60 വർഷം ആയി പ്രവർത്തിച്ചിട്ടും ഒരു ഗുണവും കർഷകർക്ക് ഉണ്ടായില്ല. ഇപ്പോളും നല്ല പശുക്കളെ കിട്ടണമെങ്കിൽ തമിഴ് നാട് അല്ലെങ്കിൽ കർണാടക പോണം. എത്ര പരാജയം ആണ്. പ്രൈവറ്റ് ആണെങ്കിൽ 5 കൊല്ലം കൊണ്ട് നല്ല റിസൾട്ട് കിട്ടിയിരുന്നു. നികുതി പണം വെറുതെ ചിലവഴിക്കാം എന്നല്ലാതെ ഒരു ഗുണവും ഇല്ല. 60 വർഷം കഴിഞ്ഞ് ഇപ്പോളും ഡോക്ടർ മാർ കുത്തി വെക്കാൻ കൊണ്ട് വരുന്നത് 10 ലിറ്റർ കിട്ടാവുന്ന ബീജങ്ങൾ ആണ്. എങ്ങനെ രക്ഷപെടാൻ ആണ് ക്ഷീരകരഷകൻ കേരളത്തിൽ.
@sudishtgeorge3203 Жыл бұрын
Sunandhini was a failure.
@balusaseendran2562 Жыл бұрын
KLDB failure HLDB PDF Nddb abs seman very good KLDB Hf cows first yiled capacity 12 to16 per day other seman cows 16 to 26