KIZHI PAROTTA | Beef with Parotta Specially Rosted In Banana Leaf | Cooking Skill village Food

  Рет қаралды 4,129,580

Village Food Channel

Village Food Channel

4 жыл бұрын

Beef with Parotta Specially Rosted In Banana Leaf

Пікірлер: 4 000
@fkworld5195
@fkworld5195 3 жыл бұрын
ഫിറോസിക്കാ, നിങ്ങൾ ഒരു ഹോട്ടൽ തുടങ്ങ് എല്ലാവരും വരും
@cyttieesylod
@cyttieesylod 3 жыл бұрын
Giv
@anuvarnikanm2441
@anuvarnikanm2441 3 жыл бұрын
😋
@badboy-cx5st
@badboy-cx5st 3 жыл бұрын
Ath poli
@aruns740
@aruns740 3 жыл бұрын
@@anuvarnikanm2441 🙂😉
@sarithat9035
@sarithat9035 3 жыл бұрын
Aa
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*ഗ്രാമീണ സൗന്ദര്യതയിൽ നാടൻ വിഭവങ്ങൾ കാണിച്ചു തരുന്ന ഇക്ക തന്നെ മാസ്സ് 😍😍 ബീഫ് ഇഷ്ടമുള്ളവർ ഉണ്ടോ 😋😋*
@krunch7393
@krunch7393 4 жыл бұрын
*എന്ത് ചോദ്യമാണ് ഭായ് ബീഫ് ഇഷ്ടം ഇല്ലാത്ത മലയാളിയോ*
@noornaaz100
@noornaaz100 4 жыл бұрын
zilu zilzila 😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro....
@amvloggs8066
@amvloggs8066 4 жыл бұрын
ഇന്ന് ഇവിടെ ബീഫ് 😋😋😋 എല്ലാരും ഒന്ന് വന്നു എന്റെ വീഡിയോ ഒന്ന് എത്തി നോക്കി പോവോ... അതൊരു മത്സരം ആണ്... പ്ലീസ് സപ്പോർട്ട് me.. ഒരു രക്ഷയും ഇല്ലാത്തത് കൊണ്ടാണ്... 😝🙏
@noornaaz100
@noornaaz100 4 жыл бұрын
Majees kitchen 🌹🥰🥰🥰
@adarshsivan9011
@adarshsivan9011 3 жыл бұрын
ആ വയലിന്റെ സൗന്ദര്യവും അതുണ്ടാക്കുന്ന ഭംഗിയും. ഈ വീഡിയോ ഇങ്ങനെ കണ്ടോണ്ടിരുന്നാൽ മറ്റെല്ലാം മറന്നു പോകും. സൂപ്പർ ചേട്ടാ
@jishnur1169
@jishnur1169 3 жыл бұрын
ആാാ സംസാര ശൈലിക്ക് തന്നെ കൊടുക്കണം 1000 like❤️..ഇക്ക ഫാൻസ്‌ ❤️❤️❤️
@ronysunny1432
@ronysunny1432 2 жыл бұрын
Yas
@reseemshahul1326
@reseemshahul1326 2 жыл бұрын
Hi
@RD_EDITS_
@RD_EDITS_ 4 жыл бұрын
ഫിറോസിക്കയോട് ഇഷ്ടവും അതോടപ്പം ഈ ചാനലിന് അഡിക്ട് ആയിട്ടുള്ള എന്നെപ്പോലെ എത്ര പേരുണ്ട് ....... ഇക്ക ഇഷ്ടം 💕💕💕💕😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
tq so much
@amvloggs8066
@amvloggs8066 4 жыл бұрын
ഫിറോസിക്ക എന്നെങ്കിലും നമ്മളെയും കൂട്ടികൂടെ.... ഞങ്ങൾ ഏതായാലും... നിങ്ങളുടെ ഒരു കാലിന്റെ കാലിന്റെ കാൽ ഭാഗം പോലും വ്യൂ ഇല്ലാത്തവർ ആണ്.... ഒരു ചെറിയ മത്സരം നടക്കുന്നുണ്ട് അതിനു വേണ്ടി ഞാൻ ഇല്ല ഇന്നലെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് എല്ലാരും ഒന്ന് ഒരു 3min എങ്കിലും കണ്ട് സപ്പോർട്ട് ചെയ്യോ പ്ലീസ് പ്ലീസ്...
@arshith185
@arshith185 4 жыл бұрын
Iam addicted
@amvloggs8066
@amvloggs8066 4 жыл бұрын
@@muhammedjazeele6757 ശത്രു വിനെ മിത്രമായി കാണണം... കുറച്ചു മാന്യമായി പറയൂ സഹോദരാ... ഇങ്ങനെ ഞാൻ കമന്റ്‌ ഇടാൻ ആഗ്രഹം ഉണ്ടായിട്ടല്ല... ഗതികേട് കൊണ്ടാണ്...
