Kitex Sabu കിറ്റെക്സ് സാബു, രാവണ പ്രഭു ആവേണ്ട...

  Рет қаралды 217,907

Malayalivartha Inside

Malayalivartha Inside

3 жыл бұрын

തെലുങ്കാനയിൽ നിന്നുള്ള
പ്രത്യേക വിമാനം 'നമ്മൾ വളയും.'.

Пікірлер: 998
@SureshV-qq6xn
@SureshV-qq6xn 3 жыл бұрын
TN ശേഷനു ശേഷം ഒരു മലയാളിയെ കണ്ടു നെഞ്ചുറപ്പുള്ള മലയാളി സാബു kitex
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 3 жыл бұрын
💯☑️👌
@georgechacko8158
@georgechacko8158 3 жыл бұрын
സത്യം
@georgechacko8158
@georgechacko8158 3 жыл бұрын
Absolutely true
@gibsonep3585
@gibsonep3585 3 жыл бұрын
👍
@gauridas7838
@gauridas7838 3 жыл бұрын
പുള്ളിയെ മുഖ്യമന്ത്രിയാക്കിയാല്‍ കേരളം രക്ഷപ്പെടും ...
@philipvarghese5258
@philipvarghese5258 3 жыл бұрын
അദ്ധ്വാനിച്ച് ജീവിക്കുന്നവന് അദ്ധ്വാനിച്ചതിന്റെ അഹങ്കാരമുണ്ടാകും
@sunithacs9371
@sunithacs9371 3 жыл бұрын
Correct ആദ്മവിശ്വാസവും
@redstarganga7840
@redstarganga7840 3 жыл бұрын
അദ്ധ്വാനിച്ചതിന്റെ അഹങ്കാരമല്ല, അഭിമാനമാണ്..
@shubu522
@shubu522 3 жыл бұрын
Adwanichu thinnunnavanu abimanavum kattu hhinnunnavarkku ahankaravum
@CB-cc8bb
@CB-cc8bb 3 жыл бұрын
ആത്മ വിശ്വാസം കൂടും...
@annievarghese6
@annievarghese6 3 жыл бұрын
രാഷ്ട്രീയ കാരുടെപണംഅഴിമതിയിൽകൂടിഉണ്ടാകിയതല്ലേ.സാബുവിനെതിരെപരിശോധകരെഇളക്കിവിട്ടശ്രീനിജൻരാഷ്ട്രീയചെറ്റ കോടികൾ ഉണ്ടാക്കിയിട്ടുള്ളമാതിരിയാണോകിറ്റക്സ്മുതലാളിപണംഉണ്ടാക്കിയത്.
@alignjoanna1675
@alignjoanna1675 3 жыл бұрын
കിറ്റെക്സുമായോ, സാബുവുമായോ ഒരു ബന്ധവുമില്ലെങ്കിലും ഭരണകൂടഭീകരതയോർത്ത് വല്ലാത്ത വിഷമം തോന്നുന്നു.
@josephantony4513
@josephantony4513 3 жыл бұрын
Political terrorism - Voters of Kerala are responsible.
@kmjayachandran4062
@kmjayachandran4062 3 жыл бұрын
മരണകൂടിരം ആക്കാൻ ഇറങ്ങിയിരിക്കുക അല്ലെ
@arunpt3621
@arunpt3621 3 жыл бұрын
നമ്മൾ ഒന്നും മിണ്ടരുത് തലകാണില്ല
@satheesankm5869
@satheesankm5869 3 жыл бұрын
@@arunpt3621 ഈ പേടിയാണ് അവരുടെ വിജയം
@satheesankm5869
@satheesankm5869 3 жыл бұрын
സത്യം, നമ്മുടെ നീതിന്യായം എവിടെയെത്തി ?സാബു sirപോയി രക്ഷപ്പെടട്ടെ
@sonykallukalam1760
@sonykallukalam1760 3 жыл бұрын
കേരളത്തിൽ ഇനി കള്ളക്കടത്തും സ്വർണ്ണക്കടത്തും മാത്രെമേ നടക്കൂ.... വൈകിയെങ്കിലും സാബു മനസിലാക്കി....
@jaitf4795
@jaitf4795 3 жыл бұрын
😄
@binilkumar1857
@binilkumar1857 3 жыл бұрын
കമ്യൂണിസം ഉള്ള ബംഗാളും ത്രിപുരയും നശിച്ച വഴിയേ കേരളവും അ ടുക്കുന്നു.
