ആരൊക്കെ് എന്തൊക്കെ പറഞ്ഞാലും ഈ shain nikham enna actor e എനിക്ക് ഒത്തിരിഷ്ട്ടാ . എന്തൊക്കെ സംഭവിച്ചാലും തന്റെ അഭിപ്രായത്തിൽ ഉറച്ച് നിക്കുന്നവർ ...🙌🏼🤩be strong and be bold 😍
ഹരിശങ്കർ നമ്മുടെ ഓമനകുട്ടി ടീച്ചറുടെ പേരക്കുട്ടി അല്ലേ ( ചിത്ര ചേച്ചിയുടെ ഗുരു) ചെക്കൻ പൊളിച്ചു Nice Voice
@sonamathew62483 жыл бұрын
🌹
@sahadnankott39398 жыл бұрын
നല്ല voice നല്ല പാട്ട് ഞാൻ എന്നും കണ്ടിരുന്ന സ്ഥലങ്ങൾ ഇത്ര ഭംഗിയുളളതായിരുന്നോ..... ശരിക്കും ഞാൻ എന്റെ നാട് miss ചെയ്യുന്നു
@jasijaseera9426 жыл бұрын
Very correct
@AkshayAkshay-eb9jd5 жыл бұрын
Sahad Nankott Sherikyum
@naizamashraf5 жыл бұрын
Njanum vijarichu
@nidhinnidhin27174 жыл бұрын
Sahad Nankott jdyhzrhdrfdrf
@ks21057 жыл бұрын
Being Tamil did not stop me listening to Malayalam songs. This one occupying my playlist and being played at least 20 times a day. Female voice superb selection, rustic and natural. Think female lead is elder and from poor background in the storyline I guess. If I am correct, the composer is spot on. Miss such songs in Tamil.
@tpcthomas7 жыл бұрын
ur assumption is correct ... on of the best realistic movie in recent time ..u should watch ....great casting ....
@lifeisgreat54873 жыл бұрын
Same, for the tamil songs , we love to hear 🤩
@ajbdskp2381-3 жыл бұрын
Male voice is superb and its a worderful song
@SHADOW-ju4dh3 жыл бұрын
2021കേൾക്കാൻ വന്നവരുണ്ടോ ഉണ്ടെങ്കിൽ ♥️
@SA-ih4tf3 жыл бұрын
Undedoo❤
@anuarya2983 жыл бұрын
Und
@ummichi1003 жыл бұрын
ഉവ്വേ...
@akhilrajakhil58853 жыл бұрын
Nkh
@alanjose52723 жыл бұрын
🤓👋🏾
@shafeekshafeek89344 жыл бұрын
2020ആരെങ്കിലും കാണുന്നുണ്ടോ ഉണ്ടെങ്കിൽ ലൈക് അടിക്കു മച്ചാന്മ്മാരെ
@nidhinnidhin27174 жыл бұрын
Shafeek Shafeek ydtgdthd
@nidhinnidhin27174 жыл бұрын
Shafeek Shafeek ydfcxgfshgbbindysysjeudhrjimdyd
@mohammedfayis49434 жыл бұрын
👍
@cpkvasu22564 жыл бұрын
5u8.7
@nowshi4 жыл бұрын
Soul touching 💓
@vavamn Жыл бұрын
2023l ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ 😍uff mmade പൊന്നാനി ✨️
@safasinsi8213 Жыл бұрын
Undd
@sachupaaru6110 Жыл бұрын
Ss
@sachupaaru6110 Жыл бұрын
Ndallo ❤
@IvanCOommen-xt8rc Жыл бұрын
Yyaaa
@IvanCOommen-xt8rc Жыл бұрын
Nice thabala
@aduthoma45943 жыл бұрын