@amvloggs8066
@amvloggs8066 4 жыл бұрын
@@muhammedjazeele6757 🙏🙏പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ
@noufalkunnathadathil3538
@noufalkunnathadathil3538 4 жыл бұрын
ഏതൊരു പൊറാട്ടന്റെയും ആഗ്രഹം ബീഫിന്റെ കൂടെ മരിക്കണം എന്നാണ് 😋😋😋 Firoska ഇസ്‌തം & പൊറാട്ട ബീഫ് ഇസ്‌തം 🤩😘
@noufalkunnathadathil3538
@noufalkunnathadathil3538 4 жыл бұрын
@@creativeentertainmentfacto2505😲🙄
@subairtm8634
@subairtm8634 4 жыл бұрын
@@creativeentertainmentfacto2505 90% bakery items are made of maida. Also maggi noodles. Boiled rice can also be used as glue.
@muhammedmusthafa3440
@muhammedmusthafa3440 4 жыл бұрын
@SKV Promotions onn podro
@asheegaashi6719
@asheegaashi6719 4 жыл бұрын
😋😋😋👌👌👌
@i_am_tony16
@i_am_tony16 3 жыл бұрын
@@creativeentertainmentfacto2505 nee athada Mara vanamai
@fashiondesigning
@fashiondesigning 4 жыл бұрын
Nice recipe
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq bro........
@PraveenKumar-ee6xe
@PraveenKumar-ee6xe 3 жыл бұрын
@@VillageFoodChannelOfficial super
@FasilKp-ih1jx
@FasilKp-ih1jx 3 жыл бұрын
@@VillageFoodChannelOfficial എല്ലാ ഉപ്പും ഒരു പോലെ ale 🙆‍♂️
@rskabhiramyt9786
@rskabhiramyt9786 3 жыл бұрын
@@FasilKp-ih1jx alla chilathin mathuram ndaavum
@-m5654
@-m5654 3 жыл бұрын
2021പ്രേക്ഷകർ ഉണ്ടോ 💥😁❤️
@Nandagopal304
@Nandagopal304 2 жыл бұрын
Illa
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
നല്ല മൊരിഞ്ഞ പൊറോട്ടയും നല്ല എരിവുള്ള ബീഫ് ഫ്രൈയും ഒരു നാടന്‍ ചായയും...ആഹാ കുശാല്‍.😋😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq BRO.......
@sadusvlog1720
@sadusvlog1720 4 жыл бұрын
അയ്യോ..... കൊതിപ്പിക്കല്ലെ
@mohamedfarhanpanankavil1043
@mohamedfarhanpanankavil1043 4 жыл бұрын
കിഴി poratta morijathavilla
@ajmalaju3353
@ajmalaju3353 4 жыл бұрын
Ekka chukka undakiyappolum nee eththanna alla paranjath
@mohamedfarhanpanankavil1043
@mohamedfarhanpanankavil1043 4 жыл бұрын
@@ajmalaju3353 പൗരത്വം വരുന്നത് വരെ അല്ലെ ഓനൊക്കെ പറയുള്ളു
@pedals6285
@pedals6285 4 жыл бұрын
ഫിറോസ്‌കാടെ food videos കാണുന്നത് ഒന്നും ഉണ്ടാക്കിനോക്കാൻ വേണ്ടിയല്ല. പക്ഷെ ആൾടെ വീഡിയോസ് കാണുമ്പോ ഒരു satisfaction
@jishnus5836
@jishnus5836 3 жыл бұрын
വീട്ടിൽ ഊണിനു കറി ഒന്നുമില്ലെങ്കിൽ ഇത് കണ്ടാൽ ചെറിയൊരു ആശ്വാസം കിട്ടും
@anastm1861
@anastm1861 3 жыл бұрын
😁
@aswathis102
@aswathis102 3 жыл бұрын
ഏറെ കുറെ
@dhanu_iitbombay
@dhanu_iitbombay 3 жыл бұрын
Athe.. Njan anganeya cheyyaru😂
@nak141
@nak141 3 жыл бұрын
സത്യം...
