ഈ അടുത്ത കാലത്തൊന്നും kit kat കഴിക്കാത്തവർ ഉണ്ടോ......... പൊന്ന് ഇക്ക poli sanam
@pavanpangod10834 жыл бұрын
ദയവായി എന്റെ വീഡിയോ കണ്ട് എന്റെ ചാനലിനെ പിന്തുണയ്ക്കുക kzbin.info/www/bejne/aGiZlWicj7OGf80
@nafid75724 жыл бұрын
@@pavanpangod1083 cheyth thirich cheyoo
@simplycook18914 жыл бұрын
Wow this is nice. Tried this and it was amazing too. kzbin.info/www/bejne/eqPbaKGYl8p-nbM
@amalkrishna11833 жыл бұрын
Undada mwonusee
@nasaruus5202 жыл бұрын
ഒരുവർഷം മുന്നേ ഈ വീഡിയോ കണ്ടിരുന്നു.. യൂട്യൂബിൽ ഈ വീഡിയോയുടെ headline കണ്ടപ്പോൾ വീണ്ടും കണ്ടു. കണ്ടപ്പോൾ നേരെത്തെ കണ്ടതിനേക്കാളും ഇരട്ടി മധുരം... Kitkate shake orphanagil എത്തിച്ച ഫിറോസിക്കയും ഭാരവാഹികൾക്കും പടച്ചവൻ തക്കതായ പ്രതിഫലം നൽകട്ടെ. 👏👏
@cherukukrishna2 жыл бұрын
చాలా బాగుంది మీరు మీ దగ్గర ఉన్న అంతా మంది నీరు పేదలకు అమాయకులు వాళ్ళకి మీరు రకరకాల వంటలు చేసు వాళ్ళ ఆకలి తేరుస్తున్నారు గ్రేట్.....
@minhamk1014 жыл бұрын
നാഥാ ഈ സൽകർമ്മം നീ സ്വീകരിക്കേണമേ ആമീൻ ഇതേഹത്തിനു ദീർഗായുസ് നൽക് നാഥാ
@haifa56044 жыл бұрын
Aameen
@jasi_vlog52434 жыл бұрын
Ameen
@bavavava90164 жыл бұрын
Aameen
@hibanajeeb59964 жыл бұрын
Aameen
@basheern62044 жыл бұрын
ആമീൻ ആമീൻ
@adarshm61884 жыл бұрын
നിങ്ങൾ പങ്കുവെക്കുന്നത് കണ്ടാൽ തന്നെ മനസ് നിറയും...... ഇക്ക u are the best... 😘😘😘😘
@VillageFoodChannelOfficial4 жыл бұрын
Tq Bro.....
@pavanpangod10834 жыл бұрын
ദയവായി എന്റെ വീഡിയോ കണ്ട് എന്റെ ചാനലിനെ പിന്തുണയ്ക്കുക kzbin.info/www/bejne/aGiZlWicj7OGf80
@djrubix44424 жыл бұрын
kzbin.info/www/bejne/o57JnnWBbalgaZI
@athirajayanathirajayan25164 жыл бұрын
Yes....good chetta......god bless u chetta
@rajkumarrajasarovaram75074 жыл бұрын
Super
@vtech43832 жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണെന്ന് തെളിയിക്കാൻ ഇതു മതി.പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന നിങ്ങളുടെ ഈ നല്ല മനസിന് 1 ലെക്ഷം ലൈക്കും സ സസ്കൃബും കിട്ടട്ടെ ഭിറോസ് ഇക്കാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shifasherin35623 жыл бұрын
Kothiyavunnavar 🤤 😋 👍🏻 adi
@shajeelsetu54604 жыл бұрын
ഓർഫനേജിലെ ആളുകൾ കുടിക്കുന്നത് കാണുമ്പോൾ തന്നെ നമ്മുടെ മനസ്സാണ് നിറയുന്നത് ❤️😍
@VillageFoodChannelOfficial4 жыл бұрын
Tq Bro.....
