No video

രാജീവിനോടും പി.ടി.യോടും ചില ചോദ്യങ്ങൾ... I About P Rajeev and P T Thomas

  Рет қаралды 157,027

Marunadan TV

Marunadan TV

Күн бұрын

പിടി.. പി രാജീവ്.. നിങ്ങൾ നഗ്നരാണ് തുണിയുടുക്കൂ..;
രാജീവിനോടും പി.ടി.യോടും ചില ചോദ്യങ്ങൾ..
#kitex #sabumjacob #keralagovernment

Пікірлер: 1 200
@varghesejohnyparappuram4625
@varghesejohnyparappuram4625 3 жыл бұрын
ഷാജൻ സാറിന്റെ ചങ്കുറ്റത്തിനു മുന്നിൽ ഞാൻ നമിക്കുന്നു ദൈവം താങ്കൾക്കു ശക്തി തരട്ടെ
@sasidharannair1629
@sasidharannair1629 3 жыл бұрын
ഷാജൻ സ്കറിയ നിങ്ങൾ പറഞ്ഞത് ശരിയാണ്. 🌹🌹
@ambilivnair8602
@ambilivnair8602 3 жыл бұрын
മറുനാടനോട് പൂർണ്ണമായി യോജിക്കുന്നു 🙏👌👌👌👍🏻💖
@madhuunnithan6336
@madhuunnithan6336 3 жыл бұрын
എന്തായാലും ഈ ചർച്ചകൾ കൊണ്ട് ഒരു ഗുണം ഉണ്ടായി. തോമസിനോടും മറ്റുമുള്ള ബഹുമാനം ഇല്ലാതെയായി. വളരെ നന്ദിയുണ്ട് സ്വർണ്ണനാണയം വെറും ചെമ്പ് ആയിരുന്നു എന്ന് മനസ്സിലാക്കി തന്നതിന് 🙏
@ajithkumaran8286
@ajithkumaran8286 3 жыл бұрын
Very correct. Agree fully
@vijayangovindan6917
@vijayangovindan6917 3 жыл бұрын
Big salute
@sarkarasoooryakanth2431
@sarkarasoooryakanth2431 3 жыл бұрын
ഞാൻ കോൺഗ്രസ് കാരൻ ആയിരുന്നു 3 ദിവസം മുമ്പ് വരെ പക്ഷെ വൃവസായത്തിന് എതിരെ പി.ടി തോമസ് സംസാരിക്കാൻ തുടങ്ങി ഇനി ഞാനും20 20.....
@user-cw3wi2kd8c
@user-cw3wi2kd8c 3 жыл бұрын
സാബു മണ്ടനാ ...ഒന്നെങ്കിൽ പേര് സുലൈമാൻ എന്നാക്കണമായിരുന്നു ...അല്ലെങ്കിൽ മൂലത്തിൽ സ്വർണം കടത്തുന്ന പരിപാടി വ്യവസായമായി മാറ്റണമായിരുന്നു...കമ്മികളെ സന്തൊഴിപ്പിക്കുന്നതു ഇത് രണ്ടും മാത്രം
@rajeshmg321
@rajeshmg321 3 жыл бұрын
Very good പതിയെ എല്ലാവരും ട്വന്റി20 യിലേക്ക് വരും
@sarkarasoooryakanth2431
@sarkarasoooryakanth2431 3 жыл бұрын
@@rajeshmg321 🤝
@fitrepublicmyvision6834
@fitrepublicmyvision6834 3 жыл бұрын
Very good
@sarkarasoooryakanth2431
@sarkarasoooryakanth2431 3 жыл бұрын
@@fitrepublicmyvision6834 🤝
@sabukj7158
@sabukj7158 3 жыл бұрын
കടമ്പ്രയാർ മാത്രമേ മലിനപ്പെട്ടിട്ടുള്ളു..... പെരിയാറിൽ ഒഴുകുന്നത് നല്ല ശുദ്ധജലം....!!!... കഷ്ടം
@varghesemk2999
@varghesemk2999 3 жыл бұрын
വേനൽകാലമായാൽ കേരളത്തിലേ ഏതു തോടും ആറുമൊക്കെ മണം കാരണം അടുത്തുകൂടി നടക്കാൻ പോലും പറ്റാത്ത വിധമായിരിക്കും. പി റ്റി യ്ക്ക് കടമ്പ്രയാർ മാത്രം ശുദ്ധമാകണമെന്നേയുള്ളു. കിറ്റെക്സ് പോയാലും അയാൾക്ക് പ്രശ്നമില്ല. കാരണം അതുകൊണ്ട് ചിലവ് കഴിയുന്നത് സാധാരണക്കാരാണ്. കമ്പനി പൂട്ടി അയൽ സംസ്ഥാനത്തേക്കു പോയാൽ കൈക്കൂലി മേടിക്കാൻ പറ്റുന്ന വേറെ കമ്പനിക്കാർ വരില്ലേ. അത്രയേ ഉള്ളു. അല്ലെങ്കിൽ 26 വർഷം മുൻപ് തുടങ്ങിയ കമ്പനിക്കെതിരെ ഇപ്പോൾ ആരോപണവുമായി വരുമോ. കേരളത്തിൽ തൊഴിലാളിയെ വച്ചു നടത്താൻ പറ്റുന്ന ഒരു പ്രസ്ഥാനവും പച്ചപിടിക്കാൻ രാഷ്ട്രീയക്കാർ സമ്മതിക്കില്ല.കാശ് മുടക്കുന്നവനെ ശത്രുവായിക്കാണാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയക്കാരൻ തൊഴിലാളിയെകൊണ്ട് കൊടി കുത്തിക്കും. അതാണ് കേരളത്തിലേ രാഷ്ട്രീയക്കാർ. പട്ടിണി സൃഷ്ട്ടിച്ചു കിറ്റ് കൊടുത്ത് അതിൽനിന്നും വെട്ടുമേനി ഉണ്ടാക്കും.
@stock7764
@stock7764 3 жыл бұрын
തൊട്ടടുത്ത പെരിയാറിൽ ഏലൂർ ഭാഗത്ത് ഒന്ന് നോക്കിയാൽ മതി
@savithrychavarkad7671
@savithrychavarkad7671 3 жыл бұрын
ജനങ്ങൾ ക്കെല്ലാം മനസ്സിലാകുന്നു ണ്ട്. 2020 എല്ലാ പാർട്ടിക്കും തലവേദനയാകുമെന്ന് കണ്ടു തന്നെ
@cruiserman1307
@cruiserman1307 3 жыл бұрын
Very correct
@racheljoseph8744
@racheljoseph8744 3 жыл бұрын
P T തോമസിന് ബാബുവിനോട് അസൂയയാണ്..
