жыл бұрын
കുറെ കട്ട ഫാൻസ്‌ മൈരോൾ ഇറങ്ങിയിട്ടുണ്ട് . നല്ല പടങ്ങളെ പ്രോത്സാഹിപ്പിക്ക് കുണ്ണകളെ... ഫാൻസ്‌ എന്നൊക്കെ പറഞ്ഞുവന്നാൽ ചവിട്ടി എല്ലൊടിക്കും നിന്റെയൊക്കെ.
@jominjeejo
@jominjeejo 4 жыл бұрын
@@Critique007 poda koppe💩💩💩💩
@anoopanandananandan537
@anoopanandananandan537 3 жыл бұрын
ഈ സിനിമ ഇനി 100 തവണ കണ്ടാലും കണ്ണു നിറയും...ഇല്ലേൽ മനുഷ്യൻ അല്ല....😍🤗😣
@Advneethupadoor
@Advneethupadoor Жыл бұрын
True
@kishanselvaraj2157
@kishanselvaraj2157 Жыл бұрын
🥺
@sajirparambayi2097
@sajirparambayi2097 11 ай бұрын
സത്യം
@VISHNU.SKZ666
@VISHNU.SKZ666 7 ай бұрын
🥺🥺🥺🥺
@ryanandriza6975
@ryanandriza6975 Ай бұрын
Yes
@hareesh3848
@hareesh3848 4 жыл бұрын
മമ്മൂട്ടി എന്ന നടൻ ഒരു ഇതിഹാസമാണ്.നല്ല തിരക്കഥയും സംവിധായകനും ആണെങ്കിൽ ഇദ്ദേഹത്തെ വെല്ലാൻ വേറൊരു നടനില്ല.സംവിധായകന്റെ നടനാണ് അദ്ദേഹം.പരകായ പ്രവേശത്തിന്റെ പരിപൂർണത.
@Kiran-yq2dy
@Kiran-yq2dy 3 жыл бұрын
Correct
@NICHOLAS-jb1on
@NICHOLAS-jb1on 3 жыл бұрын
സംവിധായകന്റെ മാത്രല്ലാ,തിരകഥാകൃത്തുക്കളുടെ ഇഷ്ട നടനും മമ്മൂട്ടി തന്നെ...MT Vasudevan Nair,Dennis Joseph,Lohithadas,Ranji Panicker,Renjith,T Damodaran Master അങ്ങനെ പ്രകത്ഭരായ എഴുത്തുകാരുടെ എല്ലാം ഇഷ്ട നടൻ മമ്മൂട്ടിയാണ്,ഇത് ചുമ്മാ പറയുന്നതല്ലാ ഞാനി പറഞ്ഞ ഓരോ എഴുത്തുകാരും പല ഇന്റർവ്യൂലും തുറന്ന് പറഞ്ഞ കാര്യങ്ങളാണ്...ഈ കൂട്ടത്തിൽ രഞ്ജി പണിക്കർ ഒഴികെ ബാക്കി എല്ലാ എഴുത്തുകാരുടെയും 90% സിനിമകളിലും നായകനായതും മമ്മൂട്ടിയാണ്...രഞ്ജി പണിക്കർ മമ്മൂട്ടിക്ക് വേണ്ടിയാണ് എഴുതി തുടങ്ങിയത് തന്നെ പക്ഷെ പലതും നടന്നില്ലാ...ഏകലവ്യൻ,ലേലം,കമ്മീഷണർ ഇതെല്ലാ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതാണ് പക്ഷെ മമ്മൂട്ടിയുടെ തിരക്ക് മൂലം പലതും ചെയ്യാനൊത്തില്ലാ,എങ്കിലും ഇരുവരും ആദ്യമായി ഒന്നിച്ച ദി കിംഗ് മലയാളത്തിലെ അതുവരെ ഉള്ളതിൽ വച്ച് ഏറ്റവും വലിയ ഹിറ്റായി മാറി🔥ഭൂരിഭാഗം സിനിമകളും സുരേഷ് ഗോപിക്ക് ഒപ്പമാണ് ചെയ്യ്തത് എങ്കിലും അന്നും,ഇന്നും രഞ്ജിയേട്ടന്റെ ഹീറോ മമ്മൂട്ടിയാണ് അത് അങ്ങേരുടെ ഓരോ വാക്കുകളിലും ഉണ്ട്❤️Mammootty ഒരു അത്ഭുതം തന്നെയാണ്🔥
@saleemabdul1613
@saleemabdul1613 3 жыл бұрын
Crct bro 👍👍👍
@saleemabdul1613
@saleemabdul1613 3 жыл бұрын
@@NICHOLAS-jb1on പരമസത്യം 👌👌👌
@shifana800
@shifana800 3 жыл бұрын
❤❤❤❤❤
@althafabu2053
@althafabu2053 4 жыл бұрын
"അവൻ വന്നൂലോ... സന്തോഷായി എനിക്ക് അവനൊരു പാവാ.. ഒരു സാധു " ഉഫ്.... എക്സ്പ്രഷൻ കിങ് 😘
@anoopabhi911
@anoopabhi911 3 жыл бұрын
Sathyam😊
@safuwankaasi6043
@safuwankaasi6043 3 жыл бұрын
സാധു.. 🥺😢
@shyamkrishnan9769
@shyamkrishnan9769 Жыл бұрын
He made all of us cry with this single dialogue
@Nalini-to4td
@Nalini-to4td Ай бұрын
മ്മ്മൂക്ക സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
@Nalini-to4td
@Nalini-to4td Ай бұрын
Hooo000😂
@LOSERSVIEW
@LOSERSVIEW 4 жыл бұрын
മലയാള സിനിമ കണ്ടതിൽ ഏറ്റവും മികച്ച കുടുംബചിത്രം #mammookka💯
@faziljalal4951
@faziljalal4951 4 жыл бұрын
Yes 👍👍👍
@hassananas4944
@hassananas4944 3 жыл бұрын
Also അമരം.
@saleemabdul1613
@saleemabdul1613 3 жыл бұрын
Crct 👌👌👌
@salmathrinu428
@salmathrinu428 2 жыл бұрын
Mm
@surajradhakrishnan2414
@surajradhakrishnan2414 2 жыл бұрын
Shit movie.,.it should be given an A certificate as many misleading messages it's giving
@revikudamaloor3715
@revikudamaloor3715 2 жыл бұрын
കണ്ണ് നിറഞ്ഞവർക്ക് Like അടിക്കാം
@sidheequetharalil4562
@sidheequetharalil4562 4 жыл бұрын
കുടുംബത്തിൽ ഇങ്ങെനെ എന്തെങ്കിലും പ്രശ്നം വന്നാൽ വരും കീടം അമ്മാവന്മാർ 😭😭
@juneeshelayadath7631
@juneeshelayadath7631 3 жыл бұрын
😀😁😂
@DonS-ff2yt
@DonS-ff2yt 3 жыл бұрын
Bledy uncles
@vinayan9747376464
@vinayan9747376464 2 жыл бұрын
😂
@letheeshp7727
@letheeshp7727 2 жыл бұрын
വന്നു കഴിഞ്ഞു
@ajiticket6452
@ajiticket6452 2 жыл бұрын
🤣🤣🤣🤣
@shyam-dc3qr
@shyam-dc3qr 4 жыл бұрын
ഞാൻ ലാലേട്ടർ ഫാനാ പക്ഷെ മമ്മുക്ക ചെയ്തു വച്ച ഇതു പോലുള്ള കഥാപാത്രങ്ങൾ അതിനി ഒരാൾക്ക് ചെയ്യാൻ സാധിക്കില്ല...! ഇത്രയും നല്ലൊരു നടനെ മലയാള മണ്ണിൽ കിട്ടിയതിൽ അഭിമാനിക്കാം...😘
@shahinashahi2916
@shahinashahi2916 3 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲
@saleemabdul1613
@saleemabdul1613 3 жыл бұрын
👍👍👍👍👌👌👌
@leenak6917
@leenak6917 3 жыл бұрын
Satyam
@adduaddiaddi1819
@adduaddiaddi1819 2 жыл бұрын
Enik shamshayam und laletan fan
@VISHNU.SKZ666
@VISHNU.SKZ666 7 ай бұрын
🥹🥺
@thahaumar546
@thahaumar546 4 жыл бұрын
ഈ സീൻ കണ്ട് സങ്കടപെട്ടവർക് ലൈക് അടിക്കാം
@jchittillam77
@jchittillam77 4 жыл бұрын
Our new gen should learn from this
@nikeshnikhu5811
@nikeshnikhu5811 4 жыл бұрын
😭
@aravind3209
@aravind3209 4 жыл бұрын
ഇപ്പോളും കരഞ്ഞു
@sreerajalapad8583
@sreerajalapad8583 3 жыл бұрын
വാത്സല്യം സിനിമയിലെ തവവാട് kzbin.info/www/bejne/jn2WhXeJrpWIZpo
@mohammedkp5973
@mohammedkp5973 3 жыл бұрын
@@sreerajalapad8583 super
@anishmsukumaran2942
@anishmsukumaran2942 4 жыл бұрын
'പാവം അവൻ ഒരു സാധു'... വെറൊരാൾക്കും രാഘവൻ നായർ ഇതിലും നന്നായി ചെയ്യാനാവില്ല.😍🥰😘😘❤❤❤കരയിപ്പിച്ചു കളഞ്ഞു....
