ആരു പറഞ്ഞു പാട്ടുകൾക്കു മുറിവുണക്കാൻ സാധിക്കുമെന്ന് ചില പാട്ടുകൾ കേട്ടാൽ മുറിവിൽ നിന്നു രക്തം ഒഴുകും 👣
@shemisudeer77973 жыл бұрын
👍🏻
@iamakhiljohn3 жыл бұрын
That's deep 🖤 💯
@zaynmaliq72323 жыл бұрын
❤️💯
@anuachu59402 жыл бұрын
💯
@arunskingdomofheaven18292 жыл бұрын
💔
@Fasilkkme8 жыл бұрын
കണ്ണടച്ചു ഓരോ വരികളിലൂടെയും ഒന്ന് സഞ്ചരിച്ചു നോക്കൂ. ഹൃദയത്തിൽ മഴ പെയ്യിക്കാൻ മാതൃ ഭാഷക്കല്ലാതെ മറ്റൊന്നിനും കഴിയില്ല..
@sumeshayyappankutty32258 жыл бұрын
sathyam bro...
@sujiths49038 жыл бұрын
Yes..u said it..
@deepashebu17737 жыл бұрын
Yes..
@anishaks36637 жыл бұрын
kollalooo
@ammukunjatta49627 жыл бұрын
Exactly
@misriyanafi41502 жыл бұрын
ഒരു പക്ഷേ ഒരുമിച്ചുപോയൽ മനോഹരം ആകുന്നതിനെ മാത്രമേ കാലം എന്നു വേർപെടുത്തിയിട്ടുള്ളു.......🖤💔
@ninujohn76742 жыл бұрын
True
@maneeshkaniyath27252 жыл бұрын
Still waiting❤️❤️
@sumayyamajna54332 жыл бұрын
Eee comment vallathe manasil kondu...
@aswintinu58352 жыл бұрын
Sathyam ente pennina verpeduthi kond poyi eni orikalum kaanan kazhiyila cell cancer roopathil kond poyi😢
@jaseelse23802 жыл бұрын
Vellatha comment ayipoyi.. palareyum
@aswathisasi76085 жыл бұрын
Shane nea ishttapedunnavr maathrm like adichl madhi😍😚
@perfectok69325 жыл бұрын
hmmmm
@adilmohammed10175 жыл бұрын
Allathol like cheythal like akoole
@aira_worldairu5384 жыл бұрын
Shane love 😍 full support shane
@afthash_m_a97624 жыл бұрын
Shane kattA fan aanu njan machane
@anjuer80226 жыл бұрын
oru interview l ethite director parayunath kettu. Dalit penkutty de vesham enu paranapol arkum valiya interest elarnu nu. But sruthy made it and she is just awesome.
@goodsoul773 жыл бұрын
☹️ohh enthalle.. Ipazhum onnum maariittilla
@piku60703 жыл бұрын
Yeah,sruthi is one of my favourite actor
@NARUTO_255 жыл бұрын
*Sushin Shyam❣️ എന്റെ മോനെ എന്ത് ഫീൽ ആടോ😍😍❤️❤️❤️❤️*
@javedshakk34402 жыл бұрын
Sushin got the appreciation now .. malik and kurup
@priyeshs.r13822 ай бұрын
@@javedshakk3440 and now 🔥🔥🔥
@ajithkumarcp7023 Жыл бұрын
സ്നേഹിക്കുന്നവരെ ഒരുമിച്ചു ജീവിക്കാൻ അനുവദിച്ചൂടെ ഭഗവാനെ..... 🥺🥺ഒരു ജീവിതം അല്ലെ ഉള്ളു അത് നമുക്ക് ഇഷ്ട ഉള്ളവരുടെ കൂടെ ജീവിച്ചാലല്ലേ അത് ശരിക്കും ജീവിതം ആവുന്നുള്ളു.. അല്ലാത്ത ജീവിതത്തിന് എന്ത് അർത്ഥമാ ഉള്ളത്... 🥺
@salmanfaris43539 ай бұрын
അങ്ങനെ നമ്മൾ ആഗ്രഹിക്കുന്നത് ഒക്കെ കിട്ടുന്നത് അല്ലല്ലോ ജീവിതം. 😊 കിട്ടിയതിനോട് നീതി പുലർത്താൻ അല്ലേ നമ്മൾ ശ്രമിക്കേണ്ടത്...