നിളമണൽത്തരികളിൽ നിറനിലാരാവുകൾ പുലരികൾ സന്ധ്യകൾ മതിവരാതാളമായ് തെളിനീരാടുവാൻ വരുമീതോഴികൾ അവരോടൊരുമിച്ചലയാൻ പോയിടാം അഴിമുഖം കാണുംനേരം പുഴയുടെ വേഗം പോലെ ഹൃദയവും തുള്ളി തുള്ളി പ്രിയമുഖം തേടി നിൽക്കും ഇക്കാവിലാദ്യം പൂക്കും ത്രിത്താവുപോലെന്നുള്ളിൽ നിശ്വാസസൗരഭ്യത്തിൽ വിങ്ങുന്നരോമൽസ്വപ്നം ഒന്നോടെ മെല്ലെ തൊട്ടു മുന്നോട്ടു നീങ്ങി കൊഞ്ചാതെ കൊഞ്ചും നീരാഴി മണിമിനാരങ്ങൾക്കുള്ളിൽ കുറുകിടും പ്രാവിൻ നെഞ്ചിൽ ഇശലുകൾ പൂക്കും നേരം പനിമതി വന്നു മേലെ മുത്തോട് മുത്തം ചാർത്തി പൊൻതട്ടമിട്ടെൻ കാതിൽ സുസ്മേരയായി നീ എന്തെന്റെ മുത്തേ ചൊല്ലി ഓർക്കാതൊരുങ്ങാതേതോ പൂവിന്റെ മൗനം മിണ്ടാതെ പോരും കാറ്റിൽ കൂടെയൊന്നു ചേർന്നുവോ നിളാമണൽ തരികളിൽ നിറനിലാരാവുകൾ പുലരികൾ സന്ധ്യകൾ മതിവരാതാളമായ് തെളിനീരാടുവാൻ വരുമീതോഴികൾ അവരോടൊരുമിച്ചലയാൻ പോയിടാം ആടിയും പാടിയും രാക്കിളികളായ് രാഗവും താളവും പോലെ അലിയാം
Man ..this guy can really act.Who else think he would be the next superstar ??
@holaamigo63355 жыл бұрын
Shaan Fahad noted
@amalnathk40025 жыл бұрын
Perfect comment
@lucosejaison79024 жыл бұрын
Obviously 👍
@julieanu62832 жыл бұрын
Soubin
@kudos9912 жыл бұрын
💯❣️
@harisbeach906711 ай бұрын
ഇന്നാണ് ഈ സിനിമയും പാട്ടും ഇറങ്ങിയതെങ്കിൽ ഉറപ്പായും പൊന്നാനി കർമ്മാ റോഡും കർമ്മാ പാലവും ഈ പാട്ടിൽ ഉൾപ്പെടുത്തുമായിരുന്നു..😊❤️❤️
@adhilaazeez55833 жыл бұрын
ഇത്ര വലിയ family യിൽ ജനിച്ചതാണോ saadiya.. എത്രെയും പെട്ടെന്ന് എല്ലാരും അംഗീകരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ❤
@sonamathew62483 жыл бұрын
Amm
@Habeebi-s5w3 жыл бұрын
@@sonamathew6248 hii
@Habeebi-s5w3 жыл бұрын
@@sonamathew6248 plss
@sonamathew62483 жыл бұрын
@@Habeebi-s5w onupoda ..enik deshym varunundd
@Habeebi-s5w3 жыл бұрын
@@sonamathew6248 nee whatsapp unblock cheyy
@rasheedmonuzz25932 жыл бұрын
ഒത്തിരി ആഗ്രഹിച്ചു നടക്കാതെ പോയ ഇന്നലകളെ ഓർമപ്പെടുത്തുന്നു😔 ഈ സോങ്....
@kunhumoideen43215 жыл бұрын
ഒന്നോടി മെല്ലെ തൊട്ടു... പിന്നൊട്ട് നീങ്ങി..superb..അതിനു ശേഷമുള്ള humming...ശ്രേയാ & ഹരി you both gave us like a tender coconut ....😘😘
@nidhinnidhin27174 жыл бұрын
kunhu moideen dxffdggfbxfxgexrdgvxvd
@mashhoodm17718 жыл бұрын
പൊന്നാനിയുടെ സൗന്ദര്യം ചിത്രീകരിച്ച ഗാനം..👍👍
@ummermk47585 жыл бұрын
mm
@rishadrichu78 жыл бұрын
നമ്മുടെ പൊന്നാനിയുടെ സൗന്ദര്യം മുഴുവനായി ഒപ്പിയെടുത്ത മനോഹര ഗാനം.. പൂർണ്ണമായും പൊന്നാനിയിൽ ചിത്രീകരിച്ച, പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി..