@shahidmoorkkan53864 жыл бұрын
Sathiyam
@aiswaryag31304 жыл бұрын
@@VillageFoodChannelOfficial Bro e place evideya
@sadikali20574 жыл бұрын
എന്റെ വായ ആണ് നിറഞ്ഞത്
@RNWORLD.2 жыл бұрын
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 😭🙏🙏😭
@grandmavillage4 жыл бұрын
ആരാണ് ഇഷ്ടപ്പെടുന്നത് kit kat😋😋😋 with me ❤ Grandma's Village ❤ Everybody Stay safe fron corona ❤
@mohammedanwarsha42734 жыл бұрын
Ivar malayali ano atho copy past ano?
@amazinggirl37594 жыл бұрын
I love Grandma's Village channel ❤ stay safe all peoples❤ ❤
@FoodandTravelByShazJango4 жыл бұрын
stay Safe grand Ma kitchen
@laijukuttan25324 жыл бұрын
.
@pavanpangod10834 жыл бұрын
ദയവായി എന്റെ വീഡിയോ കണ്ട് എന്റെ ചാനലിനെ പിന്തുണയ്ക്കുക kzbin.info/www/bejne/aGiZlWicj7OGf80
@dude48463 жыл бұрын
കിറ്റ് കാറ്റ് ഇഷ്ടമുള്ളവർ ലൈക്കടി 🍫🍫👍👍👇👇
@sanikabiju29073 жыл бұрын
Hi
@dude48463 жыл бұрын
@@sanikabiju2907 hi bro
@sreevidyavasu60122 жыл бұрын
Hi
@dude48462 жыл бұрын
@@sreevidyavasu6012 hi bro
@vlogwithkarthik6453 жыл бұрын
ഇത്രയും നല്ലൊരു മനസിന് ഒരു ബിഗ് സല്യൂട്ട്
@pskvlogs41824 жыл бұрын
നല്ലത് ചെയ്യുന്നവർക്ക് ദൈവം അറിഞ്ഞിട്ട പേരാണോ ഫിറോസ് എന്ന്..... ഒന്നും പറയാൻ ഇല്ല ഇക്ക സൂപ്പർ... ഇനിയും ഇതുപോലെ ചെയ്യുക സ്പോർട് ഉണ്ടാകും
@user-il3mm4pi3q3 жыл бұрын
ഞാൻ വിചാരിച്ചു
@sharmilamuhammed49923 жыл бұрын
👍😍
@rajanpk78413 жыл бұрын
⁰ it jtsvjgĺ
@rajanpk78413 жыл бұрын
@@user-il3mm4pi3q aq
@noufadbp93762 жыл бұрын
Sheriyaaa
@sarathps62214 жыл бұрын
എന്നും എരിവും ഉപ്പും നിറഞ്ഞ നിമിഷങ്ങൾകൊണ്ട് വയറും മനസും നിറക്കുന്ന ഫിറോസ്ക്ക ഇന്ന് മധുരം കൊണ്ട് മനസും വയറും നിറച്ചു ..... ഫിറോസ്ക്ക നിങ്ങൾ വേറെ ലെവൽ ആണ് .....😍😊
@VillageFoodChannelOfficial4 жыл бұрын
Tq bro.......
@rifanasir12263 жыл бұрын
അവസാനം ചെയ്ത പ്രവർത്തി കണ്ട് സന്തോഷം തോന്നി..... പാവം ആ വ്യക്തികൾക്ക് നല്ല സന്തോഷമായി ❤️❤️❤️❤️
@poornimapoornima47143 жыл бұрын
ഓർഫനേജലെ പാവങ്ങൾക്ക് KitKat shake കൊടുത്ത ഫിറോസ് ഇക്കയാണ് യഥാർത്ഥ hero👍👍👍👍❤❤❤❤👌👌👌👌💯💯💯💯
@Malayalam_news_Express4 жыл бұрын
ഇക്ക ഇത് തന്നെയാണ് ഇക്കയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് ...... ആരോരുമില്ല എന്ന ആ തോന്നൽ കാരുണ്യ ഭവനത്തിലെ ആ നല്ലവരായ അന്തേ വാസികൾക്ക് ഇക്കയുടെ ഈ പുണ്യ പ്രവർത്തികൊണ്ട് ഇല്ലാതാക്കാൻ സാധിക്കുന്നു ....ആ നല്ല മനസിന് ഹൃദയത്തിൽ നിന്ന് ബിഗ് സല്യൂട്ട് 🥰🥰🥰🥰
@VillageFoodChannelOfficial4 жыл бұрын
Tq bro.......