@premkumarkp465
@premkumarkp465 3 жыл бұрын
True
@premkumarkp465
@premkumarkp465 3 жыл бұрын
True
@freethinker2559
@freethinker2559 3 жыл бұрын
Ee patti pokatte. Ivante Kitex lungi illenkil ivide malayaalikal mundudukkille ? Ivan nandi illaatha thendiyaanu. Ivide ninnum valarnnittu ippol avanu keralatheyum, keralakkaareyum mothanaayi pucham.. Avane ivideyulla rashtreeyakkaarum, udyogastharum kaalu pidikkano? Avan ippol twenty 20 yude political leader aanu. Ennittu avan ellapereyum velluvilikkukayaanu. Vinaassakaale vipareedha budhi.. Better Malayalees boycott his Anna Aluminium products and Kitex products.. His products are no more Kerala swadeshi product..
@sudhisukumaran8774
@sudhisukumaran8774 3 жыл бұрын
സാർ ഏതു നാട്ടിൽ ചെന്നാലും സ്വന്തമായി ഒരു ഇരിപ്പടം ഉണ്ടാക്കുന്നതാണ് മലയാളികൾ എന്ന് നമ്മൾ അഭിമാനത്തോടെ പറയാറുണ്ട് സ്വന്തം നാട്ടിൽ ഒരു മുട്ടുസൂചി പോലും ഉണ്ടാക്കാൻ സമ്മതിക്കില്ല
@rajeshkuttiadan7130
@rajeshkuttiadan7130 3 жыл бұрын
നല്ല കമന്റ്
@tampabay2888
@tampabay2888 3 жыл бұрын
സാബു സർ 2020 പാർട്ടിയുമായി ശക്തമായി മുന്നോട്ട് പോകണം ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ജോലിയും അടിസ്ഥാന സൗകര്യവും ലഭ്യമാക്കിയാൽ ജനങ്ങൾ കൂടെ ഉണ്ടാകും ഉറപ്പാണ്
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Yes
@georgevarghese2646
@georgevarghese2646 3 жыл бұрын
In his life he will not come even his home atall
@beena704
@beena704 3 жыл бұрын
PT തോമ സേ പൂട്ടിച്ച് കുറെ ആളു കൾക്ക് ജോലി പോയപ്പോൾ സമാധനമായില്ലേ?
@josephtheruvapuzha
@josephtheruvapuzha 3 жыл бұрын
Bhuloka chettayanayal. Rashtriyakkar ellam kallanmarane. Sontham karyathinuvendi enthum cheyyunnavar.
@mkpillai6494
@mkpillai6494 3 жыл бұрын
കല്ലെറിഞ്ഞു കൊല്ലാൻ അളില്ലേ
@mkpillai6494
@mkpillai6494 3 жыл бұрын
Mr. Rajeev, താങ്കളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു. അതില്ലാതെ ആയി. മുളയിലേ നുള്ളി കളയേണ്ട ഒരു issue ഇത്രയും ആക്കിയല്ലോ? കുറെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയല്ലോ. കഷ്ട്ടം
@i_u8564
@i_u8564 3 жыл бұрын
P T എന്നാൽ തന്നെ പൂട്ടിക്കൽ തോമ എന്നാണല്ലോ 😜
@cruiserman1307
@cruiserman1307 3 жыл бұрын
Kitex staff എല്ലാവരും PT തോമസ് വീട്ടിൽ പോയി breakfast and lunch and dinner കഴിക്കു sleep his home
@divakarank8933
@divakarank8933 3 жыл бұрын
പിറന്ന നാട് വിട്ടു് ജോലി തെണ്ടുന്ന ഞാൻ ഉൾപ്പെടുന്ന ഒരു ജനവിഭാഗം.
@user-cw3wi2kd8c
@user-cw3wi2kd8c 3 жыл бұрын
സാബു മണ്ടനാ ...ഒന്നെങ്കിൽ പേര് സുലൈമാൻ എന്നാക്കണമായിരുന്നു ...അല്ലെങ്കിൽ മൂലത്തിൽ സ്വർണം കടത്തുന്ന പരിപാടി വ്യവസായമായി മാറ്റണമായിരുന്നു...കമ്മികളെ സന്തൊഴിപ്പിക്കുന്നതു ഇത് രണ്ടും മാത്രം ...വിവരമുള്ള ഇടുക്കിക്കാർ ഒഴിവാക്കിയ ബിയോളോജിക്കൽ വേസ്റ്റ് ആണ് പി ടി തോമസ്
@knvalsa1520
@knvalsa1520 3 жыл бұрын
Itine okke pavanjal pedikkum kazhivullavar karituppum
@cpjunior923
@cpjunior923 3 жыл бұрын
me too
@rajancheruvalath631
@rajancheruvalath631 3 жыл бұрын
@@knvalsa1520 on
@rajancheruvalath631
@rajancheruvalath631 3 жыл бұрын
@@knvalsa1520 on
@venukongad
@venukongad 3 жыл бұрын
ആടിനെ പട്ടിയാക്കുന്ന ഇവന്മാർക്കെതിരെ പോരാടു ക! ആയിരം അഭിവാദ്യങ്ങൾ! ജനാധിപത്യ ത്തെ സംരക്ഷിക്കാൻ ഓൺലൈൻ മീഡിയകൾക്കു മാത്രമേ കഴിയു എന്ന അവസ്ഥയായി 🌹
@premkumarkp465
@premkumarkp465 3 жыл бұрын
Support
@premkumarkp465
@premkumarkp465 3 жыл бұрын
Correct
@premkumarkp465
@premkumarkp465 3 жыл бұрын
Correct
@divyadivakar5424
@divyadivakar5424 3 жыл бұрын
@@premkumarkp465 am
@antonymt5114
@antonymt5114 3 жыл бұрын
Kitex സാബുവിന്റെ കഥ സിനിമ ആക്കാം. വരവേൽപ്പ് പോലെ ആകും.
@baijuv3
@baijuv3 3 жыл бұрын
Some midhunam as well.