@harisbeach90672 жыл бұрын
ഈ സിനിമയും ഇതിലെ പാട്ടുകളും എന്നും പൊന്നാനിക്കാർക്ക് അഭിമാനിക്കാം.!😻❤️❤️
@emil8239 Жыл бұрын
അഭിമാനം അല്ല, അപമാനം. പൊന്നാനിയിലെ ജാതിയുടെയും മതത്തിന്റെയും വെറി തുറന്നു കാണിക്കുന്ന സിനിമ. നെഗറ്റീവ് shade കാണിക്കുന്ന സിനിമ
@harisbeach9067 Жыл бұрын
@@emil8239 നീ ഏതാടാ മലരെ..😂😂
@emil8239 Жыл бұрын
@@harisbeach9067 എന്തെ, കാര്യത്തിൽ കഴമ്പുണ്ടോ എന്ന് പറ
@asifaachu79656 жыл бұрын
ഇതിന്റെ ക്യാമറ മാൻ ആരാണ് എന്ന് പറയാമോ.ഹോ ഒരു രക്ഷയും ഇല്ല !!!!
@akhilkrishna78325 жыл бұрын
Suresh Rajan
@sreejith61814 жыл бұрын
എന്നെ വിളിച്ചത് ഫസ്റ്റ് ടൈംകിട്ടിയില്ല പോകാൻ
@aleena29524 жыл бұрын
@@sreejith6181 nannayi😂
@sreejith61814 жыл бұрын
@@aleena2952 👊👊
@JijuKarunakaran2 жыл бұрын
ഈ song ന്റെ മ്യൂസിക് direction ആരാണ്..... നല്ല feelലുള്ള song
@binshinqatar8 жыл бұрын
നിള മണല്തരികളിൽ നിറ നില രാവുകൾ പുലരികൾ സന്ധ്യകൾ മതിവരാ താളമായി തെളിനീരാടുവാൻ വരുമീതോഴികൾ അവരോടു്രുമിച്ച അലയാൻ പോയിടാം ഹോ ഹോ ഹോ .......ഹോ ഹോ ഹോ ഓ ഓ ഓ ഓ ഹോ ഹോ ഹോ .......ഹോ ഹോ ഹോ ഓ ഓ ഓ ഹോ ഹോ ഹോ .......ഹോ ഹോ ഹോ ഓ ഓ ഓ ഓ ഉം ഊം ഊം ..... അഴിമുഖം കാണും നേരം പുഴയുടെ വേഗം പോലെ ഹൃദയവും തുള്ളി തുള്ളി പ്രിയമുഖം തേടി നിക്കും തൃക്കാവിലാദ്യം പൂക്കും തൃത്താവ് പോലെൻ ഉള്ളിൽ നിശ്വാസ സൗരഭ്യത്തിൽ മുങ്ങുന്ന ഓരോമൽ സ്വപ്നം ഒന്നോടി മെല്ലെ തൊട്ടു ... പിന്നോട്ട് നീങ്ങി കൊഞ്ചാതെ കൊഞ്ചും നീരാഴി ഉം ഉം ഉം ..... മണി മിനാരങ്ങൾക്കുള്ളിൽ കുറുകിടും പ്രാവിൻ നെഞ്ചിൽ ഇശലുകൾ പൂക്കും നേരം പനിമതി വന്നു മേലെ മൂത്തോട് മുത്തം ചാർത്തി പൊൻ തട്ടം ഇട്ടൻ കാതിൽ സുസ്മേരയായി മെല്ലെ മൂവന്തി എന്തെ ചൊല്ലി ഓർക്കാതെ ഒരുങ്ങാതേതോ പൂവിന്റെ മൗനം മിണ്ടാതെ പോരും കാറ്റിൻകൂടെ ഒന്ന് ചേർന്നുവോ.. നിള മണല്തരികളിൽ നിറ നില രാവുകൾ പുലരികൾ സന്ധ്യകൾ മതിവരാ താളമായി തെളിനീരാടുവാൻ വരുമീതോഴികൾ അവരോടു്രുമിച്ച അലയാൻ പോയിടാം ആടിയുംപാടിയും രാകിളികൾ ആകാം രാഗവും താളവും പോലെ അലിയാം ഹോ ഹോ ഹോ .......ഹോ ഹോ ഹോ ഓ ഓ ഓ ഓ ഹോ ഹോ ഹോ .......ഹോ ഹോ ഹോ ഓ ഓ ഓ ഹോ ഹോ ഹോ .......ഹോ ഹോ ഹോ ഓ ഓ ഓ ഓ ഉം ഊം ഊം .....