@Malayalam_news_Express4 жыл бұрын
Village Food Channel 😍😍😍😍
@vaisakhgnair10514 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു
@ziluzilzila28064 жыл бұрын
*Yes ഇക്ക വേറെ ലെവൽ 👍💪🔥👏*
@diyaskitchen95684 жыл бұрын
എന്റെ ഈ ചെറിയ ചാനൽ കൂടി ഒന്ന് സബ്സ്ക്രൈബ് ചെയ്യോ.... പ്ലീസ്
@redross53584 жыл бұрын
കൊടുക്കേണ്ടവർക്ക് തന്നെ കൊടുക്കുന്ന ആ വലിയ മനസിന് ബിഗ് സല്യൂട്ട്.. 🥰
@rasuchinna15673 жыл бұрын
உங்க வீடியோ அனைத்தும் பார்த்திருக்கிறேன் மிகவும் அருமையாக உள்ளது வாழ்த்துக்கள் 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@abhinandap.m13703 жыл бұрын
ഇനിയും ഫോളോ കൂടണം 🙏🙏🙏🙏 ഈ പാവപ്പെട്ടവർക്ക് അന്നദാനം കൊടുക്കുന്ന ഈയൊരു മനുഷ്യനെ പോലെ കുറേ ആൾക്കാർ ഉണ്ടാവട്ടെ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@sayyidmuhammadmuzzammil7034 жыл бұрын
കിറ്റ് കാറ്റ് എങ്ങനെ ഇത്ര ക്ഷമയോടെ പൊളിക്കുന്നു😋😍🤩😛🤔
@cutecat58303 жыл бұрын
right. enikkum kothithonni😁😁😁
@user-tw6xq2vs4o4 жыл бұрын
പഴയ പേപ്പർ കവറും അകത്തു സില്വര് കോടിംഗ് ഉള്ള ആ പഴയ കിറ്റ് കാറ്റ് ആണ് മനസില് ഇപ്പോഴും... Kit kat lovers ❤️ ഇവിടെ കമോണ്
@mohammedashik85044 жыл бұрын
കൂടെ ബച്ചന്റെ പരസ്യവും ❤️
@MalluStyleMultiMedia4 жыл бұрын
Kit Kat 😍😍😍
@jishnujas79114 жыл бұрын
Sathym😋😋😋
@asishk88604 жыл бұрын
Kothippikkallada myree....
@rinshafathima31284 жыл бұрын
Ipazhthe KitKat inekal taste aayirinn ath
@muhi-hm5po3 жыл бұрын
പാവങ്ങൾക്കുകെ സഹായം ചെയുന്ന ഒരു ആളാണ് നമ്മുടെ firos ഇക്കാ അല്ലെ ❤❤
@sahlac54103 жыл бұрын
എന്റ മോൻ ഫുഡിന്റെ ആം എന്നാണ് പറയുക... അവൻ ഒന്നര വയസ പ്രായം... അവൻ ഇക്കാനെ ആം മാമ എന്നാ പറയുന്നേ 😍
@akhileshrs13262 жыл бұрын
Thank you
@shyamiliparuz82053 жыл бұрын
ഫിറോസ്ക്കന്റെ വീടിന്റെ അടുത്തെങ്ങാനും ആയാൽ മതി ആയിരുന്നു.. taste cheyyan ഞാനും ആ side il എവിടെയെങ്കിലും ഇരിക്കുമായിരുന്നു 🤤🤤
@BeHappyvrindamini3 жыл бұрын
kzbin.info/www/bejne/Y6bJi6VvmsZ8b9U
@riyasriy83963 жыл бұрын
Miss
@royalsteel41973 жыл бұрын
Ente channellil oru roopa poolum illathe shop cheyuna oru applicationte video ittittumd kzbin.info/www/bejne/jnaoqHWGi9t5opY ellavarum poyi kaanane💖
kzbin.info/www/bejne/b32Vhoewf7iEn6c ഇത്ര എളുപ്പത്തിൽ ഗ്ലാസ് ബോട്ടിൽ മുറിക്കാൻ പറ്റും എന്ന് കരുതിയില്ല.