@rinshashameer4727
@rinshashameer4727 3 жыл бұрын
😁
@pakathmanuvasudevan4531
@pakathmanuvasudevan4531 3 жыл бұрын
Brilliant recipes, I am saving most of them for trying them out at home as I love cooking unique recipes from around the world. Kudos to you Firoz 👍💯👍❤️
@GeemonaravindGeemon-cn2yn
@GeemonaravindGeemon-cn2yn Жыл бұрын
P
@sanoop9180
@sanoop9180 4 жыл бұрын
*🤩ചിക്കന് പകരം ബീഫിനെ ഇഷ്ടപ്പെടുന്നവർ ഇതിലെ....😘💞*
@noornaaz100
@noornaaz100 4 жыл бұрын
Muhd SANOOP K B 🤤🤤
@sanoop9180
@sanoop9180 4 жыл бұрын
@@amvloggs8066 വീഡിയോ kandu...👍👍👍
@shafnams5594
@shafnams5594 4 жыл бұрын
Chkn pakaram chkn mathram...beefinu pakaram beef mathram...2 um poliii
@sanoop9180
@sanoop9180 4 жыл бұрын
@@shafnams5594 എങ്കി അങ്ങനെ ആകട്ടെ...😜😜😜😜
@sanoop9180
@sanoop9180 4 жыл бұрын
@Soir Mk 👍🤩
@sleevachan2286
@sleevachan2286 4 жыл бұрын
ഫുഡ്‌ ഉണ്ടാക്കുന്നത് പിന്നേം സഹിക്കാം..... അവസാനം ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടുള്ള തീറ്റിയാ സഹിക്കാൻ പറ്റാത്തത് 😪😪🤩
@jonsnow3932
@jonsnow3932 4 жыл бұрын
പൊളി
@sachinmartin3a955
@sachinmartin3a955 4 жыл бұрын
Sathyam
@shanavasshana1449
@shanavasshana1449 4 жыл бұрын
😁😁😁
@ashiashicp4185
@ashiashicp4185 4 жыл бұрын
😜😜😜😜😜😜
@azimmusthafa7334
@azimmusthafa7334 3 жыл бұрын
😂🤪
@niyasniya8367
@niyasniya8367 3 жыл бұрын
ഫിറോസ് ഇക്കയുംഫ്രണ്ട്സും ഒരു രക്ഷയില്ല കേട്ടോ അടിപൊളി
@cricketlover-bt8po
@cricketlover-bt8po 4 жыл бұрын
കഴിക്കാൻ പറ്റിയില്ലെങ്കിലും കാണുമ്പോൾ കൊതിയാവുന്നു
@kannanms8179
@kannanms8179 4 жыл бұрын
ഫിറോസിക്ക പൊറോട്ടയിൽ ബീഫ് എടുത്തപ്പോൾ വായിൽ വള്ളം ഓടിയവർ ഇവിടെ കമോൺ...
@RenjuAnjusKitchen
@RenjuAnjusKitchen 4 жыл бұрын
🙋‍♀️
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahaha
@misaztaste5774
@misaztaste5774 4 жыл бұрын
Sherikkum
@probpre8004
@probpre8004 4 жыл бұрын
👽👽👍👍😋
@YoonusPoonthala
@YoonusPoonthala 4 жыл бұрын
kzbin.info/www/bejne/l4LOYo2tgdBlq8k Hariyali Chicken Kebab....
@zeegallery2960
@zeegallery2960 4 жыл бұрын
*പൊറോട്ട ബീഫ് അത് വല്ലാത്ത compination ആണ്....😋😋* *പൊറോട്ട ബീഫ് ഇഷ്ട്ടം ഉളളവർ വന്ന് ലൈക് അടിച്ചോ😋😋👻*
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
mmmm..
@the_number_one
@the_number_one 3 жыл бұрын
Thank you for the English subtitles. You are very considerate T_T Kole mass video, sare! love from Tamil Nadu. Liked, shared!
@mohammedashfak9422
@mohammedashfak9422 3 жыл бұрын
I don't understand the language, this guy has great cooking skills. Good job brother.
@jobithomas3174
@jobithomas3174 3 жыл бұрын
This is Malayalam saippe😅😂
@rskabhiramyt9786
@rskabhiramyt9786 3 жыл бұрын
Turn on caption saayippe
@Kinggggggggggg7
@Kinggggggggggg7 2 жыл бұрын
@@rskabhiramyt9786 haa😂😂😂
@feelhomerecipes7662
@feelhomerecipes7662 2 жыл бұрын
kzbin.info/www/bejne/d3fJe3eKnaZgg6s
@DedSec_47
@DedSec_47 Жыл бұрын
Then go watch something you understand 🙄
@fizanoor5421
@fizanoor5421 4 жыл бұрын
എല്ലാരും ഒരുമിച്ചുള്ള കഴിക്കലാണ് ഫിറോസ് ക്കാന്റെ viedo യിൽ എനിക്ക് ഇഷ്ടം
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq bro.......
@jyothishjyojyo6199
@jyothishjyojyo6199 4 жыл бұрын
എന്റെ മോദി അപ്പൂപ്പാ ഞങ്ങൾ കേരളാ.. ബിജെപികാരോട് ക്ഷമിക്കണമേ.. ഞങ്ങൾ ഇങ്ങനെയാണ് ഭായ്. 😋... 👌👌
@soudharazack6175
@soudharazack6175 4 жыл бұрын
😅😅
@sahalhussain3080
@sahalhussain3080 4 жыл бұрын
😍😍😍😍
@TravelvlogM
@TravelvlogM 4 жыл бұрын
👍👍😍
@perumthachan9336
@perumthachan9336 4 жыл бұрын
മേരാ ദേശ് വാസിയോം നോം ക്ഷമിച്ചിരി ക്കുന്നു എന്ന് ചാണക മോദി. ഒപ്പ്....