@binshinqatar8 жыл бұрын
thettundel shamikkanam
@anu.32268 жыл бұрын
Thank you so much.
@beenasunny22858 жыл бұрын
I love it ☁💟💟☁💟💟☁ 💟💟💟💟💟💟💟 💟💟💟💟💟💟💟 ☁💟💟💟💟💟☁ ☁☁💟💟💟☁☁ ☁☁☁💟☁☁☁
@bijeeshmohanan70308 жыл бұрын
Binshin Qatar
@ebindon78977 жыл бұрын
Binshin Qatar j
@rahimaibrahim74138 жыл бұрын
നിളമണൽത്തരികളിൽ, ഗാനചിത്റീകരണത്തിലെ രംഗങ്ങൾ ഇവിടെ ചേർക്കട്ടെ. പുതിയ ചെമ്മൺപാത വിരിച്ച വഴി ദൂരേയ്ക്ക് മറയുമ്പോൾ നമ്മളിൽ ഉണ്ടാക്കുന്ന ഫീൽ അവരുടെ മാത്രം ലോകമായി എനിക്ക് തോന്നി. പെട്ടെന്ന് ഒരു നാട്ടുവഴി അതും അവർക്ക് സ്വന്തമായി തോന്നി. ശ്രുതിയുടെ മേയ്ക്കപ്പില്ലാത്ത മുഖം ഒറിജിനാലിറ്റി വരുത്തി. ഈ ഗാനം എൻെറ സുമേഷാണ് സംഗീതം ചെയ്തത് എന്നത് ഏറെ ഞാനഭിമാനിക്കട്ടെ.ഡോലക്കിൻെറ താളം മനസ്സിൽ എവിടെയോ കൊളുത്തുന്നത് പോലെ. സുമേഷ് ,കുഞ്ഞിലെ മുതൽ ഞാൻ കാണാൻ തുടങ്ങി.ലണ്ടൻ ട്രിനിറ്റി പാസ്സായി എത്ര യോ ഗാനങ്ങൾ ഗോപീസുന്ദറുമൊത്ത് ചെയ്തു. ഇന്ന് സ്വതന്ത്ര സംവിധായകനായി ഇതിലൂടെ വന്നപ്പോൾ ഞാനാണ് ഏറ്റവും സന്തോഷിക്കുന്നത്. നിളമണൽത്തരികളിൽ...
@sreenivasanck54255 жыл бұрын
Nice voice good feel
@y2j7639 ай бұрын
തൃക്കാവിൽ ആദ്യം പൂക്കും തൃത്താവ് പോലേ...... nailed it
Female character is edler than male character in this.... So voice given to both male and Female character... Really superb... Good choice... Beautiful song
@sirajsi71585 жыл бұрын
ജോസഫിലെ ഉയിരിൻ നാഥനെ സോങിനോട് എവിടെയൊക്കെയോ സാമ്യം.... രണ്ടും ഇഷ്ടം
@rech2stefin3 жыл бұрын
Ithabu first iranggiyath
@sonamathew62483 жыл бұрын
@@rech2stefin sathyam
@therealazrael8.3 жыл бұрын
Athin munp ithaa irangiyath.
@jasimmohammed31453 жыл бұрын
തബലയുടെ portion അല്ലെ, സത്യം പറഞ്ഞാൽ ഇളയരാജയാണ് ആദ്യം ഇത്തരം composition ചെയ്തത്, പിന്നെ പലരും അതിൻറെ മറ്റു പല സാധ്യതകളും ഉപയോഗിച്ചു
@rahimaibrahim74138 жыл бұрын
ഈ ചിത്രം പിള്ളേർക്കു മാത്രം അല്ല, ഞാൻ രണ്ടുകുട്ടികളുടെ അമ്മയാണ്. അമ്മയും മകനും,അച്ചനും മകനും, സഹോദരനും, സമൂഹം മാത്രം ഇവരോട് അനുകമ്പ കാണി ക്കാത്തതെന്തേ , ഇവിടെയാണ് നമ്മൾ ചിന്തിക്കേണ്ടത്.അത്തരം ചുറ്റുപാടിലണല്ലോ കേരളവും നാട്ടിൻ പുറവും. എല്ലാ വർക്കും കാണാവുന്ന ചിത്രം. അതാണ് എനിക്ക് പറയാനുള്ളത്. ആദ്യം ഒരു രുപത് മിനിറ്റ് ചിലർക്ക് ബോറഡിയാകാം. അതു വിടൂ. ഓരോ frameum ആവശ്യമുള്ളതാണ്. ഗാനങ്ങൾ തൂടക്കം മുതൽ അവസാനം വരെ സൂപ്പർ..