@rajeevck388
@rajeevck388 3 жыл бұрын
പെട്രോളിന് നൂറു രൂപ എന്ത് തള്ളി കൊണ്ട് 220 രൂപക്ക് വെളിച്ചെണ്ണ വിൽക്കുന്ന. LDF ഉം UDF ഉം വെളിച്ചെണ്ണ 80 രൂപക്ക് വിതരണം ചെയ്യുന്ന കിറ്റക്സ് സാബു ഈ കള്ളൻമ്മാർക്ക് എന്തുകൊണ്ട് 80 രൂപ ക്ക് വെളിച്ചെണ്ണ വിൽക്കാൻ സാധിക്കാത്തത് കടബ്ര ആറ് മാത്രം ടെസ്റ്റ് ചെയ്താൽ പോര കേരളത്തിലെ എല്ലാ ന്നദികളും ടെസ്റ്റ് ചെയ്യണം കടമ്പ്ര ആറിനോടു മാത്രം എന്താണ് വെവസായ മന്ത്രിക്ക് ഒരു പ്രത്യേക പ്രേമം നിങ്ങൾ പൊതുജനത്തോട് സംസാരിക്കുന്നത് പാർട്ടീ ക്ലാസിലെ അന്തം കമ്മി കളോട് സംസാരിക്കുന്നത് പോലെ സംസാരിക്കാതെടോ
@rajeevck388
@rajeevck388 3 жыл бұрын
ഇവരെ കൊണ്ട് നല്ല കാര്യങ്ങൾ മാത്രമാണ് സാധിക്കാത്തത് സിനിമ സംബിതാനം ചെയ്തവൻ്റെയും നിർമ്മാതാവിൻ്റേയും അഭിനയിച്ച വൻ്റേയും കുടുബം കൊളംതോണ്ടാനും ഒക്കെ ഇവരെ കൊണ്ട് സാധിക്കും
@niriap9780
@niriap9780 3 жыл бұрын
SRIMANTHUDU enna oru kidilam padam und in Telugu...Mahesh babunte...super movie aanu...2015 irangiyatha...👌
@shibis83able
@shibis83able 3 жыл бұрын
Ath sathyammm
@gopakumarkm7206
@gopakumarkm7206 3 жыл бұрын
ഇത്തരം രാഷ്ട്രീയക്കാരെ ഈ നാട്ടിൽ നിന്നും ഓടിക്കണം
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Yes ivanmare randineyum adichu purathakkanam.
@prasanthkumar2403
@prasanthkumar2403 3 жыл бұрын
സ്റ്റാർ റേറ്റിംഗ് പൊളിച്ചു റേറ്റിംഗ് അറിയാൻ. കാത്തിരുക്കുന്നു എത്രയും പെട്ടെന്ന് പബ്ലിഷ് ചെയ്യുക
@premkumarkp465
@premkumarkp465 3 жыл бұрын
waiting
@TheKhadersha
@TheKhadersha 3 жыл бұрын
20.20 മുന്നേറ്റവും, കിഴക്കമ്പലത്തേ കോവിഡ് പ്രതിരോധവും കണ്ട് കുരു പൊട്ടിയതാണ്.. ചോറ് തിന്നുന്ന ആർക്കും ഇത് മനസ്സിലാക്കാം
@akashpaul553
@akashpaul553 3 жыл бұрын
പിറ്റി തോമസിന്റെ ക്രെഡിബിലിറ്റി വെച് കാശ് ഉണ്ടാക്കാൻ തുടങ്ങിയത് ഇപ്പഴാണ് നാണo കെട്ട ഹിപ്പോക്രാറ്റ > ണ് ഇയാൾ
@silvichanp.madathumkari6636
@silvichanp.madathumkari6636 3 жыл бұрын
PT തോമസ് (A wolf dressed in the white skin of a sheep)
@mathewa.mmathew7918
@mathewa.mmathew7918 3 жыл бұрын
പിടി തോമസ് എന്ന ഈ കപട ആദർശവാദി ഇടുക്കിയിലെ ജനങ്ങളെ മുഴുവൻ വനനശീകരണക്കാരും ഭൂമി കൈയ്യേറ്റക്കാരും ആക്കി മാറ്റിയത് ഇടുക്കിയുടെ ജനപ്രതിനിധി ആയിരിക്കുമ്പോൾ തന്നെയാണ്.ഇടുക്കിയിലെ ബിഷപ്പ് അതിനെ എതിർത്തപ്പോൾ ആ വയോധികനെ പുലഭ്യം പറഞ്ഞ് ഇടുക്കി വിട്ട് എറണാകുളത്ത് ചേക്കേറി.കോൺഗ്രസ്സിൻ്റെ സൽപുത്രനായി വേഷം കെട്ടി നടക്കുന്ന ഈ കള്ളനാണയത്തെ ജനം തിരിച്ചറിയണം.ഞങ്ങൾ ഇടുക്കികാർ ഇത് നേരത്തെ അറിഞ്ഞാണ്.ഇയാളെ പോലുള്ളവർ നാടിന്റെ ശാപമാണ്.
@joseban8272
@joseban8272 3 жыл бұрын
He’s killing congress…
@freethinker2559
@freethinker2559 3 жыл бұрын
Ee patti pokatte. Ivante Kitex lungi illenkil ivide malayaalikal mundudukkille ? Ivan nandi illaatha thendiyaanu. Ivide ninnum valarnnittu ippol avanu keralatheyum, keralakkaareyum mothanaayi pucham.. Avane ivideyulla rashtreeyakkaarum, udyogastharum kaalu pidikkano? Avan ippol twenty 20 yude political leader aanu. Ennittu avan ellapereyum velluvilikkukayaanu. Vinaassakaale vipareedha budhi.. Better Malayalees boycott his Anna Aluminium products and Kitex products.. His products are no more Kerala swadeshi product..
@sathyanmenon9261
@sathyanmenon9261 3 жыл бұрын
കടമ്പ്രയറിൽ വേറെ ആരും മാലിന്യം ഒഴുക്കുന്നില്ലെ?! ബ്രഹ്മപുരം മാലിന്യ പ്ലാന്റ് നല്ല രീതിയിൽ ആണോ നടക്കുന്നത്?!
@roy2060
@roy2060 3 жыл бұрын
നിർഗുണ പരബ്രഹ്മങ്ങളായ പ്രീതിപക്ഷങ്ങളെക്കാൾ വസ്തുതകൾ വിലയിരുത്തി ജനങ്ങളെ അറിയിക്കാൻ സാജൻ സക്കറിയാക്കുള്ള കഴിവ് പ്രതിപക്ഷനേതാവിനും മേലെയാണ്
@Jacob-yn7dh
@Jacob-yn7dh 3 жыл бұрын
hum mincipality waste pariharikan pattatha mla anu keralathil ullath.
@alexvarghese4240
@alexvarghese4240 3 жыл бұрын
കഴിഞ്ഞ 25 വർഷം ഭരിച്ച രണ്ടു പാർട്ടികളും ഉത്തരം പറയണ്ടതാണ്.
