KJ Yesudas - Top 100 Malayalam Songs | One Stop Jukebox | HD Songs

  Рет қаралды 83,857

Malayalam Nostalgic Songs

Malayalam Nostalgic Songs

Күн бұрын

Пікірлер: 24
@albinraj699
@albinraj699 2 ай бұрын
Good
@kathyibraham3295
@kathyibraham3295 Ай бұрын
❤️ all are good songs, I used to hear every nights 10 to 11 in radio in my childhood 😊
@nirmalanirmala6380
@nirmalanirmala6380 21 күн бұрын
SuperSongs❤❤❤❤👌👌👌🙏🏽🙏🏽
@sreekumar-sy3px
@sreekumar-sy3px 9 күн бұрын
രാത്രി പുഷ്പമേ വിടരൂ രമ്യ സുഗന്ധമേകൂ ഇന്നു ഞാനുറങ്ങും വരെ ഈ തീരത്തിലുണരൂ (രാത്രി പുഷ്പമേ... എത്രയെത്ര ഓർമകൾ നമ്മിൽ ഏകാന്തതകളിൽ മൗനമായി എന്നുമുണരും സ്വപ്നമായി ഏഴു നിറങ്ങളായി അലിഞ്ഞു (രാത്രി പുഷ്പമേ...) സായാഹ്നത്തിലെ സൂനമായി സിന്ദൂരമണിയൂ നീ സ്വപ്നമായി കൂരിരുൾ നിറയുമീ സന്ധ്യയിൽ കൽവിളക്കിൽ ദീപം പകരൂ (രാത്രി പുഷ്പമേ
@sob237
@sob237 Ай бұрын
സൂപ്പർ
@sreekumar-sy3px
@sreekumar-sy3px 9 күн бұрын
പ്രഭാതമുണരും പുടവ ചുറ്റും പ്രദോഷം തേടി യാത്രയാകും പ്രയാണത്തിൻ ചിറകിൽ വർണങ്ങളിൽ പ്രകൃതിയൊരുങ്ങും പുതിയ കാഴ്ചകളായി (പ്രഭാതമുണരും...) പ്രകാശം വഴികാട്ടും പുതുവസന്തങ്ങളിൽ പ്രതീക്ഷകൾ പാതയൊരുക്കും ഇനിയും വസന്തം വിരുന്നു വരാൻ ഈണത്തിൽ പാടും കിളികൾ വരും ഇത്ര നാളും കേൾക്കാത്ത പാട്ടുകളുമായി (പ്രഭാതമുണരും...) ഈ തീരങ്ങളിൽ പരിമളപൂരങ്ങൾ ഇലകൾ പൊഴിയും ശരത്കാലം മാഞ്ഞൂ ഇന്ദീവരം മിഴികളിലേന്തും ഇന്ദുമുഖികൾ ഇണയെ വരവേൽക്കാൻ ഒരുങ്ങി നിന്നൂ ഇവിടെയുണർന്നൂ വസന്തത്തിൻ കാഹളം (പ്രഭാതമുണരും...)
@vettymanjakode315
@vettymanjakode315 Ай бұрын
Buitiful old melodious songs 👌🏻👌🏻👌🏻❤
@vettymanjakode315
@vettymanjakode315 Ай бұрын
Good selection of songs too❤
@vettymanjakode315
@vettymanjakode315 Ай бұрын
🙏🏻
@vettymanjakode315
@vettymanjakode315 Ай бұрын
🙏🏻
@ayoobpm1424
@ayoobpm1424 2 ай бұрын
♥️👍🥰
@sreekumar-sy3px
@sreekumar-sy3px 9 күн бұрын
മനസിൻ താളിയോലയിൽ മൗനം കൊണ്ടൊരു ഗാനം മന്ദാരം പൂക്കും മുല്ലപ്പൂമെത്തയൊരുങ്ങും മനസുണരുമീ താളത്തിൽ (മനസിൻ...) മുത്തായി വിരിഞ്ഞൂ പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ അപരാഹ്നങ്ങളിൽ പൂത്തുലയും പൂക്കാലമേകീ പുന്നാരങ്ങൾ കിന്നാരങ്ങൾ പുഞ്ചിരിക്കുന്ന സുന്ദരിയെത്തീ മുന്നിൽ (മനസിൻ...) ആരാമമരുളും ആലിംഗനങ്ങളിൽ അടുത്തിരിക്കും പ്രിയ സഖിക്കായി പൂക്കാലമൊരുക്കീ ഞാൻ പ്രണയത്തിൻ പാട്ടു പാടീ പുറകേ ഞാൻ വന്നു (മനസിൻ...)