@reshmaraj74434 ай бұрын
💔
@beiever122 ай бұрын
DAIVATHINE ARIYULALLLO MATTULLAVARUDE VETHANAN 😩
@subheeshck43925 ай бұрын
ഷൈനിന്റെ ഇന്റർവ്യൂ കണ്ട് ഒന്നൂടെ കേൾക്കാൻ വന്ന ആരേലുമുണ്ടോ ?
@sajirpp18654 ай бұрын
Yes 🙌🏻
@Beetcoii24 ай бұрын
ദിവസവും ഇത് കേൾക്കാതെ കടന്നു പോവാറില്ല
@എന്റെഐദി3 ай бұрын
Ys
@zubairc79153 ай бұрын
🎉
@juraijchenadan56893 ай бұрын
Yes keatapaade oadi vannatha
@shanilsn83533 жыл бұрын
2016- സോങ് ഇറങ്ങിയപ്പോൾ കേൾക്കാൻ തുടങ്ങി. ഇന്ന് 2021 ജൂൺ. ഇപ്പോഴും കേൾക്കുന്നു. കിസ്സ പാതിയിൽ..🎶🌼
@nikitha7823 жыл бұрын
Ys
@nixonfrancis61252 жыл бұрын
2022 ചെക്ക് 🙂
@akbarakbar72422 жыл бұрын
@@nixonfrancis6125 ❤😍👍
@NevinChacko2 жыл бұрын
2016 - 2022 Feb 1
@el92862 жыл бұрын
2022
@yasinbinashraf5247 жыл бұрын
കിസയത് തുടരും.... നിള പോലെ നാം... മി അഴിമുഖ മണയും..... വെണ്തിര മലർ മാലകൾ അണിയിക്കുമോ മുഗിലത്തർ ചൊരിയുമീ........ (ഇന്ടെ റബ്ബേ........ എത്ര വട്ടം കണ്ടെന്നു അറിയില്ല pwolichu
@yasir0306 Жыл бұрын
Njnum sathyam
@aslammansoori51658 жыл бұрын
ഉറങ്ങാൻ നേരൊത്തൊന്നു കണ്ണടച്ചൊന്നു കേട്ടപ്പോൾ അറിയാതെ കണ്ണിൽ കണ്ണീർ വന്നു really
@faisalkaif59668 жыл бұрын
true
@sumeshayyappankutty32258 жыл бұрын
true...
@faisalkaif59668 жыл бұрын
njn orrupad karanjuu.... enik arriyilla endhinan njn karanjee enn... love this song..