@i_u8564
@i_u8564 3 жыл бұрын
ഇവന്മാർ എന്തോ ബില്ലിന്റെ കാര്യം പറയുന്നുണ്ട് ബില്ലിനെക്കാളും രണ്ടു കൂട്ടരും ഒരുമിച് ഇതിനും ഒരു പ്രേമേയം പാസ്സാകുന്നത് ആയിരിക്കും നല്ലത് കാരണം ഒന്നും നടക്കില്ലെങ്കിലും ഒരു പക്ഷെ ഏറ്റവും കൂടുതൽ വിലക്കെട്ട പ്രേമേയങ്ങൾ ഐക്യഖണ്ടേനാ പാസ്സാക്കി അതിലും നമ്പർ വൺ ആകാൻ പറ്റും 😜🤣
@selvishajilalshajilal9225
@selvishajilalshajilal9225 3 жыл бұрын
UDFLDF. Ivarkku Keralam. Nasikkanam
@rajeevrajan86
@rajeevrajan86 3 жыл бұрын
Backiyulla varsham BJP alley bhatichath😎
@freethinker2559
@freethinker2559 3 жыл бұрын
Ee patti pokatte. Ivante Kitex lungi illenkil ivide malayaalikal mundudukkille ? Ivan nandi illaatha thendiyaanu. Ivide ninnum valarnnittu ippol avanu keralatheyum, keralakkaareyum mothanaayi pucham.. Avane ivideyulla rashtreeyakkaarum, udyogastharum kaalu pidikkano? Avan ippol twenty 20 yude political leader aanu. Ennittu avan ellapereyum velluvilikkukayaanu. Vinaassakaale vipareedha budhi.. Better Malayalees boycott his Anna Aluminium products and Kitex products.. His products are no more Kerala swadeshi product..
@rajeevrajan86
@rajeevrajan86 3 жыл бұрын
@@freethinker2559 poyi ooombikodra!
@gopakumar3955
@gopakumar3955 3 жыл бұрын
P.T.തോമസിന് ഇതുവരെ വന്ന heart attack അല്ല അതിലും വലുത് വരും.
@jishashajigeorge5061
@jishashajigeorge5061 2 жыл бұрын
🙄ningal manushyan thanneyano?
@KUKI1104
@KUKI1104 3 жыл бұрын
എന്ത്‌ പറഞ്ഞാലും ഞങ്ങൾക്ക് നാണമില്ല😄😄😄😄😄😄
@sunithajos4846
@sunithajos4846 3 жыл бұрын
ഈ പ്റ തോമസ് നെ കോൺഗ്രസ്‌ പുറത്തക്കിയില്ലെങ്കിൽ കോൺഗ്രസ്‌ ഒരിക്കലും കേരളത്തിൽ നിലം തൊടില്ല
@michaelkj5271
@michaelkj5271 3 жыл бұрын
chakkinu vechadh cokkinu kollum edapedan nadakkanu mattulla varke kittanda chitha peru eenivech pidichaduth koottayi chindhikkunnilla adhanu pattanadh
@HonestReporter
@HonestReporter 3 жыл бұрын
athanu njanum parayunnathu
@O_Donahue
@O_Donahue 3 жыл бұрын
പി രാജീവിനെ പുറത്താക്കേണ്ടേ?
@shalvinantony
@shalvinantony 3 жыл бұрын
അവർ ഇനി ഉടുക്കത്തില്ല!! ഇനിയാണ് അവർ മെഴുകാൻ പോകുന്നത് 🤭
@stephenvarghese3657
@stephenvarghese3657 3 жыл бұрын
യൂസഫലി യെ ത്തോട്ടാൽ തോമാച്ച ന് പൊള്ളും
@unnikrishnanmv6827
@unnikrishnanmv6827 3 жыл бұрын
തോമാച്ചന്‍ തല മൊത്തത്തിൽ അലിയുടെ ആസനത്തിൽ കയറ്റി വച്ചിരിക്കുകയാണ് അതുകൊണ്ട് ഒന്നും കാണാനൊ കേൾക്കാനൊ നാവനക്കാൻ പോലും പറ്റില്ല കാലങ്ങളായി അമേദ്യം തിന്ന് ശീലിച്ചുപോയി
@HonestReporter
@HonestReporter 3 жыл бұрын
enthina thodunnathu? krithyamayi padi kittumbol?
@biju.v.c4903
@biju.v.c4903 3 жыл бұрын
ഇനിയും അന്തംകമ്മി കൾ കേരളം ഭരിച്ചാൽ ബാക്കിയുള്ള നിക്ഷേപകർ കൂടി കേരളം വിട്ടു പോകും.. ഉറപ്പ്.. മിഥുനം എന്ന സിനിമയിൽ ലാലേട്ടൻ പറഞ്ഞ വാക്കുകൾ എത്ര കിറു കൃത്യം.. 👌🏻👌🏻👌🏻
@thomasaacheril7751
@thomasaacheril7751 3 жыл бұрын
"Varavelppu".
@susheelarajan4877
@susheelarajan4877 3 жыл бұрын
Midhunathile biscuits factory.
@xaviermm838
@xaviermm838 3 жыл бұрын
If P T Thomas contests now, he will surely lose his deposit money.!!!
@matthewsabraham8046
@matthewsabraham8046 3 жыл бұрын
100% sure. Ee kilavan theernnu.
@justinecharalil3106
@justinecharalil3106 3 жыл бұрын
നിറ്റ ജെലാററിൻ ചാലക്കുടി പുഴ നശിപ്പിച്ചാൽ കുഴപ്പമില്ല
@vijayakumarm150
@vijayakumarm150 3 жыл бұрын
താങ്കൾ കിടുവാണ്
@joyantony6524
@joyantony6524 3 жыл бұрын
ശുദ്ധജല പുഴയായിരുന്ന ചാലക്കുടി പുഴ ഇപ്പോൾ ആസിഡ് മാലിന്യം ഒഴുകുന്ന വിഷപുഴയാണ്.. ഇത് തടയാൻ ആർക്ക് കഴിയും മന്ത്രി ......
@josekutty765
@josekutty765 3 жыл бұрын
അലിയുടെയും രവിയുടെയും രോമം തൊട്ടാൽ Pa ടി തോമ തീർന്നു
@HonestReporter
@HonestReporter 3 жыл бұрын
avar okke cheyyendunnathupol cheyyunnundallo!
@sunilsivadhasan7747
@sunilsivadhasan7747 3 жыл бұрын
വടക്കു നോക്കി യന്ത്രങ്ങളോട് എന്തു പറഞ്ഞിട്ടെന്താ കാര്യം?
@gracevalleypcjinfo9600
@gracevalleypcjinfo9600 3 жыл бұрын
Mr Shajan, U have made another detailed study and prepared this news article 👌.. The people of Kerala pretty well know that none of our leaders will reply to your valid questions. However thanks for your great effort.