@sreekumar-sy3px
@sreekumar-sy3px 9 күн бұрын
നാണമണിയും നീല മിഴികളും പൂനിലാവും നുണക്കുഴിയുണരും പുഞ്ചിരിയും ഏറേ നാള് കിനാവ് കണ്ട് കാത്തിരുന്ന് എന്നിട്ടും കാണാനായി വന്ന നേരം കെറുവിച്ചു മുഖം തുടുത്തു കണ്ടു (നാണമണിയും...) കണ്ണിൽ കോപത്തിൻ കനലാട്ടങ്ങൾ കണ്ടൊന്നു മാറിയപ്പോൾ കരച്ചിലിൽ പൊതിഞ്ഞ പരിഭവങ്ങൾ ഒന്നൊന്നായി ഓടിയെത്തി കണ്ണിൽ പുഞ്ചിരി പൂത്ത നേരം കനവിലായിരം മോഹങ്ങൾ കവിളിൽ പൂവായി വിരിഞ്ഞു (നാണമണിയും...) കൂട്ടുകൂടി ഒന്നാകാൻ ഒന്നിച്ചൊരു കിനാവു കാണാൻ ഒത്തിരി മോഹിച്ചൊരീ മാൻപേടയെ മനസിൽ വസിക്കും ഇണക്കിളിയെ മാറോടണച്ചു ഞാൻ മോഹിതനായി ഇനിയില്ലാ വിരഹങ്ങളേകും വേദനകൾ ഇവിടെ വിരിയും വർണങ്ങൾ (നാണമണിയും...)
@venugopalrenju4858
@venugopalrenju4858 Ай бұрын
ദയവ് ചെയ്ത് പരസ്യം നീക്കു 🙏
@albertantony5702
@albertantony5702 Ай бұрын
Super selaction good old song ❤
@JagadeeshV-v9v
@JagadeeshV-v9v Ай бұрын
Supper song ❤
@RakeshAkamana
@RakeshAkamana 2 ай бұрын
😍😍❤❤❤🎉🎉🎉
@sreekumar-sy3px
@sreekumar-sy3px 9 күн бұрын
സായാഹ്ന സ്വപ്നത്തിൽ നിന്നൊരു സുന്ദരി സന്ധ്യാ പുഷ്പമായി വിരിഞ്ഞു സായന്തനത്തിൽ കാന്തിയെഴും സുന്ദര സ്വപ്നമായി വിടർന്നു (സായാഹ്ന സ്വപ്നത്തിൽ...) ഇവിടെങ്ങും വർണങ്ങൾ ആഘോഷങ്ങൾ ഈണത്തിൽ പാടീ പൂങ്കാറ്റുകൾ ഇവിടെ നിറഞ്ഞൂ പൂക്കാലങ്ങൾ ഈ നിമിഷങ്ങളെത്ര മനോഹരങ്ങൾ (സായാഹ്ന സ്വപ്നത്തിൽ...) മുന്നിൽ വരും മുഖങ്ങളിലെല്ലാം നിൻ മുഖം ഛായാചിത്രമായി നിറഞ്ഞു നിന്നു മൃദുമൊഴികളിൽ നിൻ ശബ്ദം മായാദർപണങ്ങളിൽ നിൻ രൂപം മാത്രം (സായാഹ്ന സ്വപ്നത്തിൽ...
@JanardhananPS-o7e
@JanardhananPS-o7e Ай бұрын
very Good❤
@satheesh4988
@satheesh4988 2 ай бұрын
🙏🙏🙏🙏🎉🎉
@makeshmanoji312
@makeshmanoji312 2 ай бұрын
👍❤🙏😁👍🙏
@VishnuThachil
@VishnuThachil Ай бұрын
You tube alla parasya tube
@HeejaManakkara
@HeejaManakkara Ай бұрын
Pattano atho parasymo kelkkendathu
@VijayRaj-fs4ci
@VijayRaj-fs4ci 24 күн бұрын
There are 100 advertisements in between nonsense
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
14 October 2024
1:32:25
Santhosh kumar d
Рет қаралды 121 М.