@rameshpk34084 жыл бұрын
@@vyshagha3747 88 i7
@suryakiranangal4 жыл бұрын
👍👍👍👍
@techymachans85354 жыл бұрын
അതിൽ ഒരു kit kat കിട്ടിയിരുന്നെങ്കിൽ നെക്കി നെക്കി തിന്നുന്ന ലെവൻ 🤣💪
@VillageFoodChannelOfficial4 жыл бұрын
hahahhaaa
@seenazeenath21484 жыл бұрын
😂😂
@pavanpangod10834 жыл бұрын
ദയവായി എന്റെ വീഡിയോ കണ്ട് എന്റെ ചാനലിനെ പിന്തുണയ്ക്കുക kzbin.info/www/bejne/aGiZlWicj7OGf80
@djrubix44424 жыл бұрын
kzbin.info/www/bejne/o57JnnWBbalgaZI
@preethapreethahari22154 жыл бұрын
ekka super
@abhinandap.m13703 жыл бұрын
ഈ നന്മ നിറഞ്ഞ മനസ്സ് എന്നും നിലനിൽക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏 🥰🥰
@princythomas9983 жыл бұрын
Sir, you are not only a good cook, but also a great Philanthropist
@hrishi44514 жыл бұрын
അന്നം കൊടുക്കുന്നവൻ ദൈവമാണ്...ഫിറോസ് ഇക്ക ഇങ്ങള് ശരിക്കും ദൈവാതുല്യനാണ്..പടച്ചോൻ നിങ്ങളുടെ കൂടാ ഉണ്ടാകും...ഞങ്ങളും...
@theend62483 жыл бұрын
kzbin.info/www/bejne/mYPEf2NqoMlnjqM His gift to you
@shanuloft90523 жыл бұрын
ഇക്ക ഈ ഒരു ഐറ്റം ഉണ്ടാക്കി ആ പാവങ്ങൾക്ക് കൊടുക്കാൻ കാണിച്ച ഇക്കാടെ മനസിന് ബിഗ് സല്യൂട്ട്.... 👌💞
@bgmhunt30823 жыл бұрын
😁😁😁
@fathimathsanasana2933 жыл бұрын
8
@achuvlogz19133 жыл бұрын
Big salute
@rathishkumar5535 Жыл бұрын
@@bgmhunt3082 !?,,! )%=.??!?
@mytube81633 жыл бұрын
ഫിറോസ് കാക്കയ്ക്ക് എന്റെ ബിഗ് സല്യൂട്ട് AND thanks കാരണം മോളെ birthday ജനുവരിയിൽ ആണ് birthdayയ്ക്ക് ഒരു സ്പെഷ്യൽ റെസിപ്പി കിട്ടി THANK YOU
@dasanv75073 жыл бұрын
പാവങ്ങളെ സഹായിക്കാൻ പാഞ്ഞ് വരുന്നു ഫിറോസ് കാ ഓഫർ നേ ജിൽ നിന്നും പാവങ്ങളെ സഹായിക്കാൻ. ഇക്ക വാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sas143sudheer4 жыл бұрын
*അവർ ഒരു പൂ ചോദിച്ചു നിങ്ങൾ ഒരു പൂക്കാലം കൊടുത്തു നിങ്ങൾ മുത്താണ് ഫിറോസ് ഭായ് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമുള്ളവർ ഒന്ന് ലൈക്കിക്കെ....*
@ABDULHADI-kx3cr4 жыл бұрын
ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു....😂
@VillageFoodChannelOfficial4 жыл бұрын
tq so much
@aminanaisam3194 жыл бұрын
Hi....chuvanna thoppikkaran
@jayachandrang50244 жыл бұрын
INGAL IVIDEYUM UNDO...