@shameer37135 жыл бұрын
Rahima Ibrahim evdeyaa sthalam
@rajeevjay65 жыл бұрын
അതിസുന്ദരമായ ഗാനം.. മനോഹരമായ ഈണവും ആലാപനവും വരികളും ഈ പാട്ടിനേ ഏറെ ശ്രദ്ധേയമാക്കുന്നു..
@HarisMuhammad-vf6rp10 ай бұрын
*2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ഉണ്ടോ 🫶 ഉഫ്ഫ് നമ്മുടെ പൊന്നാനി കോടതിപ്പടി , ഹാർബർ , അങ്ങാടി പാലം , ലൈറ്റ് ഹൗസ് , മൊയ്‌ദീൻ പള്ളി* 🫶😉❤️
@Spu_kkd_Knr10 ай бұрын
😅
@knapz198 жыл бұрын
Perfection can be seen in choosing a matured female voice.
Eniku malayalam vAyikan aariyathila patshe naan oru malayali anu
@youaintgotnomotion8 жыл бұрын
+afsal cash nano???!
@dibeema26538 жыл бұрын
😄👏👏👏👏👏
@sajnaaa70977 жыл бұрын
👍🏻👍🏻
@kasimponnani83198 жыл бұрын
പിറന്ന നാടിന്റെ ദൃശ്യഭംഗി കൺകുളിർക്കെ തിയേറ്ററിലെ ഫുൾ സ്‌ക്രീനിൽ കാണുവാനും കൂട്ടുകാരൊത്ത് ഒന്നിച്ചിരുന്നു ആഘോഷിക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങകലെ പ്രവാസത്തിന്റെ മരുപ്പച്ചയിൽ ഇരുന്നു നാട്ടുകാരനായ ഷാനവാസ് ബാവക്കുട്ടി എന്ന നവാഗത സംവിധായകന്റെ "കിസ്മത്ത് "വിജയിക്കട്ടെ എന്നാശംസിക്കുന്നു
@vegmartvegmart73704 жыл бұрын
Ninghaleduth shanawas ponnaniyude nomber undo
@nidhinnidhin27174 жыл бұрын
Kasim Ponnani8 hdhhtdy
@shanavaspappinisseri6133 Жыл бұрын
RDX നുശേഷം ഇവിടെ വന്നവർ ഉണ്ടോ
@vishnuyt8056 Жыл бұрын
Yes
@fenilfahad5133 ай бұрын
Yes...😊
@mohd.82586 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് പ്രേമിക്കാൻ തോന്നുന്നേ..... ❤
@RagJyothi20118 жыл бұрын
The secret behind the success of this beautiful song is the simplicity in its composition,orchestration,choice of singers and innocence in the actors expression!!!
@julieanu62832 жыл бұрын
👍
@sruthilakshmi47348 жыл бұрын
The song is purely awesome and brilliant.. The male and female voices used for the song is brilliant. The matured voice given for the female is a clever step since the actress is elder than the actor, its suits very well.. :) ... I still dont get why people are not getting that point.. :D.. Dont appreciate, but atleast dont discourage.. :)
@jaseerabubakar7 жыл бұрын
"The matured voice given for the female is a clever step since the actress is elder than the actor," Exactly !!
@bineeshak79067 жыл бұрын
sruthi lakshmi Nalla kandethal
@ajeshkumar59897 жыл бұрын
nyc
@naushadu96616 жыл бұрын
not that itself... both belong to different cast and different social status too... so the difference is tried to show.. that's what i felt
@neelann84076 жыл бұрын
sruthi lakshmi
@jessiejames915 жыл бұрын
Although I'm a non-malayalee, this song to me is catchy and melodious 😊.