@artview2548
@artview2548 4 жыл бұрын
ഇജു എങ്ങനെ എങ്കിലും അഴിക്കോട മൈരേ, അതിനു മോദി എന്ത് ചെയ്തു
@radhakrishnanmk8237
@radhakrishnanmk8237 3 жыл бұрын
Ith 2021l kannunavarundo
@kamalpaasha
@kamalpaasha 4 жыл бұрын
ഗൾഫിൽ ഇരുന്നു നാട്ടിലെ പൊറോട്ട ബീഫ് ഫ്രൈ combo വീഡിയോ കാണുന്ന ശരാശരി പ്രവാസി 😩😩😩😢😢😢😫😫
@ampadikannan9963
@ampadikannan9963 4 жыл бұрын
🥰🥰ഫിറോസിക്കേടെ വാച്ചിന് ലൈക്ക് ഉണ്ടോ???? 😍😍😍
@3techmalayalam136
@3techmalayalam136 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യാം
@adamjoan8673
@adamjoan8673 4 жыл бұрын
@@3techmalayalam136 Try to acquire more subscribers by your work...
@SiyasnestOfficial
@SiyasnestOfficial 4 жыл бұрын
നാട്ടുകാരെയും മറ്റും സ്നേഹിക്കുകയും അവർക്കും കൂടി ഫുഡ് ഉണ്ടാക്കി കൂടെയിരുത്തി കഴുപ്പിക്കുകയും ചെയ്യുന്ന ഇക്കാടെ മനസ്സിന് ബിഗ് സല്യൂട്ട്✌️✌️✌️
@bryaneditz4784
@bryaneditz4784 3 жыл бұрын
This recommending after 1 year
@mdeepu4
@mdeepu4 4 жыл бұрын
പൊളിച്ചു 👌👌👌 കൊതി വന്നിട്ട് ഒരു രക്ഷയുമില്ല 🥴🥴😋😋😋
@sanoop3445
@sanoop3445 4 жыл бұрын
എന്നെപ്പോലെ കിഴി പെറോട്ട കഴിക്കാത്തവരുണ്ടോ എന്ന കമന്റ്‌ വന്നില്ലേ😁
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahahhaa
@diagoff5641
@diagoff5641 4 жыл бұрын
Njn
@ridinrajeevan4390
@ridinrajeevan4390 3 жыл бұрын
No
@Samah_kb
@Samah_kb 3 жыл бұрын
ഞാൻ
@steveadhav9738
@steveadhav9738 4 жыл бұрын
ഇത് കണ്ട് വായിൽ വെള്ളം വന്നവർ ഇവിടെ കമോൺ 😋
@thanbeehmedia617
@thanbeehmedia617 4 жыл бұрын
Sathyam
@SumySimplyRecipes
@SumySimplyRecipes 4 жыл бұрын
kzbin.info/www/bejne/epKtoaiLe6dkq5o
@shafimuhammad6975
@shafimuhammad6975 4 жыл бұрын
എവിടെ കമോൺ🙄🙄🙄
@hilarshaji2615
@hilarshaji2615 3 жыл бұрын
@@shafimuhammad6975 iyal ellayidathum Keri reply idunnathu endhina
@kapjaleel
@kapjaleel 3 жыл бұрын
@@hilarshaji2615 m;7h
@mallusmedia7694
@mallusmedia7694 4 жыл бұрын
Cooking സിംഹമേ 👍👌🌷
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro.....
@devarajang8856
@devarajang8856 3 жыл бұрын
after see this video,, i started envying the friends who sits and eats with him...how bad, i want to be one of his friend.....man who knows how to enjoy the food to the fullest.....God bless!!
@PaulMSeby-cd3jv
@PaulMSeby-cd3jv 4 жыл бұрын
Porottayum beefum ishtam ullavar Like here 👇👇😍😁😜😋😁😍😋😀👇👇
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahahhaa
@JagVerse
@JagVerse 4 жыл бұрын
Njn oru cheyriya KZbinr anee...🙏😥😭😭😭😭 Please....onne support cheyyumooo😥😥😥😥
@jonsnow3932
@jonsnow3932 4 жыл бұрын
@@JagVerse no
@varunsurendran6136
@varunsurendran6136 4 жыл бұрын
Feroz ettan ..ഇറച്ചിയായാലും പച്ചകരിയായാലും, വെള്ളത്തിൽ ഇട്ടു കഴുകുന്ന ഒരു സൗണ്ട് ഉണ്ടല്ലോ..അതാണ് എല്ലാ വിഡിയോയിലും ഹൈലൈറ്റ്😁
@jonahgeorge2751
@jonahgeorge2751 4 жыл бұрын
അതെ😋😋😋
@jubbijubbi2092
@jubbijubbi2092 4 жыл бұрын
Crt
@anaz8623
@anaz8623 4 жыл бұрын
ഇതെയ് നന്നായി കഴുകണം 😍
@rabi_yahaneefk9984
@rabi_yahaneefk9984 4 жыл бұрын
Correct
@shaazchaachushaazchaachu8521
@shaazchaachushaazchaachu8521 4 жыл бұрын
Enikum bayankara ishtaa sound
@Mr_John_Wick.