@simplycook18914 жыл бұрын
Wow this is nice. Tried this and it was amazing too. kzbin.info/www/bejne/eqPbaKGYl8p-nbM
@livelifelongloved44494 жыл бұрын
ഞാനവിടെ ഉണ്ടായിരുന്നേൽ ചോക്ലേറ്റ് കോരിയ ആ തവി അവസാനം എടുത്ത് ഓടിയേനേ.😋😜
@suryakiranangal4 жыл бұрын
😂😂😂
@aarushiaashi22374 жыл бұрын
Prop shaft h l. O MNM KP ,,
@nichunichu56164 жыл бұрын
,😅
@azaanansari28644 жыл бұрын
Satyammmmm
@ASEEMabr4 жыл бұрын
🤣🤣
@shobhar71443 жыл бұрын
Kitkat lovers adi like👍👍♥️♥️😋😋
@DEF1NITE2 жыл бұрын
This brings happiness 💗🥺 Thanks for helping them
@05adilmuhammedvm394 жыл бұрын
രണ്ടു മൂന്നു million ആൾക്കാർ കാണാറുള്ള ചാനൽ ആണെന്നറിഞ്ഞിട്ടും, നിക്കറും ബനിയനും ഇട്ട് വീഡീയോയിൽ പങ്ക് ചേർന്ന മുത്തുമണികൾക്ക് ആവട്ടെ ഇന്നത്തെ 👍
@ubaisksdubais13534 жыл бұрын
Ameen
@aBhi-oz4hu4 жыл бұрын
Ameen
@cutecat58303 жыл бұрын
Ameen☺️
@hebronpranu57173 жыл бұрын
Super
@harithaammus73034 жыл бұрын
ഇവരു കഴിക്കുന്നത് കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി 😥 ആ സന്തോഷം കാണണം അത് ഒരു ഫീൽ ആണ് . Love you all 😘😘
@faziljalal49514 жыл бұрын
Yes 😭😭😭😭😭
@VillageFoodChannelOfficial4 жыл бұрын
tq so much
@fincherfan4 жыл бұрын
🥰
@user-mw2io5mt4g4 жыл бұрын
💯%
@suryakiranangal4 жыл бұрын
Sathyam
@shankumarittammal1303 жыл бұрын
നിങ്ങളുടെ നല്ല മനസിന് ഇരിക്കട്ടെ ഒരു ലൈക്
@Mkd94383 жыл бұрын
First enikk kudikkan thonni. Pinne vishakkunnavan kodukkan thonni. Firos ikka you are great.i appreciate you.realy proud to be a subscriber
@rahman92894 жыл бұрын
ഈ ചൂട് കാലത്ത് ഇങ്ങനത്തെ വീഡിയോ കാണുന്ന ഞങ്ങളുടെ ഒരു അവസ്ഥ 😁🤤🤤😋👌
@VillageFoodChannelOfficial4 жыл бұрын
hahaha
@user-jw2sz8zh2h4 жыл бұрын
😶
@thameemrishan38033 жыл бұрын
ഒരിറ്റ് വെള്ളമിറക്കാതെ ആർക്കും ഇത് കണ്ട് തീർക്കാൻ പറ്റില്ല😁😋😇
@cakestories30443 жыл бұрын
Correct...Nalla variety and easy recipe orupadu ishtayitto ...idhupole valare variety aayi thoni oru channel il beef mixture...! Vishwasam illengil idha video kzbin.info/www/bejne/pGa3lIxsq5tpd6M
@Happy-cj3ws3 жыл бұрын
Oritt Kannu Nanayaatheyum😢😢
@celinfrancis83463 жыл бұрын
Correct
@jaselvp72253 жыл бұрын
Haha sathyam
@jaselvp72253 жыл бұрын
Chekkanmare bgyam
@ninanyohannan81833 жыл бұрын
Village food channel fans like adi Super video
@amalthea26103 жыл бұрын
😦😦😧😧🤤🤤 now I am 😋 hungry seeing so many kitkats.
@muhammadrashidkhan73074 жыл бұрын
KitKat ഇഷ്ടമുള്ളവർ Like ചെയ്യുക 😋😋
@VillageFoodChannelOfficial4 жыл бұрын
Tq bro.......
@gokulsuresh68494 жыл бұрын
:)
@djrubix44424 жыл бұрын
kzbin.info/www/bejne/o57JnnWBbalgaZI
@vin77694 жыл бұрын
*ഇക്കാന്റെ ഓരോ വിഡിയോയും* *വെറൈറ്റി തന്നെ* 💯❤❤ 💯💯 🔥🔥💥
@VillageFoodChannelOfficial4 жыл бұрын
Tq bro.......