@krishnamoorthy1620
@krishnamoorthy1620 2 жыл бұрын
ഇക്ക അല്ല ഈശ്വരൻ 😢😢😢😢😢
@reshmirs3567
@reshmirs3567 4 жыл бұрын
"എല്ലാ വിഷമവും മാറി.. പാവാ.. ഒരു സാധു ".. നന്മകൾ മാത്രം കാണുന്ന രാഘവൻ നായരുടെ പാവം മനസ്സ്
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/ppWvaJyHaMSYfc0
@manafmanaf1607
@manafmanaf1607 3 жыл бұрын
👍👍👌👌
@ALLINONERADHADEEPA
@ALLINONERADHADEEPA Жыл бұрын
തിരക്കഥാകാരൻ്റെ ഗംഭീരമായ എഴുത്ത്. പ്രിയ ലോഹിതദാസ് സിനിമ ഉള്ള കാലത്തോളം നിങ്ങളെ ഓർമ്മിക്കും.പ്രണാമം
@facetofacebyrennygeorge2765
@facetofacebyrennygeorge2765 4 жыл бұрын
വാത്സല്യം, അമരം, അരയന്നങ്ങളുടെ വീട്, സൂര്യമാനസം, കൗരവർ, പപ്പയുടെ സ്വന്തം അപ്പൂസ്, തനിയാവർത്തനം... ലോകസിനിമയിൽ ഈ മുത്തിന്റെ തട്ട് താണുതന്നെ ഇരിക്കും... ♥️♥️♥️
@shanoobfabshanoob2229
@shanoobfabshanoob2229 2 жыл бұрын
Hitlor
@akashthuvalkaya2798
@akashthuvalkaya2798 2 жыл бұрын
രാപ്പകൽ
@lathamudapuram2317
@lathamudapuram2317 Жыл бұрын
All these comments and replies I support 😅
@indianinin
@indianinin Жыл бұрын
Patheyam ❤
@SureshKumar-b9h1u
@SureshKumar-b9h1u 10 ай бұрын
വടക്കൻ വീരഗാഥ,യാത്ര, നിറക്കൂട്ട്, മൃഗയ....
@Onana1213
@Onana1213 4 жыл бұрын
പല കുടുംബങ്ങളിലും ഒരു കാലത്ത് നടന്ന സംഭവം.. ദാരിദ്രം മൂലംപഠിക്കാൻ പോകാതെ മൂത്ത ആൺമക്കൾ അച്ഛന്റെ ഒപ്പമോ അച്ഛൻ ഇല്ലെങ്കിൽ ഒറ്റക്കോ പണിക്കു പോകും. ... ഇളയ സഹോദരങ്ങൾക്കും കുടുംബത്തിനും വേണ്ടി. അവസാനം ഉള്ള സഹോദരങ്ങൾക്കു ഒന്നും വലിയ ബുദ്ധിമുട്ടില്ലാതെ പഠിച്ചും സമ്പാദിച്ചും രക്ഷപെടും... മൂത്തവർ രാവും പകലും ഇല്ലാതെ പണിയെടുത്തും പെങ്ങൾ മാരെയും കെട്ടിച്ചു കയ്യിൽ ഒന്നുമില്ലായിരിക്കും .. അവസാനം കുടുംബത്തിന് വേണ്ടി ഒരായുസ്സ് മുഴുവൻ പണിയെടുത്ത മൂത്ത സാഹോദരങ്ങൾക്കു പട്ടിയുടെ വില ആയിരിക്കും.. അയ്യാൾ കുടുംബം നോക്കാൻ വേണ്ടി നടത്തിയ കഷ്ടപ്പാട് എല്ലാരും മറക്കും...
@haneeshkk5368
@haneeshkk5368 4 жыл бұрын
True
@abobackerebrahim8603
@abobackerebrahim8603 4 жыл бұрын
ഒരു കാലത്തല്ല ഇപ്പോളും പല കുടുംബത്തിലും നടക്കുന്നത്
@dreamworld5697
@dreamworld5697 4 жыл бұрын
സത്യം....
@shaijumon1462
@shaijumon1462 4 жыл бұрын
🙏ഒരു പ്രപഞ്ച സത്യം,,,,,,
@razikahamed5370
@razikahamed5370 4 жыл бұрын
വിദേശരാജ്യങ്ങളിലുള്ള മിക്കവരുടെയും അവസ്ഥ ഇതുതന്നെയല്ലെ...
@IQBALKNV
@IQBALKNV 4 жыл бұрын
ഇതിലെവിട്യാാ മമ്മൂട്ടി.. !? മേലേടത്ത് രാഘവൻ നായർ മാത്രം..!
@SabuXL
@SabuXL 4 жыл бұрын
തീർച്ചയായും ചങ്ങാതീ . മമ്മൂട്ടിയോ അത് ആരാ. ഈ സിനിമയിൽ ഞാൻ കണ്ടില്ലല്ലോ.
@AnasAnas-ih3go
@AnasAnas-ih3go 4 жыл бұрын
അതെ...
@jibinbaby3353
@jibinbaby3353 4 жыл бұрын
Sathyam😍😍😍😍😍
@lechunarayan
@lechunarayan 4 жыл бұрын
ജീവിക്കുകയായിരുന്നു
@akhilcs5791
@akhilcs5791 4 жыл бұрын
Exactly..
@mehul_anilkumar
@mehul_anilkumar Жыл бұрын
ഇതാണ് അഭിനയം വേഷങ്ങൾളിൽ നിന്ന് പുതിയ വേഷങ്ങൾളിൽലേക്ക് പോകുന്ന മഹാനായനടൻ എന്റെ മമ്മുക്കയോളം വരില്ല ഒരു നടനും എന്റെ മമ്മുക്കയിക്ക് റൊമാൻസ് അറിയില്ല ഡാൻസ് അറിയില്ല പക്ഷെ ഇതൊക്കെ അറിയുന്ന നടന്മരെ കൊണ്ട് ഇതുപോലെ ഉള്ള വേഷങ്ങൾ ചെയ്യാൻ പറ്റുമോ എന്റെ മമ്മുക്കയാണ് ലോകം കണ്ട മഹാനായനടൻ love mammukka മമ്മുക്ക പണ്ട് ഡാൻസ് റൊമാൻസ് പഠിച്ചിരുന്നേൽ എല്ലാം നടന്മാരേക്കാളും മുൻമ്പത്തി എന്റെ മമ്മുക്കയിക്ക് ആയിരുന്നെ Ente mammukka ❤️💚
@advamalstanly2928
@advamalstanly2928 2 жыл бұрын
This climax 😞😞😞 ❤️❤️❤️ കരഞ്ഞു കരഞ്ഞു ഒരു പരുവമാവും.. മേലേടത്ത് രാഘവൻ നായർ.