@julieanu62832 жыл бұрын
🌷💟😎
@vidyasreevidyasree76415 жыл бұрын
ഈ നിശബ്ത കാമുകനെ ഈയിടെയാണ് അറിഞ്ഞത്, lov u ഹരി...... Luv u ശ്രേയ മുത്തേ.... 😘😘😘😘😘
ലോക്ക് ഡൗണിൽ ആരെങ്കിലും കാണുന്നുണ്ടോ എങ്കിൽ അടി മച്ഛൻമാരെ ലൈക്ക് 👍
@sonamathew62483 жыл бұрын
Epole
@aira_worldairu5384 жыл бұрын
💓 Shane is my favourite actor 💓
@srcreationsasikumar75894 жыл бұрын
Man
@saidjamal217 ай бұрын
അല്ലേലും സിനിമയിലാണെങ്കിലും അല്ലെങ്കിലും നമ്മളെ പൊന്നാനി ചൊർക്ക് അന്നേ ❤😌
@arjunvps92923 жыл бұрын
Drive mood...or working moodil erikumbol kelkannam.. powli. Enu e song Repeat adich... full paniyum thirthu😎 Bluetooth headset.
@SujinKutteeri Жыл бұрын
പ്രവാസിയായി നാടുകാണാൻ തോന്നുമ്പോൾ നിങ്ങളും ഈ ഗാനം കേൾക്കുണ്ടോ ?
@anjuraghavanmundackal3 жыл бұрын
03:04 ഷെയിൻ 💞
@hangoutans8534 жыл бұрын
നല്ല voice ,നല്ല മ്യൂസിക്,നല്ല ഗാനരചന
@shahidjr3695 жыл бұрын
2019 ആഗസ്റ്റ് 6ശേഷം കേൾക്കുന്നവർ ഉണ്ടോ
@Unaisekavanad5 жыл бұрын
24/9/019
@pranavpradeep94765 жыл бұрын
23 -10 -2019
@vinod.vvinod.v43485 жыл бұрын
25.10.19 started
@cherukadrv21824 жыл бұрын
15/12/2019 7.45pm 💕😍💞
@sonamathew62483 жыл бұрын
Yess
@mechril0078 жыл бұрын
ഈ പാട്ട് പെരുത്തിഷ്ടായ്ക്ക്..ഇപ്പൊ റിപ്പീറ്റ് മോഡാ...
@hakyshalu49498 жыл бұрын
Me to
@aleena0878 жыл бұрын
me to
@paathuishanikrishna62318 жыл бұрын
good
@rajus15958 жыл бұрын
+Aleena Anna Abraham ok
@Jobzonjohn8 жыл бұрын
me too
@ashwin65362 жыл бұрын
1:17 that humming part♥️
@veerakumar10494 жыл бұрын
Die heart fan from Tamil Nadu ❤️
@siyasiyaa3526 жыл бұрын
Shane what a natural actor!! Ur going to hit many heights
@salmanfaris68823 жыл бұрын
2021 നിളമണൽത്തരികളിൽ നിറനിലാരാവുകൾ പുലരികൾ സന്ധ്യകൾ മതിവരാതാളമായ് തെളിനീരാടുവാൻ വരുമീതോഴികൾ അവരോടൊരുമിച്ചലയാൻ പോയിടാം അഴിമുഖം കാണുംനേരം പുഴയുടെ വേഗം പോലെ ഹൃദയവും തുള്ളി തുള്ളി പ്രിയമുഖം തേടി നിൽക്കും ഇക്കാവിലാദ്യം പൂക്കും ത്രിത്താവുപോലെന്നുള്ളിൽ നിശ്വാസസൗരഭ്യത്തിൽ വിങ്ങുന്നരോമൽസ്വപ്നം ഒന്നോടെ മെല്ലെ തൊട്ടു മുന്നോട്ടു നീങ്ങി കൊഞ്ചാതെ കൊഞ്ചും നീരാഴി മണിമിനാരങ്ങൾക്കുള്ളിൽ കുറുകിടും പ്രാവിൻ നെഞ്ചിൽ ഇശലുകൾ പൂക്കും നേരം പനിമതി വന്നു മേലെ മുത്തോട് മുത്തം ചാർത്തി പൊൻതട്ടമിട്ടെൻ കാതിൽ സുസ്മേരയായി നീ എന്തെന്റെ മുത്തേ ചൊല്ലി ഓർക്കാതൊരുങ്ങാതേതോ പൂവിന്റെ മൗനം മിണ്ടാതെ പോരും കാറ്റിൽ കൂടെയൊന്നു ചേർന്നുവോ നിളാമണൽ തരികളിൽ നിറനിലാരാവുകൾ പുലരികൾ സന്ധ്യകൾ മതിവരാതാളമായ് തെളിനീരാടുവാൻ വരുമീതോഴികൾ അവരോടൊരുമിച്ചലയാൻ പോയിടാം ആടിയും പാടിയും രാക്കിളികളായ് രാഗവും താളവും പോലെ അലിയാം
@hakyshalu49498 жыл бұрын
Ennu ninte moidheen nu shesham Malayalam cinema kku nenjilettan adutha love story. Hope this will be a BB.