@nidhines5732
@nidhines5732 3 жыл бұрын
Best of luck kerala keep it up
@siljopx3433
@siljopx3433 3 жыл бұрын
Pt തോമ മോശം അല്ലാരുന്നല്ലോ
@kmjayachandran4062
@kmjayachandran4062 3 жыл бұрын
അതിനു മുൻപ് ആരെങ്കിലും assembliyil ബോംബ് vaikkumo
@annievarghese6
@annievarghese6 3 жыл бұрын
മുപ്പത്തഞ്ച് വർഷംമാർകിസ്റ്റ്പാർട്ടിഭരിച്ചബംഗാൾസഫാരിചാനലിൽകൂടെകണ്ടപ്പോൾമനസ്സീലായി.ഇവരുടെഭരണമികവ്.ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഒക്കെപൂട്ടികെട്ടിച്ചു.കഷ്ടം
@celinthomas8322
@celinthomas8322 3 жыл бұрын
കേരളവും നശിച്ചു ഇനി എന്തിരിക്കുന്നു 18 ഇൽ നിന്നും 28 ഇൽ എത്തുക ഇന്ന് പറഞ്ഞാൽ ചെറിയ കാര്യം ആണോ 🤣
@subhagantp4240
@subhagantp4240 3 жыл бұрын
സാബു താങ്കൾ ഒരു രാഷ്ട്രീയക്കാരനും കൈക്കൂലി കൊടുക്കരുത് ഈ കേരളത്തിൽ അതാണ് പ്രശ്നം ദൈവം നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും നന്മകൾ നേരുന്നു
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
അധ്വാനിച്ചു ജീവിക്കുന്നവരെ തുരന്നു തിന്നുന്ന രാഷ്ട്രീയക്കാർ. 😳😳😳
@justuslopez7322
@justuslopez7322 3 жыл бұрын
We are with you Mr sabu jacob
@chackomathew1554
@chackomathew1554 3 жыл бұрын
കറുത്തിയ്യം എന്ന വിഷ ലോഹം ചേർത്ത് വിലക്കുറവിൽ വിറ്റിരുന്ന അലുമിനിയം പാത്രങ്ങൾക് പകരം ശുദ്ധ അലുമിനിയം പാത്രങ്ങൾ നിർമ്മിക്കുന്ന 'അന്ന'ക്ക്‌ ഭാവുകങ്ങൾ 🙏
@rok2520
@rok2520 3 жыл бұрын
സാബുവിന്റെ നല്ലകാലം മലയാളികളുടെ നഷ്ടവും.വോട്ട് കുത്തി ജയിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു അനുഭവിച്ചോ.....
@rajarajavarmathampuran8309
@rajarajavarmathampuran8309 3 жыл бұрын
Kit nakkette.... Unda malayalee
@feninjoseph4784
@feninjoseph4784 3 жыл бұрын
ഇവിടെ വോട്ട് കുത്താൻ പറ്റിയ പാർട്ടി ഏതാ ഉള്ളത് ....എല്ലാം കണക്കാണ്
@ashokr6523
@ashokr6523 3 жыл бұрын
അനുഭവിക്കണം
@justuslopez7322
@justuslopez7322 3 жыл бұрын
May god bless Mr sabu jacob
@stanleyvinu3525
@stanleyvinu3525 3 жыл бұрын
അങ്ങനെ തന്നെ വേണം ഈ കമ്യൂണിസ്റ് പാർട്ടിയെ അധികാരത്തിലറ്റിയ ജനങ്ങൾ പഠിക്കണം
@siljopx3433
@siljopx3433 3 жыл бұрын
Pt തോമസ് ആരാ
@muralidharan8315
@muralidharan8315 3 жыл бұрын
Exactly said
@kmjayachandran4062
@kmjayachandran4062 3 жыл бұрын
@@siljopx3433 അത് അവന്റെ ഇനിഷ്യലിൽ ഉണ്ടല്ലോ?
@SomarajanK
@SomarajanK 3 жыл бұрын
Exactly. But the main culprits are p.t thomas and bennibehanan.
@aliasthomas9220
@aliasthomas9220 3 жыл бұрын
വിഷമത്തോടെയാണെങ്കിലും Big Salute. അവസാനത്തെ വ്യവസായിയും കേരളം വിടുന്നത് വരെയും ഈ ഭരണം തുടരണം.
@johnyvalakkattu333
@johnyvalakkattu333 3 жыл бұрын
എന്തിനു വിഷമിക്കുന്നു എല്ലാ ഇന്ത്യക്കാരനും നമ്മുടെ സഹോദരി സഹോദരന്മാരല്ലേ അവർക്കു കിട്ടട്ടെ ജോലി .
@user-qr5oz4zu4k
@user-qr5oz4zu4k 3 жыл бұрын
എല്ലാം പോട്ടെ വെളിച്ചം വരാത്ത കഴുതകൾ പിച്ച കിട്ടുന്ന കിറ്റും തിന്നു ഇവിടെ കിടക്കട്ടെ.
@chandyjacobcheriyil6263
@chandyjacobcheriyil6263 3 жыл бұрын
ജോലി ചെയ്യാതെ ചൂഷണം ചെയ്തു ആർഭാദപൂർവം ജീവിക്കുക അതാണ് രാഷ്‌ടീയക്കാരുടെ ലക്ഷ്യം
@sreejith7812
@sreejith7812 3 жыл бұрын
അവർക്കു വിയർപ്പിന്റെ അസുഖം ഉള്ളതുകൊണ്ടാണ്....അല്ലാതെ ഒന്നുമല്ല.....
@annievarghese6
@annievarghese6 3 жыл бұрын
ഇതെല്ലാം അറിഞ്ഞിട്ടുംഎന്തിനാണ്അഴിമാതികാർക്ക്.വോട്ട്ചെയ്യുന്നത്.
@celinthomas8322
@celinthomas8322 3 жыл бұрын
കോടികൾ അല്ലെ എല്ലാ Mla ku vare ആസ്തി.
@chandyjacobcheriyil6263
@chandyjacobcheriyil6263 3 жыл бұрын
@@annievarghese6 ഞാൻവോട്ട് ചെയ്തിട്ടില്ല കേരളത്തിൽ ഉള്ള ഭൂരിപക്ഷം വരുന്ന വിവരദോഷികൾ ചെയ്തു
@mohanantony748
@mohanantony748 3 жыл бұрын
Yessssd
@sajijveliyath409
@sajijveliyath409 3 жыл бұрын
വ്യവസായ വകുപ്പിന് അഭിനന്ദനങ്ങൾ... ഒരു കമ്പനി കൂടി പൂട്ടിച്ചതിന്🙏🙏
@vvgeorge9947
@vvgeorge9947 3 жыл бұрын
അദ്ദേഹത്തിന്റെ പിതാവിനെ പലപ്രാവശ്യം ശാരീരികമായി ആക്രമിച്ചു. 72 വെട്ടി. സാബു എം ജേക്കബ്ബിനെയും മർദ്ദിച്ചു. തൊഴിലാളികളുടെ ചോര കുടിക്കുന്ന ട്രേഡ് യൂണിയൻ മാഫിയയ്ക്ക് കീഴടങ്ങാത്ത അദ്ദേഹത്തിന് അഭിവാദ്യങ്ങൾ 👍
@GoodByeToCorruptKerala
@GoodByeToCorruptKerala 3 жыл бұрын
True
@jerinjohn6489
@jerinjohn6489 3 жыл бұрын
ഇതെല്ലാം ദൈവം കാണുന്നുണ്ട്
@seenamadhav
@seenamadhav 3 жыл бұрын
Sathyamano ithu?