@entertainmentvznu345
@entertainmentvznu345 4 жыл бұрын
ഒരു സീൻ മാത്രം കണ്ടാൽ മാത്രം മതി കണ്ണ് നിറയാൻ... മമ്മൂട്ടിക്ക് പകരം മമ്മൂട്ടി മാത്രം 🙏🙏🙏🙏🙏🙏🙏
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/ppWvaJyHaMSYfc0
@jayaprakashjp1652
@jayaprakashjp1652 2 жыл бұрын
ഞാൻ എന്റെ മരണം വരെ മറക്കില്ല ഈ സിനിമ ജയപ്രകാശ് താഴെമുരളി
@abhivenugopal1535
@abhivenugopal1535 4 жыл бұрын
അച്ഛനും അമ്മയൊക്കെ ചത്തിട്ടു അഞ്ചാറ് കൊല്ലായില്ലെടി പിന്നെന്തിനാ കരയണേ.. എന്താ അഭിനയം ❤❤😍
@shereefpullaat5066
@shereefpullaat5066 3 жыл бұрын
ഹനീഫക്കാടെ പൊൻതൂവൽ..
@izzudheenk363
@izzudheenk363 2 жыл бұрын
വല്ലാത്തൊരു ഡയലോഗ് ഭർത്താവിനെ അത്രക്ക് ഇഷ്ടപ്പെടുന്ന ഒരു ഭാര്യയോടല്ലാതെ ആരോടാണ് ഈ ഡയലോഗ് പറയുക, ഗംഭീരം
@salihkuruppath
@salihkuruppath 2 жыл бұрын
🥰👏
@afnazkpm6420
@afnazkpm6420 4 жыл бұрын
ഇത്തൊക്കെ ഇന്നത്തെ തലമുറയിലെ പിള്ളേർ എന്തായാലും കണ്ടിരിക്കണം.... പറ്റുമെങ്കിൽ സ്കൂളുകളിലൊക്കെ വാത്സല്യം സിനിമ പ്രദർശനം ചെയ്യണം.. ബന്ധങ്ങൾക് വിലകുറയുന്ന ഈ കാലത്തു ഇത് അത്യാവശ്യമാണ്... 😊😊♥️
@almeshdevraj9581
@almeshdevraj9581 4 жыл бұрын
Athe. Veettile Ella utharavadithvavum swantham thalayil vekkathe irikkan ee cinema kandal manassilakendathanu
@jinuchacko9947
@jinuchacko9947 4 жыл бұрын
Correct..
@vineeshbabu9600
@vineeshbabu9600 4 жыл бұрын
അതെ
@onyx506
@onyx506 4 жыл бұрын
ഇന്നത്തെ പിള്ളേര് ഇതൊക്കെ കണ്ടിട്ടുണ്ടാവും
@Asifaas559
@Asifaas559 4 жыл бұрын
അവരെ കൂടി കരയിപ്പിക്കാനാണോ
@RAJESH57233
@RAJESH57233 3 жыл бұрын
Direction - cochin haneefa Story- Lohitadas I cried again and remembered them, The master class movie Thanks for the music by sp venkatesh- soul of 90's malayalam musics
@sanoopthomas7164
@sanoopthomas7164 Жыл бұрын
കണ്ണീരോടെ അല്ലാതെ ഈ സീൻ കണ്ടു തീർക്കാൻ സാധിക്കില്ല.. 🔥❤️❤️
@soorajsudarshan
@soorajsudarshan 4 жыл бұрын
ഈ ക്ലൈമാക്സ് കണ്ടാൽ കണ്ണ് നിറയാത്തവരായി ആരുണ്ട് ഹനീഫിക്കാ മമ്മുക്ക ❤️
@najeerkk3306
@najeerkk3306 4 жыл бұрын
അമരം കൗരവർ വാത്സല്യം ന്യൂ ഡൽഹി ഇങ്ങനെയുള്ള സിനിമയിലെ കഥാപാത്രംങ്ങൾ എന്നും മനസ്സിൽ ഉണ്ടാവും
@anoopraj4214
@anoopraj4214 4 жыл бұрын
Yes ഞാൻ മമ്മുക്ക faan ആണ് bro
@nivedkomath6687
@nivedkomath6687 4 жыл бұрын
Loohidha dhas
@mujeebpm4081
@mujeebpm4081 3 жыл бұрын
യാത്ര നിറക്കൂട്ട്
@subaircvr5529
@subaircvr5529 3 жыл бұрын
@@mujeebpm4081 taniyavarthanam
@hemak988
@hemak988 3 жыл бұрын
Athe tto👍👍
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
കൊച്ചിൻ ഹനീഫ എന്ന സംവിധായകൻ ആഹ് അത് ക്ലാസ്സ്‌ 🔥🔥
@amalamalikaparambil2748
@amalamalikaparambil2748 4 жыл бұрын
Lohi story
@Umikkari-dk4jp
@Umikkari-dk4jp 4 жыл бұрын
Haneefkkaaaa♥️♥️♥️♥️♥️
@mujeebpm4081
@mujeebpm4081 3 жыл бұрын
@@amalamalikaparambil2748 കൊച്ചിൻ ഹനീഫ തന്നെ ലോഹി സംവി ധാ നം ചെയ്ത ചിത്രം നോക്കു ചുമ്മാ എഴുതി വെച്ചിട്ട് കാര്യമില്ല
@adheenaiqbaal8531
@adheenaiqbaal8531 3 жыл бұрын
@@amalamalikaparambil2748 🙄🙄story alle director haneef kka ann
@rajeeshraj1358
@rajeeshraj1358 3 жыл бұрын
Indian acting king. കഥാപാത്രമായി ജീവിക്കുന്ന ഒരേഒരു നടൻ.
@pulikkalmansur3739
@pulikkalmansur3739 3 жыл бұрын
ഇടത്തരക്കാരോട് ഒട്ടി നിൽക്കുന്ന കഥയും, മത്സരിച്ചുള്ള അഭിനയവും.., അത് കൊണ്ടാവാം കാണുമ്പോഴൊക്കെയും കണ്ണും മനസ്സും നിറച്ച് നായരും കുടുംബവും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്..
@dr.anandraj510
@dr.anandraj510 4 жыл бұрын
അഭിനയ പ്രാധാന്യമുള്ള ഇത്തരം സിനിമകൾ ഇനിയും വരണം. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ 😆😆
@menbl2941
@menbl2941 4 жыл бұрын
ഇനി വരില്ല എന്നുള്ളതാണ് സങ്കടകരമായ സത്യം
@dfgdeesddrgg2600
@dfgdeesddrgg2600 4 жыл бұрын
Yes
@dr.anandraj510
@dr.anandraj510 4 жыл бұрын
@@dfgdeesddrgg2600 what yes.. tum kohn??
@scientifickitchen2880
@scientifickitchen2880 4 жыл бұрын
Pathemari angne oru movie alle pravasiklk manasilakm
@stephenpm693
@stephenpm693 4 жыл бұрын
ഇപ്പൊൾ കള്ള് കുടി drugs
@shajeevmm2148
@shajeevmm2148 4 жыл бұрын
ഈ സിനിമ എന്റെ ജീവിത കഥ യാണ് ... ഒരു വ്യത്യാസം ഉണ്ട് മമ്മുക്കയുടെ കഥാ പത്രം ഞാനനുഭവിച്ച അത്രത്തോളം ബുദ്ധി മുട്ടിയിട്ടുണ്ടാവില്ലാ മരിച്ചു പോയ എന്റെ അച്ഛനുമമ്മയും സത്യം
@jafujafu6459
@jafujafu6459 2 жыл бұрын
😢😢😢
@binnybaby003
@binnybaby003 2 жыл бұрын
God bless you dear.....