@faisalkaif59668 жыл бұрын
love onnum illa but arriyilla.. karanju njn
@faisalkaif59668 жыл бұрын
orrupad thavana kettu.... still njn kelkuvan..☺
@athma92234 жыл бұрын
Song Kill my Hart🥺❤️ അള്ളാ നീ വിധിച്ചതും ഞാൻ കൊതിച്ചതും ഒന്ന് ആക്കണേ 🥺❤️ ജാതിയുടെയും മതത്തിനെയും പേരിൽ ആരും ഞങ്ങളെ പിരിക്കല്ലേ🥰😔❤️🙌🙌🙌
@layanasasikumar30513 жыл бұрын
ഞങ്ങളെയും 😔
@zaynmaliq72323 жыл бұрын
❤️
@keerthanachinjuzz91912 жыл бұрын
@@layanasasikumar3051 ayisherii🤭🤭
@knantp2 жыл бұрын
Narakathille viraku kolli 😁😂
@sarathsdharan50802 жыл бұрын
Ironical
@saifbinumer Жыл бұрын
After almost 7 years, I don't knw why I'm still addicted to this song...😢❤
അതിരുകളില്ലാതെ പ്രണയം ഒന്നാകുന്ന ഒരു കാലം വന്നിരുന്നെങ്കിൽ..പലർക്കും അവർ ആഗ്രഹിച്ച ഒരു ജീവിതം കിട്ടിയേനെ🖤🥀
@ragiraj42773 жыл бұрын
Atheee🙂☺️
@zaynmaliq72323 жыл бұрын
❤️😌
@Nikhil-fw8zk3 жыл бұрын
True😔
@Maggie-gc7bv3 жыл бұрын
@@Nikhil-fw8zk 😇
@achuzzzworld22292 жыл бұрын
😓
@footyboy90415 жыл бұрын
ഈ പാട്ടിന് ഒരു പ്രത്യേകതരം ഫീൽ ആണ്❤ ഷെയിൻ ഇഷ്ട്ടം😍
@mayhen19994 жыл бұрын
Susin syaminalle credit kodukkende
@footyboy90414 жыл бұрын
@@mayhen1999 Yup!❤️
@kc.alavikuttykormath84448 жыл бұрын
അന്‍വറെ.... ഒരു നോവ് പോലെ മനോഹരം ഈ വരികള്‍ ....
@sajeermohammed66473 жыл бұрын
മത വെറിയും ഭ്രാന്തും ഇല്ലാത്ത ഒരുകാലത്തു നാം വളരണം...
@sajeermohammed66473 жыл бұрын
@@prince_pizamo yes bro..❤️
@vishnudaskp97993 жыл бұрын
❤️humanity
@sajeermohammed66473 жыл бұрын
@@vishnudaskp9799 yes bro
@dan232333 жыл бұрын
Religions are going to trash.
@nijithpalakkad44673 жыл бұрын
കാത്തിരിക്കുന്ന ആത്മാക്കൾ ഒരുപാടുണ്ടാവും 💕💕
@muhammedrashid97655 жыл бұрын
സുഷിൻ ശ്യാമേ....ഖൽബെ.....❤️
@DheerajPaleri5 жыл бұрын
പൊന്നാനിയിൽ വച്ച് തന്നെയാണ് ഈ സിനിമ കണ്ടത്. എന്തൊരു പടമായിരുന്നു...!
@_____Jumi3 жыл бұрын
♥️തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും മനസിന്ന് മുറിച്ചു മാറ്റാൻ പറ്റാത്ത ചില ഇഷ്ടങ്ങളും ഉണ്ട്💞♥️uuuu
@dheerajp49809 ай бұрын
2024.. still ruling my playlist❤. This song feel is unimaginable. Sushin❤ - A gem of malayalam industry
@akhilan_il47337 ай бұрын
If you are here then my friend, you have great taste in music
@nabeellopez82272 жыл бұрын
മതം എന്ന വെറിക്കേട്ട മതിൽ ഇല്ലായിരുന്നുവെങ്കിൽ ഈ ലോകം എത്ര സുന്ദരാമായനെ 😊
@primefocusstudio32472 жыл бұрын
സത്യം..
@ZaIn-eb3py2 жыл бұрын
💯
@amalvthomas86282 жыл бұрын
❤️❤️
@ashiquemuhammed32002 жыл бұрын
Ella mathangalum nallath mathrame paranjittulli…. Manushyan alle verukkappettavar…. Matham illayirunnenkilum manushyar mrukangale novikkillayirunno??
@radhikaneeraj6360 Жыл бұрын
സത്യം... 💔
@sirajudheen21688 жыл бұрын
റഫീഖ് അഹമ്മദിന് ശേഷം മലയാളത്തിന്റെ പുണ്യമായി മറ്റൊരു കവി കൂടി പിറവിയെടുക്കുന്നു അവർ അലി.... കഥയുടെ തീക്ഷണത മുഴുവൻ ഈ വരികളിലൂടെ കവി അവാഹിച്ചിരിക്കുന്നു... സംഗീതം ശരിക്കും ദൈവികമായി അനുഭവപ്പെടുന്നു എല്ലാവർക്കും ആശംസകൾ ....