@abhijithkss7029
@abhijithkss7029 3 жыл бұрын
ഉളുപ്പ് ലേശമെങ്കിലും ഉണ്ടെങ്കിൽ രാജി വച്ച് ഇറങ്ങിപ്പോയിനെടാ രാജീവേ തോമസേ
@user-cw3wi2kd8c
@user-cw3wi2kd8c 3 жыл бұрын
സാബു മണ്ടനാ ...ഒന്നെങ്കിൽ പേര് സുലൈമാൻ എന്നാക്കണമായിരുന്നു ...അല്ലെങ്കിൽ മൂലത്തിൽ സ്വർണം കടത്തുന്ന പരിപാടി വ്യവസായമായി മാറ്റണമായിരുന്നു...കമ്മികളെ സന്തൊഴിപ്പിക്കുന്നതു ഇത് രണ്ടും മാത്രം
@manayathbasheer912
@manayathbasheer912 3 жыл бұрын
ഇവിടെ സാബു എന്ന അഹങ്കാരിയെ പറ്റി രാജീവ്‌ ഒന്നും പറഞ്ഞില്ല സർക്കാർ നിലപാട് വളരെ വിനയത്തോടെ പറഞ്ഞത്
@josephtheruvapuzha
@josephtheruvapuzha 3 жыл бұрын
Evanonnum raji vekkilla chooleduthu aduchirakkanam.
@i_u8564
@i_u8564 3 жыл бұрын
ഇവന്മാർ എന്തോ ബില്ലിന്റെ കാര്യം പറയുന്നുണ്ട് ബില്ലിനെക്കാളും രണ്ടു കൂട്ടരും ഒരുമിച് ഇതിനും ഒരു പ്രേമേയം പാസ്സാകുന്നത് ആയിരിക്കും നല്ലത് കാരണം ഒന്നും നടക്കില്ലെങ്കിലും ഒരു പക്ഷെ ഏറ്റവും കൂടുതൽ വിലക്കെട്ട പ്രേമേയങ്ങൾ ഐക്യഖണ്ടേനാ പാസ്സാക്കി അതിലും നമ്പർ വൺ ആകാൻ പറ്റും 😜🤣
@matthewsabraham8046
@matthewsabraham8046 3 жыл бұрын
Ivanmar randum verum waste anu.
@rajeevgopal981
@rajeevgopal981 3 жыл бұрын
സാജൻ സാർ പറയുന്നത് 100 % ശരിയാണ്
@josealukka7272
@josealukka7272 3 жыл бұрын
ഒരു വശത്ത് കടബ്രയാർ മലിനമാക്കുന്നത് കിറ്റക്സ് ആണെന്ന് ഉറപ്പുണ്ടോ?പി.ടി പറയുന്നു കിറ്റക്സ് ആണെന്ന് പക്ഷേ രാജീവ് പറയുന്നു ഇതുവരെ ജലപരിശോധന കഴിഞ്ഞിട്ടില്ലെന്ന്. അപ്പോൾ എന്തുകൊണ്ടാണ് തെളിവില്ലാതെ വാചകക്കസർത്ത്.തെളിവുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം മറ്റുള്ളവരാണെങ്കിൽ അത് ആരാണെന്നു കൂടി ജനം അറിയട്ടെ.അല്ലാതെ ഇരുട്ടിൽ തപ്പരുത്.ജനങ്ങൾക്ക് ഇതിൽ ഒത്തിരി സംശയങ്ങളുണ്ട്
@surendrannair2836
@surendrannair2836 3 жыл бұрын
സാബു സാറിന്റെ ചങ്കൂറ്റം തിന് ഒരായിരം നന്ദി
@sogikallickal4154
@sogikallickal4154 3 жыл бұрын
ഈ പറഞ്ഞത് പൂർണമായും ശരിയാണ്. സാജൻ സ്കറിയായ്ക് ഒരു ബിഗ് സലൄട്ട് 👍🙏
@pramodtp4500
@pramodtp4500 3 жыл бұрын
ഇത്രയും കാലം PT തോമസിൻ്റെ് അണ്ണാക്കിൽ പഴം ആയിരുന്നോ. പിന്നെ മറ്റേ പാർട്ടി എന്തെങ്കിലും കാരണം കിട്ടാൻ കാത്തിരിക്കുകയാണ് കൊടികുത്താൻ
@tennivarghese867
@tennivarghese867 3 жыл бұрын
1000 രൂപ സകല വികസനവും കഴിഞ്ഞു മിച്ചം വന്ന ഒരു പഞ്ചായത്ത്‌ എങ്കിലും PT കാണിച്ചു തരട്ടെ. മേലനങ്ങാതെ ഇരുന്നു തിന്നു പഠിച്ചു പോയി..
@i_u8564
@i_u8564 3 жыл бұрын
ഇവന്മാർ എന്തോ ബില്ലിന്റെ കാര്യം പറയുന്നുണ്ട് ബില്ലിനെക്കാളും രണ്ടു കൂട്ടരും ഒരുമിച് ഇതിനും ഒരു പ്രേമേയം പാസ്സാകുന്നത് ആയിരിക്കും നല്ലത് കാരണം ഒന്നും നടക്കില്ലെങ്കിലും ഒരു പക്ഷെ ഏറ്റവും കൂടുതൽ വിലക്കെട്ട പ്രേമേയങ്ങൾ ഐക്യഖണ്ടേനാ പാസ്സാക്കി അതിലും നമ്പർ വൺ ആകാൻ പറ്റും 😜🤣
@bijoypillai8696
@bijoypillai8696 3 жыл бұрын
കഞ്ചിക്കോട്ടെ 600 പേര് ജോലി ചെയ്തിരുന്ന KITEX സ്ഥാപനം അടച്ചു പൂട്ടിച്ചു CITU യൂണിയൻ ക്കാർ
@pramodtp4500
@pramodtp4500 3 жыл бұрын
@@i_u8564 എന്ത് ബില്ല് ഇപ്പോൾ ഉള്ള നാണകേടിൽ നിന്ന് തല ഊരണം..
@tennivarghese867
@tennivarghese867 3 жыл бұрын
@@bijoypillai8696 ലാൽസലാം, വിജയിച്ചു വിപ്ലവം ആ 600 പേര് ഇപ്പോൾ ഏതവസ്ഥയിൽ ആണ് എന്ന് ലോക്കൽ സെക്രട്ടറിയോട് ഒന്ന് ചോദിച്ചു പറയാമോ.. 600 പേരും മന്ത്രി ആയിക്കാണും..😂😂
@sunithajos4846
@sunithajos4846 3 жыл бұрын
നിഷ വളരെ ശ്രദ്ദിച്ചാണ് ചോദ്യങ്ങൾ ചോദിച്ചത്, she was very careful to do not hurt those political shits
@jayathilakankoodakkara7264
@jayathilakankoodakkara7264 3 жыл бұрын
നഗ്നരുടെ വിചാരം തങൾ മഹാൻമാരാണ് എന്നാണ്.