@Mr_John_Wick. 4 жыл бұрын
എല്ലാരും കൂടിയിരുന്നു കഴിക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ♥️♥️♥️♥️
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro.....
@Reshugarden.2
@Reshugarden.2 3 жыл бұрын
ഇക്കാന്റെ വീഡിയോ കാണുമ്പോൾ എല്ലാം മറന്നു പോവും രുചിയുടെ രാജാവേ..... ഞാൻ പാലക്കാട്‌ കാരി ആണ്.....
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
കിഴി പൊറോട്ട 😋😋😋😋 കുറെ നാളായി ഫിറോസ്‌കാൻറെ ഈ റെസിപ്പിക്ക് കാത്തിരിക്കുന്നു 😌😌
@blcriyassr2744
@blcriyassr2744 4 жыл бұрын
Njanum
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro....
@vin7769
@vin7769 4 жыл бұрын
*മൃണാൾ ചേട്ടനെ പോലെ ബീഫിനെ സ്നേഹിക്കുന്നവർ ഉണ്ടോ* 😋😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahaha....
@habeebrahman4134
@habeebrahman4134 4 жыл бұрын
Adi pozhi 🤩 love from Tamil Nadu ❣️
@adarshsivan9011
@adarshsivan9011 3 жыл бұрын
അവസാനം എല്ലാവരും കൂടേ ഇരുന്നു കഴിക്കുന്നത്‌ പൊളിച്ചു.പക്ഷേ കൊതി കൊണ്ടിരിക്കാൻ പറ്റിയില്ല
@user-qk9kn5mo6o
@user-qk9kn5mo6o 4 жыл бұрын
വെറുതെ മനുഷ്യനെ കൊതിപികാൻ ആയിട്ട് 🤤🤤🤤
@travellerbasi6843
@travellerbasi6843 4 жыл бұрын
ഈശ്വര ആ ക്യാമെറാമേനോളം ഗതി കെട്ട ആരേലും ഉണ്ടാവോ 😂😂കണ്ടിട്ട് വായിൽ കപ്പലോടുന്നു
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahaha
@369fansajesh
@369fansajesh 4 жыл бұрын
പുള്ളിക്ക് ആദ്യം പാർസൽ വാങ്ങി കൊടുക്കും ഇല്ലെങ്കിൽ ഈ ഷൂട്ട്‌ നടക്കില്ല മക്കളെ
@sadusvlog1720
@sadusvlog1720 4 жыл бұрын
ayyo ponno chirippikkalle...athu pwolich
@travellerbasi6843
@travellerbasi6843 4 жыл бұрын
SAJESH ha ha 😁
@binojissan
@binojissan 4 жыл бұрын
😂😂😂👍
@shaniiidj1028
@shaniiidj1028 4 жыл бұрын
Great bro inshallah 1 day I am eating
@ig_xkyz1344
@ig_xkyz1344 3 жыл бұрын
Enikku viyya 🤤
@skvmedia379
@skvmedia379 4 жыл бұрын
Love from tamilnadu ...😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro....
@darpin5304
@darpin5304 4 жыл бұрын
Bro yentha district
@skvmedia379
@skvmedia379 4 жыл бұрын
@@darpin5304 thoothukudi bro u
@darpin5304
@darpin5304 4 жыл бұрын
Bro nan Kanyakumari
@jaseemshan2602
@jaseemshan2602 4 жыл бұрын
"നന്നായി ഒന്നു കഴുകി എടുക്കണം" എന്നു ഫിറോസ് ഇക്ക പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസാണ്... അല്ലേ....?
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahaha...Tq Bro....
@3techmalayalam136
@3techmalayalam136 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യാം
@faijasizza1699
@faijasizza1699 4 жыл бұрын
Yes
@rajasigns
@rajasigns 4 жыл бұрын
@@3techmalayalam136 cheyythu thirichu cheyyu
@harisdesign9168
@harisdesign9168 4 жыл бұрын
@@3techmalayalam136 ആ ചെയ്യിന്നില്ല, അല്ല പിന്നേ .
@jith118
@jith118 2 жыл бұрын
ഇക്കയുടെ സൗണ്ട് കേട്ടാൽ തന്നെ ഒരു വൈബ് ആണ് പിന്നെ ഫുഡ്‌ കാര്യം പറയണോ ഇക്ക പെരുത്തിഷ്ടം 😍😍😋😋✌️✌️
@AnilKumar-ve8wp
@AnilKumar-ve8wp 3 жыл бұрын
പൊളിയാ ഫിറോസ് ഇക്കാ 😍😍😍😍
@garnetvibe
@garnetvibe 4 жыл бұрын
നല്ല background, നല്ല presentation, നല്ല neatness, എല്ലാം കൊള്ളാം പക്ഷേ അവസാനം എല്ലാവരും കൂടെ ഇരുന്ന് തട്ടിവിടുന്നത് കണ്ട് സഹിക്കൻ വയ്യ.