@GoodByeToCorruptKerala
@GoodByeToCorruptKerala 3 жыл бұрын
@@seenamadhav Yes.. I have visited his father as he used to provide free Ayurvedic treatment for vain and bodily injuries.
@vanajavanaja4202
@vanajavanaja4202 3 жыл бұрын
അദ്ദേഹത്തിൻറെ നല്ല കാലം എന്ന് കരുതിയാൽ മതി.നല്ല മനസ്സുള്ളവർ ക്ക് എന്നും നൻമകൾ.
@anoopp.c3473
@anoopp.c3473 3 жыл бұрын
കേരളത്തിൽ അതൊഴിലാളികളുടെ പണി പോകും എന്നിട്ട് ഒരു ഓഞ്ഞ കിറ്റും കൊണ്ട് വരും എന്നിട്ട് അതും വാങ്ങി മിണ്ടാതെ ഇരുന്നോളണം
@vmsreenivasan2034
@vmsreenivasan2034 3 жыл бұрын
ഗംഭീരം. അന്തം കമ്മികളല്ലേ, അള്ളു വെക്കാൻ ശ്രമിക്കും.
@musicraaja669
@musicraaja669 3 жыл бұрын
സാബു ജേക്കബിന് എല്ലാ വിധ വിജയാശംസകൾ നേരുന്നു ,
@bruzlobo4417
@bruzlobo4417 3 жыл бұрын
സാബു സാറേ താങ്കളെ നമിച്ചു, ഈ നായീന്റെ മകൾ രാഷ്ട്രീയക്കാരെ സഹിച്ച താങ്കൾ ദൈവത്തിന്റെ അനുഗ്രം ഉള്ള ആളാണ് God bless you
@sunnyvarghese3661
@sunnyvarghese3661 3 жыл бұрын
സോയി മോൻ വളരെ സൂക്ഷികുക. ഇവന്മാരുടെ അടിമകൾ ഒരുപാട് ഉണ്ട്. തലയിൽ ഒന്നു ഇല്ല.
@kmjayachandran4062
@kmjayachandran4062 3 жыл бұрын
എന്ന് വച്ചു മിണ്ടാതിരിക്കാൻ പറ്റില്ലല്ലോ
@kamalasanankamalasanan3373
@kamalasanankamalasanan3373 3 жыл бұрын
സാബു താങ്കളാണ് ശരി. മുൻപേ പോയവരെലലാം വിജയിച്ചിട്ടുണ്ട്. താങ്കള്‍ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നു
@rp3353
@rp3353 3 жыл бұрын
കേരള ജനതയ്ക്ക് ഓണക്കിറ്റും മിഠായിപ്പൊതിയും ...... തെലുങ്കാനയ്ക്കും ഓണസമ്മാനം " KITEX" .
@ambikarathi6380
@ambikarathi6380 3 жыл бұрын
അനേകം കുടുംബത്തിന് അത്താണിയായിരുന്ന സാബുസാർ 'എ വിടപ്പോയാലും ദൈവം അങ്ങോടപ്പം ഉണ്ടാകും നന്മയുള്ളവർക്ക് നല്ലതെ വരു,
@syamraveendran9996
@syamraveendran9996 3 жыл бұрын
തുടർ ഭരണം കൊടുക്കാൻ വേണ്ടി ചോര നീരാക്കിയ എല്ലാ മലയാളിക്കും നല്ല നമസ്കാരം...ഇനിയും ഒരു 25 വർഷം കൂടി ഇവർ തന്നെ ഭരിക്കട്ടെ....കേരളം കിറ്റ് ന്റെ നാടായി മാറട്ടെ.....ലാൽ സലാം...
@sheebamathew1480
@sheebamathew1480 3 жыл бұрын
Sathyamanu മാഷേ Iniyum നേരം veluthittilla keraleeyark
@mazzmedia4275
@mazzmedia4275 3 жыл бұрын
കമ്മ്യൂണിസ്റ് എന്ന് നശിക്കുന്നോ അന്ന് മോക്ഷം കിട്ടും കേരളം .
@alexvarghese2826
@alexvarghese2826 3 жыл бұрын
Pokke kandittu athine adhikam Kaalam vendi varilla
@bhargaviamma7273
@bhargaviamma7273 3 жыл бұрын
ജിഹാദികൾ വിവസ്ത്രരാവ്വല്ലോ..''😀😀😀😀😀😀😀😀😀😀😀😀😀 പിന്നെ കങ്കാണിയെ വയ്ക്കേണ്ട ആവശ്യവും വരില്ല - ഒരാവശ്യം ഉണ്ടായാൽ... 🙄🙄
@sherinsarath5937
@sherinsarath5937 3 жыл бұрын
ഒരു കാരണവശാലും കേരളത്തിൽ ഇദ്ദേഹം തുടരരുത്....... ഇവിടെ ആരും അതു അർഹിക്കുന്നില്ല..... താങ്കൾക്കു നല്ലതുവരട്ടെ..... 🙏👍 Best wishes........
@petercelestine3686
@petercelestine3686 3 жыл бұрын
Sabu all the best,you have taken a wise decision . Our politicans are happy because they want people to suffer and they have succeeded.