@AbdulRahman-ir5zn5 жыл бұрын
Anvar Ali is not a contemporary flim lyricist. He is a famous writer. He was here since the Rafeeq's time..Movie directors opted him recently only.
@sajnakt16813 жыл бұрын
Yes, Great lines.. !
@athiramathira52274 жыл бұрын
മികച്ച പാട്ടുകളും മികച്ചൊരു പ്ലോട്ടും ഉണ്ടായിട്ടും ഒരു ചെറിയ സിനിമ എന്ന ലേബലിൽ തഴയപ്പെട്ടു പോയ പൊന്നാനിയുടെ മനോഹാരിത പകർത്തിവെച്ച നല്ല സിനിമ.. മടുക്കാത്ത പാട്ടുകൾ..മരിക്കാത്ത വരികൾ
@ammukunjatta49627 жыл бұрын
like a slow poison ,this song kills my heart♥♥
@loneranger30836 жыл бұрын
ammu kunjatta I'm crying
@aslhhssan5359 Жыл бұрын
Are waa
@Inshah929 Жыл бұрын
True
@jishmats80028 жыл бұрын
SUPER ജാതി-മത-വയസ്സ് എന്നിവയെ ഒരു വിഷയവുമാക്കാതെ പ്രണയിച്ചവരുടെ കഥയാണോ ഇത്? എന്തായാലും മാറ്റം ആഗ്രഹിച്ചവരാണ്,സമൂഹം എന്നെങ്കിലും മാറും..
@anishaks36637 жыл бұрын
sathyam
@sainum65157 жыл бұрын
എന്നാണ് ജാതി മത വ്യത്യാസമില്ലാതെ അറേൻജ്‌ഡ് മാര്യേജ് ഉണ്ടാകുക നമ്മുടെ നാട്ടിൽ.. വെയ്റ്റിംഗ്
@shanasmamu32256 жыл бұрын
Maranam
@jaseemj3135 жыл бұрын
അങ്ങനെ മാറേണ്ട മതം നോക്കി ഉള്ള പ്രേമം മതി
@sabinms28415 жыл бұрын
@@jaseemj313 വർഗീയ വാദി, പ്രണയത്തിൽ എവിടെയാടോ ജാതിയും മതവും. താനൊരു aruപഴഞ്ചൻ ആയിപോയല്ലോടോ
@muneersworld98796 ай бұрын
Shane nigamthine puthiya interview kand vannavar like adi
@anz15243 жыл бұрын
നല്ല സിനിമകൾ ഒരിക്കലും മലയാളി വിജയിപ്പിക്കില്ല...അവസാനം യൂട്യൂബിൽ വന്ന് അന്ന് പോയി കണ്ടിരുന്നേൽ എന്നു പറഞ്ഞു കറഞ്ഞുമെഴുകും..ഒരു വസ്തുവിന് പറ്റാത്ത സൂപ്പർസ്റ്റാരുകളുടെ പടങ്ങൾ 100ഉം 200ഉം കോടക്ക് ക്ലബ്ബിൽ കയറ്റും🤡😡
@rrahlu5 ай бұрын
2024. കേട്ട് കേട്ട് മതിയാവാത്ത പാട്ട്. അത്രമേൽ പ്രതീക്ഷ നൽകുന്ന വരികൾ.