@jishanthk87
@jishanthk87 Жыл бұрын
🙏🙏🙏
@Sololiv
@Sololiv Жыл бұрын
@Rajeswari-Pramod
@Rajeswari-Pramod 4 жыл бұрын
സത്യം.... തൊണ്ടകൊണ്ട് മലയാളികളെ ഈറനണിയിക്കാൻ മറ്റാർക്കും കഴിയില്ല....... മമ്മൂക്കാ...❤❤❤
@kayyoomkalikavu2811
@kayyoomkalikavu2811 3 жыл бұрын
ഇല്ലമ്മേ എന്റെ അദ്വാനത്തിന് കണക്കില്ല എന്റെ ജീവിതത്തിന് കണക്കില്ല...പക്ഷെ പക്ഷെഎന്റെ മക്കളെ ഞാൻ തന്ന സ്നേഹത്തിന് കണക്കുണ്ട്..... എന്റെകയ്യിലല്ല ഈശ്വന്റ കയ്യിൽ അത് അറിയാൻ നിങ്ങളെ പഠിപ്പ് പോര പോര.....😥ലോഹിസാർ ഹനീഫക്ക 🙏പ്രണാമം......മമ്മുട്ടി സിദ്ദിഖ് അബൂബക്കർ എല്ലാവരും ജീവിച്ചു....... കരഞ്ഞു കൊണ്ടല്ലാതെ ഈ സിനിമ ഒരിക്കൽ പോലും കണ്ട് തീർത്തിട്ടില്ല..... ♥
@sabinasabi3253
@sabinasabi3253 2 жыл бұрын
മലയാള സിനിമ കണ്ട എക്കാലത്തെയും best കുടുംബചിത്രം ❤❤❤
@sabukr7562
@sabukr7562 4 жыл бұрын
" വല്യേട്ടനെ എല്ലാവർക്കും ഒറ്റപ്പെടുത്താം. പക്ഷെ, വല്യേട്ടന് ഒറ്റപ്പെടാൻ വയ്യല്ലോ. അതല്ലേ വല്യേട്ടന്റെ കുരുക്ക് !"
@hananiooo
@hananiooo 3 жыл бұрын
Sad scene
@mariyamnishadmariyamnishad8674
@mariyamnishadmariyamnishad8674 3 жыл бұрын
Midukk money
@silentguardian4956
@silentguardian4956 4 жыл бұрын
ഈ സിനിമ കണ്ടിട്ടുള്ളവർ കരയാതിരുന്നിട്ടുണ്ടാവില്ല എന്താ ഇക്കയുടെ അഭിനയം 3:53 മുതൽ അദ്ദേഹത്തിന്റെ വോയ്‌സ് മോഡുലേഷൻ ശ്രദ്ധിച്ചാൽ ശരിക്കും അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ എന്നു തോന്നിപ്പോവും ഇതെല്ലാം കണ്ടിട്ടാണ് ഞാൻ ഇക്കയുടെ ആരാധകനായത്..
@faisalkb8256
@faisalkb8256 4 жыл бұрын
Shariyaan
@farishtheymannath7028
@farishtheymannath7028 4 жыл бұрын
യെസ്... ഞാനും
@anwarcr7450
@anwarcr7450 4 жыл бұрын
mammooka great
@defensive4390
@defensive4390 4 жыл бұрын
എപ്പോളൊക്കെ കാണുന്നു, അപ്പോൾ കരയും
@AshrafAshraf-xk7qm
@AshrafAshraf-xk7qm 4 жыл бұрын
Yas
@memorylane7877
@memorylane7877 4 жыл бұрын
വാത്സല്യം പോലെ തന്നെ ചങ്കിൽ തൊടുന്ന സിനിമ ആണ് അരയന്നങ്ങളുടെ വീട്. പക്ഷെ അത് ആരും വേണ്ടത്ര പരിഗണിക്കാറില്ല.
@memorylane7877
@memorylane7877 4 жыл бұрын
@@nakshatra1849 Seriously? Enikku bhayankara ishtaanu athile Lakshmi Gopalaswamiyude character. Perfect for the role. Aa hindified malayalam accent okke.
@muhsinasathar
@muhsinasathar 4 жыл бұрын
എന്നാലും ഇത്രയ്ക്കില്ല
@jayakrishnanrs8156
@jayakrishnanrs8156 4 жыл бұрын
ലോഹി സാറിന്റെ ഏത് തിരക്കഥയാ മോശം..?
@archanaravindran8575
@archanaravindran8575 4 жыл бұрын
Pathemari also
@nidhasumi1416
@nidhasumi1416 4 жыл бұрын
Akashadhoodh ചങ്ക് കലക്കിപ്പിക്കുന്ന സിനിമയാണ് 😭
@abdulnazar6136
@abdulnazar6136 2 жыл бұрын
മനസ്സ് പിടയാതെ... കണ്ണ് നിറയാതെ ഈ സിനിമ കാണാൻ കഴിയില്ല... കൊച്ചിൻ ഹനീഫ്ക്കാടെ സൂപ്പർ സംവിധാനം... മമ്മുട്ടിയുടെ മറക്കാൻ കഴിയാത്ത അഭിനയം... 🙏🙏🙏
@abhilashkrishnan6251
@abhilashkrishnan6251 2 жыл бұрын
സിദ്ധിക്ക് കരയണത് കണ്ടാൽ അപ്പൊ കണ്ണ് നിറയും. അസാധ്യ നടൻ 🧡
@priyanlal666
@priyanlal666 Жыл бұрын
ഒരു കോപ്പും തോന്നില്ല. അത്രക്ക് വെറുപ്പ് ആ കഥാപാത്രം വാങ്ങി കൂട്ടി
@abdulkareemparampat1628
@abdulkareemparampat1628 5 ай бұрын
സിദ്ദിഖ് നിന്റെ അമ്മാവൻ ആണോ
@bigil3601
@bigil3601 2 ай бұрын
ഇനി ശെരിക്ക് കരഞ്ഞോളും 🤣🤣🤣🤣
@shyjusopanam8443
@shyjusopanam8443 4 жыл бұрын
മലയാള സിനിമയിലെ വല്യേട്ടൻ...... ഞാനൊരു കട്ട മമ്മൂക്ക ഫാൻ ആണ്. ലാലേട്ടനെ ഭയങ്കര ഇഷ്ടവുമാണ്. വികൃതിയായ ചുണകുട്ടനെപ്പോലെ ലാലേട്ടൻ മലയാള സിനിമയിൽ അഭിനയിച്ചു വിലസ്സുംമ്പോൾ ....എന്നും മമ്മൂക്ക ജീവിക്കുകയാണ്...... പൗരുഷത്തിന്റെ പ്രതീകമായി, വല്യേട്ടനായി......... ഞാൻ ചെറുപ്പത്തിലേ വിളിക്കുന്നതുപോലെ...... മമ്മൂട്ടി, നിങ്ങൾ ആണ് താരം,.... മമ്മൂക്കയാണ് ആരാദ്യ പുരുഷൻ.. നമിച്ചു.
@aliyar4321
@aliyar4321 4 жыл бұрын
Better than national. Awaard
@faisalthalachira6437
@faisalthalachira6437 4 жыл бұрын
K FL no go no up I go I
@fayispanju456
@fayispanju456 4 жыл бұрын
International awrd aan ipo kittiyath 😪🤩
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
❤️❤️❤️
@sameersalam3599
@sameersalam3599 4 жыл бұрын
എൺപതുകളിലും തൊണ്ണൂറുകളിലും ഒരു രാഘവൻ നായർ ഇല്ലാത്ത കുടുംബം കേരളത്തിൽ ഉണ്ടായിരുന്നില്ല... ഇന്ന് കഥ മാറി...
@ARUNCHANDRAN.R
@ARUNCHANDRAN.R 4 жыл бұрын
സത്ത്യം.. പരസ്പരം സാഹോദര്യത്തോടെ ഉള്ളതു കൊണ്ട് ഓണം പോലെ കഴിഞ്ഞിരുന്ന ദൃശ്യമാധ്യമങ്ങളുടെ ബഹളമില്ലായിരുന്ന ബന്ധങ്ങൾക്ക് മുൻതൂക്കമുണ്ടായിരുന്ന പച്ചപ്പ് ഏറെയുള്ള ആ കാലം.