@advacdevasia5752
@advacdevasia5752 3 жыл бұрын
സൂപ്പർ, kitex, പോകുന്നതിന്റെ പ്രധാന പാർട്ടികൾ കോൺഗ്രസ്സ് ആണ്, P. T, ഉമ്മെൻചാണ്ടി, V. D. S etc. 20+20 കൊണ്ട് നഷ്ടം U. D. F. നെ ആണ്, ശ്രീജന്റെ പഴയ കോൺഗ്രസ്‌ ബുദ്ധി, P. T. യുടെ ഇടുക്കി കുബുദ്ധിയും, പഴി മുഴുവൻ L. D. F നും പാവം രാജീവ്നെയും PT പെടുത്തി
@regivarghese702
@regivarghese702 3 жыл бұрын
ഇതെല്ലാം ഹിന്ദി, നാഷണൽ ചാനലുകൾ ആഘോഷമാക്കിട്ടിട്ടുണ്ട്
@josemathew1703
@josemathew1703 3 жыл бұрын
അറിയട്ടെഎല്ലാവരും.
@gauridas7838
@gauridas7838 3 жыл бұрын
ഈ പരനാറികള്‍ കാരണം കേരളം മൊത്തം നാറുകയാണല്ലോ...
@freemanfree7523
@freemanfree7523 3 жыл бұрын
പിണറായി വിജയൻ എന്ത് ചെയ്തിട്ടാണ് കോടി കണക്കിന് കാശ് ഉണ്ടാക്കിയത്
@celinthomas8322
@celinthomas8322 3 жыл бұрын
ആയിരം കോടി ആണ് ആസ്തി
@tv67717
@tv67717 3 жыл бұрын
"Easy way lucky way "ഇതാണ് കേരളത്തിന്റെ മുദ്രാവാക്യം.
@prasanthank8842
@prasanthank8842 3 жыл бұрын
എവിടെപ്പോയാലും വളർച്ച യേ ഉണ്ടാകൂ. നല്ലത് മാത്രം സംഭവിക്കട്ടെ ദു:ഖത്തോടെ ഒരു മലയാളി.
@balakbalak3616
@balakbalak3616 3 жыл бұрын
കടക്ക് പുറത്ത് എന്ന് പറഞ്ഞദ് c m തന്നെ അല്ലെ?
@mohan02
@mohan02 3 жыл бұрын
അങ്ങനെ ഒരു വ്യവസായിയെ കൂടി പുകച്ചു പുറത്തു ചാടിച്ചു, ബെസ്റ്റ് കണ്ണാ, ബെസ്റ്റ്‌.
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
മുയലായിത്തം തുയയട്ടെ, അങ്ങനെ ഒരു മുയയാളിയെക്കൂടി തൊയിച്ചു തീകാച്ചി - ആനന്ദ ലബ്ദികിനിയെന്തു വേണം 😜😜😜
@shajushaju4072
@shajushaju4072 3 жыл бұрын
സാബുവിന് സപ്പോർട്ട് പക്ഷെ ഇത് വരെ പണിയെടുത്ത ജോലിക്കാരെ മറക്കരുത്
@rha7420
@rha7420 3 жыл бұрын
തൊഴിലാളികളേയും മറക്കും കാരണം അവർ കമ്മ്യൂണിസ്റ്റുകാരുടെ നക്കാപ്പിച്ച വാങ്ങി കിറ്റക്സ് ഓണ് റോഡ് നന്ദികേട് കാണിച്ച വരാണ്
@radhakrishnank1147
@radhakrishnank1147 3 жыл бұрын
All the best to Mr.Sabu Jacob and Kitex.
@gauridas7838
@gauridas7838 3 жыл бұрын
കേരളത്തില്‍ ബിവറേജസും ആശുപത്രികളും, സ്വര്‍ണ്ണം, മയക്കു മരുന്ന്, കാട്ടുതടി കച്ചവടം ഒക്കെ മതി .. വേറെ ബിസിനസ്സ് ഒക്കെ മറ്റു സംസ്ഥാനങ്ങള്‍ ചെയ്തോളും ...
@kmjayachandran4062
@kmjayachandran4062 3 жыл бұрын
സർക്കാർ വേണമെങ്കിൽ വേശ്യാലയം തുടങ്ങട്ടെ. നല്ല വരുമാനം കിട്ടും
@unnikrishnannair5098
@unnikrishnannair5098 3 жыл бұрын
പലരുംചെയ്യുന്നുണ്ട്. അവിടെയുംനോക്കുകൂലി വരും
@tomcymi4114
@tomcymi4114 3 жыл бұрын
@@kmjayachandran4062 examples are cuba and Venezuela...
@Salim12350
@Salim12350 3 жыл бұрын
ഇനിയും ജനങ്ങൾ കേരളത്തിന്റെ നന്മക്കായി പ്രവർത്തിക്കുക. അല്ലെങ്കിൽ ഗൾഫ് കഴിഞ്ഞാൽ നമ്മൾ മറ്റു സംസ്ഥാനങ്ങളിൽ കിട്ടുന്ന ജോലിക്ക് പോകേണ്ടി വരും.
@josephjoseph5709
@josephjoseph5709 3 жыл бұрын
മറ്റു സംസ്ഥാനങ്ങളിൽ തൊഴിലാളിക്ക് അന്നന്നത്തെ അന്നം കഴിക്കാനുള്ള പണം പോലും ശമ്പളമായി നൽകാറില്ല. തൊണ്ണൂറു ശതമാനവും അടിമ പണിയാണ്.