@donptpanayi84974 жыл бұрын
Most underrated lyricist Anwar ali
@donptpanayi84974 жыл бұрын
Cmnt polich
@rameshpanicker4 ай бұрын
മനസ്സിലെ മാഞ്ഞു മറഞ്ഞു തുടങ്ങിയ മുറിപ്പാടുകളിൽ നോവുണരുന്നു.. വീണ്ടും ചിതറിയ ഓർമകളിൽ ഒരു മഴ പെയ്യുന്ന പോലെ…
@AdenEmmanuel6 жыл бұрын
ഇതുപോലത്തെ songsinodu പ്രത്യേക ഇഷ്ടമാണ്
@loneranger30836 жыл бұрын
Kisa paathiyil kithaab adachu, iru paatha pole madangilum karayilla naam hathaasharayi, karale [Like a book closed in the middle of a story, though we part on two paths, let us not spend our tears or lose hope, my darling] Kisa paathiyil ishal murinju udal veridum swaragathi pol pidayunnavar puzhukkal naam engilum… [In the middle of a story like a song which slips tune and breaks, though we suffer like (worthless) worms…] +Kisayathu thudarum; Nila pole, naamee azhimukham anayum, ven thira malar maalakal… [Our story will continue; Like (river) Nila, when we meet at the bay, will those white waves with flower garlands… ] …aniyikkumo?, mukil atthar* choriyumo? […adorn us?, Will the clouds rain atthar?] Alayaazhi pon nilaavinaal izha cherthu raavu virichatho? Ilavekkuvan vilikkayaai karale… [Did the vast ocean weave golden moonbeams into the night? It is calling us to bathe in the beams, darling…] Ponnaniyil** purathanam pala dargakal uruvidumee puka naambukal, japangal, naam engilum [In Ponnani, like chants in those ancient durgahs, like wisps of smoke (from the incense sticks), litanies, (fragile like these) we are ] +Karayaruthu inimel, mazha pole naam ee …manalazhi thiralum; Kannima adayathe en, [Let’s not weep anymore, like rain we …swirl with these sands; Without closing your eyes, ] vili kaathu nee, shararaanthal oli pol,] [wait for my call, like a hurricane lamp’s flame,] eriyane… [burn brightly for me…] *Atthar - Perfumed oil used on body (ithr) ** Ponnani is a town in Malappuram district in Kerala. Malappuram has a high concentration of Muslims and it is host to many ancient mosques. The liberal sprinkling of Arabic words with Malayalam is a common way of speech in those areas, though the words may be pronounced a bit differently in the local Malayalam accent.(Kisa, kithaab, darga or even the movie’s name kismath).
@hannakhadeeja90904 жыл бұрын
Superb dear.. Details s amazing.. You did it very well.. 😍
@sruthyp36694 жыл бұрын
Great, dear.
@shivshakti47414 жыл бұрын
Thankyou for sharing 💕
@fathimashrin42693 жыл бұрын
❤
@jasminnaurhafiz19253 жыл бұрын
This song was always a favourite, but I could never properly understand the meaning. Reading this translation made me break down in tears. This is so beautiful