@nazermogral10 ай бұрын
എത്ര കേട്ടാലും ആദ്യം കേൾക്കുന്ന ഫീലാണ് 😌
@MusarafPni-uc7ws9 ай бұрын
എനിക്ക് അറിയുമായിരുന്നു നീ 2024 ലും ഈ പാട്ട് കേൾക്കുവാൻ വരുമെന്ന്
@arnold....39433 жыл бұрын
Real love movie.. No age and no religion matters for them... Nice songs and great movie... ❤️❤️💯💪💪💪🔥🔥🔥
@RagJyothi20118 жыл бұрын
Beautiful duet !Both the singers did justice to the director's expectation!Good feel...fresh n sweet!All the very best to the crew👍🏻
@ashraf63284 жыл бұрын
ഫഹദ് ഫാസിലിന്റെ അനിയൻ, ഒന്നന്നര അഭിനയം മച്ചാന്റെ, മലയാളത്തിന്റെ നാണം കുണുങ്ങി സൂപ്പർ സ്റ്റാർ 😍😍
@nidhinnidhin27174 жыл бұрын
ashraf Findappleonline fdfdxvdh
@Sheffzan7 ай бұрын
2024 Still.. 🫠 അല്ലേലും പ്രണയത്തിന് എന്നും ഒരേ ഫീൽ ആണ് ❤️🩹
@sojijacob26334 жыл бұрын
After sadiyas interview
@dennayeson8 жыл бұрын
Shane is just a few movies old but the maturity and acting prowess is way above that of any of the new gen actors. Hope he doesn't get run aground by the powers to be.
Ee paatu kettal onnu naatil(Ponnani) poyi vanna feel aaa...thanks Shanavas Ka for this worderful film
@safazara75714 жыл бұрын
Sreya , Harishankar perfect match for Hero and heroine .. nice selection .. Sreya I loved your voice amazing and unique ❤️❤️❤️
@minimol6973 жыл бұрын
Wow!!!! Nice song😍 2021 കേക്കുന്നവർ ഉണ്ടോ 😜
@sanahu18 жыл бұрын
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല മലയാളം പാട്ടു കേൾക്കാൻ സാധിച്ചു
@sibinchandran15644 жыл бұрын
😓😓😓😓😓 എൻറെ ജീവിതത്തിനോട് സാദൃശ്യം തോന്നി 😓😓😓 പ്രണയത്തിന് പല നിബന്ധനകളും ഇല്ലെന്നു പറയുമ്പോഴും.ഒരുമിച്ച് ജീവിക്കാൻ പല നിബന്ധനകളുമുണ്ട് ജീവിതത്തിൽ. അത് പ്രണയിക്കുന്നവർ ഒരിക്കലും മനസ്സിലാക്കുന്നില്ല
@musharaf35374 жыл бұрын
Enthupatti
@muhammedrafiq91262 жыл бұрын
അഴിമുഖം കാണും ന്നേരം.. പുഴയുടെ വേഗം ക്കൂടി 😍😍😍😘😘😘
@akshayvenugopal34723 жыл бұрын
ഈ മാസം കേൾക്കുന്നവർ ഉണ്ടോ എന്നാൽ ഒപ്പ് ഇട്ടിട്ട് പോയാൽ മതി i am from thrissur.. ♥️
@akshayvenugopal34723 жыл бұрын
വന്നല്ലേ.. നാട് പറയൂ... ഇനി... 😊
@sntalks7527 жыл бұрын
I don't know about others, but I really like female voice..