@josethekkanath656
@josethekkanath656 3 жыл бұрын
ഇനി ഏതെങ്കിലും കമ്പനികൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതെല്ലാം പൂട്ടിക്കണം നേതാക്കളേ
@aabaaaba5539
@aabaaaba5539 3 жыл бұрын
Pure അലൂമിനിയം 99.9% ആകുന്നു. മറ്റു brand കളിൽ ഈയം അടങ്ങിയിട്ടുണ്ട്. കുറച്ചു നാൾ കഴിയുമ്പോൾ കറുത്ത പാടുകൾ വന്നു hole വീഴും.
@mohanrajnair865
@mohanrajnair865 3 жыл бұрын
Chittilappally of V Guard,was a forerunner to Sabu and Kitex. Vguard is flourishing after leaving Kerala. Wish the same with Sabu and Kitex. Now GoK should conduct an Investors Meet in Gulf to attract more investors to Kerala.
@mathewpaily8463
@mathewpaily8463 3 жыл бұрын
Ravi Pillai is more than enough for Pinarayi !
@searcher1430
@searcher1430 3 жыл бұрын
Personally I hate v guard now ... as I got low quality ceiling fans from the company.
@beena173
@beena173 3 жыл бұрын
kitex പോയാലെന്താ .. ഓണത്തിന് special kit ഉണ്ടെന്നാണ് double chunk ഇന്നലെ പറഞ്ഞത് .. അത് പോരെ .. perfet ok
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
കുട്ടികൾക്ക് മുട്ടായിയും ഉണ്ടത്രെ !!
@LIONZ_456
@LIONZ_456 3 жыл бұрын
കേരളത്തിലെ എല്ലാ സ്വകാര്യ കമ്പനികളും കേരളം വിടുന്നതാണ് നല്ലത്, അല്ലെങ്കിൽ നാശം ഉറപ്പാണ്
@babuj6523
@babuj6523 3 жыл бұрын
Kitex shares are forwarding for 20% upper circuit
@user-df4yp6pz6u
@user-df4yp6pz6u 3 жыл бұрын
I am keeping kitex share, share value will go high
@mathewkalayathinal1969
@mathewkalayathinal1969 3 жыл бұрын
What is the shareholding pattern? What change in the past 2 months?
@Game_Gameing_Gamers
@Game_Gameing_Gamers 3 жыл бұрын
M going to buy
@thomasantony1681
@thomasantony1681 3 жыл бұрын
ബക്കറ്റ് പിരിവോളം വരുമോ ബക്കറ്റ് നിർമ്മാണം ?
@sajuvarghese2299
@sajuvarghese2299 3 жыл бұрын
WONDERFUL VISION....
@monstergamer594
@monstergamer594 3 жыл бұрын
FFID
@rubyraju8359
@rubyraju8359 3 жыл бұрын
Best wishes to Kitex Sabu. You will be one of the richest in the world...
@pradeepthomas3565
@pradeepthomas3565 3 жыл бұрын
15000 കുടുംബം അതുപോലെ അവരെ ആശ്രിയിച്ഛ് ജീവിക്കുന്ന വേറെ കുറച്ചു ആയിരം പേരുടെ ജീവിതം കുട്ടിച്ചോർ ആക്കി
@sahijamukundan5032
@sahijamukundan5032 3 жыл бұрын
Nashicha rashtreeyakkar karanam
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Charity begins at home. His father's training made him to face any type of challenges. That is the reason why he got the guts to tell the facts and ready for change of some units to other states. Diversity is one of the business Techniques for any Industry. So let's hope for the best to him.
@mm-pr3cp
@mm-pr3cp 3 жыл бұрын
Correc
@sijusswellnesscoach9491
@sijusswellnesscoach9491 3 жыл бұрын
രണ്ടാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളം... പുറകിൽ നിന്ന് എണ്ണണം 🙄...
@rha7420
@rha7420 3 жыл бұрын
ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല സാബു ജേക്കബ് കേരളം ഉപേക്ഷിച്ചു പോകുമെന്ന് ഇത് കേരള ഗവൺമെൻറിൻറെ കഴിവുകേട് തന്നെയാണ്
@sreekutty2418
@sreekutty2418 3 жыл бұрын
തെലുങ്കാന, യിലെ, ഭരണ,അധികാരികൾക്ക്,അവരുടെ,സ്റ്റേറ്റ്,നോടും,അവിടത്തെ,ജനങ്ങളോടും,കരുതൽ,ഉണ്ട്///,ഇവിടുത്തെ,കരുതൽ, നാം,കണ്ടുവല്ലോ???
@antonytv3919
@antonytv3919 3 жыл бұрын
ORU NARIYUDEYUM MUNPIL NATTELLU VALAKKATHA SABU Vinu oru Big Salute
@josephck9972
@josephck9972 3 жыл бұрын
"ആങ്ങള മരിച്ചാലും വേണ്ടില്ല , നാത്തൂന്റെ കണ്ണീരു കണ്ടാൽ മതി " എന്ന മനോഭാവമാണ് കേരള സർക്കാരിന്റേത്. " സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിർത്തുക " എന്നതാണ് നല്ല കാര്യം.
@sebastianstephenstephen6240
@sebastianstephenstephen6240 3 жыл бұрын
Best wishes Sabu.
@tampabay2888
@tampabay2888 3 жыл бұрын
കേരളത്തിൽ ഒരു ജനകീയ മൂന്നാം മുന്നണി വരാതിടത്തോളം കാലം ഇങ്ങനെ തന്നെ ആയിരിക്കും കേരളത്തിന്റെ അവസ്ഥ
@vvmohanan2959
@vvmohanan2959 3 жыл бұрын
Mr. Sabu, താങ്കൾ ചെയ്തതാണ് ശരി
@georgethomas137
@georgethomas137 3 жыл бұрын
Right MLAs make complaint and left government will take action for closing down. That is the political strategy..