@margaretjose62388 жыл бұрын
Its the serenity of the track that gave me eargasms. No matter how many times u play tis on loop, "Kisapatiyil" keeps haunting!! Kudos to d entire team behind this👍
@hamidshifana33974 ай бұрын
പ്രണയം മരണം പോലെ ശക്തം എന്ന് പറയുന്നത് എത്രയോ ശെരി ആണല്ലേ...... 💔 ഇന്നും നമ്മളിൽ പലരും പലരുടെയും ഓർമകളിൽ ജീവിക്കുന്നു....ഓരോ നിമിഷവും മരണതുല്യം ആയി മുന്നോട്ട് കൊണ്ട് പോകുന്നു......!🥀 എത്രയൊക്കെ മറന്നു എന്ന് നടിച്ചാലും മറക്കാൻ അവില്ലാഡോ....🥺💔 അത്രമേൽ ആഴത്തിൽ നീ എന്നിൽ അലിഞ്ഞു ചേർന്നിരിക്കുന്നു........ എല്ലാവരുടെ ജീവിതത്തിലും ഉണ്ട് അങ്ങനെ ഒരാൾ എന്താണ് യഥാർത്ഥ സ്നേഹം എന്ന് നമ്മെ പഠിപ്പിച്ചു തരുന്ന ഒരാൾ....💎 ഈ പാട്ട് കേൾക്കാൻ വന്ന ഓരോരുത്തർക്കും പറയാൻ ഉണ്ടാകും ഓരോ കഥകൾ.....😊💔
@AsifNizar-p1w3 ай бұрын
ചിലർക്ക് ആ പ്രണയം ജീവിതം തന്നെ ആയിരിക്കും. അത് നഷ്ടപ്പെട്ടുപോയാൽ പിന്നെ അവർക്ക് അവരെ തന്നെ നഷ്ടപ്പെടും. അവരുടെ ചിരി, സന്തോഷങ്ങൾ ഒക്കെ നഷ്ടപ്പെട്ട ആ വ്യക്തിയോടൊപ്പം എന്നെന്നേക്കുമായി ഇല്ലാണ്ട് ആകും. ജീവിതത്തിനും മരണത്തിനും ഇടയിൽ ജീവിതം തള്ളിനീക്കേണ്ടി വരുന്ന അവസ്ഥ 💔
"കരയരുതിനി നീ മഴ പോലെ നാം".. ഒഹ്ഹ്ഹ് ഈ വരി.. ഹൃദയത്തിൽ കുത്തികേരണ പോലെ ആണ്
@ArjunKrishnan-oi7lr5 ай бұрын
anyone in 2024 ?
@shahalap32095 ай бұрын
Still❤
@thansiyathansi4245 Жыл бұрын
ഈ പാട്ടിനു എന്തോ മാന്ത്രികതയുണ്ട് എനിക്ക് അറിയില്ല ഇതു ഞാൻ എത്ര തവണ കേട്ടു എന്ന് ഇപ്പോഴും കേൾക്കുന്നു.....
@pinky645 жыл бұрын
Ee pattu kelkumbol ariyathe kannu niranjupovum. 😥😥 Enthoru feeling💖💖
@AntonyrodriguesJaisonАй бұрын
നഷ്ടപ്രണയങ്ങളാണ് മനോഹരമായ ഉണങ്ങാത്ത വേദനകൾ. ഒന്നുചേർന്നാൽ ചിലപ്പോൾ ആ സ്നേഹം എന്നേ നഷ്ടമായിരിക്കും... പ്രണയിക്കുമ്പോൾ ഉള്ള സ്നേഹം സ്വന്തമാകുമ്പോൾ നഷ്ടപ്പെടും. 90%വും.. ❤️
@thansiyathansi42452 жыл бұрын
എത്ര കേട്ടാലും മതിയാകുന്നില വല്ലാത്ത ഒരു pain🥲
@abhimicdiaries8 жыл бұрын
Such a wonderful composition and rendition is divine. This song Keeps haunting. I have put a loop to play the same song n number of times. Sachin baalu's Raw voice take the song to the next level
@anuthresya24604 жыл бұрын
2020 ൽ കേൾകുന്നുവരുണ്ടോ.......
@nijithpala74394 жыл бұрын
Date venel nokkikko☮️
@najiyanaji93484 жыл бұрын
@@nijithpala7439 true orupad vattam kanda movie aanu but ithil oru love of mystery und💔💔💔💔😰😰
@nijithpala74394 жыл бұрын
Ethu real story aanu
@nijithpala74394 жыл бұрын
Ethu real story aanennulla kaaryam ariyavo malapurathu nadanna sambavam aanu
@justinkottayam4 жыл бұрын
I'm from the future, 2046 aanu ippol ivide.
@anshad_aquapetzlover60632 жыл бұрын
എന്നും ഉറങ്ങാൻ നേരം ഞാനിവിടെ വരും❤️
@AneesYusufOfficial4 жыл бұрын
One of most underrated Malayalam song.