@mashoodam7312
@mashoodam7312 4 жыл бұрын
Yesss
@karbolavnl6044
@karbolavnl6044 4 жыл бұрын
@@ARUNCHANDRAN.R ജീവിതത്തിലെ തിരിച്ചു വരാത്ത നല്ല കാലം
@mansooralimansoorali6312
@mansooralimansoorali6312 4 жыл бұрын
Uppayum und sir
@riyasriyaspallikkal1303
@riyasriyaspallikkal1303 3 жыл бұрын
ഇന്നും പല കോലത്തിൽ പല രൂപത്തിൽ മേലെടത്ത് രാഘവൻ നായർമാർ ഉണ്ട് 💪💪💪💪
@renjithk236
@renjithk236 4 жыл бұрын
ഒരു തുള്ളി കണ്ണീർ മനസിലോ കണ്ണിലോ നിറയാതെ ഇ സീൻ കാണാൻ പറ്റില്ല 😢
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/ppWvaJyHaMSYfc0
@prabinavlfa5863
@prabinavlfa5863 2 жыл бұрын
കട്ട ലാലേട്ടൻ ഫാൻ ആണ്.. എന്നാലും പറയും ഇക്കയുടെ ഈ പടം വേറെ ഒരു സംഭവം ആണ് അന്നും ഇന്നും ഇനി എന്നും 💯🥳🥳🥳ഇക്കയുടെ ഇഷ്ടമുള്ള സിനിമകളുടെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഐറ്റം "വാത്സല്യം"❤💯
@paulkuttipuzha26
@paulkuttipuzha26 11 ай бұрын
മമ്മൂട്ടി ഒരു രക്ഷയുമില്ല.. കണ്ണീർ ഇറ്റു വീഴുന്നു..
@arahman6129
@arahman6129 4 жыл бұрын
My favourite ❤❤ എല്ലാം അടിപൊളി... മമ്മൂക്ക ജീവിച്ചു കാണിച്ചു... ഇത്‌ ഒക്കെ കാരണമാണ് ഒരു മമ്മൂക്ക ഫാൻ ആയത് .എന്നും എടുത്തു കാണിക്കാൻ പറ്റിയ മൂവി......❤❤❤❤
@jitheshs9486
@jitheshs9486 4 жыл бұрын
My favourite movie too, but I'm a mohanlal fan, but mammokka's magic , oru rakshem ellatha abhinayam alla jeevichu ennu parayam
@kl36amal92
@kl36amal92 4 жыл бұрын
*"പാവ അവൻ.. ഒരു സാധു...."* uff ejjathi voice modulation . കരയിപ്പിച്ചു., 😢😢
@army12360anoop
@army12360anoop 4 жыл бұрын
ശരിയാ ജീവിക്കുന്ന കഥാപാത്രങ്ങൾ മമ്മൂക്ക ,മോഹലാൽ
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/ppWvaJyHaMSYfc0
@promalayalis6184
@promalayalis6184 6 ай бұрын
Enthina athinte edykk lalettan lalettan enn parayune ​@@army12360anoop
@abhiev2199
@abhiev2199 4 жыл бұрын
എത്ര തവണ ഈ സിനിമ കണ്ടു എന്ന് ഓർമയില്ല.... എന്റെ മമ്മൂക്ക ❤️❤️❤️❤️ നിങ്ങളെ പോലെ നിങ്ങളെ ഉള്ളു..... I love u മമ്മൂക്ക
@zulfikerali3697
@zulfikerali3697 2 жыл бұрын
ഈ Cinema യുടെ 60% ഷൂട്ടിങ്ങും ഞാൻ കണ്ടിട്ടുണ്ട്
@nusufashajahan2269
@nusufashajahan2269 Жыл бұрын
Appo kandalum karayum mammookka supper
@bhanuprakashar9368
@bhanuprakashar9368 3 жыл бұрын
മമ്മൂക്ക തകർത്ത് അഭിനയിച്ചു എല്ലാവരെയും കരയിപ്പിച്ച സിനിമ 💕💕💕💕💕.
@suhailmuhammad9994
@suhailmuhammad9994 4 жыл бұрын
Mammootty is unrivalled in Malayalam movies when it comes to voice modulation and use of accents!! His modulation in emotional scenes is so brilliant! Completely gets under the skin of the character!
@malayalammusic1310
@malayalammusic1310 4 жыл бұрын
നമിച്ചു മമ്മൂക്ക😪🙏....അഭിനയത്തിന് പകരം ജീവിച്ചു കാണിച്ചു തന്നു😍🔥
@RaMshad_Kc
@RaMshad_Kc 4 жыл бұрын
നമ്മടെ ഒറ്റപ്പാലം വള്ളുവനാടിന്റെ സ്ലേഗിൽ സംസാരിച്ച് വള്ളുവനാടിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ അതിമനോഹരമായ സിനിമ 👌🏻💯 ലോഹിതദാസ് ന്റെ തിരക്കഥയിൽ കൊച്ചിൻ ഹനീഫക്ക ഗംഭീരമാക്കി മമ്മൂക്ക ഉയിര് 😍
@sindhuayyappan3295
@sindhuayyappan3295 4 жыл бұрын
ശരിയാണ് ....എപ്പോൾ കണ്ടാലും കണ്ണ് നിറയും ....മമ്മൂട്ടിയുടെ അഭിനയം കണ്ടാൽ അഭിനയം ആണെന്ന് പറയില്ല ...ഒരു ജീവിതം live ആയി കാണുന്നതുപോലെ .....മമ്മൂട്ടി sir you are great.....
@rashidparapur5899
@rashidparapur5899 4 жыл бұрын
Which is this movie?
@sivadasparameswaran6503
@sivadasparameswaran6503 4 жыл бұрын
@@rashidparapur5899 വാത്സല്യം സിനിമ
@vishakvis1455
@vishakvis1455 2 жыл бұрын
ലാലേട്ടൻ ഫാൻ ആണെങ്കിലും മമ്മൂക്കയുടെ ഇജ്ജാതി പടങ്ങൾ കാണുമ്പോൾ വല്ലാണ്ടങ് ആരാധിച്ചു പോകുന്നു 😊
@sreenair6088
@sreenair6088 4 жыл бұрын
ഇഷ്ടം,,, ഇത്, വെറും ഒരു സിനിമകഥയല്ല,, ഇതിൽ ജീവിതം ഉണ്ട്,,,,
@faziljalal4951
@faziljalal4951 4 жыл бұрын
Yes 👍👍👍
@sajeerkollam6820
@sajeerkollam6820 4 жыл бұрын
👍👍👍❤️
@sujithkumar2287
@sujithkumar2287 4 жыл бұрын
ഇന്നത്തെ കാലഘട്ടത്തിൽ ഇറങ്ങിയിരുന്നെങ്കിൽ വിമർശനങ്ങൾ ഉണ്ടായേനെ.. എന്തൊക്കെ ആയാലും മികച്ച അഭിനയ മുഹർത്തങ്ങൾ ഉള്ള സിനിമയാണ്
@nabeelpm1649
@nabeelpm1649 4 жыл бұрын
Sthym...😂
@Monstermax2024
@Monstermax2024 4 жыл бұрын
Yes sthree virudhatha👍
@philipsvipin1696
@philipsvipin1696 2 жыл бұрын
@@Monstermax2024 pari
@Sololiv
@Sololiv Жыл бұрын
അതെ.
@varundas4871
@varundas4871 4 жыл бұрын
മമ്മൂക്ക നിങ്ങൾ അഭിനയിക്കാൻ മറന്നു പോയ സിനിമയാണിത് എന്തെന്നാൽ ജീവിക്കുകയായിരുന്നു ഇതിൽ . മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളിൽ ഒന്നാണ് വാത്സല്യം, മേലേടത് രാഘവൻ നായർ മറക്കാൻ കഴിയാത്ത കഥാപാത്രവും, അനിയൻ വക്കീൽ ആകുമ്പോൾ ഉള്ള ആ ഭാവം ഉണ്ട് ആ സന്തോഷം ആ വൈകാരികത എല്ലാം മമ്മൂക്ക ജീവിച്ചു വിസ്മയിപ്പിച്ചു. കൊച്ചിൻ ഹനീഫ എന്ന അതുല്യ കലാകാരന്റെ സംവിധാന മികവ് ഈ ഒരൊറ്റ ചിത്രത്തിലൂടെ അറിയാം, പിന്നെ ശക്തമായ തിരക്കഥ. എല്ലാ അഭിനേതാക്കളും കരിയറിൽ എടുത്തു പറയാൻ പറ്റുന്ന തരത്തിൽ ഉള്ള ഒരു സിനിമ തന്നെയാണിത് .