@sreepathypalat3059
@sreepathypalat3059 3 жыл бұрын
Kudos Signore Saabu 👍 Wishing you all the best 💐
@rajeshpillai9609
@rajeshpillai9609 3 жыл бұрын
👍👍👍
@sajithomas7549
@sajithomas7549 3 жыл бұрын
Very good sabu sir
@mathewpaily8463
@mathewpaily8463 3 жыл бұрын
For theft Right, Left & Centre are one & together !
@mohanrajnair865
@mohanrajnair865 3 жыл бұрын
Benny Behnan,P T Thomas,Srinijan,Pinarayi&Rajiv will find a place in the footnote to the bottlenecks on the Industrial Development of Kerala.
@thomasantony1681
@thomasantony1681 3 жыл бұрын
ഈ നാശം പിടിച്ച രാഷ്ട്രീയ കോമരങ്ങളെ, പേപ്പട്ടികളെ കൈകര്യം ചെയ്യുന്നതു പോലെ കൈകാര്യം ചെയ്യണം.
@sasidharantm4959
@sasidharantm4959 3 жыл бұрын
മുടക്കുമുതലിൻ്റെ നാലിലൊന്നല്ലേ നമ്മൾ നോക്കുകൂലിയായി ആവശ്യപ്പെട്ടു ള്ളൂ. അത് തരാൻ കഴിഞ്ഞില്ലെങ്കിൽ അവൻ കേരളത്തിൽ ഒണ്ടാക്കണ്ട, അല്ലേ സഖാവേ?
@bijoypillai8696
@bijoypillai8696 3 жыл бұрын
തൊഴിലാളികൾക്ക് അടിസ്ഥാന മാസ ശമ്പളം 9200 രൂപ കൊടുത്തിട്ടു ബാക്കി രൂപ 6800 ( total 10.2 Crore per month ) പാർട്ടി ഫണ്ടിലേക്ക് തരാൻ പറഞ്ഞിട്ട് അവൻ കേട്ടില്ല .. മുഴുവനും ( 16000/- ) തൊഴിലാളിക്ക് കൊണ്ടേ കൊടുത്തു ; അവനെ ഞങ്ങൾ പൂട്ടിക്കും
@christieenasworld8996
@christieenasworld8996 3 жыл бұрын
😂😂😂
@anilkumarmb4963
@anilkumarmb4963 3 жыл бұрын
Mr. Sabu you have taken a right decision. It's unfair whatever has prevailed upon you..God bless and good luck
@PRADEEPKUMAR-lk2tg
@PRADEEPKUMAR-lk2tg 3 жыл бұрын
നമ്മുടെ മുന്നിൽ വളയാത്തഎല്ലുകളെല്ലാം നമ്മൾ ഒടിക്കും ( ഇക്വിലാബ് സിന്ദാബാദ് തൊഴിലാളി പാർട്ടി സിന്ദാബാദ്)
@cherianksavier3747
@cherianksavier3747 3 жыл бұрын
ഇങ്ങുലുമാ ഇങ്ങാമ. ലാൽ സുലാം സുഖാക്കളെ.
@sunnyvarghese3661
@sunnyvarghese3661 3 жыл бұрын
തൊഴിൽ ചെയ്തെ ജിവിക്കുന്ന ഒരു കുട്ടം രാഷ്ട്രയാകർ. ഇവരുടെ കാലം തിരുന്നു.
@williamzamorin7158
@williamzamorin7158 3 жыл бұрын
പുഴുക്കള്‍ നിറഞ്ഞ കിറ്റ് കാത്തിരിക്കുന്ന ജനാവലി....
@rajeshnair1967
@rajeshnair1967 3 жыл бұрын
ഒരു വഴിയുണ്ട്. സാബു റോഡ് വഴിയല്ലെ വിമാനത്താവളത്തിലേക്ക് പോകണ്ടത്. കുറെ citu കാരെ പത്രഞ്ഞുവിട്ട് കൊടിയും കുത്തി റോഡ് തടയുക. സിംപിൾ 😂😂😂
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
അത് കലക്കി. 😂
@unboxinghub6
@unboxinghub6 3 жыл бұрын
ആ അച്ഛന് കൊടുക്കണം big salute ❣️
@AlexAlex....
@AlexAlex.... 3 жыл бұрын
35000 പേർക്ക് ജോലി കിട്ടുമായിരുന്നു , കുറേ കുടുംബങ്ങൾ രക്ഷപെട്ടു പോകുമായിരുന്നു , സർക്കാരിനു കുറെ ടാക്സ് കിട്ടു മാരയിരുന്നു. ഇപ്പോൾ ഇതൊന്നും ഇല്ലല്ലോ.. ഇതൊക്കെ കേൾക്കുമ്പോൾ മനസിനൊരു സുഖം..ഇങ്ക്വിലാബ്... സിന്ദാബാദ്..😎😎
@ramakrishnanrajeshnair8889
@ramakrishnanrajeshnair8889 3 жыл бұрын
Congrats to kitex good decision.
@antonybj526
@antonybj526 3 жыл бұрын
ഞങ്ങൾ ഇപ്പോഴും വാങ്ങുന്നത് അന്ന അലുമിനിയം തന്നെയാണ്.
@sreekutty2418
@sreekutty2418 3 жыл бұрын
അധികം,വൈകാതെ,കേരള,തിലെ,സാധാരണ,ജനങ്ങൾക്ക്,അടുത്ത,സ്റ്റേറ്റിൽ,തേണ്ടാൻ,പോകാം!!!?