@sastadas7670
@sastadas7670 3 жыл бұрын
ഈ പറഞ്ഞ വിഷയങ്ങളിൽ മറുനാടൻ ഒരു അന്വേഷണം നടത്തി റിപ്പോർട്ട് ജനത്തിനെ അറിയിക്കൂ. സത്യം ജനം അറിയട്ടെ.
@georgeoommen5418
@georgeoommen5418 3 жыл бұрын
Kashtam. I was looking at the face of Thomas during Manorama talk, able to see all cruelty. Rajeev with his friend Zakkir Hussain is another King
@joshykurian5396
@joshykurian5396 3 жыл бұрын
True.....bloody political mendicant
@thomasp.j6956
@thomasp.j6956 3 жыл бұрын
അങ്ങനെ ഒരു നിക്ഷേപ നിർദ്ദേശമേ ഇല്ല എന്ന് അല്ലെ രാജീവ്‌ പറഞ്ഞത് , ഇതെന്നെ അത്ഭുതപ്പെടുത്തിയത്
@josephthyparampil2858
@josephthyparampil2858 3 жыл бұрын
രാഷ്ട്രിയം മറന്നു കേരളത്തിലെ ജനങ്ങൾ ഒന്നിച്ചു ഇതുപോലുള്ള കപട വികസന രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തണം, ശ്രീ P T Thomas നോടും വ്യവസായ മന്ത്രി ശ്രീ P. Rajiv നോടും ഒരു വിനീത അപേക്ഷ. നിങ്ങളുടെ രാഷ്ട്രിയം കളിക്കുന്നത് കൊള്ളാം, പക്ഷെ നിങ്ങളെ ജയിപ്പിച്ച ജനങ്ങളോ കേരളത്തിലെ മൊത്തം ജനങ്ങളായോ നിങ്ങൾ വിലയ്ക്കു വാങ്ങിയിട്ടില്ല, നിങ്ങൾ ഇനിയും election നെ നേരിടാൻ വരും, ജനങ്ങൾ മന്ദരനെന്നും അരി ആഹാരം കഴിക്കജുന്നവർ അല്ലെന്നോ വിചാരിച്ചാൽ നിങ്ങൾക്കു തെറ്റി, നിങ്ങൾ പറയുന്നത് മുഖ വിലയ്ക്കു എടുക്കാത്തവർ നിങ്ങളെ പുച്ഛിച്ചു തള്ളുന്നവരാണ് ഏറിയ ആൾക്കാരും, എന്ന് മനസ്സിൽ ആക്കിയാൽ നന്ന്
@radhakrishnannair8733
@radhakrishnannair8733 3 жыл бұрын
ഇനിയെങ്കിലും നല്ല കാര്യങ്ങൾ ക്കു വേണ്ടി ഒന്നിചച്ു സുതാര്യമായ രീതി
@sunnycm7466
@sunnycm7466 3 жыл бұрын
Super shajan sir.
@hareshnair1822
@hareshnair1822 3 жыл бұрын
Malayalee are saying “We only want KIT not Kitex” “ we take pride of being intellectual gold smugglers” funny fellows 😀😀😀
@anupani9646
@anupani9646 3 жыл бұрын
True Man !! Copsule state ! You dont need Mr Sabu to tell things r fucked up .. we all IT and BTech students r living evidence !!
@babuthomas7690
@babuthomas7690 3 жыл бұрын
മലയാളികൾക്ക് പ്രവാസി ആയിരിക്കാൻ മാത്രം വിധി
@sankark5421
@sankark5421 3 жыл бұрын
ഇത്രയും നഷ്ടം നാടിനും നാട്ടുകാർക്കും വരുത്തിയിട്ടും ഇനിയും വിഷം തുപ്പുന്ന ഇവറ്റകൾ ചത്തൊടുങ്ങി എങ്കിൽ നാട് രക്ഷപ്പെടും.
@rajagopalanm4536
@rajagopalanm4536 3 жыл бұрын
Patti ottum thinnukayumilla pasuvine kondu theetikkayumilla.
@prasadvr5800
@prasadvr5800 3 жыл бұрын
Do PT താൻ അങ്ങനെ ആണെങ്കിൽ അത് തെളിയിക്കാത്തത് എന്താണ്. 50 കോടി കിട്ടില്ലാരുന്നോ തനിക്കു. തനിക്കു അതിനു പറ്റിയില്ല പിന്നെ മിണ്ടാതെ ഇറങ്ങിപോടോ ചിലക്കാതെ
@Sky-oi9my
@Sky-oi9my 3 жыл бұрын
സത്യം
@sunithajos4846
@sunithajos4846 3 жыл бұрын
പോടാ pt
@HonestReporter
@HonestReporter 3 жыл бұрын
@Prasad Vr, അല്ല പിന്നെ!
@sekharkulathu8856
@sekharkulathu8856 3 жыл бұрын
Why r other mainstream media houses not forthright and bold like you? If they have lost conscience, let them wind up. We, honest citizens are indebted to you sri Shajon
@kannannair7243
@kannannair7243 3 жыл бұрын
Avoide watching Asianet, mathrubhumi, Manorama and other jihadi channels
@deegk6494
@deegk6494 3 жыл бұрын
Well they did had the balls but down the line the prime malayalam media just focus more political side of any news n crime. Feels so. At least this channel reports news of things happening around us in un biased manner.
@omanaroy8412
@omanaroy8412 3 жыл бұрын
കഷ്ട്ടം തന്നെ,കള്ളരാഷ്ടിയക്കാർ. ഈശ്വരാ, പാവം ജനങ്ങളുടെ ജോലി പോകുമല്ലോ? Nalla our talk thanne shajan
@bashirtaj
@bashirtaj 3 жыл бұрын
വളരെ പ്രസക്തമായ ചോദ്യങ്ങൾ.ഉത്തരം നൽകാൻ സർക്കാരിന് ബാധ്യതയുണ്ട്.
@godblessall5593
@godblessall5593 3 жыл бұрын
സാമ്പുർണ ബ്ലാക്‌മെയ്ൽ
@kichukichu4716
@kichukichu4716 3 жыл бұрын
E KARIYATHIL ONNUM NOKANILLA SABU SIR ANU SHERI ♥️👍
@ajovarghese6081
@ajovarghese6081 3 жыл бұрын
20-20 എറണാകുളത്തു മത്സരിച്ചപ്പോൾ അവിടെയുള്ള പൊട്ടന്മാർ എന്തു ചെയ്യുകയായിരുന്നു.. അനുഭവിച്ചോ.. ഇപ്പൊ ഉള്ള തൊഴിലും , തൊഴിലവസരങ്ങളും കൂടി പോയി കിട്ടും...
@georgetharayil1731
@georgetharayil1731 3 жыл бұрын
യഥാർത്ഥത്തിൽ അവിടെ pollution ഉണ്ടെങ്കില്‍ Pt Thomas ചെയ്യേണ്ടിയിരുന്നത്, ആ treatment plant govt നെ കൊണ്ട് ഏറ്റെടുത്തു നടത്തിക്കുക എന്നത്‌ ആയിരുന്നു
@anirudhanviyyath9028
@anirudhanviyyath9028 3 жыл бұрын
കേരത്തിന്റെ നാടായ കേരളത്തിൽ വെളിച്ചെണ്ണ പോലും വടക്കുനിന്നു പാരച്ചുട്ടിൽ ഇറക്കണം. കള്ള്, കഞ്ചാവ്, കളക്കടത്തു, പെൺ വാണിഭം, ബാലിക പീഡനം എന്നീ ബിസിനസിന് നല്ല വളകൂറുള്ള മണായി കേരളം മാറി. ❤️🙏
@RajanRajan-ce6ng
@RajanRajan-ce6ng 3 жыл бұрын
നല്ല ചോദ്യം. ഇതിനുള്ള ഉത്തരം തന്നിട് മതി ബാക്കി 👏👏👏👏👍
@vjsarma
@vjsarma 3 жыл бұрын
👍👌👏Those who have elected this minister and MLA should be blamed for all these and should be treated with chappal.
@HonestReporter
@HonestReporter 3 жыл бұрын
exactly ....
@vasudevanpudussery6048
@vasudevanpudussery6048 3 жыл бұрын
Shajan Sir Pranamam - Your questions are highly commendable. 🙏No doubt the controversy against Kitex isn't justifiable. Your question on PARAMADA matters are to be viewed seriously and resolved so as withstand climatic conditions of Kerala.
@binomichel6418
@binomichel6418 3 жыл бұрын
എത്ര നടക്കാത്ത സ്വപ്നം,ഇവിടെ കിറ്റെക്സ് വേണ്ട,കിറ്റ് മതി.
@josephkuriakose5160
@josephkuriakose5160 3 жыл бұрын
Very Good . We Keralites are supporting the truth which this explanations. Govt should explain to those questions from Marunadan Malayali channel. We are appreciating this programme. Thanks.
@jayakumark8631
@jayakumark8631 3 жыл бұрын
തൊഴിൽ നഷ്ടമായാൽ kitex ലെ തൊഴിലാളികൾ ഇവന്മാരെ കൈകരിയും ചെയ്യും. ഉറപ്പായി
@sathisrikumar359
@sathisrikumar359 3 жыл бұрын
Best wishes Mr.Sabu Jacob...Your Shani Dasha is over...Your company will flourish now 👍👍👍
@prpkurup2599
@prpkurup2599 3 жыл бұрын
ഈ mla മാരുടെയും mp മാരുടെയും വീടുകളിലേക്കു മാർച്ച് ചെയ്യണം ഇവരോട് തൊഴിൽ തരാൻ പറയണം
@ABJ07
@ABJ07 3 жыл бұрын
Sajan Sir, you are a jewel for the present day journalism 👍🏻
@sairaj3489
@sairaj3489 3 жыл бұрын
ജയ്സീതാറാം വിവരം ഉള്ളവരെ തിരഞ്ഞെടുക്കണം എന്ന് പറയുന്നതാണ് 20-20 ഭയന്നാണ് ഇതെല്ലാം
@sebastianouseph
@sebastianouseph 3 жыл бұрын
Excellent questions, dear Shajan!!! No politician of any party in Kerala would be capable of answering these.......
@mathewkuttydaviddavid993
@mathewkuttydaviddavid993 3 жыл бұрын
വൃവസയംപുരോഗിക്കണമെന്കിൽ സർക്കാരിന്റെ സഹായം ആവിശൃമാണ്.വൃവസായം വരുമ്പോൾ മാലിനൃം സ്വഭാവികം പരിസ്ഥിതി വച്ച് നാട്ടിൽ ഒരു ചുക്കും ചുണ്ണാമ്പും നടക്കില്ല
@anilraghu8687
@anilraghu8687 3 жыл бұрын
If kadambrayr is polluted government should offer to build a plant for kitex as they give jobs to many people and they're already using best pollution control technology.
@chandrababu8212
@chandrababu8212 3 жыл бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വ്യവസായങ്ങൾ പൂട്ടിച്ച ചരിത്രം അല്ലെ ഉള്ളു പറയാൻ
@meryammathomas657
@meryammathomas657 3 жыл бұрын
ഈ പറഞ്ഞതെല്ലാം വളരെയധികം ശരിയാണ്. Star rating തന്നെ യാണു നല്ലത്. 100 പേർക്കെങ്കിലും തൊഴിൽ ഒരുക്കി കൊടുക്കുന്ന വൃവസായികളെ ഓടിച്ചു വിടരുതേ.
@krishnankuttyvadakkedath3183
@krishnankuttyvadakkedath3183 3 жыл бұрын
പൈസ കൊടുത്താൽ enthum ചെയ്യാം, അല്ലേ നേതാക്കളെ
@jojokollannur2765
@jojokollannur2765 3 жыл бұрын
Mr Shajan you are saying absolutely right. Go Ahead 👌
@philiposeputhenparampil69
@philiposeputhenparampil69 3 жыл бұрын
LDF ഉം UDF ഉം ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. Mr Sabu ജേക്കബിന്റെ പാർട്ടിയുടെ വളർച്ച ഇടതിന്റെയും വലതിന്റെയും ഉറക്കം കെടുത്തുന്നതാണ് പ്രശ്നം. അതുകൊണ്ടാണ് Mr.സാബുവിനെ പുകച്ച് പുറത്തുചാടിക്കുവാൻ ഇടതും വലതും ഒറ്റക്കെട്ടായി നിലകൊള്ളുന്നത്.
@osologic
@osologic 3 жыл бұрын
Excellent talk. 100 % truth. Great great words.