@pavanpangod10834 жыл бұрын
ദയവായി എന്റെ വീഡിയോ കണ്ട് എന്റെ ചാനലിനെ പിന്തുണയ്ക്കുക kzbin.info/www/bejne/aGiZlWicj7OGf80
@sudhis1914 Жыл бұрын
സൂപ്പർ വീഡിയോ Last കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ആ പാവങ്ങൾക്ക് കുടി കൊടുക്കാൻ കാണിച്ച ആ മനസ് 🙏🙏 നിങ്ങളെ പോലെ നിങ്ങൾ മാത്രം പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@ytjazeel32433 жыл бұрын
❤️💖...You mind to share you food with your villages is so kind...💖❤️
@areyouready85884 жыл бұрын
സത്യം പറയാല്ലോ ഒരു പാട് moodoff ആയിരുന്നു ഇന്ന് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം മനസ്സിൽ തട്ടിയ ഒരു വീഡിയോ 😍
@VillageFoodChannelOfficial4 жыл бұрын
Tq bro.......
@areyouready85884 жыл бұрын
kzbin.info/www/bejne/nGGaoKimjZdsfqM
@devadathan19154 жыл бұрын
Ethrem kitkat orumich kandittillathar like adikko👍
@VINU07.4 жыл бұрын
Kitkate kanditt kalam kure ayi 😄😄😁😆
@VillageFoodChannelOfficial4 жыл бұрын
hahaha
@mashimedia74472 жыл бұрын
ജീവിതത്തിൽ ആദ്യമായി ഷേക്ക് കുടിക്കുന്ന പാവങ്ങൾ... ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇക്കാ
@25mohmmedshibili.kurukkoli753 жыл бұрын
Nannayittu und yeniyum nallathu varathe
@shahanasrasheed76453 жыл бұрын
ഞാൻ എങ്ങനെ കഴിച്ചോ അതുപോലെ തന്നെ അവരും കുടിക്കണം. ദൈവം അനുഗ്രഹിക്കട്ടെ ഫിറോസ് ഭായ് 💯👌
@joyeboyboy56863 жыл бұрын
kzbin.info/www/bejne/fpiVg5WPgbulgdE
@_asif4 жыл бұрын
ഈ സ്നേഹത്തിന്റെ മുമ്പിൽ ഒരു കോറോണയും അടുക്കില്ല... എന്നാലും stay safe ....👍
@VillageFoodChannelOfficial4 жыл бұрын
ok bro... tq so much
@pavanpangod10834 жыл бұрын
ദയവായി എന്റെ വീഡിയോ കണ്ട് എന്റെ ചാനലിനെ പിന്തുണയ്ക്കുക kzbin.info/www/bejne/aGiZlWicj7OGf80
@djrubix44424 жыл бұрын
kzbin.info/www/bejne/o57JnnWBbalgaZI
@athirajayanathirajayan25164 жыл бұрын
Yes...yes...yes
@shahidabanu25412 жыл бұрын
കിറ്കാത്ത. മിൽക്ക് ഷേക്ക് പൊളി സാദനം 👍🏻👍🏻👍🏻👍🏻
@muna.fathima3 жыл бұрын
Nalla super 👍👍🤩
@vishnuajay6894 жыл бұрын
വായയിൽ കപ്പലോടിയവർ ഇങ്ങ് പോര്... 😅😃😃👌
@VillageFoodChannelOfficial4 жыл бұрын
hahahaa
@jaseemjaz76234 жыл бұрын
@@Spierdalaj_69 idadaaa
@vishnuajay6894 жыл бұрын
@@Spierdalaj_69 ni id muthe
@vishnuajay6894 жыл бұрын
@@Spierdalaj_69 nnatt evde
@vishnuajay6894 жыл бұрын
@@Spierdalaj_69 😬😬😬😬🙏🙏🙏🙏
@twopunchman11274 жыл бұрын
ഇദ്ദേഹത്തിന്റെ മനസിന് ഒരു ഹാർദവമായ കയ്യടി 👏👏👏
@sijosam99974 жыл бұрын
നാട്ടുകാരുടെ വീക്ക് നെസ് പിടിച്ചു ക്യാഷ് ഉണ്ടാകുന്നവൻ
@twopunchman11274 жыл бұрын
@@sijosam9997 cash undaakunnengilum naatukaark ഒരു നന്മ cheyyunnavanalle...... ക്യാഷ് അവനു യൂട്യൂബ് nallkunnu.... എന്നാൽ ഈ സ്നേഹം ആര് thannu??