@rejivarughese3256
@rejivarughese3256 3 жыл бұрын
I started from 1990 now asking money for kit tell me what shall give money or my dtick
@sudhanair8177
@sudhanair8177 3 жыл бұрын
ജനങ്ങൾ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു തുടർ ഭരണം ഞങ്ങളാണ് കമ്മ്യൂണിസ്റ്റ് വന്ന് എല്ലാം ശരിയാവും
@rajarajavarmathampuran8309
@rajarajavarmathampuran8309 3 жыл бұрын
Sari ayi... Eni Kerala viduka... Njan ready avunnu... Covid finish avatte first.. Evide vattanu... Poori makkal
@ramachandrank571
@ramachandrank571 3 жыл бұрын
Good action by Kitex.
@subramanianparameswaran6462
@subramanianparameswaran6462 3 жыл бұрын
We in Kerala need only monthly kit and pension. Every day evening they need one bottle 2 lottery ticket 4 paratta and one plate beef. No development is required here. In Kerala we need looters quotation gang and robbers kidnappers drug mafia and honey trapping gang. Oh God your own country became criminals own country. Long live CPM
@subramanianparameswaran6462
@subramanianparameswaran6462 3 жыл бұрын
@story and truth I value your comment
@georgevarghese4824
@georgevarghese4824 3 жыл бұрын
Add lot of liquor too to your list
@usharavindran7395
@usharavindran7395 3 жыл бұрын
ഇന്നുനമ്മൾ ബംഗാളികൾ എന്നു പുച്ഛം ആയി പറയുന്ന പോലെ നാളെ വേറെ സംസ്ഥാന ജനങ്ങൾ നമ്മളെയൊക്കെ കഞ്ഞികൾ എന്നു കാർക്കിച്ചു തുപ്പും.
@mukeshanandan5440
@mukeshanandan5440 3 жыл бұрын
കാലം മാറിയത് മനസ്സിലാക്കാത്ത രാഷ്ട്രീയക്കാർ. എല്ലായിടത്തും പ്രൊഫഷണലിസം വന്നിട്ടും ഇപ്പോഴും പരമ്പരാഗതമായി ചിന്തിക്കുന്നു. ഇനിയെങ്കിലും ഈ രാഷ്ട്രീയക്കാർ ഞാനെന്ന ഭാവം ഉപേക്ഷിക്കണം.
@girishpillai3181
@girishpillai3181 3 жыл бұрын
God bless and best wishes, Mr Sabu.
@AL-oi1cl
@AL-oi1cl 3 жыл бұрын
Kerala need only "Bangladeshi Labour Supply Company" running on Commission.
@unnikrishnan3021
@unnikrishnan3021 3 жыл бұрын
🔴 ഇരന്ന് തിന്നുന്നവനെ ⭕️ തുരന്ന്‌ തിന്നുന്ന കമ്മ്യൂണിസ്റ്റ്‌ സർക്കാർ 🔴
@vidyadharanp.c4915
@vidyadharanp.c4915 3 жыл бұрын
എല്ലാ വ്യവസായിയും കേരളം വിട്ടു പോകണം☺☺☺
@shankerprasad3691
@shankerprasad3691 3 жыл бұрын
ഈ പ്രശ്നങ്ങൾ ഉണ്ടായത്‌, താങ്കളുടെ നന്മക്കു വേണ്ടിയാണ്. ഇത് ഈശ്വരനിച്ഛയം. Wish you all the best to flourish your business
@sankark5421
@sankark5421 3 жыл бұрын
സാബു ജേക്കബ്നെ കേട്ട് കെട്ടിച്ച രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയാൻ ഉള്ള വിവേകം, പ്രബുദ്ധരാണെന്ന് അഹങ്കരിക്കുന്ന കുറെ വോട്ടര്‍മാർക്ക് ഇല്ലാതെ പോയി. അതാണ്‌ ഈ നാടിന്റെ ശാപം.
@sudhagangadharan7065
@sudhagangadharan7065 3 жыл бұрын
Kitex Sabu... 👍👍👍go ahead... ഈ നാറിയ ഭരണാധികാർക്കും ഇത് oru പാഠം ആകട്ടെ... പാവപെട്ട ജനങ്ങൾ അല്ലേ എല്ലാം സഹിക്കേണ്ടത്..
@XLR8_Neo
@XLR8_Neo 3 жыл бұрын
Best thing to do right now:buy the shares of kitex...it is going to be like a skyrocket
@ambilimukundan2573
@ambilimukundan2573 3 жыл бұрын
There is old saying Yatha Raja thatha praja. But here's different Yatha praja Thatha Raja. So people should not complain next 5 years and more...
@josephmj3964
@josephmj3964 3 жыл бұрын
സാബുവിനെപ്പോലെയുള്ളവരെ പ്രധാനമന്ത്രിയാക്കണം
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 3 жыл бұрын
ഷാഷര കേരളമേ നീ രാഷ്ട്രീയം അറിയാവുന്നവന്റെ കിറ്റും നക്കി ശിഷ്ടകാലം ജീവിച്ചു തീർക്കു
@roymathewmathew5365
@roymathewmathew5365 3 жыл бұрын
നമ്മൾ മാറേണ്ടിയിരിക്കുന്നു ഭയങ്കരമായി -
@thulasidas6062
@thulasidas6062 3 жыл бұрын
Viveramullavar, manassilakkum, kit, mathram, nakkiyal, athum, atichumattiyathu, happy, aakunnavarku, enthu, vyasaym. If, you, are, ready, to, pay, half, of, yr,pft, to, the, party, the, wl, be, solved. Lal, salam.
@kanakadaskallingal6234
@kanakadaskallingal6234 3 жыл бұрын
ഇതാണ് നട്ടെല്ലുള്ള വ്യവസായി
@kmupeter7355
@kmupeter7355 3 жыл бұрын
WISH YOU ALL THE BEST FOR YOUR THEKLANGANA PROJECT SABU SIR. MAY THE GOD BLESS YOU WITH ALL SUCCESS👍👍👍👍
@peethambera4474
@peethambera4474 3 жыл бұрын
MC.Jacab as taken the right decision . Good Luck .