@mr_wanderlust_7215
@mr_wanderlust_7215 5 ай бұрын
വടക്കും നാഥൻ സീൻ കണ്ടിട്ട് വരുമ്പോഴേക്കും ദേ തൊട്ട് താഴെ മറ്റൊരു അവതാരം ❤️ മലയാളത്തിൻ്റെ Big M's ❤️...അവിടെ പുകഴ്ത്തി കഴിഞ്ഞതെ ഉള്ളൂ...ഇനി ഇപ്പൊ ഞാൻ എന്താ പറയണ്ടേ ... പറയാൻ വാക്കുകൾ ഇല്ല ഇക്ക...നിങൾ രണ്ട് പേരും ഇല്ലേൽ മലയാള സിനിമയില്ല 💯💯💯അത്രതന്നെ അതിന് അപ്പുറത്തേക്ക് ഒന്നും പറയാൻ ഇല്ല. കൂടെ ജയറാമെട്ടനും,സുരേഷ് ഏട്ടനും , ദിലീപ് ഏട്ടനും.🙌🏻 മലയാള സിനിമയുടെ നല്ല കാലം അത് 90's & 2010 വരെ ആയിരുന്നു.❤️ 2024 ൽ ആരെങ്കിലും ഉണ്ടോ ??😁
@ayyoobmays2883
@ayyoobmays2883 3 жыл бұрын
സിനിമയോട് അഭിനിവേശമൊന്നുമില്ലാത്ത അഭിനയ കലയോട് തന്നെ പുച്ഛമുള്ള ഒരാളാണ് ഞാൻ . പക്ഷേ .. ഇത് വെറുതെ തുറന്നപ്പോൾ വന്നു. കണ്ടു. അവിടെ നിന്നില്ല കീഴടക്കി കണ്ണ് നനയിച്ച് ഹോ .. കരച്ചിൽ തൊണ്ടയിൽ കെട്ടുമ്പോ നെഞ്ചിനൊരു പിടച്ചിലുണ്ട്. രാഘവൻ നായരെന്ന കഥാപാത്രത്തിൽ അടിമുടിയലിഞ്ഞ് ചേർന്ന മമ്മൂട്ടിയുടെ ഓരോ ചലനങ്ങളിലും അനുവാചക ഹൃദയങ്ങളെ കീഴടക്കാനുള്ള രസക്കൂട്ട് ഉണ്ട് . ആ ആൺകുട്ടിയെ സിദ്ധീഖ് കെട്ടിപ്പിടിക്കുന്ന രംഗം ..അതാണ് യഥാ രാജാ തഥാ പ്രജ ...
@safamarvan5454
@safamarvan5454 4 жыл бұрын
ഹൂ. പഴയ ആകാലം. ഓർമ്മകൾ വന്നു. ദൂരദർശനിൽ ഞായറാഴ്ച നാലുമണിക്ക് ഈ സിനിമ കണ്ടത് ഓർമ വന്നു. നൊസ്റ്റാൾജിയ അടിച്ചു 😥.
@rajeshn7767
@rajeshn7767 4 жыл бұрын
1996 Thiruvonadivasam uchakkanu doordarshanil valsalyam vannathu
@sulfinooraentertainmentvid9522
@sulfinooraentertainmentvid9522 4 жыл бұрын
@@rajeshn7767 മെമ്മറി പവർ സൂപ്പർ
@sharafuckacka6409
@sharafuckacka6409 4 жыл бұрын
Yes
@midhuntech3872
@midhuntech3872 4 жыл бұрын
@@rajeshn7767 1996 il njan janichathe ullu 2002. Il e movie njan kandu. 🤗
@ayrooskitchen1887
@ayrooskitchen1887 3 жыл бұрын
💓💓
@ranjithranju6248
@ranjithranju6248 4 жыл бұрын
അവസാനം ആ കുഞ്ഞുങ്ങൾ ചെറിയച്ച എന്ന് വിളിച്ചു വരുന്ന വരവ് ഉണ്ടല്ലോ, കണ്ണു നിറയും
@AbdulRaheem-my4ui
@AbdulRaheem-my4ui 2 жыл бұрын
സത്യം
@rushadshadshad9572
@rushadshadshad9572 2 жыл бұрын
Ith vayikumbol kann nirayunnu pinne ano
@noushadpudhiyandi4413
@noushadpudhiyandi4413 2 жыл бұрын
അയ്യോ...
@sarashihab8374
@sarashihab8374 Жыл бұрын
Plz🙏🙏🙏
@roomigreat1415
@roomigreat1415 4 жыл бұрын
ഓരോ വീട്ടിലും പുണ്യ ഗ്രന്ഥംപോലെ സൂക്ഷിക്കണം വാത്സല്യം... നന്മയുള്ള ഹൃദയങ്ങൾക്കായ്...
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/ppWvaJyHaMSYfc0
@nandhukarthik5483
@nandhukarthik5483 Жыл бұрын
മമ്മൂക്ക കരഞ്ഞാൽ എനിക്കും കരച്ചിൽ varum😭😭😭
@anushinkrishnaanushin7741
@anushinkrishnaanushin7741 Жыл бұрын
കൊച്ചിൻ ഹനീഫയാണ് ee സിനിമ ഉണ്ടാക്കിയതെന്ന് അറിയാതെ പോയ ഒരുപാട് പേര് നമ്മുടെ ഇടയിൽ ഉണ്ട് ഇല്ലേ 😢
@abdullatheefabdullatheef8638
@abdullatheefabdullatheef8638 4 жыл бұрын
കുടുംബ ബന്ധത്തിന്റെ ആഴം ഹൃദയത്തിൽ തറക്കുന്ന ഇത്തരം രംഗങ്ങൾ എത്ര അഭിനന്ദനാർഹമാണ്. ഇന്നത്തെ സിനിമകൾ ഉല്ലാസങ്ങളിൽ മാത്രം ഒരു കൂടുംബത്തിന്ന് ഒരുമിച്ച് ഇരുന്ന് കാണാൻ കഴിയാത്ത വിധം അവതരിപ്പിക്കുന്നു - സീരിയലുകൾ കോടീശ്വരന്മാരുടെ കഥ മാത്രം പറയുകയും കൊലയും ചതിയും എങ്ങനെ ചെയ്യാം എന്ന് ഓരോടുംബത്തേയും പഠിപ്പിക്കുന്നു എന്തെ ഹൃദയമുള്ള കലാകാരന്മാരില്ലെ ഉണരുക സംസകാരമേ ഉണരുക !
@സൈബർബോസ്സ്
@സൈബർബോസ്സ് 4 жыл бұрын
ഈ സിനിമയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഒരുപാട് നടിയുണ്ട്,🙏🙏🙏❤️❤️❤️🚩🚩🚩👏👏👏
@GayathriGayu-rl3hi
@GayathriGayu-rl3hi 4 жыл бұрын
ഈ പടം ആദ്യമായി കണ്ടത് 10വര്ഷങ്ങള്ക്കു മുൻപ് ഡിവിഡി എടുത്തിട്ടാണ്. അന്ന് കണ്ടപ്പോൾ മനസിന്‌ ഒത്തിരി ഫീൽ ചെയ്ത ഒരു സിനിമ അല്ല ജീവിതം തന്നെ. ഇതുപോലെ ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.. ഇടക്കിടെ ഈ പടം ഇട്ടു കാണും മമ്മൂക്കയെ ഒത്തിരി ഇഷ്ടപെട്ടുപോയ മൂവി..
@manafmanaf1607
@manafmanaf1607 3 жыл бұрын
👍👌👌👌👌👌
@manafmanaf1607
@manafmanaf1607 3 жыл бұрын
👍👌👌
@malluphilloos9555
@malluphilloos9555 2 жыл бұрын
എന്നിട്ട് വേണം ഇത് പോലെ കുത്തു വർത്താനം പറഞ്ഞു പുറത്താക്കാൻ 😆
@AASH.23
@AASH.23 2 жыл бұрын
മമ്മൂക്ക യുടെ കുടുംബം ചിത്രം ആ ഫിലിം ല് മമ്മൂക്ക നെഞ്ചോട് ചേർത്ത് വെക്കും ആ ബന്ധങ്ങളെ 🙏🙏🙏
@SajithlalNandanam
@SajithlalNandanam 3 жыл бұрын
കുടുംബചിത്രങ്ങളിലെ മമ്മൂക്കയാണ് എനിക്കേറെ ഇഷ്ടം, അതിൽ അദ്ദേഹം ജീവിക്കുകയാണ് അഭിനയിക്കുകയല്ല❤️🙏🙏
@suniladiyodi
@suniladiyodi 4 жыл бұрын
ഇത് എത്ര തവണ കണ്ടാലും കണ്ണീരു വരും...😔😔 മമ്മൂക്ക എന്നാല് ഇതാണ്.. സിദ്ദിഖ് ഉം അഭിനയിച്ചു തകർത്തു.. വല്യേട്ടൻ മൂവി ആണ് ഇത് പോലെ കണ്ട മറ്റൊരു കോംബോ...
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/ppWvaJyHaMSYfc0
@sajunambiar5664
@sajunambiar5664 4 жыл бұрын
ഒരു രക്ഷ യും ഇല്ല....!!.. 80's n 90's ഇല്‍‌ വളർണത്തിൽ സന്തോഷിക്കുന്നു
@pramishkumar8146
@pramishkumar8146 4 жыл бұрын
ഒന്ന് മനസറിഞ്ഞു കരയാൻ വന്നതാ.... 😔 സ്വന്തം സങ്കടം ഒന്നുമല്ല എന്ന് മനസിലാക്കാൻ... ഈ സിനിമ കണ്ട് 14.വയസിലും കരഞ്ഞിട്ടുണ്ട്, ഇന്നിത പ്രായം 34.ഇന്നും കണ്ണ് നനയ്ക്കും... 😑 അത് തന്നെയാ... "വാത്സല്യം" അതായിരിക്കണം "വാത്സല്യം"
@fathimaaps8768
@fathimaaps8768 2 жыл бұрын
Z
@jaseelcalicut4909
@jaseelcalicut4909 2 жыл бұрын
Athavanameda Valsalyam
@rashid441188
@rashid441188 3 жыл бұрын
ന്റെ പൊന്നോ... 💚 ആ ലാസ്റ്റ് ഡയലോഗ്, അഭിനയം👌🏻 "എല്ലാ വിഷമം മാറി...സന്തോഷായി എനിക്... അവൻ വന്നൂല്ലോ... എനിക് അത് മതി...പാവാ അവൻ... ഒരു സാധു..."😍
@kunjumonky4293
@kunjumonky4293 6 ай бұрын
സലാംCochinHaneeffa❤
@AbdulKareem-nd6wk
@AbdulKareem-nd6wk Жыл бұрын
കൊച്ചിൻ ഹനീഫ എന്ന ഒരു ഹാസ്യ നടൻ ലോഹിദാസന്റെ തിരക്കഥയെ എങ്ങിനെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ കഴിഞ്ഞു ! ഗംഭീര അഭിനയം.
@Shah-eu8or
@Shah-eu8or 4 жыл бұрын
എണ്ണം ഒന്നും നോക്കിയിട്ടില്ല ഒരുപാട് തവണ കണ്ടിട്ടുണ്ട് ഈ film. Remote കയ്യിൽ ഉണ്ടെങ്കിൽ എപ്പോഴും ചാനൽ മാറ്റിക്കൊണ്ടിരിക്കുന്ന ഞാൻ ഈ പടം വന്നാൽ മാറ്റാൻ തോന്നില്ല. പിന്നേം കാണും. ഇതിലെ ക്ലൈമാക്സ്‌ scene ഇക്കാടെ ഡയലോഗ് "അവൻ വന്നൂലോ പാവാ അവൻ ഒരു സാധു " heart touchable. ഡയലോഗ് മോഡുലേഷൻ മമ്മൂക്കടെ voice ന് 100 % ആണെന്ന് കേട്ടിട്ടുണ്ട്.
@Raven-qt2es
@Raven-qt2es 4 жыл бұрын
ഇതു മലയാള സിനിമയിൽ ഒരാൾക്ക് മാത്രമേ പറ്റുള്ളൂ. അതാണ് മമ്മൂട്ടി
@അന്നമാണ്ഉന്നം-വ3ട
@അന്നമാണ്ഉന്നം-വ3ട 4 жыл бұрын
ഏത് കാലത്തു കണ്ടാലും കണ്ണ് കലങ്ങും ഇക്ക പെങ്ങളോട് പറയുന്ന വാക്കുകൾ
@akshayakku7112
@akshayakku7112 Жыл бұрын
മമ്മൂക്ക വാൽസല്യത്തിൽ അഭിനയിക്കല്ല ജീവിക്കാണ് ഇ സിനിമ ഒരുപാട് തവണ കണ്ട് ആളാണ് ഞാൻ എന്നാലും എപ്പോ ഇതു കാണുമ്പോഴും കണ്ണ് നിറയാത്ത ഒരു നേരം പോലും ഇല്ല മമ്മൂക്ക കൊച്ചിൻ ഹനീഫക്കാ അഭിനയം കുലപതി കൾ തന്നെയാണ്
@rajianilrajianil3728
@rajianilrajianil3728 Жыл бұрын
എപ്പോൾ ഈ സിനിമ കണ്ടാലും സങ്കടം വരും മമ്മൂക്ക യെ ആണ് കൂടുതൽ ഇഷ്ട്രം
@ahammedaa8045
@ahammedaa8045 4 жыл бұрын
മമ്മുകാടെ ഈഅഭിനയം കാണുമ്പോൾ കരച്ചിലല്ല നെജിനുള്ളിൽ വിതുബു കയാണ് ഇങ്ങിനെ ഒക്കെ അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ ഒരുനടന്മാർക്കും കഴിയില്ല അതാണ് മമ്മുക്കാ 😍
@subinashan2209
@subinashan2209 4 жыл бұрын
Lokathu arkum pattilla ennu parayu. Malayalam films number one.
@binduk.a4207
@binduk.a4207 4 жыл бұрын
Ys..
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/ppWvaJyHaMSYfc0
@anoopv446
@anoopv446 3 жыл бұрын
ഒന്ന് പതുക്കെ തള്ള്ൻ്റെ ഫാൻസുസ്....
@Baijuarukuzhy
@Baijuarukuzhy 2 жыл бұрын
Its peanut infront of Jagathy Thikaan,Gopi,and Murali
@mayasuresh.suresh8622
@mayasuresh.suresh8622 4 жыл бұрын
🔥🔥🔥🔥🔥 മമ്മുക്കയുടെ അഭിനായം സൂപ്പർ സൂപ്പർ 👌👌👌👌❣️❣️❣️👍👍👍💯💯💯മമ്മുക്ക ജീവിക്കുക ആയിരുന്നു 😘😘സൂപ്പർ ഇക്കാ ഐ ലൗ💘💘💘 ലി മാൻ 🤵🤵🤵
@rajeevpjohn
@rajeevpjohn 4 жыл бұрын
ഞാൻ ആദ്യം തിയേറ്ററിൽ പോയി കണ്ട സിനിമ എപ്പോൾ കണ്ടാലും കണ്ണ് നിറയും
@nazninaworld3068
@nazninaworld3068 3 жыл бұрын
ശരീര ഭാഷ കൊണ്ടും ശബ്ദം കൊണ്ടും മേലേടത് രാഘവൻ നായരാകാൻ ഇക്കയല്ലാതെ വേറെ ആരുണ്ട് ... കരഞ്ഞു പോയി കേട്ടോ ഇങ്ങനെയൊക്കെ അഭിനയം ജീവിതമാക്കാൻ പറ്റുവോ മനുഷ്യന് ഹോ ന്റെ ദൈവമേ എന്തൊരു പ്രകടനം .. ആ ഗ്രാമവും കൃഷിക്കാരുടെ ജീവിതവുമൊക്കെ എത്ര മനോഹരമായിട്ടാണ് അഭ്ര പാളികളിൽ നിറഞ്ഞത് ഒരു പരിപൂർണമായ കുടുംബ ചിത്രം ഇനി ഇതു പോലൊരു മൂവി ഒരിക്കലും ഇറങ്ങില്ല അല്ല കാഴ്യില്ല ... പണ്ടു കാസറ്റിട്ടു കണ്ട സിനിമ അതൊരു വസന്ത കാലമായിരുന്നു ഓർമകളിൽ ഗൃഹാതുരത്വവും കടുത്ത വേദന പകരുന്നു മരക്കിലൊരിക്കലും 😥😥😥😥🙏
@keralaisbeautiful
@keralaisbeautiful 2 жыл бұрын
വാൽസല്യത്തിലെ മഹാനടനം അതിഗംഭീരം.. 👌 പക്ഷേ അതിനും അപ്പുറം അനുമോദിക്കാൻ തോന്നുന്നത് ഈ നടൻ തന്നെയാണ് ധ്രുവത്തിലും അമരത്തിലും വീരഗാഥയിലും വിധേയനിലും രാജമാണിക്യത്തിലും മൃഗയയിലും ബിഗ്ബിയിലും തനിയാവർത്തനത്തിലും അനുബന്ധത്തിലും ആവനാഴിയിലും അപ്പൂസിലും സാമ്രാജ്യത്തിലും പേരമ്പിലും കൗരവരിലും പുഴുവിലും ഭീഷ്മപർവത്തിലും പാലേരിയിലും കൂടാതെ അംബേദ്കറായും ബഷീറായും അഭിനയിച്ച് തകർത്തത് എന്നുള്ളതാണ്. വൈവിധ്യമാർന്ന അതിഗംഭീര പരകായ പ്രവേശനം നടത്തിയ പ്രകടനങ്ങൾ - ഒറ്റ പേര്, മമ്മൂട്ടി ❤️
@08kakz
@08kakz 4 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച കുടുംബ ചിത്രം
@ibnusaharath4437
@ibnusaharath4437 4 жыл бұрын
ഇതിന്ന് മുമ്പും ശേഷവും വന്നിട്ടില്ല അനുകരിക്കാൻ കഴിയില്ല
@kb6041
@kb6041 4 жыл бұрын
കണ്ണും മംണും നനയിക്കുന്ന👍 ഈ കഥ ന്യൂ ജനറേഷന് മനസിലാവില്ല ഓർമ്മകൾ തിരിച്ചുവരട്ടെ
@gireeshv6577
@gireeshv6577 4 жыл бұрын
എന്താ മോനെ അഭിനയം അല്ല ജീവിക്കുന്നു രാഘവൻ ആയി.. കാലമേ ഇനി പിറക്കുമോ ഒരു നല്ല കുടുംബ ചിത്രം
@rakahmed1670
@rakahmed1670 4 ай бұрын
മലയാളി മലയാള സിനിമാസ്വാദനം നിർത്തുന്ന കാലത്തോളം ഈ നടൻ അഭിനയിച്ച ഇത് പോലുള്ള കഥാപാത്രങ്ങളെ യും സിനിമകളെയും മറക്കില്ല ❤❤❤
@lath1502
@lath1502 4 ай бұрын
എന്റെ പൊന്ന് mammookka നിങ്ങളുടെ കണ്ണ് നിറയുമ്പോ കാണുന്നവരുടെ കണ്ണും നിറയും 😢
@ARUNCHANDRAN.R
@ARUNCHANDRAN.R 4 жыл бұрын
"ലോഹിതദാസ്" എന്തൊരു script writeർ ആണ് അദ്ദേഹം. കൊച്ചിൻ ഹനീഫിക്ക master piece , finely മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂക്ക.❤️❤️
@sreekuttanvb9551
@sreekuttanvb9551 4 жыл бұрын
ചെറിയച്ചാ... ആ വിളികേട്ടപ്പോൾ കരഞ്ഞവർ ഉണ്ടോ
@shyjusopanam8443
@shyjusopanam8443 4 жыл бұрын
ഞാൻ ശരിക്കും കരഞ്ഞു പോയി
@muhammedrafi2681
@muhammedrafi2681 4 жыл бұрын
Karanju
@aslamcp7245
@aslamcp7245 4 жыл бұрын
Ysss
@shereefnh
@shereefnh 4 жыл бұрын
ഞാനും
@sideequechonari
@sideequechonari 4 жыл бұрын
ആ കണ്ണീർ ഞാനിപ്പഴാ തുടക്കുന്നത്
@althafabu2053
@althafabu2053 4 жыл бұрын
ഈ സിനിമയിൽ മമ്മുക്ക പാടത്തെ പണിയും കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി ടേബിളിൽ കയറി ഇരിക്കുന്ന ഒരു സീൻ ഉണ്ട്.... അത് ആലോചിക്കുമ്പോൾ തന്നെ ചങ്ക് പിടയും...
@jamalberka2144
@jamalberka2144 10 ай бұрын
😢
@bini_bharathan
@bini_bharathan 3 жыл бұрын
നിങ്ങളെന്തൊരു അഭിനയാ മമ്മൂക്കാ... സീനും സൂപ്പർ ഡബ്ബിങ് അതിലും കേമം !!! ഡബ്ബിങ്ങിൽ വോയിസ്‌ മോഡുലേഷൻ ഒരു രക്ഷയുമില്ല ട്ടാ... നെഞ്ചിൽ കൊളുത്തി വലിക്കുന്ന തരത്തിൽ 😘😘 ഡൈലോഗ്സ് 🙏🙏🙏 എന്റെ അമ്മക്ക് ഒത്തിരി ഇഷ്ടായിരുന്നു അദ്ദേഹത്തിന്റെ കുടുംബ സിനിമകൾ.... വീട്ടിൽ നിന്ന് എല്ലാരും കൂടി ഇത്തരം കുടുംബ സിനിമകൾ കാണാൻ പോവാറുണ്ട്.... ഇന്റർവെലിന് കുടിക്കാൻ കട്ടൻ കാപ്പി കരുതു മായിരുന്നു അമ്മ... അന്നത്തെ ആ മണവും ഓർമകളും ഇന്നും മനസ്സിന്നു മായില്ല.. എന്റെ പ്രിയ അച്ഛനും അമ്മയ്ക്കും ആ നല്ല ഓർമ്മകൾ തന്നതിന് ഒരായിരം പ്രണാമം... 💝💝💝💜💜
@jamshi9211
@jamshi9211 3 жыл бұрын
അഭിനയിക്കാൻ പറഞ്ഞാ ജീവിച്ചു കാണിക്കും മമ്മൂക്ക 😍
@faseelafaseela3138
@faseelafaseela3138 3 жыл бұрын
Im
@noushadrasha6326
@noushadrasha6326 4 жыл бұрын
ഇന്ന് കണ്ടവർ. Like.
@basheernclt
@basheernclt 4 жыл бұрын
🥂
@faize5042
@faize5042 4 жыл бұрын
👍
@anoopraj4214
@anoopraj4214 4 жыл бұрын
Sunday. പണ്ട് 4 മണിക്ക് അടുത്ത വീട്ടിൽ പോയി കണ്ട ഒരു അടിപൊളി മൂവി.. ഒരിക്കലും മറക്കില്ല.. 👌🙂
@Babu-p5b
@Babu-p5b 4 жыл бұрын
മമ്മൂക്ക സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ
Eappachen Dialogue From Lelam Movie | Soman's Best Dialogue | Lelam Movie
5:58
Mohanlal Movie Scene | Narasimham Movie Scene | Mohanlal | Aishwarya
11:38
Aashirvad Cinemas
Рет қаралды 6 МЛН