@mnzrmuhammad
@mnzrmuhammad 4 жыл бұрын
Kanchana Jayasenan 😥
@farmmedia8942
@farmmedia8942 4 жыл бұрын
😁😁😁😁😉😉😉
@junaidsha285
@junaidsha285 4 жыл бұрын
എന്റെ അച്ചായാ ഫിറോസ്‌കാന്റെ ബീഫും പൊറാട്ടയും ഹൗ😋😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahaha
@ajasajuzz9998
@ajasajuzz9998 4 жыл бұрын
Thappana
@TravelvlogM
@TravelvlogM 4 жыл бұрын
Yummy
@comeseego4084
@comeseego4084 4 жыл бұрын
Super
@sobadlyinlove347
@sobadlyinlove347 3 жыл бұрын
I am vegetarian, but still wanna eat this 😁
@sijuks2419
@sijuks2419 3 жыл бұрын
നിങ്ങളുടെ രുചികരമായ പാചകവും.... പിന്നെ അവസാനം നിങ്ങളുടെ friends കൂടെ ഇരുന്നു കഴിക്കുന്നത് കാണുമ്പോള്‍ ഒരുപാട്‌ സന്തോഷം തോന്നുന്നു....... വലിയവന്‍.. ചെറിയവന്‍ എന്ന വിത്യാസം ഇല്ലാതെ.. മതേതരത്വം കാത്തു സൂക്ഷിക്കാന്‍ താങ്കൾ ശ്രദ്ധിക്കുന്നു.... ഫിറോസ് ഇക്കാ നിങ്ങള്‍ക്കു ഒരു ബിഗ് സല്യൂട്ട്...
@ebynjose6148
@ebynjose6148 4 жыл бұрын
ക്യാമറമാന്റെ ഒരു അവസ്ഥ.....🤪
@nishivb1339
@nishivb1339 3 жыл бұрын
Mm
@ashifalink5524
@ashifalink5524 3 жыл бұрын
Sathyam control sammadhikkanam😂😂😂
@grandmavillage
@grandmavillage 4 жыл бұрын
You try to always new food cooking style ❤🤤 ❤ Grandma's Village ❤
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
tq......
@raneeshraneesh8185
@raneeshraneesh8185 3 жыл бұрын
എൻറ്റാ ഈക്കാ ഈക്കാ എൻത് ഒണ്ടാക്കിലും അതിൽ പടച്ചോൻ കൂടാഒൻ ടാകും (ഇക്കായെ പടച്ചോൻ അനുഗ്രഹികട്ടെ 🙏🙏🙏
@jobithomas3174
@jobithomas3174 3 жыл бұрын
ഇയാൾ ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി എല്ലാരേയും കൊതിപ്പിക്കും 👌👌
@archanasnair5274
@archanasnair5274 4 жыл бұрын
Adutha janm nkilum firoz ikkade frnd avn pattiyenkil😍😍
@TravelvlogM
@TravelvlogM 4 жыл бұрын
✌️
@muhammedshareef860
@muhammedshareef860 4 жыл бұрын
പോറട്ടയും ബീഫും ഇഷ്ട്ടമുള്ളവർ നീലം പൂശിയെ😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
mmm...
@shahkannamangalam
@shahkannamangalam 3 жыл бұрын
എന്തിനാ ബ്രോ?
@vipinvh1439
@vipinvh1439 2 жыл бұрын
ഇക്ക അവിടെ ഫുഡ്‌ ഉണ്ടാക്കുമ്പോൾ ഇവിടെ മണം അടിക്കുന്നവർ ഉണ്ടോ 👌👌👌
@jessypaul9192
@jessypaul9192 4 жыл бұрын
Ethra kshamayode ningal cook cheyumnnathu enthellam vibhavangal kandittu thanne kothiyakunnu salute
@amalsabu3927
@amalsabu3927 4 жыл бұрын
പൊറോട്ട ബീഫ് ഫാൻസ്‌ ഇവിടെ കമോൺ 😘😇😘😉😉
@noornaaz100
@noornaaz100 4 жыл бұрын
Amal Sabu ✋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahaha
@pathooskitchen5232
@pathooskitchen5232 4 жыл бұрын
🙋
@sarathm005
@sarathm005 4 жыл бұрын
Super Recipe Firoz Ikka
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq bro.......
@dharmeshraj5880
@dharmeshraj5880 4 жыл бұрын
വ്യത്യസ്തമായ ഡിഷ്‌ പൊളിച്ചു ചേട്ടാ.. വിശന്നു ഇരുന്നപ്പോൾ ഇത് കണ്ടത് ഞാൻ മാത്രമാണോ 🤔🤔😍😍😘😘
@samsonphillip5303
@samsonphillip5303 4 жыл бұрын
Mouth watering..Love from tamilnadu
@jayashreebhaskaran5238
@jayashreebhaskaran5238 4 жыл бұрын
Such a flawless explanation.. N such simplicity.. Good work guys
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
tq sis.....