@damodarannair2482
@damodarannair2482 3 жыл бұрын
Congratulations to Rajeev for this fabulous success in this short stint Ss the industry minister of Kerala. Wish you more such success in the coning days and make Kerala a pollution free State by driving out the remaining industries!
@sudheerviswambharan6661
@sudheerviswambharan6661 3 жыл бұрын
തെലിംഗാനാ മുഖ്യമന്ത്രിയുടെ മകൻ ചില്ലറക്കാരൻഅല്ലാഅയാൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ട്, അവർ ഇവരെ അങ്ങോട്ട് കൊണ്ടുപോകുന്നത് വ്യവസായം മാത്രമല്ലാ 20/20 മോഡൽ നടപ്പാക്കാൻ കൂടിയാണ്, നമ്മുക്ക് വിദ്യാഭ്യാസം ഉണ്ട് വിവരം ഇല്ലാ,അവിടെ സമരമോ, ഹർത്താലോ ഒന്നും തന്നെ IT, ഇന്റസ്ട്രിയൽ മേഹല കളെ ബാദിക്കാറില്ല,പിന്നെ കവലകൾ തോറും നോക്കുകുലിക്ക് ഇരുന്നു നിരങ്ങുന്നവരും അവിടെ ഇല്ലാ.
@rajarajavarmathampuran8309
@rajarajavarmathampuran8309 3 жыл бұрын
Namukku onnum illa... Kunna mathram undu
@premzenglish2560
@premzenglish2560 3 жыл бұрын
Yez "Don't put all eggs in a bucket" ... Blessings... Blessings Blessings
@varghesemm1798
@varghesemm1798 3 жыл бұрын
Nalla Oru compini aayirunnu. Ayirangal kanji kudichiriunna company. Athu nashippichu.. thank you God..
@sreekumarkaleekkal353
@sreekumarkaleekkal353 3 жыл бұрын
കേരളത്തിലേ ജനങ്ങൾക്കു പരനാറി തരുന്ന കിറ്റ് മതി.
@indirapillai8692
@indirapillai8692 3 жыл бұрын
Really appreciate Ur guts....and wish u good luck ....u r a man with a spine .....a thorough business man.....Sincere and honest then why to bow down.....Mr Sabu jacob.....god bless u and Ur team👍
@gcc3028
@gcc3028 3 жыл бұрын
പിണറായി യുടെ മകള്‍.....കര്‍ണാടക തിരഞ്ഞെടുത്തു.....But Why? But Why?...!!!!
@sathyanarayanankannattu9211
@sathyanarayanankannattu9211 3 жыл бұрын
Salute you,Sabu.You are strong and model to the youths.
@manojs9367
@manojs9367 3 жыл бұрын
കമ്യൂണിസ്റ് നാശത്തിന്റെ ആദ്യ ചുവട് വയ്പ്
@avmathew1723
@avmathew1723 3 жыл бұрын
എപ്പോഴും പല സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതാണ് നല്ലത്.
@philipkuruvilla5178
@philipkuruvilla5178 3 жыл бұрын
MRF the most intelligent management Sabu should have followed thier steps long back
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 3 жыл бұрын
Sabu doesn't own any media. Also he is straightforward.
@vvgeorge9947
@vvgeorge9947 3 жыл бұрын
Management giving a share of monthly wages of employees to trade union mafia every month.
@kurianmm6469
@kurianmm6469 3 жыл бұрын
പി. ടി. തോമസ്, സാബു ചെയ്യുന്നത് കണ്ടു പഠിക്ക്
@saraswathyp4445
@saraswathyp4445 3 жыл бұрын
വല്ലതും തടയും എന്ന് കരുതി ഒരോ പൊട്ടത്തരം എഴുന്നള്ളിച്ചു നോക്കിയതാ.poñmutta ഇടുന്ന താറാവിൻ്റെ കഥ padichittille.അതുപോലെ ആയി.
@tomcymi4114
@tomcymi4114 3 жыл бұрын
P T യെയും ബെന്നി യെയും അംഗത്വം റദ്ദാക്കി പുറത്താക്കണം..അതല്ലെങ്കിൽ ഇനി ഒരിക്കലും കോൺഗ്രസ്‌ നു് വോട്ടില്ല
@sabusotha8627
@sabusotha8627 3 жыл бұрын
സാബു എം ജേക്കബ് സ്വന്തം കാര്യം നോക്കിയാൽ പോരെ നാടിനെ രക്ഷിക്കാൻ നോക്കുന്നതെന്തിനാ ഈ നാട് നശിച്ച് പോയി അദ്ദേഹം പോയി രക്ഷപെടട്ടെ..
@valsancp5634
@valsancp5634 3 жыл бұрын
യഥാർത്ഥ കാരണം 20:20
@marykelakam7277
@marykelakam7277 3 жыл бұрын
correct
@marykkuttymathai6916
@marykkuttymathai6916 3 жыл бұрын
👍
@madhuyes
@madhuyes 3 жыл бұрын
Why did not SFI,DYFI, CITU and CPI(M) block Telangana authorities? Atleast, pass a resolution against Telangana.
@kpw7777
@kpw7777 3 жыл бұрын
ഗുഡ് wishes. Sabu jacob.
@sivadas7194
@sivadas7194 3 жыл бұрын
Today I recognise that the best place to begin a start-up is Kerala. Because it is toughest place in the whole earth for an industrialit. If he succeeded here he will never fail in any circumstances.
@mohanrajnair865
@mohanrajnair865 3 жыл бұрын
Only if he's allowed to succeed.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 9 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 30 М.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН