ഞാൻ ഡ്രമ്മിൾ ഹോൾ ഇടുന്നത് താഴെ നിന്നു രണ്ടു ഇഞ്ച് മുകളിലാണ്, അടിഭാഗത്ത് ഇഷ്ടിക കഷ്ണങ്ങൾ നിറച്ച് അതിന് മുകളിൽ വാഴ പോളകൾ നിറച്ച് അതിന് മുകളിൽ 3 ഇഞ്ച് കനത്തിൽ മണൽനിരത്തി രണ്ടിഞ്ച് വ്യാസമുള്ള ഒരു പൈപ്പ് വെച്ച് ബാക്കിയുള്ള ഭാഗം മുഴുവനായി മണ്ണ് നിറക്കും. തൈ വെച്ച ശേഷം പൈപ്പിനകത്ത്മുഴുവൻമണൽ നിറച്ച ശേഷം പൈപ്പ് ഊരി മാറ്റണം.. ഇങ്ങനെ ചെയ്യുമ്പോൾ ഊർന്നിറങ്ങി അടിയിലെത്തിയ വെള്ളം ബാഷ്പീകരിച്ച് ചെടിയുടെ വേരിൽഎത്തുക വഴി ഒരാഴ്ചയോളം വെള്ളം കൊടുത്തില എങ്കിലും ചെടി അതിജീവിക്കും.
@manojoradiyath2686 Жыл бұрын
വളരെ നല്ല രീതിയിൽ പറന്നു മനസ്സിലാക്കി തന്നതിന് താങ്ക്സ്
@abdulkader-go2eq Жыл бұрын
വളരെ ഉപകാരമായ വിഡിയോ താങ്കൾക് നന്ദി അറിയിക്കുന്നു
@narayanan5619 Жыл бұрын
Super sir,thank you for your educative video
@dr.pramodzameer8336 Жыл бұрын
ആർക്കും സ്വീകരിക്കാവുന്ന ലളിതമായ കൃഷിരീതി. വ്യക്തമായ വിവരണം ! വളരെ നല്ല വീഡിയാ ! 🌹 സ്നേഹാദരങ്ങൾ!
@rtktechandvlogs Жыл бұрын
🥳🥳🥳🥳
@moideenkm5235 Жыл бұрын
പുതിയ അറിവ് വളങ്ങൾ കൂടുതൽ ഇട്ട് എനിക്ക് അബദ്ധം പറ്റിയുണ്ട്..നന്ദി
എത്ര കൊല്ലം ഈ ഡ്രമിൽ ഈ പ്ലാന്റ് വളരും? എപ്പോഴാണ് repot /മാറ്റിനാടേണ്ടത്?
@NAALUKURUVIGAL Жыл бұрын
👌👌👌
@PN_Neril Жыл бұрын
നല്ല ഒന്നാന്തരം ചെമ്മണ്ണ്. ഈ ഡ്രമ്മിനെ എങ്ങനെ വേറെയിടത്തേക്ക് move ചെയ്യും
@Kunjusworld-j8y Жыл бұрын
Hole sidil idanalle ippol parayunne.
@philipantony7522 Жыл бұрын
Red latterite soil - no humous (no disintegrated plants and animals parts in it - so,less fertile soil with out black colour !? Hilly soil excavated by JCB…
@praveenprabhakaran72772 ай бұрын
Location avideyanu??
@haris7135 Жыл бұрын
ഏഴു ബിരൽ ?
@hannath2013 Жыл бұрын
👍🏻👍🏻👍🏻👌🏻👌🏻👌🏻🎉🎉
@SajimonV.J Жыл бұрын
👍🏻
@name7742 Жыл бұрын
Ms kotayilinte location evideyan
@venunair2534 Жыл бұрын
നനക്കേണ്ടത് എങ്ങിനെയാണ്
@kkshihab29 Жыл бұрын
ഡ്രം എവിടെ കിട്ടും
@mumtazkareem134 Жыл бұрын
ഈ Drum ന് എന്ത് വില
@philipantony7522 Жыл бұрын
Putting holes in the bottom of the Drum is not advisable - soil and manure will leach out quickly along with water,especially in the rainy season - better to put the holes at a level of 1” height from the bottom…
@sumi6355 Жыл бұрын
👍
@tkdohaq1606 Жыл бұрын
ഒൾ സൈഡിൽ നല്ലത് അടിവഗത്ത് മരത്തിൻെറ വെര് പുറത്ത് വരൂം
@kdousephdevasia3145 Жыл бұрын
😢
@brasilserv1281 Жыл бұрын
ഡ്രമ്മിൽ മാവ് വെക്കുന്നതിനു മുമ്പ് മണ്ണ് 15 ദിവസം കുമ്മായം ഇട്ട് റെഡിയാക്കേണ്ടത് ഉണ്ടോ.? Please reply
@jaisalothayi4971 Жыл бұрын
നല്ലതാണ്. മണ്ണിന്റെ ph മൂല്യം ക്ലിയർ ആക്കാൻ അത് ഉപകരിക്കും. അങ്ങനെയെങ്കിൽ ആ മണ്ണിൽ നിന്നും മാവിന് പെട്ടൊന്ന് വളങ്ങൾ ആഗിരണം ചെയ്തെടുക്കാൻ കഴിയും.