@devikarpillai7057
@devikarpillai7057 4 жыл бұрын
വായിൽ നിന്ന് വെള്ളം വരുന്നു😋😋😋 സത്യം എനിക്😢
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahaha... tq sis
@kabirohi5010
@kabirohi5010 4 жыл бұрын
big fan from Bangladesh ...
@nadfamily2781
@nadfamily2781 4 жыл бұрын
Looks yummy....tq for sharing brother...😊👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
tq sis...
@nafizahmed4926
@nafizahmed4926 4 жыл бұрын
Oho...its yammy...love from Bangladesh.
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq bro.......
@9495228818
@9495228818 4 жыл бұрын
*njangal Palakkattukaarude swakaarya Ahankaram firozka* ♥️
@fayispang2159
@fayispang2159 4 жыл бұрын
Polichu Ekka
@light45621
@light45621 4 жыл бұрын
ഇവനെ എവിടെ കണ്ടാലും വെറുതെ വിടരുത്,, മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുന്നവൻ 😵😵
@sumayyashajahansumi6035
@sumayyashajahansumi6035 3 жыл бұрын
Anayum kudii support cheyo
@suhaibkondanath6804
@suhaibkondanath6804 4 жыл бұрын
മുരിഞ്ഞപൊറട്ടയും ബീഫും "ന്റമ്മോ"അടിപൊളി
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq bro.......
@arunpanjal3412
@arunpanjal3412 4 жыл бұрын
അടുത്ത ഐറ്റം ഉണ്ടാക്കുമ്പോൾ നമ്മളെയും വിളിക്ക് ഇക്കാ... സബോള വെട്ടാനും തക്കാളി അരിയാനും സഹായിക്കാം.. ഇങ്ങടെ കൂട്ടത്തിൽ ഇരുത്തി കുറച്ച് ഫുഡ്‌ തന്നാൽ മതി... 😜😜❤
@adhilknowshad6099
@adhilknowshad6099 3 жыл бұрын
Ente ponno.. Ithu kandappol vaayil kooode vellam vannu 😋
@firozmon466
@firozmon466 3 жыл бұрын
ഫിറോസ് ഇക്കാ സൂപ്പർ 😘❤
@DHUNIYAVILESANJARI
@DHUNIYAVILESANJARI 4 жыл бұрын
ഫിറോസ് ഇക്കയുടെ ഒരു വിഡിയോയും Miss ചെയ്യാത്തവർ ഇവിടെ ഒരു Like 👍💚 👍✔️ 👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
tq....
@TravelvlogM
@TravelvlogM 4 жыл бұрын
✌️
@hashimkhan7
@hashimkhan7 4 жыл бұрын
Food indaakumbol ulla Virthi... Pinne Irachi nallonam Kazhikunnathellam Valare Nallathaan..Athaan Firoz ikkante Videonte Prethekatha😍😀😊
@nevinantony9415
@nevinantony9415 3 жыл бұрын
Poliiii kiduuuu vaayinnu vellam varunnu....
@ig_xkyz1344
@ig_xkyz1344 3 жыл бұрын
Am eagerly waiting to eat that masterpiece
@krishnavenip.v2307
@krishnavenip.v2307 4 жыл бұрын
Porotta beef fans adi like
@artview2548
@artview2548 4 жыл бұрын
Poratta ഇഷ്ട്ടം, ബീഫ് കഴിക്കില്ല,,, 😃😃
@krunch7393
@krunch7393 4 жыл бұрын
*_ഫിറോസ് ഇക്കാക്ക് ഇബടെ ഫാൻസ്‌ ഉണ്ടോ_*
@roopikav9459
@roopikav9459 4 жыл бұрын
Mouth watering bro🤤🤤
@Ebenezer2022
@Ebenezer2022 3 жыл бұрын
Loved it ❤️
@ayyappan6347
@ayyappan6347 4 жыл бұрын
ഫിറോസിക്ക ചേര്‍ത്ത ചേരുവയിലെ കല്ലുപ്പിന് എത്രാ ലെെക്ക്♡♡♡♡
@vika-br8sh
@vika-br8sh 4 жыл бұрын
Stomach is growling! With hunger, what a tasty n comforting meal.
@vitorianovitoriano6768
@vitorianovitoriano6768 3 жыл бұрын
U r welcomed to join them dear.
@zuhrariyas4408
@zuhrariyas4408 4 жыл бұрын
സൂപ്പർ. കൊതി ആവുന്നു. ഉണ്ടാക്കി നോക്കട്ടെ
@jayamenon1279
@jayamenon1279 3 жыл бұрын
Beef Recipe Super Aayittund I Will Try This Recipe 🙏👍🙏👍
@saneerms369
@saneerms369 4 жыл бұрын
Nostalgical village feeling really
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro....