@prasannakumari2708
@prasannakumari2708 3 жыл бұрын
എനിക്ക് ഒന്നിനുമാത്രം ഉത്തരം കിട്ടിയാല്മതി... ഈ സർക്കാർ മാലിന്യം ജനജീവിതത്തിന് അത്യാവശ്യമുണ്ടോ???? 😛
@rajoyalfes7124
@rajoyalfes7124 3 жыл бұрын
Well said Shajan. You have hit the bull's eye. Let the government be impartial and give rating to all manufacturing and mining establishments.
@shilaraju4498
@shilaraju4498 3 жыл бұрын
കള്ളന്മാരെ എന്നല്ലാതെ ഇവരെ എന്ത്‌ വിളിക്കാൻ
@panoordiwakar8705
@panoordiwakar8705 3 жыл бұрын
ഈ അഭിപ്രായം വളരെ നന്നായിട്ടുണ്ട്.
@vinodkv2500
@vinodkv2500 3 жыл бұрын
കേരളത്തിന്റെ ജലസമ്പത്ത് മുഴുവൻ മാലിന്യക്കൂമ്പാരമാണ് ഒരു കടമ്പ്രയാർ മാത്രം കുത്തിയെടുക്കുന്നതിന് കാരണം 20-20 മാത്രം
@josephphilip9048
@josephphilip9048 3 жыл бұрын
സ്റ്റാർ റേറ്റിംഗ് സമ്പ്രദായം വളരെ സ്വാഗതാർഹമായ ആശയമാണ് നമ്മുടെ സർക്കാരും ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളും അതിനെക്കുറിച്ച് ശക്തമായ ചിന്തിക്കണം.
@georgejoseph1445
@georgejoseph1445 3 жыл бұрын
Dirty politics 😘😘
@kvgangadharannambiar7987
@kvgangadharannambiar7987 3 жыл бұрын
നിയമം എല്ലാവർക്കും ബാധകമാണ്. ജനങ്ങൾക്ക് ദോഷം ചെയ്യുന്ന നിയമങ്ങൾ മാറ്റിയെഴുതണം.
@nicevilla
@nicevilla 3 жыл бұрын
correct, എല്ലാവർക്കും വേണ്ടി mr sajan നേതാക്ക ളെ വെല്ലുവിളിച്ചിട്ടുണ്ട്
@JOSEKIDANGAN
@JOSEKIDANGAN 3 жыл бұрын
SABU IS FINALLY LEARNING THAT FOR THE SIZE AND SCALE OF HIS ENTERPRISE, HE HAS TO DIVERSIFY INTO MULTI-LOCATIONAL PROCESSING UNITS. HE IS BECOMING MORE PROFESSIONAL AND LESS EMOTIONAL. ALL THE BEST.
@soulsoul1110
@soulsoul1110 3 жыл бұрын
Vegaurd ചിറ്റിലപ്പിള്ളി ഒക്കെ ഇവരുടെ സ്വഭാവം എന്നോ മനസ്സിൽ ആക്കി vguard ന്റെ എല്ലാ കമ്പനി കളും പുറത്താണ്
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 3 жыл бұрын
Excellent mr Shajan
@lakshmibaikk5497
@lakshmibaikk5497 3 жыл бұрын
Ayalude kazhivil evarkkellam jealous anu, hard working persons will never fail
@bijubaskaran210
@bijubaskaran210 3 жыл бұрын
ബ്രെഹ്മ്മപുരം മാലിന്യപ്ലാന്റ് കാരണം കടമ്പറയാർ ഒത്തിരി മലിനപ്പെടുന്നുണ്ട് എല്ലാവർക്കും അറിയാം. സാബു സാറെ 🌹🌹🌹 കട്ടസപ്പോർട്ട്
@premachandrann.a8272
@premachandrann.a8272 3 жыл бұрын
എലിയെ കൊല്ലാൻ ഇല്ലം കത്തിക്കുന്ന പോലെ തോന്നിപോകുന്നു. 20 20 യെ ഇല്ലാതെയാക്കാൻ പോകുന്നത് അനേകം കുടു:ബത്തെ പട്ടിണി ആക്കി കൊണ്ടു മാത്രം.
@gopalakhil6910
@gopalakhil6910 3 жыл бұрын
shaja ur absolutely right - welldone
@--..--.-.
@--..--.-. 3 жыл бұрын
PT Thomas has vested interests it seems
@guruvayoorappanguru8479
@guruvayoorappanguru8479 3 жыл бұрын
Supper question sir👍👍👍
@adv.mohandas.v.nveliyath6421
@adv.mohandas.v.nveliyath6421 3 жыл бұрын
വ്യവസായ മാലിന്യ സംസ്കരണം സർക്കാർ ഏറ്റെടുക്കും എന്ന തെലുങ്കാന സംസ്ഥാന നയം എന്തേ കേരളത്തിൽ ചർച്ച ചെയ്യാൻകഴിയാത്തത്.
@krishnamanjunathaprakash9553
@krishnamanjunathaprakash9553 3 жыл бұрын
Mr. Shajahan go ahead go ahead please go ahead.
@kpmanoj4954
@kpmanoj4954 3 жыл бұрын
മലയാളത്തിനു കിട്ടിയ ഒരു അർണാബ് ഗോസ്വാമിയാണ് ഷാജൻ സ്കറിയ
@sebastianmathew6763
@sebastianmathew6763 3 жыл бұрын
Very correct
@geevarghesekutty6996
@geevarghesekutty6996 3 жыл бұрын
Dear Shajan, You are right, they have to answer for your questions.
@feenamanoj8485
@feenamanoj8485 3 жыл бұрын
PT തോമസിനും സഖാക്കൾക്കും രൂപക്കൂട് പണിയാം പുണ്യാളൻ മാരല്ലെ
@cruiserman1307
@cruiserman1307 3 жыл бұрын
🤣🤣🤣🤣
@sunis3071
@sunis3071 3 жыл бұрын
വളരെ നല്ല അഭിപ്രയം
@prajwelp9896
@prajwelp9896 3 жыл бұрын
Star rating വച്ചാൽ....പിന്നെ star rating കൊടുക്കുന്നതിനും ഇവന്മാർ കാശ് വാങ്ങി തുടങ്ങും....
@janardhannair7732
@janardhannair7732 3 жыл бұрын
Sharavarshm , It is my request all Keralites should Watch this chanannel Let the truth Comeout.
@venkitvktrading2315
@venkitvktrading2315 3 жыл бұрын
Created a damage multifold than the contributions as people's representatives.
@PRASANTHKPprasu
@PRASANTHKPprasu 3 жыл бұрын
Totally agree with you.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 40 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
അന്നംമുടക്കി ദാസന്‍
5:41
Malayalivartha Special
Рет қаралды 43 М.