@TKP-Creativity-ig8ny8 ай бұрын
ചെടി കിട്ടുമോ
@sulthanmohmood7447 Жыл бұрын
🎉❤❤❤❤
@royaugustine6507 Жыл бұрын
2 ennam ayachutharamo
@mercyjacobc69827 ай бұрын
ഒരേ കാര്യം റിപീറ്റ് ചെയ്യുന്നത് എന്താണ്?
@dhaneshtripathi1003 Жыл бұрын
Sir kindly clear soil mixture in English, because I am unable to know your language. I belongs from U.P.
@GlobalGardeningguru Жыл бұрын
He is telling no need of mixing manure with the soil while planting.
@dhaneshtripathi1003 Жыл бұрын
Ok thanks sir
@haidarali9948 Жыл бұрын
മുകളിൽ വളം ഇടുന്ന ഒരു വീഡിയോ വിടാമോ
@rtktechandvlogs Жыл бұрын
👍
@Nizamisvlog6 ай бұрын
അര കൊട്ട ആട്ടുക്കാട്ടo 2.5 kg പിന്നെ 1 kg അടുത്ത വളം കൊള്ളാം... വളം വേണ്ട 😁
@moideenmenatil9894 Жыл бұрын
Mട Kottayil തിരുരിൽ എവിടെയാണ് സാർ
@Akku5072 Жыл бұрын
വില്പനയ്ക്ക് ഉണ്ടോ
@abdurahimankiliyadanmoochi9365 Жыл бұрын
Sir, ചെകിരിച്ചോർ വാങ്ങാൻ കിട്ടുന്നത് പോലെ ചെകിരി നാര് കടയിൽ വാങ്ങിക്കാൻ കിട്ടുമോ? Please reply. Thank you.
@PN_Neril Жыл бұрын
Nop , കാരണം ചകിരി ആരും വാങ്ങില്ല. മടൽ തല്ലുന്ന കമ്പനിയിൽ കിട്ടും, വീട്ടിൽ ഉണ്ടാക്കാമല്ലൊ , ഉണങ്ങിയ മടലിൽ നിന്നും ചകിരി _ പറിച്ചെടുത്ത് നന്നായി തിരുമിയാൽ ചോറ് വേർപെടും, ലേശം പണിയാണ്. വീട്ടിൽ പഴയ മിക്സി ഉണ്ടെങ്കിൽ അതിൻ്റെ വലിയ ജാറിൽ കറക്കിയും എടുക്കാം
@raheemvengara2205 Жыл бұрын
ഈയടുത്ത് ഞാൻ വാങ്ങിയ ചകിരി കമ്പോസ്റ്റ് അതിൽ അധികവും ചകിരിനാര് ആയിരുന്നു
@salamcc3402 Жыл бұрын
ഈ ഡ്രം തിരൂർ ഭാഗത്ത് എവിടെ കിട്ടും വില എന്താണ്?
@rtktechandvlogs Жыл бұрын
Anashikkam
@KeralaTropicalFarmer Жыл бұрын
@@rtktechandvlogs എത്ര കൊല്ലം ഈ ഡ്രമിൽ ഈ പ്ലാന്റ് വളരും? എപ്പോഴാണ് repot /മാറ്റിനാടേണ്ടത്?
@saleemmiv9868 Жыл бұрын
ഡ്രമ്മിന്റെ അടിഭാഗത്ത് ഓട്ടയിട്ടാൽ വളം ഒലിച്ചു പോകില്ലേ
@ri_shna8 ай бұрын
Pot n ethra rupayaa
@jenusworld-t2c Жыл бұрын
വെറുതെയല്ല എന്റെ മൂന്ന് മാവുകൾ ഉണങ്ങിപ്പോയത്.
@rubypaul7615 Жыл бұрын
ഇത്രയും മണ്ണിട്ടാൽ നല്ല ഭാരം കൂടും
@ksf-sv2yy Жыл бұрын
Ellavarum sidil hole cheyunu ?y
@GlobalGardeningguru Жыл бұрын
Soil ഒഴുകി pokunnath kurayum
@princejhon3709 Жыл бұрын
Yes
@homeelectroessentialkozhik4414 Жыл бұрын
dialogue kollaam വർഷങ്ങൾ എന്ന് പറയുമ്പോൾ മുൻപത്തെ അതായത് വർഷം മുൻപ് ഉള്ള വീഡിയോ ഒന്ന് സ്വയം കാണുന്നത് നന്നാവും.
@shajahankoorthattil8228 Жыл бұрын
Orikkalum don't make holes down side.
@yoosufnc98 Жыл бұрын
മാവു കൃഷി ചെയ്യാനുള്ള ടെണ്ടൻ സി കൂടാൻ എന്ത് ചെയ്യണം ടെണ്ടൻ സി
@jaisalothayi4971 Жыл бұрын
അതിന് ആദ്യം വേണ്ടത് കൃഷിയോടുള്ള അഭിമുഖ്യം ആണ് ഊസുഫെൻസി 😂
@yoosufnc98 Жыл бұрын
കോട്ടിട്ടൂടായിരുന്നോ ടെണ്ടൻസി - ഒരു രസവുമില്ല
@yoosufnc98 Жыл бұрын
ജീവിതത്തിലാദ്യമാണ് മാവ് മരിച്ച് പോകും എന്ന് കേൾക്കുന്നത് ടെണ്ടൻസിയുടെ വീട്ടിൽ ആളുകൾ ആരെങ്കിലുo മരിച്ചാൽ ഉണങ്ങിപ്പോയി എന്നായിരിക്കും പറയുക