@JagVerse
@JagVerse 4 жыл бұрын
Njn oru cheyriya KZbinr anee...🙏😥😭😭😭😭 Please....onne support cheyyumooo😥😥😥😥
@angelisspicy6
@angelisspicy6 4 жыл бұрын
Yummy😍😍 Mouth watering.. Wish i had a chance to taste your food..😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro.....
@angelisspicy6
@angelisspicy6 4 жыл бұрын
@@VillageFoodChannelOfficial its 'sis' actually.😉 Never mind.😊 Love your hard work!! Thanks to u for making my mouth watery everytime i see...😁
@dxshield3588
@dxshield3588 3 жыл бұрын
1 വർഷത്തിന് ശേഷം കിഴി parotta ഉണ്ടാക്കുന്നത് കാണാൻ വന്നതാ 🤤🤤❤
@chanchalnath4706
@chanchalnath4706 4 жыл бұрын
Waiting for the next one..... 😍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq Bro.....
@Dileepdilu2255
@Dileepdilu2255 4 жыл бұрын
ഫിറോസിക്ക പൊളിച്ചു💛👌😍🤗💖കിടിലൻ💓💙പോളപ്പൻ സാദനം💜❤💪💪💪👍👍👍👍👍👍👍
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
Tq bro........
@sameeraa1436
@sameeraa1436 4 жыл бұрын
*ഇതിലെ ക്യാമറാമാനെ ഒരു വീഡിയോയിൽ എങ്കിലും കാണാൻ താല്പര്യമുള്ളത് എനിക്ക് മാത്രമാണോ.............*
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
hahahaha
@3techmalayalam136
@3techmalayalam136 4 жыл бұрын
kzbin.info/www/bejne/gWTah6ljiZV7nNE
@3techmalayalam136
@3techmalayalam136 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ തിരിച്ചും ചെയ്യാം
@amrithaamru3031
@amrithaamru3031 4 жыл бұрын
Ippol lakshamanan alle
@bineeshn.v9166
@bineeshn.v9166 4 жыл бұрын
ഞാനും
@fanasworld8359
@fanasworld8359 4 жыл бұрын
ഫിറോസ്ക്ക ഞാൻ ബീഫ് ഉണ്ടാക്കി... നല്ല taste und🤤🙂
@bhuvneshwarkumar5532
@bhuvneshwarkumar5532 3 жыл бұрын
ചേട്ടൻ പോളിയാ❤️
@sabarinathvk352
@sabarinathvk352 4 жыл бұрын
ലെ ഫിറോസിക്ക: "ചുമ്മാ കിഴി"😎😉😋
@VillageFoodChannelOfficial
@VillageFoodChannelOfficial 4 жыл бұрын
mmm
@sabarinathvk352
@sabarinathvk352 4 жыл бұрын
Firosikka😍😍
@vasanthnithya1310
@vasanthnithya1310 4 жыл бұрын
இயற்கை எழில் அருமை. .....
@Tamilanban.T
@Tamilanban.T 4 жыл бұрын
தமிழுக்கு அமுதென்று பெயர்
@samahkb3714
@samahkb3714 4 жыл бұрын
ഇങ്ങടെ വൈഫ്‌ ന്റെ ഭാഗ്യം ഇതുപോലുള്ള ഫുഡ്‌ വീട്ടിൽ ഉണ്ടാക്കി തിന്നാലോ അടിപൊളി ജീവിതം ആവും ഇക്കാന്റെ എന്നും ഇതുപോലുള്ള ഫുഡ്‌ കറികളും ഐശ് പൊളി
@shijilsivan1266
@shijilsivan1266 2 жыл бұрын
Kidu kazhikan thonunu 🤤
PAROTTA | How To Make Soft Layered Paratha | Kerala Paratta | Cooking in Village
14:44
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 74 МЛН
YUMMY POT BIRYANI | Chicken Biryani Recipe | Cooking Skill Village Food Channel
13:39
TIGER PRAWNS CURRY | Cooking Skill Prawns Masala | Recipe Village Food Channel
14:08
Village Food Channel
Рет қаралды 3,3 МЛН
35 Kg SNAKE GRILLED | Snake Grilled On Charcoals | Snake Cooking Skills
10:38
Village Food Channel
Рет қаралды 8 МЛН
BEEF CURRY | Kerala Style  Beef Gravy Recipe | Donating to Orphans
13:25
Village Food Channel
Рет қаралды 2,6 МЛН
Chicken Kizhi | ചിക്കൻ കിഴി.....ഒരു ഒന്നൊന്നര ഐറ്റം..
8:29
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 140 М.
She Lost Her Hair
0:18
Bizzibop
Рет қаралды 8 МЛН
ААААА СПАСИТЕ😲😲😲
0:17
Chapitosiki
Рет қаралды 3,3 МЛН
It is not easy to make money#Short #Officer Rabbit #angel
0:56
兔子警官
Рет қаралды 7 МЛН
It is not easy to make money#Short #Officer Rabbit #angel
0:56
兔子警官
Рет қаралды 7 МЛН