@jishnukadavil94104 жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും ആ പഴയ ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കുന്നു 😔😔😔
@meezansa Жыл бұрын
മൂവി 📽:-കിസ്‌മത്ത് ........... (2016) സംവിധാനം🎬:-ഷാനവാസ് കെ ബാവക്കുട്ടി ഗാനരചന ✍ :-റഫീഖ് അഹമ്മദ് ഈണം 🎹🎼 :- സുമേഷ് പരമേശ്വരൻ രാഗം🎼:- ആലാപനം 🎤:- കെ എസ് ഹരിശങ്കർ & ശ്രേയ രാഘവ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 നിളമണൽത്തരികൾ നിറ നിലാരാവുകൾ..... പുലരികൾ സന്ധ്യകൾ മതിവരാതാളമായ്...... തെളിനീരാടുവാൻ വരുമീ തോഴികൾ......... അവരോടൊരുമിച്ചലയാൻ പോയിടാം....... ഹാ ..ഹാ ..ഓ ...ഓ ... അഴിമുഖം കാണും നേരം...... പുഴയുടെ വേഗം കൂടി....... ഹൃദയം തുള്ളി തുള്ളി പ്രിയമുഖം തേടി നിൽക്കും ഇക്കവിലാദ്യം പൂക്കും തൃത്താവുപോലെന്നുള്ളിൽ നിശ്വാസ സൗരഭ്യത്തിൽ വിങ്ങുന്നൊരോമൽ സ്വപ്നം... ഒന്നോടെ മെല്ലെ തൊട്ടു മുന്നോട്ട് നീങ്ങി...... കൊഞ്ചാതെ കൊഞ്ചും നീരാഴി......... ഉം...........ഉ......... ... മണിമിനാരങ്ങൾക്കുള്ളിൽ..... കുറുകിടും പ്രാവിൻ നെഞ്ചിൽ....... ഇശലുകൾ പൂക്കും നേരം.......... പനിമതി വന്നു മേലെ........ മുത്തോട് മുത്തും ചാർത്തി........ .. പൊൻത്തട്ടമിട്ടെൻ കാതിൽ............ സുസ്മേരയായി നീ....... എന്തെന്റെ മുത്തേ ചൊല്ലി........ ഓർക്കാതൊരുങ്ങാതേതോ........ പൂവിന്റെ മൗനം........ .. മിണ്ടാതെ പോരും കാറ്റിൽ....... കൂടെയൊന്നു ചേർന്നുവോ......... നിളമണൽത്തരികൾ നിറ നിലാരാവുകൾ....... പുലരികൾ സന്ധ്യകൾ മതിവരാതാളമായ്.......... തെളിനീരാടുവാൻ വരുമീ തോഴികൾ........ അവരോടൊരുമിച്ചലയാൻ പോയിടാം.......... ആടിയും പാടിയും രാക്കിളികളായ്..... രാഗവും താളവും പോലെ അലിയാം..... ഹാ...ആ....ഓ ..ഓ ...
@vkcrewe41603 жыл бұрын
2021ൽ കേൾക്കുന്നവർ ഒണ്ടോ
@sonamathew62483 жыл бұрын
Ondlo
@anuradha2828 жыл бұрын
Well sung ! Bless the singers, lyricist and the music composer besides the actors.
@ansalnanoushad44176 жыл бұрын
anu radha Hhhvg
@nikhilks68466 жыл бұрын
കിസ്മത്ത് എന്ന മലയാളം സിനിമ കാണാൻ വല്യ ആഗ്രഹിക്കുന്നു. ദയവായി ഒന്ന് അപ്‌ലോഡ് ചെയൂ,
@jiya75494 жыл бұрын
Super movie anu
@suhairsuhair82875 жыл бұрын
ഇന്നലെ kandu e padam സാമാന്യം ഓരു പോലീസ് സ്റ്റേഷൻ യാഥാർഥ്യം തുറന്നു kaatiya സിനിമ
@niranjanrgovind4882 жыл бұрын
വെറുതെ ഇടക്കിടക്ക് വന്നു കേൾക്കും ❤️🥺
@najlathashreefa18743 жыл бұрын
Shain nigam ചേട്ടന്റെ bdy ആയത് കൊണ്ട് ഇവിടെ എത്തിയവർ ഉണ്ടോ..
@sonamathew62484 жыл бұрын
Shain Nigam ❤
@yusufashiq3073 жыл бұрын
Hey stranger😍you have good music choice ❤️
@nadeemsiraj31548 жыл бұрын
Female voice is very much apt for the Character ........superb