@noidea133216 күн бұрын
The best song that sushin has ever done
@dhanyadas11262 жыл бұрын
Singer voice Addiction 💯👌❤💕ippo alu pinnem💘Hridayathil angu melting voice enthu parayana ponnee thank uu dear such a wonderful 🎵music 🙏❤💕
wat a song full of feel.too gud music and vocals. Shane hat's off to your expression nd acting ur just awesome.shruti u also did gud job.superrrr
@dhaneesh6388 жыл бұрын
mm
@laroshpp5 ай бұрын
Definitely it’s a wonderful creation by Sushin but we often forget to give the credit to the singer Sachin balu and Suchith Suresan for their amazing effort and the lyricist Anwar Ali!
@ameenproff36437 ай бұрын
Listening this masterpiece still 2024 march 21🦋🖤
@00alexandres4 жыл бұрын
ടൈം ട്രാവൽ ചെയ്യാൻ പ്രകാശവേഗത്തിൽ സഞ്ചരിക്കണമത്രേ.. പക്ഷേ ഈ ശബ്ദതരംഗങ്ങൾ ആ നിയമം തെറ്റിക്കുന്നു.. കേൾക്കുന്നവർ കാലത്തിനു പിന്നിലേക്ക് പെട്ടെന്ന് എടുത്തെറിയപ്പെടുന്നു..
@rabiulfaraji726 Жыл бұрын
I love Malayalam movie since 2019. Love from Bangladesh 🇧🇩
@jabirjabijabir65395 ай бұрын
After shine interview! ❤🍉
@GBmathew102 жыл бұрын
നിള പോലെ നാം.... j___msu❣️
@deepashebu17738 жыл бұрын
Ippozhum..e song kelkkumbole enthu feela ...nice sound,heart touching..
Shariya namme athmarthamayi pranayikunna matha pithakale mammal orikalum manasilakkillaa...
@alexcleetus61276 ай бұрын
ഷെയ്ൻ പറഞ്ഞു, സുഷിന്റെ ബെസ്റ്റ് സോങ്ങ് ഇതാണെന്ന്. ആദ്യമായിട്ടാണ് കേൾക്കുന്നത്. കുറച്ചു കൂടി വരികൾ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയി
@ZaIn-eb3py Жыл бұрын
എന്റെ നാട്ടിൽ നടന്ന കഥയും, സിനിമയും❤️
@aslhhssan5359 Жыл бұрын
Ayin
@ZaIn-eb3py Жыл бұрын
@@aslhhssan5359 എയ്ന്
@thedenticle13372 жыл бұрын
ഉള്ളിൽ ഒരു വിങ്ങലായി ഇപ്പോഴും... കിസ പാതിയിൽ 💔💔💔
@kabeere.p16574 ай бұрын
ANYONE 2024 💖🥹 AFTER SHANE NIGAM WORDS 🎵🎶🎶
@stephinjosephaj4193 жыл бұрын
Love has no culture, boundaries, race and religion................ lt is pure and beautiful like the moon's reflection in a quiet lake...
@elroshna68965 жыл бұрын
കരയരുതിനിമേൽ മഴ പോലെ നാം ഈ മണലഴിതിരളും കണ്ണിമയടയാതെയെൻ വിളിക്കാത്തു നീ ശരറാന്തൽ ഒളി പോൽ...എരിയണേ Ugh😍😍😍😍💕💕💕💕👌👌👌
@H_a_r_i_f Жыл бұрын
Oru intercaste love story real life ill enghiney ayirikkum undava ennu sherikkum realistic ayee kanicha oru movie.. sherikkum intercaste love 90% incomplete annu💔
@subinlal19075 жыл бұрын
Shane nigam very tallented actor for malayalam film❤❤❤❤❤❤❤❤❤❤❤❤❤
@ivamariya90612 жыл бұрын
അന്ന് മുതൽ ഇന്നും കേൾക്കുന്നു.
@priti7757 Жыл бұрын
Kismath songs are pure gold ✨️
@muhammedsafwan-bs8mf Жыл бұрын
true
@suhaibmohammed25954 жыл бұрын
Ejjathi feeling aan pandaram.oru thepp kitti irikkan ee song kandappo..😢😢😢