ഞാൻ ഒരുപാട് കാലം കണ്ടിരുന്ന programme ആയിരുന്നു ഇത്... പിന്നെ കുറേ കാലം തിരക്കുകൾ കൊണ്ട് miss ചെയ്തു ഈ programme കാണൽ....പിന്നെ ഇപ്പോഴാണ് ഇത് കണ്ടു തുടങ്ങിയത്... മനസ്സിന് കൂടുതൽ ഉന്മേഷവും കുളിരും ആനന്ദവും തോന്നി... Thanks to Kissan Krishideepam
@nilavepoonilave1627 ай бұрын
എനിക്ക് വളരെ പ്രിയപെട്ട പ്രോഗ്രാം❤
@Listopia107 ай бұрын
20 വർഷം ആയി എന്റെ favourite program ആണ് ഇത് 😍😍 ജീവൻ tv യിൽ ആണ് കണ്ടു തുടങ്ങിയത് 🥰
@gafoorksalman17393 ай бұрын
ഒരു സിനിമ കണ്ട ഫീൽ തന്നു നല്ല പരിപാടി അഭിനന്ദനങ്ങൾ
@jijinckannur96736 ай бұрын
നല്ല ഒരു കാർഷിക പരിപാടിയാണ് ഇതു കണ്ടിരിക്കാൻ എന്നും പ്രിയം ❤️❤️❤️
@ameenv73087 ай бұрын
നല്ല പ്രോഗ്രാം ആണ് ഇത് 👍
@sms-lv6ei2 ай бұрын
11:57 കൊല്ലത്തിൽ 2 പ്രാവശ്യം കായ്കുനാ മൂവാണ്ടറെയ് വിറ്റു എവിടെ കിട്ടും,,
@Jjiikkaa7 ай бұрын
❤❤❤ my favourite program
@bijishaji75017 ай бұрын
ഇപ്പോൾ അവിടെ പോയാലും മാമ്പഴം കിട്ടുമോ? അതോ Season കഴിഞ്ഞോ?
മാങ്ങാണ്ടി പോലും കത്തി കയറിപോകുന്ന അവസ്ഥയിൽ പറിച്ച് പോയ്സൺ കയറ്റി പഴുപ്പിച്ച് വിടുന്നതിൽ famous ആണ് കേരളത്തിലെ മാവ് കർഷകർ.. പ്രത്യേകിച്ച് badami എന്നപേരിൽ വരുന്ന ബംഗനപ്പള്ളി. അൽഫോൻസോ എന്നിവ ഗൾഫ് നാടുകളിൽ സ്ഥിരം കാഴ്ച്ചയാണ് ഇത്.. സീസൺ അല്ലാത്ത ടൈമിൽ മാർക്കറ്റ് പിടിക്കാനുള്ള തന്ത്രം.. അത് കച്ചവടക്കാർ ചെയ്യുന്നു എന്ന് പറഞ്ഞ് കർഷകർക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല.. നിങ്ങളും ലാഭം നോക്കി അവർക്കു കൊടുക്കുന്നു...
@lieman-fr2dg7 ай бұрын
💯 ഗൾഫിൽ വാങ്ങുന്ന താങ്കൾ പറഞ്ഞ എല്ലാ മംഗകളും കൂടാതെ മല്ലിക etc. പാകിസ്ഥാനി മാങ്ങ എല്ലാം നിറം മാത്രമേയുള്ളു ..😮 കാർബൈഡ് വച്ച് പഴുപ്പിക്കുന്ന് മൂക്കാത്ത മാങ്ങകൾ 😮
@bijoysebastian65476 ай бұрын
You are absolutely right Ji 💯💯🙏🙏👏👏🌹🌹👍👍❤❤🔥🔥🔥🔥😀😀😀😁😁😁
@Jithinjose-y2w3 ай бұрын
1 ഏക്കറിൽ 2000 മാവ് നടാൻ സാധിക്കുമോ?... എനിക്ക് തോന്നുന്നില്ല
@indrajithrs37462 ай бұрын
ഒരിക്കലും ഇല്ലാ
@lieman-fr2dg7 ай бұрын
കഈച്ചകളെ എങ്ങിനെ ഇവർ പ്രതിരോധിക്കുന്നത്. മാങ്ങ മൂത്ത് കഴിഞ്ഞാണ് അവ അതിൽ മുട്ട നിക്ഷേപിക്കുന്നത്. പഴുക്കുന്നതോടെ ഉളളിൽ പുഴുക്കൾ നിറഞ്ഞിരിക്കും... ?????? ??????